ഓജോ ബോർഡിൽ ആത്മാവിനെ കണ്ടപ്പോൾ | Ouija Board Malayalam Vlog | Anu Joseph

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 2,6 тыс.

  • @kl-2family401
    @kl-2family401 3 года назад +3200

    *ഈ ഓജോ ബോർഡ് നമ്മൾ മലയാളികൾ പലർക്കും പരിചയമാക്കി തന്നത്, അപരിചിതൻ സിനിമ ആയിരിക്കും ലെ!!.* 😅🙌🏻

  • @Surprisevlogs1060
    @Surprisevlogs1060 3 года назад +777

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഓജോ ബോടൊക്കെ നോക്കിട്ടുണ്ടെന്നു പറഞ്ഞു പ്രേതത്തിന്റെ കഥ പറയുന്ന കുട്ടുകാരെ ഓർത്ത് പോയി 😍😍

  • @Baziyyyyyy
    @Baziyyyyyy 3 года назад +2366

    ആത്മാവിനെ കാണാൻ വന്നവർ എല്ലാം ലൈക്‌..❤

    • @Tony-lz3fr
      @Tony-lz3fr 3 года назад +11

      പക്ഷെ കാണാൻ പറ്റീല്ല 😤

    • @sajithpd9355
      @sajithpd9355 3 года назад +3

      @@arushii457????

    • @blaaahhh
      @blaaahhh 3 года назад +1

      😄😄

    • @yama.666
      @yama.666 3 года назад

      നുമ്മ ഉണ്ട് 😄

    • @rakhinanchal4948
      @rakhinanchal4948 3 года назад +1

      Pediaa

  • @renjithpr1170
    @renjithpr1170 3 года назад +180

    അടുത്തിരിക്കുന്ന അപ്പച്ചൻ ആരാണെന്നു കമന്റ്‌ ഇട്ട മാക്സിമം പേർക്കും അറിയില്ല... അദ്ദേഹം ഇന്ത്യ കണ്ട parasychologist ആണ്... പ്രേതത്മാകളെ കണ്ടെത്താൻ പഠനം നടത്തുന്ന ആളു 🙏

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 года назад +6

      Yes. He is an expert paranormal analyser.

    • @shyamprakash4394
      @shyamprakash4394 3 года назад +2

      I knw

    • @asharanandanand2298
      @asharanandanand2298 3 года назад +2

      Ys he is genius. I know. But aduth erikana all odayippa. E ouija board oru kalath kuttikal k kalikkan undakiyatha../

    • @asharanandanand2298
      @asharanandanand2298 3 года назад +3

      Sir eth onnum sredhikunilla sir nu bore adikunu sir thanne ariyam.. cam on aki vechit pretham varuva.. abhinayikan thalparym ulla etho pretham anu .. alle 2 masam vare vilichit oro pretham varunilla 🤪

    • @vjsilentvalley7134
      @vjsilentvalley7134 3 года назад

      Yes ..... Kerala's own Parapsychologist Prof. George sir ..... 💞💞💞💞🙏🙏

  • @thalapathyfanboy6980
    @thalapathyfanboy6980 3 года назад +59

    Njannum ente frendsu oru dhivasam rathri 9:00 മണിക്ക് കലിചിരിന്നു പേപ്പറിൽ ഒക്കെ എഴുതി മെഴുകുതിരി 5 വലുത് മെഴുകുതിരി കത്തിച്ചു വെച്ച് കളിച്ചു ലൈറ്റ് ഒക്കെ ഓഫ് ചെയ്തു മഴുകുതിരി മാത്രം കത്തിചു വെച്ച് കളിചു രാത്രി ആയതു കാരണം കുറച്ചു പേടിച്ചു വിറചാണ് കലിചതു പക്ഷെ ഒരു മെഴുകുതിരി കേട്ടു അപ്പൊ നല്ലോണം പേടി കൂടി അങ്ങനെ കളിച്ചു പിന്നെ ഞങ്ങൾ coin വെച്ചാണ് കളിച്ചത് പിന്നെ coin No യിലേക്ക് കൊണ്ടു പോയി പിന്നെ കളി അങ്ങ് കളി അവസാനിപ്പിചു ഇതാണ് ഞങ്ങളുടെ അനുഭവം plzz ഒരു like തരുമോ

  • @besmarteatsmart1572
    @besmarteatsmart1572 3 года назад +2836

    Schoolil padikumbol oojobord pepperil ezudhi pareekshichavar evide like 👍cheyyuka😀

    • @NisasCrazyWorld
      @NisasCrazyWorld 3 года назад +20

      Ranrumoonnuvattam try cheythu,but complte chythilla. katt vannappolekkum ellarum.pedichu pinne bakkiyulla njngde kattupoya avasthayaayi.😂😂

    • @niveditanarendran2445
      @niveditanarendran2445 3 года назад +5

      @@NisasCrazyWorld ivdem kaattu thanneyaanu orikkal oru 6am classinte kaattu kalanjath... 😂

    • @fathimafathu
      @fathimafathu 3 года назад +3

      ഞാൻ

    • @divyaramakrishnan5977
      @divyaramakrishnan5977 3 года назад +8

      Njan with friends cheytitund. Samsarichit und. Goodbye paranju vidukayum cheythu. Ann chodicha questions & answers athra orma ella. Kure varsham aayi.

    • @അമ്മു-മ3പ
      @അമ്മു-മ3പ 3 года назад +7

      ഹഹ...ച്യ്തിട്ടുണ്ട്... കോയിൻ ടീച്ചർ പിടിച്ചു... ആകപ്പാടെ സീൻ ആയി 🤣

  • @cloweeist
    @cloweeist 3 года назад +343

    Anu is working very hard to bring out different varieties of content on this channel.. hats off..and the questions you ask and get out information truly great. !!!

  • @craftworld7037
    @craftworld7037 3 года назад +323

    Commet vayich vedio kanunnavar like😜

  • @sherinvgeorge6805
    @sherinvgeorge6805 3 года назад +2

    പരേതാത്മാക്കളെ വിളിച്ചു വരുത്തി, നിഗൂഢമായ വിവരങ്ങൾ ശേഖരിക്കാന്‍ മനുഷ്യന്‍ നടത്തിയിട്ടുള്ള ശ്രമങ്ങൾ മുതൽ, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയ മരണാനുഭവ പഠനങ്ങളെക്കുറിച്ച് വരെ എഴുതപ്പെട്ട ഒരപൂര്‍വ്വ ഗ്രന്ഥം. വ്യത്യസ്ത സംസ്കാരങ്ങളിലുള്ള പ്രേത സങ്കല്പങ്ങളെക്കുറിച്ചും, പ്രേതദര്‍ശനങ്ങള്‍ക്ക്‌ പിന്നിലെ മനശാസ്ത്ര തത്വങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രീയമായ പഠനങ്ങളുടെ പിന്‍ബലത്തില്‍ എഴുതിയിരിക്കുന്നു. ഓജോ ബോര്‍ഡ്, ബാധോപദ്രവം തുടങ്ങി അസ്ട്രല്‍ പ്രൊജക്ഷനും പാസ്റ്റ് ലൈഫ് റിഗ്രഷനും വരെ എത്തിനില്‍ക്കുന്ന ലേഖനങ്ങൾ.
    88 പേജ് ഉള്ള പുസ്തകത്തിന്റെ വില 200 രൂപ. തപാല്‍ ചാർജ് അടക്കം 240 രൂപ. പുസ്തകം തപാലില്‍ വാങ്ങാന്‍ 98 461 54 629 എന്ന WhatsApp നമ്പറിലേക്ക് നിങ്ങളുടെ പൂർണ്ണമായ വിലാസം അയക്കുക.
    അവതാരിക എം എന്‍ കാരശ്ശേരി
    ചിത്രങ്ങൾ പ്രഭാക് മല്ലിക

  • @ananti-socialperson
    @ananti-socialperson 3 года назад +131

    Ouija Board ithuvare try cheyyathar arokke ...? 😂😂😂

  • @divyaanoop7008
    @divyaanoop7008 3 года назад +350

    Skip ചെയ്യാതെ full video കണ്ടു. കാരണം പ്രേത സിനിമകൾ, കഥകൾ, ഓജ ബോർഡ്‌ തുടങ്ങിയവ എന്തോ എനിക്ക് ഭയങ്കര അഡിക്ഷൻ ആണ്...

