Moham Kondu Njan... | Shesham Kaazhchayil | Malayalam Movie Song

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,2 тыс.

  • @aliyangaming7558
    @aliyangaming7558 4 года назад +2270

    നമ്മുടെ ഈ കാലത്തിലും ഈ പാട്ടുകൾ കേൾക്കുന്നവരുണ്ടോ? ഉണ്ടെങ്കിൽ like അടി. ഞാൻ നോക്കട്ടെ എത്ര പേർക്ക് ഓൾഡ് മലയാളം പാട്ടുകൾ ഇഷ്ടമാണെന്ന് 👍👍

    • @sunicc6030
      @sunicc6030 4 года назад +6

      Ela Nan kanarila

    • @diyagireesha5717
      @diyagireesha5717 4 года назад +3

      @@sunicc6030 is submitted all XD is a zz Onthe best to IT minimise think I can do tagged everybody's photos compa andnies d

    • @Kooktales
      @Kooktales 4 года назад +3

      കേൾക്കാൻ മാത്രമല്ല, കവർ ചെയ്യാനും ആളുകൾ ഉണ്ടേ :). 2020 ഡിസംബറിൽ ചെയ്ത ഒരു കവർ. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ. (ജയചന്ദ്രൻ സാറിന്റെ വേർഷൻ)
      ruclips.net/video/Kri7uL6K27o/видео.html

    • @devikamanoj6958
      @devikamanoj6958 3 года назад +2

      L

    • @sabnar9492
      @sabnar9492 3 года назад

      Yes

  • @ardhracp6956
    @ardhracp6956 5 лет назад +534

    പഴയ പാട്ടുകൾക്ക് ഒപ്പം എത്താൻ ഇന്നത്തെ പാട്ടുകൾക്ക് ആവില്ല. Old is gold. അത് എന്നും അങ്ങനെ തന്നെയാ....

  • @aswathis700
    @aswathis700 6 лет назад +1643

    ഞാൻ എപ്പോഴെതെ തലമുറയിലെ വ്യക്തിയാണ് പക്ഷെ എനിക്ക് ഇപ്പോഴും പഴയ പാട്ടുകളാണ് ഇഷ്ടം

    • @Satheesh-lu6ov
      @Satheesh-lu6ov 6 лет назад +19

      Aswathi S best comment

    • @sarahkn1924
      @sarahkn1924 6 лет назад +17

      Aswathi S njanum

    • @AASH.23
      @AASH.23 5 лет назад +15

      Aswathi S..... ഞാൻ ഉണ്ട്..

    • @minnalgaming3983
      @minnalgaming3983 5 лет назад +8

      Eda manda naammalum anganeyoķethanne.

    • @pugalsarppamsalu1647
      @pugalsarppamsalu1647 5 лет назад +2

      Paatukal allarkkum ishttamaane athe aaswathikkumpol maathrMavaruthe

  • @jaisonissac6030
    @jaisonissac6030 6 лет назад +559

    ജാനകി അമ്മയുടെ ശബ്‌ദം അത് നൽകുന്ന ഒരു ഫീൽ അത് വേറെ ആര്ക്കും നല്കാൻ കഴിയില്ല , i love you അമ്മ

    • @jackjillpts1157
      @jackjillpts1157 6 лет назад +6

      Enthoru sugar beat voice.

    • @hiihhh3915
      @hiihhh3915 5 лет назад +4

      പണ്ടത്തെ പട്ടാണ് എനിക്ക് കൂടുതൽ ഇഷടം എല്ലാ അർത്ഥങ്ങളും ഉള്ള പാട്ടാണ് കേൾക്കാനും ആസ്വദിക്കാനും കുളിർമയുള്ള പാട്ടുകൾ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 года назад +4

      അതെ

    • @SanthoshKumar-li4on
      @SanthoshKumar-li4on 4 года назад

      Agreed

    • @memysoul3856
      @memysoul3856 3 года назад

      👍

  • @roopeshk8824
    @roopeshk8824 3 года назад +45

    ഈ ലോകത്ത് എന്റെ അമ്മയേ പോലെ കഷ്ട പെട്ടവർ മറ്റാരുമില്ല ഇനി എന്റെ അമ്മയ്ക്ക് സ്നേഹം തരുന്ന കാര്യങ്ങളെ ഞാൻ ചെയ്യൂ ഒരു പാട് ഇഷ്ടം അമ്മ.....
    അറിയാതെ ചെയ്ത തെറ്റുകൾക്കെല്ലാം എങ്ങനെ മാപ്പ് പറയണമെന്ന് എനിക്ക് അറിയില്ല .....love u അമ്മ ❤️❤️❤️❤️❤️😘😘😘😘😘.......

    • @haripriya3113
      @haripriya3113 2 года назад

      Promis

    • @milanv7786
      @milanv7786 Год назад +3

      നിനക്ക് നല്ലതുമാത്രം വരും മോനേ ...

