ഈ ഗാനം ദാസേട്ടനെ കൊണ്ടേ ഇത്ര ഭാവബദ്രം ആയി പാടാൻ പറ്റുള്ളൂ.. ❤... ഓരോ വാക്കുകളിലും emotions കാണാം.. High പിച്ചിലും, ഇമോഷൻസ് നൽകീട്ടും voice quality അതേപോലെ maintain ചെയുന്നു..എല്ലാത്തിനും ഉപരി വളരെ easy ആയിട്ടും 😅... Best ever rendering of this song
സത്യൻ അന്തിക്കാട് എന്ന സംവിധായകനും രചയിതാവും ഇവിടെ ഉണ്ടായിരുന്നു എന്ന് വീണ്ടും വീണ്ടും ഓർമിക്കുവാൻ കുറേ നിമിഷങ്ങളുണ്ട് ഭൂമിയിൽ. അതെല്ലാം പ്രണയത്തിന്റെയും നീറുന്ന ഓർമ്മകളുടെയും ഈറ്റില്ലമായി അന്നും ഇന്നും ഇവിടെ അവശേഷിച്ചു കിടക്കും....... 🥰🥰
ഒരിക്കൽ എങ്കിലും ഹൃദയം കൊണ്ട് പ്രണയിച്ചവർക്ക് മാത്രമല്ല ആർക്കും ഇത് കേൾക്കുമ്പോൾ ഹ്യദയം നുറുങ്ങുന്ന പോലെ തോന്നും... ഒരു വല്ലാത്ത composition... One of a kind..
ദിലീപ് എന്നാണ് പേര്. തമിഴ് മൂവിയിൽ ഒരു കാലത്ത് നിത്യ സാന്നിദ്ധ്യമായിരുന്നു. ഇടയ്ക്ക് മലയാളത്തിൽനിന്നും ശങ്കറൊക്കെ അപ്രത്യക്ഷമായതുപോലെ അപ്രത്യക്ഷമായി. ഏഴെട്ടുവർഷം മുമ്പ് മരിച്ചുംപോയി. അമ്പത്തഞ്ചിലധികം പ്രായമായിട്ടുണ്ടാവും അപ്പോൾ.....
ഈ പാട്ടു കേട്ട് നെഞ്ചു പിടയാത്തവർ വിരളമായിരിക്കും ഇതുപോലൊരു പ്രണയഗാനം ഇനിയുണ്ടാവുമോ അത്രമേൽ പ്രണയവും അതുപോലെ വിരഹവും കോർത്തിനാക്കിയ വരികൾ അതിനൊത്ത സംഗീതവും
Everyone taking and praising about Sathyan sir and M G sir, also Dasettan, but am saying that this beautiful song is Evergreen because of that hero❤️❤️❤️
A song in the pathos mood sung with great feel by YESUDAS SIR for the movie ' NJAN EKANANU ' FEATURING DILEEP (OLD ) & POORNIMA JAYARAM. THIS SONG WAS A MASTERPIECE OF MUSICIAN M.G.RADHAKRISHNAN .........
This song strange feelings and late M..G.Radhakrishnan..music specialist made this song so wonderful by completed by our own Daassettan.i.e.this.song will be remembered after many decades....🙏
പഴയകാല പാട്ട്കൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക.
🌻🌻🌻🌻
Nice song
Pramasakhinjan
പഴയ പാട്ടുകളെ ഞാൻ ഇഷ്ടപെടുന്നു.. 👍👌
❤
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ വിരഹ ഗാനം കേൾക്കാൻ 2022 ൽ ആരും വന്നില്ലേ
ഉണ്ട്..........
