വളരേ ഇഷ്ടമുള്ള സിനിമയാണ് സസ്നേഹം.. ♥ മിശ്രവിവാഹിതരായ 2 പേര്‍ സുഖമായി കഴിഞ്ഞ് പോകുന്നിതിനിടയ്ക്ക് പിണങ്ങി നിന്ന വീട്ടുകാര്‍ അടുപ്പത്തിന് വരുന്നതും അതിന് ശേഷമുളള സംഭവങ്ങളും സത്യന്‍ അന്തിക്കാട് മനോഹരമായി അവതരിപ്പിച്ചു... ലോഹിതദാസിന്‍റെ രചന
ഓമൽ കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ.. ദൂരെ നിന്നും തെന്നൽ ഒരു ശോക നിശ്വാസമായി 🥰😕 ജോൺസൺ മാഷ് & ഗോപി സാർ, വേണുവേട്ടൻ.... Clarity of video and audio പക്കാ 🔥🔥
പഴയതിനോളം സൗന്ദര്യം മറ്റൊന്നിനും ഇല്ല... പുതിയ പാട്ടുകളൊക്കെ കേൾക്കുമ്പോ കൊള്ളാം എന്നല്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്ന വരികളോ ഈണമോ ഒന്നുമല്ലന്ന് ഇടയ്ക്ക് തോന്നാറുണ്ട്...എപ്പോഴും പഴയ പാട്ടുകളാണ് മൂളുന്നത്..." ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി... "..... ❤️🥰😘😍
താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി.............. ഓമൽക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി തളിർ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളിൽ ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട) ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ ചാരെ നിന്നു നോക്കും മിഴിക്കോണിലൊരശ്രുബിന്ദു കുളിർ ചൂടാത്ത പൂവന സീമകളിൽ പൂമഴ പെയ്യാത്ത തീരങ്ങളിൽ പോകുമ്പോഴെൻ കാതിൽ വീണു തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട)
കെപിസിസി ലളിത മീന ഫിലോമിന ശങ്കരാടി കരമന ജനാർദ്ദനൻ നായർ പറവൂർ ഭരതൻ കുതിരവട്ടം പപ്പു ബോബി കൊട്ടാരക്കര ഒടുവിൽ ഉണ്ണികൃഷ്ണൻ കൃഷ്ണൻക്കുട്ടി നായർ മാള നരേന്ദ്ര പ്രസാദ് തിലകൻ ഒരു നിമിഷം ഇവരെല്ലാം ഈ പാട്ടിലൂടെ കടന്നു പോയി....
രണ്ടാവരവിൽ rambha peak ടൈമിൽ നിൽകുമ്പോളാണ് ഈ മൂവിയിലേക് വിളി വന്നത്, മുകേഷും മണിയും ആയതുകൊണ്ട് വലിയ നടന്മാർ ഒന്നുമില്ലാത്തതു കൊണ്ട് അഭിനയിക്കാൻ വരില്ലെന്നു വിചാരിച്ചു, but rambha പറഞ്ഞത് മലയാളത്തെ ഒരിക്കലും കൈ വിടില്ലെന്നാണ് ❤copied
സിനിമ : സസ്നേഹം സംഗീതം : ജോൺസൺ ഗാനരചന : പി. കെ ഗോപി ഗായകൻ : ജി. വേണുഗോപാൽ താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി.............. ഓമൽക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി തളിർ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളിൽ ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട) ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ ചാരെ നിന്നു നോക്കും മിഴിക്കോണിലൊരശ്രുബിന്ദു കുളിർ ചൂടാത്ത പൂവന സീമകളിൽ പൂമഴ പെയ്യാത്ത തീരങ്ങളിൽ പോകുമ്പോഴെൻ കാതിൽ വീണു തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട)
Remembering the once sweet dreams shattered by reality, in all the sundays, no noon sun will shine for them to smile again ever in all eternity, the little lamps of flickering flames of memories getting extinguished, now I face the next sunday ,in anguish and nostalgia......
