@@Salahnotesഅതേ സഹോദരാ... നമ്മുടെ റബ്ബിനെ ആണ് ഉദ്ദേശിക്കുന്നത്... നീ, അവൻ എന്നൊക്കെ പറയുന്നത് റബ്ബിന് ഇഷ്ടം ആണ്... അത് അള്ളാഹു ഏകൻ എന്നതിനെ ശക്തിപ്പെടുത്തുന്നു... നമ്മുടെ റബ്ബിനോടടുക്കാൻ അവനിൽ അലിയാൻ ഇതിലും വലിയ വരികൾ ഇല്ല... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@@sabeenapalakkad4018 മനസിന്റെ അകത്തു നിന്ന് അങ്ങനെ പറഞ്ഞു പോകാം... പക്ഷെ സൂക്ഷ്മത പുലർത്തുന്നവർ നീ ഞാനാകണം എന്ന് റബ്ബിനോട് പറയുന്നത് സൂക്ഷിക്കണം 😔... കാരണം പാട്ടിന്റെ വരികൾ ആവുമ്പോൾ എല്ലാവരും ഏറ്റു പാടുന്ന വരികൾ ആണ്
നിങ്ങളുടെ എല്ലാ പാട്ടും ഹെഡ്ഫോൺ വെച്ച് ഒറ്റക്കിരുന്നു കേട്ടാൽ വല്ലാത്ത അനുഭൂതിയാ...എത്ര തവണ കേട്ടെന്നോ ഓരോന്നും 🥹 അതിലെ സംഗീതം, ഒന്ന് ഒഴിവാക്കിയാൽ വളരെ നല്ല ആസ്വാദ്യകരമാണ്.മുട്ട് കൂടെ ഉണ്ടാവുമ്പോ തെറ്റാവുമോ എന്ന പേടിയാണ് 🥹🥹. അതില്ലായിരുന്നെങ്കിൽ 100% feeling കിട്ടുമായിരുന്നു. Next song അങ്ങനെ ആകണേ...
മാഷാ. അല്ല. ഹ
നിങ്ങളുടെ പാട്ട് എപ്പോഴും കേട്ടകൊണ്ട് രിക്കാൻ തോന്നും മാഷാഅല്ലാഹ് 🥰പാട്ട് 👍👍👍
الله
മീമെന്ന നൂറിന്റെ നൂറിൽ ലയിച്ചങ്ങിരിക്കാൻ എന്ത് സുഖമാണ്.കേട്ടാലും മതിവരാത്ത നൂറിൻ പ്രണയമേ ഹൂവായി തിളങ്ങണം .അനന്തമാം സാഗരത്തിൽ അടങ്ങാത്ത തിരമാല പോലെ അലിയണം അലിഫെന്ന മാണിക്യത്തിൽ.
💚
❤❤❤❤❤
Mashallah allahuvinty smarannayil nammea kondupogunnu bai
Masha allah 🌹🌹🌹🌹🌹
👍👍👏👍
Inshallah
❤❤❤❤
പ്രണയ നാഥ....നീ എന്ന കരയെ ച്ചുംബിക്കാൻ.... ഈ അനുരാഗ പുഴയിലേറി എത്ര കാലം തുഴയണം ഞാൻ😢😢 7:24
ماشاء الله❣️❣️❣️
👍
❤❤🌹🌹
✨️
🥰🥰🥰🥰
ishk❤
നിങ്ങളുടെ വരികളിൽ ഹൃദയം അലിഞ് പോവും, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
ആനന്ദം ഹൃദ്യം 💚💚💚💚💚💚💚💚💚💚💚💚💚💚💚
നിങ്ങള ഒന്നും കാണണം വല്ലാത്ത ഒരു ആഗ്രഹം
വളരെ നല്ല ആലാപനം 👍പക്ഷെ ലൊക്കേഷൻ ശരിയായില്ല. കണ്ണ് ചിമ്മി കേട്ടിരിക്കാം 💚സൂപ്പർ 💙
മൻസൂർക്ക❤️💕ഇഷ്ടം
ആരോടാണ് നീ ഞാനാകണം ഞാൻ നീ ആകണം എന്ന് പറയുന്നത്
നിനോട്
@@ummerqi3239nalla marubadi 😂😂😂😂😂😂
അതെ...അല്ലാഹുവിനോട് ആണോ ?? മറുപടി തരുക
@@Salahnotesഅതേ സഹോദരാ... നമ്മുടെ റബ്ബിനെ ആണ് ഉദ്ദേശിക്കുന്നത്... നീ, അവൻ എന്നൊക്കെ പറയുന്നത് റബ്ബിന് ഇഷ്ടം ആണ്... അത് അള്ളാഹു ഏകൻ എന്നതിനെ ശക്തിപ്പെടുത്തുന്നു... നമ്മുടെ റബ്ബിനോടടുക്കാൻ അവനിൽ അലിയാൻ ഇതിലും വലിയ വരികൾ ഇല്ല... അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
@@sabeenapalakkad4018 മനസിന്റെ അകത്തു നിന്ന് അങ്ങനെ പറഞ്ഞു പോകാം... പക്ഷെ സൂക്ഷ്മത പുലർത്തുന്നവർ നീ ഞാനാകണം എന്ന് റബ്ബിനോട് പറയുന്നത് സൂക്ഷിക്കണം 😔... കാരണം പാട്ടിന്റെ വരികൾ ആവുമ്പോൾ എല്ലാവരും ഏറ്റു പാടുന്ന വരികൾ ആണ്
അള്ളാ നിന്നിൽ അലിഞ്ഞു ഇല്ലാതാകണം 🌹🌹
ഇത് ഒരു ലഹരി തന്നെ ❤️✌️
ഇന്ന് ക്ലാസ്സിൽ വെച്ച ഗാനം....