Superb
അതെ 100 ശതമാനം ശരിയാണ് കേൾക്കും തോറും കേൾക്കാൻ തോന്നും🙏
എന്നും കേൾക്കാറുണ്ട്.... കേൾക്കുന്നതോറും ഇഷ്ടം കൂടിവരുന്നു
ദേ ദിവിടെ ഉണ്ട്😀😀😀😀😀❤️❤️❤️❤️❤️
2023ലും കേൾക്കാൻ ആളുണ്ട് ഒരിക്കലും മരിക്കാത്ത എപ്പോ കേട്ടാലും ഫീൽ ചെയ്യുന്ന പാട്ടാണിത് ഹൃദയം കീറിമുറിക്കുംപോലെ
Yss
Yelam varsham Kekan allundu
Yes
Yes kelkunnu
അതെ ഈ പാട്ട് മറക്കാൻ പറ്റുമോ
ഈ പാട്ട് എഴുതിയ സത്യൻ അന്തിക്കാട് ഇരിക്കട്ടെ 👍👍👍ഒരായിരം അഭിനന്ദനങ്ങൾ
അദ്ദേഹം എഴുതിയത് ആണോ ഈ സോങ് 🙄🙄🙄
പാവം ദാസേടൻ
@@AASH.23..... കുറച്ചു സോങ്സ് അദ്ദേഹം എഴുതിയടുണ്ട് വിശ്വം കാക്കുന്ന നാഥാ, ഒരു നിമിഷം തരൂ നിന്നെ അറിയാൻ.. അങ്ങനെ കുറച്ചു songs
@@ajujohnson7500 😊tq
Yes
40 വർഷം ഒരു പാട്ട് ജനങ്ങളുടെ മനസ്സിൽ ക്കിടന്നു വിങ്ങുന്നുണ്ടെങ്കിൽ അതിൽ പ്പരം എന്താണ് ആ പാട്ടിന്റെ വിജയം.... ❤️
സത്യം 👍ഈ സിനിമ കണ്ടു കുറെ കരഞ്ഞു പൂർണിമ ഒരുപാടിഷ്ടം ഉള്ള നടി ആയിരുന്നു ഒന്നുടെ കാണാൻ ആഗ്രഹം ഉണ്ട് 👌👌👌❤❤❤
അതു തന്നെയാണ് ഈ പാട്ടിന്റെ വിജയം
ഓർമ്മകൾ ഒരിക്കലും മരിക്കില്ല. നന്ദി
Sathyom
@@kausalyakuttappan2655 .:iiii
il it i.
2021 ലും ഈ ഗാനം കേൾക്കുന്ന വർ ആരൊക്കെ?
Njan
ഞാൻ
Me
@@sunithasajan7454oo
@@sunithasajan7454 👍👍👍
2022-ലും ശ്രവിക്കുന്ന ഹൃദയശുദ്ധിയുള്ളവർ ഉണ്ടോ....
പ്രിയരെ....??????
Und
Yes
ഉണ്ട്
ഉണ്ട്
ഉണ്ട്
ഇതു പോലുള്ള പാട്ടുകൾ കേൾക്കുമ്പോഴാണ് ഇപ്പോഴത്തെ പാട്ടുകൾ എടുത്ത് കിണറ്റിലിടാൻ കോണുന്നത്.
2024. ൽ ഞാനുണ്ട് വേറാരുണ്ട്
Njanund💔
Njanum
Njanum
Me also
ഞാനും
എന്ത് കൊണ്ട് ദാസേട്ടൻ "ഗാനഗന്ധർവൻ "ആയി എന്നുള്ള ചോദ്യത്തിന് ഈ ഗാനമാണ് ഏറ്റവും നല്ല ഉത്തരം......ആലാപനത്തിൻറ്റെ അപാര സൗന്ദര്യം ഇതാണ്.......