    • @rshsrshs2922
      @rshsrshs2922 3 года назад +5

      എനിക്കും bt സാറിന്റെ ആ വിശദീകരണം എന്നെ നന്നാക്കി 😁😁😁😁😁

    • @rshsrshs2922
      @rshsrshs2922 3 года назад +5

      ഞാൻ ഇനി ഒരിക്കലും ആകാംഷ കാണിക്കില്ല ഈ കാര്യത്തിൽ 🙏🙏🙏😝😝

    • @dhanyazworld1116
      @dhanyazworld1116 3 года назад +2

      Enikum😂🤣

    • @keerthanakeerthu246
      @keerthanakeerthu246 3 года назад +2

      Enikkum😁😂

    • @shabnamjabbar9660
      @shabnamjabbar9660 3 года назад +3

      Same എനിക്കു നല്ല ഇഷ്ടാണ്

  • @NuzaNuhaz
    @NuzaNuhaz 3 года назад +705

    ആ സാറിനെ ചെടിക്കുള്ളിൽ ഇരുത്തിയത് കാണാൻ 😍😂രസമാണ് 😂

  • @rubingeorge98
    @rubingeorge98 3 года назад +593

    പണ്ട് ബോർഡിനടിയിൽ magnet വെച്ചു കോയിൻ നീക്കി എന്നെ പേടിപ്പിച്ച ഒരു കൂട്ടുകാരനെ ഈ അവസരത്തിൽ ഓർക്കുന്നു 😂😂😂😂😂

  • @neethumurali4763
    @neethumurali4763 3 года назад +205

    ഇതിൽ വിശ്വാസം ഇല്ലാത്തവർ ഇ വിടെ ലൈക്‌ അടിക്കു

  • @commonsense5365
    @commonsense5365 3 года назад +16

    ഓജോ ബോർഡ് കളിക്കാനുള്ള ഒന്നല്ല, ഓജോ ബോർഡ് കൊണ്ടു ആരും കളിക്കരുത്! വേണ്ടത്ര ആത്മീയ ശക്തി നേടാതെ ഒട്ടും മുന്നോട്ടു പോകരുത്. ചില സ്പിരിറ്‌സ് നിങ്ങളെ വിടാതെ പിന്തുടരും. ചിലപ്പോൾ ഒരിക്കലും പഴയ മാനസികവസ്ഥയിലേക്കു നിങ്ങൾക്ക് തിരിച്ചു വരാൻ പറ്റിയെന്നു വരില്ല. മനസ് വളരെ സോഫ്ട് ആണ്, ഒരിക്കൽ തകർന്നാൽ... സൂക്ഷിക്കുക.

  • @rezirezz
    @rezirezz 3 года назад +953

    *ക്യാപ്ഷൻ കണ്ടു ഓടി വന്നവർ ഉണ്ടോ😁*

    • @aswathyaswathy6509
      @aswathyaswathy6509 3 года назад +3

      Unde 😁😁😁

    • @zubair.makasaragod
      @zubair.makasaragod 3 года назад +7

      ഇല്ലാ 😒
      നടന്ന് വന്നതാ, എന്തെങ്കിലും കുഴപ്പമുണ്ടോ 🤒🤒🤒

    • @zubair.makasaragod
      @zubair.makasaragod 3 года назад +2

      @@aswathyaswathy6509
      അയ്യോ 😳😳

    • @aswathyaswathy6509
      @aswathyaswathy6509 3 года назад +2

      @@zubair.makasaragod 😆😆😆😆

    • @anandhupradeep6205
      @anandhupradeep6205 3 года назад +2

      Undeee😜

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +391

    **ഈ വീഡിയോ രാത്രിയിൽ കാണുന്ന എന്റെ കൂട്ടുക്കാർക്ക് ശുഭ നിദ്ര** 😁☺️

    • @munavviract7238
      @munavviract7238 3 года назад +6

      എല്ലായിടത്തും ഉണ്ടല്ലോ 🙄

    • @rinkuroy4028
      @rinkuroy4028 3 года назад +1

      Athae alla vlog lum undallo

    • @Raimarainmedia
      @Raimarainmedia 3 года назад +1

      Athanne njan um alojiche

    • @nidhi8426
      @nidhi8426 3 года назад +1

      Njan nengale paledathu vachum kandettundu

    • @minoosworld1494
      @minoosworld1494 3 года назад +2

      Rathri notification kand pediayond ipl irunn kananu

  • @ajayakumara2924
    @ajayakumara2924 3 года назад +160

    *തമ്പ്നെയിൽ കണ്ട് ആകാംക്ഷയോടെ വന്ന എല്ലാ ഓജോ പ്രേമികൾകക്കും സ്വാഗതം😁👍*

  • @suneeshajayakrishnan6912
    @suneeshajayakrishnan6912 3 года назад +30

    ഇത് കണ്ടപ്പോൾ പണ്ട് hostel ൽ പഠിക്കുമ്പോൾ പ്രേതത്തെ പിടിക്കുവാൻ വേണ്ടി ഞാനും എന്റെ frds കൂടി 12മണി വരെ നോക്കിയിരുന്നു കൊലുസിന്റെ sound കേട്ടു പേടിച്ചു ഓടിയ കാര്യമാണ് ഓർമമ വന്നത് 😆🤣🤣🤣🤣🤣

  • @abhinandanaraj8704
    @abhinandanaraj8704 3 года назад +32

    ഇത് കാണുമ്പോ എനിക്ക് ക്ലാസ്സ്‌റൂമിൽ കളിച്ചത് ഓർമ വരുന്നു.......... 😂

  • @adithyan.r8472
    @adithyan.r8472 3 года назад +754

    ഓജോ ബോർഡ്‌ ബുക്കിൽ വരച്ചു കളിച്ചവർ അടിയെടെ ഒരു ലൈക്‌

    • @shabnaanand5078
      @shabnaanand5078 3 года назад +1

      അനുചേച്ചി ഇത് സത്യമാണോ എനിക്കും സംസാരിക്കാൻ തോന്നുന്നു

    • @kthangal4945
      @kthangal4945 3 года назад

      @@shabnaanand5078 yannit jakano😮

    • @reshmasathi3645
      @reshmasathi3645 3 года назад +1

      Athokke oru kaalam

    • @joycherian8434
      @joycherian8434 3 года назад +1

      Yes

    • @ambilymanesh8549
      @ambilymanesh8549 3 года назад +1

      @@shabnaanand5078 athe

  • @zubair.makasaragod
    @zubair.makasaragod 3 года назад +228

    ഈ കാലഘട്ടത്തിൽ പേടിക്കേണ്ടത് ചില മനുഷ്യരെ മാത്രമാണ്
    *കൊല്ലുന്നവന് അറിയില്ല എന്തിനാ കൊന്നത് എന്ന്, മരിച്ചവൻ അറിയില്ല ഞാനെന്തിനാ മരിച്ചതെന്ന് 🤷‍♂️🤷‍♂️🤷‍♂️*

