എന്റെ നബി I ഹൃദയംകൊണ്ട് ഹബീബിലേക്കടുക്കുന്ന വരികൾ I Ente Nabi I Naath 2023 I Sufi Song

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 348

  • @ramlathku3610
    @ramlathku3610 9 месяцев назад +39

    ഈ പാട്ട് എത്ര കേട്ടിട്ടും പൂതി തീരുന്നില്ല

  • @noorunnisa7586
    @noorunnisa7586 6 месяцев назад +30

    എന്റെ രണ്ടര വയസ്സുള്ള മോന് ഈ പാട്ട് വളരെ അതികം ഇഷ്ട്ടം ആണ്. ഇക്കാനെ കാണുമ്പോൾ തന്നെ എന്റെ നബി വേണം എന്ന് പറയും 🥰അവനിപ്പോ ഹബീബിനോട് വല്ലാത്ത മുഹബ്ബത്ത് ആണ്. എന്നോട് പറയും നമുക്ക് മദീനയിൽ പോവണ്ടേ ഉമ്മീ എന്ന് മുത്ത് നബിയെ കാണണ്ടേ ന്ന്.. അപ്പൊ എന്റെ കണ്ണ് നിറയും 😭എപ്പോയും എന്റെ നബി പാടി നടക്കും 😍യാത്ര ചെയ്യുമ്പോഴും ഇക്കനോട് പറയും എന്റെ നബി പാട്ട് ഇടോ അബീ എന്ന് 🥰അള്ളാഹു യഥാർത്ഥ മൂഹിബ്ബീങ്ങളിൽ നമ്മെ ഉൾപെടുത്തട്ടെ ആമീൻ 🤲🏻😭മാക്ബൂലും മബ്‌റൂറും ആയി ഹജ്ജ് ഉംറ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻😭

  • @Sajiddeshamangalam
    @Sajiddeshamangalam Год назад +119

    ഓർത്തുവെക്കാൻ ഒരു ചിത്രം പോലും തരാതെ...
    പകർത്തിവരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ...
    എൻ്റെ നബിയെ കണാതെ തന്നെ
    അങ്ങെന്ത് മനോഹരമായാണ് ജനഹൃദയങ്ങളിൽ ജീവിക്കുന്നത്...❤
    ഒരു പക്ഷെ കണ്ടിരുന്നെങ്കിലോ....
    എൻ്റെ നബി...😭💔

    • @jabirsahi6376
      @jabirsahi6376 Год назад +4

      കാണണം ഒരിക്കലെങ്കിലും 😢😢ദുആയിൽ ഉൾപ്പെടുത്തണെ 🤲🏻🤲🏻

    • @islamicvisiontv1207
      @islamicvisiontv1207 Год назад

      🥺🥺🥺🥺💚

    • @Skybluemedia808
      @Skybluemedia808 Год назад +1

      Kandirunnenkil pinne enthinu vere kaayucha ❤❤❤❤❤❤❤❤❤❤

    • @SajinaRasheedSajinaRasheed
      @SajinaRasheedSajinaRasheed 11 месяцев назад

      ❤️

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 11 месяцев назад +8

      കാണാതെ മരിച്ചാൽ നമ്മൾ എന്തു ഭാഗ്യം കെട്ടവർ ആണ് ..എന്തു മുഹിബ് ആണ് നമ്മൾ അല്ലേ 😢😢😢😢.
      അല്ലാഹ് ഉപ്പാപ്പ മുത്ത് നബി(സ) യെ സ്വപ്നത്തില് എങ്കിലും കാണാൻ ഭ്ഗ്യം തരണേ 😢🥺🤲🤲🤲

  • @mansoorputhanathaniofficia511
    @mansoorputhanathaniofficia511 Год назад +109

    ഹബീബിന്റേയാനുരാഗ ഗീതിക്ക് അതിരില്ലാത്ത അനുഭൂതിയാണ് .. ബഹുമാനപ്പെട്ട ബഷീർ ഫൈസി ഉസ്താദ് കൂടെ കൂടി നിന്നപ്പോൾ വല്ലാത്ത സന്തോഷം .. അൽഹംദുലില്ലാഹ് ❤

