Ilam Manjin kulirumay(Female) | Evergreen Film Song | Ninnishttam Ennishttam | Malayalam Film Songs

Поделиться
HTML-код

Комментарии • 3,2 тыс.

  • @rajeshradhahrishnan4732
    @rajeshradhahrishnan4732 7 лет назад +1596

    Wow...... രോമാഞ്ചം ....... മോഹൻലാൽ ഒരു ലെവൽ മമൂക്ക വേറെ ലെവൽ ..... നമ്മൾ മലയാളികൾക്ക് വേറെ എന്ത് വേണം.... ഒരു സിനിമ പ്രേമി

    • @tomyaugustine9916
      @tomyaugustine9916 6 лет назад +25

      സൂപ്പർ

    • @mr.lovely6912
      @mr.lovely6912 6 лет назад +5

      rajesh radhahrishnan SDSWEEFNB ;/_!÷+/€@/:^:;:^

    • @mozamder4731
      @mozamder4731 6 лет назад +11

      Nice comment

    • @anandlal8712
      @anandlal8712 5 лет назад +8

      💯💯💯

    • @mahakal98987
      @mahakal98987 5 лет назад +6

      You should admire your parents instead of these nincompoop premeditated so called actor's.

  • @devasiap3038
    @devasiap3038 3 года назад +292

    ഈ പാട്ടിൽ ലാലേട്ടൻ തകർത്തു പക്ഷെ എന്റെ കാഴ്ചപ്പാടിൽ ജാനകിയമ്മ അതിമനോഹരമാക്കി.
    ജാനകിയമ്മയെ കൊണ്ട് പാടിപ്പിച്ച കണ്ണൂർ രാജൻ സാറിനു പ്രണാമം ❤

  • @Ar.creation120
    @Ar.creation120 Месяц назад +67

    2025 കേൾക്കുന്നവർ ഉണ്ടോ 🤍

  • @nikhilramachandran6839
    @nikhilramachandran6839 5 лет назад +3948

    അഭിനയിക്കാൻ അറിയില്ലല്ലോ ജീവിച്ചല്ലേ ശീലം....... ❤️
    ലാലേട്ടൻ ഫാൻസ്‌ ഉണ്ടോ.. ഉണ്ടെങ്കിൽ അടി like

  • @rafigaallerygaalaryrafi5354
    @rafigaallerygaalaryrafi5354 4 года назад +232

    എന്റെ ലാലേട്ടാ... ഒരു രക്ഷയും ഇല്ല.. അഭിനയ പ്രതിഭയുടെ നടന വൈഭവത്തിന് ഒരായിരം ബിഗ് സല്യൂട്ട്

    • @baburaj7921
      @baburaj7921 2 года назад +3

      Idea okk kok whenever you ok

  • @sonisonu4231
    @sonisonu4231 2 года назад +20

    ഗാനത്തിന്റെ അവസാനം മോഹൻലാൽ വന്നു വീഴുന്ന രംഗം മലയാള സിനിമയിൽ ഒരു തീരാ വേദന പോലെ ചിത്രീകരിച്ചു - ഓർമ്മകൾ മരിക്കുമോ ?

  • @JP-ze5sh
    @JP-ze5sh 6 лет назад +311

    ഈ ലാലേട്ടന്റെ സിനിമയാണ് വർഷങ്ങൾക്ക് ശേഷം 1999ൽ ഏഴിൽ, എന്ന സംവിധായകൻ തമിഴിൽ തുള്ളാത്ത മനവും തുള്ളും എന്ന പേരിൽ പുതിയ ചേരുവകൾ ചേർത്ത് ഇറക്കി തമിഴ്നാട്ടിലും കേരളത്തിലും മറ്റു സംസ്ഥാനമാകെ ഹിറ്റാക്കി മാറ്റിയത്....
    അന്ന് മുതലാണ് വിജയിയെ മലയാള പ്രേക്ഷകർ ആരാധിച്ചു തുടങ്ങിയത്
    അതിന്നും തുടരുന്നു....
    ജയപ്രകാശ് താമരശ്ശേരി

    • @praveenpaggio8667
      @praveenpaggio8667 6 лет назад +8

      Jayaprakash vk malapuram Jayaprakash VK correct

    • @sujatharajan138
      @sujatharajan138 6 лет назад +1

      P

    • @aseesansif879
      @aseesansif879 5 лет назад +3

      ഇത് മലയാള സിനമയുടെ കാലo

    • @sibia5527
      @sibia5527 5 лет назад +7

      ഈ കഥയോട് വളരെ സാദൃശ്യമുള്ള ചാര്‍ളി ചാപ്ലിന്റെ സിനിമയുണ്ട്. ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കൂ
      en.wikipedia.org/wiki/Ninnistham_Ennishtam