    • @rajeshp.n8878
      @rajeshp.n8878 Год назад +1

      ഈ song കേൾക്കുമ്പോൾ പഴയ ഓർമളിലേക്ക് എന്നെ കൊണ്ടുപോകുന്നു ക്ലാസ്സിൽ നിന്നും ഒളിച്ചു പോയി കണ്ട first സിനിമ ..... കണ്ണു nanayicha സോങ്... അമ്മ ഇല്ലത്തവർ എല്ലാവരും അനാഥർ ആണ് എന്ന തിരിച്ചറിവ്....

    • @enlilly2405
      @enlilly2405 19 дней назад

      Ninaku santhosham undaakumvol aanu ammakum santhosham undaavuka. Ammaye santhoshippikkan nee thyagam onnum cheyyenda. Santhoshamaayi jeevichaal mathi.

  • @reenao5910
    @reenao5910 Год назад +32

    എന്റെ അഞ്ചു വയസുള്ള മോന് പോലും ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് ❤

  • @cibimary
    @cibimary 6 лет назад +151

    ഇഷ്ടം ... ഇഷ്ടം... പ്രേമം ... ഈ വരികളോട് ... വല്ലാത്തൊരു ഫീലിംഗ് ... അർത്ഥവത്തായ വരികൾ ..പ്രണയവും നഷ്ട പ്രേമ തിന്റെയ് ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്നവർക്കും ഉള്ള ഒരു സൂപ്പർ ഗാന വിരുന്ന്‌ .... പറയാൻ വാക്കുകളില്ല്യ .... അത്രമേൽ ഇഷ്ടം ...!!!

    • @sunilmini2813
      @sunilmini2813 5 лет назад +2

      Cibi Mary Hai

    • @sunilmini2813
      @sunilmini2813 5 лет назад +1

      👌👌👌👌👌👌👌👌👌👌😊😊😊😊😊

    • @memysoul3856
      @memysoul3856 3 года назад

      👍

    • @sheejasheeja2630
      @sheejasheeja2630 3 года назад +1

      ഇതിൽ പ്രണയം അല്ല oru താരാട്ടു vari

  • @anliya9288
    @anliya9288 3 года назад +77

    ജാനകി അമ്മയുടെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️👌👌 എന്തൊരു രസമാണ് കേൾക്കാൻ👌👌👌👌❤️😍😍

  • @padmas4110
    @padmas4110 3 года назад +39

    Female വേർഷൻ വളരെ മനോഹരം സംഗതികൾ എല്ലാം വളരെ കൃത്യം .ജാനകി അമ്മ extreme ആണ്‌.🥰🥰

    • @SurajInd89
      @SurajInd89 2 года назад +3

      Because male version is by Jayachandran. If Yesudas sang it, male version would also be equally good or even better.

  • @vijeeshkumarck4372
    @vijeeshkumarck4372 5 лет назад +109

    ജാനകിയമ്മയുടെ മധുരശബ്ദം ,എത്ര ഈസിയായി സംഗതികൾ പാടുന്നു .നമിക്കുന്നു

    • @memysoul3856
      @memysoul3856 3 года назад +1

      👍

    • @vineeshnair9678
      @vineeshnair9678 3 года назад +3

      എന്തൊരു സിംഗർ ജാനകി അമ്മ 😍😍

    • @sajik9657
      @sajik9657 2 года назад

      ഇത് സ്പീഡ് കൂടുതൽ

  • @AASH.23
    @AASH.23 3 года назад +66

    മനസിന്‌ കുളിർമ കിട്ടണമെങ്കിൽ ഈ songs കേൾക്കണം.. പഴയകാല songs. എന്ധോ വല്ലാത്തൊരു ശാന്തത ആണ്.. 😑വിഷമം വരുമ്പോൾ ഒറ്റപെട്ടു പോയി തോന്നുമ്പോൾ ഇവിടെ വന്നിരുന്നു കേൾക്കും

  • @sheethuu
    @sheethuu 3 года назад +46

    കാലം മാറുന്നു പക്ഷേ പ്രിയം ഇന്നും പഴയ പാട്ടുകളോട് മാത്രം ❤️

  • @classroomsgcek8189
    @classroomsgcek8189 3 года назад +429

    2021ൽ കേൾക്കുന്നവർ ലൈക്ക് അടിച്ചോളി 😍

    • @daliya7961
      @daliya7961 2 года назад +3

      2022 കേൾക്കുന്നവർ ലൈക്ക് അടിക്കുന്നതിൽ കുഴപ്പമുണ്ടോ 🤔

    • @deepapt9562
      @deepapt9562 2 года назад

      2023 January 2

    • @santhikp1635
      @santhikp1635 Год назад +1

      2023April16

    • @vinvin9501
      @vinvin9501 Год назад

      2023 April 21❤❤

    • @jayakumar-ij4sv
      @jayakumar-ij4sv Год назад

      2023 May 13

  • @rameshchandran
    @rameshchandran 3 года назад +27

    ഈ പാട്ടിൻ്റെ ഒക്കെ ഒരു മാസ്മരിക ശക്തി അറിയുന്നത് ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ആണ്...😍😍😍

