വീടിനുള്ളിലെ പ്രേതം jyothisham

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വീടിനുള്ളിലെ പ്രേതം ശത്രുദോഷത്തെ ഇല്ലാതാക്കാം ക്ഷേത്ര ദർശനം വഴി ഭാഗ്യം ലഭിക്കാൻ പഞ്ചശിരസ്ഥാപനം എന്തിന് God ഇതാണ് ദൈവം God jyothishsm 2022 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 38

  • @minisundaran1740
    @minisundaran1740 Год назад +18

    ശരിയാണ് sir അനുഭവം ഇല്ലാത്തിടത്തോളം എല്ലാവരും ഇതിനെ പരിഹസിക്കും good 👍

  • @MYDREAM-xf8dz
    @MYDREAM-xf8dz Год назад +9

    ഒരുപാട് വലിച്ചു നീട്ടൽ പൊലെ തോനുന്നു sir.കുറച്ചു കൂടെ ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു.ഇത്തരം സംഭവ കഥകൾ കേൾക്കുവാൻ ഒരുപാട് ഇഷ്ടം ആണ്.പ്രകൃതിയിൽ നല്ല ശക്തിയും,തിന്മ ശക്തിയും ഉണ്ട്‌.എല്ലാ മതത്തിലും ഇതിനെ കുറിച്ചു പറയുന്നുണ്ട്.

  • @indirak8897
    @indirak8897 Год назад +5

    ഇത് പോലുള്ള ഒരു അനുഭവം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു, ഞാനൊക്കെ കല്യാണം കഴിച്ചു മാറിപ്പോയി, ഇപ്പോഴും ഉണ്ടോ എന്നറിയില്ല, സഹോദരൻ ഭാര്യ ആണ് അവിടെ ഇപ്പോൾ താമസിക്കുന്ന ത്,അവരേ പേടിപ്പിക്കേണ്ട എന്ന് വിചാരിച്ച് ചോദിക്കില്ല

  • @rajeshmp5072
    @rajeshmp5072 Год назад +8

    കാത്തിരിക്കുന്നു പ്രേതം അനുഭവങ്ങൾ.. 🙏🙏

    • @MYDREAM-xf8dz
      @MYDREAM-xf8dz Год назад

      കാത്തിരിന്നാൽ പ്രേതം ചേട്ടന്റെ അടുത്ത് വരും.അങ്ങനെ ഉണ്ട്

  • @vishnuvs341
    @vishnuvs341 Год назад +1

    Wat beautiful story man,,next novel aepozyaane

  • @aravindakshantr6151
    @aravindakshantr6151 Год назад +10

    നിങ്ങൾ പറഞ്ഞത് ശരിയാണ്, അവനവന് അനുഭവം ഉണ്ടായാലേ ചില ആളുകൾ പഠിക്കു.... അതാണ് സത്യം. അത് കൂടുതലും മലയാളികളായ നമ്മൾ. എന്നാൽ യൂറോപ്പിയൻസ് വരേ ഈ കാര്യങ്ങളിൽ കൂടുതൽ വിശ്വാസം ഉള്ളവരാണ്.... എന്താ ശരിയല്ലേ. 🙏

  • @pushpasasi380
    @pushpasasi380 Год назад +1

    🙏 തിരുമേനി ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കാൻ ആകാംഷ ഉണ്ട്. നെഗറ്റീവ് ഉണ്ടെന്നുള്ളത് സത്യം ആണല്ലേ?

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +8

    വളരെ നന്ദി, പ്രിയ സുനിലേട്ടാ... ഇനിയും ഇതുപോലെ അങ്ങയുടെ പ്രേതാനുഭവങ്ങൾ പ്രതീക്ഷിക്കുന്നു... ❤️🙏

  • @MayaVijayan-rz5et
    @MayaVijayan-rz5et 3 месяца назад +1

    Thsnk you❤🙏🙏🙏🙏

  • @athirasreelal6059
    @athirasreelal6059 Год назад +4

    Sir ഞങളുടെ വീട്ടിൽ ഒരു സ്ത്രീ പ്രേത പ്രശ്നം ഉണ്ട്. വർഷങ്ങൾക്കു മുൻപ് ദുര്മരണപ്പെട്ടത് ആണ്. അവരുടെ വരവ് പോക്ക് ഞങ്ങളുടെ വീടിന്റെ പുറകു ഭാഗത്തു കൂടി ആണെന്ന് അറിയാൻ കഴിഞ്ഞത്. ഒരിക്കൽ ഞാൻ ഭയന്നു. ഭയന്നതിനുശേഷം ആണ് ഇങ്ങനൊരു കാര്യം അറിയാൻ കഴിഞ്ഞത്. എന്താ sir ചെയ്യാ. ഒരു പരിഹാരം പറയാമോ

    • @shinyjoseph6429
      @shinyjoseph6429 Год назад

      ആദ്യം പരിഹാരം പറയും നടത്താൻ ചെന്നാൽ പിന്നെ എന്തെങ്കിലും പറയും പിന്നെ വിളിച്ചാൽ എടുക്കൂല. അഥവാ എടുത്താൽ ദേഷ്യപ്പെടും അത്ര തന്നെ

  • @sreelathap6239
    @sreelathap6239 Год назад +2

    നമസ്കാരം തിരുമേനി 🙏🙏

  • @gamingpop555
    @gamingpop555 Год назад +2

    Ghost posession or attack is real ......all we can do is pray 🙏 to god.....to overcome the negative

  • @anoljoseph2050
    @anoljoseph2050 Год назад +1

    Thank you so much sir

  • @adarshvj4235
    @adarshvj4235 Год назад +3

    Tirumeni inyum preda kadakal predikiskunue

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 Год назад +1

    Good information 👍

  • @swathisreyaz9847
    @swathisreyaz9847 Год назад +1

    Namaskaram sir

  • @lekha817
    @lekha817 Год назад +2

    🙏🙏

  • @rajeeshrk3259
    @rajeeshrk3259 Год назад +1

    Thirumeni sugamaano

  • @anilkumarkumar113
    @anilkumarkumar113 Год назад +2

    🙏🙏🙏🌹🌹🌹

  • @dhiyacreations5866
    @dhiyacreations5866 Год назад +1

    🙏🙏💕💕💕🌹🌹🌹

  • @janardhananp6992
    @janardhananp6992 9 месяцев назад +1

    Nanagakannadaswalpagothu

  • @gourisankaram7436
    @gourisankaram7436 Год назад +1

    എനിക്ക് വളരെ അടുത്താണ് തിരുമേനി.. ഞാൻ തേമ്പാമ്മൂട്

  • @subinvp3056
    @subinvp3056 Год назад +1

    30* 40 sight ഒരു വീട് വെക്കുന്ന സ്ഥലം

  • @sakkersakeer7445
    @sakkersakeer7445 Год назад +1

    100%.......sir... Correct t..real....sir.....