പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം.. PRANAYASAROVARATHEERAM PANDORU

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @udhayankumar9862
    @udhayankumar9862 Год назад +89

    ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വിരഗ ദുഖം അനുഭവിക്കുന്നവരുടെ ദേശീയ ഗാനം

    • @noushadm3712
      @noushadm3712 5 месяцев назад

      Alla, Sangeetha premikalude Ganam

    • @Sumo-Slammer
      @Sumo-Slammer 3 месяца назад

      തെറ്റി. ലോക ഗാനം

    • @adarshadarsh145
      @adarshadarsh145 2 месяца назад

      Ganangale ishttapedunnavarude ganam❤

    • @bessygeorge2676
      @bessygeorge2676 Месяц назад

      Llpllpppplpppppppppppppppp​@@noushadm3712

    • @najeemtpnajeemtp7220
      @najeemtpnajeemtp7220 Месяц назад

      This is not ഗാനം this is മെഡിസിൻ

  • @babuabdulazeez3070
    @babuabdulazeez3070 Год назад +116

    80 ന് മുൻപ് ജനിച്ചവർ ഒരിക്കലും മറക്കാത്ത കുറെ ഗാനങ്ങൾ അതിൽ ഒരെണ്ണം.... 👍🏻👍🏻👍🏻

    • @jennyjose5620
      @jennyjose5620 Год назад +4

      I was an unemployed graduate sitting in ernakulam park in evenings/always this song every evening in elm park

    • @poulosepoulo5349
      @poulosepoulo5349 8 месяцев назад +2

      1980

  • @ramachandrancm1972
    @ramachandrancm1972 2 года назад +157

    എത്രവർ ഷംകഴിഞ്ഞാലും എത്രകേട്ടാലും മതിവരാത്ത ഗാനം 44 വർഷം പിറകിലോട്ടു സഞ്ചരിച്ചു

  • @shijukumar.k343
    @shijukumar.k343 2 года назад +397

    ഈ പാട്ട് കേൾക്കുമ്പോളെല്ലാ० സ്വന്തം കൗമാര० ഓർമ്മവരുന്നവർ ലൈക്ക് അടിക്കൂ

    • @johncysebastian
      @johncysebastian Год назад +4

      Good ❤

    • @velayudhank9279
      @velayudhank9279 Год назад +2

      ലൈക്

    • @muraleedharanpr3776
      @muraleedharanpr3776 Год назад +7

      ആ കൗമാരത്തിലെ നല്ല നാളുകളെല്ലാം നഷ്ട്ടപ്പെട്ടു. അന്നത്തെ കാലഘട്ടം മറക്കാൻ കഴിയില്ല. മനസ്സിനെ പിടിച്ചിരുത്തുന്ന ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിയിലെവിടെയൊക്കയോ ഒരു നൊമ്പരം. 😢😢

    • @sheejabeegam2310
      @sheejabeegam2310 Год назад

      😥😥😥❤❤🌹

    • @sheejabeegam2310
      @sheejabeegam2310 Год назад

      Nostalgic😥👍

  • @bijugeorge4144
    @bijugeorge4144 Год назад +53

    ❤എൻ്റെ പഴയകാല ഓർമ്മകൾ ഓടിയെത്തുന്നു ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു

  • @roygeorge1427
    @roygeorge1427 Год назад +125

    ഈ ഗാനം 2023 ൽ കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?

  • @sathyanv883
    @sathyanv883 10 месяцев назад +36

    അമ്പത് പൈസ ടിക്കറ്റ് എടുത്തു ബെഞ്ചിൽ ഇരുന്നു കണ്ട സിനിമ ഓർമ്മകൾ പുറകോട്ടു പായുന്നു

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +234

    ഈ സോങ് കേൾക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു വേദന എന്താ ഒരു ഫീൽ എത്ര കേട്ടാലും മറക്കാതെ വീണ്ടും കേൾക്കാൻ ഇഷ്ടപെടുന്നൊരു സോങ്

  • @VineeshMP-sq7im
    @VineeshMP-sq7im 10 месяцев назад +292

    ഈ ഗാനം എന്നെപ്പോലെ 2024lum😀കേളക്കുന്നവരുണ്ടോ

  • @AjithaDeepak-mx3dx
    @AjithaDeepak-mx3dx Год назад +58

    ചില ഗാനങ്ങൾ "നമ്മുക്ക് "വേണ്ടി തന്നെ പിറന്നതായി തോന്നാറില്ലേ,,, അതുപോലൊന്നു!,,, ഈ വലിയ കലാകാരന്മാരുടെ കൂടെ, അവരുടെയൊക്കെ സമയങ്ങളിൽ ഈ ഭൂമിയിൽ ജീവിക്കുവാൻ സാധിച്ചതിൽ "സർവേശ്വരന് എന്നും നന്ദി💕,,🙏,,!¡