  • @sharafusharafas434
    @sharafusharafas434 Год назад +33

    ആശയാണ് എന്റെ നബി 😢
    മോഹമാണ് എന്റെ നബി
    പ്രതീക്ഷയാണ് എന്റെ നബി ❤
    കാവലാണ് എന്റെ നബി 🥰
    തുണയാണ് എന്റെ നബി 💕
    സ്നേഹമാണ് എന്റെ നബി
    അഴകാണ് എന്റെ നബി 💕
    കരുണയാണ് എന്റെ നബി 💕
    ദയാലുവാണ് എന്റെ നബി💕
    ഒന്ന് ചേർത്തി തരണേ യാ അള്ളാഹ്

  • @JaliIsmail
    @JaliIsmail Год назад +49

    അല്ലാഹ് യഥാർത്ഥ ആഷിഖ്വീങ്ങളിൽ ഉൾപ്പെടുത്തണേ 🤲🏻😢😢

  • @AlhamdulillahAlhamdulill-zu2er
    @AlhamdulillahAlhamdulill-zu2er Год назад +21

    ബഷീർ ഫൈസി ഉസ്താദിനെ കണ്ട് വന്നതാ.. Masha Allah 💚✨️
    സൂഫി വഴിയിൽ..!🍂☮️

  • @shahulhammed5517
    @shahulhammed5517 Год назад +39

    മാഷാ അല്ലാഹ്
    ബഷീർ ഫൈസിയോടൊത്തുള്ളത് കീക്കോട് തറവാട്ടിലെ കാരണവർ തങ്ങൾ, സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന മഹാമനീഷി
    അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @asiyabeevi3773
    @asiyabeevi3773 Месяц назад +9

    മൻസൂറേ❤... നിൻറെ നബിയല്ല...
    എൻറെ നബിയാ.....😭😭😭❤️❤️❤️❤️❤️❤️🕊️🕊️🕊️

  • @n_ferbin6632
    @n_ferbin6632 Год назад +31

    ആ നൂറ്ﷺ മതിയേ....❤
    അതിലേക്ക് ﷺ കൊതിയേ..🥺✨..

  • @muhammadsahdullah2777
    @muhammadsahdullah2777 Год назад +25

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    അങ്ങയേ അറിഞ്ഞവരെല്ലാം അങ്ങയേ സ്നേഹിച്ചു അങ്ങയേ കൊതിച്ചു അങ്ങയ്ക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു ജീവൻവരേ അവർ നൽകി
    അങ്ങയെ കണ്ടവർ അങ്ങയുടെ അടുത്ത് നിന്ന് ഒരും നിമഷം മാറാതെ നിൽക്കാൻ ശ്രമിച്ചു
    അങ്ങയുടെ വിയോഗത്തിനു ശേഷം അങ്ങയുടെ ചാരേ വന്നവർ വീണ്ടും വീണ്ടും ആ നാട് കാണാൻ ആഗ്രഹിച്ചു
    ഈപാപി അങ്ങയേ മനസിലാക്കിയില്ല അറിഞ്ഞില്ല മനസും ശരീരവും പാപകറയാൽ അങ്ങയേ ചിന്തിക്കാനോ മനസിലാക്കാനോ സ്നേഹിക്കാനോ
    അറിയുന്നീല്ല കഴിയുന്നില്ല
    😢😢😢😢😢😢😢😢😢
    എന്നാലും അങ്ങയേ കേൾക്കുമ്പോൾ മനസ്സിൽ നിറയേ വേദനയാ കണ്ണിൽ നിന്നും കണ്ണുനീര് വരകയാ
    ഹബീബീ സയ്യിദീ യാറസൂലല്ലാ (സ) അങ്ങയിലേക്കെത്താൻ ഈ പാപിക്ക് കഴിഞ്ഞെങ്കിൽ
    നാഥാ. തൗഫീഖ് നൽകണേ
    ആമീൻ ആമീൻ ആമീൻ

