ഓജോ ബോർഡും പ്രേതവും jyothisham

Поделиться
HTML-код
  • Опубликовано: 1 июн 2023
  • ഓജോ ബോർഡും പ്രേതവും വീടിനുള്ളിലെ പ്രേതം ശത്രുദോഷത്തെ ഇല്ലാതാക്കാം ക്ഷേത്ര ദർശനം വഴി ഭാഗ്യം ലഭിക്കാൻ പഞ്ചശിരസ്ഥാപനം എന്തിന് God ഇതാണ് ദൈവം God jyothishsm 2022 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 52

  • @jayagopal4525
    @jayagopal4525 Год назад +7

    ഇങ്ങനത്തെ കാര്യങ്ങൾ അന്ധവിശ്വാസം ഇല്ലാതെയാക്കാൻ
    തിരുമേനി ഇനിയും പറയുമെന്ന് വിശ്വസിക്കുന്നു.
    യാഥാർഥ്യത്തിനെ വളചൊടിച്ച് അന്ധവിശ്വാസം മനസ്സിൽ ചെലുത്തി , ആളുകളെ ചൂഷണം ചെയ്യുന്ന പൂജാരിമാരിൽ നിന്നും വ്യത്യസ്തമായി സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന സുന്നിൽ സുന്ദർ സ്വാമിക്ക് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @devusvlog4391
    @devusvlog4391 Год назад +11

    കുട്ടികളുടെ ഇടയിൽ ആണ്.. ഈ വിധം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം ഉള്ളത്.. അവർ ഈ വീഡിയോ കണ്ടാൽ നന്നായിരിക്കും ഒപ്പം മാതാപ്താക്കളും ഇതിനെ കുറിച്ച് അറിഞ്ഞിട്ടു ഇതിന്റെ ദോഷവശങ്ങൾ അവരെ പറഞ്ഞു മനസിലാക്കി കൊടുക്കണം.

  • @jijiprasad4130
    @jijiprasad4130 Год назад +12

    പ്രേതകഥ കേൾക്കാൻ ഇഷ്ടം ഇണ്ട് തിരുമേനി 😂എന്നും ഓരോ വീഡിയോ ചെയ്യാമോ 🙏

  • @varnasham
    @varnasham Год назад +2

    നല്ല അറിവ് പകർന്നു തന്നു

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 Год назад +2

    Good story 👍

  • @AYURmedicals
    @AYURmedicals Год назад +1

    വളരെ ശരിയാണ് 💯

  • @adarshvj4235
    @adarshvj4235 Год назад +3

    Sir .... Maadane adichidunath seriaano....koodutale pretha kadakal predeeeshikunue

  • @kannansudhakaran7904
    @kannansudhakaran7904 Год назад +1

    Mattu mathangalile viswasangalum matha granthangalum easwaranmarum sir aayi bandhapettittulla pooja vithikalil sir nte karmmangalil ethra mathram swadheenam cheluthiyittund?? angane undenkil ath oru sambava katha aayi cheythal nannayirikkum

  • @dimalmathew6
    @dimalmathew6 Год назад +2

    🙏🙏🙏

  • @alinprasanth
    @alinprasanth Год назад +2

    ഹായ് തിരുമേനി ❤🙏

  • @lekha817
    @lekha817 Год назад +1

    🙏

  • @Mazhanilav
    @Mazhanilav Год назад +1

    Pakshe enikk orupadu aagraham und ... Onnu kaanan orikkalenkilum prethathe kaanan ...

  • @sujathafrancis5383
    @sujathafrancis5383 Год назад +1

    👍👍👍

  • @sobham1369
    @sobham1369 Год назад +3

    Njn sir edunna ella videos kanarundEnikku othiri ishtam anu predakadha Kelkkan
    God bless you sir

  • @anoljoseph2050
    @anoljoseph2050 Год назад +2

    Thank you so much

  • @geethahariharan4405
    @geethahariharan4405 Год назад +5

    മനസ്ശക്തി ഇല്ലാത്തവർ ഇത് പോലത്തെ കാര്യങ്ങൾ ചെയ്യരുത്.

  • @user-cy8kw5gv7m
    @user-cy8kw5gv7m Год назад +1

    സൂപ്പർ സ്വാമി

  • @ranisreepillai1537
    @ranisreepillai1537 Год назад +1

    Sir, This ojo board is true or not?

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +4

    നമസ്തേ പ്രിയ സുനിലേട്ടാ... ഒരുപാടിഷ്ടം ❤️❤️❤️❤️❤️...

  • @indirak8897
    @indirak8897 Год назад +1

    നമസ്കാരം തിരുമേനി 🙏

  • @varunrajm5290
    @varunrajm5290 Год назад +2

    Sir namaste raktharakshasine patty video cheyyamo

  • @jithinjithin.c2176
    @jithinjithin.c2176 Год назад +3

    Ezhamclassil padikkunna samayam oru uchak chudalayude aduth kalichukondirikunna oru dhivasam njan ente marichupoya vallyachane kandu. Shanthamayirikunna oru samayam pettenn oru kaattuvannu ente ekadehesham aduthayit vallyachante roopavum. Verum nimishangal mathramayirunnu aa kazhcha. Pakshe njan pedichilla. Oradhbudham kandapole stuck ayi ninnu pinne vegham odipoyi ellavarodum paranju. Ammamma ozhike vere arum viswasichilla. Ipozhum orukumbo athengane enn thonnipova. Maranathode onnum avasanikunnillenn ann njan manasilakki. Nammal ariyatha palathum und ee prapanjathil

    • @manjumadhav2844
      @manjumadhav2844 5 месяцев назад +1

      Chudala ennal valyachane adakkiiya or dhahipicha sthalam ano atho samadhi Ulla sthalam aano pl reply I don't know abt chudal chudala

    • @jithinjithin.c2176
      @jithinjithin.c2176 5 месяцев назад

      @@manjumadhav2844 adakkiya stalam. Oro jathikarkum avarudethaya chudalaundavum

  • @abeyjohn8166
    @abeyjohn8166 10 месяцев назад +2

    Sathyamanu ojoboard

  • @rajeeshrk3259
    @rajeeshrk3259 Год назад +3

    Thirumeni naskaaram

  • @rajeshmp5072
    @rajeshmp5072 Год назад +15

    പ്രേത കഥകൾ ക്കു വേണ്ടി കാത്തിരിക്കുന്നു..

  • @swathisreyaz9847
    @swathisreyaz9847 Год назад +2

    Namaskaram sir

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Год назад +1

    ഇതിന് പരിഹാരം anthanu

  • @ratheeshkumar9471
    @ratheeshkumar9471 Год назад +3

    സാർ ചാത്തൻ അനുഭവങ്ങളും കൂടി ഉൾപ്പെടുത്തു മോ

  • @ambikadevi99
    @ambikadevi99 Год назад +3

    എനിക്ക് നേരിൽ കാണാൻ പറ്റും

    • @aruns8918
      @aruns8918 Год назад +1

      സത്യം ആണോ🤔

  • @abeyjohn8166
    @abeyjohn8166 10 месяцев назад +2

    Gaurav thiwari death

  • @jayasreek2079
    @jayasreek2079 7 месяцев назад +1

    Prethangalude pic kanikalle

  • @bineeshk5309
    @bineeshk5309 Год назад +2

    തിരുമേനി യുടെ വീഡിയോസ് എല്ലാം oninuoninu മെച്ചമാണ്

  • @jayasree6278
    @jayasree6278 6 дней назад +1

    🙏🙏🙏