50 ലക്ഷം വിലയുള്ള പൂച്ച കുട്ടികൾ | My Home Tour | Bengal Cat | Anu Joseph

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 761

  • @EvilKing-gd4bl
    @EvilKing-gd4bl Год назад +904

    ഒരു റും മാത്രം ഉള്ള ഒരു 5സെൻറ് സ്വത്തു മാത്രം സ്വപ്നം കണ്ടു വാടക വിട്ടിൽ 3മക്കളെ കൊണ്ട് ജീവിതം ജീവിക്കുന്ന ഞാൻ 😔

    • @carlsberg9878
      @carlsberg9878 Год назад +116

      Sangada petirunitonnum kaaryamillla.
      Avar avara kayiv kond paisa aaakunnn
      Ningal ningala kayiv kond paisa aaak

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Год назад +36

      Thante swargam thante moonnu kuttikalodo, happy ayittirikku . Aalillathe poochayundayittendhu kaaryam. Eswaran anugrahikkatte, swandhamayoru veedu yethrayumvegam saphalamavatte

    • @minip2040
      @minip2040 Год назад +42

      അതിൽ സന്തോഷിക്കു കോടികളുടെ വീട് ഉള്ള ഇവർക്ക് ചിലപ്പോൾ സമാധാനം കാണില്ല ഉള്ളത് കൊണ്ട് ഓണംപോലെ കഴിഞ്ഞാൽ സന്തോഷം

    • @dp5030
      @dp5030 Год назад +11

      Chilapo aa 3 makkal nalla oru nilayil ethi ningalku adipoli oru veedu keetum.. etrayo kudumbangalil makkal padichu joli aayi parentsinu veedu vachu kodukunnu, abroad kondupovunnu, avaru nalla sawkaryathil jeevikunnu... so nirashapedathe ningalde makkale nalla vektikalayi valarthuka, nalla education kodukuka..

    • @MrSreenath1111
      @MrSreenath1111 Год назад +3

      Hard work

  • @Sophia-lf9sc
    @Sophia-lf9sc Год назад +146

    ഒരുവൻ പാവപെട്ടവൻ ആയി ജനിക്കുന്നത് ഒരിക്കലും അവന്റ കുറ്റം കൊണ്ടല്ല... പക്ഷെ മറിച്ച് അവനൊരു പാവപെട്ടവൻ ആയി മരിച്ചാൽ അത് അവന്റ മാത്രം കുറ്റം കൊണ്ടാണ്....
    ഇവിടെ കമന്റ് box ൽ കുറെ പേര് കരയുന്നത് കണ്ട് പറഞ്ഞതാ...... അങ്ങനെ ഉള്ളവർ ഒന്നോർക്കുക ഈ കാണുന്നതൊന്നും അനു ജനിച്ചപ്പോൾ കൊണ്ട് വന്നതല്ല.... നേടി എടുത്തതാണ്.... അതിന് പിന്നിലും കുറച്ചു കഷ്ടപ്പാടുകൾ ഉണ്ടാകും....

    • @jaseelajaseela9460
      @jaseelajaseela9460 Год назад +5

      Very good 👍👍👍👍

    • @dlzk12
      @dlzk12 Год назад +1

      Well said

    • @shahirsha9095
      @shahirsha9095 9 месяцев назад +4

      ഇവൾക്ക് ഇത്രമാത്രം പണം എവിടന്നാ.

    • @safooramohammed3928
      @safooramohammed3928 7 месяцев назад

      വളരെ ശെരിയാണ്

    • @annammaalex5954
      @annammaalex5954 6 месяцев назад

      Anuvinte ishtavim. Kachavadavum. Anne. Nanamille. Athine. Veedilla. Sahaikkanum. Avar avarude. Joliyil. Samprithi.iyil. Jeevikkate. Arkkum. Shallyamillalo. Aa koche. Orupad. Kashttapettittunde. Chreuppam muthal. Jolicheythe. Jeevikkunnu. Athinum. Sammathikkille

  • @sherlybenny2919
    @sherlybenny2919 Год назад +117

    ജീവിതത്തിൽ അവനവന്റെ സന്തോഷത്തിന് കൂടി പ്രാധാന്യം കൊടുക്കണം.❤❤

  • @NishaNisha-vs3yt
    @NishaNisha-vs3yt Год назад +33

    ചേച്ചി കഷ്ടപ്പെട്ട് ഉണ്ടാകുന്ന കാശ് കൊണ്ട് പൂച്ചയ്ക്കു വീട് ഉണ്ടാകുകയോ പട്ടിക്ക് വീട് ഉണ്ടാകുകയോ ചെയ്യട്ടെ അത് ചേച്ചിടെ ഇഷ്ടം അല്ലെ? എന്തായാലും spr ചേച്ചി മൃഗങ്ങളെ സ്നേഹിക്കാനും അവയെ നോക്കാനും ഒരു മനസ് വേണം. അത് ചേച്ചിക്ക് ഉണ്ടല്ലോ 🥰

    • @Amy_J705
      @Amy_J705 Год назад

      വാങ്ങി breed ചെയ്യിച്ചു വിൽക്കുന്നതാണോ സ്നേഹം? ഇവിടേക്ക് വാ. നല്ല നാടൻ 3 പൂച്ചകൾ ഉണ്ട്. അകത്തു മാത്രം വളർത്തുന്നവർ. ഇവരെ പോലെ ഒരു തെണ്ടി ബ്രീഡറുടെ കയ്യിൽ നിന്നും രക്ഷിച്ച 2 പേർഷ്യൻസ് ഉം ഉണ്ട്. കൂടാതെ പുറത്ത് ഉള്ള വയ്യാത്തവരെ ചികിത്സിക്കാരും ഉണ്ട്. ഇത്തരം ആളുകളെ കാണുമ്പോ ദേഷ്യം വരുന്നത്

    • @veenabimal7450
      @veenabimal7450 6 месяцев назад

      Chechi undakatte mrigangale snehilkunnatju kollam but etrayo manushyar oru nallaveedillathe kashtapeddu nu barapeddunnu avarkku cheyyu punyam kittum

  • @mullavallikal3
    @mullavallikal3 Год назад +160

    വാടക വിട്ടിൽ വർഷങ്ങൾ കൊണ്ട് താമസിക്കുന്ന ഞാനും ഭാര്യയും മക്കളും പാമ്പിനെ പേടിച്ചു ഉറക്കം ഇല്ല അപ്പോൾ 50 ലക്ഷം രൂപയുടെ പൂച്ചകൾ 😔😔

    • @MA-TRICKS-h7w
      @MA-TRICKS-h7w Год назад +31

      ഓരോരുത്തരുടെ ഇഷ്ടം അല്ലെ. അവരുടെ സന്തോഷം

    • @sarvavyapi9439
      @sarvavyapi9439 Год назад +48

      നിങ്ങളുടെ ഭാര്യയുടെയും മക്കളുടെയും സുരക്ഷിതത്വം നിങ്ങളുടെ ഉത്തരവാദിത്തം മാത്രം ആണ്.