    • @JP-bd6tb
      @JP-bd6tb 5 лет назад +1

      Sibi abdul vaheed ശരി

  • @saranyadd6021
    @saranyadd6021 7 лет назад +365

    ഇളം‍മഞ്ഞിൻ കുളിരുമായൊരു കുയിൽ
    മിഴിച്ചെപ്പിൽ വിരഹകദന കടൽ
    ഹൃദയമുരളിക തകർന്നുപാടും ഗീതം
    രാഗം ശോകം ഗീതം രാഗം ശോകം
    ( ഇളം‍മഞ്ഞിൻ )
    ചിറകൊടിഞ്ഞ കിനാക്കളിൽ
    ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ
    നിഴൽ പടർന്ന നിരാശയിൽ
    തരളമന്ത്രവികാരമായ്
    നീയെന്റെ ജീവനിൽ ഉണരൂ ദേവാ
    ( ഇളം‍മഞ്ഞിൻ )
    മോഹഭംഗമനസ്സിലെ
    പാപപങ്കിലനടകളിൽ
    തൊഴുതുനിന്നു പ്രദോഷമായ്
    അകലുമാത്മ മനോഹരീ
    നീയെന്റെ പ്രാണനിൽ അലിയൂ വേഗം

  • @amalmv2649
    @amalmv2649 2 года назад +97

    ഒരു ഉച്ചസമയത്ത് .. ബസ് യാത്രയിൽ വീണ്ടും ഈ പാട്ട് കേൾക്കാൻ ഇടയായി.....
    അന്വേഷിച്ചു അങ്ങനെ ഇവിടെ എത്തി.... ഇന്ന് 2022 ഇനി ഒരു 100 വർഷം കഴിഞ്ഞാലും ഇതേ ഫീലിങ്‌സിൽ നിലനിൽക്കും ഈ സംഗീതം

  • @massfitnessgym7146
    @massfitnessgym7146 5 лет назад +428

    ഈ സോങ് ഡിസ്‌ലൈക് അടിച്ചവർക്ക് സന്തോഷ്‌ പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്തായാലും ഇഷ്ടപ്പെടും.....

  • @melvinjohney277
    @melvinjohney277 5 лет назад +497

    StiLL 2K19😎💕 "ഒറ്റപേര് ലാലേട്ടൻ " ഈ മനുഷ്യന്റെ അഭിനയത്തിന്റെ മുമ്പിൽ എന്നും തൊറ്റുപോയിട്ടേയുള്ളു ...💯

  • @minnal9864
    @minnal9864 2 месяца назад +5

    ഒരു 26 കാരന്റെ അതുല്യ അഭിനയമികവ്, ജാനകിയമ്മ യല്ലാതെ മാറ്റാര് പാടിയാലും ഈ ഗാനം എന്നോ വിസ്‌മൃതിയിൽ അലിയുമായിരുന്നു. ഈ ഗാനം വേദനയോടെ യാണ് ജനകിയമ്മ നമ്മളെ കൊണ്ടുപോകുന്നത് അതാണ്‌ ഈ സിനിമയുടെ വിജയവും.

  • @Thomastony42
    @Thomastony42 6 лет назад +208

    2018 സൗദി......
    മരണം വരെ കേൾക്കും ഈ പാട്ടുകൾ....
    Thank you for അപ്ലോഡ്...
    എത്ര തവണ കേട്ടാലും മതി വരാത്ത, മടുക്കാത്ത പാട്ടുകൾ!!!!

  • @sunilanchal3581
    @sunilanchal3581 4 года назад +62

    ഇത്രയും ഹൃദയസൃശ്യയായ ഒരു ക്ലെമാക്സ് ഇനി ഉണ്ടാവില്ല കണ്ണ് നനയിച്ചതും നന്ദി ആലപ്പി അഷറഫ് മോഹൻലാൽ

  • @APSArts
    @APSArts 5 лет назад +272

    കണ്ണൂർ രാജനെന്ന അതുല്യ കലാകാരന് പ്രണാമം. മലയാളത്തിന് മറക്കാനാവാത്ത മനോഹര ഗാനങ്ങളേകീ മാഞ്ഞു പോയ സംഗീതജ്ഞൻ....

  • @sonuteslabro2157
    @sonuteslabro2157 5 лет назад +617

    ലാലേട്ടാ നിങ്ങളുടെ അഭിനയ കാലത്ത് ജനിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാൻ ആണ് love you ലാലേട്ടാ ♥️🥰

  • @ABINSIBY90
    @ABINSIBY90 3 года назад +39

    ഒരേ സമയം പ്രണയവും വിരഹവും സമന്നയിപ്പിച്ച സംഗീതം. വരികൾ പൊളിച്ചു. കഥയുടെ ക്ലൈമാക്സിനെ ഒന്നൂടെ പിരിമുറുക്കത്തിലാക്കുന്ന സംഗീതം. ലാലേട്ടന്റെ നിഷ്കളങ്കൻ കഥാപാത്രവും..

    • @bineeshchandran7295
      @bineeshchandran7295 Год назад +1

      പക്ഷെ നമ്മൾ ആ പാട്ടിന്റെ ബാക്ക്ഗ്രൗണ്ട്... അതും കൂടി ഒന്ന്...