  • @AASH.23
    @AASH.23 5 лет назад +730

    2019 ഇൽ ഈ പാട്ടു കേട്ടാസ്വദിച്ചവർ ആരെങ്കിലും ഉണ്ടോ🙋 ഉണ്ടെകിൽ അടി ലൈക്‌.. നമ്മുടെ പഴയ ഗാനങ്ങൾക്ക് 😍😘🤗💪💪💪💪👌👌👌👍

  • @mohammedshafi757
    @mohammedshafi757 Год назад +8

    70&80&90 രണ്ടായിരം വരെ മലയാള സിനിമയുടെ പാട്ടുകളുടെ സുവർണകാലം

  • @subham1426
    @subham1426 4 года назад +828

    2021 ൽ കാണുന്നവർ ഒരു like തരൂ... plzzz

  • @pranavjithu5005
    @pranavjithu5005 4 года назад +82

    2021 il arengilum ee manohara gana kaanunnundo..!!? 💓

  • @y_r_a_creations3132
    @y_r_a_creations3132 6 месяцев назад +130

    2024 ല്‍ കേള്‍ക്കുന്നവര്‍ ഉണ്ടോ

    • @santhosht2591
      @santhosht2591 3 месяца назад +2

      ഇപ്പോഴും കേൾക്കുന്നു

    • @Aryasvlogs-v8c
      @Aryasvlogs-v8c 2 месяца назад +3

      ഇപ്പോഴും കേൾക്കുന്നു

    • @nishavarghese206
      @nishavarghese206 2 месяца назад +1

      S

    • @realconstructionworkerseng2848
      @realconstructionworkerseng2848 Месяц назад

      കേൾക്കാത്തവർക്ക് നീ oom പി കൊടുക്കോ 😡

    • @sumaharidas6689
      @sumaharidas6689 Месяц назад +1

      Undallo.. Today october 28 2024

  • @Shajupayyoli
    @Shajupayyoli 11 дней назад +1

    ഐശ്യര്യമുള്ള ഈ ഗാനം കേൾക്കാൻ ഒരു സുഖം തന്നെ. ഇത്തരം ഗാനങ്ങൾക്ക് മരണമില്ല! ❤️❤️❤️❤️❤️❤️

  • @anudevrd50
    @anudevrd50 5 лет назад +470

    *2021* ആരൊക്കെ കാണുന്നു ♥️

  • @saranyashaji9218
    @saranyashaji9218 6 лет назад +101

    ഒാരോ വരിയിലു൦ എന്താ സുഖ൦💟🎁🎇🎆🎉🎊🗼⛲

  • @Satheesh-lu6ov
    @Satheesh-lu6ov 6 лет назад +23

    Johnson masheeee.....namikkunnu inganulla songs kelkumbol ulla feel ippol yethu pattu kettalum kittilla raveendran mashinum Johnson mashinumonnum pakaram vekkan vere areyum kittilla really miss u I love uuuuuuuu

  • @prabhanair678
    @prabhanair678 3 года назад +18

    എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്.. വീഡിയോ ആദ്യമായി കാണുവാ... ഇങ്ങനെ ആയിരുന്നില്ല മനസ്സിൽ.. പാട്ടുമായി ഈ സീനുകൾക്കു ചേർച്ചയില്ലാത്തപോലെ ഒരു തോന്നൽ...

    • @shyamaprasadb9570
      @shyamaprasadb9570 3 года назад +3

      സത്യം

    • @prajosha2159
      @prajosha2159 3 года назад

      സത്യമല്ല മോന്റെ അഭിനയം👍👍

  • @unnikrishnan7555
    @unnikrishnan7555 6 лет назад +32

    മനസ്സിൽ ഒരായിരം ഓർമ്മകൾ വന്നു മൂടുന്ന പോലെ.....

  • @SwathyKrishnan-n5x
    @SwathyKrishnan-n5x 6 дней назад +1

    എന്റെ അമ്മയുടെ പ്രിയപ്പെട്ട ഗാനം... എപ്പഴും അമ്മക് കേൾക്കാൻ ഇഷ്ടമുള്ള gaanam❤️

  • @sreyamahesh8463
    @sreyamahesh8463 4 года назад +54

    ജാനകിയമ്മയുടെ ഒരു മനോഹരമായ ഗാനം😍😍

  • @AH-hv6tn
    @AH-hv6tn 4 года назад +59

    What a quality composition. Johnson actually restructured Malayalam film songs with these kind of songs.

