ഈമാൻറെ കണികയുള്ളവർക്ക് ഉറക്കം നഷ്ടമാവുന്ന ഈ വരികൾ ഒറ്റക്ക് കേൾക്കുക I Malayalam Sufi Song 2024

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @nusaibaParaveen
    @nusaibaParaveen 4 дня назад +1

    അൽഹംദുലില്ലാഹ് നല്ലതുപോലെ ഇഷ്ടപ്പെട്ടു

  • @shan82423
    @shan82423 11 месяцев назад +32

    അവൻ തന്ന അനുഗ്രഹങ്ങൾ ഓർത്താൽ ഉറങ്ങുമോ ദിനരാത്രങ്ങൾ 😢😢

    • @AbdullaEdavanna
      @AbdullaEdavanna 4 месяца назад

      നബിയായി വളർന്നുതും അവിടെ തന്നെ (അവിടന്നല്ലേ )???

  • @dhilkhushi
    @dhilkhushi 11 месяцев назад +10

    മുറബ്ബിയേ തന്ന റബ്ബേ നിന്നിലെന്റേ ഹുബ്ബിനേ ആക്കീടണേ :

    • @malayali_here
      @malayali_here 11 месяцев назад +1

      ആരാണ്?

    • @SakeenaKpsakeena-f5o
      @SakeenaKpsakeena-f5o 11 месяцев назад

      ?

    • @dhilkhushi
      @dhilkhushi 11 месяцев назад

      @@malayali_here മർഹൂം ഹക്കീം കെ എം കെ ഉസ്താദ് '

    • @malayali_here
      @malayali_here 11 месяцев назад

      @@dhilkhushi എവിടെ

    • @dhilkhushi
      @dhilkhushi 10 месяцев назад

      @@malayali_here പട്ടാമ്പി പൂവ്വക്കോട്

  • @jabirshafeeh4820
    @jabirshafeeh4820 11 месяцев назад +16

    നിന്നെ പരിഭ്രമത്തിലായ് ത്തുന്ന നിന്റെ നഫ്സ് എന്നമത്സ്യത്തിൽ നിന്ന് നീ കരകയറുക,,എന്നാൽ നിനക്ക്. യൂനുസ് പ്രവാചകൻ കൈവരിച്ച... ആത്മാനന്ദ ലോകത്ത് നിനക്കും വസിക്കാം,,,,❤

    • @noushadep6777
      @noushadep6777 11 месяцев назад +1

      സംഗീതത്തിന്ന് ഖൽബിനെ പിടപ്പിക്കാൻ കഴിയും അതിന്ന് തെളിവാണ് ഈ ഗാനം 🌹❤🤲🤲🤲റബ്ബ്‌ നിങ്ങളെ ഉയർത്ഥട്ടെ 👌

  • @coolmnd440
    @coolmnd440 11 месяцев назад +12

    ഇന്നത്തെ കാവനൂരിലെ ക്ലാസിൽ ഇത് കേട്ട് ഒരുപാട് ചിന്തിച്ച് പോയി ....😢
    بارك الله........

  • @sameerbabu2944
    @sameerbabu2944 11 месяцев назад +24

    വല്ലാത്തൊരു ഫീലിംഗ്സ് 😌🤲😌 മൻസൂർക്ക.. 👍🏻👍🏻💞💙അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ മരിക്കുന്നതിന് മുൻപ് അവനെ മനസ്സിലാക്കാൻ 💞😌🤲

