മറ്റ് വിഭാഗ ദോഷങ്ങൾ കഠിനമാണ്. Jyothisham I Astrology I Online astrologye l vasthu l ghost

Поделиться
HTML-код
  • Опубликовано: 11 май 2021
  • Sunil Sunder Raman മറ്റ് വിഭാഗങ്ങളിൽ നിന്നുമുള്ള ദോഷങ്ങൾ കഠിനമാണ് #SUNIL SUNDER RAMAN Please Subscribe our channel
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം
    നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം
    വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക
    നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
    കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്
    വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം
    വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ
    #sunilsunderraman #kuberan #temple #venjaramoodu
    നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക
    നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
    ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
    online Astrology online vastu
    Jyothisham
    Horoscope
    Vastu sastra
    Pooja
    Exorcism
    ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
    വാസ്തുപരമായ അറിവുകൾ • Video
    പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
    പ്രേതം ഉണ്ടോ സത്യസന്ധമായ അന്വേഷണങ്ങൾ • Video
    ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
    കൂടോത്രം എന്നാൽ എന്ത് പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
    പിതൃദോഷവും പരിഹാരവും • How to grow Knowledge ...
    27 നാളുകാരുടെയും സ്വഭാവംyoutube/OPOPZKog-F0
    ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ
    #online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Комментарии • 164

  • @ushaprabha5668
    @ushaprabha5668 2 года назад +11

    സർ പറഞ്ഞത് കറക്റ്റ് ആണ് ഞാൻ ഇതു അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @minip11
    @minip11 2 года назад +19

    ഈ അനുഭവം തന്നെ യാണ് എനിയ്ക്കും മുസ്ലി ങ്ങളുടെബാധയും മുസ്ലിംങ്ങളുടെ ശത്രു ശല്ലൃവും കൂടുതലാണ് അതും എന്റെ ഭൂമിയ്ക്കു വേണ്ടി.

    • @MsRajasekharan
      @MsRajasekharan 2 года назад

      അഘോര ഹോമം നടത്തുക.5-വിവിധ യന്ത്രങ്ങൾ സ്ഥാപിക്കുക. കൂടാതെ വീടിന്റെ ബ്രഹ്മ സ്ഥാനത്ത് അകത്തു ഭിത്തിയിൽ വെള്ളിയിലുണ്ടാക്കി പൂജിച്ച സ്വസ്തി മൂത്താ ശാ രിയേ കൊണ്ട് പിടിപ്പിക്കണം

    • @MsRajasekharan
      @MsRajasekharan 2 года назад +7

      മുസ്ലിം കൂടോത്രം ശിവന് മാത്രമേ മാറ്റാൻ പറ്റു. വിഷ്ണു, ദേവി പോരാ.

    • @MsRajasekharan
      @MsRajasekharan 2 года назад +1

      ഹോമം നടത്തുമ്പോൾ ദുഷ്ട ശക്തികളെ വിധിയാം വണ്ണം ആവാഹിച്ചു മാറ്റി ക്ഷേത്രത്തിലെചുറ്റമ്പലത്തിനു പുറത്തു ള്ള കാണിപ്പെട്ടിയിൽ ഇടണം

    • @MsRajasekharan
      @MsRajasekharan 2 года назад

      ഞാൻ ഇതിൽ പറഞ്ഞത് ചെയ്യുക

    • @minip11
      @minip11 2 года назад +1

      @@MsRajasekharanഅഘോരഹോമം ശിവന്റെ അമ്പലത്തിൽ കഴിക്കില്ല അഘോര മന്ത്രപുഷ്പഞ്ജലി മാത്രമേ കഴിക്കുകയുള്ളൂ ഏതൊക്കെയാണ് 5 വിവിധ യന്ത്രങ്ങൾ.ആരാണ് ഈ സ്വസ്തി ഉണ്ടാക്കി തരിക

  • @sunitha_ravi
    @sunitha_ravi 2 года назад +9

    അങ്ങനെയുള്ള മനുഷ്യരുണ്ട് ഈ കാലത്ത് സത്യമാണ്

  • @vasantharavi9533
    @vasantharavi9533 3 года назад +1

    Thank you Thirumeni.

