കേട്ട് കേട്ട് അഡിക്റ്റായി ഒരുദിവസം കുറഞ്ഞത് അഞ്ച് തവണ എങ്കിലും കേൾക്കും, വൃശ്ചിക മാനത്തെ പന്തലിൽ വെച്ചോ പിച്ചകപൂവള്ളി കുടിലിൽ വെച്ചോ ആരോടും ചിരിക്കുന്ന കുസൃതിക്ക് പ്രിയദേവൻ ജീരക കസവിന്റെ പുടവതന്നു.... എന്താണെന്നറിയില്ല ഈ വരികളോടൊരു പ്രത്യേക ഇഷ്ട്ടം, മരണമില്ലാത്ത ഭരണിക്കാവ് ശിവകുമാർ സാറിന്റെ തൂലിക 🙏
ഇത്രയും ഫീലോടെ പാടുന്നഅന്യ ഭാഷാ പാട്ടുകാർ അന്നും ഇന്നും ഇല്ല, വാണിയമ്മ ചില സംഗതികൾ കയ്യിൽ നിന്നും എടുത്തു പാടും എന്ന് കേട്ടിട്ടുണ്ട്. അത് ഈ പാട്ടിൽ അനുഭവപ്പെടുന്നു. മലയാളികളിൽ പോലുമില്ലാത്ത എന്തെന്നില്ലാത്ത ഒരു അനുഭവം❤❤️ ❤❤❤❤
45 വർഷം മുൻപ് സ്കൂൾ യുവജനോത്സവത്തിൽ ആദ്യമായി കേട്ട ഈപാട്ടും സ്റ്റേജും ആ പാട്ടുകാരിയും ഇന്നും മനസിൽ!എന്നും മധുരിക്കുന്ന ഗാനം!വാണിയമ്മക്കു സ്മരണാഞ്ജലികൾ!,🌹
We lost the most beautiful voice and a great human... What a simplicity in her speech and behavior....... She flew up to the another world to make them happy.....
എംജി സോമൻ..1975 to 80 വരെയുള്ള കാലം മറക്കാൻ പറ്റില്ല. കേരളത്തിൽ എവിടെ നോക്കിയാലും സോമന്റെ മുഖം മാത്രം.. വെറും സൂപ്പർ സ്റ്റാർ അല്ലായിരുന്നു.. അതിനും മേലേ.. ആന്റി ഹീറോ എന്നാൽ എന്തെന്ന് മലയാളിയെ പഠിപ്പിച്ച കാലവും നടനും...
ഞാനീ ഒരു 75 വട്ടം എങ്കിലും കേട്ടിട്ടുണ്ട് എനിക്ക് വാണിയമ്മയുടെ പാട്ട് എസ് ജാനകിയുടെ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഞാൻ എപ്പോഴും ഉറങ്ങാൻ നേരം ഇതുപോലുള്ള പാട്ട് കേട്ടിട്ട് ഉറക്കത്തുള്ളൂ അത് എന്റെ ജീവിതത്തിന്റെ ഒരു ശീലമാ എല്ലാ നന്മകളും നേരുന്നു
സീമന്തരേഖയിൽ, ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ മാനസദേവന്റെ ചുംബന പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയിൽ ചൊടിയിണയിൽ..(1) വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ പിച്ചകപ്പൂവല്ലിക്കുടിലിൽ വെച്ചോ (1) ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ ജീരകക്കസവിന്റെ പുടവതന്നൂ, പട്ടുപുടവ തന്നൂ നീ ശ്രീമംഗലയായി, അന്നു നീ സീമന്തിനി ആയി (സീമന്ത രേഖയിൽ....) ആറാട്ടുഗംഗാതീർഥത്തിൽ വെച്ചോ ആകാശപ്പാലതൻ തണലിൽ വെച്ചോ (1) മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു ദേവൻ നിനക്കുതന്നു നീ പുളകാർദ്രയായി അന്നു നീ സ്നേഹവതി ആയി (സീമന്ത രേഖയിൽ....)
