Thank you dr.for this valuable information.. നമ്മുടെ നാട്ടിലെ docters ന് patients എന്തെങ്കിലും സംശയം ചോദിച്ചാൽ അത് patients അറിയേണ്ട ആവശ്യമില്ല എന്നുള്ള ഒരു മനോഭാവമാണ്...അവർക്ക് പറയാനുള്ള സമയവുമില്ല... അതുകൊണ്ട് ഇതുപോലുള്ള ടെസ്റ്റുകൾ സ്വന്തമായി ലാബിൽ ചെയ്യുത് നോക്കാമല്ലോ
ഡോക്ടറുടെ വിഡിയോ എംബി ബി സ് വിദ്യാർത്തി കൾ കുടി ഉപകാരപ്രതമാണ് എന്റെ പരിജയത്തിൽ ഉള്ള മൂന്നു കുട്ടികൾക്കു ഡോക്ടറേ പറഞ്ഞു കൊടുത്തു അവരെല്ലാം എന്നെ കാണുമ്പോൾ ഇപ്പോഴും നന്ദി പറയാറുണ്ട്
Pls say something about why cancer spreads very fastily in kerala What we do to prevent cancer Doctors only say about find out cancer And treatment and test
Enikku spotting undayirunnu ca 125 check chethu level kooduthal ayirunnu.mri chethu ovary cancer annu arinju.pakshe first stage kandupidichu.athukondu samshyum undengil ellaverum test cheyuka.
സാർ, Brain Tumour -ൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. അത് തിരിച്ചറിയാനുള്ള Blood Test ഏതാണ്.അതു പോലെ തന്നെ വായിലെ Cancer -ൻ്റെ ലക്ഷണങ്ങളും Blood test - ഉം എന്തൊക്കെയാണെന്ന് ഒന്ന് പറയാമോ pls ....
പനിയും ജലദോഷവും പോലെ നിസ്സാര അസുഖമായി മാറിയിട്ടുണ്ട് എന്നല്ലേ താൻ പറഞ്ഞത്? എന്നാൽ ഒരു തിരുത്തുണ്ട്. കാൻസർ അങ്ങനെ തന്നെ ആയിരുന്നു മുൻപും. ക്യാൻസർ എന്തോ സംഭവം എന്ന തരത്തിൽ അത് പ്രചരിപ്പിച്ച് സാധാരണ ജനങ്ങളെ ഭീതിപ്പെടുത്തി ജനിച്ചാൽ മരിക്കും മുൻപ് ഇത് ഉണ്ടായേ മരിക്കു എന്ന രീതിയിൽ എത്തിച്ചത് കുറെ പിശാചുക്കളാണ്. കാശിന് ആർത്തിയുള്ള കച്ചവടക്കണ്ണ് മാത്രമുള്ള പിശാചുക്കൾ സാധാരണക്കാരൻ്റെ അറിവില്ലായ്മ മുതലെടുത്ത് തിന്നുന്ന ചില പിശാച് ക്കൾ.
ടോക്ടർ എനിക്ക് വലത്ത് കക്ഷത്തിന് താഴെ വാരിയല്ലെ അടുത്ത് ഒരു മുഴ പോലെ കണ്ടു ഞാൻ ഒരു ടോക്ടറെ കണ്ട് അദ്യേഹം + Ry എടുക്കാൻ പറഞ്ഞു + Ry ൽ പുറത്താണ് മുഴ എന്ന് പറഞ്ഞു കുഴപ്പമില്ല എന്ന് പറഞ്ഞു 20 ദിവസം മെഡിസിൻ എടുത്തു ടോക്ടർ പറഞ്ഞു White ചെയ്യാൻ പറഞ്ഞു പക്ഷ മുഴ അവിടെ തന്നെ ഉണ്ട് പിന്നാട് ഞാൻ പോയി സർജനെ കണ്ടു അദ്യേഹം അൾട്ട്ര സൗണ്ട് സ്കൻ ചെയ്യാൻ പറഞ്ഞു ചെയ്തു അദ്യേഹം പറത്തത് ടെസ്റ്റിൽ ഇൻഫെഷൻ എന്നാണ് പറഞ്ഞത് ആന്റിബയോട്ടിക്ക് രണ്ടാഴ്ച കഴിചു കുറവ് കാണുന്നില്ല പക്ഷെ എനിക്ക് വേധനയോ മറ്റു പ്രശ്നം ഒന്നും തന്നെ ഇല്ല സർജനും വൈറ്റ ചെയ്യാൻ പറഞ്ഞു ഇപ്പോൾ മരുന്നു ഒന്നും ഇല്ല രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാൻ പറഞ്ഞു ഇത് എന്താണ് ടോക്ടർ കേൻസർ ആണോ മറുപടി പ്രദിക്ഷിക്കുന്നു