Yes
👍
👍🏻
Well said
ഹൃദയത്തിൻ്റെ വേദന , അതൊരിക്കലും മറക്കാൻ കഴിയില്ല. പ്രേമം, അത് ദേവഹിതമാണ് ,മനസിൻ്റെ വേദനയും
👌🤔😁😁😁🤔🤔👌
Satiyam
@@deleenathomas5961 😁
അതെ 😭
ഒലക്ക
2024 il ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ❤❤❤
Undallo❤️
His
21/02/24. 10pm❤❤❤❤
നഷ്ടപ്പെട്ടതിനെ ഓർത്ത് മാത്രം കേൾക്കുന്നു😢😢😢😢
❤
ഒരാൾ ഏറ്റവും കൂടുതൽ തകർന്നു പോകുന്നത് അയാൾ സ്നേഹിക്കുന്നവർ വേദനിപ്പിക്കുമ്പോൾ ആണ് 😔
സത്യം
True
True
@@Shafeek75. LjjjjNo
Prasanth bhai evidunno pani vaangi alle 😁😁
ഇതൊക്കെയാണ് പാട്ട് എപ്പോഴും ഹൃ ദയത്തെ സ്പർശി ച്ചു നില്ക്കുന്നു
സൂപ്പർ
Super
Funtastic
സേന്ഹിച്ചവർക്ക്.മാത്രമേഈവേദന മനസ്സിൽആകു.ഇങ്ങനെയുളളാ ഗാനങ്ങൾ കേൾക്കുപ്പോൾപഴയെ ഓർമ്മകൾ വരം.വളരെ ഇഷ്ടം മായി
😁
Oru sneham
Be
😭😭😭
എനിക്കും
വരികൾക്ക് ജീവൻ നൽകുന്ന മാന്ത്രിക സംഗീതം...
എം.ജി. രാധാകൃഷ്ണൻ♥️🌹
അതേ..dhannyaa..
തീർച്ചയായും....😍👍
അകലെയാണെങ്കിലും ധന്യേ
അതെ
❤👌
👌👌supprsong
ഇനി ഇ ജന്മത്തിൽ കേൾക്കാൻ പറ്റില്ല, ഇതുപോലുള്ള പാട്ടുകൾ,,,
Yes
Immortal..
Download cheytha mathi
Yes
സത്യം 👍👍👍
എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ സോഫിക്കുവേണ്ടി, വിട്ട് പോയിട്ടും, ദൈവം കൈവിട്ടിട്ടും, പിന്നെയും ഒരു തേങ്ങലായി ഈ ഗാനം.
Good comand
അകലെയാണെങ്കിലും ധന്യേ...
നിൻ സ്വരം ഒരു തേങ്ങലായ് എന്നിൽ
നിറയും...👌👌👍
❤❤❤❤❤❤
Soooper
ദാസേട്ടൻ പാടിയ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ❤❤❤❤❤
30 വർഷത്തിലേറെയായ് ഈ ഗാനം കേൾക്കുന്നു ഇന്നും എന്നും സൂപ്പർ
1982 40 വർഷം മായി
പ്രിയമുള്ള എന്തൊക്കെയോ എന്നേക്കുമായി നഷ്ടപ്പെട്ടതിൻറെ ഒരു ഗദ്ഗദം... ഒരു തേങ്ങൽ....
😥😥
😪😪😪
സത്യം 😔😔😔
😪😪😪😪
True 😥
പറഞ്ഞറിയിക്കാൻ പറ്റില്ല.. വല്ലാത്തൊരു feel❤️.. ഓരോ വരികളും വല്ലാതെ ഹൃദയത്തെ സ്പർശിക്കുന്നു ✨❤️ദാസേട്ടന്റെ ശബ്ദം 👌🤗🥰..
ഹൃദയ സ്പർശിയായ ഈ വരികൾക്ക് ജന്മം നൽകിയ വിശ്വ ഗായകന് ഒരായിരം അഭിവാദ്യങ്ങൾ !!!
Lyrics
Written by sathyan anthikadu
ഈ ഗാനം എന്റെ മനസിനെ കീറി മുറിക്കുന്ന ഒന്നാണ്, ഒരൊറ്റ വാക്കിൽ തകർന്നുപോയ എന്റെ പ്രണയം, ആ,,,, ഈ 2022 ഇൽ ഈ ഗാനം കേൾക്കുന്ന ഞാൻ ❤❤❤❤❤❤❤❤
വായിച്ചപ്പോൾ വളരെ വേദന തോന്നി ..🎉
2024 ൽ ഈ പാട്ടു കേൾക്കുമ്പോൾ ഒരു സങ്കടം
💔💔
ഈ പാട്ട് കേട്ട് പഴയ പ്രണയം ഓർമ്മ വരുന്നവർ ആരൊക്കെ?
