ജയറാം എന്ന നടന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കരിയറിന്‍റെ തുടക്കത്തില്‍ തന്നെ പത്മരാജന്‍ - ഭരതന്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രക്കാരന്‍മാരുടെ സിനിമകളില്‍ നായകന്‍ ആകാന്‍ കഴിഞ്ഞതാണ്..
എന്തൊരു മനോഹര സിനിമയാണ്... ഭാരതേട്ടന്റെ ക്ലാസ്സിക്... ജയറാം എന്ന നടന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്... ഇന്നസെന്റ് എന്ന നടന്റെ വ്യത്യസ്തമായ അഭിനയം... മുരളി അസാധ്യ നടന്റെ ഒരിക്കലും മറക്കാത്ത അച്ചൂട്ടി എന്ന വില്ലൻ കഥാ പത്രം... പിന്നെ നമ്മുടെ പ്രിയപ്പെട്ട ജോൺസൺ മാസ്റ്ററുടെ മണ്ണിന്റെ മണമുള്ള സംഗീതം....! 🧡👌
എന്തെങ്കിലും ടെൻഷൻ ഒക്കെ തോന്നുമ്പോ ഒന്ന് relax ആകാൻ ഈ പടം അങ്ങ് കാണും... Typical നാട്ടുമ്പുറവും നല്ലൊരു കഥയും.. ഒപ്പം ഈ പാട്ടും ഒക്കെ ചേർന്ന് ഒരു വല്ലാത്ത വൈബ് കിട്ടും 😍
തിമിർത്തു പെയ്ത ഒരു വേനൽ മഴ രാത്രിയിൽ പെയ്തു തോർന്ന ഫീൽ ആണ് ഈ പാട്ടിന്🥰 എവിടെയൊക്കെയോ മുഴുമിപ്പിക്കാതെ ബാക്കിവെച്ച ഓർമ്മകൾ പറന്നിറങ്ങും പോലെ ഒരു ഫീലിംഗ്.. അത് പ്രണയമാണോ നൊസ്റ്റാൾജിയ ആണോ എന്ന് പറയുക വയ്യ.. പഴയ സ്റ്റീരിയോ ടേപ്പിലൂടെ കേട്ട് ഉറങ്ങിയ കുട്ടിക്കാലം 🥰 എത്ര കേട്ടാലും മതിവരാത്ത പാട്ട്.. 😍 ഒരുപാട്... ഒരുപാടിഷ്ട്ടം .. 😍😍
ആ... ആ... ആ... താരം വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാൽക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും വാൽക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയിൽ നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ) ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2) പൂരം കൊടിയേറും നാൾ ഈറൻ തുടിമേളത്തൊടു ഞാനും (വാൽക്കണ്ണാടി) നൂറു പൊൻതിരി നീട്ടിയെൻ മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻതിരി) ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2) ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊഴിയുമ്പോൾ നമ്മൾ ആ... ആ... ആ... നമ്മൾ (വാൽക്കണ്ണാടി) What a song.. the picturisation.. music.. rendering..so great
ഭരതൻ എന്ന ബഹുമുഖ പ്രതിഭ, തന്റെ ഏറ്റവും പ്രിയപ്പെട്ട രാഗമായ ഹിന്തോളം രാഗത്തിൽ സംഗീതം സംവിധാനം നിർവഹിച്ച അത്ഭുതം ആണ് ഈ ഗാനം.. കണ്ണടച്ച് ഇത് കേട്ടാൽ നമ്മളെ വേറെ ഒരു മായ ലോകത്ത് കൊണ്ട് പോകും 💞💞💞
1:30 Magic of Bahratan!!😍 ഈ സീൻ ഇവിടെ വച്ചപ്പോൾ ആ music പോലും ഒന്നുകൂടി അർത്ഥവത്തായി... വളരെ ചുരുക്കം ആൾക്കാർക്കേ ഇതുപോലെ സംഗീതവും അതിനെ compliment ചെയ്യുന്നപോലെ ഷോട്ടും ഉണ്ടാക്കാൻ പറ്റു... അപാര മ്യൂസിക് സെൻസ് വേണം!