  • @sharmilasherin1758
    @sharmilasherin1758 3 года назад +437

    ശരിക്കുള്ള ഓജോബോർഡ് നേരിൽ കണ്ടിട്ടില്ലെങ്കിലും അപരിചിതൻ സിനിമ കണ്ടതിന് ശേഷം കസിൻസുമായൊക്കെ ചേർന്ന് നമ്മുടേതായ രീതിയിൽ ഒരു ഓജോബോർഡ് ഒക്കെ ഉണ്ടാക്കി ആത്മാവിനെ വിളിച്ചു വരുത്താൻ ശ്രമിച്ചിട്ടുണ്ട് ഞാനും...😇😐😟😁
    അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ ഇവിടെ...😁

    • @aswathysnair1762
      @aswathysnair1762 3 года назад +4

      Undea😂🥰

    • @ZeirahMariyahjude
      @ZeirahMariyahjude 3 года назад +2

      Undu😂😂😁

    • @zubair.makasaragod
      @zubair.makasaragod 3 года назад +8

      എന്നിട്ട് ആത്മാവ് വന്നോ 🤔🤔🤔
      മാവ് എങ്കിലും 🤷‍♂️

    • @ZeirahMariyahjude
      @ZeirahMariyahjude 3 года назад +1

      @@zubair.makasaragod aa pinne vannit oru hi paranj poii 😁😝😜

    • @sharmilasherin1758
      @sharmilasherin1758 3 года назад +8

      @@zubair.makasaragodആരാ വന്നതൊന്നും അറിയില്ല...കോയിൻ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നീങ്ങിയിരുന്നു...😁
      അത് ആത്മാവ് നീക്കിയതാണോ അതോ നമ്മൾ തന്നെ നീക്കിയതാണോ...അതോ നീങ്ങിയതായിട്ട് നമുക്ക് വെറുതെ തോന്നിയതാണോ എന്നൊന്നും അറിയില്ലാട്ടോ...😁😇

  • @shaikh4695
    @shaikh4695 3 года назад +46

    മാന്യമായ രീതിയിൽ ആളുകളെ പറ്റിക്കുന്ന ആ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക് .
    പക്ഷെ ഒരു സെലിബ്രിറ്റി ഇതൊക്കെ പ്രോമോട് ചെയ്യുന്നത് കാണുമ്പോഴാ സങ്കടം ..

    • @2432768
      @2432768 3 года назад

      ചെയ്ത് നോക്കിയിട്ടുണ്ടോ??

  • @legolas...
    @legolas... 3 года назад +64

    പൊന്ന് ചേച്ചി ഈ വക ഉടായിപ്പുകൾക്കൊന്നും hype കൊടുക്കല്ലേ,ഒരുപാട് പേര് പല തവണ പൊളിച്ചു കൊടുത്തതാണ് ഈ ഓജോ തട്ടിപ്പ്..

    • @jazasshorts5506
      @jazasshorts5506 3 года назад +6

      ശെരിയാണ് ഒരു ആത്മാവ് വെറുല അന്തവിശ്വാസം പണ്ട് കല്ലത്തു ഉണ്ടായിരുന്നു ശെരിയാണ് ഇപ്പോൾ ഇതൊന്നും ഇല്ല

    • @rosep.r.900
      @rosep.r.900 3 года назад +1

      Yes

    • @subhaida_manaf
      @subhaida_manaf 3 года назад +3

      Apo ethoke udayip ano

    • @legolas...
      @legolas... 3 года назад +6

      @@subhaida_manaf exactly,pls check tricks by fazil basheer ytbe channel for more

    • @gowrikrishna692
      @gowrikrishna692 3 года назад +3

      ദൈവത്തെ വിശ്വാസ്സിക്കു നുണ്ടോ എങ്കിൽ പ്രതത്തെയും വിശ്വാസം വേണം എന്ന പറയ

  • @balesh4427
    @balesh4427 3 года назад +660

    പ്രേതത്തെ കാണാൻ വന്നവർ ഇവിടെ ഒത്തു കൂടു....❤

  • @santhoshk4458
    @santhoshk4458 3 года назад +441

    ഒരു കാട്ടിലിൽ ഞാനും കൂട്ടുകാരന്മാരും ചേർന്ന് ഇത് ചെയ്തു നോക്കി ഒരു തെങ്ങിൻ പട്ട വീണപ്പോൾ തന്നെ ഞാൻ ഓടി 😂

  • @Annuuuuu1
    @Annuuuuu1 3 года назад +329

    Aa sir ചെടിക്കുള്ളിൽ കയറി ഇരിക്കുന്നെ കാണാൻ രസമുണ്ട് ❤

    • @dianj9705
      @dianj9705 3 года назад +7

      😂😂😂 athe

    • @arya2532
      @arya2532 3 года назад +4

      😂😂

    • @alluadi1000
      @alluadi1000 3 года назад +4

      😂😂

    • @jasminesm1413
      @jasminesm1413 3 года назад +1

      😁😁😁😁😁😁😁😁😁😁😁😆😆😆😆

    • @aswathyjayakumar5714
      @aswathyjayakumar5714 3 года назад +3

      ഞാനും അതാണ് നോക്കിയത്

  • @sintopoonely75
    @sintopoonely75 3 года назад +2

    അത്മാവിനെ വിളിച്ച് വരുത്തുന്ന ഇത് പോലുള്ള പരിപാടികൾ ആരും ചെയ്യാൻ ശ്രമിക്കരുത്, അനുകരിക്കരുത്, മറ്റ് വഴികളിലൂടെയോ വിളിച്ച് വരുത്തരുത്. ആത്മാക്കൾ അവരുടെ ലോകത്ത് കഴിഞ്ഞ്പോകട്ടെ. അങ്ങനെ ചെയ്താൽ പെട്ടന്നല്ലെങ്കിലും നാളുകൾ കഴിയുമ്പോൾ അതിന്റെ ഫലം ലഭിക്കും. അത് നല്ല രീതിയിൽ ആകണമെന്നില്ല. അപ്പോഴേക്കും ചെയ്ത പരിപാടികൾ നിങ്ങൾ മറന്നീട്ടുണ്ടാകും., തിരുത്താൻ നാളുകൾ പിന്നെയും കാത്തിരിക്കേണ്ടി വന്നേക്കാം. കഴിയുമെങ്കിൽ മനുഷ്യാത്മാക്കൾക്ക് വേണ്ടി അവരുടെ നന്മക്കായ് ദൈവത്തോട് പ്രാർത്ഥിക്കുക.