എന്റെ ഡോക്ടറെ കാൻസർ മാറ്റാൻ oru മരുന്നും ഇല്ല , ആരും കണ്ടുപിടിച്ചിട്ടും ഇല്ല , ഇനി ഉണ്ടെങ്കിൽ തന്നെ അത് ആരും പുറത്തു വിടാൻ സമ്മതിക്കില്ല , കാരണം എല്ലാം ബിസിനെസ്സ് ആണ്
@@aadhillatheef106 അത് ആയുർവേദമാണ് അലോപ്പതി അല്ലല്ലോ , രോഗം ഇല്ലാത്ത , imunity കൂട്ടുന്ന ഒരു ശരീരം ഉണ്ടായാൽ ഇവിടെ കെട്ടിപ്പൊക്കിയിട്ടുള്ള ആശുപത്രി മകുടങ്ങളും അതിലെ യെന്ത്രങ്ങളും നശിക്കും അതാണ് കാര്യം അല്ലാതെ ജനത്തിന്റെ ആരോഗ്യം അല്ല പ്രശ്നം അതിന് പുല്ലു വിലയാ
എനിക്ക് ഈ പറയുന്ന എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു.എന്നാലും Doctor എന്ത test ഉം എടുത്തില്ല.കുറെ medicine തരും.എന്നീട്ടും ഒന്നും ഭേദമായില്ല.പിന്നെ സാറിൻെറ Video കണ്ട knowledgeൽ ഞാനേ Doctor റോട് എനിക്ക് ഇനി എല്ലാ test എടുത്ത് രോഗം എന്താന്ന് തിരിച്ചറിഞ്ഞീട്ട് മതി medicine അതുപ്രകാരം ultrasound scan&endoscopy എടുത്തു .അതിൽ രണ്ടിലും problem ഉണ്ടായിരുന്നു. fatty liver & Rut positive പിന്നെ കുറെ antibiotics 2weeks എടുത്തു.Pan -DSR ഇപ്പഴും കഴിക്കുന്നണ്ട്.ഇപ്പോ എൻെറ സംശയം ഇതു പൂർണ്ണമായും മാറിയിരിക്കുമോ?ഇത് മാറിയോ എന്ന് അറിയാൻ എന്താ വഴി.ഇതിനു മാത്രം ഒരു മറുപടി തരു Doctor pls
Dr CA 125 test cheythu 101 anu reselt enthealum problem onto 200nu mugalil poyalea treatment cheyyeanteth ulloo ennu paranju normal range 35 ennanu paranjath enik overiyil chocleat syst anu marupadi tharanea dr
അത് പ്രോബ്ലം ഇല്ലടാ. chocalate cyst ഉണ്ടെങ്കിൽ അത് എൻഡോമെട്രോയ്സിസ് ആകാൻ ആണ് ചാൻസ്. endometriosis ഉണ്ടെങ്കിൽ CA 125 ന്റെ റിസൾട്ട് കൂടുതൽ ഉണ്ടാകും. എനിക്കും ഉണ്ടാരുന്നു വാല്യൂ വന്നത് 200 ആരുന്നു. so പേടിക്കണ്ട
Thank you dr.for this valuable information.. നമ്മുടെ നാട്ടിലെ docters ന് patients എന്തെങ്കിലും സംശയം ചോദിച്ചാൽ അത് patients അറിയേണ്ട ആവശ്യമില്ല എന്നുള്ള ഒരു മനോഭാവമാണ്...അവർക്ക് പറയാനുള്ള സമയവുമില്ല... അതുകൊണ്ട് ഇതുപോലുള്ള ടെസ്റ്റുകൾ സ്വന്തമായി ലാബിൽ ചെയ്യുത് നോക്കാമല്ലോ
വളരെ വളരെ ഉപകാരപ്രദമായത്
Thanks dr എന്റെ പ്രശ്നം ആണിത് ഉണ്ടോ ഉണ്ടോ എന്നുള്ള തോന്നൽ dr വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് സമാധാനം
Hi
Symptoms of throat cancer .will you please explain?
Thankyou doctor 🙏
Very good information
Skin cancer symptoms and test onnu parayamo please
Thank you Dr for the detailed information..