    • @appuappuzz4438
      @appuappuzz4438 Год назад +12

      Joli cheith paisa indakii adipowii vidu vekk bro

    • @geethakumari3059
      @geethakumari3059 Год назад +17

      മേളനങ്ങി പണി ചെയ്യണം. പറമ്പിൽ പണിയുന്നതിന് ആയിരത്തി orunooru രൂപയാണ്. വെറുതെ ഇരുന്നാലും കിട്ടുന്നത് അന്ന് തന്നെ അടിച്ചു പൊളിച്ചു തീർത്തലും വീടുണ്ടാവുകയില്ല

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +11

      നിങ്ങളുടെ ഭാര്യക്കും മക്കൾക്കും സുരക്ഷിതമായി കിടക്കാൻ വീട് ഉണ്ടാക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തം ആണ്. അതിനു കഴിവില്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ഭാര്യയും കൂടെ മക്കളും... അനു വീട് വക്കുന്നത് അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ്. കൂലി പണിക്ക് പോവുന്നവന് ഡെയിലി 1200 രൂപ ആണ് കൂലി ആ കാലത്ത് നിങ്ങൾ എന്തിനാ പാമ്പ് കയറുന്ന വീട്ടിൽ കിടക്കുന്നത് പതിനായിരം രൂപ കൊടുത്താൽ നല്ല അടിപൊളി വാടക വീട് കിട്ടുമല്ലോ.

  • @sujaprince4705
    @sujaprince4705 Год назад +36

    ആ സുധിച്ചേട്ടന് ഒരു വീട് ഉണ്ടാക്കാൻ സഹായിച്ചു എങ്കിൽ ( എന്ന് ആഗ്രഹിച്ച njan)

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +4

      അയാൾക്ക് flowers ഉണ്ടാക്കി കൊടുക്കുമല്ലോ

    • @priyawarrier3160
      @priyawarrier3160 6 месяцев назад +1

      ഇവൾ ആ റോക്കിയുടെ കൂടെ അല്ലെ താമസം

  • @danishbritz1140
    @danishbritz1140 9 месяцев назад +3

    ANU onnu sookshikkunnathu nallatha... avasaanam rocky valippichu kayyil tharaan nalla chance und...

  • @jeethurahul2174
    @jeethurahul2174 Год назад +178

    ഒരു വീട് പണിയാൻ വേണ്ടി പഞ്ചായത്തിൽ 2018 മുതൽ കയറി ഇറങ്ങുന്ന ഞാൻ 😢😢

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 Год назад +25

    33 വർഷം ആയി ഒരു സ്ഥലം വീട് പോലും ഇല്ലാത്ത ഞാൻ 😔 അനു ദൈവം അനുഗ്രഹിക്കട്ടെ.. ഇത് അസൂയ അല്ല കേട്ടോ. സന്തോഷം... ❤️

    • @shafirvk
      @shafirvk 9 месяцев назад

      Joli cheyth cash undakki vaangu

  • @muneerasaiju5525
    @muneerasaiju5525 Год назад +18

    നിവർത്തികേണ്ട് കൊണ്ട് പഞ്ചായത്ത് ഓഫീസ് കത്തിച്ച ആളെ ഓർമ്മ വന്നു. രണ്ട് കുഞ്ഞുങ്ങളെ മഴ കൊള്ളാതെ കിടത്താൻ കുട വെക്കേണ്ടി വന്ന ആ പാവം മനുഷ്യനെ.

  • @jomoljomol863
    @jomoljomol863 Год назад +87

    കണ്ടതിൽ സന്തോഷം പക്ഷെ ഒരു കുഞ്ഞു വിട് ഉണ്ടാക്കാൻ ഉള്ള സ്ഥലം കിട്ടിയാൽ ദൈവമെ പൂച്ചടെ വിട് കണ്ടപ്പോൾ തോന്നി 🙏🏻

    • @lidiya925
      @lidiya925 Год назад +5

      അതിലൊരു പൂച്ചയുടെ വിലയിലെ രോമമായിരുന്നെങ്കിൽ😂😂😂😂😂😂😂

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +7

      ഡെയിലി കൂലി പണിക്ക് പോയാൽ മൂന്നു മാസം കൊണ്ട് ഒരു സെന്റ് ഭൂമി വാങ്ങാലോ ലൈഫിൽ വീടും കിട്ടും. പക്ഷെ പണി എടുത്തു പൈസ ഉണ്ടാക്കണം

    • @priyawarrier3160
      @priyawarrier3160 6 месяцев назад

      ​@@Lakshmi-dn1yiഡെയിലി കൂലി പണിക്കു പോയാൽ മൂന്ന് മാസം കൊണ്ട് സ്ഥലം വാങ്ങുമോ 😂ഒരു ദിവസം കൂലി പണിക്ക് എത്ര rs കിട്ടും എന്നറിയാമോ വേറെ ചിലവുകൾ ഒന്നും ഇല്ലേ കിട്ടുന്ന പൈസ മുഴുവൻ ഡെപ്പോസിറ് ചെയ്യാൻ പറ്റുമോ

    • @Sophia-lf9sc
      @Sophia-lf9sc 6 месяцев назад

      @@Lakshmi-dn1yi നിങ്ങൾ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നെ.... Daily കൂലിപ്പണിക് പോയിട്ട് 3 മാസം കൊണ്ട് സ്ഥലം വാങ്ങാം ത്രെ.... വിവരം കെട്ട വർത്താനം പറയുന്നു.... അല്ല അതിന് മാത്രം പൈസ കിട്ടുന്ന എന്ത് കൂലിപ്പണി ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത്... നിങ്ങളുടെ നാട്ടിൽ ഉണ്ടങ്കിൽ കോൺടാക്ട് ചെയ്യാൻ നമ്പർ തരൂ... ഒരുപാട് പേര് റെഡി ആണ്.. 3 മാസം കഷ്ടപ്പെടാൻ..

  • @anumol2381
    @anumol2381 Год назад +194

    ഇതിൽ ഉള്ള എത്ര പേർക്ക് ആണ് വീട് ഇല്ലാതെ ഉള്ളത്....niglk വീട് വെക്കാൻ പറ്റാത്തത് nigalde മാത്രം കഴിവ് കേട് കൊണ്ടാണ്....anu പറയുന്നുണ്ട് avlde ലൈഫിൽ important ay poocha vannu ennu....maybe ഒറ്റപ്പെട്ട അവസ്ഥയിൽ avle ലൈഫിലേക് തിരികെ കൊണ്ടുവന്നത് ഇവർ ആവും..... അതാവും ഇത്ര importance കൊടുക്കുന്നത്.....anu വിനു വെറുതെ ഇരുന്നപ്പോൾ കിട്ടിയ ക്യാഷ് അയ്രികില്ലല്ലോ അവളും wrk cheythitalle....

    • @Pearlymaanyshow
      @Pearlymaanyshow Год назад +17

      Exactly! ഞാൻ പറയാൻ വന്ന കമന്റ്‌ ആണ്

    • @shimibenny7727
      @shimibenny7727 Год назад +14

      Mattullavarude ndhelum kandu asoya pettittu kaaryamilla .nammalum nammukku vendathunu try cheyannam.kittunnathu vare try cheyannam

    • @zayyaayub2080
      @zayyaayub2080 Год назад +4

      Well said daa❤

    • @leelasaji7865
      @leelasaji7865 Год назад +1

      അങ്ങനെയാണങ്കിൽ എന്തിനാണത് കൊട്ടിഘോഷിക്കുന്നത. പ

    • @anumol2381
      @anumol2381 Год назад +16

      @@leelasaji7865 ഇത് കൊട്ടിഘോഷിക്കുന്നത് അല്ലല്ലോ....അവരുടെ channel il കൂടി അവരുടെ ഇഷ്ടപെട്ട ക)ര്യങ്ങൾ vdo എടുത്ത് ഇടുന്നു.....ഇവിടെ 99.9 %RUclipsrs ഇത് തന്നെ അല്ലേ ചെയുന്നെ....ചിലർ ഇതിന് അപ്പുറം personal lyf channel വഴി share ചെയ്യുന്നു.....anu തൻ്റെ ചാനലിൽ ഇന്നത് ഇടാൻ പാടില്ല എന്ന് പറയാൻ ആർക് ആണ് അവകാശം....വേണം എങ്കിൽ ഇഷ്ടം ഇല്ലാത്തവർക്ക് കാണാതെ ഇരിക്കാം....

