സ്വർണ്ണമുകിലുകൾ ഇനിയും സ്വപ്നങ്ങൾ കാണും.. വർഷസന്ധ്യകൾ മാരി വില്ലിൻ കളങ്ങൾ ചാർത്തും പക്ഷെ നമ്മുടെ ജോൺസൺ സാറും ജാനകി അമ്മയും നമുക്ക് കുറെ ഓർമകൾ മാത്രം.... തരും
സുരേഷ് കൽമാടി എന്റെ ജീവിതം ഇതാണ് അരുക്കും മനസ്സിലാവില്ല എന്നെ ജിവന് തുല്യം സേന ഹിച്ചവർക്കും സേനഹിച്ചിട്ടും ഇഷ്ടപ്പെട്ടിട്ടും.. മരിക്കാൻ പോലും "തെ .യ്യാറായിട്ടും എന്നെ മനസ്സിലാക്കാൻ കഴിയത്തവർ ഇപ്പോഴും ഉണ്ടല്ലോ നമ്മുക്ക് ഇനി എന്ത് ഇത്രയോക്ക ജിവിച്ചില്ല ഇനി വലിയ ആശയൊന്നുമില്ല ആരും യില്ല ഉണ്ടാക്കും യെന്ന് കരുതി: ഇനിയെന്ത് അങ്ങട്ട് പുവ. ആരോടും ഒരു കണക്കും പറയണ്ട അരുമില്ലാത്തവൻ അരോകെയോ യുണ്ട് യെന്ന് കരുതിയ പാവിയാണ് ഞാൻ ആരേയും ഇത് വരെ ഒരു വാക്ക് കൊണ്ട് പോലും ഉപദ്രവിക്കാൻ അറിയാത്തവൻ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നവൻ സ്വയം അവസാനിപ്പിക്കാനും തൊന്നുന്നില്ല എന്താണ് എനിയ്ക്ക ഈ ഗതി വന്നത് മനസ്സിലാവുന്നില്ല എങ്ങനെ കുട്ടി നോക്കിയാലും ഒരു പിടിയും കിട്ടുന്നില്ല..എന്റെ സന്തോഷവും സമാധാനവും പോയി.. ഇന്നലെ വി നേട്ടൻ പറഞ്ഞു എന്താടാ അലോചിക്കുന്നു നി വലിയ അലോചനയിലാണ് യെന്ന് അതെ ലാൽ ജോസിന്റെ പടം നിന്നെയും എന്നെയും കണ്ടിട്ടാണ് നിന്റെ കുട്ടുക്കാർ പൈസ ഇറക്കുന്നത് ഭാരം നിന്റെ തലയിലാണ് അത്രയ്ക്കും ഹാർട് വർക്കാണ് നിനക്ക് നി ഇങ്ങനെയായാൽ ശരിയാക്കില്ല നമ്മുക്ക് എന്തെങ്കിലും ഒരു മാർഗം കാണാം കാറിൽ കെയറിയപ്പോൾ തന്നെ മനസ്സിലായിനിന്റെ മുഖത്ത് ഒരു തുള്ളി രക്തമില്ലയെന്ന് ഇപ്പോഴും അതെ നിൽപ്പണൊ ടാ അയാൾ അതെ.. വെറുതെയല്ല : ജിനി പറഞ്ഞു നിന്റെ പ്രണയം പ്രശ്നവും അത് പിന്നിട് വിചാരിച്ചാൽ മതി : വർക്ക് തുടങ്ങിയാൽ ഇത് ഒന്നും നടക്കില്ല കേട്ടോ എങ്ങനെയെങ്കിലും സംസാരിച്ച് നോക്ക് അല്ലെങ്കിൽ നി പെടും കേട്ടോ എല്ലാം കൈയിൽ നിന്ന് പോകും പിന്നെ പറഞ്ഞിട്ട് കാരമില്ല കേട്ടോയെന്ന്
ഇന്നലെ ഒരു കമന്റ് ജയചന്ദ്രൻ പറഞ്ഞു.. ജോൺസൺ.. ദേവരാജൻ.. തുടങ്ങിയവരെ മാസ്റ്റർ എന്ന് വിളിക്കും.. പക്ഷേ രവീന്ദ്രനെ വിളിക്കില്ല എന്ന്... അദ്ദേഹത്തിന്റേത് വെറുതെ കോംപ്ലിക്കേറ്റഡ് ആക്കുന്നു എന്ന്....ഈ പാട്ടൊക്കെ കേൾക്കുമ്പോ അത് ശരിയാണ് എന്ന് തോന്നും... മൗനത്തിനും സംഗീതം ഉണ്ട് എന്ന് കാണിച്ചുതരുന്നു. (ജയചന്ദ്രനും രവീന്ദ്രൻമാഷും ഉറ്റസുഹൃത്തുക്കളാണ്.. അതുകൊണ്ട് അങ്ങിനെ പറയാം...രവീന്ദ്രസംഗീതം വേറൊരു സൗന്ദര്യമാണ്... അല്ലേ..)