ഡോക്ടർ പറഞ്ഞു തന്നത് ശരിക്കും വില കൂടിയ ഉപദേശമാണ്
Very good information. Thank you doctor
Thank you sir .god bless you
ഡോക്ടറുടെ വിഡിയോ എംബി ബി സ് വിദ്യാർത്തി കൾ കുടി ഉപകാരപ്രതമാണ് എന്റെ പരിജയത്തിൽ ഉള്ള മൂന്നു കുട്ടികൾക്കു ഡോക്ടറേ പറഞ്ഞു കൊടുത്തു അവരെല്ലാം എന്നെ കാണുമ്പോൾ ഇപ്പോഴും നന്ദി പറയാറുണ്ട്
Thank you Dr
Very good information
Thank you sir ..valuable information. 🙏🙏
Valare upakarapradam God bless you🙏
Thankuu dr...
Thankyou sir Good information
Pls say something about why cancer spreads very fastily in kerala
What we do to prevent cancer
Doctors only say about find out cancer
And treatment and test
Big bosile Dr Robin aniyanaano dr
Dr kazhuthil cheriya oru thadeppe pole.. ente ESR 16 aane .
Thank you doctor 👍
Thank you Dr🙏
Dr. Brain cancer early stagil engine kandu pidikkam
Thankyou Dr
Enikku spotting undayirunnu ca 125 check chethu level kooduthal ayirunnu.mri chethu ovary cancer annu arinju.pakshe first stage kandupidichu.athukondu samshyum undengil ellaverum test cheyuka.
സാർ ഇത് പൊളിച്ചു
Thank you so much Doctor...
കാലിന്റെ അടിചുട്ടുപൊള്ളൽ എന്ത് കൊണ്ടാണ് ഡോക്ടർ
suger test
Very Good Information, Thank U Dr. 🙏🏼
Kuttikalkku pakarummo
God bless you dr 🙏🙏
Sir goodtolk
Thanks
Thanks sir
കുട്ടികൾക്കും ചെയ്യാമോ..
Sonography eduthu nokkiya enthengilum variation ariyamo
II am also in this delema
Oesophagal cancer nerathe ariyan enthenkilum test undo?
Ca 125 tst 35 n mugalil varunathano cansar sar
Face il karuth padundu ethu test aanu chaiyandiyathu dr.pls video chaiyamo
Facel deep black pimple verunu.. Endukonda?
Dr please tell details about cough
👌👌
👍🏻👍🏻👍🏻
സാർ, Brain Tumour -ൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. അത് തിരിച്ചറിയാനുള്ള Blood Test ഏതാണ്.അതു പോലെ തന്നെ വായിലെ Cancer -ൻ്റെ ലക്ഷണങ്ങളും Blood test - ഉം എന്തൊക്കെയാണെന്ന് ഒന്ന് പറയാമോ pls ....
I have same doubt
Dr. എനിക്ക് ennum പുളിച്ചു തികട്ടൽ ആണ് പ്രശ്നം..... അതിന്.... I. G. G. ടെസ്റ്റ് ആണോ നോക്കേണ്ടത്.... ഒന്ന് പറഞ്ഞു തരുമോ.... Plz.......
ദിവസവും മസാല, അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉടൻ രണ്ട് സലാട് വെള്ളരിക്ക ചവച്ച് അരച്ച് കഴിക്കുക. ഉറപ്പായും പ്രശ്നങ്ങൾ മാറും
Ente same problem. Husband പറയുന്നത് എൻ്റെ മാനസിക പ്രശ്നം ആണ് എന്ന്.എന്ത് ചെയ്യാൻ.
പാൻക്രിയാസ് രോഗങ്ങളെക്കറിച്ച് ഒരു വീഡിയോ ചെയ്യു-മോ'
Chila samayangalil angane thonnum
Ente husband ഉം same paraum
@@Hiux4bcs എന്ത് ചെയ്യാൻ ആണ് നമ്മുടെ ഹെൽത്ത് ആരു നോക്കാൻ
Dr Eanikk cough with blood kanunnu Ndhekillum kuzhappam undo plz reply
👍
Sir ,entae iron saturation 6 percentage ullu . MCH ,MCV also low anu . RBC 5.62..doctor paranju iron deficiency anemia undennu.iron infusion avashyamanennu paranju .mattenthiklum ashankappedendathundo?
ഡോക്ടർ ഈ ടെസ്റ്റ് റേറ്റ് കൂടുതൽ ഉള്ള ടെസ്റ്റുകൾ ആണോ.
