...അഹങ്കാരം കാട്ടാനായ് പള്ളീ പണിതിട്ടെന്താ അലങ്കാരം കൂട്ടാനായ് പണവും ചിലവിപ്പെന്താ... ...പാവപ്പെട്ടൊന്റെ കണ്ണീരൊപ്പാനാദ്യം ചിന്താ തഖ്‌വയിൽ ഉണ്ടാക്കുന്ന പള്ളീയിൽ റഹ്മത്തിന് ചന്ത... മാ ഷാ അല്ലാഹ്.. വരികളും ആലാപനവും ഒത്തിരി ഇഷ്ടപ്പെട്ടു.. ഇനിയുമൊരുപാട് ഒരുപാട് വരികൾ പിറക്കട്ടെ.. സ്നേഹാശംസകൾ
ഒരു ഉസ്താദ് മാത്രമല്ല ഒരുപാട് ഉസ്താദു മാരുടെ കലവറയാണ് ഇഷ്ക്കിന്‍ ലോകത്ത് പ്രിയ മന്‍സൂര്‍ (എന്ന പറക്കും പറവ) നല്‍കുന്ന സംഭാവനകള്‍ക്ക് ഒരുപാട് ഉസ്താദുമാരുടെ പ്രാര്‍ത്ഥനയുണ്ട് എല്ലാം ഉസ്താദുമാരുടെ യും ലക്ഷ്യം ❤അളളാഹ് വ റസൂല്‍ (sa)❤മാത്രമാണ് അവരെ ഹുബ് വെക്കുന്ന നല്ല അടിമകളായി ജീവിച്ച്....മൗത്താകണം കാവനൂറിലെ thaqvabadile chelappurath താമസിക്കുന്ന ഉസ്താദ് ck അലവി കുട്ടി സഅദി യുടെ പ്രിയപ്പെട്ട മകന്‍ ഉസ്താദ് സാദിഖ് saqafi യും ഇഷ്ക്കിന്‍ ലോകത്ത് മാഷാഅല്ലാഹ് ജീവിക്കുകയും ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഉസ്താദ് തന്നെയാണ് പൊക്കി പറയുന്നത് അള്ളാഹു വും അവിടത്തെ hebeebillaahi sollallaahu alaihi wa sollam തങ്ങളും ഇഷ്ടപ്പെടുന്നില്ല എന്ന പേടി കൊണ്ട് ഒന്നും പറയാന്‍ കഴിയുന്നില്ല ❤❤❤ സുന്നത്ത് ജമാഅത്തിലെ എല്ലാ ഉസ്താദ് മാരുടെ പിന്നിലായി സ്വര്‍ഗത്തില്‍ ഒരു ഇടം കിട്ടണം അതിന് നല്ല ഒരു മുസ്ലിമായി മൗത്താകണം അതിനു വേണ്ടി ദുആയില്‍ ഉള്‍പ്പെടെത്തനെ❤❤❤
നിങ്ങൾ ടെ പാട്ട് കൾ ഞാൻ 30 തവണ എങ്കിലും കേട്ടിട്ടുണ്ടാകും ഇനിയും ഇനിയും കേട്ടാലും മടുക്കൂല കാരണം അല്ലാഹുവും റസൂലുമാണ് ആവരികളിൽ ആവേശമായി ഞാൻ കാണുന്നത് അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
ما وسعني أرضي ولا سمائي، ووسعني قلب عبدي المؤمن… “Neither My Earth nor My Heavens could contain Me, whilst the heart of My believing servant does contain Me…”
...അഹങ്കാരം കാട്ടാനായ് പള്ളീ പണിതിട്ടെന്താ
അലങ്കാരം കൂട്ടാനായ് പണവും ചിലവിപ്പെന്താ...
...പാവപ്പെട്ടൊന്റെ കണ്ണീരൊപ്പാനാദ്യം ചിന്താ
തഖ്‌വയിൽ ഉണ്ടാക്കുന്ന പള്ളീയിൽ റഹ്മത്തിന് ചന്ത...
മാ ഷാ അല്ലാഹ്..
വരികളും ആലാപനവും ഒത്തിരി ഇഷ്ടപ്പെട്ടു..
ഇനിയുമൊരുപാട് ഒരുപാട് വരികൾ പിറക്കട്ടെ..