  • @prathikarikkunnaval567
    @prathikarikkunnaval567 Год назад +1

    orupad sandhosham poochakkood poochakal oru pad pavangal nadinde moolayil onn kidannurangan veedilladheyum oru nerathe bakshanathin vakayilladheyum kadangal kond vishamichu kaziyunnavarum und avare onn chindhichal kollamayrunnu

  • @shajisylvester5242
    @shajisylvester5242 8 месяцев назад +7

    അഹങ്കാരത്തിന് വാലും തല ഒന്നിച്ച് കിളിച്ചു സ്ത്രീ എത്രയോ മനുഷ്യൻ ഭക്ഷണമില്ലാതെ അലയുന്നു അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുക ഇങ്ങനെയുള്ള തലതിരിഞ്ഞ പരിപാടി നിർത്തുക

  • @soumyasoumya3696
    @soumyasoumya3696 Год назад +43

    ഹോ ആ പൂച്ചേടെ ഒക്കെ ഭാഗ്യം. ❤️❤️

  • @sonakhal2226
    @sonakhal2226 Год назад +26

    പൂച്ചകളോടുള്ള സ്നേഹം നല്ലത് തന്നെ... പക്ഷെ ആ സ്നേഹത്തിന്റെ പേരിൽ റിമോട്ട് കാർ വച്ച് ഇടിച്ചത് ശരിയായില്ല...😢😢😢

  • @sujasabu3346
    @sujasabu3346 6 месяцев назад

    നമ്മുടെ വീട്ടിൽ പെൺകുട്ടികൾ ഉണ്ടായാൽ അവർക്ക് ഒരു വിലയുമില്ല പക്ഷേ ആൺകുട്ടികൾ ജനിച്ചാലും അവർക്ക് ഭയങ്കര സന്തോഷമായിരിക്കും ഇപ്പോൾ കണ്ടോ ഒരു പെൺകുട്ടി വിചാരിച്ചാലും ഇങ്ങനെയൊക്കെ സാധിക്കുമെന്ന് 12:14 12:14

  • @sig_b
    @sig_b Год назад +18

    Thumbnail കാണുന്ന
    le Income Tax Dept..
    എങ്ങോട്ടും പോവല്ലേ.. ദാ വരുന്നു..!😅

  • @tiktokfavorite3070
    @tiktokfavorite3070 Год назад +8

    എന്തോരും അനാഥ പൂച്ചാക്കുട്ടികൾ നാട്ടിൽ ഉണ്ട് അതിനെ ഒന്നും ആരും adopt ചെയ്യുന്നില്ല 😏... ഞാൻ യൂസ് ഇൽ ആണ്, ഇവിടെ മിക്ക ആളുകളും അനാഥ പൂച്ചകളെയും, പട്ടികളെയും ആണ് adopt ചെയ്യാറ്.. ഞാനും 3 അമ്മ നഷ്ടപെട്ട പൂച്ചക്കളെ adopt ചെയ്തു

    • @sheenaranig
      @sheenaranig Год назад

      👍🏻

    • @dp5030
      @dp5030 Год назад +1

      Ivde oru shelter home thudangu next time vatumbo.. if you can arrange fund nokan volunteermare orappayum kittum

    • @Mydreamsarealwaysmine
      @Mydreamsarealwaysmine 7 месяцев назад +2

      എനിക്കും ഉണ്ട് ഒരു സാദാ cat അടൊപ്റ്റ്, ബ്രീഡ്ന് പുറകെ പോകുന്നവർ നോർമൽ കാട്സിന്റെ സ്നേഹം തിരിച്ചറിഞ്ഞ, പിന്നെ അവരെ വളർത്തും

  • @ajayadjsgsjg8337
    @ajayadjsgsjg8337 Год назад +41

    നിങ്ങളുട സന്തോഷം, അതിൽ ആർക്കും കുരുപൊട്ടിയിട്ട് കാര്യം ഇല്ല 🌹🌹🌹

  • @chinnypillay2859
    @chinnypillay2859 7 месяцев назад +3

    Your life, your money, your passion, your choice!

  • @jayanthisahadevan7019
    @jayanthisahadevan7019 Год назад +53

    എന്റെ അനു പൂച്ചയെ സ്നേഹിക്കുന്നത് നല്ലതൊക്കെ യാണ് പക്ഷെ പാവങ്ങളെ കുടി സഹായിക്കു

    • @shafirvk
      @shafirvk 9 месяцев назад

      🤣🤣🤣🤣

    • @shafirvk
      @shafirvk 9 месяцев назад +2

      Ninak sahaayichooode , oro nanma marangal

  • @leogaming5231
    @leogaming5231 Год назад +24

    ഒന്നും തല ചായ്ക്കാൻ ഒരിറ്റു സ്ഥലമില്ലാത്തവർ, മരുന്നുവാങ്ങാൻ കാശില്ലാതെ ബുദ്ധിമുട്ടുന്നവർ ചികിൽസ കിട്ടാതെ വിഷമിക്കുന്ന കുഞ്ഞുങ്ങൾ ഇവർക്ക് ചെറിയ ഒരംശം നൽകി സഹായിച്ചിരുന്നു അതൊരു പുണ്ണ്യമായിരുന്നേനെ.ഇതൊന്നും നമ്മൾ പോകും ബോൾ കൊണ്ടുപോകില്ലല്ലോ. അതോ ടാക്സ് വെട്ടിക്കൊന്ന് മാർഗമായിരുന്നു.ഒത്തിരി ഇഷ്ടമായിരുന്നു നൻമ നിറഞ്ഞ മനസ്സിൻറെ ഉടമയാണ് എന്ന് ധരിച്ചിരുന്നു.അതുകൊണ്ടാണ് ഇത് തുറന്നു പറഞ്ഞത്.❤❤❤❤

    • @Thunder__Thangu
      @Thunder__Thangu Год назад

      Avar sahayikunundengilo ellavarodum paranjitte sahayikan padulu ennonum illalo

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +3

      അവർ ചെയ്യുന്നത് പുണ്യം തന്നെ ആണല്ലോ മിണ്ടാപ്രാണികളെ നോക്കുന്നതിനേക്കാൾ പുണ്യം വേറെ എന്താ ഉള്ളത്

    • @bhagyalakshmidivakar8091
      @bhagyalakshmidivakar8091 Год назад

      എത്ര കഷ്ട്ടപെട്ടലും എല്ലാം തരുന്നത് ദൈവാണ് അതുനഷ്ട്ടപെടാൻ ഒരു നിമിഷം മതി അല്ലാതെ എനിക്ക് ചൊറിച്ചിൽ ഒന്നും ഇല്ല ജോലി ഇല്ലെങ്കിലും ഞാൻ അന്ധസ്സായിട്ടാണ് ജീവിക്കുന്നത്

    • @dp5030
      @dp5030 Год назад +2

      @@bhagyalakshmidivakar8091 joli chydal aa kashu pavapettavarku kodukalo chechi.. so poyi joli chyu

    • @dp5030
      @dp5030 Год назад +1

      Pokunna vare jeevikan alle kashundakunne.. pokumbo nammalu degree cert kondupovillello ennu paranju padikadhirikan patumo.. povumbo kondupovillello ennu paranju manager salary tharadirunallo.. or povumbo kondupovillrllo ennu paranju kadel poyi avide irikuna sadanam eduthondu varan patuo..

