സ്വർണമുകിലേ എന്ന ഗാനത്തിൻ്റെ ഹമ്മിങ് പാടാൻ പഠിക്കാം. Tutorial for The Song Swarnamukile

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 220

  • @NajisVlogNilambur
    @NajisVlogNilambur Год назад +6

    ഒരു പാട് നാളത്തെ ആഗ്രഹമാണ് ഈ പാട്ട് തെറ്റാതെ ഒന്ന് പാടുക എന്നത്. തീർച്ചയായും ഞാനിതു വൃത്തിയായി പഠിച്ചു പാടും എന്നു തന്നെ വിശ്വസിക്കുന്നു. വളരെ ബല്ല ക്ലാസ്സാണ് നല്ല പോലെ മനസ്സിലാവുന്നുണ്ട്

    • @GaayakapriyA
      @GaayakapriyA  Год назад

      Thanks dear

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @vimalaps8022
    @vimalaps8022 Год назад +2

    Very very thanks mam

  • @sumabiju1569
    @sumabiju1569 2 года назад +4

    അതിമനോഹരം അവതരണം.... പാടുന്ന എനിക്ക് ഒരുപാട് ഇഷ്ട്ടായി.... Thankyou so much 🌹🌹🌹🌹🌹🌹god bless you....

  • @sukruthamcreations1509
    @sukruthamcreations1509 3 года назад +3

    മേഡം ഇത്രയും വലിയ കാര്യങ്ങൾ , ഇത്രമാത്രം സിമ്പിളായി മനസ്സിലാക്കിത്തരുന്ന മേഡത്തിന് എങ്ങനെ നന്ദി പറയണം.... 🙏🙏🙏🙏🙏🙏🙏💐💐💐💐💐😍😍😍😍😍അടുത്ത ക്ലാസ്സിന് കാത്തിരിക്കാം

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @subhapremnath9476
    @subhapremnath9476 2 года назад +3

    ടീച്ചർ🙏🙏🙏🙏 ഹമ്മിംഗ് സംഗതികൾ പറഞ്ഞു തന്നതിന് നന്ദി. ആത്മവിശ്വാസത്തോടെ പാടാൻ കഴിയുന്നു. ഇങ്ങനെ ഒരാളെയാണ് ഞാൻ തേടി നടന്നത്. പ്രകൃതി എനിക്കായി ഒരുക്കിത്തന്ന ടീച്ചർ. മകളാവും പ്രായം കൊണ്ട്. ഹൃദയം നിറഞ്ഞ നന്ദി. ആദരം🙏❤️

    • @GaayakapriyA
      @GaayakapriyA  2 года назад

      ഒരുപാട് സന്തോഷം ❤️

    • @sabeer2827
      @sabeer2827 Год назад

      ​@@GaayakapriyA rompa nallaa erukku

    • @sabeer2827
      @sabeer2827 Год назад

      S Janaki Amma kural mathire erukku❤

    • @minipj8724
      @minipj8724 4 месяца назад

      Thank you madam.. 🙏🙏

  • @jayakeralam
    @jayakeralam 2 месяца назад

    വളരെ നന്നായി മനസ്സിലാകുന്നുണ്ട്. ശാരികേ എൻ ശാരികേ എന്ന ഗാനത്തിന്റെ അനുപല്ലവി ഇതുപോലെ ഒന്ന് ചെയ്തു തന്നാൽനന്നായിരുന്നു.

  • @sonuc5007
    @sonuc5007 2 года назад +4

    Such a beautiful way you sing and teach. Thank you so much❤ 🙏

  • @nazeemunneeza9417
    @nazeemunneeza9417 Год назад

    നല്ലൊരു അവതരണം.എനിക്കുആവശ്യമായവ തന്നെയാണ് പറഞ്ഞതുംTHANKU verymuch.

  • @chandrikakumari4129
    @chandrikakumari4129 4 месяца назад +1

    Very very thanks mole

  • @reejapanikkil3008
    @reejapanikkil3008 Год назад

    വളരെ കൃത്യമായി പറഞ്ഞു തന്നു. ഒരുപാട് നന്ദി 🙏🙏🙏🙏

  • @vinodjacob644
    @vinodjacob644 Год назад

    ഒത്തിരി സ്നേഹം, മനസിൽ പതിയുന്ന അവതരണം

  • @binnylawrence136
    @binnylawrence136 2 года назад +1

    നല്ല അവതരണം, നന്നായി മനസ്സിലാക്കാൻ പറ്റുന്നു, വാർമുകിലിനായി കാത്തിരിക്കുന്നു.... 😘