വളരെ പതിയെ സാവധാനം ഹൃദയത്തെ തഴുകി, തലോടി മാത്രമേ ഈ അനശ്വര ഗാനത്തിന്റെ തുടക്കവും, ഒടുക്കവും.. ഒരു ഗ്രാമത്തെ ഒന്നാകെ മികച്ച ഫ്രെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...
ചാർമിള ഒരു കാലത്തെ മുൻ നിര നായിക മോഹൻലാൽ, ജയറാം ഒക്കെ തുടങ്ങിയവരുടെ നായിക കാബൂളിവല പോലെ ഉള്ള ചിത്രങ്ങളിലെ നായിക. വിക്രമാദിത്യനിൽ ലാൽജോസ് അവർക്ക് കൊടുത്ത റോൾ കണ്ടു വിഷമം തോന്നിപോയി 😓
നൂറു പൊൻ തിരി നീട്ടി ഞാൻ മണിയറ വാതിലോടമ്പൽ നീക്കി ഞാൻ....😇 ഇത് വരെ കല്യാണം കഴിക്കാത്ത എന്നെ പോലെഉള്ളവർക്ക് സ്വപ്നം കാണാനും, കല്യാണം കഴിഞ്ഞവർക്ക് ആ കാളരാത്രിയെ കുറിച്ച് ഓർത്തു ഞെട്ടിതെറിക്കാനും ഇതിലും നല്ല ഓപ്ഷൻ ഇല്ല. ഭരതേട്ടൻ 🎶 ചിത്രച്ചേച്ചി ❤️ താങ്ക്യൂ ഫോർ ദിസ് എവെർഗ്രീൻ മാജിക് ❤️
അപൂർവം ഗാനങ്ങൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു അന്തർലീനസൗന്ദര്യം ഈ പാട്ടിനുമുണ്ട്..... മഞ്ഞണിഞ്ഞ മലരിയിൽ ഇലവങ്കം വനമല്ലിക്കാവ് ഇലക്കുറി കണിക്കുടം എത്രമനോഹരമായ പദസഞ്ചയമാണ്!
ഏതൊരു purity.. പാട്ടിനും അവരുടെ പ്രേമത്തിനും... ഗ്രാമവും, പുഴയും, ഇല്ലവും, വിളക്കുകളും... നമ്മളുടെ മനസ്സ് വാൽകണ്ണാടി നോക്കി നിലവലിഞ്ഞു നിന്ന് പോകുന്ന കുളിർമ... ഇനി ഉണ്ടാകുമോ എന്തോ ഇനി ഇതുപോലെ ഉള്ളത്
ആ കാലത്തു ഇന്ന് പറയുന്ന ബോക്സ് ഓഫ്‌സിൽ അർഹിച്ച വിജയം നേടാതിരുന്ന സിനിമ..... ഭരതന്റെ ക്ലാസ്സിക് ഇൽ ഇതും കൂടെ ചേർക്കാം.... ആർട്ട് വർക്ക് , സ്ക്രിപ്റ്റ്, music direction എല്ലാം കൊണ്ടും... അത് മാത്രംമല്ല നായിക സുന്ദരി ആയി കാണപ്പെടുo ഭരതന്റെ സിനിമയിൽ... ചാർമിള സുന്ദരി ആയി കാണപ്പെട്ട സിനിമ.... ഈ വീഡിയോ കാണുന്ന മിക്കവരും കൈരളി we ചാനലിൽ കണ്ടവർ ആയിരിയ്ക്കും ഈ സിനിമ...