  • @khairu__poovi_25
    @khairu__poovi_25 3 года назад +18

    ഒരുപാട് ഇഷ്ടമാണ് ഈ ഗാനം ❤️ പിന്നെ ജാനകിയമ്മയുടെ സ്വരവും...❤️

  • @ambarishchalil6372
    @ambarishchalil6372 3 года назад +128

    മോഹം കൊണ്ടു ഞാൻ ദൂരെ... യേതോ.....
    ഈണം പൂത്ത നാൾ മധുതേടി പോയി.... (2)
    നീളേ... താഴേ...
    തളിരാർന്നു പൂവനങ്ങൾ
    (മോഹം കൊണ്ടു ഞാൻ)
    കണ്ണിൽ കത്തും ദാഹം
    ഭാവജാലം പീലിനീർത്തി
    വർണ്ണങ്ങളാൽ മേലെ
    കതിർമാല കൈകൾ നീട്ടി (2)
    സ്വർണ്ണത്തേരേറീ ഞാൻ...
    തങ്കതിങ്കൾ പോലെ....
    ദൂരെ ആകാശ നക്ഷത്ര
    പൂക്കൾ തൻ തേരോട്ടം ആ..... ആ....
    (മോഹം കൊണ്ടു ഞാൻ )
    മണ്ണിൽ പൂക്കും മേളം
    രാഗഭാവം താലമേന്തീ
    തുമ്പികളായ് പാറി
    മണം തേടി ഊയലാടി (2)
    നറു പുഞ്ചിരിപ്പൂവായ്
    സ്വപ്ന കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ
    സംഗമ സായൂജ്യം... ആ.... ആ....
    (മോഹം കൊണ്ടു ഞാൻ )
    ❤️❤️😍

    • @ks.geethakumariramadevan3511
      @ks.geethakumariramadevan3511 Год назад +2

      പാട്ടു മുഴുവൻ എഴുതിയതിനു ഒരുപാടു നന്ദി ഇതു ഞാൻ തേടികൊണ്ടിരികയായിരുന്നു 🙏

    • @saranyasyam4434
      @saranyasyam4434 Год назад +1

    • @ShijuJositta
      @ShijuJositta 10 месяцев назад

    • @AjithaSanthosh-e3j
      @AjithaSanthosh-e3j 4 месяца назад

      🥰👍👍👍♥️♥️♥️

  • @krishnan5752
    @krishnan5752 3 года назад +17

    ജോൺസൺ.. മാസ്റ്റർ...സോങ്...സൂപ്പർ

  • @sunilpk3204
    @sunilpk3204 2 года назад +3

    തേൻ..... നുകരും ഗാനം... ജാനകിയമ്മക്ക് എന്റെ ആശംസകൾ

  • @midhunpm6537
    @midhunpm6537 4 года назад +237

    എന്തുതരം മനുഷ്യന്മാരെ ആടോ.. ആ ചെക്കൻ ഉള്ളത് കൊണ്ട് ആ പാട്ടിന്റെ ഭംഗി പോയത്രേ.. തടി ഒള്ളോരേ കാണുമ്പോൾ വൃത്തികേട് തോന്നുന്നുണ്ടേൽ നിങ്ങൾക്ക് കാര്യം ആയ എന്തോ പ്രോബ്ലം ഉണ്ട്.

    • @lalithasankar4108
      @lalithasankar4108 4 года назад +2

      👏🏼👏🏼

    • @sumonsudha
      @sumonsudha 4 года назад +11

      അത് പെൺകുട്ടി ആണ്. ഫിലിമിൽ ആൺകുട്ടീ യിട്ട് അഭിനയിച്ചു

    • @aanakkarankichu2838
      @aanakkarankichu2838 4 года назад +2

      Super ♥ ♥ ♥

    • @Buildontalk
      @Buildontalk 4 года назад

      Correct ❤️

    • @daileyhobbies989
      @daileyhobbies989 3 года назад +6

      Thadi koodiyathinte peril arum areyum kaliyakkaruth ❤daivam allareyum oru pole padakkooola tto

  • @shyjam4885
    @shyjam4885 3 года назад +9

    ആരെങ്കിലും ശ്രദ്ധിച്ചോ ജാനകിയമ്മ രണ്ടു ശബ്ദത്തിൽ പാടിയത്. 🥰🥰

    • @kiranravi7842
      @kiranravi7842 3 года назад +2

      Haa ശ്രദ്ധിച്ചു.ചരണത്തിന്റെ തുടക്കത്തിൽ അത് correct മനസ്സിലാകും _ 1:31

  • @athiraaji7108
    @athiraaji7108 2 года назад +3

    മേനക ചേച്ചി ഏത് song പാടി അഭിനയിച്ചാലും lips ഒക്കെ correct ആണ്... ശരിക്കും ചേച്ചി തന്നെ പാടുംപോലെ തോന്നും...