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ? കണ്ണുനീര്‍ക്കുടം തലയിലേന്തി വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍ വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോള്‍ സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ? വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍ മൂകവേദന.... എന്നെപ്പോലെ.... സ്വര്‍ണ്ണമുകിലേ.... വര്‍ഷസന്ധ്യാ.....ആ..... വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍ മൂകവേദന.. എന്തിനായ് നീ മൂടിവയ്പൂ ജീവനില്‍ ജീവനില്‍ സ്വര്‍ണ്ണമുകിലേ...... സ്വര്‍ണ്ണമുകിലേ...... ചിത്രം ഇത് ഞങ്ങളുടെ കഥ (1982) ചലച്ചിത്ര സംവിധാനം പി ജി വിശ്വംഭരന്‍ ഗാനരചന പി ഭാസ്കരൻ സംഗീതം ജോണ്‍സണ്‍ ആലാപനം എസ് ജാനകി
പഴയ പാട്ട് ഇഷ്ടമുള്ള പുത്തൻ തലമുറ ആരൊക്കെയാണ് 😃😍😍
Marakkan patto
njaanund.othiriothiri ishtammmm
പഴയത് 😁
@@AkshayKr-qi7ec and all that was not there are some things are some other things and things like class are things in my house 🏠🏠
@@AkshayKr-qi7ec ppp
ഇങ്ങനെയൊരു പാട്ട് ചിട്ടപ്പെടുത്തിയ ജോൺസൺ മാസ്റ്റർ തന്നെ എന്നും മുന്നിൽ.. കൂടെ നിന്ന ഭാസ്കരൻ മാഷും ജാനകി അമ്മയും...👍
ഈ പാട്ട് കേൾക്കു ബോൾ ഒരു ദു:ഖ ഫീൽ ആണ്
@@febinakanwer6902x this
എന്റെ പ്രിയപ്പെട്ട ജാനകിയമ്മ 💞💞
എൻ്റെയും singer's ൽ first ❤❤❤❤❤❤
രണ്ട് പാവങ്ങൾ. രണ്ട് പേരും യാദർത്ഥ ജീവിതം തുലച്ചു കളഞ്ഞില്ലേ.....