സ്നേഹാശംസകൾ
❤
@@mrfamily4606 🤲
🤲
മാഷേ പൊളിച്ചു ഹക്ക്
പക്ഷെ ഇ ചന്ദമുള്ള വരി അതിലും പൊളിച്ചു 🎉
ഒരു ഉസ്താദ് മാത്രമല്ല ഒരുപാട് ഉസ്താദു മാരുടെ കലവറയാണ് ഇഷ്ക്കിന്‍ ലോകത്ത് പ്രിയ മന്‍സൂര്‍ (എന്ന പറക്കും പറവ) നല്‍കുന്ന സംഭാവനകള്‍ക്ക് ഒരുപാട് ഉസ്താദുമാരുടെ പ്രാര്‍ത്ഥനയുണ്ട് എല്ലാം ഉസ്താദുമാരുടെ യും ലക്ഷ്യം ❤അളളാഹ് വ റസൂല്‍ (sa)❤മാത്രമാണ് അവരെ ഹുബ് വെക്കുന്ന നല്ല അടിമകളായി ജീവിച്ച്....മൗത്താകണം കാവനൂറിലെ thaqvabadile chelappurath താമസിക്കുന്ന ഉസ്താദ് ck അലവി കുട്ടി സഅദി യുടെ പ്രിയപ്പെട്ട മകന്‍ ഉസ്താദ് സാദിഖ് saqafi യും ഇഷ്ക്കിന്‍ ലോകത്ത് മാഷാഅല്ലാഹ് ജീവിക്കുകയും ജീവിക്കാന്‍ പഠിപ്പിക്കുകയും
ചെയ്യുന്ന ഉസ്താദ് തന്നെയാണ് പൊക്കി പറയുന്നത് അള്ളാഹു വും അവിടത്തെ hebeebillaahi sollallaahu alaihi wa sollam തങ്ങളും ഇഷ്ടപ്പെടുന്നില്ല എന്ന പേടി കൊണ്ട് ഒന്നും പറയാന്‍ കഴിയുന്നില്ല ❤❤❤ സുന്നത്ത് ജമാഅത്തിലെ എല്ലാ ഉസ്താദ് മാരുടെ പിന്നിലായി സ്വര്‍ഗത്തില്‍ ഒരു ഇടം കിട്ടണം അതിന് നല്ല ഒരു മുസ്ലിമായി മൗത്താകണം അതിനു വേണ്ടി ദുആയില്‍ ഉള്‍പ്പെടെത്തനെ❤❤❤
മൻസൂർക്കയുടെ എല്ലാ രചനകളും അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്
മാഷാ അള്ളാ ഇരുത്തി ചിന്തിപ്പിക്കുന്ന വരികൾ ഇനിയും ഇനിയും അല്ലാഹുവിന്റെ നൂറ് പരക്കട്ടെ
മനോഹരം☝🏻 തഖ് വയോടെ ഇഖ്ലാസോടെ ഇബാദത് നിർവഹിക്കാൻ അല്ലാഹ് നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
Ameen Ameen
ആമീൻ
നിങ്ങൾ ടെ പാട്ട് കൾ ഞാൻ 30 തവണ എങ്കിലും കേട്ടിട്ടുണ്ടാകും
ഇനിയും ഇനിയും കേട്ടാലും മടുക്കൂല
കാരണം അല്ലാഹുവും റസൂലുമാണ് ആവരികളിൽ ആവേശമായി ഞാൻ കാണുന്നത്
അല്ലാഹു നിലനിർത്തി തരട്ടെ
ആമീൻ
മൺസൂർക്ക ....നിങ്ങളുടെ നൂർ ഇനിയും നൂറാകട്ടെ ,,,ഹൃദയം കത്തട്ടെ ,,,റബ്ബിനെ അടുത്തറിയാൻ കാരണമാകട്ടെ ,,ആമീൻ ,,,ഫിർദൗസിൽ ഒരുമിപിപ്പിക്കാൻ കാരണമാകട്ടെ ,,ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ യാറബ്ബൽ ആലമീൻ..... 🤲🏻🤲🏻🤲🏻...