  • @adinarayanasamantula8424
    @adinarayanasamantula8424 4 года назад +47

    I am from Andhra Pradesh
    And I am here because of Janakiamma ❤️

  • @sahanas6916
    @sahanas6916 4 года назад +27

    Moham kondu njaan dhooreyetho
    Eenam pootha naal
    madhu thedi poyi
    Moham kondu njaan dhooreyetho
    Eenam pootha naal
    madhu thedi poyi
    Neele
    thaazhe
    thaliraarnnu poovanangal
    Moham kondu njaan dhooreyetho
    Eenam pootha naal
    madhu thedi poyi
    Kannil kathum dhaaham
    bhaavajaalam peeli neerthee
    Varnangalaal mele kathir
    maala kaikal neettee
    Kannil kathum dhaaham
    bhaavajaalam peeli neerthee
    Varnangalaal mele kathir
    maala kaikal neettee
    Swarna thereree njaan
    thanka thinkal pole
    Dhoore aakaasham nakshathra
    pookkal than therottam
    Aha??
    Moham kondu njaan dhooreyetho
    Eenam pootha naal
    madhu thedi poy
    Mannil pookkum melam raaga
    bhaavam thaalamenthee
    Thumbikalaay paari manam thedi ooyalaadi
    Narum punchiri poovaay
    swapna kanjukam charthee
    Aarum kaanaathe ninnappol
    sangama sayoojyam
    aa??
    Moham kondu njaan dhooreyetho
    Eenam pootha naal
    madhu thedi poy

    • @achuvavachi9858
      @achuvavachi9858 3 года назад

      Patti ketondu nammuku ee lyrics Kandu padikyam...... Thank you for put this lyrics.......

  • @bamaganapathi5558
    @bamaganapathi5558 27 дней назад +1

    Wooooow my dear janagi amma voice❤❤❤❤❤ Love you lot amma chellam

  • @Koodothram
    @Koodothram 4 года назад +15

    എസ്. ജാനകി. പകരം വ്യ്കകാനില്ലാത്ത ശബ്ദം.... എത്രവട്ടം കേട്ടുവെന്നറിയില്ല.. എന്നാലും മടുപ്പേയില്ല... വീണ്ടും കേള്‍ക്കുന്നു..

  • @wejaytution9247
    @wejaytution9247 Год назад +1

    ഇപ്പോൾ പാട്ടുകളാണോ ഉള്ളത് ഫുൾ ഗദ്യം അല്ലെ പണ്ടത്തെ പാട്ടുകൾ വരിക ൾ.. ചിട്ടയായ പ്രാസം ❤️❤️❤️❤️❤️❤️

  • @karthikpf5745
    @karthikpf5745 3 года назад +4

    ഇങ്ങനെ യുള്ള പാട്ടുകൾ ഇനി ഓരിക്കലും വരില്ല

  • @ambbika1976-lo4qy
    @ambbika1976-lo4qy 17 дней назад +1

    എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ ഗാനം

  • @muneermuni2075
    @muneermuni2075 2 года назад +12

    ചെടികളും, പൂക്കളും മരങ്ങളും നിറഞ്ഞ ആ സുവർണ്ണ കാലഘട്ടം കൂടെ അന്നത്തെ ഗാനങ്ങളും വീണ്ടുമൊന്നു വന്നെങ്കിൽ...😔
    ഇല്ല ഇനി വരില്ല ആ കാലം യവനികക്കുള്ളിൽ മറഞ്ഞു.. 😭😭😭😭😭

  • @seekthetruthwithin7776
    @seekthetruthwithin7776 6 месяцев назад +2

    ഹൃദയം ദ്രവീകരിക്കുന്ന അതിമനോഹര ഗാനം.... 🙏🏻🙏🏻🙏🏻

  • @vijojoy9070
    @vijojoy9070 4 года назад +4

    ജാനകിയമ്മ
    ചിത്രാജി
    ജയേട്ടൻ
    ഇവരെ ഒക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണണം. ❤️🧡💛💚💙💜
    🙏

    • @santhoshrajan3884
      @santhoshrajan3884 3 года назад +1

      Njan Janakiyamma ye kandittundu🥰🥰🥰🥰

  • @vkcg100
    @vkcg100 2 года назад +2

    വളരെ മികച്ച വരികൾ...
    അതിലും മികച്ച സംഗീതം....
    അതിലും മികച്ച ശബ്ദം... 🥰🥰

  • @pranavprakashcr7420
    @pranavprakashcr7420 4 года назад +55

    2021 ൽ song kekunavar like adik
    💫❤️💫

  • @abbasnlm-kh6zd
    @abbasnlm-kh6zd Год назад

    ആ കാലത്തെ ഗാനങ്ങളെ വർണ്ണിക്കാൻ വരികൾ കിട്ടുകയില്ല അത്രയും മികച്ച ഗാനങ്ങളാണ് സന്ധ്യയും പ്രഭാതവും ഒരു പോലെ സുന്ദരം