പാവം ശ്രീ നാഥ് .....❤️❤️❤️🌹🌹❤️
പ്രണാമം 🌺🌺🌺🙏
Satyam.2024 new year il kandu kannu nneer pozhikunu.😢
ജീവിതത്തിലും അഭിനയത്തിലും ഇവരുടെ ജീവിതം വെറും കോഞ്ഞാട്ട ആയിപ്പോയി
പഴയ പാട്ടുകൾ കേൾക്കുന്നത് വല്ലാത്തൊരു ഫീൽ ആണ്.... 🥰❤❤❤❤
❤yes
സംഗീത ത്തിന്റെ മാന്ത്രിക നായ ജോൺസൺ മാഷിനെ ഓർക്കുന്നു 🙏
മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും മികച്ച ഗാനങ്ങളിൽ
ഏത്ര കേട്ടാലും മതിവരില്ല ജാനകിയമ്മയുടെ ശബ്ദം ❤ എന്തൊരു ഫീൽ ❤❤
True
എന്തൊരു ഫീൽ.... ജാനകിയമ്മ ആരും ഇല്ല പകരം വെക്കാൻ
ശ്രീനാഥ് + ശാന്തികൃഷ്ണാ സൂപ്പർ ജോഡികൾ / ഇവരുടെ ജീവിതയാത്ര വളരെ ക്ലേശകരമായി പോയി / ശ്രീനാഥ് പാവമായിരുന്നു, ശാന്തികൃഷ്ണ നല്ലൊരു നടിയാണ്
ഈ ചിത്രം തിയറ്ററിൽ നിന്ന് കണ്ടിറങ്ങിയപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ക്ലൈമാക്സ് സൂപ്പർ
അന്നും ഇന്നും ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ആസ്വദിച്ചു കേൾക്കുന്ന എൻറെ ഇഷ്ട സോങ്ങില്‍ ഒന്നാണ് ഇത് ❤❤
എത്ര ഫീലോട് കൂടി ആണ് ജാനകിയമ്മ ഈ ഗാനം പാടുന്നത്.😍😍💞കിളി കൊഞ്ചുന്ന പോലേ.❤️
Shanti krishna- sreenath
so feei
👍
ഈ പാട്ട് എപ്പോൾ കേട്ടാലും കരച്ചിൽ വരും അത്രക്ക് ഫീലാ
ഈ പാട്ടിന്റെ ദുഃഖത്തിന്റെ കാരണം ചിത്രത്തിന്റെ ക്ലൈമാക്സ് വെളിപ്പെടുത്തും.. ജോൺസൺ മാസ്റ്റർ.. 👌
എൻ്റെ സ്വന്തം ജാനകി അമ്മ❤❤... ആരോഗ്യവും ആയുസ്സും കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ ❤❤
😂😂😂😂😂മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ കുട്ടിക്കാലം മറക്കാൻ കഴിയാത്ത അവസ്ഥ ഇപ്പോൾ ഈ മനോഹരമായ പാട്ട് കേൾക്കുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോകുന്നു 😂😂😂😂😂
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം ഈഗാനം
സ്വർണ്ണമുകിലുകൾ ഇനിയും സ്വപ്നങ്ങൾ കാണും.. വർഷസന്ധ്യകൾ മാരി വില്ലിൻ കളങ്ങൾ ചാർത്തും പക്ഷെ നമ്മുടെ ജോൺസൺ സാറും ജാനകി അമ്മയും നമുക്ക് കുറെ ഓർമകൾ മാത്രം.... തരും
P lol lol
അസ്തമയ സൂര്യനെയാണ് കവി ഉപമിച്ചിരിക്കുന്നതു, കഥാപാത്രത്തിന്റെ അസുഖം കൂടി ആകുമ്പോ 🙏🙏🙏 സ്വർണമുകിലോഡ് നീയും സ്വപ്നം കാണാറുണ്ടോ എന്ത് ഭാവനയാണ് 🙏🙏🙏🙏
Janakiamma still alive na??😮
@@lekshmisarasa6745ജീവിച്ചിരിപ്പുണ്ട് ❤
എപ്പോൾ കേട്ടാലും - കണ്ണ് നനയിക്കുന്ന ..... ദുഃഖ ഗാനം.....
ജാനകിയമ്മയ്ക്ക് - ..................
Very true...