  • @abduljaleel9438
    @abduljaleel9438 Год назад +127

    ജീവനു തുല്യം സ്നേഹിച്ചിരുന്നവർ വിധിയുടെ വിളയാട്ടത്താൽ വേർ പിരിയേണ്ടി വരുമ്പോൾ മരിച്ചു ജീവിക്കുന്ന ചിലരില്ലേ അവരെ ഓർമിപ്പിക്കുന്നു😢😢😢😢😢😢😢😢

  • @vinods3395
    @vinods3395 Год назад +33

    ഈ പാട്ട് 2024 കേൾക്കാൻ വന്നവർ ഇവിടെ ലൈക്ക് അടി

  • @RanjithLal-r9h
    @RanjithLal-r9h Год назад +68

    വിരഹദുഃഖം അനുഭവിച്ചവർ ഇന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം

  • @lohivp8280
    @lohivp8280 2 года назад +130

    യേശുദാസിന്റെ അതിവനോഹരമായ അത്യന്തം ഹൃദ്യമായ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി നൽകുന്ന അതിസുന്ദ രമായ ആലാപനം

  • @janardhanannair4449
    @janardhanannair4449 2 года назад +186

    അൽപം പോലും കറ പുരളാതെ പ്രേമനൈരാശ്യത്തിൽ ആണ്ടു പോയ ഒരു മനുഷ്യൻ്റെ അന്തരാത്മാവിൽ നിന്നും പുറത്തേക്ക് വരുന്ന വികാര വിക്ഷോഭങ്ങൾ പച്ചയായി വരച്ചുകാട്ടുന്ന ഗാന രചയിതാവിൻ്റെ അസാമാന്യമായ കഴിവും അതിൻ്റെ ചിട്ടപ്പെടുത്തലും ഗാന ഗന്ധർവൻ്റെ അഭൗമമായ ശബ്ദവും ഒത്തിണങ്ങിയപ്പോൾ അത് എക്കാലവും ആസ്വാദകരിൽ ഇഴുകിച്ചേർന്നിരിക്കുന്നു.

    • @meenakshisumesh8672
      @meenakshisumesh8672 2 года назад

      thankyou

    • @farookmohamed626
      @farookmohamed626 2 года назад

      Inn Real love undo

    • @santhoshnair1575
      @santhoshnair1575 2 года назад

      🌹🌹🌹🌹❤👍🏻👍🏻👍🏻🙏🏻

    • @csatheesc1234
      @csatheesc1234 2 месяца назад

      ബിച്ചു തിരുമല സാറിന് നന്ദി 🙏🏻🙏🏻🙏🏻

  • @ibrahimkutty5800
    @ibrahimkutty5800 Год назад +63

    ഇന്നും ഇത്തരം ഗാനങ്ങൾ ഒരാത്മ നൊമ്പരമായി നെരിപ്പൊടിൽ കനലായി എരിയുന്നു. 🌹🌹🌹💕

  • @govindankuttyv6660
    @govindankuttyv6660 2 года назад +216

    മരണമില്ലാത്ത വരികൾ
    പാട്ടിന്റെ സ്രഷ്ടാക്കൾക്ക് ആയിരം അഭിനന്ദനങ്ങൾ

    • @afsalshah1642
      @afsalshah1642 2 года назад +4

      ബിച്ചു തിരുമല ദേവരാജൻ മാസ്റ്റർ
      ഇരുവർക്കും പ്രണാമം

    • @sekharanm4616
      @sekharanm4616 2 года назад +2

      @@afsalshah1642 l
      00p

    • @afsalshah1642
      @afsalshah1642 Год назад +2

      Bichu Thirumala
      Devarajan
      Yesudas

  • @sulaimankkr3285
    @sulaimankkr3285 2 года назад +847

    ഈ ഗാനം 2022 കേൾക്കുന്നവർ ഉണ്ടോ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം

  • @udhayankumar9862
    @udhayankumar9862 2 года назад +210

    2024ലും 2025ലും 2500 ലും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടാകും ❤❤❤❤❤❤❤

  • @sudharsamanj9928
    @sudharsamanj9928 2 года назад +78

    ഇങ്ങനെ ഒരു പാട്ട് തന്നതിന് ദേവരാജൻ മാസ്റ്റർക്ക് ബിഗ് സലൂട്ട്
    പ്രണാമം

    • @SabuXL
      @SabuXL Год назад +1

      ഒപ്പം ബിച്ചു തിരുമല മഹാശയനും.👏🏼
      വരികൾ സൂപ്പർ ആയിട്ടുണ്ട് ചങ്ങാതീ.🙏🏼🤝🏼

  • @omanakuttants8470
    @omanakuttants8470 3 года назад +193

    ആദരണീയനായ ബിച്ചു തിരുമല സാറിന് ആദരാഞ്ജലികൾ . ഇനിയും ജനിക്കുമോ ഇത്ര നല്ല പാട്ടുകൾ

    • @geniusmasterbrain4216
      @geniusmasterbrain4216 2 года назад +4

      ബിച്ചുതിരുമലക്ക് പ്രണാമം 💞🙏💕

    • @kilayilabbas5586
      @kilayilabbas5586 2 года назад +6

      ഇല്ല ഒരിക്കലുമില്ല ഇതുപോലുള്ള ജനഹൃദയങ്ങളെ കീഴടക്കുന്ന ഗാനം ഇനി പ്രതീക്ഷിക്കാൻ വയ്യ