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 года назад +149

    2021 ൽ കാണുന്നവർ ലൈക്ക് അടിച്ചിട്ട് പോയാൽ മതി

  • @rajesharjun8111
    @rajesharjun8111 4 года назад +30

    ഈ കാലം ഇനി വരുമോ?... .. ഒരിക്കലും... വരില്ല....... ജീവിതം ഇതായിരുന്നു

    • @saranyas432
      @saranyas432 2 года назад

      Correct. Enikkum aa kalathilekku pokan tonnunnu. Ipolathe kaalam oru sugavumilla. Annathe kaalam special anu

  • @shibud.a5492
    @shibud.a5492 5 лет назад +13

    Every time when I watch this video song, my eyes filled with tears ! I don't know Why ? Amazing song .....SHIBU DEVARAJAN, Louvre hotels group, UAE.

  • @SinghalLouis
    @SinghalLouis 7 лет назад +84

    thank you Johnson mashh for this divine composition, and Janaki amma for singing a song with so much love. ..

  • @sarafktpm
    @sarafktpm 3 года назад +30

    2021 ൽ കേൾക്കുന്നവർ ഉണ്ടോ?

  • @martinjohn9138
    @martinjohn9138 4 года назад +6

    കൊറോണ കാലത്തു ഓർമകളുടെ വഴിയേ ഒരു പിൻനടത്തം

  • @appusappuzz1536
    @appusappuzz1536 4 года назад +9

    ജാനകിയമ്മ 😍😍😍
    ജോൺസൻ മാസ്റ്റർ 😍😍😍

  • @VinodkumarDDivakaranNair
    @VinodkumarDDivakaranNair 6 месяцев назад

    നല്ലൊരു Romantic ഗാനത്തെ കൊച്ചു കുട്ടിയുടെ കുറെ ചിത്രീകരിച്ചത് ശരിയായില്ല.എന്ത് രസകരമായ വരികൾ...,മേനക ഒറ്റയ്ക്ക് അഭിനയിച്ചിരുന്നേൽ..,.ദൂരെ ആകാശനക്ഷത്രപൂക്കൾതൻ തേരോട്ടം.ആആആ.....ഹോ എന്ത് സൗന്ദര്യം തുളുമ്പുന്ന വരികൾ..,

  • @ralarajan1967
    @ralarajan1967 6 лет назад +28

    മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി
    ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം അ അ ആ ...

    • @minijoseph9620
      @minijoseph9620 6 лет назад +1

      Rala Rajan Good

    • @noahnishanth9766
      @noahnishanth9766 4 года назад +1

      അമ്മയും മോനും തമ്മിലുള്ള സ്നേഹം സീനിൽ ഈ വരികൾ ഒരു കല്ല് കടിയാണു ഇതിൽ മുഴച്ച്‌ നിൽക്കുന്നത്‌ പ്രണയമാണു

  • @kukkukukku7844
    @kukkukukku7844 5 лет назад +13

    എനിക്കി ഒത്തിരി ഇഷ്ടമുള്ള പാട്ട് ആണ് 😍😍

  • @paru_unni-108
    @paru_unni-108 2 года назад +10

    പുതിയതിനോടൊപ്പം പഴയ പാട്ടുകളെയും സ്നേഹിക്കുന്നവർ like അടി.❤️💖

  • @vineeshnair9678
    @vineeshnair9678 3 года назад +2

    എന്താ പറയാ... എന്താ സിംഗർ... ജാനകിയമ്മ 😍😍

  • @anakhaaaryathath5539
    @anakhaaaryathath5539 7 лет назад +32

    S. Janakiyamma's &Jayachandran sir's songs are so beautiful

    • @sajik9657
      @sajik9657 2 года назад +1

      ജയേട്ടൻ

    • @SurajInd89
      @SurajInd89 2 года назад +1

      Jayachandran's version is not good. You cannot compare it with this classic rendition by S Janaki.

  • @vishnuk8490
    @vishnuk8490 3 года назад +2

    ഈ ഗാനം കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ്.... ജാനകി അമ്മ spr..

  • @pgv7026
    @pgv7026 4 года назад +5

    ഞാൻ 1980 ൽ ഉള്ള ആളാണ്‌, ഈ 2021ൽ നിക്കുമ്പോഴും ഞാൻ ഇത് പോലുള്ള പഴയ പാട്ടുകൾ തേടി പോകും, നമുക്ക് നഷ്ടപെട്ട ആ പഴയ ലോകത്തേക്കു, ഇനി ഒരിക്കലും കിട്ടാത്ത ലോകത്തേക്കുള്ള തിരിച്ചു പോക്ക്!