Orupadu eshttamanu e song. Manasu evidayo udakki nilkkunnapole
മറക്കാൻ പറ്റില്ല ഇന്നും
ഓർമ വരുന്നു.. പഴയ പ്രണയം.. പക്ഷെ ആ പ്രണയം ഇന്നും എന്റെ കൂടെ ഉണ്ട്. ഭർത്താവായിട്ടു..,,,😍
അത് എന്റെ ഉഷയയെ,ഓർമ്മവരും
Pranayikan pattiyilla apozhakum marriage kazhinju poi
ഈ ഗാനം ദാസേട്ടനെ കൊണ്ടേ ഇത്ര ഭാവബദ്രം ആയി പാടാൻ പറ്റുള്ളൂ.. ❤... ഓരോ വാക്കുകളിലും emotions കാണാം.. High പിച്ചിലും, ഇമോഷൻസ് നൽകീട്ടും voice quality അതേപോലെ maintain ചെയുന്നു..എല്ലാത്തിനും ഉപരി വളരെ easy ആയിട്ടും 😅... Best ever rendering of this song
യെസ് കറക്ട്
Ennitum chilar parayunu dasetanu jayachandranteyum bramanandanteyum athra bavam illa ennu. Avarodoke enth parayan
ദാസ് യേട്ടൻ ജീവൻ ആണ് ഗന്ധർവ്വനാഥം
പ്രിയ ഗന്ധർവൻ
അത് സംഗീതത്തിനു വേണ്ടി ഉണ്ടായ ജന്മം അല്ലേ !
Daasettan is music God
സത്യൻ അന്തിക്കാട് എന്ന സംവിധായകനും രചയിതാവും ഇവിടെ ഉണ്ടായിരുന്നു എന്ന് വീണ്ടും വീണ്ടും ഓർമിക്കുവാൻ കുറേ നിമിഷങ്ങളുണ്ട് ഭൂമിയിൽ. അതെല്ലാം പ്രണയത്തിന്റെയും നീറുന്ന ഓർമ്മകളുടെയും ഈറ്റില്ലമായി അന്നും ഇന്നും ഇവിടെ അവശേഷിച്ചു കിടക്കും....... 🥰🥰
സൂപ്പർ സോങ് അല്ലേ ഓരോ വരിയും എത്ര മനോഹരമാണ് എന്താ ഫീൽ 🌹❤❤ഇതിൽ ലയിച്ചു പോകും അത്രയ്ക്കുനല്ലത് ❤❤💕🥰
Yes. Yes. Yes
ഒരിക്കലും തീരാത്ത ഒരു പ്രണയകാവൃം സതൃൻസാറിന് 💐💐💐
Njan vannu
Super song
Manuchayane ormaa varunu eppol pinakama ennodu
ആ വിരഹത്തിൻ വഴികളിൽ വീണ്ടും ഒരു ഓർമ്മ പെടുത്തൽ 😢😢😢ഒരു തേങ്ങലായി എന്നിൽ നിറയും
@@prakasan3135 👍👍👍👍👍
Pandu premichitt alle
@@reenalukose4170 🤔🤔🤔🤔🤔
വിരഹം... മുന്നോട്ടുള്ള ജീവിതത്തെ തകർക്കും
സത്യം
എന്റെ പേര് മൃദുല എന്ന് ആക്കണമെന്ന് അമ്മയോട് കലാഹിച്ചത് ഓർമ വന്നു..🤭
കൊച്ചിലെ കണ്ടപ്പോ അങ്ങിഷ്ട്ടമായി😍
iniyum aakkamallo
സ്നേഹിച്ച പെണ്ണ് കൈവിട്ടുപോകുമ്പോൾ അത് അനുഭവിച്ചവർക്ക് അറിയാം ഈ പാട്ടിലെ ഫീൽ 😔😔❤❤
Theercha aayum
അതെ
Yes
ശരിയാ ബ്രോ 😔😔
Me too
ഈ സീനിൽ അഭിനയിച്ച നടൻ വിരഹദുഃഖം അങ്ങേയറ്റം മനോഹരമായി പകർത്തിയിട്ടുണ്ട്. ☹️☹️☹️
പിന്നെ അദ്ദേഹത്തിനു എന്ത്കൊണ്ട് സിനിമകളിൽ കൂടുതൽ അവസരം ലഭിച്ചില്ല.