  • @geethakalavoor5758
    @geethakalavoor5758 2 года назад +5

    എന്റെ ജോത്സ്രേ എന്നെ ആൾക്കാർ ഓടിച്ചിട്ടാ കൂടോത്രം ചെയ്യണം ദൈവാധീനം കൊണ്ട് രക്ഷപ്പെട്ടു പോകുന്നു അന്യരാരും അല്ല കൂടപ്പിറപ്പങ്ങൾ തന്നെയാണ് വേലയെടുത്ത് ജീവിക്കുന്നു. ആ ഒരു തെറ്റ് ഞാൻ ചെയ്യുന്നുള്ളൂ

  • @jijimol9273
    @jijimol9273 3 года назад +3

    Nalla ariv 🙏🙏🙏

  • @ratheeshsurendran5507
    @ratheeshsurendran5507 3 года назад +25

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്

  • @franciskv2859
    @franciskv2859 Год назад +1

    100 💯 percent correct
    That I have been suffering since past 28 years one by one but by the grace of almighty Myself and my family still alive and good ,some problems are still on force

  • @jesskmon7169
    @jesskmon7169 3 года назад +3

    വളരെ ശരിയാണ്

  • @alinprasanth
    @alinprasanth 2 года назад +2

    U r a great human thirumeni ❤🙏🏻

  • @satheeshanr8112
    @satheeshanr8112 2 года назад +1

    Very correct reply

  • @beenbas2766
    @beenbas2766 Год назад +1

    Quite a lot of useful information. Thank you

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 года назад +1

    Sir you are so great. Thank you so much. God bless you. I'm also a.victim of that.

  • @mlmojithm5175
    @mlmojithm5175 2 года назад +1

    Nice speech guruji

  • @ajayirs3105
    @ajayirs3105 2 года назад +2

    100%correct

  • @reenajose5528
    @reenajose5528 2 года назад +1

    God bless you

  • @rajeshkpy3744
    @rajeshkpy3744 3 года назад +8

    പറഞ്ഞത് 100% ശതമാനം ശെരിയാണ് സാർ ഒരുപാട് നന്ദിയുണ്ട് ഇനിയും ഇടണം വീടിയോ

  • @umavs7802
    @umavs7802 Год назад +3

    തിരുമേനി സത്യം ആണ്
    ഞാൻ ഈ ആളുകളുടെ ഉപദ്രവം സഹിക്കാൻ പറ്റാതെ വീട്ടിൽ താമസിക്കുന്നു.. വലിയ കഷ്ടം ആണ്...
    🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 7 месяцев назад +3

    🙏ഭഗവാൻ sairne രക്ഷിക്കട്ടെ 🙏ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 года назад +7

    ദുർമന്ത്രവാദം എല്ലാം ശക്തി ഉള്ളത് ആണ് അത് ചെയ്യാൻ അറിയാവുന്നവർ ചെയ്താൽ ദുരന്തം ഉറപ്പാണ്, അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാലോ പള്ളിയിൽ പോയാലോ ഒന്നും അത് മാറില്ല അതിനുള്ള പ്രതിവിധി യതാവിതം ചെയ്താൽ മാത്രമേ മാറൂ,,,

    • @dipum3828
      @dipum3828 2 года назад

      പ്രതിവിധി..... അഥവ കർമ്മം + പ്രാർത്ഥന ആവശ്യമാണല്ല...' അപ്പോ... സെമിറ്റിക്ക് മതക്കാരര് :: പറയണ പോലെ.'' ' എല്ലാം.'' ഉടേതമ്പുരാൻ നോക്കും... പ്രാർഥന നമാത്രം മതി..'' എന്ന് പറയണതിൽ... ഒരു .... കാര്യാല്ലാലോ.?...