  • @abdurahmanbinhusain
    @abdurahmanbinhusain Год назад +25

    അനുരാഗമങ്ങോട് ചൊല്ലുമ്പോഴും, നബിയെﷺ.... അകം മുഴുക്കെ, അഴുക്കാണെന്ന പേടിയിലാണ് 😔💔

  • @ShahanaPt-tk3hv
    @ShahanaPt-tk3hv 9 месяцев назад +8

    Maa sha Allah 🌹🌹🌹
    ഈ മദ്ഹ് എത്ര തവണ കേട്ടെന്നറിയില്ല ❤ഇനിയും കേൾക്കണം in sha Allah 🌹

  • @RamlaParambil-q8m
    @RamlaParambil-q8m 4 дня назад +1

    Ya അല്ലഹ് moideen

  • @malayali_here
    @malayali_here Год назад +9

    വോ മേര നബി മേരാ നബി മേര നബി ഹേ..❤

  • @thahirkannur
    @thahirkannur Год назад +10

    എന്റെ നബി...... എന്റെ നബി....
    .❤❤❤

  • @Kaulath786
    @Kaulath786 7 месяцев назад +10

    റൗള ശരീഫിലേക്ക് എത്താൻ കൊതിക്കുന്ന ഗാനം 🥹❤️

  • @sharookmuhammed7863
    @sharookmuhammed7863 5 месяцев назад +9

    എന്തിനാണ് അങ്ങയെ കുറിച് കേൾക്കുമ്പോ ഹൃദയം ഇങ്ങനെ സങ്കടപ്പെടുന്നത് ഞാൻ പോലും അറിയാതെ കാണാത്ത അങ്ങയെ കേൾക്കുമ്പോ തന്നെ ഹൃദയം വിങ്ങിപോകുന്നു 😢.....കാണാനുള്ള ഭാഗ്യം തരേണമേ അള്ളാഹ് 🤲🤲

  • @nowfalameen1589
    @nowfalameen1589 Год назад +11

    ❤️ ഹൃദയത്തിന്റെ കണ്ണുകൊണ്ട് കാണുന്ന കാഴ്ചകളും. അതിനപ്പുറവും ആകാശം വരെയും. ആ...നൂർ കത്തിജ്വലിക്കുകയാണ്❤️. എവിടെ നോക്കിയാലും. നൂർ.തന്നെയാണ് നൂർ.സർവ്വചരാചരങ്ങളിലും അവിടുത്തെ നൂറ് തന്നെയാണ്❤️ ഈ കാഴ്ചകളൊക്കെ ഹൃദയത്തിന്റെ കണ്ണുകൊണ്ടാണ് കാണാൻ സാധിക്കുക ❤️ സുബ്ഹാനല്ലാഹ് ❤️

  • @Najiihaa
    @Najiihaa 10 месяцев назад +6

    എന്റെ നബി. .... മൻസൂർ കാക്ക..., പാട്ട് എല്ലാരുടെയും ഉഷാർ ആയിട്ടുണ്ട് 👍🤲

  • @shakirabeevi6891
    @shakirabeevi6891 9 месяцев назад +5

    ما شاء الله 🎉🎉🎉فداك ابي وامي يا رسول الله

  • @hafizshafisaqafitanur1352
    @hafizshafisaqafitanur1352 Год назад +6

    എൻ്റെ നബി.... അതിനപ്പുറം ഒരു വാകുണ്ടോ മുഹിബ്ബീങ്ങളെ

  • @shafeeqshafeeq6615
    @shafeeqshafeeq6615 Год назад +9

    എന്റെ പുന്നാര നബി സല്ലല്ലാഹു അലൈഹി വസല്ലം

  • @muhammedkutty4190
    @muhammedkutty4190 2 месяца назад +4

    ബഷീർ ഫൈസി ഞങ്ങളുടെ അയൽവക്ക്കാരന്ന് ഉസ്താദേ ഒരുഉംറ ചെയ്യാൻ വല്ലാത്ത ഒരു ആഗ്രഹമാണ് ഒന്ന് ദുആ ചെയ്യണേ എല്ലാവരും