വരികളിലെ ആശയം ഏതൊരു മനുഷ്യനെയും ഇരുത്തി ചിന്തിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ഉള്ളത്.
അഭിനന്ദനങ്ങൾ ✨
നല്ലത് മാത്രമാണ് താങ്കളുടെ വരികൾ ❤🌹🤲
അലിഞ് ലയിച്ചീടണം...
എന്നായിരുന്നു എങ്കിൽ മേൻമ കൂടുമായിരുന്നു😊
Assalamu alaikum
നിങ്ങളെ പേരും നാടും അറിയാൻ ആഗ്രഹമുണ്ട് 🤝😍
@@malayali_here basheer Areekode
wa alaikumussalaam ❤
Pattil arum pettpovalle makkale
Spr 👍❤ mansoor puthanathani പ്രിയപ്പെട്ടവൻ ❤
എന്തൊരു ചിന്തോദ്ദീപകമായ ഗാനം ❤❤❤
മഷ അള
Alhamdulillah
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
ഇഷ്ക് ന്റെ തോഴന്മാരുടെ സ്നേഹാഭിവാദ്യം ❤
Very very sweet heart touching sufy lyrics. Congratulations dear Mansoor
അൽഹംദുല്ലില്ല ❤
ماشاءاللہ بہت خوب
🌹🌹
നീ ഇല്ലെന്ന് പറയുന്നിടത്ത് നിന്ന്
ഞാൻ നീആകണമെന്ന്
പറയുന്നിടത്തേക്കുള്ള
വഴിദൂരത്തിൻറെ
ചുരുക്കപ്പേരാണ്
കാവനൂർ
😊
ഒരുപാട് ഇഷ്ടം ആയി അൽഹംദുലില്ലാഹ്
ഈ ഗാനത്തിന് പറ്റിയ ലോക്കേഷൻ അല്ല..
ഞാൻലയിച്ചിരിക്കും. കേട്ടിട്ട്. ഞാൻനീയാവണം. നീ....❤❤❤❤❤
ما شاء الله....... احسن... ممتاز
അൽഹംദുലില്ലാഹ് ❤️❤️
മൻസൂർക്കന്റെ നമ്പർ ആരേലും അടുത്ത ഉണ്ടോ
8089537534
Enik നന്നാവണം എങ്ങനെ
Mashaa allah✨️
മാഷാഅല്ലാഹ് ❤️
امين امين يارب العالمين 🤲🤲🤲
😢😢😢😢😢😢😢
{ وَٱذۡكُرِ ٱسۡمَ رَبِّكَ وَتَبَتَّلۡ إِلَیۡهِ تَبۡتِیلࣰا }
[Surah Al-Muzzammil: 8]
Rabbendedhum njan rabbindedum ,
Rabbennilum njaan rabbilum
Oru mahande mozhimuthukal❤
ഇഷ്ഖ് 🤍
നിങ്ങളുടെ എല്ലാ പാട്ടും ഹെഡ്ഫോൺ വെച്ച് ഒറ്റക്കിരുന്നു കേട്ടാൽ വല്ലാത്ത അനുഭൂതിയാ...എത്ര തവണ കേട്ടെന്നോ ഓരോന്നും 🥹
അതിലെ സംഗീതം, ഒന്ന് ഒഴിവാക്കിയാൽ വളരെ നല്ല ആസ്വാദ്യകരമാണ്.മുട്ട് കൂടെ ഉണ്ടാവുമ്പോ തെറ്റാവുമോ എന്ന പേടിയാണ് 🥹🥹.