  • @mujeebrahman2381
    @mujeebrahman2381 3 года назад +7

    നല്ല അവതരണം എനിക്ക് ഒരുപാട് അനുഭവം ഉണ്ട് 🙏

    • @sunilsunderraman
      @sunilsunderraman  3 года назад +2

      നന്ദി

    • @jayar6060
      @jayar6060 2 года назад

      എല്ലാ ജാതിയിലും വിഭാഗത്തിലും പെട്ട വരെക്കൊണ്ട് ചെയ്യിക്കുന്ന വർ ഉണ്ട്.

  • @prarunair3822
    @prarunair3822 Год назад +1

    namaskkaram thirumeni

  • @sadannadarajan8641
    @sadannadarajan8641 2 года назад +2

    GOOD INFORMATION FOR EVERYONE THANKS THIRUMENI

    • @sunilsunderraman
      @sunilsunderraman  2 года назад

      Thanks

    • @prophetask8085
      @prophetask8085 2 года назад

      @@sunilsunderraman
      ക്രിസ്ത്യൻ സമുദായത്തിൽ ആഭിചാരവും കൂടോത്രവും പാപമാണ്. ഒരു പുരോഹിതനും മറ്റുള്ളവരെ നശിപ്പിക്കാനുള്ള പണി ചെയ്യില്ല.

  • @unnimayaprajod9735
    @unnimayaprajod9735 8 месяцев назад +1

    Sathyam

  • @sunithabaiju3529
    @sunithabaiju3529 2 года назад +3

    ഞങ്ങളുടെ മോനെ ഇങ്ങനെ തട്ടി എടുക്കാൻ നോക്കി, പക്ഷേ ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു. എങ്കിലും ഞങ്ങൾ ഒത്തിരി അനുഭവിച്ചു

  • @user-zn9nm4md7i
    @user-zn9nm4md7i 8 месяцев назад +1

    Naaranathu branthante. Deveddante. Shakthigalum. Anik. Sahayi aaki thannu god. Kaanichum thannu 😊

  • @legasilone1939
    @legasilone1939 3 года назад +6

    തീർച്ചയായും.ഇങ്ങനെ ഒരു ഗുരുനാധനെ കണ്ടിട്ടില്ല.നമിച്ചു.

  • @remanymohan9518
    @remanymohan9518 3 года назад +3

    Good information sir

  • @vishnuvision566
    @vishnuvision566 3 года назад +16

    അനു ഭവി ചവർക്കാ അതിന്റ വേതന അറിയാം

  • @sinijoseph90
    @sinijoseph90 2 года назад +9

    ഇത് എല്ലാം എൻ്റെ ജീവിതത്തിൽ ഇപ്പോഴും അനുഭവിക്കുന്ന ഒരു വൃത്തിയാണ് ഞാൻ

    • @MsRajasekharan
      @MsRajasekharan 2 года назад

      പരിഹാരം വേണോ, പറഞ്ഞു തരാം

  • @velayudhank9279
    @velayudhank9279 Год назад +1

    ശരിയാണ് സർ

  • @soumya-fi5ey
    @soumya-fi5ey 6 месяцев назад

    Ente bharthavine, bharthavinte amma kai visham koduthirikkukayanu, bharthavu ambalathil povilla, vishwasavum illa, njan enthanu cheyyendathu, enikku bharthavu illathe jeevikkan pattilla.