    • @mohankumar8655
      @mohankumar8655 2 года назад +7

      Ella orikalum varilla sahodhara

    • @vasanthakumari1070
      @vasanthakumari1070 2 года назад +5

      Orikalum illa

  • @godmaker5681
    @godmaker5681 Год назад +109

    2024 ൽ പാട്ട് കേട്ടവർ ഉണ്ടോ❤

    • @sahadevan2594
      @sahadevan2594 9 месяцев назад +1

      മരണം വരെ കേൾക്കും.. കാലഭേദം ഇല്ല

    • @arjun86balu
      @arjun86balu 5 месяцев назад +1

      Yes

    • @Kingbaldwin6767
      @Kingbaldwin6767 3 месяца назад +1

      ഞാനിപ്പോൾ കേൾക്കുന്നു. ഈ പാട്ടുകളൊക്കെ ഒരിക്കലും മറക്കാൻ പറ്റില്ല. ആത്മദാഹമായി ഓർമയിൽ ഈ പാട്ട് ഇന്നും ജീവിക്കുന്നു

    • @adarshadarsh145
      @adarshadarsh145 2 месяца назад

      ​@@Kingbaldwin6767❤

  • @vsankar1786
    @vsankar1786 2 года назад +12

    കഥാനായകൻ്റെ മാനസ സരോവരത്തിൽ നഷ്ടപ്രണയ നൊമ്പരത്തിൻ്റെ നിതാന്തമായ ഓളങ്ങൾ തീർത്തുകൊണ്ട് ഒരു വിളിപ്പാടകലെ ജീവിക്കുന്നു ,പ്രണയിനി...
    അനുഭവിച്ചവർക്കുമാത്രം അറിയാവുന്ന നഷ്ടപ്രണയനൊമ്പരം ചുരുങ്ങിയ വരികളിൽ ചാലിച്ച പ്രതിഭാധനനായ ബിച്ചു തിരുമലയുടെ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസ്സിനെ നൊമ്പരംകൊള്ളിക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sasidharanmp3671
    @sasidharanmp3671 3 года назад +188

    പ്രണയം ആറ്റുപോയവരെ പിന്നീട് കുത്തിനോവിക്കും ഈ ഗാനം, ദുഃഖം ഗാനത്തിൽ ഒളിപ്പിച്ചു ദാസേട്ടൻ അതി മനോഹരമായി പടിവെച്ചിരിക്കുന്നു, മറ്റാർക്കും തൊടാൻ പറ്റാത്ത രീതിയിൽ....

    • @XD123kkk
      @XD123kkk 3 года назад +1

      Anubhavam vallathum undayirunnoo.... 😊

    • @cherakalravi
      @cherakalravi 2 года назад +2

      പ്രണയം നഷ്ടപ്പെട്ടരെയും.

    • @thomaselias9624
      @thomaselias9624 2 года назад +4

      You are absolutely correct.

    • @kabeerkalathil9221
      @kabeerkalathil9221 Год назад +1

      അവർ അറിയിന്നുണ്ടോ നമ്മൾ സ്നേഹിച്ചിരുന്നു എന്ന്...അറിയിക്കുക,പറയാൻ പോലും പറ്റാത്ത കാലഗട്ടം ഇന്നും നെഞ്ചില് ഒര് നീറ്റൽ😢

    • @meera5315
      @meera5315 Год назад

      ​@@kabeerkalathil9221.m

  • @josevarghese5801
    @josevarghese5801 2 года назад +57

    മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്

  • @chandrankp9341
    @chandrankp9341 2 года назад +118

    കുട്ടിക്കാലം മുതൽ ഇന്നേവരെ മനസ്സിൽ നിന്ന് മാഞ് ലോകാത്ത ഒരേയൊരു ഗാനം .... സൂപ്പർ...👍👍

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Год назад +25

    ബിച്ചുവേട്ടന്റെ മനോഹര വരികൾ.. മാഷിന്റെ സംഗീതം.. ദാസേട്ടന്റെ മനോഹരമായ ശബ്‌ദം.. ആരും കേട്ടിരുന്നുപോകും.. പിന്നെ രവികുമാർ സൂപ്പർ..

  • @gvinod114
    @gvinod114 Год назад +46

    മനസ്സ് 1970 കളിലെ മാവേലിക്കര വള്ളക്കാലിൽ തീയേറ്ററിലേക്ക് തിരികെ എത്തി ഈ പാട്ട്‌ കേട്ടപ്പോൾ.. അന്ന് കണ്ണുകൾ ഈറനണിയിച്ചിരുന്നു ദാസേട്ടൻ. ദേ വീണ്ടും ഇപ്പോഴും.