  • @AjeenaUdayan
    @AjeenaUdayan 8 месяцев назад +1

    Pavagalle kudi sahayichudhe puchaye polle manusharee kanu chechi

  • @jnair1742
    @jnair1742 6 месяцев назад

    Rocky varendi vannu yatharthathil ee veedu aarude ennariyan...Anu il ninnu ithu expect cheythilla...karyam nisaram enna comedy serial kandu Anu ne ishtapetta oru aal aanu njan..Anu nte veedu ennu Bb house il last season vannapol present cheytha veedu Rocky yude veedu ennu paranju ayalum present cheythu..

  • @SanaAnvar-z1r
    @SanaAnvar-z1r Год назад +16

    പുതിയ വീട്ടിലോട്ട് അമ്മയെയും അച്ഛനെയും അനിയത്തിയെയും കൊണ്ടുവരുന്നില്ലേ കട്ട വെയ്റ്റിംഗ് അവര് വരുന്നത് കാണാൻ

  • @Mujeeb.313
    @Mujeeb.313 Год назад +64

    ഇതിൽ ഒരുപാട് കമന്റ് കണ്ടു പാവങ്ങൾക്ക് കൊടുത്തൂടായിരുന്നോ എന്ന് പറഞ്ഞിട്ട്. നിങ്ങളിൽ എത്ര പേർ പാവങ്ങൾക്ക് കൊടുത്തിട്ടുണ്ട്... ഫോൺ വീട് വസ്ത്രം വാഹനം ഭക്ഷണം വിനോദയാത്രകൾ ആർഭാടമംഗളകർമങ്ങൾ മറ്റ് ആഘോഷങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ നിങ്ങൾ മറ്റുള്ള വരെ പറ്റി ചിന്തിച്ചോ. ഓ എനിക്കൊരു ചെറിയ ഫോൺ മതി ബാക്കി പൈസ ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കാം എന്ന് നിങ്ങൾ ചിന്തിച്ചിരുന്നോ .. ആദ്യം അവനനവന്റെ സമ്പാദ്യത്തിൽ നിന്ന് മറ്റുള്ളവർക്ക് എന്ത് കൊടുത്തൂന്ന് ആലോചിച്ച് നോക്ക്.എന്നിട്ട് മറ്റുള്ളവർ വീട് പണിയുന്നതും പട്ടിക്കൂട് ഉണ്ടാക്കുന്നതും നോക്കി കുറ്റം പറയൂ.
    NB: അടിയനും ഒരു ദരിദ്രനാണ്. അനുന്റെ പൂച്ചയായിട്ട് ജനിക്കാനുള്ള ഭാഗ്യപോലുമില്ലത്ത ദരിദ്രൻ. മറ്റുള്ളവരുടെ സമ്പാദ്യത്തിൽ നോക്കി നെടുവീർപ്പിടാത്തത് കൊണ്ട് സുഖമായി കഴിഞ്ഞു കൂടുന്നു.😊😊😊

    • @catlov97
      @catlov97 6 месяцев назад

      നന്നായി. അയല്പക്കത്തേക്കു നോക്കി നേടുവീർപ്പിടുന്നവർക്ക് സമർപ്പിക്കൂ.

    • @MayaPrabhakaran
      @MayaPrabhakaran 6 месяцев назад

      Yes, എൻ്റെ കൈയിലുള്ളതുപോലെ ഞാനും കൊടുത്തിട്ടുണ്ട്

  • @Noufisadaha
    @Noufisadaha Год назад +22

    അനു നല്ല മനസിന്റെ ഉടമ കൂടിയാണ് നല്ല തേ വരൂ എനിക്ക് വളരെ ഇഷ്ടമാണ് ലക്ഷദ്വീപ് ❤

  • @rejikuriakose7636
    @rejikuriakose7636 Год назад +52

    വേദനിക്കുന്ന സഹോദരങ്ങളോട് കരുണ കാണിക്കണേ🙋

    • @dp5030
      @dp5030 Год назад +1

      Chettan aano aa vedanikuna sahodaran 😬

  • @vinodchv2383
    @vinodchv2383 Год назад +4

    Maadam 1 veedue panithu kodukken pato 5 roopa mathiyavum
    Pato..
    Kasargod
    Mazhayath chornnu olikkunna ammayum 2 makkalum
    .

    • @UshaKumari-uu5jk
      @UshaKumari-uu5jk Год назад

      ഞാൻ ഇന്നലെ ഇതിനുള്ള മറുപടി അയച്ചിരുന്നു, പക്ഷേ a message atanu delete ചൈദത് ..

  • @jojokp5038
    @jojokp5038 Год назад +85

    ഇതൊക്കെ ഉള്ളത് നല്ലത് ദൈവം അനുഗ്രഹിക്കട്ടെ പക്ഷെ കിടപ്പാടം പോലുമില്ലാതെ കുട്ടികളെ പഠിപ്പിക്കാൻ മാർഗം ഇല്ലാതെ ജീവിക്കുന്ന ഒരുപാട് സഹോദരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് സഹായിച്ചില്ലേലും ഇങ്ങനെ വീഡിയോസ് ഇട്ടു അവരെ വിഷമിപ്പിക്കരുത് plz

    • @adiza1830
      @adiza1830 Год назад +11

      🙄

    • @Harshafebin-c2j
      @Harshafebin-c2j Год назад +10

      Kanathorikku

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +10

      അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് അവർക്ക് സന്തോഷം കിട്ടുന്ന പോലെ ജീവിക്കുന്നതിനു ആർക്കാണ് വിഷമം.. അനാഥലയങ്ങളിൽ അനാഥ കുട്ടികൾ പെരുകുന്നുവെങ്കിൽ അത് വലിയ വലിയ സാറാന്മാരും സാറാതികളും സുഖിച്ചപ്പോൾ ഉണ്ടാകുന്നതിനെ കുപ്പതോട്ടിയിൽ കൊണ്ട് കളഞ്ഞു പോവുന്നത് കൊണ്ടാണ് അവരെ നോക്കേണ്ടത് ചുമതല നാട്ടുകാർക് അല്ല.പിന്നെ പഠിപ്പിക്കാൻ നിവർത്തി ഇല്ലാത്ത സഹോദരിമാർ. നാട്ടുകാർ ചിലവിനു കൊടുക്കും പഠിപ്പിക്കും എന്നൊക്കെ കരുതി എന്തിനാണ് സുഹൃത്തേ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്. തിന്നാൻ കൊടുക്കാനും പഠിപ്പിക്കാനും ഒക്കെ കഴിവ് ഉണ്ടെങ്കിൽ പോരെ കല്യാണം കഴിക്കുന്നതും പ്രസവിക്കുന്നതും ഒക്കെ.