  • @rajilasidheeq7510
    @rajilasidheeq7510 9 месяцев назад +5

    മാഷാഅല്ലാഹ്‌ എത്ര മനോഹരമാണ് ഓരോ വരികളും

  • @miqudadp9585
    @miqudadp9585 Год назад +9

    യാ നബിയോരെ അങ്ങയുടെ വർണന മാത്രം കേട്ടിട്ടുള്ളു.... എന്നാണ് അങ്ങയെ എനിക്ക് കാണാൻ കഴിയുക......
    കാത്തിരിപ്പിലാണ് 🤲😥

  • @Thwalibathul
    @Thwalibathul 7 месяцев назад +8

    എന്തു വരിയാ
    ആലാപനവും 🎉

  • @husnamuthalib9099
    @husnamuthalib9099 Год назад +7

    യോഗ്യനല്ല പതിയെ....ﷺ
    പാപിയാണ് കനിയേ...ﷺ
    എന്നാലുമെന്നാലും എന്നാലും
    വന്നിടൂ പതിയെ....
    ആ നൂറ്ﷺ മതിയെ ....
    അതിലേക് കൊതിയെ....
    അങ്ങെന്റെ നബിﷺ....
    എന്റെ നബിﷺ..... എന്റെ നബിയെ ﷺ.....
    ഈ വരികൾ കേട്ട നിമിഷം ഖൽബ് ഇടറി.... കണ്ണു നിറഞ്ഞു....
    യോഗ്യനല്ല ഹബീബെ..ﷺഎന്നാണ് ഞാനും യോഗ്യനായി ആ സവിധമിലണയുക..... 😪
    അങ്ങയെ ﷺസ്വീകരിക്കാൻ ഉതകുന്ന ഖൽബ് എനിക്കില്ല നബിയെﷺ....
    പാപപങ്കിലമാണ്...
    പരനെ പരിഹാരം നൽകിടണെ...
    പരിശുദ്ധമാക്കിടണെ 🤲

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Год назад +4

      ആദ്യമായി ഈ ഗാനം സ്വാദിഖ് ഉസ്താദിന്റെ സവിധമാണ് പാടിയത് ❤😊

  • @shuhaibstp
    @shuhaibstp Год назад +11

    ഹബീബീങ്ങളുടെ പ്രിയ യാത്രാനായകൻ 🥰🥰🥰🥰🥰

  • @jabirshafeeh4820
    @jabirshafeeh4820 Год назад +12

    ഒരാളെയും ഓർക്കുമ്പോൾ കിട്ടാത്ത അനുഭൂതി. അങ്ങയെ കുറിച്ച് ഓർക്കുമ്പോൾ കിട്ടുന്നു,,,( അതു അങ്ങയുടെ പരിശുദ്ധി കൊണ്ട് മാത്രമല്ലേ

  • @arfatharpu685
    @arfatharpu685 Год назад +8

    Ma sha allaah ... ഹബീബീങ്ങളുടെ ബഷീർ ഫൈസി ദേശമംഗലം ❤

  • @mofavas
    @mofavas Год назад +8

    I LOVE 💚 MADINAH
    لا اله الا الله محمد رسول الله
    💚ﷺ 💚

  • @ashiqkv1538
    @ashiqkv1538 Год назад +8

    വാക്കുകൾക് വർണിക്കാൻ കഴിയാത്ത❤നൂറിന്റെ നൂർ❤...സ്വല്ലല്ലാഹുഅലാമുഹമ്മദ്‌ സ്വല്ലല്ലാഹുഅലയ്ഹിവസല്ലം...❤