    • @jayankayiliadjayankayiliad9914
      @jayankayiliadjayankayiliad9914 Год назад +1

      ലാലേട്ടൻ ലവ് ജയൻ kayiliad

    • @jayankayiliadjayankayiliad9914
      @jayankayiliadjayankayiliad9914 Год назад +1

      ലാലേട്ടൻ ലവ് ജയൻ kayiliad

  • @noushadtrithala8292
    @noushadtrithala8292 5 лет назад +903

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് ലാലേട്ടൻ😘

  • @aseesansif879
    @aseesansif879 5 лет назад +343

    ഇത് പോലൊരു അഭിനയം ലാലേട്ടനല്ലാതെ മറ്റാർക്കും കഴിയില്ല

  • @saleesh4u
    @saleesh4u 9 месяцев назад +25

    ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, ആലപ്പി അഷറഫ് ചേട്ടൻ്റെ ഇൻ്റർവ്യൂ clip കണ്ട് വന്ന് കേൾക്കുമ്പോൾ വേറൊരു ഫീൽ.😊

    • @JyothiCS-p6e
      @JyothiCS-p6e 2 месяца назад

      Janum

    • @abhilashmaninalinakshan3273
      @abhilashmaninalinakshan3273 2 месяца назад

      Njanum, ithu orupad thavana kettitund manoharamaya Yesudasji, JanakiAmma, Kannur Rajan Team Evergreen ❤️❤️ Song

  • @naveenglady
    @naveenglady 6 лет назад +234

    ലോകത്തിൽ ഒന്നെ കാണു ഇതു
    പോലെ ഒരു ഐറ്റം

  • @binusivan9434
    @binusivan9434 6 лет назад +1954

    2019 ലും ആരൊക്കെ കേൾക്കുന്നു ഈ മനോഹരമായ പാട്ട് 🤔🤔🤔🤔

    • @georgesamuel184
      @georgesamuel184 5 лет назад +10

      ഇന്നെനിക്കു ആ ഭാഗ്യം ഉണ്ടായി... :-) Loved it. It's not Jayachandran, but Das, that las part. And that bass guitar ..... And Lal ... !!

    • @navasmk7575
      @navasmk7575 5 лет назад +1

      suppar

    • @adharshib1430
      @adharshib1430 5 лет назад +5

      ഞാൻ 😍😘

    • @afnasafnas-cc9kn
      @afnasafnas-cc9kn 5 лет назад +1

      Kelkum idaykide

    • @vivekkoviloor6199
      @vivekkoviloor6199 5 лет назад +5

      എപ്പോഴും

  • @anishmichael3166
    @anishmichael3166 Год назад +43

    മോഹഭംഗമനസ്സിലെ..ശാപപങ്കില നടകളിൽ..
    തൊഴുതു നിന്നു പ്രദോഷമായ്..അകലുമാത്മ മനോഹരി..
    നീയെന്റെ പ്രാണനിൽ അലിയൂ വേഗം...❤❤❤😢

  • @SanthoshKumar-li4on
    @SanthoshKumar-li4on 5 лет назад +301

    ജാനകിയമ്മയുടെയും ദാസ് സാറിന്റെയും കാലത്തിന് മായ്ക്കാൻ കഴിയാത്ത ശബ്ദ സൗകുമാര്യം.

  • @JP-ze5sh
    @JP-ze5sh 6 лет назад +469

    ചുരുങ്ങിയ പാട്ടുകൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി വിട പറഞ്ഞ അതുല്യ പ്രതിഭ
    കണ്ണൂർ രാജേട്ടന്...
    സ്നേഹപൂക്കൾ

  • @sudheeshpavuppadam8207
    @sudheeshpavuppadam8207 4 года назад +485

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം... ❤ലാലേട്ടൻ ❤

  • @awazcp9593
    @awazcp9593 5 лет назад +1272

    ഒരു കട്ട മമ്മൂക്ക ആരധകന് ആണെങ്കിലും ഈ സിനിമയിലെ ലാലേട്ടനെ മമ്മൂക്കയെക്കാൾ ഇഷ്ടമാണ് 💗💗😍

  • @MrBensunny
    @MrBensunny 4 года назад +114

    ദുഃഖത്തിൽ മുഴുകി മുഖം താഴ്ത്തിയിരിക്കുന്ന ലാലേട്ടന്റെ മുഖം കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു പോയി..1000 വർഷം കഴിയുമ്പോൾ ഇതുപോലെ ഒരു അഭിനയത്തിന്റെ അവതാരം ഉണ്ടായേക്കാം..അഭിനയ ചക്രവർത്തിക്കു കൂപ്പുകൈ..🙏🙏🙏

    • @sivakamic7848
      @sivakamic7848 Год назад

      🙏🙏🙏🙏💖💖💖💖💖👌👌👌

  • @അർജുൻഒവി
    @അർജുൻഒവി 3 года назад +57

    എത്ര കൊല്ലം കൈന്നാലും ഈ പാട്ട് ഇവിടെ തന്നെ കാണും ലാലേട്ട എന്തൊരു അഭിനയം ആണ് പഴയ പാട്ടുകൾക്ക് മരണം ഇല്ല 👍👍👍👍👍👍👍👍👍👍👍👍👍 💯💯💯💯💯💯ലാലേട്ട എന്ത് അഭിനയം ആണ് ഈ അഭിനയത്തിന് മുന്നിൽ നമിച്ചു ❤️❤️❤️❤️❤️❤️

