സമാധാനം തിരയുന്നവർക്ക് അത് ഇവിടെയുണ്ട് I Malayalam Sufi Song 2024 I Sufi Song I Samaadhanam Nedano

Поделиться
HTML-код
  • Опубликовано: 8 фев 2024
  • #Samaadhanam #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
    #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum#ahamkond
    #islamic #MalayalamSufiSongs#mansoorPuthanathani#sufisong #sufi#ichamasthan
    #sameerbinsi #shabad #shahabazaman #2024 #ullichammanthi#arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio
    DIRECTION: AKK PONNANI
    ALBUM : INGANE URAGEETT (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    MUSIC&SUNG : MANSOOR PUTHANATHANI
    STUDIO:MACRO KONDOTTY
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp.com/LVPVDUl3xpl...
    സമാധാനം നേടണോ
    സമാശ്വാസം നിക്കണോ
    സാധാ നന്മ കൂടണോ
    ഖൽബ് റാഹത്താവണൊ.
    ---
    ഇലാഹിന്റെ മാർഗ്ഗമിൽ ഇടം വലം നിക്കേടോ
    ഇലാഹിനെ നേടിയാൽ ഇരുലോകം ലെക്കെടോ
    ഉലയാത്ത കൂട്ടിന് ഇലാഹാല്ലാതില്ലേടോ
    ഉറപ്പായും ഖൽഖിന് അവൻ സ്നേഹമാണെടോ
    സൂറത്തു വതീനി വസൈത്തൂന് ഓതേടാ
    അഹ്‌സനു തഖ്‌വീനിലെ ആ ഇഷ്‌ക് നോക്കെടാ
    റബ്ബിൻ ഹുബ്ബ്‌ നോക്കെടാ
    -----
    കുടുംബത്തിൽ ക്ലേശമോ ഇണകൾക്ക് ദേഷ്യമോ
    പണം നഷ്ടമാവാലോ കടം കൊണ്ട്‌ ദുഃഖമോ
    പ്രയാസത്തിന് നാളുകൾ ഉറക്കത്തെ കൊല്ലലോ
    പരിഹാരം തേടി നീ പടപ്പിനെ വണങ്ങലോ
    ഏതും തരാൻ യോഗ്യനായ കൊനെ ഓർക്കേടോ
    ഓന്റെ കയ്യിൽ ഉള്ളതിന്ന് അതിരുമില്ലേടോ
    അവൻ റാഹിമാണെടോ
    ----
    പണം നേടി എങ്കിലേ ജയം എന്ന് ചിന്തയോ
    പണം കൊണ്ട്‌ മൗത്തിനെതടുക്കുവാൻകഴിയുമോ
    ഖബർ സ്വത്ത് കാരനെ മുറുക്കാതെ നിക്കുമോ
    റാഹത്തായ് ഉറങ്ങുവാൻ മാലിന്റൾക്ക് പറ്റുമോ
    റബ്ബിൻ പ്രീതിയിൽ വഴിച്ചു എങ്കിൽ ലാഭമാ
    അല്ല എങ്കിൽ ഖൈർ മിസ്കീനായി തീരലാ
    ഹബീബ് മിസ്കീനാ
    ------
    തെറ്റിൽ നിന്ന് മാറുവാൻ ആഗ്രഹം ജനിച്ചതാ
    തെറ്റിൽ തെറ്റിലേക്കെന്നവസ്ത ബാധ്യത
    എങ്കിലെന്തിനാടോ ഈ നിരാശ സ്നേഹിതാ
    റബ്ബിലേക്കടുക്കുകിൽ നാഥൻ ചേർക്കും വസ്തുത
    ഏതു പാപി എത്ര പാപി എങ്കിലും സമം
    ആ റഹീമിന് മുന്നിൽ പോയാൽ സ്നേഹ വിശ്രമം
    സുഖ ജന്നത്താശ്രമം
  • ВидеоклипыВидеоклипы