ആമീൻ 🤲
Aameen
Ameeen yaa rabbal arshil Kareem
മാഷാ അള്ളാഹ് 👍🏻ചിന്തിക്കുന്നവർക്ക് ദൃ ട്ടാന്ധം ഉണ്ട്
മൻസൂർക്ക സത്യം പാടി പറയു ജനങ്ങൾ അങിനെ എങ്കിലും നന്നാവടെ 🤲🏻🤲🏻🤲🏻🤲🏻❤
അല്ലാഹുവേ എന്തൊരു അർത്ഥവത്തായ വരികൾ
ഞാൻ എന്നെ അറിയാതെ
മറ്റുള്ളവരെ കാണിക്കാൻ :
എന്തിനാണോ പള്ളീ
മാനവ കുലത്തിനാകെ തണലേകാവാനുള്ളതാകണം
എൻഹൃദയത്തിലൂന്നിയ പള്ളി
വളരേ നല്ല പാട്ട് . അല്ലാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹🌹🌹അൽഹംദുലില്ലാഹ് 🌹🌹
പള്ളിയിൽ കയറുന്നാരും വൈരാഗ്യം പാടീട്ടില്ല..
വൈരാഗ്യം പാടുന്നാരും പള്ളിയെ അറിഞ്ഞിട്ടില്ല...❣️🤲
ما شآء الله
സത്യം വിളിച്ചോതുമ്പോ മനസ്സിനൊരു ആനന്ദം ❤❤❤❤❤😊
ما وسعني أرضي ولا سمائي، ووسعني قلب عبدي المؤمن…
“Neither My Earth nor My Heavens could contain Me, whilst the heart of My believing servant does contain Me…”
അൽഹംദുലില്ലാഹ്. .ഈ യഥാർഥ്യത്തെ പറയാനാണ് ഈ പാട്ട് ❤️.
ഇലാഹിനെ ആഗ്രഹിക്കുന്നവരിലേക്ക് എത്തണമെന്ന നീയ്യത്താണ്. . അല്ലാഹു ഖബൂലക്കട്ടെ
സ്നേഹ സഹോദര്യം പൂക്കട്ടെ
മാഷാ അള്ളാഹ് ചിന്തിക്കാനുള്ള വരികൾ
MASHA ALLAH ❤❤
ماشا الله الله توفيق نلكم
Alhmdulillah
ജന്നാത്തുൽ ഫിർദൗസ് ജമാലുല്ലാഹ് പാടോ?!
masha allah
Masha alla🤗
MASHA ALLAH
أسلام عليكم
Masha allah
Masha allah nalla alapanam nalla varikal❤
❤❤❤മാഷാ അല്ലാഹ് 🎉
Alhamdulillah
Ya allah ameen
മനോഹരം.❤❤❤
Super
❤
ഞാൻ മുജാഹിദ് ആശയക്കാരനാണ് പക്ഷെ. എന്റെ ആശയത്തിന് എതിരാല്ലാത്ത ഗാനങ്ങൾ കേൾക്കാറുണ്ട്.(ശിർക്ക് പെടാത്ത ഗാനങ്ങൾ )
ഞാൻ കേട്ടു എന്ന് പറയുന്നത് ശിർക്കാണ് ❤
നിങ്ങൾ കേട്ട് എന്നോ🙄 അല്ലാഹു കഴിവ് തന്നിട്ട് ഞാൻ കേട്ടു എന്നല്ലെ പറയേണ്ടത്?
@@Butterfly1384-w5bകഴിവ് തരാൻ അള്ളാഹു.. കേൾക്കാൻ ഞാനോ.. 😳ഇതും ശിർക്ക് അല്ലേ
മാരകം ❤❤❤
👍👍
മൻസൂർ എന്നാണ് ഈ പാട്ട് കാവ നൂർ കേൾക്കുക
❤❤❤❤❤❤
കണ്ണ് കാഴ്ച ഇല്ലാത്ത ഉമ്മുmakthoom എന്ന സഹബിയോട് bank കേൾക്കുന്നുണ്ടെങ്കിൽ ജമാഅതിന് എത്തണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ഗൗരവം കണക്കിലെടുക്കണം
🤲😰
🫂
നമ്പർ തരാമോ
8089537534
Masha allah
❤
❤
❤
❤❤❤
❤
❤
❤❤❤
💚💚