1500 രുപ ഉള്ളു
CAI25 എത്ര നാൾ കൂടുമ്പോൾ ചെയ്യണം
Cancer pakarummo
Culture test endhina cheyyunnadh
Sareerathinte eathenkilum bhagathu cancer undo ennariyan enthenkilum test undo
PET scan
Sir ന്റെ നമ്പർ തരുമോ?
Good information for all normal ppl..
God bless Dr..
Explained Well..
Very good information.Thanku doctor
Thank u Dr.for good information ...God bless u and your family ...thank u so much
Ente makalkku wbc count 14000 anu enthenkilum kuzhappamundo
Ey athe nthenglum cheriya infectiin fever oky undel wbc increase akkum infection kurayumbol athe normal akkum
Thanks 🙏
പനിയും ജലദോഷവും പോലെ നിസ്സാര അസുഖമായി മാറിയിട്ടുണ്ട് എന്നല്ലേ താൻ പറഞ്ഞത്? എന്നാൽ ഒരു തിരുത്തുണ്ട്. കാൻസർ അങ്ങനെ തന്നെ ആയിരുന്നു മുൻപും. ക്യാൻസർ എന്തോ സംഭവം എന്ന തരത്തിൽ അത് പ്രചരിപ്പിച്ച് സാധാരണ ജനങ്ങളെ ഭീതിപ്പെടുത്തി ജനിച്ചാൽ മരിക്കും മുൻപ് ഇത് ഉണ്ടായേ മരിക്കു എന്ന രീതിയിൽ എത്തിച്ചത് കുറെ പിശാചുക്കളാണ്. കാശിന് ആർത്തിയുള്ള കച്ചവടക്കണ്ണ് മാത്രമുള്ള പിശാചുക്കൾ സാധാരണക്കാരൻ്റെ അറിവില്ലായ്മ മുതലെടുത്ത് തിന്നുന്ന ചില പിശാച് ക്കൾ.
എന്റ canadayil ulla makalku allergy bodyiyilredish colour itching undsyirunu.thondavedsna swasam mutal und one month aayi thudangiyitu. Test cheythitu avsr kuzhappills ennu psrsyunnu. Svalku ksyil neerum vedsnsyum chorichilum und. Otumadmayu job nu poyitu. Pleasedr. Enths cheyendsth. Marupady kittummennu ptathidhikkunnu
ഇയർ ബാലസ് നേ കുറിച്ച് വിഡിയോ ഇട്ടി ൻ്റുണ്ട്
etips പേരിൽ വിരൽ തൊട്ട്
വന്ന് ഇഷ്ടപ്പെട അറിവ് നേടാൻ വരാമോ
Sir, enikk esr, 120, aanu njan Pala Dr's neyum kandu arum marunno testo onnum parayunnilla. Enthanu ee infectin ennu aliyah entha vazhi. Pls parayamo
Arthritis undenkil esr koodum. Joints pain undo,undenkil blood test cheyoo
താങ്കൾ മുമ്പ് പറഞ്ഞു ലിവർ പ്രശ്നം ഉണ്ടെങ്കിൽ ബ്ലഡ് ടെസ്റ്റ് കൊണ്ട് മനസിലാവില്ല എന്ന്
ടോക്ടർ എനിക്ക് വലത്ത് കക്ഷത്തിന് താഴെ വാരിയല്ലെ അടുത്ത് ഒരു മുഴ പോലെ കണ്ടു ഞാൻ ഒരു ടോക്ടറെ കണ്ട് അദ്യേഹം + Ry എടുക്കാൻ പറഞ്ഞു + Ry ൽ പുറത്താണ് മുഴ എന്ന് പറഞ്ഞു കുഴപ്പമില്ല എന്ന് പറഞ്ഞു 20 ദിവസം മെഡിസിൻ എടുത്തു ടോക്ടർ പറഞ്ഞു White ചെയ്യാൻ പറഞ്ഞു പക്ഷ മുഴ അവിടെ തന്നെ ഉണ്ട് പിന്നാട് ഞാൻ പോയി സർജനെ കണ്ടു അദ്യേഹം അൾട്ട്ര സൗണ്ട് സ്കൻ ചെയ്യാൻ പറഞ്ഞു ചെയ്തു അദ്യേഹം പറത്തത് ടെസ്റ്റിൽ ഇൻഫെഷൻ എന്നാണ് പറഞ്ഞത് ആന്റിബയോട്ടിക്ക് രണ്ടാഴ്ച കഴിചു കുറവ് കാണുന്നില്ല പക്ഷെ എനിക്ക് വേധനയോ മറ്റു പ്രശ്നം ഒന്നും തന്നെ ഇല്ല സർജനും വൈറ്റ ചെയ്യാൻ പറഞ്ഞു ഇപ്പോൾ മരുന്നു ഒന്നും ഇല്ല രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാൻ പറഞ്ഞു ഇത് എന്താണ് ടോക്ടർ കേൻസർ ആണോ മറുപടി പ്രദിക്ഷിക്കുന്നു
Nalla oru surgeone kondu kanikku.anubhavam kondu parayunnu.dr.vinu.kottarakkara general hospital surgeon aanu. Ente surgery kazhinju irikkunnu
എന്റെ ഡോക്ടറെ കാൻസർ മാറ്റാൻ oru മരുന്നും ഇല്ല , ആരും കണ്ടുപിടിച്ചിട്ടും ഇല്ല , ഇനി ഉണ്ടെങ്കിൽ തന്നെ അത് ആരും പുറത്തു വിടാൻ സമ്മതിക്കില്ല , കാരണം എല്ലാം ബിസിനെസ്സ് ആണ്
അശ്വഗന്ധ നല്ലതാണ് ക്യാൻസറിന്.