  • @santhoshnair1575
    @santhoshnair1575 2 года назад +96

    2023 പിന്നെയും പിന്നെയും കേൾക്കുന്ന ഞാൻ ❤

  • @shyamlalc6359
    @shyamlalc6359 Год назад +18

    ഐ വി ശശി സാറിന്റെ സംവിധാനം പ്രണയനൈരശ്യം നന്നായി അവതരിപ്പിച്ച നടൻ ഇന്നലെ ഇന്നിൽ എല്ലാം ഗാനങ്ങൾ സൂപ്പർ ❤❤

  • @shanmughankariyil199
    @shanmughankariyil199 2 года назад +48

    എന്നും മനസ്സിൽ ഒരു വിങ്ങലായി, പ്രണയത്തിന്റെ ആദ്ര ഭാവവുമായി , നേർത്ത ഒരു നൊമ്പരമായി....

  • @krishnakumarkumar5481
    @krishnakumarkumar5481 Год назад +24

    പഴയ ഗാനങ്ങൾ ഇപ്പോഴും ജനഹൃദയത്തിൽ നില നിൽക്കുന്നു.

  • @apusakoroth7464
    @apusakoroth7464 Год назад +12

    എന്നെ ആ പഴയ ഓർമ്മയിലേക്ക് വീണ്ടും വീണ്ടും കൊണ്ടുപോകുന്ന എന്റെ ഹൃദയത്തോടു ചേർത്ത്‌ വച്ച പ്രീയപെട്ട വരികൾ മരിച്ച് മണ്ണടിഞ്ഞാലും മറക്കാൻ പറ്റാത്ത ഹൃദയസ്പർശിയായ വരികൾ ഇനി വരുമോ ഇതുപോലുള്ള വരികൾ ! അറിയില്ല ന്നാലും ആഗ്രഹിച്ചു പോകുന്നു !!!

  • @udhayankumar9862
    @udhayankumar9862 4 месяца назад +12

    അനശ്വരനായ ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ❤❤

  • @sureshma6805
    @sureshma6805 2 года назад +43

    ഇത്രയും ഹൃദയസ്പർശ്ശിയായ മറ്റൊരുഗാനം ഈ ജന്മം കേൾക്കാൻ സാധ്യ മാകുമോ

    • @kabeerkalathil9221
      @kabeerkalathil9221 Год назад +1

      ഉണ്ട്.സന്യാസിനി....നിൻ പുന്യാശ്രമത്തിൽ...😢😢😢

  • @presannanvallikkottu7380
    @presannanvallikkottu7380 3 года назад +42

    ചെറുപ്പം തിരിച്ചു വന്ന പ്രതീതിയാണ് ഇത് കേട്ടാൽ തോന്നുക.

  • @abdulnaser9026
    @abdulnaser9026 2 года назад +40

    ഐ വി ശശി യുടെ അവതരണമായാജാലവും ദാസിന്റെശബ്ദമാധുരിയും..ഈപാട്ടിന്ശേഷം നസീറും രവികുമാറും നടത്തുന്ന സംഭാഷണവും അർഥവത്താണ്.. തിരക്കഥ സംഭാഷണം ഷെരീഫ് ആലപ്പുഴ