  • @pradeepkumar-u4o4d
    @pradeepkumar-u4o4d 10 дней назад +1

    മോഹൻലാലിൻ്റെ അഭിനയം, മാങ്കൊമ്പിൻ്റെ വരികൾ, കണ്ണൂർ രാജൻ എന്ന മഹാ പ്രതിഭയുടെ സംവിധാനം, ജാനകിയുടെ വികാര നിർഭരമായ ശബ്ദം, ഏറ്റവും ഒടുവിൽ ഒരു നിശബ്ദതയില് പൊട്ടി വീഴുന്ന ഗന്ധർവ ശബ്ദം, അതും വാദ്യോപകരണങ്ങളുടെ അകമ്പടി ഇല്ലാതെ..... എന്തൊരു സൗന്ദര്യം... ഇത്രയും ഒരു ഫീൽ ഏതു പാട്ടിനു കിട്ടും. കണ്ണൂർ രാജൻ മാഷിന് പ്രണാമം ❤❤❤❤

  • @vipinvijay7786
    @vipinvijay7786 7 лет назад +1889

    ഇതൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴത്തെ സംഗീത സംവിധായകന്മാരെയും കവികളെയും എടുത്തു കിണറ്റിലിടാൻ തോന്നുന്നത്.

  • @saheenanoushad6457
    @saheenanoushad6457 5 лет назад +334

    നിങ്ങള്ക് വാങ്ങിക്കുന്ന കേഷിനുള്ള അഭിനയം പോരെ...മനുഷ്യരെ ഇങ്ങനെ കരയിപ്പിക്കുന്ന ജീവിതം ചെയ്യുന്നത് എന്തിനാ...😓😓😓

  • @anandhurkrishnan6048
    @anandhurkrishnan6048 7 месяцев назад +4

    ജാനകിയമ്മയുടെ വോയിസും ലാലേട്ടന്റെ അഭിനയവും.... 🙏🏻🙏🏻🙏🏻❤️❤️

  • @nyxvillain8127
    @nyxvillain8127 6 лет назад +103

    ലാലേട്ടാ nigal pwli ആണ്
    സത്യം paranjal നെഞ്ചില് കൊണ്ടു അടിപൊളി feel

  • @krishnaprasad9128
    @krishnaprasad9128 5 лет назад +44

    ഇതിൽ ലാലേട്ടൻ അഭിനിയിക്കുകയല്ല ശരിക്കും ജിവിക്കുയാണ് .........

  • @pavithranv9115
    @pavithranv9115 3 года назад +14

    ലാലേട്ടൻ സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്യുന്നത് 💞

  • @sureshthalassery9059
    @sureshthalassery9059 5 лет назад +135

    2:41 ദയനീയമായ ആ നോട്ടം

  • @JP-ze5sh
    @JP-ze5sh 6 лет назад +77

    ആലപ്പി അഷറഫ് അണിയിച്ചൊരുക്കിയ മനോഹര ചിത്രം.....
    ലാലേട്ടന്റെ ക്യൂട്ട് ഇന്നസെന്റ് ക്യാരക്ടർ...
    കണ്ണൂർ രാജേട്ടന്റെ മാസ്മരിക സംഗീതം...
    ജാനകിയമ്മയുടെ ഇളം കുയിൽ നാദം.....
    ജയപ്രകാശ് താമരശ്ശേരി

    • @ajithaju8545
      @ajithaju8545 5 лет назад

      ജയപ്രകാശ് JP പ്രിയദർശന്റെ സ്ക്രിപ്റ്റ്

    • @duncanvizla8138
      @duncanvizla8138 5 лет назад

      ചാർളി ചാപ്ലിൻ . സിറ്റി ലൈറ്റ് എന്ന മൂവി അടിച്ചു മാറ്റിയതാ. അതൊന്നു കണ്ടു നോക്കു യൂട്യൂബിൽ ഉണ്ട്

  • @basheervadakeveettil6721
    @basheervadakeveettil6721 3 года назад +24

    എന്തൊരു സുന്ദരമായ മനുഷ്യന്‍...

  • @salquerdulman5139
    @salquerdulman5139 5 лет назад +217

    ഈ സിനിമ കണ്ടതിന് ശേഷമാണ് ഞാൻ ലാലേട്ടൻ ഫാൻ ആയത് എന്ന് തോന്നുന്നു 😍😍😍

  • @ajmalrider62
    @ajmalrider62 4 года назад +45

    ലാലേട്ടൻ ഓഡിറ്റോറിയത്തിൽ കടന്നു വരുന്ന സീൻ ദാസ് സർന്റെ ശബ്ദവും കൂടി ആയപ്പോൾ കണ്ണ് നിറഞ്ഞ് പോയി ഈ സിനിമ കണ്ട സമയത്ത് ഇപ്പോളും ആ ഫീൽ പോയിട്ടില്ല ഈ പാട്ടിന്റെ💓

  • @haneesasalam3382
    @haneesasalam3382 2 года назад +228

    2022 ലും കേൾക്കുന്നവരും ഉണ്ടോ????? ഒരുപാട് ഇഷ്ടമാണ് ഈ സോങ് ❤️🥰വല്ലാതെ മനസിനെ ആകർഷിച്ചു ഈ വരികൾ...... 🥰