  • @aswanipradeep2438
    @aswanipradeep2438 3 года назад +7

    Sir pariharam cheyyan panam ellathavarude sthithi deyaneeyamanu.....😭

  • @sreekutty-ot3ob
    @sreekutty-ot3ob Месяц назад +1

    തിരുമേനി ഞങ്ങൾക് ഒരുപാട് ദോഷം ഉണ്ട് ഒത്തിരി msg അയച്ചു പിന്നെ എന്റെ മോൾ ഞങ്ങൾ വിട്ട് ഇന്ന് 12ദിവസം ആയി ആത്മഹത്യാ ആയിരുന്നു എന്തെകിലും ഒരു മറുപടി തരു

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 3 года назад +1

    jnagal karimkuruthi kaivattakakuruthy nadathiyanu koodothram mattunnathe

  • @priyadarsiniomana405
    @priyadarsiniomana405 3 года назад +1

    👍

  • @user-zn9nm4md7i
    @user-zn9nm4md7i 8 месяцев назад +1

    How much how much gived me. Anne. Nashiplikkan. Kollan but God look me. Yaa hafeelu dhikir dardaheel. Malakinte. Nooddathil😊

  • @ohmygod1209
    @ohmygod1209 3 года назад +10

    Muslim shatru dosham anubavicha vyakthiyanu njan. Life poyi

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 года назад +3

    Ethrayum wide range l krithyamai parayunna aaline nan kandittilla.ethupole valiya anubhavangale face cheyyunnu nan.aabhicharam cheyyan pokunnathu 98 sathamanam sthreekal aanu.nammude nadinte sapamai aabhicharangal valarnnu kazhinchu.hindu,muslim samudayathilanu ethu cheyyunna manthreekar kooduthal undu.ella mathakkarum ethu cheyyanum,viduthal cheyyan,pokarundu.aabicharathinu sathru nadathinay chathan,manthravadiyude Upasana moorthikal evare ayakkarum undu.road apakadangal 70 sathamanavum ee aabhichara moorthikale kondu cheyyippikkunnathu aanu ennu janangal manasil aakkanam.orikkalum ethu cheyyan pokaruthu.onnu manasil aakkuka.ethu cheyyan pokunnavane aadyam kaippidiyil aakkiyitte manthravadi ayale sahayikoo.sthreekal avarude adukkal Chennal theekkattayil urumbu arikkunnathu pole aanu.

  • @jithin8484
    @jithin8484 3 года назад +2

    🙏🙏🙏

  • @stephinvj9858
    @stephinvj9858 3 года назад +17

    സാറിന്റെ വീഡിയോസ്ഒക്കെ വളരെ നല്ലതാണ്. ഇനിയും പ്രേതത്തെ കുറിച്ചുള്ള വീഡിയോകൾ ഇടണം sir