ഈ പാട്ടു കേട്ടാൽ മതിയാവാത്തവർ എത്ര പേരുണ്ട്. 🥰
Ippozhum
Njan und
@@reshma70 🥰
👍👍👍❤️❤️❤️
❤❤❤
ഇത്തരം പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്നവർ ഉണ്ടോ
Undallo
Njan indu
Undonnoo
യെസ് ❤❤
Und
എന്തിനധികം പാട്ടുകൾ പാടണം. ഇതുപോലെ ഹൃദയത്തെ തൊട്ടുണർത്തുന്ന പാട്ടുകൾ മതി ജി. വേണുഗോപാലിനെ ഓർക്കാൻ. ❤❤🥰ജോൺസൻ മാഷ്. 💕💕
Hmm
Correct 💯💯
Yes
Sathyam💯💯
Heis an evergreen singer 💝
യൂട്യൂബ് റെക്കമെന്റ് ചെയ്യാതെ തന്നെ ഈ പാട്ട് തിരഞ്ഞു വരുന്നവരാണ് അധികവും.. ❤
Yes 💯
Yes, fact
True
sathyamanu. orupadu ishtamanu ee patu. patum lyricsum, venu sirnte voicum ellam
👍🏼👍🏼correct
ഇപ്പോഴത്തെ നായികമാരകൾ എന്ത് ഭംഗി ആണ് ശോഭന ചേച്ചി കാണാൻ ❤
വേണുഗോപാലിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് (1990) നേടി കൊടുത്ത മനോഹര ഗാനം ♥
Hats off ജോണ്‍സണ്‍ മാഷ് - പി.കെ ഗോപി കോംബോ ..
❤❤❤
❤️❤️❤️
Deserved
വളരേ ഇഷ്ടമുള്ള സിനിമയാണ് സസ്നേഹം.. ♥
മിശ്രവിവാഹിതരായ 2 പേര്‍ സുഖമായി കഴിഞ്ഞ് പോകുന്നിതിനിടയ്ക്ക് പിണങ്ങി നിന്ന വീട്ടുകാര്‍ അടുപ്പത്തിന് വരുന്നതും അതിന് ശേഷമുളള സംഭവങ്ങളും സത്യന്‍ അന്തിക്കാട് മനോഹരമായി അവതരിപ്പിച്ചു... ലോഹിതദാസിന്‍റെ രചന
ഓരോ വരികളിലും അനുയോജ്യമായ ഭാവങ്ങളും ജോൺസൺ മാസ്റ്റർ നൽകിയിട്ടുണ്ട്.. മരണമില്ലാത്ത ഗാനം
ഓമൽകിനാക്കൾ എല്ലാം കാലം നുള്ളി എറിഞ്ഞപ്പോൾ .....✍️ എല്ലാവർക്കും ഉണ്ടാവും എല്ലെ അങ്ങനെ ഒരു കാലം. എന്നും ഓർക്കാൻ കൊതിക്കുന്ന കാലം
🖤😶
❤
Yes
ജോൺസൺ മാഷിന്റെ സംഗീതം.. വേണുഗോപാലിന്റെ സ്വരമാധുരി... Pk ഗോപിയുടെ മനോഹരമായ വരികൾ.. ❤️❤️❤️❤️❤️❤️❤️❤️
👍🏼
Screenil Shobhana❤️
❤❤❤
ഓമൽ കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ.. ദൂരെ നിന്നും തെന്നൽ ഒരു ശോക നിശ്വാസമായി 🥰😕
ജോൺസൺ മാഷ് & ഗോപി സാർ, വേണുവേട്ടൻ.... Clarity of video and audio പക്കാ 🔥🔥
വല്ലാത്ത വരികൾ ആണ്...
ഈ പാട്ടു കേൾക്കുമ്പോൾ നഷ്ടപ്പെട്ട് പോയ ഒരുപാട് സന്തോഷം നിറഞ്ഞ കാലത്തിന്റെ ഓർമ്മകൾ മനസിലേക്ക് ഒരു നൊമ്പരമായി ഓടിയെത്താറുണ്ട്
Yes truly
എനിക്കും
ആരെയോ നഷ്ട്ടപെട്ട പോലെ
യെസ്
പഴയ ചലച്ചിത്രഗാനങ്ങൾ ബുക്ക് വായിച്ച പാടിയവർ 1990 ശേഷം ഉള്ളവർ ലൈക് here 👍....
G. വേണുഗോപാലിന്റെ ഒരു പാട്ട് കേൾക്കാൻ ആഗ്രഹി ച്ചപ്പോൾ ഇതാ ഒരു സൂപ്പർ സോങ്. 👍🏻👍🏻🙏🏻
ജോൺസൺ മാഷിന്റെ പാട്ടുകൾ ഉള്ളത് കൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്നു 🙏🙏🙏😥
വളരെ കുറച്ചു പാട്ടുകളെ പാടിയിട്ടുള്ളു എങ്കിലും എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു വേണു ചേട്ടന്റെ
No .1
വേണുഗോപാലിന്. എല്ലാ മെലഡി .ഗാനവും. മനോഹരമായി പാടാൻ കഴിവില്ല.'
