മനോ നിയന്ത്രണം വേണം. എല്ലാം വേണം എന്ന ചിന്ത മാറ്റി, എത്ര കിട്ടിയാലും അതിന്റെ 20ശതമാനം സമ്പാദ്യം ആക്കണം. ബാക്കി 80ശതമാനം ചിലവാക്കിക്കോ. അപ്പോഴേ സമ്പാദ്യം ഉണ്ടാകു.
കണ്ടകശനിയാണ് കാർത്തികഇടവക്കൂറ് ശനിദശ മാറ്റുവാൻ പറ്റുമോ നിങ്ങളെ പോലുള്ളവർക്യൂടൂബിലുടെ കാശ് കിട്ടും ഇത് കേൾക്കുന്ന (ഈശാസ്ത്രത്തിൽ) അറിവില്ലാന ത്തവർ കേൾക്കും സപ്പോർട്ട് ചെയ്യും എല്ലാവരേയും വിഡ്ഡികൾ ആക്കരുത് നിങ്ങൾ കാർത്തിക നക്ഷത്രക്കാർക്ക് നല്ല കാലം എന്നാണെല്ലോ നിങ്ങളുടെ എൻറോ കാർത്തികക്കാരുടെ ശനിയെ മാറ്റാൻ തനിക്കു കഴിയുമോ വെറുതെ വിഡ്ഢിത്തരം പറയരുത് ഇനി തുപോലുള്ള വീഡിയോ ഇട്ടാൽ വിശ്വാസവഞ്ചനയ്ക്ക് തൻ്റെ പേരിൽ കേസ് ഫയൽ ചെയ്യും
ഒന്നും ഇല്ല
Kelkan തുടങ്ങിയിട്ട് കുറെ നാളായി കിട്ടുന്നതിൻ്റെ ഇരട്ടി ചെലവകുന്നു ഒന്നും ഇല്ല സംബത്യം ഒന്ന് ഇല്ല
മനോ നിയന്ത്രണം വേണം. എല്ലാം വേണം എന്ന ചിന്ത മാറ്റി, എത്ര കിട്ടിയാലും അതിന്റെ 20ശതമാനം സമ്പാദ്യം ആക്കണം. ബാക്കി 80ശതമാനം ചിലവാക്കിക്കോ. അപ്പോഴേ സമ്പാദ്യം ഉണ്ടാകു.
കാർത്തിക നക്ഷത്രം മേടക്കൂറും(കാൽ ഭാഗം)ഇടവക്കൂറും(മുക്കാൽ ഭാഗം)ഉണ്ടല്ലോ.ഈ രണ്ട് കൂറുകർക്കും വീഡിയോയിൽപ്പറഞ്ഞ കാര്യങ്ങൾ ഒരേപോലെ ബാധകമാണോ.
അതേ...
നക്ഷത്ര ഫലവും ദശാകാലവും രണ്ടു കൂറുകാർക്കും ഒരു പോലെ തന്നെയാണ്. ജന്മശിഷ്ടതിൽ വ്യത്യാസം വരും.
Daivame rakshhikkane