  • @afsalak3186
    @afsalak3186 Год назад +1

    ഈലോകം എത്ര മനോഹരമായിരുന്നു ഒരുകാലത്തു ഈപട്ടുകേൾക്കുമ്പോൾ

  • @rajeshkuttappan5764
    @rajeshkuttappan5764 4 года назад +93

    Covid കാലത്ത് കേള്‍ക്കാന്‍ ആരായാലും വരും

  • @Premonyoutube
    @Premonyoutube Месяц назад +1

    ഒരൊറ്റ പേര് ജാനകി, എസ്. ജാനകി ♥️

  • @Adichaaru_sikka
    @Adichaaru_sikka 4 года назад +41

    The evergreen and ever enthralling voice of our Nightingale S.Janaki amma 💕🎶💕

  • @alien0753
    @alien0753 3 года назад +32

    2021 February ആരൊക്കെയുണ്ട് ഇത് കേൾക്കാൻ 🤗🤗🤗
    90's kidz
    👇

  • @prajithkarakkunnel935
    @prajithkarakkunnel935 3 года назад +16

    കേൾക്കുമ്പോൾ ഈസി പാടുമ്പോൾ പെണ്ണുങ്ങൾ മുക്ര ഇടും 😄😄😄😄
    അതാണ് s ജാനകി എന്ന മഹാത്ഭുതത്തിന്റെ. കഴിവ്.. ഇന്ത്യയിൽ ഇത്രയും നല്ല കഴിവ് ഉള്ള ഗായിക ഇനി വരുമോ, അതും സംഗീതം പഠിക്കാതെ തന്നെ
    എന്നിട്ടും അടയ്ക്ക വായിൽ ഇട്ട് പാടുമ്പോലെ പാടുന്ന ലത മംഗേഷ്കർ ക്ക് നോർത്ത് ഇന്ത്യൻ ലോബി
    ഭാരത രത്ന കൊടുത്തു ഇന്ത്യയുടെ വാനമ്പാടി ആക്കി പൊക്കി വച്ചേക്കുവാണ്...

  • @safasafee9145
    @safasafee9145 3 года назад +2

    Entappoo enthoru pattu Janaki amme njan ange edukkuvaa ammaye 👍👍👍👍

  • @jineshmj6231
    @jineshmj6231 3 года назад +17

    2022 ഇൽ ഇത് കാണുന്നവർ ഉണ്ടേൽ 1 കൊല്ലം മുൻപ് തന്നെ like അടിച്ചോ🤣🤣🤣

  • @rameshshetty9921
    @rameshshetty9921 6 лет назад +32

    Super singing by janakiamma no words to praise

  • @rajump491
    @rajump491 5 лет назад +16

    2019 eppozhum ee paattu enik enthorishtannoo !!!!😘

  • @giree007
    @giree007 3 года назад +10

    My all time favorite❤.. Janaki amma hats off u

  • @jishnuprasad3076
    @jishnuprasad3076 6 лет назад +90

    Johnson masters heavenly music . What a feel😍😍😍😍

  • @repelsumi6790
    @repelsumi6790 3 года назад

    എത്ര മനോഹരമായ പാട്ട് ആണ്.. ഇതിനും ഉണ്ടല്ലോ ഇത്രയും ഡിസ്‌ലൈക്ക്

  • @JabirmvJabi
    @JabirmvJabi 3 года назад +9

    ഈ പാട്ടൊക്കെ തന്ന ഫീൽ ഒന്ന് വേറെ ലെവൽ തന്നെ...😍😍😍
    Nosta 😍😍

  • @sumeshpx8314
    @sumeshpx8314 12 дней назад +1

    ഈ സുന്ദരമായ പാട്ട് ഇത്തരത്തിൽ ചിത്രീകരിച്ചത് എന്തിനാണാവോ.....?

  • @SIRIHOMECHANNEL
    @SIRIHOMECHANNEL 4 года назад +13

    Wonderful voice..... Thanku janakamma🙏🙏

  • @ashikajo9224
    @ashikajo9224 21 день назад +1

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ
    (മോഹം...)

  • @georges.a8179
    @georges.a8179 3 года назад +9

    Pure Gold in music from Johnson master.