മൂവി 📽:-കേളി ........... (1991) സംവിധാനം🎬:- ഭരതൻ ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- ഭരതൻ രാഗം🎼:- ഹിന്ദോളം ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ആ... ആ... ആ........ താരം വാൽക്കണ്ണാടി നോക്കി......... നിലാവലിഞ്ഞ രാവിലേതോ....... താരം വാൽക്കണ്ണാടി നോക്കി...... നിലാവുചൂടി ദൂരെ ദൂരെ - ഞാനും......... വാൽക്കണ്ണാടി നോക്കി....... മഞ്ഞണിഞ്ഞ മലരിയിൽ..... നിനവുകൾ മഞ്ഞളാടി വന്ന - നാൾ...... (മഞ്ഞണിഞ്ഞ..........) ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ........ ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ........ പൂരം കൊടിയേറും - നാൾ....... ഈറൻ തുടിമേളത്തൊടു - ഞാനും............... (വാൽക്കണ്ണാടി.............) നൂറു പൊൻതിരി നീട്ടിയെൻ....... മണിയറ വാതിലോടാമ്പൽ...... നീക്കി ഞാൻ...... (നൂറു പൊൻതിരി.......) ഇലക്കുറി തൊട്ടു കണിക്കുടം തൂവി......... ഇലക്കുറി തൊട്ടു കണിക്കുടം തൂവി......... ഇല്ലം നിറ ഉള്ളം നിറ........... മാംഗല്യം പൊഴിയുമ്പോൾ - നമ്മൾ...... ആ... ആ... ആ... നമ്മൾ.......... (വാൽക്കണ്ണാടി.............)
ഇങ്ങനെ ഒരു പാട്ട് ഇപ്പോഴത്തെ ന്യൂ ജൻ ചവർ സിനിമകളിൽ കാണാൻ കഴിയുമോ? നിക്കറും ബനിയനും ഇട്ട കുറെ അസത്ത് നായിക കഥാപാത്രങ്ങളും തെറിയും.. ലിപ്പ് ലോക്കും.. മടുത്തു!
ഒരു കാൽ തളർന്നുപോയ സ്റ്റിക്കിന്റെ സഹായത്താൽ നടക്കുന്ന എനിക്ക് ഈ പാട്ടും ഈ സിനിമയും ഒരു മനഃശക്തി തരുന്നു.... നന്ദി.......
🤗🤗🤗❤️
God bless you🌹❤️
@@divyabalan9708 നന്ദി
ഒന്നും പറയാനില്ല സഹോദര 🙏🏿🙏🏿
✌✌✌
ഓം എന്തൊരു മാധുര്യം നിറഞ്ഞ പാട്ട് ❤❤❤ ചിത്ര ചേച്ചിയുടെ സ്വരത്തിൽ ഒരു രക്ഷയുമില്ല ❤❤❤2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എങ്കിൽ ലൈക് ചെയ്യൂ
I am from 2124😅😅😅😅
yes 100%
സുഹൃത്തേ.. നിങ്ങളീ ഗാനം തേടി വരുമെന്ന് എനിക്കുറപ്പായിരുന്നു....
Tedenda oru ganam tanneya❤
Atrakishtta suhrithe ee pattu🎉🎉🎉🎉❤❤❤
❤
Classic singinging classic composition
Ano
ജയറാം എന്ന നടന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കരിയറിന്‍റെ തുടക്കത്തില്‍ തന്നെ പത്മരാജന്‍ - ഭരതന്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രക്കാരന്‍മാരുടെ സിനിമകളില്‍ നായകന്‍ ആകാന്‍ കഴിഞ്ഞതാണ്..
പൊതുവെ ഇത്തിരി എരുവും പുളിയുമെല്ലാമടങ്ങിയ ഇവരുടെ ചിത്രങ്ങളിൽ
ജയറാമേട്ടന് പ്രകൃതി വിരുദ്ധമായി ഒന്നും ചെയ്യേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ....