വല്ലാത്ത ഫീലുള്ള song..... ജാനകിയമ്മ......❤❤❤
ഒരു പാട് തവണ ക്കേൾക്കൂ.. ഈഗാനം വല്ലാത്തൊരു വേദനയാണ് മനസിൽ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം🥰👌
എനിക്കുo
ഇവർ വേർപിരിയരുതായിരുന്നു. ശ്രീനാഥ് - ശാന്തികൃഷ്ണ
ജാനകി അമ്മ ഐ ലവ് യു... ❤️❤️❤️❤️
ഈ.സിനിമയും പാട്ടുകളും അത്രമേൽ പ്രിയപ്പെട്ടത് ആണ് 💕💕💕😘
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ........
എനിക്ക് വളരെ ഇഷ്ടപെട്ട ഗാനം
ഈ ഗാനം സിനിമ കൊട്ടകയിലിരുന്ന് കണ്ട ആ നല്ല കാലങ്ങൾ ഓർമ്മകൾ
അത് സത്യം ആണ് ചേട്ടാ?
ജനതിയമ്മയുടെ സ്വരാമാറു സ്വരം എനിക്ക് ഇഷ്ട്ടം nice
മാളു പാടിയപ്പോൾ ❤❤വീണ്ടും കേൾക്കാൻ വന്നു ഞാൻ 🙏💞💞💞💞💞💞
മന, സിന് വല്ലാത്ത ഒരു ഫീൽ ഗാനം,, ഇത് പോലെത്തെ ഗാനം
വല്ലാത്തൊരു... വേദന... 💞
പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തത്, ഹൃദയ പൂർവ്വം...
സ്വർണ മുകിലേ സ്വർണ മുകിലേ
Jonson മാസ്റ്റർ 💕💕💕💕❤️❤️🥰🥰❤️❤️❤️💕❤️💕❤️💕❤️💕
Meaningful nd Soulful ❤...hats off to Janaki amma, Johnson master and Bhaskaran master.
മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിച p. ഭാസ്കരൻ നായർക്കും ആലാപനം കൊണ്ട് കണ്ണ് നനയിച്ച ജാനകി അമ്മയ്ക്കും പ്രണാമം 🌹
ജോൺസൺ മാസ്റ്റർ...😢
മനോഹരമതിമനോഹരം
എനിക്ക് ഒരുപാട് ഇഷ്‌ടമുള്ള പാട്ടാണ് 👌🏻👌🏻👌🏻👌🏻👌🏻
സുരേഷ് കൽമാടി എന്റെ ജീവിതം ഇതാണ് അരുക്കും മനസ്സിലാവില്ല എന്നെ ജിവന് തുല്യം സേന ഹിച്ചവർക്കും സേനഹിച്ചിട്ടും ഇഷ്ടപ്പെട്ടിട്ടും.. മരിക്കാൻ പോലും "തെ .യ്യാറായിട്ടും എന്നെ മനസ്സിലാക്കാൻ കഴിയത്തവർ ഇപ്പോഴും ഉണ്ടല്ലോ നമ്മുക്ക് ഇനി എന്ത് ഇത്രയോക്ക ജിവിച്ചില്ല ഇനി വലിയ ആശയൊന്നുമില്ല ആരും യില്ല ഉണ്ടാക്കും യെന്ന് കരുതി: ഇനിയെന്ത് അങ്ങട്ട് പുവ. ആരോടും ഒരു കണക്കും പറയണ്ട അരുമില്ലാത്തവൻ അരോകെയോ യുണ്ട് യെന്ന് കരുതിയ പാവിയാണ് ഞാൻ ആരേയും ഇത് വരെ ഒരു വാക്ക് കൊണ്ട് പോലും ഉപദ്രവിക്കാൻ അറിയാത്തവൻ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നവൻ സ്വയം അവസാനിപ്പിക്കാനും തൊന്നുന്നില്ല എന്താണ് എനിയ്ക്ക ഈ ഗതി വന്നത് മനസ്സിലാവുന്നില്ല എങ്ങനെ കുട്ടി നോക്കിയാലും ഒരു പിടിയും കിട്ടുന്നില്ല..