എത്ര തവണ ഈ പാട്ടു കേട്ടു എന്നറിയില്ല അത്രക്കും ഇഷ്ടം ❤️❤️❤️ ആദരാഞ്ജലികൾ വാണിയമ്മേ 🙏🙏🙏
🙏🙏🙏🙏🙏
ഞാനും
👍👍
ദൈവമേ വാണിയമ്മയുടെ ആത്മാവിന് നിത്യശാന്തി നൽകണേ......😢
ഗൃഹാതുരത്വം ഉണർത്തുന്ന ഗാനം
കുട്ടിക്കാലം ഒരു നൊമ്പരമായി ഉള്ളിലേക്ക് കടന്നു വരുന്നു ❤️🌹🥰
തീർച്ചയായും
Ethra Sheri❤️😰
Yes
വല്ലാത്തൊരു വേദനയാണ് അപ്പോൾ അല്ലേ?
വല്ലാത്തൊരു ഫീൽ
ഭരണിക്കാവ് ശിവകുമാർ , അർജ്ജുനൻ മാസ്റ്റർ, കൂട്ട്കെട്ടിൽ പിറന്ന വാണിയമ്മയുടെ മാസ്മരിക ആലാപനം🌷🌷🌷
മലയാളമുള്ളിടത്തോളം മരിക്കില്ല ഇ ഗാനങ്ങൾ... 🌹🌹🌹
കിട്ടിയതിനെ സ്നേഹിക്കുക
കൈവിട്ടു പോയതിനെ മറന്നേക്കുക❤❤❤
വാണി ജയറാം അനസ്വരയായി ഇരിക്കും ഈ പാട്ടുകളിലൂടെ!!! RIP
ഹൃദയം നിറഞ്ഞു കവിയുന്നു ഈ പാട്ടു കേൾക്കുമ്പോൾ
ഈ ശബ്ദം നമുക്ക് ഇ ന്നു നഷ്ടമായല്ലോ 😭
ഓര്മിപ്പിക്കല്ലേ..... വേദന സഹിക്കുന്നില്ല...
വിധുബാലയെ ഒത്തിരി ഇഷ്ട്ടം ❤️
കേട്ട് കേട്ട് അഡിക്റ്റായി ഒരുദിവസം കുറഞ്ഞത് അഞ്ച് തവണ എങ്കിലും കേൾക്കും, വൃശ്ചിക മാനത്തെ പന്തലിൽ വെച്ചോ പിച്ചകപൂവള്ളി കുടിലിൽ വെച്ചോ ആരോടും ചിരിക്കുന്ന കുസൃതിക്ക് പ്രിയദേവൻ ജീരക കസവിന്റെ പുടവതന്നു.... എന്താണെന്നറിയില്ല ഈ വരികളോടൊരു പ്രത്യേക ഇഷ്ട്ടം, മരണമില്ലാത്ത ഭരണിക്കാവ് ശിവകുമാർ സാറിന്റെ തൂലിക 🙏
ഞാനും കേൾക്കാറുണ്ട്
എന്റെ ഇഷ്ട ഗാനം മറ്റൊന്ന് ആഷാഡ മാസം ❤❤❤
ഈ പാട്ടിന് വേണ്ടി ചത്താലും കുഴപ്പമില്ലാ...❤
എനിക്കും ഒത്തിരി ഇഷ്ടമാണ് ഈ സുന്ദര ഗാനം🌹🌹🌹🙏🙏🙏🙏
എന്താ ഒരു ഫീൽ, രാത്രി ഒറ്റക്കിരിന്ന് പ്രവാസിയായ ഞാൻ ഇത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം, വീട്ടിൽ എത്തിയ പ്രതീതി... 👍👍
അളിയാ എപ്പോഴാ നാട്ടിൽ പോണേ 😍😍😍😍♥️♥️♥️♥️
👌🙏🌹👍
Old is gold
Omg what A song 👍❤️❤️❤️🙏🌹
@@heven303...ശരിക്കും അളിയൻസ് ആണോ 🤣
