പിശാചിനോട് പൊരുതുന്നതിന് പകരം ഉള്ളിൽ പ്രണയം നിറക്കുക | Sufi story in Malayalam | Alif Ahad

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 121

  • @moosamct8169
    @moosamct8169 10 месяцев назад +42

    ഹുബ്ബുള്ളാ ഹുബ്ബ്‌ റസൂൽ (സ )അത് മാത്രമാണ് എന്നും നില നിൽക്കുന്ന സുന്ദരമായ ആയുധം.

    • @ya-s38
      @ya-s38 10 месяцев назад +1

      ❤️

    • @zai12372
      @zai12372 8 месяцев назад

      Hubbullah maathram Mathi.

    • @mohammedsalihsalih777
      @mohammedsalihsalih777 7 месяцев назад

      😘❤❤

    • @ismailmoulavi8749
      @ismailmoulavi8749 7 месяцев назад +8

      ​@@zai12372ഹുബ്ബു റസൂൽ ഇല്ലാത്ത ഒരു ഹുബ്ബുല്ലാഹ് അസാധ്യമായ കാര്യമാണ്.

    • @Dravidian412
      @Dravidian412 5 месяцев назад

      @@zai12372അത് മാത്രം പോരാ മുത്തേ ഒരു ജാതി ഉണ്ടാകും

  • @ShareefaMc-o2h
    @ShareefaMc-o2h 10 месяцев назад +10

    Alhamdhulillah ഞാൻ അനുഭവിച്ച അറിയുന്നു എൻ്റെ naathande കാരുണ്യം

  • @mohammedsalihsalih777
    @mohammedsalihsalih777 7 месяцев назад +12

    എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം ഒരു മുറബ്ബി യായ ഷെഖിനെ കിട്ടാൻ 🥹

    • @jalaludheenjalal1202
      @jalaludheenjalal1202 3 месяца назад

      Evide stalam ningale

    • @noufalthorappalli9279
      @noufalthorappalli9279 Месяц назад

      മുറബിയായ ശൈഖിനെ കിട്ടുന്നതിന് മുൻപ് പള്ളിയിലെ ഇമാമിനെ മിരുഗെ പിടിക്കൂ

    • @mohammedsalihsalih777
      @mohammedsalihsalih777 Месяц назад

      @@noufalthorappalli9279 എന്തിനു

  • @jabirshafeeh4820
    @jabirshafeeh4820 10 месяцев назад +6

    ഗുരുവിന്റെ കൂടെ ഇരിക്കു. പ്രണയത്തിന്റെ മാധുര്യം കണ്ടെത്തു

  • @dilshad0075
    @dilshad0075 10 месяцев назад +6

    മുസ്ലിം ഉമ്മത്തിന്റെ രക്ഷക്കും ഇസത്തിനും ദുആ വാസിയ്യത്തേടെ

  • @hdtvlog805
    @hdtvlog805 10 месяцев назад +7

    Alhamdulillah.
    Nice presentation and very informative.

  • @haleemar5537
    @haleemar5537 Месяц назад +1

    Alhamdulilla

  • @Adhil-db9wq
    @Adhil-db9wq 8 месяцев назад +1

    മുറബ്ബിയായ ഒരു ശൈഖിൻ്റെ ഇജാസത്തോടുകൂടി ഇബാദത് (സ്വലാത്ത് ദിഖ്റ്) ചെയ്യാൻ എന്താണ് ചെയ്യുക❤❤❤

  • @obeyer7818
    @obeyer7818 10 месяцев назад +2

    Vird krithyamaayi kond nadakkaan aavnnillenkil pinne Sheih nu nammil onnum cheyyan kazhiyillallo?naam pazhayath pole thanne aayirikille maranam vare.

  • @Forzenchicken
    @Forzenchicken 10 месяцев назад +3

    Bgm ഒഴിവാക്കാമായിരുന്നു

  • @challangingdays
    @challangingdays 10 месяцев назад +1

    Masha allah, actress lenayude interview kand ivide vare vannethi, Alhamdulillah മുഹ്യ ദ്ധീൻ മാലയിലെ വരിയാണെന്ന് തോന്ന്ന്നു ..ഹല്ലാജെ കൊല്ലുന്ന അന്നു ഞാനുണ്ടെങ്കിൽ അവർ കൈ പിടി ചേനും എന്ന് ഞാനെന്നോ വർ.... ഇതിന്റെ Sufi sm ആയുള്ള connection explain ചെയ്യാമോ ?