    • @malayali_here
      @malayali_here 11 месяцев назад

      👍

    • @muhammedpuliyankoodan8380
      @muhammedpuliyankoodan8380 11 месяцев назад

      Ameen

    • @fjm1216
      @fjm1216 11 месяцев назад

      🤲

    • @zainfishfarm4549
      @zainfishfarm4549 10 месяцев назад

      ഒരുപാട് ചിന്താർഹമായാ ഗാനം
      എപ്പോഴും അവനെ ഓർക്കുന്ന ഖൽബ് നൽകട്ടെ

    • @hafsapalakkal4268
      @hafsapalakkal4268 5 месяцев назад

      🤲🤲🤲

  • @Latheef123-u4s
    @Latheef123-u4s 10 месяцев назад +2

    മാഷാ അല്ലാ നല്ല അർത്ഥ വക്തമായ വരികൾ❤

  • @ayishasabera454
    @ayishasabera454 12 дней назад

    മ്യൂസിക് ഇല്ലാതെ പാടിയപ്പോൾ വളരെയേറെ ഇഷ്ടമായി ഒരുപാട് ചിന്തിക്കാനുള്ള ഗാനമാണ്

  • @ummerkhan786
    @ummerkhan786 11 месяцев назад +11

    മാഷാ അള്ളാഹ് നല്ല വരികൾ ഒരാൾക്ക് മറവിയും ഉറക്കവും അള്ളാഹു നല്കീയിട്ടില്ലങ്കിൽ ഭൂമിയിൽ അവൻ ഒരു ബ്രന്തനപ്പൊലെ അലയുമായിരുന്നു

  • @hisanapardha5541
    @hisanapardha5541 11 месяцев назад +6

    Madeenayil marikkaanum nabiye kaanaanum aaqibath nannaavaanum nalla manushyanaavaanum duaa cheyyne usthaade

  • @marvaibrahim1552
    @marvaibrahim1552 5 месяцев назад +1

    Duayil ulpeduthane

  • @husnamuthalib9099
    @husnamuthalib9099 11 месяцев назад +4

    ഏതൊരാളുടെയും ഉള്ളുലപ്പിക്കുന്ന തരത്തിലുള്ള വരികൾ✨
    എല്ലാ രചനകളിലെയും ചരിത്ര സംഭവങ്ങളെ വരികൾക്കിടയിൽ കോർക്കുന്ന താങ്കളുടെ ശൈലി مَاشَاء اللّٰه അത് ഒരു പ്രത്വേക കഴിവാണ്.
    അഭിനന്ദിക്കുന്നു
    റബ്ബ് നില നിർത്തി തരട്ടെ 🤲
    നാം നമുക്കുള്ളിലുണ്ടെന്ന് ധരിച്ച ഇഷ്‌ഖ്, ഖൽബ് അറിഞ്ഞുള്ള ഇഷ്‌ഖ് അല്ലെന്ന് മനസ്സിലാക്കി തരുന്ന വരികൾ😪....(6:07 -7:00 )
    യഥാർത്ഥ ആശിഖീങ്ങളുടെ മഹബ്ബത്തിന്റെ ലോകത്തിൽ ചേർന്ന്
    മാറ്റിടണം പുറമെ പൂശി നടക്കുന്ന എന്നിലെ ആശിഖ് എന്നുള്ള ചിന്ത😪.
    ഖൽബുള്ളിലെ പാപത്തിൻ കറയാൽ വമിക്കുന്ന ദുർഗന്ധം മാറി ഹബീബിന്റെﷺ ഹുബ്ബിൻ സുഗന്ധം പരക്കണം.
    ഇലാഹിന്റെ കാരുണ്യത്തിൻ വാതയനങ്ങൾ നമ്മിലേക്ക്‌ തുറന്നു തരട്ടെ 🤲

  • @basheerpm2736
    @basheerpm2736 10 месяцев назад +2

    Masha alla manzoorka ❤🎉

  • @hussaintharala4074
    @hussaintharala4074 10 месяцев назад +1

    നല്ല വരികൾ നല്ല ആലാപനം❤

  • @yahabeebee1361
    @yahabeebee1361 11 месяцев назад +1

    മാഷാഅല്ലാഹ്‌ 👍👍👍👍👍

  • @JumanaJumi-kw4oe
    @JumanaJumi-kw4oe 11 месяцев назад +2

    Madheenayil marikkanum rasooline kananum akibath nannavanum dhuhancheyyane

  • @zakariya.k9937
    @zakariya.k9937 11 месяцев назад +7

    സൃഷ്ടാവിനെ കണ്ടെത്താനുള്ളവരികൾ

  • @GAMING-ZONE583
    @GAMING-ZONE583 11 месяцев назад +4

    ❤❤❤ ettavum valiya sneham ente rabbinteyum rasoolinteyemm pinne parentsentethum ann