😄😄😄😄 Satyam
അശോകനും ഇ ഭാഗ്യം ലഭിച്ചു. അടൂരിന്റെ വരെ നായകൻ ആക്കാൻ സാധിച്ചു
Correct 🥰
Kidilam
എന്തൊരു മനോഹര സിനിമയാണ്... ഭാരതേട്ടന്റെ ക്ലാസ്സിക്... ജയറാം എന്ന നടന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്... ഇന്നസെന്റ് എന്ന നടന്റെ വ്യത്യസ്തമായ അഭിനയം... മുരളി അസാധ്യ നടന്റെ ഒരിക്കലും മറക്കാത്ത അച്ചൂട്ടി എന്ന വില്ലൻ കഥാ പത്രം... പിന്നെ നമ്മുടെ പ്രിയപ്പെട്ട ജോൺസൺ മാസ്റ്ററുടെ മണ്ണിന്റെ മണമുള്ള സംഗീതം....! 🧡👌
ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം.. ഭരതേട്ടന്റെ പാട്ടുകൾ!! ❤
Murali sir villain alla sherikkum
ചിത്രച്ചേച്ചിക്ക് ഇതിന് സ്റ്റേറ്റ് അവാർഡ് കിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. feelful 💕
National award വേണമായിരുന്നു.... അത്ര feel... Voice no reksha 😍😍😍
ചാർമിള നാടൻ സൗന്ദര്യത്തിന്റെ രൂപകൽപ്പന.👌❤️❤️ചിത്ര ചേച്ചിയുടെ ശബ്ദം 👌കാതിന് കുളിർമ പകരും.❤️
ശരിയാണല്ലോ🙄
ശരിക്കും👍👍 എന്ത് ഭംഗിയാണ് കാണാനും 🥰🥰🥰🥰കേൾക്കാനും ❤❤❤❤❤
Paatum abhinethaakalum super
രമ്പയും ❤️❤️
ചിത്ര ചേച്ചി എന്തൊരു feel. ഇത്ര feel ആയിട്ട് ഇനി ഇതുവേറെ ആർക്കും പാടാൻ പറ്റില്ല. Sure!!!!!!
ഭരതേട്ടൻ ❤
സകലകലാ വല്ലഭൻ...
കാതോട് കാതോരം കഴിഞ്ഞാൽ ഭരതേട്ടന്റെ സംഗീതത്തിലെ ഏറ്റവും നല്ല പാട്ട്❤
ശതകോടി പ്രണാമം ഭരതൻ സർ....അങ്ങയുടെ ഏറ്റവും ഇഷ്ടപെട്ട ഹിന്ദോള രാഗത്തിൽ ഇത്രയും മനോഹരമായ ഒരു ഗാനം ചിട്ടപ്പെടുത്തി വരും തലമുറകൾക്ക് സമ്മാനിച്ചതിന്...!
വഴക്കാളി മോളെ ഉറക്കാൻ പാട്ട് തപ്പി വന്നപ്പോ ദേ കിടക്കണ് പഴയ നൊസ്റ്റു പ്ലേ ചെയ്തു പാതി ആയപ്പോ പെണ്ണ് ഉറങ്ങി tnq, chitra chechy ❤❤❤❤
🥰🥰😍🤗🤗👍😘
കൊതിച്ചു പോകുന്നു ആ കാലഘട്ടത്തിലേക്ക് പോകാൻ.. ഇനിയൊരിക്കലും നടക്കില്ല 🥲
ഒരു മനോഹര പുഴ ശാന്തമായി ഒഴുകുന്നത് പോലെയാണ് ഈ പാട്ടു കേൾക്കുമ്പോൾ.....!!!കേട്ടിരുന്നു പോകും 👌🥰
ഇഷ്ടമല്ലേ 👍
ആണ്
അതെ
Good Comment
@shanimaneesh8983സത്യം ഞാനും കേൾക്കാറുണ്ട്
മനോഹരമായ ഒരു കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചു 🥰🥰🥰 എന്റെ സ്വപ്നങ്ങളെ വിഹരിക്കാൻ അനുവദിച്ചു കൊണ്ട് ഞാൻ ഇതാ എന്റെ കണ്ണുകളെ മെല്ലെ അടക്കുന്നു 🖤🖤🖤
എന്തെങ്കിലും ടെൻഷൻ ഒക്കെ തോന്നുമ്പോ ഒന്ന് relax ആകാൻ ഈ പടം അങ്ങ് കാണും... Typical നാട്ടുമ്പുറവും നല്ലൊരു കഥയും.. ഒപ്പം ഈ പാട്ടും ഒക്കെ ചേർന്ന് ഒരു വല്ലാത്ത വൈബ് കിട്ടും 😍
😍
Kondayoor trissur dt cheruthuruthikku aduthanu....
