അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
തിരുവനന്തപുരത്തെ, അന്നത്തെ കസ്തൂരി തിയേറ്ററിൽ വച്ചു...നിറക്കൂട്ട് കണ്ട് നിറകണ്ണുകളാൽ വിങ്ങിയവൾ... ഇന്നിതാ ഈ പാട്ടു കേട്ടിട്ടും എന്നെ ഒന്നു കെട്ടിപ്പിടിക്കാൻ തുനിയാഞ്ഞതെന്തേ... മധുവിധു വേളകളും അന്നു കണ്ടു അൽഭുതം കൂറിയ സിനിമകളും മറക്കാൻ എനിക്കെങ്ങനെ ആവതില്ലാതായി...... എഴുപതിലെത്തിയിട്ടും അവയൊക്കെ ഇന്നും വിരൽത്തുമ്പിൽ വരുവതിനാലോ? അതോ രുചിച്ചു കുടി ക്കുന്ന....മോർഫൂസിന്റെ മാസ്മരികതയോ? അതുമല്ല, പണം കൊടുത്തും പ്രണയം നടിച്ചും പ്രാപിച്ച പലപല ലലനാമണികളും ഓർമ്മയിൽ നിന്നും മായാത്തതിനാലോ?
മമ്മുക്ക & സുമ ലത combo സൂപ്പറാണ്👌🤩💞
ഈ പാട്ടിന്റെ ലൊക്കേഷൻ എറണാകുളം ബോൾ ഗാട്ടി പാലസ് ഞങ്ങളുടെ നാട്
പൂവച്ചൽ ഖദർ എന്റെ നാട്ടുകാരൻ തിരുവനന്തപുരം 💞
കാട്ടാക്കട
മമ്മുട്ടി ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്..✌️😎💖
😅
ഇപ്പോൾ " ഓസ്ലർ നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? " എന്ന ഡയലോഗ് കൂടി ഉണ്ടെങ്കിൽ മാത്രമേ ഈ പാട്ട് പൂർണ്ണമാകു എന്ന് ഒരു തോന്നൽ
Yess ❤❤❤❤❤❤❤
ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ് 💕
No words this is my favorite song and sumalatha Chechi is my favorite
Nosta ❤❤❤❤❤.
Super❤slatha❤mamooka❤❤❤
നിറക്കൂട്ട് പൊന്നാനി അലങ്കാർ തിയേറ്റർ 1985 ചെറിയ പെരുന്നാൾ റിലീസ്..✌️🤩💖
Anganeno
Hi brode veedu ponnani evideyanu
@@naveenraveendran6014പൊന്നാനി മരക്കടവ്✌️😎💖
Number onu ayikamo
@@naveenraveendran6014നീ പൊന്നാനിയാണോ😊
One of the most beautiful songs of Malayalam ❤❤❤❤❤❤❤
No words for this Jodi I am an ardent follower of Sumalatha she is a goddess to me
എന്റെ സ്ഥലമായ കാട്ടാക്കടയിൽ നിന്ന് രണ്ട് കിലോമീറ്റർ പുവച്ചൽ കാട്ടാക്കട നെടുമങ്ങാട് റോഡ് ഹാദർ സാറിന് ആദരാജ്ഞലികൾ 🌹
Ithupole pattukal eni undakumo 1987 song ks chithra super song ❤❤❤
മമ്മൂട്ടിയുടെ മികച്ച അഭിനയം ❤❤
Yente ammo mamuka👌❤
Ozler നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ❤
ഓശ്ലെർ പ്രണയിച്ചിട്ടുണ്ദു. അയലുദെ ഭർയ മ്മനീഷയെ
Sumalatha❤❤❤
അയ്യപ്പ ദർശനം പുണ്യ ദർശനം
ആരാധനാ സാഫല്യം ദിവ്യദർശനം
എന്നുമുണരും ശരണ മന്ത്രങ്ങൾ
ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
(അയ്യപ്പ ദർശനം...)
ഹാനികളൊന്നും അലട്ടാതെയെന്നും
ഹരിഹര സുതാ കാത്തീടണേ
ശബരിമലയിൽ സന്നിധാനത്തിൽ
ശാന്തി മന്ത്രങ്ങളെന്നും നിറയണേ
സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
(അയ്യപ്പ ദർശനം...)
പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
അകലുവാനായി അർപ്പണപുണ്യം
ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
(അയ്യപ്പ ദർശനം...)
super combo mammooty sumalatha
ഞാൻ ഈ സിനിമ കണ്ടത് രാമങ്കരി തീയറ്ററിൽ വെച്ചാണ് കണ്ടത് സൂപ്പർ മൂവി
ഓർമ്മകൾ ഒരുപാട് പിറകിലേക്ക് കൊണ്ടു പോയി 😢ഉത്തരവാദിത്തങ്ങളില്ലാത്ത ജീവിതം 😢
Good one
തിരുവനന്തപുരത്തെ, അന്നത്തെ കസ്തൂരി തിയേറ്ററിൽ വച്ചു...നിറക്കൂട്ട് കണ്ട് നിറകണ്ണുകളാൽ
വിങ്ങിയവൾ... ഇന്നിതാ ഈ പാട്ടു കേട്ടിട്ടും എന്നെ ഒന്നു കെട്ടിപ്പിടിക്കാൻ തുനിയാഞ്ഞതെന്തേ...
മധുവിധു വേളകളും അന്നു കണ്ടു അൽഭുതം കൂറിയ സിനിമകളും മറക്കാൻ എനിക്കെങ്ങനെ ആവതില്ലാതായി......
എഴുപതിലെത്തിയിട്ടും അവയൊക്കെ ഇന്നും വിരൽത്തുമ്പിൽ വരുവതിനാലോ?
അതോ രുചിച്ചു കുടി
ക്കുന്ന....മോർഫൂസിന്റെ മാസ്മരികതയോ?
അതുമല്ല, പണം കൊടുത്തും പ്രണയം നടിച്ചും പ്രാപിച്ച പലപല ലലനാമണികളും ഓർമ്മയിൽ നിന്നും മായാത്തതിനാലോ?
❤❤
പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ
പോയി മറഞ്ഞ പൂമുഖങ്ങൾ
പിണക്കങ്ങളിലേ ഇണക്കങ്ങളിൽ
പീലി നിവർത്തിയാടീ ഭാവനകൾ
പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ
(പൊൻ ചിമിഴിൽ...)
മഴ പെയ്യുന്നൊരു സന്ധ്യാനേരം
മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും
സുന്ദരിെയെൻ മനസിൻ മടിയിൽ
സ്വയം മറന്നൂ മോഹിനിയായീ നിന്നൂ
പനിനീർ പുഷ്പമായി വിരിഞ്ഞൂ
പുൽകീ പുണർന്നു നിന്നു
(പൊൻ ചിമിഴിൽ...)
നിന്നെ കാണാതിരുന്നാൽ വേദനകൾ
നീ മൊഴിയാതിരുന്നാൽ മൂകതകൾ
സുന്ദരിയണഞ്ഞാൽ വാസന്തമുണരും
സോപാനം പാടാൻ കിളികളെത്തും
കാൺമതിലെല്ലാം നിറങ്ങൾ നിറയും
കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ
(പൊൻചിമിഴിൽ...)
👍🏻❤
കാഴ്ചകളിൽ കിനാവു തെളിയുമ്പോൾ
കനവിൽ തിരമാലകളായീ കാമനകൾ
പൂക്കളെ തേടും തേൻ നുകരും പൂമ്പാറ്റകളായി പാറിപ്പറക്കും ചിറകടിക്കും
കാലത്തിൻ കണ്ണുകളിൽ കവിത രചിക്കും
കൗതുകങ്ങളായി കൗമാരമുണരുന്നൂ
(കാഴ്ചകളിൽ...)
മായാ വാതായനങ്ങൾ ഉദിച്ചുയരും
മറന്നു പോകും ലോകമെല്ലാം
ഒരേ ഒരു മുഖം എവിടെയും തേടും
ഓർത്തോർത്തു കരയും ചിലപ്പോൾ ചിരിക്കും ചാഞ്ചാട്ടങ്ങളുടെ കാലം
ചേലൊത്ത സ്വപ്നങ്ങൾ വാഴും കാലം
(കാഴ്ചകളിൽ...)
മഴയും മഞ്ഞും പൂവെയിൽ പരക്കും മാമലകളും മനസിൻ പൂത്തിരി വിടരും
നിഴലിൽ ചാരുത ചമയും ചിത്രങ്ങളായീ
നിലാവിൻ പാരാവാരം നിറയേ സ്വപ്നമുണരുന്നൂ സിന്ദൂരമണിയുന്നൂ
സായാഹ്നം ചുവന്നു തുടുക്കുന്നൂ
(കാഴ്ചകളിൽ...)