  • @vj2590
    @vj2590 3 года назад +5

    Aa old aged sir aanu Prof. George Mathew sir...I know him personally....Valare oru valiya manassinte udama aaanu.... Karyavattom University ile psychology prof aanu. Athinupari oru valiya yogi aanu .... He's like Buddha... Anu Ouija board okke kalikkumbolum ,pulli cool aaitt Nokki irikkunnu .... He knows, ithil onnuilla enn...ithokke nammumde mind inte power aanu ellathinum adhaaram.
    He's very famous. Pulliye brother America il world psychatry organization ile one of the member aanu...orupaad books ezhuthiyittund.... George sir , sir inte life mothom ,mind inte study kk vendi maatti vachirikkua ....itrem dedicated aaya orale kaanan budhimutta....Nature umaai inangi jeevikkunna oru yogi aanu adheham.🙏

  • @aiswaryapurushothaman5427
    @aiswaryapurushothaman5427 3 года назад +177

    ഇത് എത്രമാത്രം സത്യമാണ് എന്നൊന്നും അറിയില്ല... പക്ഷെ ഒരുപാട് വർഷത്തെ പഠനത്തിലൂടെ ഇത് മനസ്സിലാക്കിയ രണ്ടുപേർ പറയുന്നത് പാടെ തള്ളിക്കളിയാനാവുന്നില്ല. എന്തായാലും ഈ വീഡിയോ ഒരു സെക്കന്റ് പോലും മിസ്സ് ചെയ്യാതെ കണ്ടു. ഇതുപോലെ ഉള്ള variety videos ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @ALLUSMYWORLDS1
      @ALLUSMYWORLDS1 3 года назад

      Yes

    • @7736385759
      @7736385759 3 года назад +6

      Sharikkum para normal activitiyiloode energy interact cheyyum. Lifil experience und. Ammayiyude bodiyil bhadha keriyappo ulla anubhavam

    • @jijymolbaby1398
      @jijymolbaby1398 3 года назад +2

      Njanum kootukarum kalichitunde iganalla kalikendade walare sookshiche kaikaryam cheythillengil apakadamane Almagest poyenne urapu waruthanam

    • @shukku143
      @shukku143 3 года назад +4

      Tricks channel 40 episode kanu

    • @alwinvarghese2132
      @alwinvarghese2132 3 года назад +1

      @@shukku143 ith IDEO moto response aanu

  • @sasikalasvlogs
    @sasikalasvlogs 3 года назад +13

    അനു, ഈ ഓജോ ബോർഡ്‌ and ആത്മാവ്... പുതിയ എക്സ്പീരിയൻസ്. രണ്ടു പേരെ അറിയാൻ അവസരം ഒരുക്കി ഈ വിഷയം അറിയാൻ കഴിഞ്ഞതിലും so so happy. A new subject here I known.

  • @akcta2045
    @akcta2045 3 года назад +278

    ഓജോ ബോർഡിനെ വിശ്വസിക്കുന്നത് ഞാൻ മാത്രം അല്ലായിരിക്കും അല്ലെ സൂർത്തുക്കളെ 😌😁😅

    • @manojpc2471
      @manojpc2471 3 года назад

      Correct

    • @anieankz
      @anieankz 3 года назад +2

      Njanum kalichittunde

    • @sreedevir9749
      @sreedevir9749 3 года назад

      @@anieankz ennitt vanno 🙄

    • @jijymolbaby1398
      @jijymolbaby1398 3 года назад

      Njanum kootukarum kalichitune sookshiche kalikenda karyamane

    • @jilcyjohn6230
      @jilcyjohn6230 3 года назад +1

      But oru karyam nik urapaa positive energy undell negative energy und,. .....

  • @ghostraider1328
    @ghostraider1328 3 года назад +7

    ഓജോ ബോർഡ് തികച്ചും യാദൃച്ഛിക്കo മാത്രം എല്ലാം ഒരു തോന്നൽ മാത്രം 👍👍

  • @legolas...
    @legolas... 3 года назад +37

    ഇത്രയും ബുദ്ധിമുട്ടി കയ്യും വലിച്ചോണ്ട് പോകുന്ന ആത്മാവിനു തനിയെ കോയിൻ നീക്കാൻ ആവതില്ലേ

    • @2432768
      @2432768 3 года назад +6

      തനിയെ കോയിൻ നീക്കാൻ ആവതുണ്ടെങ്കിൽ ആത്മാവിന് കടയിൽ പോയി സാധനം വാങ്ങിച്ചൂടെ

    • @geethasajan8729
      @geethasajan8729 7 месяцев назад

      Idiom motor effect only😂😂😂

  • @farhan_369_
    @farhan_369_ 3 года назад +156

    പേടി ഇല്ലാത്തത് കൊണ്ടായിരിക്കും ലെ പകൽ ഇത് പരീക്ഷിച്ച് നോക്കിയത്...😂😂

    • @gayathrigayu9855
      @gayathrigayu9855 3 года назад +4

      രാത്രി ചേച്ചിക്ക് അവിടെ പോവാൻ പറ്റൂമോ

    • @farhan_369_
      @farhan_369_ 3 года назад

      @@gayathrigayu9855 മ്മ് പോവും പോവും...😅😅

    • @jaseelakhalid7764
      @jaseelakhalid7764 3 года назад

      @@farhan_369_ 🤣

  • @chakkuzzwrld5945
    @chakkuzzwrld5945 3 года назад +31

    Ith polthe intresting topic kond vanna chechik othiri thanks 😍

  • @shaalu6602
    @shaalu6602 3 года назад +5

    Anu chechi ....sooperb....chechik bayangara oru posstve vibe und ath Ella videosilum niranju nilkkunnumnd....keep it up dear😘😘😘

    • @shaalu6602
      @shaalu6602 3 года назад +1

      Love u chechi🥰🥰💖

  • @2020bhagesh
    @2020bhagesh 3 года назад +86

    വീട്ടിനുള്ളിലെ മണി പ്ലാന്റ് കണ്ട് ഞെട്ടിയ... ലെ ഞാൻ 😄🙏

  • @malayalivlog3914
    @malayalivlog3914 3 года назад +2

    ഇപ്പഴത്തെ ഓജോ എനിക്ക് കുറച്ച് വിശ്വാസക്കുറവ് ഉണ്ട്. But ഒറിജിനൽ ബോർഡ് അന്വേഷിക്കുകയാണ് ഞാൻ . കാരണം വേറൊന്നുമല്ല ഞാൻ കാണാറുണ്ട് ഇപ്പൊ നാലഞ്ചു വർഷമായിട്ട് എനിക്ക് അവരുടെ സാനിധ്യം അറിയുന്നുണ്ട് അവരോട് എനിക്ക് കമ്മ്യൂണിക്കെറ്റ് ചെയ്യണം... Thats my dream ❤..

  • @athirakrishnan2168
    @athirakrishnan2168 3 года назад +119

    അത് ഒരു സംശയം,ഈ ആത്മാവി നു മറ്റ്‌ ഭാഷകൾ അറിയുലെ ഇംഗ്ലീഷ് അറിയാത്ത ആത്മാവ് ആണെങ്കിലോ?😅😉

  • @sarathmohan8883
    @sarathmohan8883 3 года назад +180

    അപരിചിതൻ മൂവിയിൽ കൂടി ആദ്യമായി ഓജോ ബോർഡ്‌ കണ്ടവരും അത് വരച്ച് പ്രേതത്തെ വിളിച്ചവരും ഉണ്ടോയ്

  • @DIYABAKERS
    @DIYABAKERS 3 года назад +4

    അനുചേച്ചി ഒരു പാട് നന്ദി ഓജോ ബോർഡിനെ പറ്റി പറഞ്ഞുതന്നതിന്. ഞാൻ ആദ്യം ആയിട്ടാണ് ഒരു വീഡിയോ സ്കിപ് ചെയ്യാതെ അവസാനം വരെ കണ്ടത്. ഞങ്ങൾ കുഞ്ഞിലേ ഓജോ ബോർഡ് ചെയ്തിട്ടുണ്ട് ബട്ട്‌ ചേട്ടൻ മാരും ചേച്ചിമാരുമൊക്കെ ചേർന്നാ ഇതിനുവേണ്ടിഇരിക്കുന്നെ. അപ്പോൾ ഞങ്ങൾ കുഞ്ഞുപിള്ളേർ ഇരുന്ന് ചിരിക്കുന്നത് കൊണ്ട് ഞങ്ങളെ ഒക്കെ റൂമിൽ നിന്നും ചകിട്ടി പുറത്താക്കി റൂം പൂട്ടി. എനിക്ക് ഇതിനെ കുറിച്ചൊക്കെ കുറേകൂടെ അറിയണം എന്നുണ്ട്. ആത്മക്കളോട് സംസാരിക്കണമെന്നും ഉണ്ട് ബട്ട്‌ പേടിയാ.