@@joseprakas5033 അറിയില്ല ☹️
@@joseprakas5033തമിഴ് നാടൻ ആണ് പേര് ദിലീപ്. പിന്നീട് എന്തുകൊണ്ട് മറ്റു പടങ്ങളിൽ വന്നില്ല എന്നതിന് ഉത്തരമില്ല
ശോകം വിരഹം ഇവ തമ്മിൽ ഒരു നേരിയ അതിർവരമ്പുകൾ മാത്രമേ ഉള്ളൂ. ഇവിടെ ദാസേട്ടൻ വിരഹത്തിന്റെ യഥാർത്ഥ ഭാവം ആലാപനത്തിലൂടെ നമ്മൾക്ക് നൽകുന്നു.
എത്ര കാലം കഴിഞ്ഞാലും ആരും കെട്ടു നിന്ന് പോകുന്ന ഗാനങ്ങൾ, ,
അകലെയാണ് എങ്കിലും ധന്യേ നിന്റെ സൗരം ഒരു തേങ്ങലായി എന്നിൽ നിറയും............. 😪😪😪😪😪
(സൗരം) നിൻ സ്വരം
😕😢😢
Niranju..
ഒരിക്കൽ എങ്കിലും ഹൃദയം കൊണ്ട് പ്രണയിച്ചവർക്ക് മാത്രമല്ല ആർക്കും ഇത് കേൾക്കുമ്പോൾ ഹ്യദയം നുറുങ്ങുന്ന പോലെ തോന്നും...
ഒരു വല്ലാത്ത composition... One of a kind..
Who does like their own heart they 100% like this music
Athe vedanikkunnu...
ഒരുപാട് നാളുകൾക്കു ശേഷം ഓർമ്മളിൽ സൂക്ഷിച്ചു വെച്ച പാട്ട് കാണാൻ സാധിച്ചു എത്രയോ വാക്കുകൾകതീതം ആണ് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് 👍💜👌💚💙
ഓ..ഓ..ഓ.. ആ ..ആ..
മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ മനസ്സും മനസ്സുമകന്നുവോ
അകലെയാണെങ്കിലും ധന്യേ (2)
നിന് സ്വരം ഒരു തേങ്ങലായെന്നില് നിറയും ( ഓ...)
പിരിയുവാനാകുമോ തമ്മില് (2)
എന് പ്രിയേ പുതുജീവനായ് എന്നില് വിരിയൂ ( ഓ...)
My favorite song
THANX
Nice 👍
Super song
THANK YOU
പ്രേമിച്ചവർക്കേ - നഷ്ടപ്പെട്ടാലുള്ള വേദന - മനസ്സിലാകൂ.' ,,,,,,ഇന്നും ഒരു തേങ്ങലായി എന്നിലുണ്ട്.,,,,,
മലയാളത്തിലെ അതിമനോഹര പ്രണയ വിരഹഗാനങ്ങൾ 10 എണ്ണം എടുത്താൽ അതിൽ ഒന്ന് സത്യൻ അന്തികാടിന്റെ നമ്മുടെയെല്ലാം ഹൃദയം കവർന്ന ഇ മനോഹര
ഗാനമായിരിക്കും ♥️
ഇത് എന്തൊരു പാട്ടാണ് എന്തൊരു വരികളാണ് !!
ഇപ്പോഴും കേട്ടാൽ കണ്ണുകൾ നിറഞ്ഞു പോകും
നായകനെ കണ്ടാൽ ഈ കാലഘട്ടത്തിൽ നിന്ന് ടൈം ട്രാവൽ ചെയ്ത് പോയ പോലുണ്ട്... ആ കാലഘട്ടത്തിൽ നിന്നും ഭയങ്കര വിത്യാസം
ദിലീപ് എന്നാണ് പേര്.