  • @rajulabeevi6213
    @rajulabeevi6213 8 месяцев назад +1

    anneyum Vallathe Buddemuttu EemaKondde Rakshapedunnu ALLAHUND

  • @eternallove3867
    @eternallove3867 9 месяцев назад +1

    Ee ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആർക്കെങ്കിലും അറിയുമോ

  • @ISLAMVELICHAM
    @ISLAMVELICHAM 10 месяцев назад +14

    ഇന്ന് കേരളത്തിൽ ഉള്ളത് ആരൊക്കെ ആണ് മുറബ്ബി ഉള്ളത്
    ഹൃദയത്തെ ശുദ്ദീകരിക്കാൻ പറ്റുന്നവർ
    ഞാൻ ദീൻ അനുസരിച്ചു ജീവികുന്നു. പക്ഷേ കുറേ കഴിയുമ്പോൾ ഇടക്ക് ഈമാൻ കുറഞ്ഞു പോവുന്നു.... ആ കുറയലിനെ ഞാൻ പേടിക്കുന്നു 🥹
    ഞാൻ ഒരു പണ്ഡിതൻ ഒന്നും അല്ല പക്ഷേ ഒരു മുസ്ലിമായി ദീൻ അനുസരിച്ചു ജീവിക്കുന്നു കഴിയുന്ന പോലെ എല്ലാം.... പലതും ഉബേക്ഷിക്കേണ്ടി വന്നു.... കുഴപ്പമില്ല
    എനിക്കും അല്ലാഹുവിനെ അറിയണം ☝️

    • @abdurahman1639
      @abdurahman1639 10 месяцев назад

      എവിടെയാണ് വീട്

    • @we2also666
      @we2also666 10 месяцев назад +1

      Njanum ഇതേ ആഗ്രഹ കൊണ്ട് nadannava na.. വളരെ നല്ലത് എന്നു തോന്നിയ രണ്ട് twareeqatt bai ത്തു ചെയ്തു.. 😢Endo മനസ്സില് തൃപ് തി ആയില്ല.. സമസ്ത angeegaricha twareeqatt മാത്രം anweshikkal മതി❤
      Njan ഇനി anweshikkan പോകുന്നത്.. Mooriyaad sheiqine ആണ്.. RUclips il serch ചെയ്താലു കിട്ടുമ്.. VayanInshallah❤

    • @ThanveeraKp-q1u
      @ThanveeraKp-q1u 10 месяцев назад

      Aathmarthamayi prarthikkoo, ethendidathu ethum.

    • @MisriyaMahroof-st4uj
      @MisriyaMahroof-st4uj 10 месяцев назад +5

      തഹജ്ജുദ് നിസ്കരിച്ചതിനു ശേഷം ചൊല്ലാൻ പറ്റുന്ന അത്ര സ്വലാത്ത് ചൊല്ലി റബ്ബിനോട് കരഞ്ഞു ദുആ ചെയ്യുക.... എനിക്ക് നിന്നെ വേണം റബ്ബേ....എനിക്ക് നിന്നെ അറിയാൻ നിൻറെ നൂറിൽ എത്താൻ ഉള്ള ഒരു വഴി തുറക്ക് എന്ന പോലുള്ള ദുആകൾ പതിവാക്കുക..... ഇന്ഷാ അല്ലാഹ് നിങ്ങളെ മുമ്പിലേക്ക്..... കാരുണ്യ വാനായ അള്ളാഹു .... റബ്ബി ലേക്ക് എത്താനുള്ള വഴി കാട്ടിയെ മുമ്പിലെത്തിച്ചു തരും.... ഇന്ഷാ അല്ലാഹ്

    • @ISLAMVELICHAM
      @ISLAMVELICHAM 10 месяцев назад

      @@abdurahman1639
      മലപ്പുറം
      വണ്ടൂർ ഭാഗം 🥹

  • @noufalthorappalli9279
    @noufalthorappalli9279 Месяц назад

    മുറബിയായ ശൈഖിനെ കിട്ടുന്നതിന് മുൻപ് പള്ളിയിലെ ഇമാമിനെ മിരുഗെ പിടിക്കൂ

    • @aarabiya9270
      @aarabiya9270 Месяц назад

      Noufal, ningal oru muabbiyaya sheikhine kittan Rasoollahuvod dua cheyyuga, swalaatha cholli karanchu prarthikkuga. Insha Allah.....