  • @noob_gameryt539
    @noob_gameryt539 3 года назад +48

    Bgm kett pedichavar undo 😅

    • @noob_gameryt539
      @noob_gameryt539 3 года назад +2

      Njaan earphone vechindernn , appo ente avastha 🤯

  • @gamingwithsquad7388
    @gamingwithsquad7388 3 года назад +3

    Ithu ideo motor response karanam അല്ലെ? 🤔

  • @sumiyatha1067
    @sumiyatha1067 3 года назад +35

    Athmavu vannonnariyan vedio on cheyth nere comment boxileyk vannavar likiykoo...

  • @truthbehind5819
    @truthbehind5819 3 года назад +32

    ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്. കുറെ കാര്യങ്ങൾ ശരിയാണെന്നു തോന്നുമെങ്കിലും ഓട്ടേറെ തെറ്റുകളും ഉണ്ട് മുഴുവൻ വിശ്വസനീയം അല്ല.

  • @mohitha2403
    @mohitha2403 3 года назад +352

    പകൽ ഇത് കണ്ടിട്ട് റൂമിൽ വേറെ ആരെങ്കിലും ഉണ്ടോ നോക്കുന്ന ഞ്യാൻ 😆

  • @parvathisvlog7644
    @parvathisvlog7644 3 года назад +1

    ഞാൻ 5ൽ പഠിക്കുമ്പോൾ കളിച്ചുനോക്കിയിരുന്നു. അന്ന് ഞാൻ back ബെഞ്ചിലാണ് ഇരുന്നത് എന്റെ ഫ്രണ്ട്സും കൂടെ ഉണ്ടായിരുന്നു. മീറ്റിംഗ് ഉണ്ടയതുകൊണ്ട് ടീച്ചർ ക്ലാസ്സിൽ ഇല്ലായിരുന്നു. ഒരു കുട്ടി ഒരു കോയിൻ തന്നു എന്നിട്ട് കളി സ്റ്റാർട്ട്‌ ചെയ്തു. ക്ലാസ്സ്‌ ലീഡേഴ്‌സ് സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതുന്നുണ്ട്. അതൊന്നും മൈന്റ് ചെയ്യാതെ കളി സ്റ്റാർട്ട്‌ ചെയ്തു കുറേ കളിച്ചു പ്രേതം വന്നില്ല അപ്പോൾ ഏതോ ഒരു കുട്ടി ഇരിക്കുന്ന സ്ഥലത്തുനിന്ന് എണിറ്റു അപ്പോൾ ബെഞ്ച് ഇളകി അപ്പോൾ കോയിൻ നീങ്ങി എല്ലാവരും വിചാരിച്ചു അത് പ്രേതമാണെന്നു ഭയങ്കര ഒച്ചപ്പാട് ഉണ്ടായി പക്ഷെ അന്ന് മിസ്സ്‌ ചീത്ത പറഞ്ഞില്ല പക്ഷെ പിറ്റേ ദിവസം നല്ലോണം വയറു നിറച്ചു കിട്ടി 😜😜 അതിനു ശേഷം ഞാൻ കളിച്ചുനോക്കിട്ടില്ല 🤣🤣🤣🤣🤣

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 года назад +82

    ഇത്രയും പേരുടെ അടുത്ത് ഇരുന്ന് ചോദിച്ചട്ടും അനുവിന് പേടി ഒറ്റയ്ക്കു ആയിരുനെങ്ങിൽ എന്റെ അമ്മോ

  • @immanuvel4572
    @immanuvel4572 3 года назад +64

    ജോർജ് മാത്യു സാറിനെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യുന്നത് തന്നെ ഒരു ഭാഗ്യം ആണ് (അനുചേട്ടത്തി ഇതുപോലുള്ള മഹത് വ്യക്തികളെ ഉൾപ്പെടുത്തി ഇനിയും ബ്ലോഗുകൾ ചെയ്യാനാണം )

    • @sruthykrishna6184
      @sruthykrishna6184 3 года назад +1

      എനിക്കും അങ്ങനെ ഒരു luck ഉണ്ടായി pg chyuna timil vtl പോകാനും പരിചയപ്പെടാനും dr ജോർജ് mathew sir🙏🙏

  • @anupamaanupama5230
    @anupamaanupama5230 3 года назад +196

    ആ അപ്പൂപ്പനെ എന്തിനാ ഇലയുടെ ഇടയിൽ ഇരുത്തിയേക്കുന്നെ

    • @AnuJosephvlog
      @AnuJosephvlog  3 года назад +72

      ഇരുത്തിയത് അല്ല സർ അങ്ങനെയാ ഇരിക്കുന്നെ

    • @anupamaanupama5230
      @anupamaanupama5230 3 года назад +4

      @@AnuJosephvlog 😍😍😍😍😍😍

    • @sherinvarghese6855
      @sherinvarghese6855 3 года назад +1

      😆🤣

    • @Riya-gt6id
      @Riya-gt6id 3 года назад +9

      അനു ഈ സാറിൻ്റെ സ്ഥലവും വിലാസവും ഇടാമോ?

    • @അമ്മു-മ3പ
      @അമ്മു-മ3പ 3 года назад +3

      മഗ്നെറ് വലിക്കുവാണോ 🤣

  • @anjurajesh4813
    @anjurajesh4813 3 года назад +50

    Anu chechi ethinte oru part 2 cheyyo... Ratri chechi ottekk kalikk😆

  • @thetruthexposed7229
    @thetruthexposed7229 3 года назад +1

    ഇവിടെ വിളിക്കുന്നത് പിശാചിനെ ആണ് എന്നത് മനസ്സിലാക്കുക.ഈ പ്രവർത്തനം നിങ്ങളുടെ ജീവിതം തകരാനും കാരണമാകാം.കാരണം ഇങ്ങിനെ ഹാജറാകുന്ന പിശാച് വിട്ട് പിരിഞ്ഞു പോയില്ല എന്നു വരാം.അത് പല പ്രശ്നങ്ങൾക്കും കാരണമാകാം.അങ്ങനെയുള്ളവർ രോഗികളായി എന്നെ സമീപിച്ചിട്ടുണ്ട്.

  • @sreesivakrishna8812
    @sreesivakrishna8812 3 года назад +2

    ഞാൻ ഓജോ ബോർഡ്‌ വെച്ചിട്ടുണ്ട്...ചെറുതായി കോയിനിൽ ടച്ച്‌ ചെയ്തിരുന്നുള്ളു... But ഭയങ്കര fast moving ആയിരുന്നു... Last ആയപോഴേക്കും പേടിച് കോയിനിൽ നിന്ന് കൈ മാറ്റി 😯😯😯ഇതിന്റെ scientific reason enikkariyilla... But i really experienced it😲

  • @jeeshmanair4964
    @jeeshmanair4964 3 года назад +105

    Njanoru nurse anu njangalku mental health nursing nte posting nu vendi darwad enna karnataka yilulla oru hospital il posting nu poyapol avde ojo board kalichitu mental ayi poya oru patient ne kandirunu.manasu kai vittu pokan elupamanu arum anukarikaruthu.

    • @vethal_veth
      @vethal_veth 3 года назад +1

      ദാറ്റ്‌ മെയ്‌ be main reason thatട് catholica sabha prohibits all such celestial relation except prayer to theGod Almighty. AaYou will become adict of such evil or good spirits, ultimately that may lead to mental disbalance and a lunatic state ?.........

    • @ucool6890
      @ucool6890 3 года назад

      Apo ithoke ollathanennu anu?