  • @zainmedia462
    @zainmedia462 Год назад +6

    Ma sha Allah.........🌹💞
    മുത്ത് നബി 🥰
    ആ പ്രേമഭാജനത്തിന്റെ പൊരുളറിയാൻ ആ സ്നേഹസാഗരത്തിൽ ആഴ്ന്നിറങ്ങിയവർ ആരും ലൌകിക തീരത്തേക്ക് മടങ്ങിയെത്തിയിട്ടില്ല.
    മുത്തിനെ വർണിക്കാൻ വാക്കുകളും തൂലികകളും മതിയാവാതെ വരും 🌹💞.
    അത്രമേൽ സമ്പന്നമാണ് അവിടം 🌹💚💚✨✨.
    പ്രിയ സുഹൃത്തുക്കൾ മുൻസൂർ ക്ക, ബാദു, അൻഷാദ് കൂട്ടുകെട്ടിൽ പിറവിയെടുത്ത സാര സമ്പൂർണ മദ്ഹ് ഗാനത്തിന് ഒരായിരം ആശംസകൾ ✨🌹💚🤍.
    നാഥൻ ഒരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. 🤲🏻ആമീൻ
    ✍🏻@Hafiz Sainudheen Faizy
    #ZAIN MEDIA

  • @sansmade
    @sansmade 8 месяцев назад +5

    എത്ര കേട്ടാലും മതി വരാത്ത ഗാനം 💚💚💚

  • @shihabareekode
    @shihabareekode Год назад +6

    *അങ്ങ് എന്റെ നബി.... ത്വാഹാ നിധിയേ...* ❤❤💖

  • @husainmaithra5706
    @husainmaithra5706 6 месяцев назад +2

    ഈ ഗാനം രചിച്ചവരെയും ആലപിച്ചവരെയും കേട്ടവരെയും യദാർത്ഥ ആശിഖീങ്ങളിൽ അല്ലാ ഹു ഉൾപ്പെടുത്തട്ടെ... ആമീൻ

  • @RAAHATHMEDIA
    @RAAHATHMEDIA Год назад +7

    അൽഹംദുലില്ലാഹ് 🌹 വിജയം നേരുന്നു ♦️ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹

  • @bushrakodali7720
    @bushrakodali7720 8 месяцев назад +4

    എത്ര കേട്ടാലും മതി വരാത്ത ഗാനം 💕💕❤️❤️❤️🎉🎉🎉🌹🌹

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 26 дней назад +1

    എന്റെ മുത്ത് ഹബീബിന്റെ പേര് കേൾക്കുമ്പോൾ എന്തിനാ എന്റെ ഹൃദയം ഇങ്ങനെ വിങ്ങി പൊട്ടുന്നത് എനിക്ക് അറിയില്ല നബിയെ ❤❤❤

  • @Nothingisimpossible-h5j
    @Nothingisimpossible-h5j Год назад +16

    നിങ്ങളുടെ എല്ലാ പാട്ടും ഹെഡ്‍ഫോൺ വെച്ച് ഒറ്റക്കിരുന്നു കേട്ടാൽ വല്ലാത്ത അനുഭൂതിയാ...എത്ര തവണ കേട്ടെന്നോ ഓരോന്നും 🥹
    അതിലെ സംഗീതം, ഒന്ന് ഒഴിവാക്കിയാൽ വളരെ നല്ല ആസ്വാദ്യകരമാണ്.മുട്ട് കൂടെ ഉണ്ടാവുമ്പോ തെറ്റാവുമോ എന്ന പേടിയാണ് 🥹🥹.
    അതില്ലായിരുന്നെങ്കിൽ 100% feeling കിട്ടുമായിരുന്നു. Next song അങ്ങനെ ആകണേ...