പഴയതിനോളം സൗന്ദര്യം മറ്റൊന്നിനും ഇല്ല... പുതിയ പാട്ടുകളൊക്കെ കേൾക്കുമ്പോ കൊള്ളാം എന്നല്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്ന വരികളോ ഈണമോ ഒന്നുമല്ലന്ന് ഇടയ്ക്ക് തോന്നാറുണ്ട്...എപ്പോഴും പഴയ പാട്ടുകളാണ് മൂളുന്നത്..." ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി... "..... ❤️🥰😘😍
athe. ethra manoharamaya pattanu🤗
താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം
താനേ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത
നൊമ്പരമായി..............
ഓമൽക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോൾ
ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി
തളിർ
ചൂടുന്ന ജീവന്റെ ചില്ലയിലെ
രാക്കിളി പാടാത്ത യാമങ്ങളിൽ
ആരോ വന്നെൻ
കാതിൽ ചൊല്ലി
തേങ്ങും നിന്റെ മൊഴി
(താനേ
പൂവിട്ട)
ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ
ചാരെ നിന്നു
നോക്കും മിഴിക്കോണിലൊരശ്രുബിന്ദു
കുളിർ ചൂടാത്ത പൂവന സീമകളിൽ
പൂമഴ
പെയ്യാത്ത തീരങ്ങളിൽ
പോകുമ്പോഴെൻ കാതിൽ വീണു
തേങ്ങും നിന്റെ
മൊഴി
(താനേ പൂവിട്ട)
❤
ക്ലാരിറ്റിയോട് വീണ്ടും അപ് ലോഡ് ചെയ്തതിന് നന്ദി
Super
_ഇന്നെന്തോ ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം പോലെ_ 🤗
ശരിയാണ്
ഇപ്പോഴും ആ പഴയ റേഡിയോയിൽ കേൾക്കുന്ന അതെ ഫീൽ അതാണ് പറയുന്നേ ഓർമകൾക്ക് മരണം ഇല്ല എന്ന് ❤️
പാടുന്നു ... സ്നേഹ വീണയിൽ ufffff oru rakshayilla ❤️
2024 ൽ കേൾക്കുന്നവർ ഉണ്ടോ...
Undadudo
Yes 🙌 ❤❤❤❤❤
ഉറക്കം വരാതെ കേട്ടു കിടക്കുന്നു..
Biju narayanan. Madhu balakrishnan.. Venugopal ivarude paatinu entho oru pretheyga feel❤❤
വിഥുപ്രതാപ് 🥰
ഇഷ്ടം g വേണുഗോപാൽ.. ❤
സത്യേട്ടൻ ❤️
ജോൺസൺ മാസ്റ്റർ ❤️
ആഹാ.. അന്തസ്സ് 👌
ഹോ.. എന്നാ ക്ലാരിറ്റി ആണ്😀😀👌👌
Johnson Master venugopal sir combo ഒരു പ്രത്യേക ഫീൽ combo യാണ്💥🙏💕
ആരോ വന്നെൻ കാതിൽ ചൊല്ലി തെങ്ങും നിന്റെ മൊഴി.. Heart melting lyrics😍😍😍😍
What broo🥵
ഈ പാട്ടുകൾ കേൾക്കുന്നു ഇപ്പോഴും . ഓർമ്മകൾ തിരിച്ചു പിടിക്കാൻ ഒരു ശ്രമം
Shobana is really beautiful......
എന്തൊരു ഗാനം... ഫീൽ 😘🥰🥰🥰🥰
ബാലചന്ദ്ര മേനോൻ സാറിന്റെ,പടങ്ങളും, പാട്ടുകളും വേറെ ഫീൽ തന്നെ ആണ്
വേണു ചേട്ടൻ is legend
ജോൺസൺ മാഷിൻ്റെ ഈണങ്ങളുടെ കുളിർ മഴ എത്ര പെയ്തു ...... ഈ ഭൂമിയിൽ💚♥️🌹🙏
She is so blessed in this life. Beauty, wealth, talent, connections and loving family.
ഓമൽ കിനാവുകകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ.........
Vintage Shobhana ❤
Johnson master ❤
ഓർമകളിലേക്ക് ഓടിയെത്തുന്ന ഗാനം അതിൽ ശോഭനയുടെ മുഖം കൂടിയാകുമ്പോൾ വിഷാദ മേഖങ്ങൾ മഴയായ് പെയ്യുന്ന അനുഭവം.