    • @jeeshmanair4964
      @jeeshmanair4964 3 года назад +5

      @@ucool6890 ithokke sathyanonnariyilla.but namude manasil already ulla bhayathodu koodi cheyumbol manasinte thalam thettanulla chance kuduthalanu..namude subconscious mind thanneyayirikum ojo boardilulla movements nu karanamenu eniku thonunu. Not sure

  • @parayilhouse812
    @parayilhouse812 3 года назад +75

    ആദ്യം ചേച്ചിക്ക് ഒരു വലിയ സല്യൂട്ട് പിന്നെ ഇവരുടെ ഫാമിലിയെക്കുറിച്ചൊന്നും പറയിന്നില്ലല്ലോ

  • @aryavavachi6633
    @aryavavachi6633 3 года назад +22

    ചിലർ ആദ്യമൊക്കെ ധൈര്യമായിരുന്നെങ്കിൽ സോൾ വന്നു കഴിയുമ്പോൾ പേടിച്ചിട്ടുള്ള കാര്യം കൂട്ടുകാർ പറഞ്ഞിട്ടുണ്ട്.

  • @jafarsadiq9087
    @jafarsadiq9087 3 года назад +8

    ലവിടെ ചെടിക്കുള്ളിൽ ഒരു പ്രായമായ ആത്മാവ് ഇരിപ്പുണ്ടായിരുന്നു അനു കണ്ടോ 😄😄

  • @mayakrishna9002
    @mayakrishna9002 3 года назад +4

    Anuchechiiii... കിടു video... ആ theepathi ഭയങ്കരം ആയി..... 🥺🥺🥺

  • @rahulnarendran1189
    @rahulnarendran1189 3 года назад +227

    ലെ ആത്മാവ് : നിർത്തിയങ്ങു അപമാനിക്കുന്നോ.. 😜😅😅

    • @athirarajan2912
      @athirarajan2912 3 года назад +2

      Anennn😂😂😂😂

    • @_anonymous_8023
      @_anonymous_8023 3 года назад

      Alla Athinte energy sradhikkuayurikkum.. ah spirit happy allayirikkum atha anu nu bhaaram thooniyath manasil

    • @Fcmobile3465
      @Fcmobile3465 3 года назад

      🤣🤣🤣💞

    • @s.p2623
      @s.p2623 3 года назад

      🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂👍

    • @SunilKumar-vf7og
      @SunilKumar-vf7og 3 года назад +2

      എനിക്ക് ഒരിക്കൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ട

  • @dianaceby1994
    @dianaceby1994 3 года назад +130

    Manassu കൈ vittu പോകാൻ അധികം നേരം ഒന്നും വേണ്ട. ദയവു ചെയത് ഇങ്ങനെ ആരും ട്രൈ ചെയ്യരുത്. വേറെ എന്തൊക്കെ കാര്യം ഉണ്ട് മനുഷ്യനു ചെയ്യാൻ

    • @neethusunoj6181
      @neethusunoj6181 3 года назад +2

      Sathyam

    • @johnxina7522
      @johnxina7522 3 года назад +1

      Angane parayalle. Friday aa nale. Va try cheyyam. Good spirit please come. 😆

    • @NISHAOFCL
      @NISHAOFCL 3 года назад

      @Diana Sathyam..

    • @bettyjoseph6407
      @bettyjoseph6407 3 года назад +8

      Live in reality . This is a not a good practice .

    • @isittrueee4754
      @isittrueee4754 3 года назад +1

      @@bettyjoseph6407 exactly

  • @sreejaraveendran
    @sreejaraveendran 3 года назад +44

    I tried this with my friends back in 2003. We were three of us and asked if the spirit has come and the coin moved towards yes. All of us freaked out and one friend wanted to just end all of it. We were sure it was not us who moved the coin but this phenomenon remains a mystery till date.

    • @sreejaraveendran
      @sreejaraveendran 3 года назад +3

      @Rocky Girl I have heard this too...This is why they say people who are not mentally strong must refrain from doing this. He has mentioned in the video, the person performing these rituals must be strong willed and be extremely aware of themselves.

    • @sreejaraveendran
      @sreejaraveendran 3 года назад

      @Rocky Girl Morbid curiosity!

    • @binnylukose6774
      @binnylukose6774 3 года назад +1

      ആ സമയം നിങ്ങൾ വല്ലതും ചോദ്യം ചോദിച്ചോ? അതിനു ഉത്തരം കിട്ടിയോ? എന്താണ് പറഞ്ഞത്

    • @sreejaraveendran
      @sreejaraveendran 3 года назад

      @@binnylukose6774 We stopped after the coin moved. We argued coz we doubted each other 😂😂😂. Then when we continued, coin didn't move. We left it and went to bed.

    • @joe6732
      @joe6732 2 года назад

      The ouija board doesn’t contact souls it only contacts demons and may get you possessed every question you ask it you will only get a lie because the devil wants to break friendships and families.

  • @SuperKaretta
    @SuperKaretta 3 года назад +18

    നട്ട പാതിരക്കു ചങ്ങായിമാരുടെ ഒപ്പം ഓജോ ബോർഡ്‌ തുടങ്ങിയപ്പോൾ കാറ്റടിച്ചു കറന്റ്‌ പോയി.. മെഴുകുതിരി കത്തിച്ചു. നായ ഓരിയിട്ടു. പേടിച്ചു പണ്ടാരമടങ്ങി സംഭവം അതോടെ നിർത്തി 😛

  • @travelmen819
    @travelmen819 3 года назад +4

    എന്റെ സംശയം ഇതൊക്കെ രാത്രി ചെയുന്നതാ ഇതുവരെ കണ്ടത് ആദ്യമായിട്ടാണ് നാട്ടുച്ചയാക് ചെയുന്നത് കാണുന്നുന്നത്

  • @majiswonderland9419
    @majiswonderland9419 3 года назад +5

    ഞാൻ എന്റെ frnds ഉം പണ്ട് ചെയ്തു നോക്കിയിരുന്നു. ഒരുപാട് ആത്മക്കൾ വന്നിട്ടുമുണ്ട്... ഞങ്ങൾ എല്ലാവരും കൂടെയാണ് cion ൽ കൈ വച്ചിരുന്നത്... ആർക്കും അന്ന് വല്ലാതെ ഇംഗ്ലീഷ് ഒന്നും അറിഞ്ഞിരുന്നില്ല.. അവസാനം എല്ലാം കൂട്ടിവായിച്ചു എഴുതിയാണ് അർത്ഥം മനസിലാക്കാറ്.. But എന്നിട്ടുപോലും ഒരു spelling mistake പോലും ഇല്ലാതെ correct ആയി coin നീങ്ങിയെന്നുള്ളത് വലിയ അത്ഭുതം തന്നെയാണ്.. So ചില ആളുകൾ ഇതൊന്നും ഇല്ല എന്ന് പറയുമ്പോൾ എനിക്കെന്തോ വിശ്വസിക്കാൻ പ്രയാസമാണ്...