    • @ramlathku3610
      @ramlathku3610 9 месяцев назад +1

      ഈ മുട്ട് ഹറാമല്ല എന്ന കേട്ടത്

  • @rasiyamk6005
    @rasiyamk6005 Год назад +6

    മാഷാ അല്ലാഹ് 👍❤😢🤲🤲

  • @sameerabasheer1546
    @sameerabasheer1546 Год назад +2

    Allahuvee. Engineyan ithrayum manoharamayi eemuthine ജനഹൃദയങ്ങളിൽ സമർപ്പിച്ചത് - കാണാതെ - അറിയാതെ സ്പർശിക്കാതെ വയ്യ റബ്ബേ കരള് പിടയുന്ന

  • @nadirasuliman8199
    @nadirasuliman8199 Год назад +4

    ❤😢 ഓരോ രത്തരുടെയും ഹൃദയം കവർന്ന നബി

  • @muzicwold331
    @muzicwold331 Год назад +4

    എന്റെ നബീ ❤️😍 അതിരുകളില്ലാത്ത അനുഭൂതി 💐

  • @riyassoudha5676
    @riyassoudha5676 5 месяцев назад +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ ❤❤

  • @zubaidapkZubaida
    @zubaidapkZubaida 10 месяцев назад +2

    എന്റെ നബി എന്റെ നബി

  • @shafeequethangal9162
    @shafeequethangal9162 2 месяца назад +4

    Arakke ivare kandittund Like Adi kandavar ❤

  • @hakeemkoniyath3274
    @hakeemkoniyath3274 Год назад +3

    ഒരുപാട് ഇഷ്ടമായി ഹബീബീങ്ങളെ ❤❤

  • @SajinaRasheedSajinaRasheed
    @SajinaRasheedSajinaRasheed 11 месяцев назад +1

    വരികൾ 👌👌👌അൽഹംദുലില്ലാഹ് എന്റെ മുത്ത് നബി 🌹🌹🌹🌹

  • @mubeenaag2993
    @mubeenaag2993 Год назад +2

    നബിയെ അങ്ങയോടുള്ള ﷺപ്രണയത്തിനു അതിർ വരമ്പുകൾ ഇല്ല❤️താലോലിക്കാൻ തോന്നുന്ന പ്രണയം... 💔നഷ്ടപെടുത്താൻ ആഗ്രഹിക്കാത്ത പ്രണയം...❤‍🩹അങ്ങയെ ﷺഅറിയാതെ പോയ നിമിഷങ്ങളെല്ലാം നഷ്ടങ്ങൾ അല്ലെ...😥നബിയെ അങ്ങ് ﷺഉമ്മത്തിങ്ങളുടെ എല്ലാം എല്ലാം അല്ലെ ഹബീബേ ﷺ😥🤲
    *صلى الله على محمد*
    *صلى الله عليه وسلم*
    🤍🌹💚

  • @shihabambukkad-rc8sb
    @shihabambukkad-rc8sb Год назад +1

    മാഷാഅല്ലാഹ്‌ ഈ മദ്ഹ് കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്
    മുത്ത് നബി തങ്ങളോടുള്ള ഇഷ്‌ക് ❤️❤️❤️❤️❤️🥹🥹🥹🥹

  • @noushadalikali2290
    @noushadalikali2290 9 месяцев назад +1

    ماشـــــاء الله.....

  • @Afseenamujeeb
    @Afseenamujeeb Год назад +3

    എന്റെ നബി എന്റെ നബി എന്റെ നബിയെ.... 🥹ആശയാലേ കാത്തിരിപ്പാണ് ഹബീബേ അങ്ങയിലേക്കെത്താൻ എന്നാണ് കനിയേ ഈ പാപിയെ ഒന്ന് വിളിക്കുന്നത് 💚💚💚💚

  • @mansoormt5151
    @mansoormt5151 10 месяцев назад +2

    എന്റെ മക്കൾക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു

    • @mansoorputhanathani
      @mansoorputhanathani  10 месяцев назад +3

      ഹബീബിനെ പറഞ്ഞാൽ നൂറുള്ള ഹൃദയങ്ങൾക്ക് എങ്ങിനെയാ ഇഷ്ടമാവാതിരിക്കുക 💎അൽഹംദുലില്ലാഹ്

  • @JamsheerKm-x4r
    @JamsheerKm-x4r Год назад +3

    🌹എന്റെ മുത്ത് നബീ🌹

  • @msawayanad5280
    @msawayanad5280 11 месяцев назад +1

    اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمَ
    മധുര മദീനയെ മറന്നു മറന്നു ഞാൻ.
    മധുരസ്വലാതിൻ ചിറകിലില്ല ഞാൻ...
    #ദനിഫ്
    #𝗜𝗟𝗔𝗟𝗛𝗔𝗕𝗘𝗘𝗕ﷺ