    • @d_craftzz
      @d_craftzz Год назад +4

      Kanathirunna pore 🙄

    • @vibes7398
      @vibes7398 Год назад +3

      Ayye

  • @sheelavarghese3934
    @sheelavarghese3934 7 месяцев назад +1

    Hats off you anu👍

  • @Amy_J705
    @Amy_J705 Год назад +7

    ഈ സ്ത്രീ ഒരു പൂച്ച സ്നേഹി അല്ല. പൂച്ചയെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബിസിനസ്‌കാരി മാത്രം ആണ്. പൂച്ചയെ സ്നേഹിക്കുന്ന ആരും അതിനെ പൈസ കൊടുത്ത് വാങ്ങുകയില്ല. പൈസക്ക് വേണ്ടി നിരന്തരം ബ്രീഡ് ചെയ്യുന്ന ബ്രീഡേഴ്‌സ് ന്റെ കയ്യിൽ നിന്ന് വാങ്ങുകയും ഇല്ല. കുഞ്ഞുങ്ങളെ പൈസക്ക് വിൽക്കുകയും ഇല്ല. നാടൻ പൂച്ച അടിപൊളി ആണല്ലോ? ഇനി ബ്രീഡ് ആണെങ്കിലും ഒരുപാട് തെണ്ടികൾ കളഞ്ഞിട്ട് പോയവർ ഉണ്ട്. Adoption ആയിട്ട്.
    Please don't buy. Always sterilize your pets.

  • @sujithasuji6899
    @sujithasuji6899 Год назад +25

    സുധി ചേട്ടന്റെ വീടുവയ്ക്കാൻ ഒന്ന് സഹായിക്കണേ ചേച്ചി

    • @bebobanu
      @bebobanu Год назад +10

      Ayalk shows undarnalo??kituna cash oke doorthadich nadakumpo alochiaknarnu palarem paisa patichtm hnd...marich kazhnjapo elarum ath marannu..death nevr make someone a saint

  • @Absree2000
    @Absree2000 9 месяцев назад

    Anu Joseph ee rocky de kude ee veetilano thamasam ..sukshikuka ..eni bb yil varan egane anunde veed enn paraju rocky famous aayathano...ethinde perile und rocky manzil..athine pstti bbyilum paraju

  • @shibuksshibu-ue7uu
    @shibuksshibu-ue7uu Год назад +6

    എന്റെ ചേച്ചി ബുദ്ധി മുട്ട് ഉള്ള ഒരുപാട് പാവങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട് അവരെ സഹായിച്ചാൽ പുണ്യം കിട്ടും ചേച്ചിയുടെ പൂച്ച കൂട് കണ്ടിട്ട് ഞങ്ങൾ എന്ത് chyanna.. ഒരുപാട് പണം ഉണ്ടാവുമ്പോൾ അങ്ങനാ.. കണ്ണു കാണില്ല

    • @ssarny3930
      @ssarny3930 Год назад

      Maasa masam recharge cheyyunna paisakk ethra perude vishapp mattamayrnnu..entha cheyyaathath?? punyam kittille...aa chilar anganaya swantham panam engane mattullavark kodukkam ennalochikkilla.. mattullavar enthenkilum cheyyumbo krimikadi Vann negative adikkaane pattu...

  • @mayatom4191
    @mayatom4191 Год назад +2

    Njagale poleyulla pavagalku oru veedu vechu koduku daivam anugrehikum mole

  • @alicejoseph5600
    @alicejoseph5600 Год назад +2

    Husband passed away.oru rent vettil themasikunnu 2makkelum. Ethu kanumbol kothichu pokunnu oru veedinu vendi

  • @bestviewbestview1936
    @bestviewbestview1936 Год назад +40

    കയ്യിൽ കാശ് ഇഷ്ടം പോലെ ഉണ്ടാവും. ഇതെല്ലാം കുറച്ച് ഓവറാണ്

  • @natureloverkottayam7047
    @natureloverkottayam7047 Год назад +3

    സന്തോഷം ❤️❤️❤️

  • @thanhavlog
    @thanhavlog 6 месяцев назад

    😊❤❤❤ enikum ind kure person cat's but rentinanu thamasam adhond ellam koduth 😢 enik valya ishtta cat's ❤❤❤😊 ipo orennam mathre ullu

  • @DaivaNamathil
    @DaivaNamathil 6 месяцев назад

    ഒന്ന് തല ചായ്ക്കാൻ സ്ഥാലം വിടും വങ്ങാൻ 52 വയസായി ഇപ്പോളും കഷ്ടാപ്പെടുക ആണ് പൂച്ച താമസിക്കുന്ന ആ വീട് കണപ്പം സന്തോഷമായി എനിക്കം ഇഷ്ടമാണ് പൂച്ചന് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @asharafasharaf2023
    @asharafasharaf2023 Год назад +2

    Poochasneham kooduthal undengl kurachu nadan poochakale koodi sarakhichoode chechi... Oru poochak polum chechiyod attachment ullathayi thonnilla..

  • @ambilyreji6941
    @ambilyreji6941 6 месяцев назад +2

    രണ്ടു സെന്റ് സ്‌ഥലവും kunju ഒരു വീടും ഇല്ലാതെ വാടകക്ക് കിടക്കുന്ന ഞങ്ങൾ എങ്ങനെ ലൈക് ചെയ്യും 😳🤔

  • @kamalakshimtk2942
    @kamalakshimtk2942 Год назад +61

    പാവങ്ങളെ സഹായിക്കു ഉയരങ്ങളിൽ എത്തട്ടെ

    • @tamizhan5808
      @tamizhan5808 Год назад +2

      Ayoo athreku നമമരം akathea

    • @vibes7398
      @vibes7398 Год назад +4

      Nigalkum akam 😂

    • @dp5030
      @dp5030 Год назад +2

      Ningaloke joliku povunadhe pavangale sahayikan vendi anj thonunnu.. 1000 kittiya 50 rupa micham vachu 9550 pavangalku kodukum

    • @akvgamer2gb606
      @akvgamer2gb606 Год назад

      Sechi avarum kashtappettaaan ivde vare ethiyath , appo aa sechiyude istalle ath

  • @nandalalmj
    @nandalalmj Год назад +3

    From 0:05 to 0:12 aa bgmil cat sound koode chernappo vere level aayathupole...