ഇതൊന്നും ഇന്ന് നാട്ടിയിൽ ബാക്കി ഇല്ല എങ്കിലും...
Bringing back the golden old memories😊
തിമിർത്തു പെയ്ത ഒരു വേനൽ മഴ രാത്രിയിൽ പെയ്തു തോർന്ന ഫീൽ ആണ് ഈ പാട്ടിന്🥰
എവിടെയൊക്കെയോ മുഴുമിപ്പിക്കാതെ ബാക്കിവെച്ച ഓർമ്മകൾ പറന്നിറങ്ങും പോലെ ഒരു ഫീലിംഗ്..
അത് പ്രണയമാണോ നൊസ്റ്റാൾജിയ ആണോ എന്ന് പറയുക വയ്യ..
പഴയ സ്റ്റീരിയോ ടേപ്പിലൂടെ കേട്ട് ഉറങ്ങിയ കുട്ടിക്കാലം 🥰
എത്ര കേട്ടാലും മതിവരാത്ത പാട്ട്.. 😍
ഒരുപാട്...
ഒരുപാടിഷ്ട്ടം .. 😍😍
👍👌💗
ചിത്ര ചേച്ചിയുടെ ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണിത് ♥️♥️♥️😍
എനിക്കും
ചാർമിളാ looks so beautiful😍
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചിപോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു...😢😢😢
😢😢😢
Saramilla Vishamikkathe,
😢
ഞാനും 😃😃
ഭരതന്‍ സര്‍ സകലകലാ വല്ലഭന്‍ തന്നെയായിരുന്നു ..
സംവിധാനം , എഡിറ്റിങ്ങ്, ഗാന രചന, സംഗീതം ,കഥ ,തിരക്കഥ എല്ലാം ചെയ്യാന്‍ അറിയുന്ന അപൂര്‍വം കലാകാരന്‍ ♥
സത്യം
Sidharth Bharathanum valya mosham onnumallaa
@@adventurist_feed864 സംഗീതം ,ഗാനരചന ഒന്നും അറിയില്ല
@@sreeragssu Pulli athu theliyikkatte
സിനിമയെ കാൻവാസ് ആക്കീയ കലാകാരൻ ഭരത്തേട്ടൻ.🙏❤️
ആ... ആ... ആ...
താരം വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാൽക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2)
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും
(വാൽക്കണ്ണാടി)
നൂറു പൊൻതിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻതിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോൾ നമ്മൾ
ആ... ആ... ആ... നമ്മൾ
(വാൽക്കണ്ണാടി)
What a song.. the picturisation.. music.. rendering..so great
Thanks for the lyrics
❤
ഭരതൻ എന്ന ബഹുമുഖ പ്രതിഭ, തന്റെ ഏറ്റവും പ്രിയപ്പെട്ട രാഗമായ ഹിന്തോളം രാഗത്തിൽ സംഗീതം സംവിധാനം നിർവഹിച്ച അത്ഭുതം ആണ് ഈ ഗാനം.. കണ്ണടച്ച് ഇത് കേട്ടാൽ നമ്മളെ വേറെ ഒരു മായ ലോകത്ത് കൊണ്ട് പോകും 💞💞💞
രാത്രി ഹെഡ്‌സെറ് വച്ചു കേട്ടു നോക്കു എന്താ ഫീൽ
1:30 Magic of Bahratan!!😍
ഈ സീൻ ഇവിടെ വച്ചപ്പോൾ ആ music പോലും ഒന്നുകൂടി അർത്ഥവത്തായി...