തമിഴ് മൂവിയിൽ ഒരു കാലത്ത് നിത്യ സാന്നിദ്ധ്യമായിരുന്നു.
ഇടയ്ക്ക് മലയാളത്തിൽനിന്നും ശങ്കറൊക്കെ അപ്രത്യക്ഷമായതുപോലെ അപ്രത്യക്ഷമായി.
ഏഴെട്ടുവർഷം മുമ്പ് മരിച്ചുംപോയി.
അമ്പത്തഞ്ചിലധികം പ്രായമായിട്ടുണ്ടാവും അപ്പോൾ.....
Eeee nadan mareechu poyo
Chandanamazha Serial le Arjun (Subrahmanian)ne pole und
കറക്റ്റ്
സത്യം
ശെരിക് മിസ് ചെയ്യും ഒരു വട്ടം പ്രേമിച്ചവർ,
പലവട്ടം പ്രേമിച്ചു അതിൽ വിഷമം ഇല്ല ഈ പാട്ട് എന്നെ എങ്ങോട്ടോ കൊണ്ട് പോകുന്നു
ശെരിക്കും 11 വർഷം ഒരാളെ പ്രേമിച്ചു അവസാനം ഇതുപോലെ നഷ്ട്ടമായി 😭
You said it!
ആരെയും പ്രേമിച്ചിട്ടൊന്നും ഇല്ല. എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിഷമം
Serikkum athe Sathyam
നഷ്ട സ്വപ്നങ്ങളുടെ...... മരണപെട്ട ജീവിതം പേറിയ ഒരു കാലഘട്ടത്തിൽ ജീവിച് മരിച്ച ജീവിതങ്ങളുടെ ഓർമ്മ കുറിപ്പുകൾ 💕💕💕💕💕
എൻ്റുളളിലെ തേങ്ങലാണീ ഗാനം .great.
ഓഹോ....
എന്റേയും...
Yes
Enteyum
Me too
Ys
2021 ഇല് ee gaanam കേള്ക്കുന്ന legends ഇവിടെ come on
Me👍👍👍👍
നഷ്ട പ്രണയത്തിന്റെ വരികൾ
ഈ ഗാനം 25വർഷം മുൻപ് എന്നെ വിട്ടുപോയ എന്റെ പ്രണയിനിക്ക്
An
ദിവസവും കേൾക്കുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ😍😍😍
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ആരെങ്കിലും ഒരുപോട് സ്നേഹിച്ചിരുനെങ്ങിൽ എന്നു തോന്നി പോവുന്നു 😔😔
Yes.ഋതു കൃഷ്ണ പാടി ഐഡിയ സ്റ്റാർ Singer 1st ആയി ഒരു കോടി ഫ്ലാറ്റ് അടിച്ചു കൊണ്ടുപോയി. What Heart Touching song❤
അറിയാതെ ആണെങ്കിലും ആ പഴയ ഓർമകളിലേക്ക് മനസ് ഓടി പോകുന്നു.
എന്തൊക്കെയോ എവിടെയോ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു
പ്രേമിയ്ക്കാൻ മറന്നു പോയവർ ഈ ഗാനം കേൾക്കു.... ആരെയെങ്കിലും പ്രേമിയ്ക്കാൻ തോന്നും 😄🥰🥰
😃😃
ന്ത് ലുക്ക് ആണ് നായകൻ 👍👌👌👌
🙄🙄🙄🙄🙄
രാജമാണിക്യത്തിലെ വില്ലൻ ആണെന്ന് തോന്നുന്നു?
👍👍👍👍👍
Dileep kannada actor. Tamil movie cheythittundu.
@@anilkumarkutty5799 no ath priyaramante hus renjith anu. Ideham dileep enna nadananu. Marichupoyi
ഗാനരചിതാവ് സത്യൻ അന്തികാടിന്റെ പേര് പരാമർശിക്കാഞ്ഞത് ശരിയായില്ല.