@@aadhillatheef106 അത് ആയുർവേദമാണ് അലോപ്പതി അല്ലല്ലോ , രോഗം ഇല്ലാത്ത , imunity കൂട്ടുന്ന ഒരു ശരീരം ഉണ്ടായാൽ ഇവിടെ കെട്ടിപ്പൊക്കിയിട്ടുള്ള ആശുപത്രി മകുടങ്ങളും അതിലെ യെന്ത്രങ്ങളും നശിക്കും അതാണ് കാര്യം അല്ലാതെ ജനത്തിന്റെ ആരോഗ്യം അല്ല പ്രശ്നം അതിന് പുല്ലു വിലയാ
Dr 48age udedr entekayile Romam narakunu vitamin kuravano Dr p replay
Excellent
എനിക്ക് ഈ പറയുന്ന എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു.എന്നാലും Doctor എന്ത test ഉം എടുത്തില്ല.കുറെ medicine തരും.എന്നീട്ടും ഒന്നും ഭേദമായില്ല.പിന്നെ സാറിൻെറ Video കണ്ട knowledgeൽ ഞാനേ Doctor റോട് എനിക്ക് ഇനി എല്ലാ test എടുത്ത് രോഗം എന്താന്ന് തിരിച്ചറിഞ്ഞീട്ട് മതി medicine
അതുപ്രകാരം ultrasound scan&endoscopy എടുത്തു .അതിൽ രണ്ടിലും problem ഉണ്ടായിരുന്നു. fatty liver & Rut positive
പിന്നെ കുറെ antibiotics 2weeks എടുത്തു.Pan -DSR ഇപ്പഴും കഴിക്കുന്നണ്ട്.ഇപ്പോ എൻെറ സംശയം ഇതു പൂർണ്ണമായും മാറിയിരിക്കുമോ?ഇത് മാറിയോ എന്ന് അറിയാൻ എന്താ വഴി.ഇതിനു മാത്രം ഒരു മറുപടി തരു Doctor pls
ഇങ്ങനെ മെഡിസിൻ തീറ്റിക്കുന്ന ഡോക്ടർന്മാരെ ഒഴിവാക്കുക
Dr CA 125 test cheythu 101 anu reselt enthealum problem onto 200nu mugalil poyalea treatment cheyyeanteth ulloo ennu paranju normal range 35 ennanu paranjath enik overiyil chocleat syst anu marupadi tharanea dr
അത് പ്രോബ്ലം ഇല്ലടാ. chocalate cyst ഉണ്ടെങ്കിൽ അത് എൻഡോമെട്രോയ്സിസ് ആകാൻ ആണ് ചാൻസ്. endometriosis ഉണ്ടെങ്കിൽ CA 125 ന്റെ റിസൾട്ട് കൂടുതൽ ഉണ്ടാകും. എനിക്കും ഉണ്ടാരുന്നു വാല്യൂ വന്നത് 200 ആരുന്നു. so പേടിക്കണ്ട
@@meowwwww5979 thanks 😊
Dr antemolke sawsammuttal vellapoke asugamude jnan Athu Dr Dre kananam p replay
കഷ്ടം ....
Poda
കഷ്ടം 👆🙄🙄
Good Information Thanks
Thank you dr.❤👍
Good information doctor thankyou 🙏
Good information , thank you doctor. God bless you 🙏
Valuable information
Dr . Thank you
valuable information
Thanks doctor
Thank you doctor
Thank you doctor 🙏🙏🙏🙏❤🌹🙏
Very Good information,Thank you Dr.
Thank you doctor.