  • @wtffffff00
    @wtffffff00 4 года назад +46

    അഭിനയിക്കാൻ പറഞ്ഞാൽ
    ജീവിച്ചു കാണിക്കും
    എന്തൊരു നടനാ ഇത്രയെല്ലാം
    കഴിഞ്ഞിട്ടും ഇപ്പോഴും
    തനിത്തങ്കംതന്നെ
    ഒരു ലക്ഷത്തിൽ ഒന്നേ കാണും
    ഇതു പോലത്തെ ഐറ്റം

  • @beenaskinchen6314
    @beenaskinchen6314 5 лет назад +79

    പഴയ പാട്ടുകൾ എന്റെ ജീവനാണ് അതു ഇപ്പോൾ കേൾക്കുമ്പോൾ ഞാൻ എന്റെ ചെറുപ്പകാലത്തിലേക്കു പോകും

  • @arunnairtanur1966
    @arunnairtanur1966 3 года назад +100

    2022 ലും ഈ ഗാനം രംഗം കണ്ട് കണ്ണു നിറഞ്ഞവർ ഉണ്ടോ.മലയാളികളുടെ താരരാജക്കൻമാർ ലാലേട്ടൻ മമ്മൂക്ക ....

  • @sidharthnair6770
    @sidharthnair6770 6 лет назад +26

    Ente laletta... Ee abinayathinu munnil mattonnum ee lokathil Ella......... I love you so much ente laletta njan elladivasavum we song kanum ethra time ennenikkariyilla thanks.........

  • @ratheeshvsreedharan7734
    @ratheeshvsreedharan7734 5 лет назад +12

    മോഹഭംഗ മനസ്സിലെ ശാപപങ്കില നടകളിൽ തൊഴുത് നിന്നു പ്രദോഷമാം അകലുമാത്മാ മനോഹാരി നീയെന്റെ പ്രണനിൽ അലിയു വേഗം.......❤️❤️❤️

  • @nikhilxavier1288
    @nikhilxavier1288 Год назад +17

    ഹൃദയ മുരളികൽ തകർന്നു പാടും ഗീതം
    What a lyrics ❤❤💯

    • @VijayalekshmiN
      @VijayalekshmiN Месяц назад

      അതെ തകർന്നു പാടും ഗീതം എനിക്ക് ഉണ്ട് ഇങ്ങന ഒരു വേദന അത് സ്നേഹിച്ചവർക്ക് മത്രം അറിയു ഈ വേദന സത്യം🙏😮😮😮😮

  • @ajithpk6497
    @ajithpk6497 7 лет назад +154

    ഏട്ടാ. പറയാൻ വാക്കുകളില്ല 😢😢.

  • @roosewells5554
    @roosewells5554 6 лет назад +79

    മോഹഭംഗമനസ്സിലെ
    പാപപങ്കിലനടകളിൽ
    തൊഴുതുനിന്നു പ്രദോഷമായ്
    അകലുമാത്മ മനോഹരീ
    നീയെന്റെ പ്രാണനിൽ അലിയൂ വേഗം....❤❤❤

  • @imran.ck.3216
    @imran.ck.3216 Год назад +269

    2023....ൽ ഈ പാട്ട്❤️ എന്നെപ്പോലെ തപ്പിപ്പിടിച്ചവരുണ്ടോ 🌹👍👍💞💞💞💞💞

    • @vidyamanoj1555
      @vidyamanoj1555 Год назад +5

      yes

    • @MathayiMonnai
      @MathayiMonnai Год назад

      😅😊😮😮😊😮😮😮😮😮😮😮😮😊😮😮😮😊😮😮😊😊😊😊😊😊😮😊😊😮😮😊😊😊😮😮😮😮😮😮😮😮😮😊😊😊😊😮😊😊😊😮😊😊😊😮😊😮😊😊😊😊😊😮😮😮😮😮😮😮😮😮😮😮😮😊😮😊😊😮😮😊😊😊😊😊😊😊😊😮😮😮😊😊😮😮😮😮😮😮😮😮😊😊😮😊😮😮😊😊😮😮😮😮😮😮😮😊😊😊😊😮😮😮😮😮😊😮😊😮😊😊😮😊😊😮😊😮😮😮😊😊😊😊😮😮😮😮😮😮😊😊😮😮😊😊😮😊😊😮😮😊😮😮😮😊😊😊😊😮😮😊😮😮😮😊😮😮😮😊😊😮😊😮😮😮😮😮😊😮😮😊😊😮😮😮😮😮😮😮😮😊😊😊😊😊😊😊😊😊😊😮😮😊😊😮😮😊😮😊😮😊😊😊😊😊😊😮😮

    • @SatheeshanC-hf6ji
      @SatheeshanC-hf6ji Год назад

      😢​🎉@@vidyamanoj1555

    • @__345_8
      @__345_8 Год назад +5

      Ys

    • @sminchusminchunr6430
      @sminchusminchunr6430 Год назад +1

      Ys

  • @vinodthapa3639
    @vinodthapa3639 5 лет назад +31

    I m from army and I m not malyali but I have frnd from kerala I love malayalam song sply of yeshudas.. love malayalam language also want to learn..