    • @sunilsunderraman
      @sunilsunderraman  3 года назад +5

      അഭിപ്രായം പറഞ്ഞതിന് ഒരു പാട് നന്ദി,
      ഇനിയും ഉണ്ട്,

  • @roshniprabhakaran6223
    @roshniprabhakaran6223 2 года назад +1

    🙏

  • @adithyannair6967
    @adithyannair6967 3 года назад +2

    🙏🙏🙏🙏🌹🌹🌹🌹🌹👍👍👍

  • @neeshNair
    @neeshNair 3 года назад +2

    🙏🙏🙏❤️❤️❤️👍👍👍

  • @manutharuvana3812
    @manutharuvana3812 Год назад +1

    🙏❤️❤️❤️❤️

  • @vinod9271
    @vinod9271 2 года назад +1

    🙏🙏🙏🙏🙏

  • @dimalmathew6
    @dimalmathew6 3 года назад +3

    👍👍👍👍👍👍👍👍👍👍

  • @lathanandanam2249
    @lathanandanam2249 Год назад +2

    എന്റെ രണ്ടു മക്കൾക്കും കൈവിഷം ഒണ്ട് പെറ്റമയെ വെറുക്കൻ

  • @dhaneeshmohan1374
    @dhaneeshmohan1374 3 года назад +2

    ശത്രു സ്ഥമ്പനം മാറാൻ valla മന്ത്രം ഉണ്ടോ സാർ

  • @majishupg2422
    @majishupg2422 Год назад +1

    10 വയസു മുതൽ ഞാൻ ചിന്തിക്കുകയായിരുന്നു എൻറെ വീട്ടിലുള്ളവർ എന്താണ് എന്ക്കെതികെ ഇത്തര० ८പവർത്തികൾ ചെയ്യുന്നതെന്ന്? 35ാ० വയസ്സിൽ ഉത്തര० ഉറപ്പിച്ചു, അവർക്ക് ലൈ०ഗീക തൊഴിലുമായി ബന്ധമുണ്ട്. അവർ കുറെ സമ്പത്ത് ഉണ്ടാക്കിയിട്ടുണ്ട്. വിജയിച്ച ഒരു ഭാവവു० ഒരു പുച്ഛവു० എന്നെ കാണുമ്പോൾ മുഖത്ത് വരുത്തു०.

  • @minipm1234
    @minipm1234 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @renjithkannan8786
    @renjithkannan8786 2 года назад

    Kanikkar

  • @sunitha_ravi
    @sunitha_ravi 2 года назад +1

    സത്യായിട്ടും അങ്ങനെ ചെയ്യാൻ പറ്റും സ്വാമി ഞാനും ഒരു നല്ല നിലയിൽ ഉണ്ടായിരുന്ന ഒരാൾ ആണ് പക്ഷേ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു പോയി ഇതിൻറെ കാരണം എന്താണെന്ന് എനിക്ക് അറിയുന്നില്ല എന്തുചെയ്താലും നാശം എല്ലാം നഷ്ടത്തിലേക്ക് മാത്രം പോകുന്നു ഇതിന് ഞാൻ എന്താ ചെയ്യേണ്ടത് സ്വാമി ഒന്നു പറഞ്ഞു തരുമോ

    • @sunitha_ravi
      @sunitha_ravi 2 года назад +1

      നാളെ സ്വാമിക്ക് വിളിക്കേണ്ട

    • @sunilsunderraman
      @sunilsunderraman  2 года назад

      വിളിക്കു

  • @reenajose5528
    @reenajose5528 2 года назад +2

    Plz. Onnu prayer cheayyanea

  • @geethakalavoor5758
    @geethakalavoor5758 2 года назад +2

    ഇതൊക്കെ വരാറുണ്ട് ബാധിക്കാറുമുണ്ട് അന്യ ആൾക്കാരും ചെയ്യുന്നുണ്ട് ചില സ്ഥലങ്ങളിൽ നമ്മൾ ജോലി സംബന്ധമായി ചെന്ന് പെടുമ്പോൾ ആണ് പ്രശ്നങ്ങൾ അവിടെയും കൂടോത്രം പക്ഷേ ദൈവം നേരിട്ട് പ്രവർത്തിക്കുന്നത് കൊണ്ട് രക്ഷപ്പെട്ടുപോകുന്നു പ്രാർത്ഥന മാത്രമേ ഉള്ളൂ രക്ഷ

    • @velayudhank9279
      @velayudhank9279 Год назад

      അതെ വഴിയുള്ളു. അതു മതി ദൈവം രക്ഷിക്കും

  • @mammas1226
    @mammas1226 2 года назад +7

    Muslims 50% perum hindukkalle kondu pani tharum ithellam thirichadi kitti kannunnilla 😭

    • @sivaaami9937
      @sivaaami9937 Год назад

      Sir shathrathil ninn katharimulak prasathamaythannu ith athinuvanttiyan.

  • @musthafamoonniyur592
    @musthafamoonniyur592 2 года назад +2

    ചില ആഭിചാരദോഷം ഒഴിയാൻ. ആൾരൂപം വെച്ച് ചെയ്യണ്ട കർമങ്ങളുണ്ടോ. യെക്ഷി പ്രേതബാത ഒക്കെ ദേഹത്തുണ്ടെങ്കിൽ