  • @Viralquotes2K24
    @Viralquotes2K24 7 месяцев назад

    Chechi...❤❤❤

  • @najijiya5367
    @najijiya5367 6 месяцев назад

    മോൾക്ക് ദൈവം നല്ലത് മാത്രം തരട്ടെ ദൈവം അഹിക്കും

  • @nashwa6631
    @nashwa6631 Год назад +79

    പൂച്ചയെ വാങ്ങാൻ ഒരു കോടി ചെലവാക്കിയിട്ടാണോ ബിഗ് ബോസ്സിന്റെ 50 ലക്ഷത്തിന്റെ നക്കാ പിച്ചയ്ക്ക് വേണ്ടി ബിഗ് ബോസ്സിൽ പോയി വെറുതെ ഉള്ള വില കൂടി കളഞ്ഞത് 😂😂😂

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 6 месяцев назад

    E mregangale nammalpidchu kettathe vidu athu valiya swthtriyathil pacha jeevikale thnni jeevikknnaveyanu

  • @YasinGarden
    @YasinGarden Год назад +4

    അടിപൊളി 👍👍👍👍👍

  • @Ajaksasaji-eh7bp
    @Ajaksasaji-eh7bp Год назад +4

    Chechi poli ❤❤❤

  • @SAJITHA-gz5hf
    @SAJITHA-gz5hf 8 месяцев назад +1

    God bless you for cats protection

  • @shinukb6091
    @shinukb6091 Год назад +96

    ഇത്രയും സൗകര്യം പൂച്ചയ്ക്ക് കൊടുക്കുന്ന പോലെ കുറച്ചു പാവങ്ങൾ ക്കു കൊടുക്ക്.. വീടില്ലാത്തവർക്കെ അതിന്റെ വിഷമം അറിയൂ

    • @aminamuhammed692
      @aminamuhammed692 Год назад +6

      സത്യം

    • @dp5030
      @dp5030 Год назад +35

      Ningal etra pavangalku endoke koduthu.. what percentage of your monthly income goes for charity.. avaru avarde kashu kondu nalla nilayil jeevikunnu.. and hw do v assume she dont do charity.. what if our monthly oru amount endenenkilum kodukunnundenkilo.. alladhe ningalku pavapettavanu veedu keti koduthoode.. ee stalam vere oraalku ezudikoduthoode enoke chodikunadhil ende logic anu ulladhu.. njngal veedinte oru room oru pavapettavanu koduku adyam

    • @naturelove690
      @naturelove690 Год назад +11

      ​@@dp5030correct.. engane ulla almost videos lum kure daridryam parayunna aalkkar undakum.

    • @nidhinair7085
      @nidhinair7085 Год назад +7

      @@naturelove690 sthym avark paisa ollomd cheyynu. Ath avrde personal karyam. Kore dharidhrym prnj vrum philosophy um kond Kore oolakal 😑🤦‍♀

    • @_sainaa___
      @_sainaa___ Год назад +3

      @@dp5030 Charity cheyana video RUclipsl idanamayirikkum ..atha😂

  • @ziyahomeplant724
    @ziyahomeplant724 8 месяцев назад +2

    Anu. Rosatta pir kodukkanudo. Price plz

  • @avinashsuresh6184
    @avinashsuresh6184 Год назад +12

    ഇത്രയും പട്ടിണി പാവങ്ങളുള്ള നാട്ടിൽ ഇങ്ങനെ അഹങ്കാരം കാണിക്കണോ ദൈവ വിചാരത്തോടെ ജീവിക്കു കുട്ടി

  • @swapnacappi-dc5rb
    @swapnacappi-dc5rb 8 месяцев назад +5

    അനുകുട്ടി ഒത്തിരി ഇഷ്ടം മോളെ ഞാൻ ഇപ്പൊ കാണാൻ തുടങ്ങിയതെ ഉള്ളു ഈ ചാനൽ
    എനിക്കും പൂച്ചകളെ ഒത്തിരി ഇഷ്ടം സത്യം ❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕

  • @vcvent
    @vcvent Год назад +9

    So Happy for you Madam !

  • @ജുമൈലബാനു
    @ജുമൈലബാനു 5 месяцев назад

    35 വർഷം ആയ് ഞാൻ പൂചനെ വളർത്തുന്നു.. എൻ്റെ വീട്ടിൽ 13 പൂച്ച ഉണ്ട്... എന്നാല് അവർക്ക് ഇഷ്ടം വലിയ സൗകരിയം നിറഞ്ഞ വീട് അല്ല.. നല്ല വെയിലും..വെളിച്ചവും..തണലും.പച്ചപ്പും..മരങ്ങളും..എല്ലാം ഉള്ള കുറച്ചു സ്ഥലം ആണ്. ഒര് ഇരുപത്. മുപ്പദ് സെൻ്റ് സ്ഥലം..അതിനു ചുറ്റും കമ്പിവേലി കെട്ടി. പുറം ലോകം കാണുന്ന സ്ഥലം... അവിടെ അവർ ഹാപ്പി ആവും.❤❤😂😂😂

  • @lalithamohanan1830
    @lalithamohanan1830 Год назад +25

    എന്റെ അനുക്കുട്ടി മോളെ നീ ഈ കോടികൾ കൊടുത്ത് പൂച്ചകൾക്ക് വീടുണ്ടാക്കുമ്പോൾ മോൾ ഒന്ന് ഓർക്കണം വീടില്ലാതെ കിടക്കുന്ന എത്രയോ മനുഷ്യജന്മങ്ങൾ ഈ നാട്ടിൽ ഉണ്ട് ഒരു കിടപ്പാടം പോലും ഇല്ലാത്ത മനുഷ്യ മനുഷ്യർക്ക് ഒരു വീട് വെച്ച് കൊടുത്താൽ അതാണ് നിനക്ക് കിട്ടാൻ പോകുന്ന പുണ്യം അല്ലാതെ പൂച്ചകൾക്ക് കോടികൾ മുടക്ക മുടക്കുന്നതല്ല പുണ്യം

    • @navya3516
      @navya3516 Год назад +10

      Enna.. ചേച്ചിക് ഒന്ന് വെച്ച് കൊടുത്തൂടെ.... ഈ കമന്റ്‌ ഇടുന്ന നേരത്ത്...😑
      നല്ല അസൂയ ഉണ്ട് ലെ... 🤣

    • @aswathy5245
      @aswathy5245 Год назад +3

      എന്നിട്ട് വേണം ഇവരുടെ തലയിൽ കേറി ഇരുന്നു നിരങ്ങാൻ. കിട്ടിയത് പോരാണ് പറഞ്ഞു

    • @vidyasagargs432
      @vidyasagargs432 Год назад +5

      Chechi ethra veed vech koduthu

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +6

      ചാച്ചി എത്ര വീട് വച്ച് കൊടുത്തു പാവങ്ങൾക്ക്. നന്ദി കെട്ട മനുഷ്യവർഗ്ഗത്തിന് കാലണ കൊടുക്കുന്നതിനേക്കാൾ എത്രയോ പുണ്യം പൂച്ചക്കും പട്ടിക്കും വീട് വച്ച് കൊടുത്താൽ കിട്ടും കാരണം അവ മിണ്ടാപ്രാണികൾ ആണ്

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +4

      അസൂയ മൂത്തു ഹാർട്ട് അറ്റാക്ക് വന്നോ ചാച്ചി

  • @abhianay9412
    @abhianay9412 Год назад +8

    Anu chechi just like taylor swift who loves her cats💗💗keep going it os very very very cool home

    • @nyx78767
      @nyx78767 Год назад

      Don't compare anu joseph and Taylor 😂😅

  • @mollyvarghese8302
    @mollyvarghese8302 Год назад +21

    Hellooo അനു ജോസഫ്,
    നിങ്ങൾ ഇങ്ങിനെ 2, മനുഷ്യ കുഞ്ഞുങൾ ക്കു വേണ്ടി ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.

    • @sreekutty.
      @sreekutty. Год назад +10

      എന്തിന്... അവരുടെ സന്തോഷം എന്താണോ അതിനനുസരിച്ചു അവർ ജീവിക്കട്ടെ... 💖

    • @aswathy5245
      @aswathy5245 Год назад +4

      എന്നിട്ട് വേണം ഇവരുടെ തലയിൽ കേറി ഇരുന്നു നിരങ്ങാൻ. കിട്ടിയത് പോരാണ് പറഞ്ഞു

    • @athulyaas6339
      @athulyaas6339 Год назад +4

      എന്നിട്ട്?.. അടി, കിട്ടാനോ?