  • @sajeevv.s441
    @sajeevv.s441 7 лет назад +511

    പാവം ലാലേട്ടൻ
    അഭിനയം സൂപ്പർ
    ലാലേട്ടനെ അഭിനയത്തിൽ വെല്ലാൻ ആരുമില്ല ക്ലൈമാക്സ്
    എന്റെ കണ്ണ് നനയിച്ചു
    hands of you ലാലേട്ടാ

  • @GokulKrishnapriya
    @GokulKrishnapriya 2 года назад +7

    വടകര അശോക തിയേറ്ററിൽ ടിക്കറ്റിനു അടിയുണ്ടാക്കി സിനിമയ്ക്ക് കയറിയ 80s 90s ഉള്ള ചേട്ടന്മാരെ നിങ്ങളോളം ഭാഗ്യം ചെയ്തവർ മറ്റാരുണ്ട് ഭൂമിമലയാളത്തിൽ ..❤️🥹🥹

  • @joseallesantonyantony6240
    @joseallesantonyantony6240 5 лет назад +40

    സാധരണ ഇഷ്ടപെട്ട പാട്ടുകൾ കൂടുതൽ കേട്ടാൽ ഒരു മടുപ്പുതോന്നും പക്ഷെ ഇതു..സീനും പാട്ടും.

  • @fantasticdudes2626
    @fantasticdudes2626 7 лет назад +973

    Mohalalinu vendi one like

  • @jishnu4774
    @jishnu4774 2 года назад +15

    അവസരങ്ങൾ കിട്ടാതെ പോയ പാവം കലാകാരൻ #കണ്ണൂർ രാജൻ ♥️👍🏻👍🏻👍🏻👍🏻

  • @muhdshijas
    @muhdshijas 4 года назад +25

    Auuuuuu
    ന്റെ മോനെ 2020 ലും ഈ മൂവി കണ്ട് ലാലേട്ടനെ ഇഷ്ടപ്പെട്ടവർ ഉണ്ടോ?

  • @sonuteslabro2157
    @sonuteslabro2157 5 лет назад +18

    ഇടക്ക് ഇടക്ക് ഇൗ സോങ്ങ് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ♥️♥️

  • @smithamol7927
    @smithamol7927 2 года назад +3

    My all time favourite song.. Janakiyamma... Namikkunnu... Ammakkumathrame ethra feelil paadanaku...

  • @nikhilkishore9280
    @nikhilkishore9280 7 лет назад +207

    മനോഹരമായ ഈ പാട്ട് വലിയ ദു:ഖത്തോടുകൂടിയേ നമുക്ക് കേൾക്കുവാൻ സാധിക്കുകയുള്ളൂ

  • @sanusanuz3630
    @sanusanuz3630 5 лет назад +71

    2020 ആരെക്കിലും ഉണ്ടോ ❤️❤️

  • @annamihina6118
    @annamihina6118 3 года назад +1

    Enthra varsham aayalum lalettente ii songum filmum okke kandonnd irikane thonnu ..aaa feel eppo kandalum ondavum .

  • @alimon8944
    @alimon8944 4 года назад +9

    ഫീൽ 😔😔 ട്യൂഷൻ ഫീസ് കൊണ്ട് കണ്ട ഫിലിം 😜
    വിട്ടിൽ അറിഞ്ഞു തല്ലും കിട്ടി 😇
    ഇന്നും ഓർമയിൽ നില്കുന്നു
    നിന്നിഷ്ടം എന്നിഷ്ടം ഒരു പാട് ഇഷ്ടം🌹

  • @sathanxavier1972
    @sathanxavier1972 7 лет назад +309

    എസ്. ജാനകിയമ്മ❤

  • @sreelekshmisr6028
    @sreelekshmisr6028 5 лет назад +4

    Elam Nanjing kulirumayi...... Ennn thudangunna song kanumboll kanunirayunnu നടന വിസ്മയം മോഹൻ ലാൽ സാറിന് ഒരു Big saluteee,,😄👏👏👏👏👏

  • @ajithmk2249
    @ajithmk2249 6 лет назад +87

    നമ്മുടെ ലാലേട്ടന് അല്ലാതെ ഇത് വേറെ ആർക്കും പറ്റില്ല........

    • @aseesansif879
      @aseesansif879 5 лет назад +3

      സുപ്പർ ലോട്ടൻ

  • @all_kerala_bus_addicterz
    @all_kerala_bus_addicterz Год назад +1

    മിസ്സ്‌ പ്രിയയുടെ അഭിനയം ഒരു രക്ഷയും ഇല്ലാ അതിനോടൊപ്പം ജാനകി മ്യാമിന്റെ സോങ് uff ഇജ്ജാതി കോമ്പിനേഷൻ 😍 feel so good and me crying 🥺🥺🥺

  • @reshmiramdas9063
    @reshmiramdas9063 6 лет назад +30

    Janaki amma... nammude bhagyam.
    Enthoru pattaan ith....Namikkunnu.