    • @sunilsunderraman
      @sunilsunderraman  2 года назад

      ചിലപ്പോൾ വേണ്ടിവരും

  • @subeesht7739
    @subeesht7739 Год назад +1

    കൂടോത്രം ചെയ്തു നശിച്ച ഒർമ്മയും ബുദ്ധിയും തിരിച്ച് കിട്ടാൻ വല്ല വഴിയും ഉണ്ടോ'സർ

  • @MsRajasekharan
    @MsRajasekharan 2 года назад +2

    എന്റെ നാട്ടിൽ അമ്പലത്തിൽ ജോലിയുള്ളവർ കൂടോത്രം ചെയ്യുന്നുണ്ട്

  • @priyadarsiniss6659
    @priyadarsiniss6659 2 года назад +2

    തിരുമേനി ഒരു സംശയം, എത്ര മതങ്ങൾ ഉണ്ടെങ്കിലും ദൈവം ഒന്നല്ലേ ഒള്ളു.......

    • @sunilsunderraman
      @sunilsunderraman  2 года назад +4

      അരിപ്പൊടിയിൽ നിന്ന് പുട്ടും അപ്പവും പത്തിരിയും ഉണ്ടാക്കുമ്പോൾ മൂന്നും അരിപ്പൊടിയിൽ നിന്നാണെങ്കിലും ഒരു കാര്യത്തിൽ പോലും പരസ്പരം ബന്ധങ്ങൾ ഉണ്ടാകില്ല

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 2 года назад +1

    .sobhana.thirumeni.enteveettile...vasthuvil.ninnum...8....sente...vasthu..entebharthav..ippol.
    .marichupoitt..8..varshamay.....marikkunnathinumubvittathanu....e..vasthu...medichathu.oru...muslim.an.avan.ippol..orufurniture.workshop...e.medicha.sthalathuanu.thudagittullath..ippol....gagalodu..bhayagara.veruppum.vyragiavum.anu...

  • @maneeshkv8842
    @maneeshkv8842 3 года назад +3

    ആഭിജരം ചെയ്യുന്നവർക്ക് മുൻകൂട്ടി കാണാനുള്ള ശക്തി ഉണ്ടാക്കുമോ

    • @sunilsunderraman
      @sunilsunderraman  3 года назад +2

      ഒരു പരിധി വരെ ഉണ്ടാകും.

  • @user-mi2bw3qp4m
    @user-mi2bw3qp4m Год назад +1

    अम्पदा कोचु तोल्ला

  • @musthafamoonniyur592
    @musthafamoonniyur592 Год назад +1

    സർ. ആഭിചാരം ചെയ്തു വിട്ടത്. ഏത് മൂർത്തിയാണ് എന്നറിഞ്ഞാൽ. പെട്ടന്ന്. പ്രശ്നം തീരില്ലേ

  • @sunilsam8599
    @sunilsam8599 Год назад

    പരിഹാരം പറഞ്ഞില്ല

  • @VideshlalkvLal
    @VideshlalkvLal 2 года назад +1

    Pls reduce ur video time sir.

  • @bindubindu3667
    @bindubindu3667 2 года назад +1

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ തിരുമേനി

  • @bijusatheesansatheesan6867
    @bijusatheesansatheesan6867 3 года назад

    സർ എന്റെ ഭാര്യ പിണങ്ങിനിൽക്കുന്നു 6മാസം ആയി വേണ്ട എന്ന് പറഞ്ഞു നില്കുന്നു തിരിച്ചു കൊണ്ട് വരാൻ എന്തകിലും പ്രതി വിധി ഉണ്ടോ

    • @sunilsunderraman
      @sunilsunderraman  3 года назад

      പ്രശ്നങ്ങൾ വിശദമായി അറിഞ്ഞാലെ മറുപടി പറയാൻ സാധിക്കു

  • @sajusajum686
    @sajusajum686 3 года назад

    Kaulacharamo?

    • @sharadammasharadamma7744
      @sharadammasharadamma7744 2 года назад

      Swami gale enn nizal praja karyam nigalode enike parayanud oru kristhyani yanne engane upadravikunnd adukaranam thangale phone chedal sam sarich pariharam cheid tharamo enn chodikyanan dayavavi vilikyatte zhan hinduvan droham chedirikunnde cristhyanigalum road ellathakaranam nigal parazapole thanne pleace parau oru upayam

  • @MsRajasekharan
    @MsRajasekharan 2 года назад +1

    ഭദ്രകാളി ഏത് മാലിന്യവും നീക്കും.