    • @kabeerkalathil9221
      @kabeerkalathil9221 Год назад

      സിനിമ ഏതാണ്

    • @csatheesc1234
      @csatheesc1234 2 месяца назад

      ആശിർവാദം എന്നാണോർമ്മ 🙏🏻

  • @udhayankumar9862
    @udhayankumar9862 9 месяцев назад +5

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏

  • @Nanc2729
    @Nanc2729 10 месяцев назад +5

    മനസ്സ് പിടഞ്ഞു കേൾക്കുന്ന ഗാനങ്ങൾ, അതിന്റെ നിർവൃതി പറയാൻ പറ്റുന്നില്ല 🙏🙏🙏

  • @udhayankumar9862
    @udhayankumar9862 Год назад +6

    എത്ര എത്ര കാലങ്ങൾ കഴിഞ്ഞാലും ഇത് പോലെയുള്ള ഗാനങ്ങൾ മറക്കാൻ കഴിയുമോ മലയാളിക്ക്

  • @neenaneerajj7733
    @neenaneerajj7733 2 года назад +39

    എത്ര വർഷം കഴിഞ്ഞാലും ഈ ഗാനം കേരളം മറക്കുമോ .🌹👍💎

  • @sajithateacher4933
    @sajithateacher4933 2 года назад +69

    "സ്നേഹമില്ലാത്ത ജീവിതം പഴങ്ങളും ഇലകളും ഇല്ലാത്ത മരം പോലെയാണ് "--ഖലീൽ ജിബ്രാൻ

  • @ibrahimkutty5800
    @ibrahimkutty5800 2 года назад +57

    അന്നും ഇന്നും എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. 😄

  • @anversha123
    @anversha123 3 года назад +59

    ആകാശവാണിയിൽ കേട്ട് ശീലിച്ച ഗാനം

  • @AnasAnas-sm1pt
    @AnasAnas-sm1pt Год назад +16

    ഈ ഗാനം 2023ലും കേൾക്കുന്നവരും ഉണ്ടോ ♥️♥️

  • @adarshp1195
    @adarshp1195 2 года назад +36

    എത്ര മനോഹരം ഈ പാട്ടുകൾ ദാസേട്ടൻ നമോവാകം

  • @sivarajt7148
    @sivarajt7148 3 года назад +88

    എത്രയോ മനസുകളിൽ പഴയ ചിന്തകൾ ഓർമ്മയിൽ വരുത്തുന്നുണ്ടാവും ഈ ഗാനം

    • @sudharsamanj9928
      @sudharsamanj9928 2 года назад +2

      മലയാളത്തിന്റെ പ്രിയപ്പെട്ട സംഗിത ചക്രവർത്തി ദേവരാഗങ്ങളുടെ രാജാവ് ദേവരാജൻ മാസ്റ്റർ മറിക്കില്ല ഒരിക്കിലും മലയാളി ഉളള കാലത്തോളം മലയാള സിനിമാ ഉള കാലത്തേ ളം

    • @komalats7449
      @komalats7449 2 года назад +1

      @@sudharsamanj9928 nammelok pazhaya
      Aa nallakalum
      Nallapattukel nalla cinemakel orthupokum
      Eney athonnum undavellallo

    • @cherakalravi
      @cherakalravi 2 года назад

      ഉണ്ട് മച്ചു

  • @koshyey8807
    @koshyey8807 2 года назад +97

    പ്രേമിച്ച വർക്ക് മാത്രമേ ഈ ഗാനത്തിൻ്റെ ഫീൽ മനസ്സിൽ ആകുകയുള്ളു.

  • @sureshpp2657
    @sureshpp2657 10 месяцев назад +1

    ഉണ്ട് Suresh ഇതുപോലുള്ള പഴയ സുന്ദര ഗാനങ്ങൾ കേൾക്കുന്നുണ്ട് ഈ2024ലു

  • @rajanmathiyattu5538
    @rajanmathiyattu5538 Год назад +3

    ഇന്നലെ ഇന്ന് എന്ന പ്രേംനസീർ ഐ വി ശശി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം. ഈ ഗാന രംഗം ഈ ചിത്രത്തിൻ്റ ഹൈലൈറ്റ് തന്നേയാണ്.

  • @unnis427
    @unnis427 2 года назад +16

    എന്റെ ഏകാന്തതകളിൽ ഈ ഗാനം എന്റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്.. നന്ദി 🙏

  • @Jennarjanush
    @Jennarjanush Год назад +5

    2023 ലും ഈ super song കേൾക്കുന്നു അതിമനോഹരമായ പ്രണയഗാനം

  • @rajeshvb6996
    @rajeshvb6996 3 года назад +66

    മനസ്സിൽ തട്ടുന്ന ഒരു നല്ല ഗാനം

  • @rajinbabu232
    @rajinbabu232 3 года назад +81

    യേശുദാസിന്റെ പഴയ ശബ്ദം എത്ര മനോഹരം

  • @udhayankumar9862
    @udhayankumar9862 6 месяцев назад +4

    ഈ വിഷാദ ഗാനം കേട്ട് കണ്ണു നീർ പൊടിയാത്തവർ ആരെങ്കിലും ഉണ്ടോ

  • @neenaneerajj7733
    @neenaneerajj7733 2 года назад +33

    ഈ ഗാനം കേൾക്കുമ്പോൾ ഗതകാല സ്മരണകൾ നിറയും പിന്നെങ്ങതെ 2022 ൽ ഈ ഗാനം മറക്കാൻ .

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 года назад +41

    ഒരു വല്ലാത്ത ഫീൽ. ഒപ്പം വല്ലാത്ത ഗൃഹതുരത്വം. Oru50. കഴിഞ്ഞ ഞാൻ 👍👏👏👏👏👏🙃❤❤എവിടെയോ ഇരുന്ന് അയാൾ കേൾക്കുമോ ❤❤❤

  • @udhayankumar9862
    @udhayankumar9862 Год назад +4

    പ്രണയ വിരഗദുഖം അനുഭവിച്ചവരുടെ ഗാനം എന്നും സൂപ്പർ ഒരിക്കലും പുതുമ നശിക്കാത്ത പാട്ട്

  • @mangalakumarit2209
    @mangalakumarit2209 Год назад +4

    ഉണ്ട് എന്റെ ഫ്രണ്ട് എപ്പോഴും പാടുന്ന ഗാനം ആണ്. അവൻ മരിച്ചു പോയി. അവൻ പട്ടാളത്തിൽ ആയിരുന്നു.. ട്രെയിനിൽ വരുമ്പോൾ മരിച്ചു. ഈ ഗാനം ഓർമ വരും

  • @AshokKumar-cv1fn
    @AshokKumar-cv1fn 2 года назад +23

    സവിതെ ഈ ഗാനം നിനക്ക് വേണ്ടി സമർപ്പിക്കുന്നു.... നീ എവിടേ എന്ന് അറിയില്ല..... ഇന്നും നിന്റെ ഓർമയിൽ സ്വന്തം..... അക്കോസേട്ടൻ