  • @JP-ze5sh
    @JP-ze5sh 6 лет назад +52

    ബോയിംഗ് ബോയിംഗ് എന്ന പ്രിയദർശൻ ചിത്രത്തിലെ പാട്ടുസീനിൽ ലാലേട്ടന്റെയും, നായികമാരുടേയും, പിന്നിൽ ഗ്രൂപ്പ് ഡാൻസേഴ്സ്സിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു നന്നായ് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി... നായികയാക്കാൻ പറ്റിയ ഒരു മിടുക്കിക്കുട്ടി....
    പേര് കർപ്പകവല്ലി,,
    അവളാണ് ഇപ്പോൾ നിങ്ങൾ കാണുന്ന നിന്നിഷ്ടം എന്നിഷ്ട്ടത്തിലെ പാട്ടിലെ നായിക കർപ്പകവല്ലിയെന്ന പ്രിയ

    • @antudevassy8085
      @antudevassy8085 5 лет назад

      Boying boying mathramalla,priya Tamil filmsleyellam group danclum undayyy...

  • @jayamurugan2593
    @jayamurugan2593 10 месяцев назад +1

    ഇപ്പോ കണ്ടാലും കണ്ണ് നിറഞ്ഞുപോകുന്ന സീൻ 😭😭😭

  • @Isha6413-x8b
    @Isha6413-x8b 5 лет назад +304

    *2020 ൽ വന്നവർ ആരൊക്കെ ഉണ്ട്*

  • @syammohan6881
    @syammohan6881 5 лет назад +407

    മലയാളസിനിമയിൽ അഭിനയിക്കാൻ അറിയാത്ത നടൻ ആരാന്നു ചോദിച്ചാൽ ഞാൻ പറയും മോഹൻലാൽ ആണ് എന്നു കാരണം അ നടൻ അഭിനയിക്കുക അല്ല അത് അദ്ദേഹം അതിൽ ജീവിക്കുകയാണ്,,,,,,,,, എന്റെ ലാലേട്ടാ നിങ്ങൾക് പകരം വെക്കാൻ ഒരു നടനും ഇല്ല

    • @sreerajthamban34
      @sreerajthamban34 5 лет назад +11

      Sathym ...namikkunnu

    • @unniunni7436
      @unniunni7436 5 лет назад +10

      Sathyam

    • @shajirbabu5065
      @shajirbabu5065 4 года назад +4

      ഇപ്പോഴത്തെ മോഹൻലാലിനെ എടുത്തു കിണറ്റിൽ ഇടണം

    • @Faz527
      @Faz527 4 года назад +6

      പക്ഷെ character ആയി മാറുന്നത് മമ്മുക്ക ആണ്

    • @parukutty7148
      @parukutty7148 4 года назад

      Correct

  • @ajaysubramaniam1893
    @ajaysubramaniam1893 3 года назад +1

    Iruvar, thanmathra, angane orupad filims nammal lalettnate performance kurich pugazthi parnju but. One of the best performance list e cinema koodi ind

  • @xxxtentacionmalayali8952
    @xxxtentacionmalayali8952 4 года назад +50

    അഭിനയിക്കാൻ അറിയില്ലലോ ജീവിച്ചു കാണിച്ചു തരുവാ ലാലേട്ടൻ ആരേലും ഇൻഡോ ലൈക്‌ adikkann അടിക്കാഡോ ലാലേട്ടൻ ഫാൻസ്‌ adikk

  • @hansraj9806
    @hansraj9806 7 лет назад +54

    നീ എന്റെ ജീവനില്‍ ഉണരൂ ദേവാ...
    നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ

  • @renjithppillai5971
    @renjithppillai5971 3 года назад +25

    ഇതെല്ലാമാണ് ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ തോന്നുന്നതും, സൂക്ഷിച്ചു വെക്കുന്നതുമായ പാട്ടുകൾ 🥰

  • @varool97
    @varool97 5 лет назад +241

    അക്കാലത്ത് ലാലിയാട്ടന് 26 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. (1986)

    • @vishnudas4130
      @vishnudas4130 5 лет назад +2

      85 il alle bro? Sukhamo deviyum ithum okke?

    • @ultimatetherian1766
      @ultimatetherian1766 4 года назад +12

      Rajavinte makan
      Thalavatam
      Gandhi nagar second street
      😘😘😘😘
      1986

    • @interestingvideos361
      @interestingvideos361 4 года назад +11

      28 vayas avan povunna njan enthoru oola anu

    • @haristnr2309
      @haristnr2309 4 года назад +3

      ഈ സിനിമ 85 ലേതാണ്

    • @wintipsvlogs
      @wintipsvlogs 4 года назад +1

      @@interestingvideos361 me too

  • @പോത്ത്കർഷകൻ-ഘ2സ

    2020ലും കേൾക്കാൻ മനസുള്ള ആരെങ്കിലും ഉണ്ടോ??

  • @amalanchal5808
    @amalanchal5808 16 дней назад +2

    2025 കേൾക്കുന്നവർ ❤

  • @sreeragkannavamsree8258
    @sreeragkannavamsree8258 4 года назад +59

    എനിക്ക് എപ്പോ കണ്ടാലും കരച്ചിൽ വരും എന്റെ ലാലേട്ടാ അഭിനയിക്കാൻ പറഞ്ഞിട്ട് ജീവിച്ചു കാണിച്ചല്ലോ

  • @mukundanmukundan1392
    @mukundanmukundan1392 5 лет назад +4

    ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..... ഹൃദയത്തിൽ ഒരു നൊമ്പരാസ്വാദന മായ ഗാനം ഇപ്പോഴും ഈ പാട്ടിനെ ത്ര വയസായി.. എന്നിട്ടും .