എന്റെ സന്തോഷവും സമാധാനവും പോയി.. ഇന്നലെ വി നേട്ടൻ പറഞ്ഞു എന്താടാ അലോചിക്കുന്നു നി വലിയ അലോചനയിലാണ് യെന്ന് അതെ ലാൽ ജോസിന്റെ പടം നിന്നെയും എന്നെയും കണ്ടിട്ടാണ് നിന്റെ കുട്ടുക്കാർ പൈസ ഇറക്കുന്നത് ഭാരം നിന്റെ തലയിലാണ് അത്രയ്ക്കും ഹാർട് വർക്കാണ് നിനക്ക് നി ഇങ്ങനെയായാൽ ശരിയാക്കില്ല നമ്മുക്ക് എന്തെങ്കിലും ഒരു മാർഗം കാണാം കാറിൽ കെയറിയപ്പോൾ തന്നെ മനസ്സിലായിനിന്റെ മുഖത്ത് ഒരു തുള്ളി രക്തമില്ലയെന്ന് ഇപ്പോഴും അതെ നിൽപ്പണൊ ടാ അയാൾ അതെ.. വെറുതെയല്ല : ജിനി പറഞ്ഞു നിന്റെ പ്രണയം പ്രശ്നവും അത് പിന്നിട് വിചാരിച്ചാൽ മതി : വർക്ക് തുടങ്ങിയാൽ ഇത് ഒന്നും നടക്കില്ല കേട്ടോ എങ്ങനെയെങ്കിലും സംസാരിച്ച് നോക്ക് അല്ലെങ്കിൽ നി പെടും കേട്ടോ എല്ലാം കൈയിൽ നിന്ന് പോകും പിന്നെ പറഞ്ഞിട്ട് കാരമില്ല കേട്ടോയെന്ന്
I. Songil. Sreenathinte. Oru. Feeling. Nottam. Undu. Pavam. Thonnum. Natural. Song. Thank. You
സ്വർണ മുകിലേ സ്വർണ മുകിലേ 🙏❤❤❤
ശാന്തി കൃഷ്ണയുടെ പഴയ സിനിമകൾ കണ്ടു നോക്കു. പല സിനിമകളിലും അവർ ജീവിക്കുകയായിരുന്നു.
എന്തിനാ ഇത്രയും സ്നേഹിച്ചു പിരിഞ്ഞു 😔😔😔
My favourite singer Janaki amma. I love you
Top screenplay❤Best photogrhy❤ lyrics❤vidhyji magic❤❤❤ sibiflim❤❤❤❤
ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ എല്ലാം നഷ്ട്ടപ്പെട്ട പോയല്ലോ എന്നൊരു ദുഃഖം മാത്രം 😭😭
ജാനകിയമ്മ ❤️❤️❤️
ജാനകി അമ്മ❤❤❤
സ്വർണ മുകിലേ സ്വർണ മുകിലേ സ്വപ്നം കാണാറുണ്ടോ
❤❤❤❤ നല്ല പാട്ട്.😢
Janakiyamma ❤️❤️❤️❤️❤️ Sornnamukile sopnam kaanaarundu❤️❤️❤️
Iam from tamil nadu i addited this song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
I love this song for ever and ever ❤❤❤❤❤❤❤❤❤
❤❤❤ennum ishtam 🥰🥰
P Bhaskaran Sir, what a lyrics? Aa kadhasandharbham manasillakki vedhanayil mukki ezhuthiya varikal.
മഹാ സൃഷ്ടികൾ 🙏🙏🙏❤️❤️
Nalla pattu,nalla jodikal,nallafeelum randuperayum orkkumbol dukhom
മനസിന് വേദനിക്കുന്ന പാട്ട്
👍
Janaki amma❤❤❤❤❤ uyir
ജാനകിയമ്മ 🙏🙏🙏🙏🙏🙏🙏
ഒരു പാട് ഇഷ്ടമുള്ളഗാനം
ജാനകിയമ്മ 🥰😘😘😘
മനോഹരം അതി മനോഹരം
കമലദളത്തിലെ "സായന്തനം ചന്ദ്രികാ ലോലമായ്" സോങ് ഇടുമോ
ഈ ജാനകിയമ്മയെ നേരിട്ട്
ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ !!