കുളിർ. ചൂടാത്ത. പൂവന. സീമകളിൽ... ❤️❤️❤️❤️. എന്താ വരികൾ 🙏🌹
ഞാൻ അധികവും ഈ പാട്ട് കേൾക്കാറുണ്ട്.., വീട്ടിൽ ഏട്ടന്റെ കുട്ടിയുണ്ട് അവനിപ്പോ രണ്ട് വയസ്സ്. അവനു പോലും ഈ പാട്ട് ഒരുപാട്ഷ്ട്ട..🥰
ഞാനും ❤️
ഇപ്പോഴത്തെ പാട്ടുകളെല്ലാം എന്ത് ന്ന്.
ഓമൽ ചേരാതുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ.... ദൂരെ നിന്നും തെന്നൽ, ഒരു ശോക നിശ്വാസമായ്......
Venuvettante Madhuraganam Ennum Manashinte oru Bhagathu Ennumundakum Supper Singer..👍💜Shobana Ennum Manohariyanu...Supper Very Cute..💛💙👑
ഓമൽ കിനാവുകൾ എല്ലാം കാലം നുള്ളി എറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോക നിശ്വാസമായി 😭😭😭😭😭😭
വേണു ചേട്ടൻ പൊളിച്ചു
Johnson master 🌹🌹.. Pk gopi sir... Venugopal sir ❤️❤️balachandra menon sir.....
താനേ പൂവിട്ട മോഹം♥️
ഓരോ ഗാനം അടിപൊളി ഓരോ രീതിയിൽ പ്രേമ ഗാനമാക്കി മറ്റുള്ളവരെ എങ്ങനെ സന്തോഷം akamo അതുപോലെ റെജിച്ചിട്ടുട്ടു
ആദ്യം അപ്‌ലോഡ് ചെയ്തത് clarity കുറവായത്കൊണ്ട് അടിപൊളി പ്രിന്റ് വീണ്ടും അപ്‌ലോഡ് ചെയ്തു music zonw 😍😍😍❤️👌👌👌👌
കവി ഗോപിസാറിൻ്റെ വരികൾ❤ സംഗീതം, ആലാപനം❤ എല്ലാം സൂപ്പർ
പണ്ട് ഇതു കേൾക്കുമ്പോൾ മഴ ഉണ്ടായിരുന്നു ❤️❤️❤️❤️❤️❤️
കെപിസിസി ലളിത
മീന
ഫിലോമിന
ശങ്കരാടി
കരമന ജനാർദ്ദനൻ നായർ
പറവൂർ ഭരതൻ
കുതിരവട്ടം പപ്പു
ബോബി കൊട്ടാരക്കര
ഒടുവിൽ ഉണ്ണികൃഷ്ണൻ
കൃഷ്ണൻക്കുട്ടി നായർ
മാള
നരേന്ദ്ര പ്രസാദ്
തിലകൻ
ഒരു നിമിഷം ഇവരെല്ലാം ഈ പാട്ടിലൂടെ കടന്നു പോയി....
ഇതാണ് ഹൃദയം സ്പർശിക്കുന്ന പാട്ട്
Wow what a great song 🎵 👏 👌 so nostalgic 😍
ചെറിയ മഴ ഉള്ളപ്പോൾ കാറിൽ ഡ്രൈവ് ചെയ്യുമ്പോൾ ഇടാൻ പറ്റിയ സോങ് 😍😍😍😍
ഓർക്കുമ്പോൾ എവിടെയാ ഒരു വിഷമം ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ജോൺസൻ മാസ്റ്റർ ❤🔥❤🔥❤🔥❤🔥🌹🌹🌹🌹❤❤❤❤
താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. (താനേ പൂവിട്ട..)
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
ശാന്ത നൊമ്പരമായി. (താനേ പൂവിട്ട.. )
ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..(2)
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്‍..
ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട ..)
ഓര്‍മച്ചരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍..
ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു..
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യുന്ന തീരങ്ങളില്‍..
പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട... )
🌹
Sobhana..urvashi..santhi krishna.. evarde oke real life...vishamam ullatharnu
എന്ത് ഫീലിംഗ് ആണ് ❤️
ജോൺസൻ മാഷ്, വേണുഗോപാൽ ❣️❣️❣️❣️
തീർച്ചയായും ഞാൻ ഉൾപ്പെടെ ഒരുപാട്പേർ ഉണ്ട് 😊
എജ്ജാതി ഫീൽ... ❤️
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
പണ്ടത്തെ പാട്ടുകളുടെ ഒരു പവർ
ഗോപി ചേട്ടൻ ♥ജോൺസൻ മാഷ് ♥....