എന്താ ഒരു രസം
പൂവച്ചാൽ ഖാദർ ❤
❤ supper jodi
👍👍👍👍👍👍👍👍👍👍👍👍👍
ഗുഡ് സോങ് എന്റെ ഇഷ്ടം ഈ ഗാനം
Anyone watching this after Ozler?
മണിനാദം മുഴങ്ങീ മനസിനുള്ളിൽ
മാനത്തെ നിലാവും നക്ഷത്രങ്ങളും
മഞ്ഞിൻ മടിയിൽ ചേതോഹരങ്ങൾ
മാനവർക്കായീ മനസുണരും മംഗളഗാനം
മനുഷ്യരിൽ ശ്രേഷ്ഠനെ വരവേൽക്കാൻ
(മണിനാദം...)
മോദം നിറയുന്നൂ ആഘോങ്ങളായീ
മൊഴിമുത്തുകളായി ആശംസകളായി
മൂകതകളിൽ നിന്നുയരുന്നൂ ഗീതങ്ങൾ
മുല്ലപ്പൂക്കളായീ രാത്രി വിളക്കുകൾ
മെല്ലെ മെല്ലെ മിന്നിത്തെളിയും രാവിതാ
മേഘപാളികളിൽ മിന്നാമിന്നികളായീ
(മണിനാദം...)
മീറയും പൊന്നും രാജ പ്രതീകങ്ങൾ
മിന്നാടങ്ങളിൽ പൂത്തിറങ്ങീ ഘോഷങ്ങൾ
മന്നിലും മനസിലും പൂത്തിരികൾ
മാളികയിലും കുടിലിലും പുഞ്ചിരികൾ
മൃതികൾ നിറയും മുറിപ്പാടുകളിൽ
മാരിവില്ലു തെളിയും ഉൽസവകാലം
(മണിനാദം...)
Mammooka❤❤❤🎉🎉🎉🎉
പൂമാനമേ ഒരു രാഗ മേഘം താ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രദോഷം നിറയേ മഴ പെയ്തു
പിൻമാറുന്നൂ പതിയേ ചാറ്റലുകൾ
ഇനിയുമണയാത്ത നാട്ടു വെളിച്ചത്തിൽ
ഈറനണിഞ്ഞൊരു നാലുമണി പുഷ്പം
ഇതളുകളിൽ നിറക്കാഴ്ചകളിൽ നിറയുന്നൂ
(പ്രദോഷം...)
അസ്തമിക്കുന്ന പകലിൽ പൊന്നു പൂശീ
ആഴിയിൽ മറയുന്നൂ അർക്കപ്രയാണം
വീണ്ടുമുദിക്കാൻ ഒരുങ്ങും മുൻപായീ
വിശ്രമത്തിൻ വിനാഴികകൾ വിടരും
ഗംഭീര ഭാവങ്ങൾ മുഖത്തേറുമ്പോൾ
ഗാംഭീര്യം ഗൗരവം ആഭരണങ്ങൾ
(പ്രദോഷം...)
ഇരുൾ തെളിയുന്നൂ മിന്നും മാലകളായി
ഈണമണിയാത്ത ഗാനാലാപനങ്ങൾ
ഒരു പകൽ തേടും അഭിനിവേശത്തിൻ
ഓളങ്ങളിൽ സ്വപ്നങ്ങളുദിക്കുന്നൂ
കൺപോളകളിൽ നടനമാടും കനവുകൾ
കാത്തിരിക്കുന്നൂ കാലമുണരും പ്രഭാതം
(പ്രദോഷം...)
ഈ പാട്ട് വേറെ ഒരു സിനിമയിൽ റീ റിലീസ് ചെയ്ദിക് എന്താ പടം എന്ന് അറിയുന്നവർ പ്ലീസ് റിപ്ലൈ 🙏
1980 കളിലെ പകരം വെക്കാനില്ലാത്ത സൗന്ദര്യ റാണികൾ✌️😉
1. സുമ ലത
2. സീമ
3. ജയ ഭാരതി
4. ഉണ്ണി മേരി
5. വിധു ബാല
Shobana🤍
Nadiya moidu also
Kartika
ശോഭന, സുമലത 😍
Can anyone say which raaga it is?!
❤❤❤❤❤
🌹
Mammotty fans kasargod Nattakkal ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️💛💚💚🙏🏻🙏🏻💚💛❤️
paattinu clarittiyilla
❤❤
❤❤❤❤
❤