  • @greshmavs5697
    @greshmavs5697 Год назад

    ഈ ട്യൂടോറിയൽ വളരെ പ്രയോജനം ചെയ്തു. Thankyou

  • @sujalekshmi9342
    @sujalekshmi9342 Год назад

    Swarnamukile.... Athimanoharam... 🙏🙏🙏

  • @vasanthakumari2956
    @vasanthakumari2956 Год назад

    Eniku orupadu ishtamayi. Nannayi avatharippichu. Njan pafi padikum. 🙏🙏🙏❤😃

  • @jessyjessy7380
    @jessyjessy7380 2 года назад +1

    Teachere. Eepatunjan. Ippoloruvidham. Padum. Teachrinte. Koode. Thanne. Padi. Padichathanu. Njanidhu. Smulil. Onnu. Padeeto.. ithupole. Arum. Padippichilla.. njansangeetham. Padichittilla. Ishtamanu. Teacherine. Njan. Pinthudarum. 🙏🙏🙏👌👌👌❣️❣️🌹🌹🌹🌹.Orupadu. Nandhiyund. Tysm.

    • @GaayakapriyA
      @GaayakapriyA  2 года назад

      Smule Link share cheyyu 😊

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @bindusuresh869
    @bindusuresh869 2 года назад +1

    കേരളീയർ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഗാനങ്ങളിൽ ഒന്നാണിത്... അത് അതിമനോഹരമായും വ്യക്തമായും പറഞ്ഞ് തന്നതിന് വളരെ വളരെ നന്ദി ജീ.... 🙏🙏🙏❣️❣️❣️

  • @priyap131
    @priyap131 2 года назад +1

    ആഗ്രഹം ഉണ്ട്‌ പാട്ട് പഠിക്കാൻ..... ഒരുപാട് ഇഷ്ടാ..... പാട്ടുകൾ....

  • @bindurajesh450
    @bindurajesh450 2 года назад

    Enikorupaadistama ee paat padukayumcheyum thankyu medam

  • @sreekumarnambiar7987
    @sreekumarnambiar7987 Год назад

    Beautiful class teacher God bless you 🙏🙏🙏

  • @vrindadevi5659
    @vrindadevi5659 5 месяцев назад

    Excellent

  • @swarnaswarna4211
    @swarnaswarna4211 6 месяцев назад

    Super teaching...... ❤🥰👍

  • @devapriya9075
    @devapriya9075 2 года назад

    Super singer and love voice

  • @smithavijayanbiju7046
    @smithavijayanbiju7046 2 года назад

    സൂപ്പർ മാം 🙏🙏എനിക്കീ വീഡിയോ വളരേ ഉപകാരപ്രദമായി. Thanks a lot 🙏

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @biju-tkkuttiady517
    @biju-tkkuttiady517 Год назад

    Great lesson. താങ്ക്സ് മാഡം👍👍🌹🌹

  • @smithavijayanbiju7046
    @smithavijayanbiju7046 2 года назад

    Superb 👏👏👏👏ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു mem 🙏

  • @girijagopal3564
    @girijagopal3564 2 года назад

    Othiri request ayachathanu .thanq dear mam .love you sòoooomuch 🥰

  • @rajanpm1711
    @rajanpm1711 3 года назад

    Avatharanam valare nannayitund
    Ellavarkum nallathupole manasilakan upakarikum....
    🙏🙏🙏🙏🙏

  • @nathansvlogs3391
    @nathansvlogs3391 Год назад

    Very good teacher

  • @suja7921
    @suja7921 Год назад

    Chechy very, clear and sincere attempt and god bless you@family

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 года назад

    Very good Teutoriyal Madom Expect more videos Thank you very much 🙏

  • @nazsernasser5468
    @nazsernasser5468 Год назад

    Very good

  • @jalajasankar6369
    @jalajasankar6369 2 года назад

    Nice, Thank u so much Athulya ,🙏🙏🙏

  • @jaimanesh5280
    @jaimanesh5280 2 года назад

    Thank you so much mam..
    Aadyavasanthame ..(.vishnulokam).
    Please

  • @ashwinc3394
    @ashwinc3394 11 месяцев назад

    12 Swarathil oru swaram ozhichh alla swaravum illa paatu. Swarna mukile from great great Johnson master 👑

  • @sunithavijayan3878
    @sunithavijayan3878 2 года назад

    ഹായ് മാഡം നമസ്കാരം വളരെ ഉപകാരം ആയിട്ടുണ്ട് ഈ വീഡിയോ താങ്ക്യൂ 🥰

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @geetharamesh5701
    @geetharamesh5701 Год назад