Комментарии • 48

  • @shukkoorkhan1280
    @shukkoorkhan1280 4 месяца назад +1

    ❤❤❤

  • @faisalph7066
    @faisalph7066 3 месяца назад

    അൽഹംദുലില്ലാഹ്... 🤲🤲 അതിമനോഹരം 🌹🌹

  • @AsrafAlikom-xm3tu
    @AsrafAlikom-xm3tu 4 месяца назад +2

    സമാധാനം അത് നിന്റെയുള്ളിൽ തന്നെയുണ്ട്❤

  • @MuhammadM434
    @MuhammadM434 Месяц назад

    Mashaallah
    Varika ethra manoharam😢

  • @fahz4084
    @fahz4084 4 месяца назад +3

    കേൾക്കാൻ സുഖമുള്ള വരികൾ 🔥🔥

  • @mom-of-three-princes
    @mom-of-three-princes 4 месяца назад +2

    ..പണം നേടി എങ്കിലേ ജയം എന്ന് ചിന്തയോ
    പണം കൊണ്ട്‌ മൗത്തിനെതടുക്കുവാൻകഴിയുമോ
    ഖബർ സ്വത്ത് കാരനെ മുറുക്കാതെ നിക്കുമോ
    റാഹത്തായ് ഉറങ്ങുവാൻ മാലിന്റാൾക്ക് പറ്റുമോ..
    മാ ഷാ അല്ലാഹ്...
    നല്ലത് കേൾക്കാനും കേട്ടതനുസരിച്ച് ജീവിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ..
    സ്നേഹാശംസകൾ ❤️

  • @pattishow9177
    @pattishow9177 4 месяца назад +2

    nalla paatt alhamdulilla

  • @farookfarook6805
    @farookfarook6805 4 месяца назад +3

    Alhamdulillah.. നല്ല വരികൾ. കേൾക്കുമ്പോൾ തന്നെ ഒരു സമാധാനം ❤

  • @safeenapclt6352
    @safeenapclt6352 4 месяца назад +1

    Alhamdulillah.

  • @shahithasaleem285
    @shahithasaleem285 4 месяца назад +1

    Alhamdulillah

  • @sainabarockzz4311
    @sainabarockzz4311 4 месяца назад +1

    സൂപ്പർ 👍👍👍

  • @hakkimhussain8282
    @hakkimhussain8282 4 месяца назад +1

  • @niyasniyas6657
    @niyasniyas6657 4 месяца назад +1

    جزاك الله خيرا. الله يعطيك علما نافعة و رزقا طيبا وعملا متقبلا 🤲🤲🤲🤲🤲🤲

  • @shefimoly343-iw3dm
    @shefimoly343-iw3dm 4 месяца назад +1

    🌹🌹🌹🌹

  • @rafeekkp9416
    @rafeekkp9416 4 месяца назад +1

    ❤❤❤❤❤

  • @ajlansuroor9583
    @ajlansuroor9583 4 месяца назад +12

    ഇത്രയും നല്ല വരികൾ പാടുമ്പോൾ എന്തിനാണ് ഹറാമായ മ്യൂസിക് ഉപയോഗിക്കുന്നത്. ഇനിയുള്ള പാട്ടുകൾ മ്യൂസിക് ഒഴിവാക്കി പാടുകയാണെങ്കിൽ വളരെ നന്നാകുമായിരുന്നു 🥰

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 4 месяца назад +4

      ഇതിൽ എവിടെയാ music

    • @user-yn6um5bs5s
      @user-yn6um5bs5s 4 месяца назад +2

      ഞാൻ എല്ലാ വീഡിയോലും
      മ്യൂസിക് കൂട്ടാൻ പറയാറുണ്ടായിരിന്നു
      അപ്പോഴാ കുറക്കാൻ പറയുന്നേ