  • @Anees-qp5be
    @Anees-qp5be Год назад +2

    അതും എന്റെ നബിയേ❤❤❤❤

  • @muhammedshafeeq7219
    @muhammedshafeeq7219 3 месяца назад +1

    صلى الله على محمد صلى الله عليه وسلم❤❤❤

  • @hibaskhaan
    @hibaskhaan Год назад +1

    Adipwoli, madhadh

  • @mifthahuljannah6492
    @mifthahuljannah6492 4 месяца назад +1

    اللهم صل على النور وأهله 💚

  • @amjith177
    @amjith177 Год назад +1

    *❣️نور❣️*
    *❣️علی❣️*
    *❣️نور❣️*
    *❣️يا رسول الله❣️*
    *❣️ﷺ❣️*

  • @FAZA_MEDIA
    @FAZA_MEDIA Год назад +2

    ❤ﷺ❤ﷺ❤ﷺ❤

  • @rajeenavettath1993
    @rajeenavettath1993 5 месяцев назад +1

    Masha Allah.kettu .ishttapettu.

  • @sainabaibrahim370
    @sainabaibrahim370 Год назад +1

    Subhanallhaaaaa arikil ethik nadhaaaa ,,,, Allhahu Akbar

  • @FathimaFathi-f2x
    @FathimaFathi-f2x Год назад +2

    Mashaallah... mansoor kaa voice, varikal🎉🎉🎉 addicted.. yaa habeebe.. avidathekk njangale cherkkane...

  • @abdhulhadhihadhi696
    @abdhulhadhihadhi696 4 месяца назад +1

    എന്താ ഒരു ഭംഗി.. മാഷാ അല്ലാഹ്
    ദുആ ചെയ്യണേ. പൊന്നെ... 💔💔💔💔💔

  • @aaksfoudation
    @aaksfoudation Год назад +1

    എന്റെ നബി 🫂💚

  • @musthafakamil5848
    @musthafakamil5848 Год назад +10

    ❤"മുത്ത് നബി എന്റെ നബി"❤ ഒന്നും പറയാനില്ല പൊളി 🎉

  • @haseenasayyidabad9516
    @haseenasayyidabad9516 20 дней назад

    യാ റസൂലള്ളാഹ് മനാമിലെങ്കിലും എന്നിലേക്കൊന്നു വന്നണയണേ... യാ ഹബീബള്ളാഹ്...😢

  • @ZeenathAP-rf2qe
    @ZeenathAP-rf2qe 6 месяцев назад +1

    الحمدلله. ദിവസവും കേൾക്കുന്ന മദ്ഹ്

  • @JasmiyaPilathathe-wu5jv
    @JasmiyaPilathathe-wu5jv Месяц назад

    🤲🏻🤲🏻🤲🏻🤲🏻❤❤❤

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 Год назад +2

    അനുരാഗ തീരത്തെ വേഴാമ്പൽ ❤❤❤❤...❤️‍🔥

  • @JaseenaJesi-b9z
    @JaseenaJesi-b9z Год назад +2

    Ushar

  • @shahanakp-wd9pt
    @shahanakp-wd9pt Год назад +1

    njagalkk orudivasam venirunnu yenniddpaadiyumthannu Mashaallah adipoliyaanu 💓🤗

  • @mahmoodmnp8399
    @mahmoodmnp8399 6 месяцев назад +1

    Ya Allah anugrahikku naadah

  • @bachubachubachubachu5369
    @bachubachubachubachu5369 Год назад +3

    അല്ലാഹു സ്വീകരിക്കട്ടെ ❤️

  • @NoorjahanPrprm
    @NoorjahanPrprm 24 дня назад

    Alhamdulillah mashallah നബി തങ്ങൾ കുറിച്ച് ഒരുപാട് സോങ്ങ് കേൾക്കുമ്പോൾ കണ്ണ് നിറയും മാഷാ അള്ളാ ഇനിയും നിങ്ങൾക്ക് ഒരുപാട് സോങ്ങ് എഴുതുവാനും പാടുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @RahmathUmmar-mu4hn
    @RahmathUmmar-mu4hn Месяц назад