You are absolutely right
ശരിയാണ് സംഗീതം എം ജി രാധാകൃഷ്ണൻ
സത്യൻ അന്തിക്കടോ 🙄🙄🙄
@@sarath6689 ssss
Talent sathyetan😍unbelievable
ജീവിച്ചിരിന്നാൽ 2050 ലും കേൾക്കും പാടും💞
Super star കളുടെ പാട്ടുകളോടാണ് ഈ പാട്ട് കട്ടയ്ക്ക് നിന്നത്. സംഭവം തന്നെ. 2021 ലും ആസ്വദിക്കുന്നു.
ഈ പാട്ടു കേട്ട് നെഞ്ചു പിടയാത്തവർ വിരളമായിരിക്കും ഇതുപോലൊരു പ്രണയഗാനം ഇനിയുണ്ടാവുമോ അത്രമേൽ പ്രണയവും അതുപോലെ വിരഹവും കോർത്തിനാക്കിയ വരികൾ അതിനൊത്ത സംഗീതവും
എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്ത വരികൾ 🥰🥰🥰
ഹൃദയത്തിൽ ഒരു കത്തി പിടിയോളം ഇറങ്ങിയ വേദന 😭😭😭
വീണ്ടും വിണ്ടും കേൾക്കാൻ തോന്നണ ഗാനം 🥰🥰
Prenayam ennu parayunna oru vikaarathinu koduthirikkunna ettavum valiya vilayaane ee paatu.
ഇന്ന് ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ ♥️
Und
Und
@@mytholovershivanjalilover3777 👍
@@sarithamanoj9429 👍
@@aabivoice2568 ☺
എപ്പോഴാണ് കണ്ടത് എന്ന് പോലും ഓർമ ഇല്ല ഈ സിനിമ ഓർമിപ്പിച്ചു വളരെ നന്ദി ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു
Nanum ipozha kandath
പാട്ട് വർത്താനം ദിവ കൃഷ്ണ ചേട്ടൻ.. ഈ സോങ്ങിന്റെ details പറയുന്നുണ്ട്... കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല..😢😢😢😢
എത്ര മനോഹരമായ ഗാനം
o Oo
Everyone taking and praising about Sathyan sir and M G sir, also Dasettan, but am saying that this beautiful song is Evergreen because of that hero❤️❤️❤️
മൃദുലേ 💕 🤗 ഹൃദയ മുരളിയിലൊഴുകി വാ... നിൻ നിഴലായ് അലയും പ്രിയനേ മറന്നുവോ... 💕 vp
A song in the pathos mood sung with great feel by YESUDAS SIR for the movie ' NJAN EKANANU ' FEATURING DILEEP (OLD ) & POORNIMA JAYARAM. THIS SONG WAS A MASTERPIECE OF MUSICIAN M.G.RADHAKRISHNAN .........
സ രി ഗ മ എന്ന റിയാലിറ്റി ഷോയിൽ ശ്രീനീഷ് ഈ പാട്ട് എന്ത് ഫീൽ ആയി പടിയായിരുന്നു 🥰😘
Link undo..
സത്യേട്ടാ ♥️ വീണ്ടും, വീണ്ടും കേൾക്കുമ്പോഴും വിസ്മയം മാറുന്നില്ല 🙏🙏🙏 ഇനി ഇങ്ങനൊരു ഫീലുള്ള പാട്ട് എഴുതാൻ പറ്റുമോ നിർമല ചേച്ചിക്ക് നന്ദി 🙏🙏🙏🙏🙏
പ്രണയം നഷ്ടപ്പെട്ടവരും പറയാൻ കഴിയാതെ പോയവരും ഹാജർ വച്ചോളു
🙏🙏🙏
😢
Yes❤
ഇതിലും മികച്ച ഒരു പ്രണയ വിരഹ ഗാനം വിരളം..😢
Star singer കണ്ടിട്ട് വരുന്നവർ ഉണ്ടോ
യെസ്
അതെ
Yes
വളരെ സിംപിൾ ആയ വരികൾ, പക്ഷെ എന്ത് ഗംഭീരം. എന്തൊരു ഫീലാണ്
ഈ പാട്ട് കേട്ടപ്പോൾ പഴയ പ്രണയം ഓർമ്മ വന്നു ഇപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഈ ഗാനം
17 yrs aayi innum ....