    • @mukharidham3724
      @mukharidham3724 2 года назад

      Asosettane ipo etra age unde

    • @savithaj1585
      @savithaj1585 2 года назад +3

      ഒരു പാട് സവിതയുണ്ട്. ഞാനും സവിതയാണ്

    • @beenar5085
      @beenar5085 2 года назад

      Pavam

    • @apusakoroth7464
      @apusakoroth7464 Год назад

      ​@@savithaj1585ഈ സവിതക്ക് ഒരക്കോ സേട്ടൻണ്ടായിരുന്നോ ?😂

    • @ShijuThottathiparambil
      @ShijuThottathiparambil Год назад

      ​@@savithaj1585😂

  • @vijayrajan10
    @vijayrajan10 2 месяца назад +3

    ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കുന്ന അപൂർവ ഗാനങ്ങളിൽ ഒന്ന്❤

  • @rajanantony3298
    @rajanantony3298 3 года назад +75

    "എന്താ ഒരു ഫീൽ.... ശരിക്കും ആസ്വദിക്കുന്നു, ...!

  • @udhayankumar9862
    @udhayankumar9862 Год назад +5

    അന്നും ഇന്നും എന്നും ഒരിക്കലും മരണം മില്ലാത്ത പാട്ട് വിരഗ ദുഖം അനുഭവിച്ചവർക്ക് അറിയാം ഹൃദയത്തിൻ്റെ വേദന

  • @hemalathanair2610
    @hemalathanair2610 2 года назад +47

    ഒരിക്കലും മറക്കില്ല ഈ ഗാനം ❤

  • @sajeevs4096
    @sajeevs4096 3 года назад +28

    അതിമനോഹരം പ്രണയം.നിരാശ വന്നപ്പോൾ ഇങ്ങനെയാണ്. പ്രേമിക്കാൻ പോകുന്ന വർക്ക് ഗുണപാഠം

  • @bijubijun3219
    @bijubijun3219 2 года назад +25

    അതിഭയങ്കരഫീൽ ഇത് മറ്റാരു൦പാടാതിരിക്കൂ പാടിയാൽ പട്ടു ചത്തു

    • @sudheern.c9316
      @sudheern.c9316 Год назад +1

      അത് ചേട്ടന് വെറുതെ തോന്നുന്നതാണ് .....മലയാളിയെ ചേട്ടൻ ശരിക്ക് മനസ്സലാക്കിയിട്ടില്ല എന്ന് തോന്നുന്നു : ....അനുകരിക്കാൻ ഇത്രത്തോളം കഴിവുള്ള ഒരു ഭാഷക്കാർ ഭൂലോകത്തിൽ വേറെയില്ല

  • @udhayankumar9862
    @udhayankumar9862 7 месяцев назад +2

    ഈ ഗാനം ചിട്ട പെടുത്തിയ അനശ്യര കവികൾ ബിച്ചു തിരുമല സാർ ദേവരാജൻ മാഷ് ഗാന ഗന്ധർവ്വൻ യേശുദാസ് സാർ സംവിധായകൻ ഐവി ശശി സാർ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍👍👍👍👍👍👍

  • @sajansaj504
    @sajansaj504 2 года назад +8

    കോഴിക്കോട്, ഡേവിസൺ തീയേറ്ററിലാണ് ഈ സിനിമ റിലീസ് ആയതു അവിടെ വെച്ച് ഞാൻ കുറച്ചു സുഹൃത്തുക്കളോടൊപ്പം കണ്ടത് ഇന്നും ഓർക്കുന്നു, അന്ന് സ്കൂളിൽ എനിക്ക് ഒരു ലൈൻ ഉണ്ടായിരുന്നു, 😭

  • @RincyMohanan
    @RincyMohanan 6 месяцев назад +2

    ശ്രീ രവികുമാർ സാറിനെ ഇപ്പോ tv യിൽ കണ്ടു. അദ്ദേഹം ഈ ഗാനത്തേക്കുറിച്ചും. എൻസ്വരം പൂവിടും.. എന്നമനോഹരമായഗാനത്തെ കുറിച്ചും പറഞ്ഞു..ഇദ്ദേഹ മാണല്ലോ ആ രംഗത്തു ള്ളത്.. നസീർ സർ 🙏🙏🙏(3/7/24)... ഇനിയും എത്രയോ കേട്ടാലും മതി വരാത്ത ഗാനങ്ങൾ ഉണ്ട്.പഴയ ഗാനങൾ എത്ര കേട്ടാലും ഇഷ്ടം കുറയില്ല ❤️❤️❤️❤️❤️

  • @kilayilabbas5586
    @kilayilabbas5586 2 года назад +11

    ഈ ഗാനം എന്നും നിലനിൽക്കും ഈ ഗാനം മലയാളം ഉള്ളടത്തോളം കാലം ആളുകൾ കേട്ടുകൊണ്ടിരിക്കുംഞാൻ ഈ ഗാനം,ഇടക്ക് ഇടയ്ക്കുള്ള ദിവസങ്ങളിൽ കേൾക്കാറുണ്ട് എന്റെ ഇഷ്ടഗാനമാണ്

  • @khalidasalam4672
    @khalidasalam4672 2 года назад +12

    ഇപ്പോഴും എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം...