    • @HariKrishnan-lz9gd
      @HariKrishnan-lz9gd Год назад +2

      ബാധ കാളി തന്നെ ആണ് എങ്കിലോ ആഭിചാര ത്തിൽ പ്രധാന മൂർത്തി ആണ് കാളി അത് വന്നാലോ life തുലഞ്ഞ ഉ പോകും എന്റെ പോയി ജീവൻ മാത്രം ബാക്കി കണ്ടു പിടിക്കാനും പാടാണ്

    • @MsRajasekharan
      @MsRajasekharan Год назад

      @@HariKrishnan-lz9gd അങ്ങനെ യുണ്ടോ? ഭദ്രകാളിയെ ഒരാളെ നശിപ്പിച്ചു കളയാൻ അയക്കുമോ, പോകുമോ? എന്റെ ചെറിയ അറിവിൽ കേട്ടിട്ടില്ല. വാർത്താളി പോലുള്ള മൂർത്തീകളെ അല്ലേ വിടുന്നത്? ആ ദോഷം മാറ്റുന്നത് ഭദ്ര കാളിയല്ലേ

    • @shyamalas8584
      @shyamalas8584 Год назад

      സാറിന്റെ ആയസിന് വേണ്ടി പ്രാർത്ഥിക്കാം 🌹

  • @suniltv9040
    @suniltv9040 11 месяцев назад

    മറ്റുമാത്‍സ്ഥർക്കു എന്തുകൊണ്ടാണ് ഇതു sambavikeyathathu

    • @sunilsunderraman
      @sunilsunderraman  11 месяцев назад

      എല്ലാവർക്കും സംഭവിക്കും

  • @sumithgpilla5953
    @sumithgpilla5953 2 года назад +1

    പറഞ്ഞത് സത്യമാണ് സാർ എൻ്റെ കൂട്ടുകാരൻ ഇപ്പോഴും എന്നെ നശിപ്പിക്കാൽ ഇത് ചെയ്യന്നു

    • @MsRajasekharan
      @MsRajasekharan 2 года назад

      എന്നിട്ട് താങ്കൾ എന്ത് ചെയ്തു, അതിനെതിരെ

  • @suneeshsuneesh4400
    @suneeshsuneesh4400 Год назад +2

    കലിയുഗം ആണ് തിരുമേനി

  • @unnikrishnan8175
    @unnikrishnan8175 2 года назад +1

    താങ്കൾ ഉദാഹരണമായി പറഞ്ഞ സംഭവത്തിൽ ഒരാൾ മറ്റൊരാളിന്റെ മതിൽ അന്യായമായി ഇടിച്ചിട്ട കാര്യമാണ് പ്രദിപാദിക്കുന്നതു,മാസങ്ങൾക്കുള്ളിൽ അയാൾ തളർന്നു വീണതായും പറയുന്നു, അപ്പൊൾ അയാളുടെ കർമത്തിന്റെ ഫലം കിട്ടിയതായി കണക്കാക്കിയാൽ പോരെ, അല്ലാതെ മന്ത്രം, കൂട്പത്രം എന്നിവഇതിൽ കാണുന്നത് ശരിയാണോ.

    • @MsRajasekharan
      @MsRajasekharan 2 года назад

      ഒരു മതിൽ പൊളിച്ചാൽ ഉടനെ തളരുമോ. ഇല്ല. ശക്തമായ കൂടോത്രം തന്നെ കാരണം

  • @velayudhank9279
    @velayudhank9279 Год назад +1

    ഇങ്ങനെ ചെയ്യിപ്പിച്ചവർക് ഒന്നും സംഭവിക്കില്ലേ

  • @MsRajasekharan
    @MsRajasekharan 2 года назад +2

    കൈവിഷം പോകാൻ തിരുവിഴാ അമ്പലത്തിൽ പോയി ഛർദിപ്പിക്കാൻ

  • @indian-bz5xs
    @indian-bz5xs Год назад

    ക്രിസ്ത്യൻസിൽ ഇങ്ങിനെ ചെയ്യുന്നവർ ഉണ്ടോ?