  • @althafmedia6060
    @althafmedia6060 11 месяцев назад +1

    👍👍👍👍👍👍
    ماشا ءالله
    6:03 വരികൾ ഭയങ്കരം
    ماشا ءالله❤ بارك الله

  • @kunjusdiya8516
    @kunjusdiya8516 Месяц назад

    വരികൾ വല്ലാത്ത ഫീൽ 😭😭😭🤲🤲🤲

  • @ebrahimkutty9677
    @ebrahimkutty9677 11 месяцев назад +3

    Supper Mashaallah

  • @FunnyIndoorPlant-ci4xh
    @FunnyIndoorPlant-ci4xh 8 месяцев назад +2

    Kavanoorile ക്ലാസ്സ്‌ ഇൽമി ന്റെ പറു ദീസ തന്നെ 👍

  • @shahithasaleem285
    @shahithasaleem285 11 месяцев назад +4

    Alhamdulillah

  • @abduljaleel6501
    @abduljaleel6501 4 месяца назад

    അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഓർത്താൽ ഉറങ്ങുമോ ദിന രാത്രങ്ങൾ ❤😢👍

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 16 дней назад

    🤲🤲🤲

  • @hisanapardha5541
    @hisanapardha5541 11 месяцев назад +3

    Maashaa allaah soooppar.💚💚💚💚💚💚💚👌💚👌🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭🕋🕋🕋🕋🕋🕋