  • @Bosscat57
    @Bosscat57 2 года назад +15

    എങ്ങിനെ ഞാൻ വർണ്ണിയ്ക്കും ഇ അനശ്വര ഗാനത്തെ!

  • @manjulamanju8307
    @manjulamanju8307 2 года назад +10

    വല്ലാത്തെ വിഷമം വരുമ്പോഴൊകെ ഇങ്ങനെയുള്ള പാട്ടുകേട്ട് സങ്കടപെട്ട് സമാധാനപെടുന്ന ഞാൻ
    നമ്മളൊകെ എന്തു ഭാഗ്യമുള്ളവരാണന്ന് തോന്നിപോകും ചിലപ്പോഴൊകെ .ഇങ്ങനെയുള്ള പാട്ടുകളും. ദാസേട്ടൻ്റെ ശബ്ദവും പഴയ കാലേത്തക്ക് ഒന്നു പോവാൻ കഴിഞ്ഞെങ്കിൽ

  • @udhayankumar9862
    @udhayankumar9862 10 месяцев назад +3

    ദാസേട്ടന് ഈ ഗാനം നൽകിയ ദേവരാജൻ മാഷിന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏🙏🙏🙏👍🙏🙏

  • @juliusbattens2563
    @juliusbattens2563 Год назад +1

    പ്രണയവും നൈരാശ്യവും ഒക്കെ ഒരോ മൂഡ് ആണ്. നൈരാശ്യം പാടിയോ കരഞ്ഞോ തീർക്കുക. പിന്നെ മുന്നോട്ട് പോവുക. ഒരു വണ്ടി ബ്രേക്ക്ഡൗൺ അയാൽ അടുത്തതിൽ കയറി പോകണം അത്രേയുള്ളൂ. ഞാൻ അങ്ങനെ ചെയ്തു. പഴയ കാമുകിയെ ഇപ്പോഴും കാണാറുണ്ട്. ഫോണിൽ വിളിച്ചു സംസാരവും ഉണ്ട്. രണ്ടു പേർക്കും പണ്ടത്തെക്കാൾ യഥാർത്ഥ സ്നേഹവും ഉണ്ടു്. Love is forever.

  • @udhayankumar9862
    @udhayankumar9862 7 месяцев назад +60

    2024മെയ് 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍👍👍👍🙏🙏🙏

  • @josephthomas8814
    @josephthomas8814 3 месяца назад +2

    ഞാൻ വീണ്ടും 22-ആം വയസിലേക്കു എത്തി. പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത ഏതോ ലോകത്തിലെത്തിയ അനുഭൂതി. എന്തൊരു ഗാനം!

  • @vimalabai3729
    @vimalabai3729 3 года назад +43

    എനിക്ക് ഇഷ്ടപ്പെട്ട ഗാനം 🙏🌹

  • @lohivp8280
    @lohivp8280 11 месяцев назад +2

    എൻറെ യൗവനകാലത്ത് ഞാൻ ഏറെ ഇഷ്ടപ്പെട്ട ഗാനം

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 9 месяцев назад +18

    ഇന്ന് 2024 മാർച്ച് 27 എനിക്ക് 63 വയസ്സാകാ ഈ ഗാനം എന്റെ കൗമാര യൗവന കാലങ്ങളിലേക്ക് ഇത് എന്റെ കഥയാ ഓർമ്മയിൽ അവൾ എന്നും ജീവിക്കുന്നു അവർ പിരിഞ്ഞു പോയിട്ട് 37 വർഷമായി ഈ കാലം കേൾക്കുമ്പോൾ ഞാൻ എന്നും അവളെ ഓർക്കും

    • @vijayakumark2774
      @vijayakumark2774 8 месяцев назад

      ❤❤❤

    • @sajikurisummoottil7717
      @sajikurisummoottil7717 Месяц назад

      ഈ പാട്ടു കേൾക്കുമ്പോൾ കണ്ണുകളിൽ ഒരു കടൽ വന്നു നിറയും

  • @akkuaadi9686
    @akkuaadi9686 Год назад +15

    നസീർ സാറിന്റെ മുഖത്തെ ആ ഭാവങ്ങൾ ആഹാ മാസ്

  • @udhayankumar9862
    @udhayankumar9862 Год назад +2

    ഒരു മുപ്പതിനായിരം തവണ കേട്ടു കാണും ഒരു രക്ഷയും മില്ല സൂപ്പർ 👍

  • @amritadinesh774
    @amritadinesh774 2 года назад +16

    എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @Sushila-g4u
    @Sushila-g4u 10 месяцев назад +1

    സൂപ്പർ ആയ ഗാനം ശോക ഗാനം

  • @mangalakumarit2209
    @mangalakumarit2209 2 года назад +16

    ഈ ഗാനം ഒരിക്കിലും മറക്കാൻ പറ്റില്ല

  • @mushrifaj5304
    @mushrifaj5304 Год назад +1

    Super song sad song Eshta ganam

  • @shailasthoughts
    @shailasthoughts 2 года назад +12

    ഭൂമിയിൽ മനുഷ്യൻ ഉള്ളിടത്തോളം കാലം മലയാളികൾ കേട്ടാസ്വദിക്കും ഈ ഗാനം.... മരിക്കില്ലൊരിക്കലും ഈ ഗാനം......