  • @saikamalsnair
    @saikamalsnair 3 года назад +42

    അനു ചേച്ചി മനുഷ്യനെ പേടിപ്പിക്കാൻ തന്നെ ഇറങ്ങിയേക്കുവാണല്ലേ 😀😀

    • @abrahamchacko6392
      @abrahamchacko6392 3 года назад

      കൊറേ അല്ലേ ആത്മകഥ എങ്ങനെ വരു

  • @lifesciencetravelbysajayan4342
    @lifesciencetravelbysajayan4342 3 года назад +20

    നല്ല മിനുസമുള്ള ബോർഡിൽ ഒരു കോയിൻ വച്ച് ഇതുപോലെ പിടിച്ച് 10000 വരെ എണ്ണുക. രാത്രി ഒരു ഹൊറർ മൂവി കണ്ടുകൊണ്ടു ചെയ്താൽ നല്ല ഫലം കിട്ടും. പേടിച്ച് കൈ വിറക്കുമ്പോൾ കോയിൻ അനങ്ങും. നമ്മളായി അനക്കുന്നതാണ് പക്ഷെ തന്നെ അനങ്ങുന്നതാണ് എന്ന് തോന്നും . വിറക്കുമ്പോൾ അറിയില്ലെന്ന് മാത്രം.( നല്ല തണുപ്പുള്ളപ്പോൾ കൈ വിറക്കുന്നതു നമ്മളായിട്ട് ചെയ്യുന്നതല്ലലോ ). ഓജോ ബോർഡൊക്കെ അന്ധവിശ്വാസങ്ങളാണ്.

  • @devikakrishna.v.c6642
    @devikakrishna.v.c6642 3 года назад +10

    Nss ക്യാമ്പിൽ oojobord try ചെയ്തവർ ndo🤔

  • @pappadwalakorona7429
    @pappadwalakorona7429 3 года назад +7

    When Europeans & Americans are planning township I'm Mars & moon....here madan, marutha, ojo board.....😎

  • @trickstipswithswathy7934
    @trickstipswithswathy7934 3 года назад +44

    എന്റെ അത്തിപ്പാറ അമ്മച്ചി പ്രേതം

  • @ibrahimkodiyengil5520
    @ibrahimkodiyengil5520 3 года назад +202

    എന്നെപ്പോലെ ithinodulla intrest കൂടിയവർ ആരേലും ണ്ടോ

  • @sangeetha3175
    @sangeetha3175 3 года назад +155

    പ്രേതം എന്നും എന്റെ ഒരു വീക്ക്നസ് ആണ് 😌

    • @sindhudilip174
      @sindhudilip174 3 года назад +3

      😆😆😆😆

    • @sreeshmac4282
      @sreeshmac4282 3 года назад +5

      Ennu ghost ne kanan pattate😂...👍

    • @lizypaul7423
      @lizypaul7423 3 года назад +1

      സംഗീത എന്റെയും

    • @rose292
      @rose292 3 года назад +2

      Yes dear🤣

    • @arya2532
      @arya2532 3 года назад +2

      Aysheri

  • @sajanasinoj5421
    @sajanasinoj5421 3 года назад +2

    എനിക്കും ഓജോ ബോർഡിൽ പങ്കെടുക്കണമെന്ന് താല്പര്യമുണ്ട് എനിക്ക് ജീവിതത്തിൽ പ്രിയപ്പെട്ടവനായ ഒരാളുണ്ട് അദ്ദേഹത്തെ നാലഞ്ചു പേർ വെട്ടിനുറുക്കി കൊന്നു എന്റെ എനിക്ക് പ്രിയപ്പെട്ട ആളായിരുന്നു പേര് വിനോദ് 😭😭😭

  • @kingfishers3732
    @kingfishers3732 3 года назад +4

    ആ ചെടിയുടെ ഇടയിൽ ഇരുന്ന അപ്പൂപ്പനെ കൊറച്ചു കഴിഞ്ഞു ഫ്രെയിമിൽ കാണാതായപ്പോൾ ഞാൻ കരുതി വല്ല ഒന്തോ, പാമ്പോ മറ്റോ പിടിച്ചു തിന്നൂന്നാ... ഭാഗ്യം അവിടെ തന്നെ ഉണ്ട് 😂

  • @testingviralbeautytips6419
    @testingviralbeautytips6419 3 года назад +64

    ചിലപ്പോ പ്രേതം കൂടെ വന്നു കാണും ചേച്ചി... കുളിക്കുമ്പോ... മുഖത്ത് soap ഇടുമ്പോ പേടിക്കണം ഇനി 😆😆😆

    • @itsMePaarU
      @itsMePaarU 3 года назад +2

      2dayseleak cheachi mukath soap.edunilla enu parayn paranj😁😁😁😁

    • @meerarajesh7254
      @meerarajesh7254 3 года назад +4

      Ayyo mindathirikoo njan koolichitilla😥😥

    • @Tokyo-xo2iq
      @Tokyo-xo2iq 3 года назад

      @@meerarajesh7254 🤣🤣🤣

    • @praveeshprasad7289
      @praveeshprasad7289 3 года назад

      @@meerarajesh7254 you don't worry daily kulikkunnavarke. Kuzhappam ulluuu,,,😂😂😂

  • @anjoseanto1430
    @anjoseanto1430 3 года назад +182

    *_ANU CHECHI FANS 👍ADI_*

  • @a2zdots465
    @a2zdots465 3 года назад +108

    പകലത്തെ തിരക്ക് കാരണം രാത്രി യിൽ കാണാം എന്ന് കരുതി ☺️ പക്ഷെ കാണാൻ ഉള്ള പേടി കാരണം കമന്റ്‌ മാത്രം വായിച്ച ഞാൻ escape ആയി 🤣🤣

  • @ree1398
    @ree1398 3 года назад

    Aathmaavinte saameepyam anubavicha experience njan ivde parayaam. Bangaloreile oru college hostelil vach aann nadannadh.college hostelil basket ball groundil vach pandoru ettan marichu poyirunnu. Adhin shesham 12 mani aavumbo ball thatti kalikunna sound kelkaam. Basket Ball groundil full light aann.hostel roomil ninnum kurach aduthaanu ground ellaarum nokkaarund sound kelkumbo.
    Pand boys ninnirunna hostel aayirunnu pinneed girlsin koduthe. Aaa hostelil aavaahanam nadannirunnu ennu kettirunnu.pinne oru anubhavam evening 3 or 4 aayapo hostel room door open cheythapo airiloode washing brush aaro eduth erinja poley kaallmuttil vannu veenu.brush roomile kattilinte adiyil bucketinte ullil mug tookit adhinte mugalil aayirunnu vache. Eee anubhavam paranjit aarkum annu vishwasichila.kurach days kazhinjapo friendinte koode irunnu padikumbo same roomil wallil ulla calendar speedil aadi kalichu.switch automatically on off aayi. aa hostelil oru penkutti suicide cheythittum undaayirunnu munb

  • @FRAJEESHANTONY
    @FRAJEESHANTONY 7 месяцев назад

    ബൈബിൾ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുള്ളതും ഒരിക്കലും നടക്കാത്ത തുമായ ഒരു കാര്യമാണ് മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കുക എന്നുള്ളത്. ഇങ്ങനെ വരുന്നത് പൈശാചിക ആത്മാക്കളാണ്.ഇങ്ങനെ ചെയ്തവരുടെ എല്ലാം ജീവിതം തകർന്നു പോയതു മാത്രമാണ് അനുഭവം.ബൈബിളിലെ സാമുവല്ലിന്റെ ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിച്ച സാവൂളിന്റെ അവസ്ഥ പോലെ

  • @nayanasiyafashionwld6896
    @nayanasiyafashionwld6896 3 года назад +4

    ആത്മാവിനെ തേടി nadakunna ഞാൻ അതിനെ kurichu പഠിക്കുന്നു ഒരുപാട് എക്സ്പീരിയൻസ് ഉണ്ട്‌ എനിക്ക് കുറേ കാലം kazhiyumbol njanum video idum