ഇത്രയും ഫീലോടെ പാടുന്നഅന്യ ഭാഷാ പാട്ടുകാർ അന്നും ഇന്നും ഇല്ല, വാണിയമ്മ ചില സംഗതികൾ കയ്യിൽ നിന്നും എടുത്തു പാടും എന്ന് കേട്ടിട്ടുണ്ട്. അത് ഈ പാട്ടിൽ അനുഭവപ്പെടുന്നു. മലയാളികളിൽ പോലുമില്ലാത്ത എന്തെന്നില്ലാത്ത ഒരു അനുഭവം❤❤️ ❤❤❤❤
🎶മലയാളിക്കെന്നും ഓർമ്മയുടെ മണിചെപ്പിൽ സൂക്ഷിക്കാൻ ഭരണിക്കാവ് ശിവകുമാർ+ അർജനൻ മാസ്റ്റർ+വാണി ജയറാം ടീമും വേദിയിൽ സോമേട്ടനും വിധുബാല ചേച്ചിയും അവിസ്മരണീയമാക്കിയ ഗാനോപഹാരം🌹💞🙏
മലയാളികളുടെ സ്വകാര്യ അഹകാരം മാണ് ഇയൊരു പാട്ട്
വാണി ജയറാം എത്രയോ മനോഹരമായി പാടി ഈ ഗാനം,,,, പക്ഷെ ഇനി ഈ ലോകത്തു ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരുപാട് ദുഃഖം ഉണ്ട്,, ആദരാജ്ഞലികൾ ചേട്ടത്തിക്ക് 🌹🌹🌹🌹🌹🌹
Sathyam.
Vastavam.nammudevaniyamaeppolellayennuoorkkumbooldukkagalmatram
അതേ.... ഇനിയൊരിക്കലും കാണില്ല 💐
ചേട്ടത്തി അല്ല വാണിയമ്മ ❤️❤️❤️❤️😍
വിധു ചേച്ചി മുഖഭാവങ്ങൾ അവർണ്ണനീയം.. പഴയ കാലത്ത് ജീവിക്കാൻ മോഹം
ഇതൊക്കെയാണ് പാട്ട് ഒരുകാലഘട്ടത്തിലെ എഴുത്തുകാരുടെ ക്വാളിറ്റി പകരം വെക്കാനില്ലാത്തത് ഇന്നത്തെ കാലഘട്ടത്തിന്റെ നഷ്ടം ഇങ്ങനെ യുള്ള എഴുത്തുകാർ
ഓർമകൾ ഓരോന്നും പിറകിലേക്ക് പായയന്നു ഇന്ന് നമ്മോടൊപ്പമില്ലാത്ത പ്രിയപ്പെട്ടവരെ കാണുമ്പോൾ മനസിന് വല്ലാത്ത വേദന
ഒരു മലയാളിക്കും ഒരിക്കലും മറക്കാൻ കഴിയാത്ത അതി മനോഹരഗാനം ❤❤❤🌹
എന്തൊരു വല്ലാത്ത ഫീൽ ആണ്.. സ്വർഗത്തിൽ നിന്നും ഒഴുകി വരുന്ന സംഗീതം...
എന്തു മനോഹരമായ പാട്ട് 1980 ന് മുമ്പുള്ള പാട്ടുകളിൽ ഉള്ള ഒരു ഫീൽ ഇന്നുള്ള പാട്ടുകൾക്ക് ഇല്ല
അനശ്വര മീ ഗാനങ്ങൾ
മലയാളത്തിന്റെ ഹൃദയത്തുടിപ്പുകൾ ❤️❤️
മിക്കപ്പോഴും ഈ പാട്ട് കേൾക്കും. അത്രക്കും ഇഷ്ടമാ❤
പ്രണാമം 🙏😍
ശ്രീ ഭരണിക്കാവ് ശിവകുമാർ
അർജ്ജുനൻ Maസ്റ്റ്റർക്കും.