അതില്ലായിരുന്നെങ്കിൽ 100% feeling കിട്ടുമായിരുന്നു. Next song അങ്ങനെ ആകണേ...
👍👍👍🤲🤲
അല്ഹംദുലില്ലാഹ്
പ്രിയപ്പെട്ടവന്....
നല്ല ഫീല്...
അഭിനന്ദനങ്ങള്
സഹോ
ലയനം ❤❤
എങ്ങിനെ നീ njhan ആവും
പാട്ട് കേൾക്കാൻ നല്ല രസമുണ്ട്...പക്ഷേ നീ ഞാനാകണം എന്ന് അല്ലാഹുവിനോട് പറയാൻ പാടുണ്ടോ???
അവനോടെല്ലാതെ ആരോടാനിത്ര സ്വാതന്ത്രത്തിൽ parayuka
ഈ പാട്ട് ഒന്ന് വിവരിച്ചു തരുമോ അറിയാഞ്ഞിട്ട് ആണ് അർത്ഥം 🥰🥰🥰
Good happy luck. Mansoor
Roomiyitta pandamennalendhaan
പ്രണയ പണ്ടം ആയിരിക്കണം ❤
ജലാലുദ്ധീൻ റുമിയറിഞ്ഞ ഇലാഹി പ്രണയമെന്ന അദ്ദേഹത്തിന്റെ അലങ്കാരാഭരണം നമുക് അണിയാൻ കഴിഞില്ലെലും ഒന്ന് മുത്താൻ കഴിഞ്ഞ മതിയായിരുന്നു എന്നർത്ഥം
Roohinittabaandamennado
@@muhammedshees6375 റൂഹ്ൽ അടങ്ങിക്കൂടിയ തെറ്റിന്റെ ഭാരം ..
@@muhammedshees6375 shareeram
🤲🤲🤲🤲🤲
لا حول ولا قوه الا بالله العلي العظيم..😍😍
ബ്രോ ഈ മ്യൂസിക് ഹറാം അല്ലെ
കേട്ടിട്ടു തബല പോലെ തോന്നുന്നു
മാഷാ അല്ലാഹ്... കേട്ടിട്ട് മതി വരുന്നില്ല ❤️❤️❤️
ശരിക്കും ഈ "നീ "എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ്?
അല്ലാഹുവിന്റെ നൂറു തജല്ലി
എനിക്ക് നീ മതി ❤❤❤❤അൽഹംദുലില്ലാഹ് എന്റെ ഷെയ്ഖ് നെ കിട്ടിയതിൽ 🥰🥰🥰🥰
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ.. പഠിക്കാൻ..
ആരാ ശൈഖ്
🫂
Pavangale vazipizappikkalle mone
Eyaalude number undo
8089537534
❤😢🤲🤲😢😢🤲🤲
പിഴച്ചവാദം, അദ്ധ്യയിദ സിദ്ധാന്ദം
നി ഞാനാവില്ല
അവൻ നിയും
അവില്ല
അലിയുന്നപ്രഷ്ണവും
ഇല്ല
നീ വിവരകേട് പാടണ്ട
Soopar.....حلول....മനസിനെന്തൊരു സുഖം
😔it'd❤🤲😢🥲😊😢👍
No ഇഷ്ടം
പാട്ട് പാടിയത് കൊണ്ട് ആവില്ല. പ്രവർത്തിയിൽ കൊണ്ട് വന്നാൽ മതി. ഒരു സൂഫി സംഗീതം😂😂😂
Please write one line
Vimarshanam aano😮
ആരും ആരെയും കുറ്റപ്പെടുത്താൻ ആയിട്ടില്ല..
സ്വയം നാഥനിലേക്ക് അടുത്തോ എന്ന് നോക്കുക...
പറയട്ടെ എനിക്ക് സ്വയം കഴുകാൻ അത് ഉപകരിക്കും ❤️
Pls avoid using music
❤❤❤❤
Masha allah...❤
❤❤❤👍
✨️
🤍🤍😍🥰
❤❤❤❤❤❤❤❤❤❤❤
❤❤❤❤
❤Masha allah ❤
❤
❤❤❤
❤❤❤❤
❤
❤❤
❤❤
❤❤❤
❤️❤️
❤❤❤
❤❤
❤
💞