  • @labithaanu6558
    @labithaanu6558 11 месяцев назад +1

    2024ൽ കേൾക്കാൻ ഞാനും ഉണ്ട് 😊

  • @sumodp.k2560
    @sumodp.k2560 2 года назад +9

    ഞാൻ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കേൾക്കും. തനിയെ ഒരു ശല്യവുമില്ലതെ അസ്വദിച്ച്

  • @bindukumarvsOfficial
    @bindukumarvsOfficial Год назад +2

    ആരാണ് ഏറ്റവും മെച്ചം. ,, ' രചന ,,, സംഗീതം. ,,, ആലാപനം. ,,, ഓർക്കസ്ട്ര ,,,,, അഭിനയം. ,,,,,

  • @dankoshy4279
    @dankoshy4279 Год назад +3

    ഇന്ന് ""2018 "" മൂവി കണ്ടു... അവിചാരിതമായി ഇന്ന് ഈ പാട്ട് kettu😭😭😭😭 ടോവിനോ യെ ഓർത്തു... ഈ പാട്ട് ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു പാടുന്ന പോലെ സങ്കല്പിച്ചു 😭😭😭😭

  • @VimalaDevi-rb3jb
    @VimalaDevi-rb3jb Год назад +2

    സൂപ്പർ ഗാനം എത്രകേട്ടാലും മതിവരാത്ത ഗാനം🙏

  • @shajuragav-uh9mw
    @shajuragav-uh9mw Год назад +3

    ഈ ഗാനം കേൾക്കുമ്പോൾ ഞാൻ പ്രണയിച്ച സ്മി,,,,, തയെ ഓർമ്മവരും

  • @HeroMons
    @HeroMons Месяц назад

    ഞാനെന്നും കേൾക്കുന്ന പാട്ടാണ് ഈ പാട്ടിലെ വരികൾ പോലെ തന്നെ എനിക്ക് അനുഭവം ഉണ്ട്

  • @prajoshkalathprajosh.k8592
    @prajoshkalathprajosh.k8592 Год назад +3

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം . ❤❤❤

  • @udhayankumar9862
    @udhayankumar9862 8 месяцев назад +1

    80കളിലെ യേശുദാസിൻ്റെ സുവർണ്ണ ശബ്ദം സൂപ്പർ

  • @pfr.francis1786
    @pfr.francis1786 2 года назад +7

    പ്രണയ സരോവര തീരം
    പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
    പ്രകാശ വലയമണിഞ്ഞൊരു സുന്ദരി,
    പ്രസാദ പുഷ്പമായി വിടർന്നു
    എന്റെ വികാര മണ്ഡലത്തിൽ പടർന്നു....
    അവളൊരു മോഹിനി ആയിരുന്നു...
    അഴകിന്റെ ദേവത ആയിരുന്നു...
    അധരങ്ങളിൽ നയനങ്ങളിൽ
    അശ്വതി പൂവുകൾ പൂത്തിരുന്നു...
    മോഹമായി ആത്മ ദാഹമായി
    ഓർമ്മയിൽ അവളിന്നും ജീവിക്കുന്നു....
    അവളൊരു കാമിനി ആയിരുന്നു...
    അലസ മദാലസ ആയിരുന്നു...
    ചലനങ്ങളിൽ വചനങ്ങളിൽ
    മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നു....
    രാഗമായി ജീവ താളമായി
    ഭൂമിയിൽ അവളിന്നും ജീവിക്കുന്നു....

  • @ummarcm8544
    @ummarcm8544 7 месяцев назад +1

    മലയാള സിനിമയിലെ അർത്ഥമുള്ള പാട്ടുപോലെ വേറൊരു ഭാഷയിലും ഇല്ല എന്ന് തോന്നുന്നു ❤

  • @vasandhtk-ft5lq
    @vasandhtk-ft5lq Год назад +4

    ആരൊക്കെ മണ്മറഞ്ഞു പോയാലും പ്രണയം എന്നും നിലനിൽക്കും

  • @KunjumuhammedTk
    @KunjumuhammedTk Год назад +1

    പഴയ കാല സിനിമയിലെ മനോഹര ഗാനങ്ങളും അതിൽ ജീവിച്ച് മൺ മറഞ് പോയവരേയും കാണുമ്പോൾ കേൾക്കുമ്പോൾ എന്ത് പറയണമെന്നറിയില്ല