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +2

      ഏത് മനുഷ്യ കുഞ്ഞുങ്ങൾ വമ്പൻമാരും വമ്പത്തികളും സുഖിച്ചു അവിഹിത ഗർഭം ഉണ്ടാക്കി കുപ്പ തൊട്ടിയിൽ വലിച്ചെറിഞ്ഞു പോകുന്ന മനുഷ്യകുഞ്ഞുങ്ങളോ

    • @dp5030
      @dp5030 Год назад +3

      Shez already living for her family.. married polum alla.. molly chechi ende angane jeevichilla? Swandam family prarabdangal vendannu vachu kore save chyde manushakunjungale rakshikayirunilla.. adhu patilla alle

  • @veenabimal7450
    @veenabimal7450 6 месяцев назад

    Ethinnum nallathalla e pokchaku etrayum panm chela a,hikkum bo e poocha mathiya peevisham varum. Pinne marikkym athinekkal manushyaru etrayo per veedillatje narakikkunnu

  • @MiSoleka
    @MiSoleka 6 месяцев назад

    Nalakariym.❤❤❤❤

  • @shijujohn1915
    @shijujohn1915 Год назад +34

    😳വീടില്ലാത്ത ആർക്കെങ്കിലും ഒരു വീട് വെച്ച് കൊടുത്തു കൂടെ

    • @lekshmirajan8127
      @lekshmirajan8127 Год назад +4

      Entinu...

    • @soumyakr5153
      @soumyakr5153 Год назад +4

      Stoke avarde ishtam alle? Avaru adwanich undakiya paisak avar veed vechu. Matralla avar sahayikunnundaavam palatharathil. Ellarem kanikan vendi social service nadathunnundavullennull

    • @aswathy5245
      @aswathy5245 Год назад

      വേറെ പണി ഇല്ല.

  • @ajiharan
    @ajiharan Год назад +1

    Poochak pradhanyam kodukund but vila koodiya poochakalod aanu ennu matrm. Pakka buissnes mind

    • @dp5030
      @dp5030 Год назад

      Apo kashu waste akunadallello

  • @Jaya-yt4fd
    @Jaya-yt4fd 7 месяцев назад

    Alukalkk ullathinekkan nandium snehavum mrugangalalkk ond manushyanu kodukkunna nerathe ullu 😊

  • @melenemariajeffin4193
    @melenemariajeffin4193 Год назад

    Anu chechi where is Masthan , Noora , Sherkhan and Nila?? Once can u show them....

  • @reghunadh.583
    @reghunadh.583 6 месяцев назад

    🕉️കണ്ണുള്ളവർ കാണട്ടെ.!
    🕉️ ചെവിയുള്ളവർ കേൾക്കട്ടെ.!!
    🕉️മനസ്സുള്ളവർ ചിന്തിക്കട്ടെ.!!!
    🕉️ ഒന്ന് ചുരുണ്ടു കൂടി കിടക്കാൻ പോലും.. സ്ഥലമില്ലാത്ത വീടില്ലാത്ത എത്രയോമനുഷ്യജന്മങ്ങൾ.... പട്ടിക്കും പൂച്ചയ്ക്കും നൽകുന്ന പരിഗണന പോലും മനുഷ്യന്.. നൽകാത്ത.. മനുഷ്യരും നമ്മുടെ ഇടയിൽ ഉണ്ട്.. അവരെ അവരാക്കിയതും നമ്മൾ തന്നെയല്ലേ.???
    🕉️ ഇവർ ഒരു അപകടത്തിൽപ്പെട്ടു റോഡിൽ കിടന്നാൽ പട്ടിയും പൂച്ചയും ഇവരെ സംരക്ഷിക്കുമോ?
    ഇവരുടെ ഈ മനസ്സും നമ്മൾ തന്നെയല്ലേ കാണേണ്ടത്.???
    🕉️ഈശ്വരൻ ഇവരോട് ക്ഷമിക്കുമോ ക്ഷമിക്കട്ടെ അല്ലേ????????? 12:14

  • @VillagePets-gj2lp
    @VillagePets-gj2lp 7 месяцев назад

    Super my favourite cat family ❤❤❤❤❤❤

  • @radhika8662
    @radhika8662 7 месяцев назад

    എനിക്കു മുണ്ട് പൂച്ച
    പക്ഷെ 10രുപപ്പോലും
    വിലയില്ല നല്ല സ്നഹമുണ്ട്
    6 നാടൻ കുഞ്ഞു ങ്ങൾ

  • @another.universe6176
    @another.universe6176 10 месяцев назад

    ivide പാവപ്പെട്ടവരുടെ ഒരു സംഗം തന്നെ ഉണ്ടല്ലോ. അവർ കഷ്ടപ്പെട്ട് വർഷങ്ങളോളം പണിയെടുത്ത് ഉണ്ടാക്കിയ ക്യാഷ് ന് പൂച്ചകോ പട്ടിക്കോ എന്തിന് അവർക്ക് swanthamayittum വീടുവച്ചു കിടക്കട്ടെ.. അതവരുടെ ഇഷ്ടം. അവർ പണിയെടുത്ത് undaakkiyathale.. അത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അവരാണ്. ningal ingane kidann parayathe kashta pett peniyeduth cash undakki ingane okke ജീവിക്കുക. അത്രക്ക് nirbentham ആണെങ്കിൽ കഷ്ടപ്പെട്ട് ക്യാഷ് ഉണ്ടാക്കി പാവങ്ങളെ sahayiku. മറ്റുള്ളവരോട് പറയുന്നതിലും അന്തസ്സ് അതാണ്. ❤👍

  • @sajanpt9825
    @sajanpt9825 Год назад +29

    So cute 😍🥰

  • @dhanyapalakil8925
    @dhanyapalakil8925 Год назад +12

    ഇവൾക്കോക്കെ പണത്തിന്റെ അഹങ്കാരമാണ്. ഒരു ചാരിറ്റി create ചെയ്തു അതിൽ കുറച്ചു ഫണ്ട്‌ ഇട്ടു രോഗിയായ കുട്ടികൾക്ക് ചികിൽസിക്കാൻ കൊടുത്തുകൂടെ.

    • @athiram6203
      @athiram6203 Год назад

      Sathyam. Ethinodoke. Verup. Thonunu

    • @passion4dance965
      @passion4dance965 Год назад +6

      Avar kofukundo illayo ennu ningalk engane ariyam😏

  • @ravied2946
    @ravied2946 Год назад +5

    Hello Anu...I have a rather weird request..😬..I have been watching BiggBoss and everyone there were raving about the "Kaduk potticha" Rice you made there..Could you please make a video on that?? if not...can you please let me know the recipe?.Thanks...

    • @RANDOM-wt1lg
      @RANDOM-wt1lg Год назад +1

      Seri mole njan letter ayakkam...avde ommfi irunno

  • @minimini7038
    @minimini7038 Год назад +1

    Super🌹🌹

  • @musiqueenhere6113
    @musiqueenhere6113 Год назад

    Manushyan mare snehikkunnekalm mrugangale snehikkunne anu nallath nanniyum snehavm avrk ennm indavm nammalod🥰🥰

  • @donnamaria9218
    @donnamaria9218 Год назад +5

    Ethine oky cash eavidaune ano......