എന്റെ favourite സോങ് 💐💐
ഇത് പോലത്തെ സിനിമ കാണണമെങ്കിൽ തപസിരിക്കണം.
സൂപ്പർ പാട്ട് ഇന്നും കേട്ടു
ഇതിലും മനോഹരമായി പ്രണയം എങ്ങനെ അവതരിപ്പിക്കും
Dearest Janakiyamma ❤❤
Heart Beating Song
എനിക്ക് ഇഷ്ടമാണ്
Wanderful song ❤
Thanks 🙏
❤❤❤ മനോഗരം
Entammmmmmmmmo super excited amazing marvelous excited
Janakiammma
Beautiful song. Heart touching 💖
ഈ ശബ്ദത്തിന് ഒരായിരം പ്രണാമം 🙏🙏🙏🙏
Very nice
ജാനകിയമ്മ പാടുന്ന പാട്ടിലെ ഡൈനാമിക്സ് അത് മറ്റാർക്കും അതുപോലെ ചെയ്യാൻ പറ്റില്ല.
Miss you Johnson master 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
2023 L ee patt kelkkunnaver undo
Ithinte feelings verethanneyan 💘
ഞാൻ ഉണ്ട് 😊
My favourite song.... ♥️
Feeling song.. 🖤🖤🖤
പറയാൻ വാക്കുകളില്ല
ഏറെ ഇഷ്ടം
Heart touching. Thi s song
Really touching song.
super
ഇന്ന് flowers top singer കണ്ടപ്പോഴാണ്..
വസന്തരാത്രിയിൽ എന്നല്ല
"വസന്ത രാത്രി" എന്ന് മാത്രമേ ഉള്ളൂ എന്ന് മനസിലായത്
🙏🙏🙏🙏🙏🙏🙏🙏
Entha elley ❤❤❤❤❤
Johnson marsh ❤️❤️❤️❤️
ഇന്നലെ ഒരു കമന്റ് ജയചന്ദ്രൻ പറഞ്ഞു.. ജോൺസൺ.. ദേവരാജൻ.. തുടങ്ങിയവരെ മാസ്റ്റർ എന്ന് വിളിക്കും.. പക്ഷേ രവീന്ദ്രനെ വിളിക്കില്ല എന്ന്... അദ്ദേഹത്തിന്റേത് വെറുതെ കോംപ്ലിക്കേറ്റഡ് ആക്കുന്നു എന്ന്....ഈ പാട്ടൊക്കെ കേൾക്കുമ്പോ അത് ശരിയാണ് എന്ന് തോന്നും... മൗനത്തിനും സംഗീതം ഉണ്ട് എന്ന് കാണിച്ചുതരുന്നു. (ജയചന്ദ്രനും രവീന്ദ്രൻമാഷും ഉറ്റസുഹൃത്തുക്കളാണ്.. അതുകൊണ്ട് അങ്ങിനെ പറയാം...രവീന്ദ്രസംഗീതം വേറൊരു സൗന്ദര്യമാണ്... അല്ലേ..)
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേന്തി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ?
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....
വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......
ചിത്രം ഇത് ഞങ്ങളുടെ കഥ (1982)
ചലച്ചിത്ര സംവിധാനം പി ജി വിശ്വംഭരന്‍
ഗാനരചന പി ഭാസ്കരൻ
സംഗീതം ജോണ്‍സണ്‍
ആലാപനം എസ് ജാനകി
❤❤❤
ഇങ്ങനെ ഒരു കൂട്ടുകാരി എനിക്കു ഉണ്ടെങ്കിൽ....
Swarnamukile ❤
2024 ലും ഞാൻ 🥰🥰🥰❤️
ഞാൻ. സലാം