  • @abduljaleel9505
    @abduljaleel9505 18 дней назад +2

    2025ൽ ഈ പാട്ടു ആസ്വദിക്കുന്നവർ 👍

  • @arunshan2516
    @arunshan2516 6 лет назад +54

    2019ത്തിൽ എത്ര പേരു കണ്ടു like

  • @sherlockhlomes4994
    @sherlockhlomes4994 4 года назад +75

    *60th birthday of ഏട്ടൻ WATCHING THIS SONG*

  • @prasanthgmuttath8384
    @prasanthgmuttath8384 10 месяцев назад +2

    ജാനകി അമ്മ, ദാസേട്ടൻ, ലാലേട്ടൻ ❤️❤️❤️

  • @rahulcutz0729
    @rahulcutz0729 4 года назад +148

    അഭിനയ ചക്രവർത്തി സ്വന്തം ലാലേട്ടൻ 😍😍👌👌

  • @christy330
    @christy330 5 лет назад +13

    ലാലേട്ടാ നിങ്ങൾ അഭിനയിക്കുവാണോ അതോ ജിവിക്കുവാണോ 😍😍😍2020കേൾക്കുന്ന പാട്ട്

  • @yusafm3578
    @yusafm3578 11 месяцев назад +1

    വല്ലാത്ത പാട്ടും രംഗവും, മറക്കാത്ത ഒരു ഫീൽ നിലനിൽക്കുന്നു -

  • @ratheeshthimiri3071
    @ratheeshthimiri3071 6 лет назад +30

    kannur Rajan sir the most talent music director but not known the ability new generation film music directors this song ever green in Malayalam film industry. undo last also the greatest poet mankombu Goplakrishnan sir & janki Amma

  • @sathyapalannair4451
    @sathyapalannair4451 6 лет назад +4

    Evergreen song.
    Thx to lalettan n alleppy ashraf ikka n janakiyamma.
    College days il kandu othiri karanju

  • @saru6357
    @saru6357 27 дней назад

    We are great 90 's kids 😍😍😍😍
    ഈ പാട്ടൊന്നും കേൾക്കാത്ത ഒരു ദിവസം., അങ്ങനെ ഉള്ള ദിവസങ്ങൾ ചുരുക്കം മാത്രം ആയിരിക്കും 🥰🥰🥰

  • @sreejithkumarvs1370
    @sreejithkumarvs1370 6 лет назад +22

    ഇത് പോലെയുള്ളൊ ചിത്രങ്ങൾ കണ്ണുകൾ ഈറനണിയിക്കാതെ പോകാറില്ല

  • @rajeshmanoli7287
    @rajeshmanoli7287 6 лет назад +48

    vipin നി പ റ ഞ്ഞതു100/ ശരിയാണു ഇപ്പോഴുള്ള കവികളേയും ഗായകരേയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നതു

    • @sobhapn7062
      @sobhapn7062 5 лет назад

      Aa kinarum
      Vellavum koodi
      Nashippikkano

    • @jinuma3068
      @jinuma3068 4 года назад

      Correct

    • @aswin5836
      @aswin5836 4 года назад

      Athe, olakkamele oru freekk pennum ammede jimikki kammalum😤

  • @anupamasunil4461
    @anupamasunil4461 Год назад +91

    2024 ലിൽ കേൾക്കാൻ ആരെങ്കിലും ഉണ്ടോ ❤❤❤

  • @muhammedshihab7377
    @muhammedshihab7377 6 лет назад +1564

    അഭിനയിച്ചു കാണിച്ചാൽ പോരെ ഇങ്ങനെ ജീവിച്ചു കാണിക്കണോ

    • @anugrahunni3195
      @anugrahunni3195 6 лет назад +20

      you are right

    • @arun7122
      @arun7122 5 лет назад +5

      Athenkilum mathii

    • @ashlamujeeb1271
      @ashlamujeeb1271 5 лет назад +10

      👍👍😘😘

    • @joshyam3407
      @joshyam3407 5 лет назад +34

      അഭിനയിച്ചു തുടങ്ങി യാല് അങ് ജീവിച്ചു പോവും

    • @ajithaju8545
      @ajithaju8545 5 лет назад +35

      Muhammed Shihab ഇനി ഉണ്ടാകുമോ ഇങ്ങനത്തെ ഒരു നടൻ

  • @sheejatv3135
    @sheejatv3135 Год назад +14

    എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം,, feel the Song,,,❤

  • @prajeeshakunjatta2573
    @prajeeshakunjatta2573 Год назад +109

    എന്നെ പോലെ ഈ പാട്ട് 2024 കേട്ടവർ ഉണ്ടോ?

  • @jinu5820
    @jinu5820 11 месяцев назад +691

    2024 കേൾക്കുന്നവർ

  • @odiyan6576
    @odiyan6576 5 лет назад +11

    ഇനി പിറക്കുമോ ഇത് പോലൊരു പാട്ടും സിനിമയും