@@kunjanp1861 അതെ മറന്നു ക്ഷമിക്കണം 🔥🔥🔥❤🙏
ആ കാലത്തെ ന്യൂജൻ ഹീറോ..എം ജി സോമൻ..പിന്നീടെത്രയെത്ര സോമേട്ടൻ ചിത്രങ്ങൾ..മറക്കാൻ കഴിയില്ല
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ ജീരക കസവിൻ്റെ പുടവ തന്നു ❤❤
മലയാളത്തനിമ വിളിച്ചോതുന്ന ഒരു മനോഹര ഗാനം കൂടി
വാണിയമ്മയ്ക്കു ആദരാഞ്ജലികൾ 🙏🙏🙏🌷🌷🌷
എനിക്കു ഏറ്റവും ഇഷ്ടപെട്ട ഗായിക വാണിയമ്മാ. ആദരാഞ്ജലികൾ
ഓരോ പുലരിയിലും
ഓരോ നിശയിലും
കാതിനും, കരളിനും
കുളിരേകി പാടുന്നു
വാണിയമ്മ പാടുന്നു 🥰🥰
MG സോമൻ ഉഗ്രൻ അഭിനേതാവാണ്. കാരണം ആക്ഷൻ, ഡാൻസ് ഒന്നുമില്ല. ഇത് ഒന്നുമില്ലാതെ അഭിനയത്തിലൂടെ മാത്രം ഈ പാട്ടിലും ഭാവ അഭിനയം തന്നെ.
ഭരണിക്കാവ് ചേട്ടനും, വാണിയമ്മക്കും, അർജുനൻ മാസ്റ്റർ ക്കും പ്രണാമം.മറക്കില്ല ഒരിക്കലും ഈ ഗാനം
100000തവണ കേട്ടാലും മടുക്കാത്ത പാട്ട് 👌👌👌👌❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
One of the ever green song...ever remembered....Arjunan mash👌👌👌
അർജുൻ മാഷിന്റ. മാസ്മരിക സംഗിതം..🙏🙏 വാണിയമ്മയുടെ സ്വരമാധുരി...👌👌
🙏🙏🙏
Super Song , പറയാൻ വാക്കുകളില്ല.
വാണിയമ്മ ❤❤❤❤❤❤സൂപ്പർ സോങ് ❤❤❤❤ഒരായിരം നന്ദി ❤️പ്രണാമം ❤️
എത്രയോ തവണ കേട്ടു ഈ പാട്ടു , കേട്ടാലും കേട്ടാലും മതി varilla❤️❤️
വാണിയമ്മക്ക് പ്രണാമം 🙏🌹ഇത് പോലെ മനോഹരശബ്ദമുള്ള ഒരു ഗായിക ഇനി പിറക്കുമോ?
Lyrics
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്തനീലനിശീഥിനീ...
മാനസദേവന്റെ ചുംബനപ്പൂ...ക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ...
ചൊടിയിണയിൽ...
സീമന്തരേഖയിൽ ചന്ദനം ചാര്ത്തിയ
ഹേമന്തനീലനിശീഥിനീ...
വൃശ്ചികമാനത്തെ പന്തലില് വച്ചോ
പിച്ചകപ്പൂവല്ലീ കുടിലിൽ വച്ചോ...ഓ
ആരോടും ചിരിയ്ക്കുന്ന കുസൃതിയ്ക്കു പ്രിയദേവൻ
ജീരകക്കസവിന്റെ.. പുടവ തന്നൂ പട്ടു പുടവതന്നൂ...
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനിയായീ...
സീമന്തരേഖയില് ചന്ദനം ചാര്ത്തിയ
ഹേമന്തനീലനിശീഥിനീ...
ആറാട്ടുഗംഗാ തീര്ത്ഥത്തില് വച്ചോ
ആകാശപ്പാലതന് തണലില് വച്ചോ
മുത്തിന്മേല് മുത്തുള്ള സ്നേഹോപഹാരം
മുഗ്ദവതീ ദേവന് നിനക്കു തന്നൂ
ദേവന് നിനക്കു തന്നൂ...
നീ പുളകാര്ദ്രയായി അന്നു നീ
സ്നേഹവതീയായി...
സീമന്തരേഖയില് ചന്ദനം ചാര്ത്തിയ
ഹേമന്തനീലനിശീഥിനീ...
