സ്വർ‌ണ്ണമുകിലേ.. HD | Swarna Mukile Swarna Mukile | Ithu Njangalude Katha | S Janaki

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Watch സ്വർ‌ണ്ണമുകിലേ.. HD | #Swarna #Mukile Swarna Mukile | Ithu Njangalude Katha | S #Janaki
    Music: ജോൺസൺ
    Lyricist: പി ഭാസ്ക്കരൻ
    Singer: എസ് ജാനകി
    Raaga: കാപി
    Film/album: ഇതു ഞങ്ങളുടെ കഥ
    ആ....ആ...ആ...
    സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ
    നീയും സ്വപ്നം കാണാറുണ്ടോ
    കണ്ണുനീർക്കുടം തലയിലേന്തി
    വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ
    സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി
    വസന്തരാത്രി മയങ്ങുമ്പോൾ
    സ്വർ‌ണ്ണമുകിലേ.. സ്വർ‌ണ്ണമുകിലേ..
    സ്വപ്നം കാണാറുണ്ടോ
    വർഷസന്ധ്യ..ആ...ആ..
    വർഷസന്ധ്യ മാരിവില്ലിൻ
    വരണമാല്യം തീർക്കുമ്പോൾ
    മൂകവേദനാ എന്നെപ്പോലെ...
    സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ
    നീയും സ്വപ്നം കാണാറുണ്ടോ
    വർഷസന്ധ്യ..ആ...ആ...
    വർഷസന്ധ്യ മാരിവില്ലിൻ
    വരണമാല്യം തീർക്കുമ്പോൾ
    മൂകവേദന എന്തിനായ് നീ
    മൂടിവെയ്പ്പൂ ജീവനിൽ...ജീവനിൽ
    സ്വർ‌ണ്ണമുകിലേ...
    സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ
    നീയും സ്വപ്നം കാണാറുണ്ടോ
    കണ്ണുനീർക്കുടം തലയിലേന്തി
    വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ
    സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി
    വസന്തരാത്രി മയങ്ങുമ്പോൾ
    സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ

Комментарии • 20

  • @anugrahvs1447
    @anugrahvs1447 Месяц назад +10

    ഇതു കേൾക്കുമ്പോൾ മനസിനകത്തൊരു വിങ്ങലാണ്. അറിയാതെ കണ്ണുകൾ നിറയുന്നോ

  • @ratheeshtv1378
    @ratheeshtv1378 13 дней назад +2

    എന്തൊക്കെ തന്നെയായാലും ഈ പാട്ടു ജനകിയമ്മ അസാധ്യമായി പാടി വെച്ചിരിക്കുന്നതാണ്... അമ്മ പാടുമ്പോൾ കരയാൻ വരുന്ന ഭാവങ്ങൾ കൃത്യമായി പ്രകടമാകുന്നത്... ആ മൂക വേദനയൊക്കെ ഒരു രക്ഷയുമില്ല....

  • @NajisVlogNilambur
    @NajisVlogNilambur 2 дня назад

    ജാനകിയമ്മ ഈ പാട്ടിന് കൊടുത്തിരിക്കുന്ന ഫീൽ വോയിസ്‌ മോഡ്ലേഷൻ എല്ലാം ഈ പാട്ടിനെ ഒരുപാട് മനോഹരമാക്കി ❤❤❤

  • @Yoonuskschmd
    @Yoonuskschmd 3 года назад +19

    ഈ പാട്ടിനു ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർക് എന്റെ ഒരായിരം ആദരാജ്ഞലികൾ

    • @agrovillagevlogcooking3389
      @agrovillagevlogcooking3389 24 дня назад

      ആരും അടിച്ചില്ലല്ലോ പിന്നെന്തിനാ കമന്റ്‌.

  • @ChandrikaChandrika-j5f
    @ChandrikaChandrika-j5f Месяц назад +2

    പാട്ട് എത്ര കേട്ടാലും മതിവരില്ല പിന്നെ മുകിലിനെ നോക്കി ഇടക്ക് ശ്രീനാഥിനെ ഓർമ്മിച്ചു കൊണ്ട് പാടിയിരുന്നെങ്കിൽ നന്നയിരുന്നു എന്നതോ ന്നി ഇനി ഓർത്തിട്ട് കാര്യമില്ലല്ലോ❤❤❤

  • @Aparna_Remesan
    @Aparna_Remesan 3 года назад +10

    ഈ കിളി കൊഞ്ചൽ ഒത്തിരി ഇഷ്ട്ടം.😍❤️🎶🎶🎧

  • @mohan1771
    @mohan1771 Месяц назад +3

    Any one after Star singer Anushree sang this epic song 🥰🥰

  • @tigressgaming6633
    @tigressgaming6633 7 дней назад +1

    👍👍👍👍

  • @sachu5201
    @sachu5201 Месяц назад +2

    എത്ര.കേട്ടാലും.മതിവരില്ല❤❤❤❤❤❤

  • @shanthammarajan5428
    @shanthammarajan5428 3 года назад +3

    Esong orupadu vedanippikunnu😭😭😭😭😭

  • @user-jt6og8yi
    @user-jt6og8yi 3 года назад +3

    Manashil Chintha Unarthunna Manohara Varikal....🙏😢😢

  • @haleemamohamed7546
    @haleemamohamed7546 3 года назад +2

    ഈ പാട്ടൊക്കെ കേൾക്കാൻ എന്ത് രസം

  • @dharmabhoomi1676
    @dharmabhoomi1676 Месяц назад +1

    പാട്ടിന് ഒത്ത് ദൃശ്യ ആവിഷ്കാരം എന്തോ ഒരുകുറവ്

  • @renilkumarak6406
    @renilkumarak6406 3 месяца назад

    Johnson maashu ❤❤😢 marnjupoya prathibha

  • @geethapradeep716
    @geethapradeep716 4 месяца назад +1

    beautiful song

  • @kalasadukkala2483
    @kalasadukkala2483 Месяц назад

    😢

  • @Praveenkumar-ly1gb
    @Praveenkumar-ly1gb 2 года назад +1

    ❤️

  • @prasanthk235
    @prasanthk235 Месяц назад

    Y2mate