  • @nazirinaziriyamol8325
    @nazirinaziriyamol8325 4 месяца назад

    Alhamdulillah .afiyathum arogiyavum deergayussum nalk natha🤲🤲

  • @abduljaleel6501
    @abduljaleel6501 5 месяцев назад

    അവൻ തന്ന അനുഗ്രഹങ്ങൾ....❤

  • @niyasniyas6657
    @niyasniyas6657 11 месяцев назад +2

    جزاك الله خيرا. الله يعطيك علما نافعة و رزقا طيبا وعملا متقبلا 🤲🤲🤲🤲🤲🤲

  • @azeemrazeen3015
    @azeemrazeen3015 11 месяцев назад +2

    Masha Allah 😢

  • @mohammadfaisal4859
    @mohammadfaisal4859 11 месяцев назад

    Masah allah

  • @arts__and__crafts735
    @arts__and__crafts735 9 месяцев назад +2

    😢😍❤️

  • @khanab2645
    @khanab2645 11 месяцев назад +2

    Mashaallha

  • @PILLERTUBE-07
    @PILLERTUBE-07 5 месяцев назад

    Mashaallah 🌹

  • @muhammedshaleejkdl7149
    @muhammedshaleejkdl7149 11 месяцев назад +2

    Masha allah....❤

  • @sameeraismail3969
    @sameeraismail3969 11 месяцев назад

    Allahuve nee kaakallaa😢

  • @Believeitornotkmsaduli
    @Believeitornotkmsaduli 11 месяцев назад +4

    മൻസൂർകയെ നേരിൽ കാണാനും മിണ്ടാനും കഴിഞ്ഞത് ഈ ആഴ്ചയിലെ വല്യ സന്തോഷം...❤

  • @thahirkannur
    @thahirkannur 11 месяцев назад +1

    Super 👍❤️❤️❤️

  • @shehzinshahanas6471
    @shehzinshahanas6471 11 месяцев назад +2

    ❤❤❤❤❤❤

  • @sahalsahal7559
    @sahalsahal7559 8 месяцев назад

    Ee reethi nalla rasand

  • @basheerpoozhithara9203
    @basheerpoozhithara9203 11 месяцев назад +2

    👍💐

  • @NoufalSumi-x2q
    @NoufalSumi-x2q 11 месяцев назад +2

    💯

  • @_Assa_
    @_Assa_ 11 месяцев назад

    Great❤

  • @HishuHishu-jy7yo
    @HishuHishu-jy7yo 11 месяцев назад

    Yaa ilaaheee'❤❤

  • @sidheeqsidheeq5899
    @sidheeqsidheeq5899 11 месяцев назад +2

    ❤❤ deep feeling well ok

  • @muhammedmuhammed3124
    @muhammedmuhammed3124 10 месяцев назад

    😭😭😭😭👍

  • @suhusamu3571
    @suhusamu3571 11 месяцев назад +2

    ❤️❤️🥰🥰

  • @ShahulHameed-v1l
    @ShahulHameed-v1l 11 месяцев назад +3

    Music ഇല്ലാഞ്ഞിട്ട് വല്ലാത്ത ഫീലിംഗ്

  • @adilsentertainment3423
    @adilsentertainment3423 2 месяца назад

    😢😢

  • @muneermuni170
    @muneermuni170 11 месяцев назад +1

    🥰🥰🥰 🤲

  • @ShabeerKariyezhath-yj5yp
    @ShabeerKariyezhath-yj5yp 11 месяцев назад +2

    😂👍👍👍👍

  • @muadhabdulmajeed9412
    @muadhabdulmajeed9412 11 месяцев назад +2

    ❤😢

  • @Skybluemedia808
    @Skybluemedia808 11 месяцев назад +2

    ❤❤❤❤❤😊😢

  • @SayyidathFathima209
    @SayyidathFathima209 7 месяцев назад +1

    കാവനൂർ ക്ലാസ് undavarundo..

  • @abdulgafoor4767
    @abdulgafoor4767 11 месяцев назад

    عجبا للمحب كيف ينامو
    كل نوم على المحب حرامو

  • @Afseenamujeeb
    @Afseenamujeeb 11 месяцев назад +2

    🥹🥹🥹❤️❤️❤️

  • @shekmoidhenkokatt2822
    @shekmoidhenkokatt2822 7 месяцев назад

    ഫറോവയെ കൊല്ലാനാണ് മൂസാനബിയെ അയച്ചത് - എന്ന വരി തെറ്റാണ്

    • @mansoorputhanathani
      @mansoorputhanathani  7 месяцев назад +1

      ഒറ്റവാക്കിൽ അർത്ഥം വെക്കുന്നതിന് പകരം ഒന്ന് വിശകലനം ചെയ്യൂ ❤️

  • @MuhammedArshad-oj9ir
    @MuhammedArshad-oj9ir Месяц назад

    Masha allah

  • @ibrahimpilikooribrahim8943
    @ibrahimpilikooribrahim8943 11 месяцев назад +2

    Masha allah ❤❤❤😢

  • @trafficm4035
    @trafficm4035 11 месяцев назад +2

    ❤❤❤❤❤

  • @usamathpichan5323
    @usamathpichan5323 6 месяцев назад

    ❤️❤️

  • @shameemudheenm2019
    @shameemudheenm2019 11 месяцев назад +2

    🩵🩵🩵🩵

  • @MuhsinUk-ok5vw
    @MuhsinUk-ok5vw 11 месяцев назад +1

    ❤❤

  • @adilsentertainment3423
    @adilsentertainment3423 2 месяца назад

    🥹🥹🥹🥹🥹🥹🥹🥹🥹

  • @saharafatima4386
    @saharafatima4386 11 месяцев назад

    💖💖💖💖💖

  • @shanavasnadeera9621
    @shanavasnadeera9621 6 месяцев назад

    ❤❤❤❤

  • @mohamedriyasudeen1310
    @mohamedriyasudeen1310 4 месяца назад

    ❤❤❤

  • @abdulrazakmv5039
    @abdulrazakmv5039 4 месяца назад

    ❤❤❤