    صلى الله على محمد صلى الله عليه و سلم 💚 💚 🕊️
    صلى الله على محمد صلى الله عليه و سلم 💚 💚 🕊️
    صلى الله على محمد صلى الله عليه و سلم 💚💚🕊️

  • @nechoosnechu9198
    @nechoosnechu9198 Месяц назад

    അള്ളാഹ് എന്റെ മുത്ത്‌ റസൂലിന്റെ ചാരത്തൊന്നു എത്താനുള്ള ഭാഗ്യം നൽകണേ 😥🤲🤲🤲🤲

  • @dereefas7463
    @dereefas7463 Месяц назад

    صلى الله عليه وسلم ❤صلى الله عليه وسلم❤صلى الله عليه وسلم❤❤❤

  • @SabeenanazeerSbeenanazeer
    @SabeenanazeerSbeenanazeer 6 месяцев назад +1

    യാ സയ്യിദീ....... 💚💚💚🥹🥹

  • @rafeek.krafee.k4237
    @rafeek.krafee.k4237 7 месяцев назад +2

    അടിപൊളി

  • @mccc4549
    @mccc4549 Год назад +2

    Mera Nabi❤

  • @MuhammadAslam-mk1hg
    @MuhammadAslam-mk1hg Год назад +2

    എന്റെ നബി ❤️

  • @hakeemshibli3940
    @hakeemshibli3940 19 дней назад

    ,❤️🤲

  • @moulamuhibb1880
    @moulamuhibb1880 Год назад +1

    Wow.... Lyrics next level super 🥰💘💘💘addipoliii🥺🥺😓😓💘💘💘💘

  • @afuaboobacker5395
    @afuaboobacker5395 Год назад +2

    No ente swndham nabi❤❤❤❤❤❤❤❤

  • @hasaannn-07
    @hasaannn-07 2 месяца назад

    💔💔💔🔥🔥🔥

  • @Izzuuuu9
    @Izzuuuu9 Месяц назад

    Mashaahh ❤️❤️

  • @RahmathUmmar-mu4hn
    @RahmathUmmar-mu4hn Месяц назад

    صلى الله على محمد صلى الله عليه و سلم
    صلى الله على محمد صلى الله عليه و سلم
    صلى الله على محمد صلى الله عليه و سلم 🕋🕋🕋🕋😭😭😭😭

  • @habeebahabi4293
    @habeebahabi4293 Год назад +1

    Yaa nabi

  • @raseenasahad91
    @raseenasahad91 Год назад

    MashaAllah. Hridayathil thattiya varikal

  • @Kalamkuttippala
    @Kalamkuttippala Год назад +2

    Mera Nabi, meraa Nabi❤❤🌹

  • @irfan.a439
    @irfan.a439 2 месяца назад

    മാസ്മരികം
    കാതിനു ഇമ്പം
    മനസ്സിൽ കുളിര്
    ഈ വരികൾ ❤

  • @usmank9733
    @usmank9733 10 месяцев назад

    marvellous...we will shut the hatred with noor

  • @ShareefKp-if9ry
    @ShareefKp-if9ry Год назад +1

    Mashaallh

  • @Latheef123-u4s
    @Latheef123-u4s 10 месяцев назад +1

    🎉🎉🎉🎉🎉🎉❤

  • @ashiqkv1538
    @ashiqkv1538 Год назад +9

    ആനൂർ മദിയെ...❤❤❤അതിലെക്ക് കൊതിയെ...❤❤❤

  • @UMMUKULSUHAMSA
    @UMMUKULSUHAMSA 3 месяца назад

    ❤❤❤muth nebi ente nebi❤❤❤❤