  • @vishnumurali1887
    @vishnumurali1887 Год назад +53

    ഇത് പോലെ ഉള്ള ചേച്ചിമാർ പട്ടിക്കും പൂച്ചക്കും മാത്രമേ കൊടുക്കൂ ,വീടില്ലാത്ത എത്രയോ പേർ കേരളത്തിൽ ഉണ്ട് കഷ്ട്ടം

    • @indian4227
      @indian4227 Год назад +18

      അവർക്ക് കൊടുക്കാൻ സർക്കാർ ഉണ്ട് മൃഗങ്ങൾക്ക് സഹായം ചെയ്യാൻ അപൂർവം ആൾക്കാരെയുള്ളു

    • @AbdulRasheed-ug9ce
      @AbdulRasheed-ug9ce Год назад +1

      Kk

    • @krishnapriyaar5816
      @krishnapriyaar5816 Год назад +2

      Avarde eshttam alledo avar charity cheyyanindo ellayo enn thanikk personally ariyo?

    • @aswathy5245
      @aswathy5245 Год назад +6

      പാവങ്ങളെ സഹായിക്കാൻ ആണ് ഗവണ്മെന്റ് ഉള്ളത്. പാവങ്ങളെ കൊള്ളയടിച്ച അവനൊക്കെ വിദേശത്തു പോയി തിന്ന് കൊഴുക്കുന്നുണ്ടല്ലോ

    • @franselyspeaking3297
      @franselyspeaking3297 Год назад +5

      താൻ എന്ത് ചെയ്തു പാവപെട്ടവർക്കായി ഇതുവരെ

  • @rasiyarasi7962
    @rasiyarasi7962 Год назад +4

    കിടക്കാൻ ഒരിടം ഇല്ലാത്ത എത്രയോ ആളുകൾ ഈ ഭൂമിയിൽ ഉണ്ട് കാശ് ഒരുപാടു ഉള്ളപ്പോൾ ഇങ്ങനെയൊക്കെ കാണിക്കണ്ടേ

  • @salinkumar2522
    @salinkumar2522 Год назад +13

    സ്വന്തമായി ഒരു തരി മണ്ണോ കയറി കിടക്കാൻ ഒരു വീടോ ഇല്ലാത്ത ഞാൻ... കാശ് അധികം ഉള്ളവരുടെ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ കാണുമ്പോൾ😢😢😢😢😢😢😢😢😢 😢😢

    • @aswathy5245
      @aswathy5245 Год назад +4

      ലൈഫ് അപേക്ഷിക്കൂ. ഗവണ്മെന്റ് ഒകെ നിങ്ങളെ പോലെയുള്ളവരെ സഹായിക്കാൻ അല്ലെ. വോട്ട് ചെയ്യുന്നത് എന്തിനാണ് പിന്നെ

  • @Vaishnav-u4e
    @Vaishnav-u4e Год назад +1

    Supper❤

  • @parvathysagar1634
    @parvathysagar1634 Год назад +3

    Verum sreal actor ku ethrem cash oke undo 500 rupa allalo alle marypoyathano nnu oru doubt

  • @lathakumaryks
    @lathakumaryks Год назад +2

    Onnu kidakkan oru veedillathe oru nerathe aharam illathe ethrayo pavangal avare kudi sahayikkanam

  • @swarnamen2432
    @swarnamen2432 Год назад

    കഴിഞ്ഞ മാസം 25 ലക്ഷം രൂപ ലോട്ടറി അടിച്ചവൻ പൈസ വാങ്ങിയപ്പോൾ വീടിന് ചുറ്റും പൈസ ചോദിച്ചു കൊണ്ട് ഒരു പാട് ആൾക്കാർ. കൊടുക്കും തോറും ആൾക്കാരുടെ ശ ല്യം കൂടി. 2 മാസം അയാൽ നാട്ടിൽ നിന്ന് മാറി താമസിച്ചു.

  • @gladwinprin
    @gladwinprin Год назад

    Very good.. ❤❤

  • @renurenuka3897
    @renurenuka3897 Год назад

    Ningal paranju avarkku vendi veedu ethrayum amount il cheyyaan pokunnu athrayo paavangale veendum koodum ellaathavar undu kurachu avarkku koodi kodukku anikkum undu 15 cat pakshe chilappol avarkku kodukkuvaan meenukale vangan budhimuttunnundu annaalum valarthunnu ningal ethokke oru show kku vendi cheyyunnu kurachu paavangale koodi help cheyyu❤❤❤❤❤❤

  • @AswathyBalakrishnan-n8l
    @AswathyBalakrishnan-n8l 6 месяцев назад

    അവർക്ക് സന്തോഷം കിട്ടുന്ന കാര്യം അവർ ചെയ്യട്ടെ.

  • @maneeshmadhu2945
    @maneeshmadhu2945 Год назад

    Chechi junaiznte interview adukkammo? Chechi & junaiz combo kollamayirinnu

  • @sherinak9371
    @sherinak9371 Год назад +4

    എനിക്ക് ഈ നടിയെ ഭയങ്കര ഇഷ്ടം ആയിരുന്നു. Bt ipo എനിക്ക് ഇവരെ ഇഷ്‌ടല്ല. പണത്തിൻ്റെ അഹങ്കാരം ഇങ്ങനെ വിളിച്ചു കൂവുവാ

  • @abdulsalam-qz3fz
    @abdulsalam-qz3fz 6 месяцев назад +1

    Hi❤

  • @ShylaGirish-f3d
    @ShylaGirish-f3d 6 месяцев назад

    പാപ്പ പ്പെട്ട ഒരു പാട് പേര നമ്മുടെ നാട്ടിൽ ഉണ്ട് അവരെ സഹായിക്ക് അഹങ്കാരം പാടിച്ച

  • @SarigaAugustine143
    @SarigaAugustine143 Год назад +38

    അനു നമ്മുടെ മസ്താൻ, ഷേർഗാൻ എല്ലാം എവിടെ 💞

  • @AmeerahadCv
    @AmeerahadCv Год назад

    Engane oru koodu nirmikkubol ellatha njangale pole ulla aalukakalk oru veedu vachu koduku

  • @sheelavarghese3934
    @sheelavarghese3934 7 месяцев назад

    You havto do operation for them.

  • @bincysamuel2148
    @bincysamuel2148 4 месяца назад

    മൃഗങ്ങൾക് ഫുഡ്‌ കൊടുക്കുന്നത് നല്ലതൊക്കെ ആണ്, പക്ഷെ ഇത് കുറച്ചു കൂടിപ്പോയി. പാവങ്ങൾ എത്രയോ നാട്ടിൽ ഒരു നേരത്തെ ഫുഡ്‌ ഇല്ലാതെ കഴിയുന്നു.....

  • @farasharafeeq
    @farasharafeeq Год назад +7

    അപ്പോൾ അച്ഛനും അമ്മയും അനിയത്തിയും എവിടെ

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 6 месяцев назад

    Your llike your hoby your work

  • @tittyratheesh8377
    @tittyratheesh8377 Год назад

    Super anu super duper uper

  • @ushusparadiseforanimals2422
    @ushusparadiseforanimals2422 8 месяцев назад

    Ente kunjungalkkum venam ithupole oru veedu