    • @sharafudheensharafu8656
      @sharafudheensharafu8656 4 месяца назад +1

      Myoosik..kalkkunnilla...
      Aaa.vrikal...maathram...
      Alhamdulillah

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 4 месяца назад

      ​@@user-yn6um5bs5sഅത് എന്തിനാണ് എന്ന് അറിയേണ്ടവർ അറിയുക തന്നെ ചെയ്യും ..അല്ലാത്തവർ 😢

    • @Nasinovel
      @Nasinovel 4 месяца назад +1

      ഇത് മ്യൂസിക് അല്ലല്ലോ. ഈ മുട്ടില് എന്ത് ഹറാം

  • @mohammedunaise8040
    @mohammedunaise8040 4 месяца назад +1

    മനോഹരമായ വരികൾ ❤

  • @user-gr4gu2vi6g
    @user-gr4gu2vi6g 4 месяца назад +1

    😁👀

  • @kadarkadhar3347
    @kadarkadhar3347 4 месяца назад +1

    👌

  • @zeenathArif28
    @zeenathArif28 4 месяца назад +1

    👍

  • @hisanapardha5541
    @hisanapardha5541 4 месяца назад

    Baarakallaah ❤❤❤❤❤❤❤

  • @user-li7en5no5g
    @user-li7en5no5g 4 месяца назад +1

    ❤❤❤❤❤❤❤

  • @nadeeras7293
    @nadeeras7293 4 месяца назад

    സു‌പർ

  • @abdulsatthar3548
    @abdulsatthar3548 4 месяца назад

    ❤❤

  • @fahz4084
    @fahz4084 4 месяца назад +1

    👌👌👌❣️

  • @abdulrazackpp5649
    @abdulrazackpp5649 4 месяца назад

    👍🏽👍🏽❤

  • @jabirshafeeh4820
    @jabirshafeeh4820 4 месяца назад +10

    നീ ഈ അണ്ഡകടാഹത്തിലും ഭൂഗോളത്തിലും ആണ് സമാധാനം അന്വേഷിക്കുന്നതെങ്കിൽ,,,, സമാധാനം അവിടെ ഒന്നുമില്ല. നിന്റെഉള്ളിൽ തന്നെയാണ്

  • @fasalkp1124
    @fasalkp1124 4 месяца назад +2

    Assalamualaikum ❤

    • @FarsaaSanaaa
      @FarsaaSanaaa 4 месяца назад

      Va alaikkumussalam

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 4 месяца назад +1

      വ അലൈകുമുസ്സലാം

    • @FarsaaSanaaa
      @FarsaaSanaaa 4 месяца назад +1

      @@mansoorputhanathaniofficia511 ikka oru mureed aanno

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 4 месяца назад +1

      @@FarsaaSanaaa ചിലപ്പോൾ രഹസ്യങ്ങൾക്ക് മുൻഗണനയുണ്ട്‌ എന്നല്ലേ 🕊

    • @FarsaaSanaaa
      @FarsaaSanaaa 4 месяца назад

      @@mansoorputhanathaniofficia511 aanu.....Ente qstn budhimutt ayittundegil kshamikkuka.....

  • @user-zn9nm4md7i
    @user-zn9nm4md7i 4 месяца назад

    My God 😢boru tea venam 7:45 @m aayiddum. Aneekkatha wf ipolum undoo ikkalath 😮. On 234567 earth 🌏 yendhu tharan Q nilkunna 4 vedham ans. SL $ chakravarthi queen. M. And. F😢😮😊

  • @margaritawahs4006
    @margaritawahs4006 3 месяца назад +1

    *Promosm*

  • @alizubair.e
    @alizubair.e 4 месяца назад +2

    Music venda

  • @786MRK27
    @786MRK27 4 месяца назад +1

    🌹🌹🌹🌹

  • @user-xs4qj9qg9l
    @user-xs4qj9qg9l 4 месяца назад +1

    ❤❤❤

  • @habeebahabi4293
    @habeebahabi4293 4 месяца назад +1

    👍😍