Thank you music zone for an amazing audio quality..it's sounds so good.. wonderful song !!!
Katta waitingg ayirunnu. ❤️
Karaoke paadan shremichu chora thuppiya njaan salute cheyyan vannathaa....
കേൾക്കും മനസിൽ ഒരു നൊമ്പരം ആണ് 🥰🥰🥰
Its Become vintage 💚
എന്ത് മനോഹരം ആണു പഴയ പാട്ടുകൾ 🥰
Enik ethrayum priyapeta oralude ishtaganam.....innu koodeyillengilum orupad vishamam vannapo onnu koodi ketu....aa pazhaya patham classukariyileyk pokan manasorupad kothikunnu😢😢😢😢😢😢😢😢😢
ഓൾഡ് ഈസ് ഗോൾഡ് 💞🎶🎵💕
👌👌👌👌song varikal Arthamullathu👍👍👍👍
ഏറെ ഇഷ്ട്ടം ഈ പാട്ടും പാട്ട് പാടിയ ആളെയും
Wow what a feel..... So.. Sweet❤
ഒരുപാട് ഇഷ്ടമുള്ള സിനിമയും പാട്ടും
😅
രണ്ടാവരവിൽ rambha peak ടൈമിൽ നിൽകുമ്പോളാണ് ഈ മൂവിയിലേക് വിളി വന്നത്, മുകേഷും മണിയും ആയതുകൊണ്ട് വലിയ നടന്മാർ ഒന്നുമില്ലാത്തതു കൊണ്ട് അഭിനയിക്കാൻ വരില്ലെന്നു വിചാരിച്ചു, but rambha പറഞ്ഞത് മലയാളത്തെ ഒരിക്കലും കൈ വിടില്ലെന്നാണ് ❤copied
കല്യാണ വീട്ടിൽന്ന് കേട്ട് nostu അടിച്ചു വന്നതാ 🥰🥰🥰🔥fav song
2022..❤️ still evergreen 🥰
❤️❤️❤️❤️
പുതിയ ഗാനം കേൾക്കുന്നത്
പോലുണ്ട്... ഹോം തീയേറ്ററിൽ വച്ചാൽ പൊളിക്കും.....
ജോൺസൺ മാഷ് 🥰♥️
2023ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊
EXCElllllllllllnt, you people are good coordination in this movie Sathyan sir is super onespecilly
സിനിമ : സസ്നേഹം
സംഗീതം : ജോൺസൺ
ഗാനരചന : പി. കെ ഗോപി
ഗായകൻ : ജി. വേണുഗോപാൽ
താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം
താനേ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത
നൊമ്പരമായി..............
ഓമൽക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോൾ
ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി
തളിർ
ചൂടുന്ന ജീവന്റെ ചില്ലയിലെ
രാക്കിളി പാടാത്ത യാമങ്ങളിൽ
ആരോ വന്നെൻ
കാതിൽ ചൊല്ലി
തേങ്ങും നിന്റെ മൊഴി
(താനേ
പൂവിട്ട)
ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ
ചാരെ നിന്നു
നോക്കും മിഴിക്കോണിലൊരശ്രുബിന്ദു
കുളിർ ചൂടാത്ത പൂവന സീമകളിൽ
പൂമഴ
പെയ്യാത്ത തീരങ്ങളിൽ
പോകുമ്പോഴെൻ കാതിൽ വീണു
തേങ്ങും നിന്റെ
മൊഴി
(താനേ പൂവിട്ട)
ഹ്യദയ സ്പർശിയായ ഗാനം
ഇതൊക്കെയല്ലേ പാട്ട് 👍
Enthu rasam athokke oru kalam😊😊😊
Remembering the once sweet dreams shattered by reality, in all the sundays, no noon sun will shine for them to smile again ever in all eternity, the little lamps of flickering flames of memories getting extinguished, now I face the next sunday ,in anguish and nostalgia......
Hats off ജോണ്‍സണ്‍ മാഷ്
❤ മധുര ഗീതം ❤️
ജോൺസൻ മാഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super voice clarity.
But it's not original
Nostalgic 🥰
Njanund... 🙏🏻❤️
Venugoopal❤❤❤
Enthu bangiyayittanu venugopal sir padunnath.....pakshe ippol kanunnilla😔😔
Thalir chooduna jeevante chillayile my favorite song
Johnson master's very good song 🙏🙏