  • @ardradas3791
    @ardradas3791 3 года назад +33

    Anuchechi❤🔥✌

  • @aswathy2778
    @aswathy2778 3 года назад +109

    Aa appuppane kandappo pedi ayavar ondo

  • @akuniversalvlog2673
    @akuniversalvlog2673 Год назад

    എല്ലാത്തിലും നല്ലതും ചീത്തയും ഉള്ളതുപോലെ. സിദ്ധന്മാർ ഇതുപോലുള്ള പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് ഇതെല്ലാം നിഗൂഢമേറിയ വിഷയങ്ങളാണ് ആഴത്തിൽ ഗ്രഹിച്ചാൽ മാത്രമേ നമുക്ക് ഇതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാകാത്തൊള്ളൂ എല്ലാം ഉള്ളതാണ് വളരെ നല്ല വീഡിയോ ഇനിയും ഇതിന്റെ തുടർഭാഗങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു👍🏻

  • @sabariharidas5696
    @sabariharidas5696 2 года назад +10

    എടാ വേണു പണി എടുത്തു ജീവിക്കട അവൻ്റെ ഒക്കെ ഒരു ആത്മാവ് 🙏🏽 തേങ്ങ കൊല ❇️🙏🏽

  • @meghamalhar9383
    @meghamalhar9383 3 года назад +22

    36:53 coin press cheyth orupad tym erunna kayy kazhakkum chechii

  • @twobirds3883
    @twobirds3883 3 года назад +12

    ആത്മാവ് ഉണ്ട്, ഗർഭപത്രത്തിൽ ഹാർട്ബീറ്റ് തുടങ്ങുമ്പോൾ ആ കുഞ്ഞിൽ ആത്മാവ് ഉണ്ടാകുന്നു.... മരണത്തോടെ ഈ ആത്മാവ് നമ്മുടെ സൃഷ്ടവിലെക് ദൈവതേക്ക് പോകും. അവിടെയാണ് മമ്മുടെ കർമ്മഫലം കിട്ടുന്നത്. മരണശേഷം ബോഡിയിൽ ആത്മവ് ഉണ്ടാകില്ല, അത് സംസ്‌കാരിക്കുന്നു....

  • @daisymathappan2643
    @daisymathappan2643 3 года назад +119

    ഇവരുടെ അടുത്തിരിക്കുന്ന ചേട്ടന്റെ face കണ്ടോ. പേടിച്ചു പോകും 🤣🤣🤣

    • @MaaLuuZz-p9n
      @MaaLuuZz-p9n 3 года назад +2

      Sathym😵

    • @rshsrshs2922
      @rshsrshs2922 3 года назад +3

      എനിക്ക് അപ്പോഴല്ല പേടി ആയത് വേണു സർ ഇങ്ങനെ ഒരു ആൾ ആണെന്ന് തുടക്കത്തിൽ അറിയുന്നില്ല എങ്കിൽ പോലും മറ്റേ സർ anu സംസാരിക്കുമ്പോൾ എന്റെ നോട്ടം ഫുൾ വേണു ചേട്ടനിൽ ആയിരുന്നു anu സംസാരിക്കുമ്പോൾ വേണു ചേട്ടൻ കണ്ണെടുക്കാതെ ഒരു നോട്ടം നോക്കി ഇരിക്കുന്നു ലാസ്റ്റ് ഞാൻ ആ നോട്ടം എന്തായിരുന്നു എന്ന് ചിന്തിച്ചു പണ്ടാരടങ്ങി ഒരു ആത്മാവിനെ നോക്കും പോലെ 🙄🙄🙄🙄

    • @nishachakkamkulangara2207
      @nishachakkamkulangara2207 3 года назад

      ഒരു prastha വ്യക്തി ആണ് കുറെ പഠനങ്ങൾ ഒക്കെ നടത്തിയ ആൾ marananthara ജീവിതം ഒക്കെ... ആളുടെ പേര് മറന്നു ഞാൻ

    • @poornima8845
      @poornima8845 3 года назад +1

      Athe

    • @poornima8845
      @poornima8845 3 года назад

      Randalum

  • @sanilsk1681
    @sanilsk1681 2 года назад +1

    620 times try cheythu.... 580 per vannu..... thrichu poyavar 490 ..... 190 per ippozhum koodeyund , jeevichirikkunnavare pedichaal mathi.....

  • @sunilbk7019
    @sunilbk7019 3 года назад +1

    തൃശൂർ ഒരു വീട്ടിൽ കണ്ടിട്ടുണ്ട്.2nd time ൽ ആണ് സോൾ വന്നത്. ആ സോൾ പറഞ്ഞത് 90%ശരിയായി പിന്നീട്. നല്ല സംസ്കാരം ഉള്ള സോൾ വരണമെന്ന് മാത്രം. രസമായിമാത്രം എടുക്കുക.

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 года назад +15

    ആത്മാവ് വരുമ്പോൾ കറന്റ്‌ പോകും രാത്രിയെങ്കിൽ..... ഇരുട്ടാണ് അന്മാവിന് ഇഷ്ടം.... പകൽ സമയത്തു പെട്ടെന്ന് communicate ചെയ്യില്ല

  • @sona-nb9eu
    @sona-nb9eu 3 года назад +24

    ചെടിക്ക്. ഉള്ളിൽ ഉള്ള alu poli👍❤️

    • @learnmorecreation3606
      @learnmorecreation3606 3 года назад

      ഇതിന്റെ ഒക്കെ പിന്നിൽ അയാളാണ്.... 🤣🤣🤣

  • @bijoythomas5873
    @bijoythomas5873 3 года назад +6

    ഓജോ ബോർഡ് നമ്മുടെ ആത്മാവിനെ നശിപ്പിക്കും.
    യേശു ഏക രക്ഷകൻ.

  • @0708im
    @0708im 3 года назад +54

    ആ നടുക്കു ഇരിക്കുന്ന ആൾ ആത്മാവ് ആണോ? അനുവിന്റെ നേർക്കുള്ള ആ നോട്ടം. So scary 🙄😄

    • @Achusworlds
      @Achusworlds 3 года назад +3

      Sharikum edaku anikum agana thonni 😀

    • @Zeenath42
      @Zeenath42 3 года назад +1

      Mee too

    • @roshin0815
      @roshin0815 3 года назад +1

      True.. njan e comment vayikunna time il correct notam 8.15 !

  • @malayalisworldmass168
    @malayalisworldmass168 2 года назад +1

    വന്ന ആളെ തിരിച്ചു വിടണ്ടേ അനുവിന് ഒരു ചെറിയ പേടി ഉള്ളത് പോലെ 😄എന്തായാലും നല്ല വീഡിയോ ആരും അറിയാൻ ആഗ്രഹിക്കുന്ന ചോദ്യം ആണ് ചോദിച്ചത് 👌 പിന്നെ ഓട്ടോ റൈറ്റിങ് നെ പറ്റി ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙏🏻

  • @monishav5541
    @monishav5541 3 года назад +52

    Bigbossile ojobord kandavarundu

  • @arunnarayanan8675
    @arunnarayanan8675 3 года назад +24

    ആ ചെടിക്കിടയിലിരിക്കുന്നതിനെ ഓജോ ബോർഡ് വഴി കൊണ്ടു വന്നതാണോ

  • @palakkalfamily2285
    @palakkalfamily2285 3 года назад +19

    Kai evidem touch cheyyathe angane kore neram pidikkumbo verthe vechalum kazhakkunnund🙄

  • @krishnasvlogs8587
    @krishnasvlogs8587 3 года назад +2

    Chechi ith cheyytha divasam manasamadhanathode urangiyo

  • @sreejithshankark2012
    @sreejithshankark2012 3 года назад +1

    എന്റെ sister മരിച്ചതിനു ശേഷം കുറച്ചു മാസങ്ങൾ വല്ലാത്ത അസ്വസ്ഥത ആയിരുന്നു... ആരോ കൂടെ ഉള്ള പോലെ