    So Sweet

  • @sudharmac9471
    @sudharmac9471 3 года назад +3

    Very well explained, thanks a lot Athulya 🙏🏻, waiting for upcoming episodes

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @raveendhranathkmraveendhra1985

    Very Nice class❤️❤️❤️👍👍👍

  • @reshmapathalath8488
    @reshmapathalath8488 3 года назад +1

    നല്ല അവതരണം 🙏🙏🙏

  • @ushaparvathy3399
    @ushaparvathy3399 Год назад

    Thanku Medam

  • @pinkusgarden2984
    @pinkusgarden2984 2 года назад

    Thank you So much

  • @subhapremnath9476
    @subhapremnath9476 2 года назад

    Thanks dear 🙏

  • @bharathanbharathan3219
    @bharathanbharathan3219 2 года назад

    Thanks teacher🙏🙏🙏

  • @balagopalpc8975
    @balagopalpc8975 2 года назад

    വളരെ നന്നായി അവതരിപ്പിച്ചു

  • @preetharamachandran1379
    @preetharamachandran1379 Год назад

    Thank you so much❤

  • @pinkusgarden2984
    @pinkusgarden2984 2 года назад

    Thank you

  • @saritharajesh7938
    @saritharajesh7938 3 года назад

    Vismayam...nammal ithonnum ariyaathe paadunnu..🙏🙏🙏

  • @pinkysadhanandan2415
    @pinkysadhanandan2415 3 года назад

    ഒരുപാട് നന്ദി.... സൂപ്പർ

  • @suja7921
    @suja7921 Год назад

    Spr

  • @sreekalaajaya5332
    @sreekalaajaya5332 Год назад

    Awesome 🎉

  • @priyaashok3174
    @priyaashok3174 2 года назад

    Thank u very much very useful mam

  • @ajnishchandar7402
    @ajnishchandar7402 3 года назад

    Mam thank you sooo much 🙏🙏🙏😍mam ithu istruments vayikkunnavarkkku kooduthal useful Anu

  • @parmanabanpappan6633
    @parmanabanpappan6633 2 года назад

    God bless you

  • @rb22324
    @rb22324 2 месяца назад

    Hi teacher,
    Pls show the equivalent western notations of eastern notations

  • @musicmantopic5604
    @musicmantopic5604 3 года назад

    Valare nalloru session

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 2 года назад

    Sweet voice

  • @shameerali9214
    @shameerali9214 2 года назад

    ഉപകാരപ്രദം🙏🙏🙏🙏🙏🙏🙏🙏🙏

  • @sincysebastian1821
    @sincysebastian1821 2 года назад

    Thank you madam
    ...

  • @lathavk508
    @lathavk508 2 года назад

    Excellent explaination

  • @vavasavi9173
    @vavasavi9173 2 года назад

    Thanks a lot,Arhylya🙏🙏🙏

  • @sujasuresh793
    @sujasuresh793 6 месяцев назад

    ❤❤❤❤super

  • @vasanthivasanthi.m9093
    @vasanthivasanthi.m9093 2 года назад +3

    പഠിപ്പിക്കാനുള്ള കഴിവിനെ നമിച്ചിരിക്കുന്നു🙏

  • @bindhus6532
    @bindhus6532 3 года назад

    Excellent mam

  • @abhinasreejith8746
    @abhinasreejith8746 2 месяца назад

    താങ്ക്സ് ഇതേ പാടാൻ ഭയങ്കര ഇഷ്ട്ടമായിരുന്നു പാടാൻ പറ്റില്ല എന്ന് തോന്നി പക്ഷെ ടീച്ചറുടെ ക്ലാസ്സ്‌ കണ്ടമ്പോൾ കോൺഫിഡൻസ് ആയി

  • @surumaentertainer9148
    @surumaentertainer9148 Год назад

    സൂപ്പർ അതുല്യ ( ഷുക്കൂർ ഉടുമ്പുന്തല)