👍👍👍
👌
😀😀🎉❤❤
Thank you ❤
ഇത്രം ഐഴുതിയപ്പോൾ സിനിമ യുടെ പേരും കൂടി ഉൾപ്പെടുത്തണം ആരുന്നു 😂
വാണി അമ്മ പോയതോർക്കുമ്പോ എന്തെന്നില്ലാത്ത സങ്കടം 😪😪😪😪❤️❤️❤️❤️❤️
❤❤മറക്കാനാവുമോ ഈഗാനം.. വാണി അമ്മക്ക് ആദരഞ്ജലികൾ
🎉
ഗംഭീരഗാനം വിധു ബാല സൂപ്പർ
വാണിയമ്മയും വിധുബാലയും....
ആരും ഇഷ്ടപ്പെടും.
നമസ്കാരം.
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നാണിത്
കിളിനാദം 👌👌👌 പാട്ടിന്റെ സൗന്ദര്യം💕💞💓
വിധുബാല നല്ല ഒരു നടിയാണ്.സൂപ്പർ ഗാനം
നല്ല പാട്ട്.
❤❤❤❤❤😂😂😂😂❤❤
എപ്പോഴും കേൾക്കാറുണ്ട് 2024 ഇപ്പോഴും
ശരിക്കും രോമാഞ്ചം വരുന്നു, ഇന്നും.......🎉🥰❤️
Voice സ്വീറ്റ് വാണിയമ്മ
വിധു മാഡം മനോഹരി ❤️
എന്റെ ഓർമ്മയിൽ ഈ പാട്ട് കേട്ട് അടിച്ച് പൊളിച്ചു നടക്കുന്ന സമയം ❤ഇപോഴും എന്നും കേൾക്കും ❤
മലയാളത്തിന്റെ തീരാ നഷ്ട്ടം.
വാണിയമ്മ
ഒരിക്കലും തിരിച്ചു വരാത്ത കാലം.😢
മനസിന് നന്മയുള്ള മലയാളികളെ കാണണമെങ്കിൽ ഇതുപോലെ ഉള്ള പാട്ടിന്റെ കമന്റ് സെക്ഷൻ വന്നാൽ മതി 😍🥰🥰🥰
അര്‍ജുനന്‍ മാഷിന്റെ ആ സംഗീതം...!!
ഹോ..... ആ തബലയുടെ ഒരു പെടപ്പേ...!!!
മുത്തിന്മേൽ മുത്തുള്ള.. വാണിയമ്മയുടെ.. ഗാനോപഹാരം... 🙏🙏🙏🌹🌹🌹🌹🌹
45 വർഷം മുൻപ് സ്കൂൾ യുവജനോത്സവത്തിൽ ആദ്യമായി കേട്ട ഈപാട്ടും സ്റ്റേജും ആ പാട്ടുകാരിയും ഇന്നും മനസിൽ!എന്നും മധുരിക്കുന്ന ഗാനം!വാണിയമ്മക്കു സ്മരണാഞ്ജലികൾ!,🌹
ആ പാട്ടുകാരി ഇപ്പോൾ എവിടെ?
ഒരിക്കലും നിലക്കാത്ത ന ഗാനങ്ങളായി നൽകി അനശ്വരതയുടെ തീരങ്ങൾ പൂകി
വാണി അമ്മ എന്ന ganakokilam
2024 ൽ ഈ സോങ് കേൾക്കുന്നവർ ഒണ്ടോ
Mm
Njaan
@@arjunsumesh8991YES
ഉണ്ടല്ലോ
Yes🎉
വാണി അമ്മ ആദരാഞ്ജലികൾ..
ആദ്യം ഓർമ വന്നത് ഈ പാട്ട് ❤🌹🌹🌹🌹🌹
Rest in peace
priyapeetta vaniyammayku Adaranjalikal..adyam ee ganam orma vannU....pranamam.VIDA
എല്ലാ ദിവസവും വാണിയമ്മയുടെ പാട്ടു കേൾക്കും 💗💗
@@vinodp4247 mmmm 😅
Lyrics
മൂവി 📽:-ആശീർവാദം ......... (1977)
സംവിധാനം🎬:-ഐ വി ശശി
ഗാനരചന ✍ :-ഭരണിക്കാവ് ശിവകുമാർ
ഈണം 🎹🎼 :-എം കെ അർജ്ജുനൻ
രാഗം🎼:-
ആലാപനം 🎤:- വാണി ജയറാം
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
സീമന്തരേഖയിൽ.......