    • @jaimontomy1899
      @jaimontomy1899 Год назад +1

      മറ്റ് മതക്കാരെകൊണ്ട് ചെയ്യിക്കാം എന്നല്ലാതെ, ക്രിസ്തുമതത്തിൽ അങ്ങനെയുള്ള ഒരു രീതിയില്ല..

  • @dipum3828
    @dipum3828 2 года назад +1

    നമ്മുടെ ദൈവങ്ങൾ ദുർബലരാണോ?..... ദൈവം ഒന്നല്ല.. ഉളളൂ... യേശു അപ്പനും .... ഗുരുവായൂര പ്പനും ഒന്നല്ലേ....പിന്നെ എന്നാ പ്രശ്നം ? അശുദ്ധി പേടിച്ച ദൈവം എന്നാ ചെയ്യും...?..... യുദ്ധമുഖത്ത് സ്വാത്തികം ഇല്ല.... രഹസ്യം ദയവായി പരസ്യമാക്കിയാൽ ധാരാളം പാവങ്ങൾക്ക് ഗുണകരമായിരിക്കും.....അതാണ് കത്യതയാർന്ന ഉത്തരം

    • @sunilsunderraman
      @sunilsunderraman  2 года назад +1

      ഇത് താങ്കളുടെ മാത്രം ചിന്താഗതി,
      അപേക്ഷാ ഫോമിൽ ജാതിയും മതവും വച്ചിരിക്കുന്നത് വെറുതെയാണോ

    • @witnesslee7365
      @witnesslee7365 2 года назад

      എല്ലാം ഒന്നല്ല..

    • @dipum3828
      @dipum3828 2 года назад

      അ..ല്ല.....

    • @jaimontomy1899
      @jaimontomy1899 Год назад +1

      യേശുവും ഗുരുവായൂരപ്പനും ഒന്നല്ല

  • @jithinkk9216
    @jithinkk9216 2 года назад +1

    പ്രത്യംഗിരാ ഹോമം നടത്തിയാൽ എത്ര വലിയ ആഭിചാരദോഷവും മാറുമെന്ന് കേട്ടിട്ടുണ്ട് , ശരിയാണോ തിരുമേനീ ?

    • @sunilsunderraman
      @sunilsunderraman  2 года назад +1

      ഒരു പരിധി വരെ

    • @MsRajasekharan
      @MsRajasekharan 2 года назад

      ബഗളാമുഖി ഏറ്റവും നല്ലത്

    • @vijayalekshmi3850
      @vijayalekshmi3850 2 года назад +1

      9rathiankarahomam.cheythal.afhicharadosham.marumo.athucheythal.homamnadathunnavarkudoshamvarumo to.

    • @MsRajasekharan
      @MsRajasekharan 2 года назад

      @@vijayalekshmi3850 ഇല്ലേ ഇല്ല, അങ്ങനെ പേടിക്കാൻ പോയാൽ ജീവിക്കാൻ പറ്റുമോ. കൂടോത്രം ചെയ്തവന് പണികിട്ടും. തീർച്ചയായും.

    • @HariKrishnan-lz9gd
      @HariKrishnan-lz9gd Год назад +1

      കഴിവുള്ളവർ വേണം ചെയ്യാൻ അല്ല എങ്കിൽ cash പോകും എന്ന് മാത്രം

  • @padmalathakarthikeyan1113
    @padmalathakarthikeyan1113 3 года назад +1

    വളരെ ശരിയാണ്

  • @mohanavt252
    @mohanavt252 3 месяца назад +1

    🙏🙏🙏