ഓർമ്മകൾക്കിത്രയും മിഴിനീർ കണങ്ങളോ...... പ്രണയത്തിലെ വിരഹ നൊമ്പരം ഒരിക്കലും മായാത്ത മുറിവാണ്......
എന്താ feeling....
ദാസേട്ടന്റെ മനോഹരമായ ആലാപനം.
ഒപ്പം വരികളും സംഗീതവും...❤
Varikal സത്യൻ അന്തിക്കാട്
Music.. MG. രാധാകൃഷ്ണൻ varikal സത്യൻ അന്തിക്കാട്
അതേ...👍
നിൻ നിഴലായ്... അലയും പ്രിയനെ മറന്നുവോ മൃദുലേ.. ഹൃദയമുരളിയിൽ ഒഴുകി വാ 😢💔💔
Voice is like honey. No word to explain it's beauty. ❤❤❤
ഇതു പോലെ വേറെ ഒരു ഗായകനും പാടാൻ കഴിയില്ല
ഈ പാട്ടു കേൾക്കുമ്പോൾ പെട്ടന്ന് കണ്ണ് നിറയും
Enthina kannu nirayunne
Enthina suhruthey......
മനസ്സിൽ നന്മ ഉള്ളത് കൊണ്ട കണ്ണ് നിറയുന്നത്
സത്യം
One and only ദാസേട്ടൻ ♥️♥️♥️♥️
നെഞ്ച് പിടയുന്ന വരികൾ...കരഞ്ഞിറങ്ങിയ ബാല്യം അന്നത്തെ കലൂർ സീന തിയ്യറ്ററിൽ നിന്നും
എന്തൊരു ഫീലാണ് ഈ പാട്ടിന്.....
ബാല്യകാലത്തെ
ചലച്ചിത്ര ഗാനങ്ങൾ... എത്ര മധുരം ആയിരുന്നു ആ കാലം... 😓😓💞 2021
Hindi
വളരേ വളരേ ശ്രുതിമധുരമായൊരു ഗാനം, കേട്ടാലും കേട്ടാലും മതിവരാത്തൊരു ഗാനം!!.
Tamil actor Dilip ☝️Less movies but strong roles. Sad that he is no more with us, gone soon 🪦🥺 before his 50s💐😔
ഞാൻ വന്നു കേൾക്കാൻ അടിപൊളി ❤️❤️👌
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇതുപോലുള്ള മനോഹരഗാനങ്ങൾ മലയാളികൾ ❤️❤️ എന്നും കേട്ടു കൊണ്ടേയിരിക്കും.....
This song strange feelings and late M..G.Radhakrishnan..music specialist made this song so wonderful by completed by our own Daassettan.i.e.this.song will be remembered after many decades....🙏
വരികൾ അതിമനോഹരം 👌🏻👌🏻
ഈ പാട്ട് ഇറങ്ങിയിട്ട് എത്ര വർഷമായെന്ന് പോലും അറിയില്ല. പക്ഷേ ഓർമ്മ വച്ച നാൾ മുതൽ It's one of my favorites songs...❤❤❤
മനോഹരം ഈ വരികളും സംഗീതവും ആലാപനവും 🙏
45 വയസായാലും ഇന്നും അന്നും ഇത് കേൾക്കുബോൾ ഒരു നൊബ്രമാണ് എൻതാന്ന് അറിയില്ല ....❤
അന്നും ഇന്നും എന്നും എന്റെ favourite song 😥😥😥🙏
Oru vallatha emotional feeling aanu e pattu kelkkumbo 😔
സത്യന് അന്തിക്കാടിന്റെ വരികള് ഈ പാട്ടിന്റെ പ്രധാന ഘടകം..
'' നിന് നിഴലായ് അലയും പ്രിയനേ മറന്നുവോ , മൃദുലേ മനസും മനസും അകന്നുവോ''
സത്യൻ അന്തിക്കാട് സംവിധായകൻ അല്ലെ
അടിപൊടി അഭിനയം, വരികൾ Super