ചന്ദനം ചാർത്തിയ...........
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന - പൂക്കളോ......
സ്മേരവതീ - നിന്റെ.........
ചൊടിയിണയിൽ..........
ചൊടിയിണയിൽ.........
വൃശ്ചികമാനത്തെ പന്തലിൽ - വെച്ചോ.....
പിച്ചകപ്പൂവല്ലിക്കുടിലിൽ - വെച്ചോ........
ആരോടും ചിരിക്കുന്ന......
കുസൃതിക്കു പ്രിയദേവൻ....
ജീരകക്കസവിന്റെ പുടവതന്നൂ...
പട്ടുപുടവ തന്നൂ......
നീ ശ്രീമംഗലയായി അന്നു - നീ...
സീമന്തിനി ആയി.....
(സീമന്ത രേഖയിൽ..............)
ആറാട്ടുഗംഗാതീർഥത്തിൽ - വെച്ചോ.....
ആകാശപ്പാലതൻ തണലിൽ - വെച്ചോ.........
മുത്തിന്മേൽ മുത്തുള്ള....
സ്നേഹോപഹാരം.......
മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു......
ദേവൻ നിനക്കുതന്നു........
നീ പുളകാർദ്രയായി അന്നു - നീ.......
സ്നേഹവതി ആയി......
(സീമന്ത രേഖയിൽ..........)
We lost the most beautiful voice and a great human... What a simplicity in her speech and behavior....... She flew up to the another world to make them happy.....
എംജി സോമൻ..1975 to 80 വരെയുള്ള കാലം മറക്കാൻ പറ്റില്ല.
കേരളത്തിൽ എവിടെ നോക്കിയാലും സോമന്റെ മുഖം മാത്രം.. വെറും സൂപ്പർ സ്റ്റാർ അല്ലായിരുന്നു.. അതിനും മേലേ.. ആന്റി ഹീറോ എന്നാൽ എന്തെന്ന് മലയാളിയെ പഠിപ്പിച്ച കാലവും നടനും...
🤟 SOMAN SIR
🙏Great സോമേട്ടെൻ. മറക്കില്ല മലയാളം.
എന്നിട്ടും ഒരു ബഹുമതി പോലുമില്ല
@@prasanthvk8390 He got one state award..
എൻ്റെ പ്രിയ ഗാനങ്ങളിൽ ഒന്ന്!
RIP Maam 💐
Marichennu arinjappol ee paattanu ormayil vannathu
Orikkalum marakkatha paattu
ഇനി ഒരിക്കലും തിരിയെ വരാത്ത kaalam
ഒത്തിരി ഇഷ്ടപ്പെട്ട ഗാനം...
എന്താ വോയിസ് വാണിയമ്മ,, പ്രണാമം
Asadhyam ammayude pattukal...janagalude manasil Amma ennum jeevikkum....adaranjalikal...🌹🌹
ഞങ്ങൾ മലയാളികൾ എന്നും മാഡത്തോട് കടപ്പെട്ടിരിക്കും. നന്ദി. ആത്മശാന്തി നേരുന്നു.
അതീവ ഹൃദ്യമായ ഗാനം
പ്രണാമം വാണി ജയറാം. സൂപ്പർ song
ഞാനീ ഒരു 75 വട്ടം എങ്കിലും കേട്ടിട്ടുണ്ട് എനിക്ക് വാണിയമ്മയുടെ പാട്ട് എസ് ജാനകിയുടെ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഞാൻ എപ്പോഴും ഉറങ്ങാൻ നേരം ഇതുപോലുള്ള പാട്ട് കേട്ടിട്ട് ഉറക്കത്തുള്ളൂ അത് എന്റെ ജീവിതത്തിന്റെ ഒരു ശീലമാ എല്ലാ നന്മകളും നേരുന്നു
വാണി അമ്മയുടെ ഹിന്ദി song
ബൊലേ രെ പപ്പി ഹര വേറൊരു ലെവൽ ആണ്
Soman എന്റെ അയൽ വാസി. പത്തനംതിട്ട തിരുവല്ല, തിരുമുല puram. തിരുവല്ല ചെങ്ങന്നൂർ SH1 ടിടെ ഇടക്ക്. തിരുമുളയിൽ പണ്ട് oru
പൂങ്കുയിൽ വാണിയമ്മയ്ക്ക് പ്രണാമം . Beautiful Song
MK Arjunan mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Soman and vidhubala super combo melody magic song SKR
പ്രിയ ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ... 🙏❤️🙏
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ
ചൊടിയിണയിൽ..
വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ
പിച്ചകപ്പൂവല്ലിക്കുടിലിൽ വെച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവതന്നൂ
പട്ടുപുടവ തന്നൂ
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനി ആയി
(സീമന്ത രേഖയിൽ....)❤️
വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹🙏
ആദരാഞ്ജലികൾ 🌹🌹🌹🌹വാണിയമ്മ
കേട്ടുകൊണ്ടേയിരിക്കുന്നു ❤️❤️❤️❤️❤️❤️
most liked song of the female singer I like most ...... what an enchanting song and voice ..... RIP smt:Vani Jayaram ....
എത്രകേട്ടാലും മതിവരാത്ത വാണിയമ്മയുടെ മനോഹര ഗാനം
Vani amma pranam, melodious, voice 👍👍👍👌
2025- ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
സോമേട്ടൻ ❤️
ബി ധു ബാല തകർത്ത അഭിനയിച്ച സോങ്ങ്
ഉണ്ട് എന്റെ ഫേവറി എന്റെ ഫേവറി സോങ്ങാട് ഏറ്റവും ഫേവറായിട്ടുള്ള സോങ്ങ്
ഇപ്പോഴും കേൾക്കുന്നു. എത്ര കേട്ടാലും മതി വരില്ല ❤
ഗാനങ്ങളുടെ..... റാണി. 🇮🇳🌹❤
മുത്തിന്മേൽ മുത്തുള്ള.. ഗാനോപഹാരം.... 🙏🙏🙏👍👍
എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്. ഈ movie കാണാൻ കൊതി തോന്നുന്നു
മനോഹര ഗാനം
ഈ ഒരു കാലം തിരിച്ച് കിട്ടിയിരുന്നങ്കിൽ
ഞാൻ 1984ൽ ആണ് ജനിച്ചത് പക്ഷെ എന്റെ ഭാര്യയെ മടിയിൽ ഇരുത്തി ഞാൻ സ്ഥിരം പാടുന്ന പാട്ടാണിത്. ❤❤❤❤❤❤❤❤
സീമന്തരേഖയിൽ, ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ
ചൊടിയിണയിൽ..(1)
വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ
പിച്ചകപ്പൂവല്ലിക്കുടിലിൽ വെച്ചോ (1)
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവതന്നൂ,
പട്ടുപുടവ തന്നൂ
നീ ശ്രീമംഗലയായി, അന്നു നീ
സീമന്തിനി ആയി
(സീമന്ത രേഖയിൽ....)
ആറാട്ടുഗംഗാതീർഥത്തിൽ വെച്ചോ
ആകാശപ്പാലതൻ തണലിൽ വെച്ചോ (1)
മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു
ദേവൻ നിനക്കുതന്നു
നീ പുളകാർദ്രയായി അന്നു നീ
സ്നേഹവതി ആയി
(സീമന്ത രേഖയിൽ....)
മനോഹര ഗാനം
Thank You ...
Thankyou 🌹
ശരിക്കും അന്നനട സോമന്‍ ആണ്. ആ നടത്തം അന്നത്തെ കാലത്ത് ഹിറ്റ് ആയിരുന്നു
Vaniyamakku pranamam, aadhyam orma vannathu ee song,,,
Excellent rendition
and voice modulation ..prooved always as an excellent singer ❤️Miss you .
ഒത്തിരി ഇഷ്ടം കേൾക്കാറുണ്ട്❤