  • @Nafeesathulmisriya786
    @Nafeesathulmisriya786 10 месяцев назад +2

    ماشاءالله ❤الحمدلله ❤❤

  • @monumuthu1205
    @monumuthu1205 10 месяцев назад +2

    അൽഹംദുലില്ലാഹ് 👍🏻

  • @AsifbinBarkiya
    @AsifbinBarkiya 4 месяца назад +1

    Alhamdulillah Duail ulpeduthannam

  • @sumayya6284
    @sumayya6284 10 месяцев назад +1

    حبي اعني على ذكرك.... امين

  • @Sumayya86
    @Sumayya86 10 месяцев назад +1

    الوارث يا الله❤المانع يا الله

  • @jameelabaker8417
    @jameelabaker8417 9 месяцев назад +1

    Alhamdhulillah,vlarenalla,ariv

  • @ShabnaY-f4g
    @ShabnaY-f4g 2 месяца назад +1

    Sound super

  • @Kitchenandgarden495
    @Kitchenandgarden495 6 месяцев назад +1

    Alhamdulillah 🤲

  • @fathah711
    @fathah711 9 месяцев назад +1

    Alhamdulillah ❤️❤️❤️👍👍👍

  • @latheefmahiri4325
    @latheefmahiri4325 3 месяца назад +1

    വളരെ ഇഷ്ടപ്പെട്ടു

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 10 месяцев назад +1

  • @Muhammad97936
    @Muhammad97936 7 месяцев назад +1

    Alhamdullilah 😊

  • @anwarcr7450
    @anwarcr7450 9 месяцев назад +1

    ❤Alhamdulillah ❤🤲😔

  • @ayrazayu6300
    @ayrazayu6300 8 месяцев назад +1

    Alhamdulillah

  • @sabithmuhammed2162
    @sabithmuhammed2162 10 месяцев назад +1

    Allahu akbar

  • @winway_communications
    @winway_communications 10 месяцев назад +1

    Aameen❤

  • @nazerc7859
    @nazerc7859 10 месяцев назад +1

    Alhamdhulillah ❤❤❤

  • @HibaHiba-v6z
    @HibaHiba-v6z 9 месяцев назад +1

    alhamdulillah

  • @trafficm4035
    @trafficm4035 10 месяцев назад +1

    Alhamdhulillah ❤

  • @zainudeen9059
    @zainudeen9059 10 месяцев назад +1

    Alhamdulillah ❤️

  • @RukkiyaM-r6e
    @RukkiyaM-r6e 4 месяца назад +1

  • @dreamworld1153
    @dreamworld1153 10 месяцев назад +1

    ALLAHU AKBAR❤❤❤

  • @abidabasheer9741
    @abidabasheer9741 5 месяцев назад +1

    🤲🤲🤲

  • @muhammedsufyaan8454
    @muhammedsufyaan8454 8 месяцев назад +1

    ❤️❤️❤️

  • @shukoorjalal1533
    @shukoorjalal1533 6 месяцев назад +1

    🤲🤲🤲

  • @bismillaah5819
    @bismillaah5819 7 месяцев назад +1

    ❤Baarakallaah ❤

  • @SirazSiraz-v5g
    @SirazSiraz-v5g 6 месяцев назад +1

    😮😊

  • @bavaparakkad7933
    @bavaparakkad7933 10 месяцев назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲🌹

  • @sakeenasakeena5605
    @sakeenasakeena5605 10 месяцев назад +1

    Alhamdulilllaaaah

  • @soopybary114
    @soopybary114 10 месяцев назад +1

    Alhamdulillah

  • @ya-s38
    @ya-s38 10 месяцев назад +1

    ❤️

  • @Kunhammad-jp6zp
    @Kunhammad-jp6zp 10 месяцев назад +1

    അൽ ഹംദു ലില്ലാ

  • @abithaabitha3037
    @abithaabitha3037 10 месяцев назад +1

    അൽഹംദുലില്ലാഹ്

  • @thedailytube5161
    @thedailytube5161 10 месяцев назад +1

    നല്ല അവതരണം ❤

  • @AbiAbi-vn3rf
    @AbiAbi-vn3rf 10 месяцев назад +1

    അൽഹംദുലില്ലാഹ് 🌹

  • @Noushad-mo4tr
    @Noushad-mo4tr 10 месяцев назад +1

    അൽഹംദുലില്ലാഹ്

  • @saharafatima4386
    @saharafatima4386 10 месяцев назад +1

    💖💖💖💖💖

  • @yuvikannur2669
    @yuvikannur2669 10 месяцев назад +1

  • @trafficm4035
    @trafficm4035 10 месяцев назад +1

    ❤❤❤❤❤

  • @muhammedanshid7880
    @muhammedanshid7880 10 месяцев назад +1

    ❤❤❤

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 10 месяцев назад +1

    💕💕🕊️

  • @nusriap733
    @nusriap733 10 месяцев назад +1

    MashaAllah

  • @ibrahimnk2004
    @ibrahimnk2004 10 месяцев назад +1

    എങ്ങിനെയാണ് കാണുകയോ കേൾകുകയോ അനുഭവിക്കുകയോ ചെയ്യാത്ത അള്ളാഹുവിനെ അതിശക്തമായി സ്നേഹിക്കുക. എനിക് അധിയായി അള്ളാഹുവിനെ സ്നേഹിക്കാനും ആ ആനന്തത്തിലായി ജീവിക്കാനും ആഗൃഹമുണ്ട്. ഒരു ചെറു പുഞ്ചിരി തന്ന ആളെയും മറ്റു കാണുന്നവരെയും എനിക് സ്നേഹിക്കാൻ കഴിയുന്നു.പക്ഷെ ശൂന്യനായ അള്ളാഹുവിനെ സ്നേഹിക്കാൻ അവനെ ഒരുപിടുത്തം കിട്ടുന്നില്ല.

    • @jabirshafeeh4820
      @jabirshafeeh4820 10 месяцев назад

      സ്നേഹിക്കാൻ കഴിയും,, മാത്രമല്ല അത് അനുഭവിക്കാനും കഴിയും

    • @jamshinap5339
      @jamshinap5339 10 месяцев назад

      ningal ningalude srishtipilekum kitiya anugrahangalilekum nokuka daivathe kaaanaam adrusyanaaya elllam paripaalikunna karunamayanaaya daivam.ningal ningalude mathavinite garbhapaathrathilaarike ningal avare kanditillallo pakse ningalk venda elllam kitiyitille avde.

    • @ibrahimnk2004
      @ibrahimnk2004 10 месяцев назад

      @@jamshinap5339 നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷെ അങ്ങിനെയൊക്കെ ആലോചിച്ചാലും ഒരുപിടംത്തം കിട്ടുന്നില്ല. ഊഹത്തിലുള്ള ഒന്നിനെ എങ്ങിനെയാണ് സ്നേഹിക്കുക.അതും ശക്തമായി സ്നേഹിക്കൽ.

    • @fathimashahul5371
      @fathimashahul5371 10 месяцев назад

      നീ നിന്നെ തന്നെ സ്നേഹിക്കുക
      നിന്റെ മനസ്സാക്ഷിയെ..തെറ്റ് ചെയ്യാൻ തോന്നുമ്പോ അത് വേണ്ടെടാ ന്ന് വിലക്കുന്ന ആരോ ഒരാൾ നമ്മുടെ ഉള്ളിൽ ഇല്ലേ.. ?അയാൾ തന്നെയാണ് കക്ഷി...മൂപ്പരോട് ചങ്ങാത്തം കൂടുക ആത്മാർത്ഥമായി...വെറുതെ ആരുടെം പിന്നാലെ നടക്കണ്ട ..

    • @ibrahimnk2004
      @ibrahimnk2004 10 месяцев назад

      @@fathimashahul5371 നിങ്ങൾ പറഞ്ഞത് ശരിയാണ്. പകഷെ അവനെ സ്നേഹിക്കണം എന്ന്പറഞ്ഞത്കൊണ്ട് സ്നേഹിക്കാനാകുമോ?ഉദാഹരണത്തിന് എൻറെ മുന്നിലൊരാളുണ്ട് എന്ന് വിശ്വസിച്ച് അവനെ സ്നേഹിക്കാൻ പറഞ്ഞാൽ എങ്ങിനെയാണ് ആ ഊഹത്തെ സ്നേഹിക്കുക.