  • @prasanthnk6018
    @prasanthnk6018 2 года назад

    ഒരുപാട് ഇഷ്ടം... പക്ഷെ ഞാൻ ന്യൂ ജനറേഷൻ ആണ് ട്ടൊ... ന്നാലും എത്ര കേട്ടാലും മടുക്കാത്ത പാട്ട്... എന്താ ഫീൽ..❤️❤️
    വരികൾ ❤️❤️❤️❤️❤️

  • @naturelubtn-7511
    @naturelubtn-7511 4 года назад +11

    Janaki Amma Voice ✨❤️
    Menaka ma presentation
    ❤️

  • @royjoseph1752
    @royjoseph1752 3 года назад +1

    പഴയ ഗാനങ്ങൾക്ക് ആത്മാവുണ്ടായിരുന്നു ഈ കാലഘട്ടത്തിലെ ഗാനങ്ങൾക്കതില്ല

  • @madhuji9927
    @madhuji9927 3 года назад +6

    Generations has no relevance or boundaries in the context of devine music

  • @alpvlogs3432
    @alpvlogs3432 3 года назад +6

    2021 ലും ഈ പാട്ടിന് എന്താ ഫീൽ❤️

  • @kutooch6321
    @kutooch6321 Год назад +1

    പാട്ടിനു ഒട്ടും തന്നെ ഇണങ്ങാത്ത ചിത്രികരണം

  • @harikrishnana3064
    @harikrishnana3064 5 лет назад +4

    എത്ര കേട്ടാലും മതിയാവില്ല... അത്രക്ക് ഇഷ്ടമാണ് ഈ ഗാനം... അന്നും ഇന്നും എന്നും...💕💕💕💕💕💕💕

  • @abhijithmr8805
    @abhijithmr8805 4 года назад +2

    അന്നും ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന ചില ഗാനങ്ങളിൽ ഒന്ന് 💕💕💕💕💕💕💕♥️♥️

  • @shajunm6507
    @shajunm6507 6 лет назад +68

    കേട്ട് കൊണ്ടേയിരിക്കാൻ തോന്നും

  • @georgesanthosh7336
    @georgesanthosh7336 3 года назад +2

    class cut cheythu mavelikara prathibha yil poyirunnu knada chithram..oh my colleage days come back ..come back...

  • @nishachakkamkulangara3143
    @nishachakkamkulangara3143 6 лет назад +50

    എത്ര.... നല്ല... വരികൾ....

  • @SUNIL.vettam
    @SUNIL.vettam 5 дней назад +1

    🌹 കാലമെത്രയായിട്ടും കാണാപാഠമായ വരികൾ 🙏 @ 19 - 12 - 2024 🌹

  • @rishikunnath9527
    @rishikunnath9527 8 лет назад +159

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ(മോഹം...)കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം(മോഹം...)മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം(മോഹം...)

  • @sheebakv8193
    @sheebakv8193 2 года назад

    Ennum yennum old Malayalam song suupr tanne !! Yetra varsham kazhinju poyalum supr

  • @tvoommen4688
    @tvoommen4688 3 года назад +3

    This film has the most strange story in which a very young boy becomes obsessed with his nurse, then infatuated and finally reaches a dangerous level of possessiveness so intense that he would not hesitate to kill his dear nurse... No other movie story is comparable to this one !

  • @greshmagopal1155
    @greshmagopal1155 3 года назад +1

    ഇത് കാണുമ്പോൾ ഏഷ്യാനെറ്റിലെ പഴയ ഹൃദയരാഗം ഓർമ്മവരുന്നു സ്കൂൾ മെമ്മോറിസ്

  • @vijithao6199
    @vijithao6199 6 лет назад +15

    What a song .....it catches my mind... Suuperr sound....

    • @harikartha4458
      @harikartha4458 Год назад

      Ohh njangal okke ee pattinte aradhkaranu😊

  • @anandsai4275
    @anandsai4275 4 года назад +2

    ആ സിനിമയിൽ കവിയുർ പൊന്നമ്മയുടെ മകനായാണ് ആ കുട്ടി അഭിനയിക്കുന്നത്... സിനിമ കാണാതെ പാട്ടു മാത്രം കേൾക്കുമ്പോൾ അനുഭവപ്പെടുന്ന അവസ്ഥയാണിത്്.....
    ആരോ കമന്റ് ചെയ്യുന്നുണ്ട് മമ്മുട്ടിയുടെ മകനായാണ് അഭിനയിക്കുന്നത്,, അതാണ് ഡാൻസ് ഇങ്ങിനെ കളിക്കുന്നതെന്ന്...... മലയാളിയുടെ പ്രസിദ്ധമായ മറ്റൊരു നുണയാണിത്.....
    ആ സിനിമ മനോഹരമാണ്,,, അതു പോലെ അതിലെ ഗാനങ്ങളും.....
    ബാലചന്ദ്രമേനോന്റെ മനോഹരമായ സിനിമയാണിത് .... ഒഴിവ് കിട്ടുമ്പോൾ കാണുക...

    • @saranyas432
      @saranyas432 2 года назад

      Correct. Njan kandu .heart touching acting menaka also that boy. But where is that boy now

  • @chandra-4311
    @chandra-4311 5 лет назад +8

    Thanks Johnson sir you are ever green in our mind