  • @vijayalakshmir6484
    @vijayalakshmir6484 2 года назад

    Sowparnikamrutha veechikal tutorial idamo

  • @alphonsagrace1013
    @alphonsagrace1013 2 года назад

    Super video.... thank you so much for sharing your knowledge 😍

  • @sasankansasankan7544
    @sasankansasankan7544 3 года назад

    Very good

  • @rajeshwarisreeram4479
    @rajeshwarisreeram4479 Год назад

    Very nice👍❤

  • @littyk.j.7467
    @littyk.j.7467 2 года назад

    super

  • @Supathma
    @Supathma 2 года назад

    Thankyou so much..... My frt song

  • @sheelasebastian3606
    @sheelasebastian3606 5 месяцев назад

    Part 2

  • @fathimamehrin7533
    @fathimamehrin7533 Месяц назад

    സ്വരകന്യകമാർ first humming ഇതുപോലെ വീഡിയോ ചെയ്യാമോ

  • @goldenselectoin9554
    @goldenselectoin9554 2 года назад

    ടീച്ചർ.. സൂപ്പർ... ഗംഭീരം 🙏🙏🤩🤩🤩🤩💝💝💝💝

  • @sindhukalabhavan4738
    @sindhukalabhavan4738 Год назад

    Great🥰🥰🥰🥰👍👍

  • @sreeranjinil9907
    @sreeranjinil9907 11 месяцев назад

    Wait ing for part 2

    • @GaayakapriyA
      @GaayakapriyA  11 месяцев назад

      ruclips.net/video/NlEkyr7dLiw/видео.htmlsi=vH-HxB2ZnEd8_CAj
      Part 2

  • @pinkyjoby1
    @pinkyjoby1 3 года назад +3

    Excellent explanation 👍 🙏could you please explain ‘varmukile vanil nee’from mazha ..🙏🙏

  • @preethiam1344
    @preethiam1344 2 года назад

    അതുല്യ മനോഹരം🥰🥰🥰🥰♥️♥️♥️

  • @GilaSudhakaran
    @GilaSudhakaran 2 месяца назад

    🙏🙏🙏

  • @meghnavijay9946
    @meghnavijay9946 2 года назад

    Excellent madam
    Waiting for second part…

  • @sidheeqp3434
    @sidheeqp3434 2 года назад

    Nice 👍

  • @aravindankerapoojamol119
    @aravindankerapoojamol119 3 года назад

    Very nice 🌹

  • @Geetha-i2h
    @Geetha-i2h 10 месяцев назад

    നല്ല ക്ലാസ്സ്‌. യെ ത്തു കൊണ്ട് സിനിമ യിൽ പാടി യില്ല. നല്ല ശബ്‌ദം

  • @resmishalu41
    @resmishalu41 2 года назад

    Thanks🥰

  • @rajesha6196
    @rajesha6196 Год назад

    🙏🏻

  • @Babu-vt5jo
    @Babu-vt5jo 3 года назад

    Good effort........

  • @mohanankp4004
    @mohanankp4004 3 года назад

    Congratulations !!!!!!! Expecting more !!!!!!!!

  • @sudhinannandanan4483
    @sudhinannandanan4483 2 года назад

    Hi Madam ,very good class, waiting for second part.Thank you

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @anithan5538
    @anithan5538 15 дней назад

    🙏❤️❤️

  • @midhuajith5057
    @midhuajith5057 3 года назад

    Thankuuu so much 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @anithaanu6617
    @anithaanu6617 Год назад

    🥰

  • @anime_fans_stack8542
    @anime_fans_stack8542 2 года назад +1

    Thank you so much maa'm... 🙏🙏🙏
    Waiting for part 2💕💕💕

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @RASLI-24434
    @RASLI-24434 3 месяца назад

    🙏🏻

  • @rejanisdiary4880
    @rejanisdiary4880 2 года назад

    Well explained

  • @ajeeshj468
    @ajeeshj468 4 месяца назад

    ❤❤❤❤🙏🙏🙏🙏🙏

  • @shynik3082
    @shynik3082 3 года назад

    Excellent explanation 👍❤️thanks lot athulya ❤️❤️

  • @sulaimanvpz1639
    @sulaimanvpz1639 2 года назад

    ബാക്കി കൂടി👍❤️

    • @GaayakapriyA
      @GaayakapriyA  Год назад

      ruclips.net/video/NlEkyr7dLiw/видео.html
      Rest of the tutorial is now available....

  • @sureshmenon-nh8pe
    @sureshmenon-nh8pe 27 дней назад

    Do a tutorial on Surya kanthi suryakanthi swapnam kanuvathare 🙏

  • @chandramathymd2216
    @chandramathymd2216 2 года назад

    🙏ടീച്ചർ 🙏