വളരെ ചുരുക്കം ആൾക്കാർക്കേ ഇതുപോലെ സംഗീതവും അതിനെ compliment ചെയ്യുന്നപോലെ ഷോട്ടും ഉണ്ടാക്കാൻ പറ്റു... അപാര മ്യൂസിക് സെൻസ് വേണം!
വളരെ സത്യം എന്നെ ഏറ്റവും സ്പർശിച്ച ഓടക്കുഴലിന്റെ മാന്ത്രിക നാദം
നല്ല music ആണ്
നെടുമുടി വേണു ചേട്ടൻ അവതരിപ്പിച്ച വളക്കച്ചവടക്കാരനായ റൊമാൻസ് കുമാരൻ എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്...!
Pinnallah😂😂💪
വളരെ പതിയെ സാവധാനം ഹൃദയത്തെ തഴുകി, തലോടി മാത്രമേ ഈ അനശ്വര ഗാനത്തിന്റെ തുടക്കവും, ഒടുക്കവും.. ഒരു ഗ്രാമത്തെ ഒന്നാകെ മികച്ച ഫ്രെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...
ഹിന്തോളം raagam 😍 ചിത്ര ചേച്ചി😘😘
ചാർമിളയുടെ കണ്ണുകൾ 👌🏻👌🏻👌🏻
ചിത്ര ചേച്ചിയുടെ super romantic song.... എങ്ങനെ പാടുന്നു എന്നുള്ളതാണ്... എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ പറയാതെ പോയൊരു കൗമാര പ്രണയം നെഞ്ചിൽ കിടന്നു വിങ്ങും...
സത്യം... ഇനിയും തുറന്നു പറയാൻ പറ്റാതെ വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും സുഖമുള്ള ഒരു വിങ്ങലായി ഇപ്പോളും മനസ്സിൽ കിടക്കുന്നു 🙏
😭😭🙏
😢
Film director, Producer, Art director, sculptor, Lyricist, music director ONE AND ONLY BHARATHAN ദൈവത്തിന്റെ കലാകാരൻ ♥️♥️♥️
കേൾക്കുമ്പോ മ്യൂസിക് ജോൺസൻ മാഷ് എന്ന് കരുതും... പക്ഷെ മ്യൂസിക് ഭരതൻ 🔥💯❤️
Johnson thanne allenkil support Bharathan just oru decider kelkkumbol manasilakim
Bharathan music. Orchestration Johnson ആണ് എന്ന് തോന്നുന്നു. Valare collaborative ആയി ചെയതത് ആയിരിക്കണം
ചാർമിള ആൻഡ് പാർവതി രണ്ടുപേരും നാടൻ സൗന്ദര്യത്തിന്റെ പര്യായം ആണെന്ന് തോന്നാറുണ്ട് ❤️
Maybe next Sha old kavya
സുനിത... ❤
Sreevidya,shobana,parvathy❤❤❤urvashi
ചാർമിള ഒരു കാലത്തെ മുൻ നിര നായിക
മോഹൻലാൽ, ജയറാം ഒക്കെ തുടങ്ങിയവരുടെ നായിക
കാബൂളിവല പോലെ ഉള്ള ചിത്രങ്ങളിലെ നായിക.
വിക്രമാദിത്യനിൽ ലാൽജോസ് അവർക്ക് കൊടുത്ത റോൾ കണ്ടു വിഷമം തോന്നിപോയി 😓
Sathyam. Aa cinemayil avarude face sharikku kanikathath kond charmila aanennu manasilayath polumilla. Oru dialogue enkilum kodukkanayirunnu
@@vineethvinee6241 Athe
Lena Kk okk valiya role kitty
Charmilakk otta dialogue koduthila😓
ഇത് പറഞ്ഞപ്പോഴാ വിക്രമാദിത്യനില്‍ ചാര്‍മിള ഉള്ള കാര്യം തന്നെ ഓര്‍മ വന്നത്
@@sreeragssu 😓
Sathyam 💯
പഴയ ജയറാമേട്ടൻ ഒരു ജിന്നായിരുന്നു
നോ.ഒരു. മുസ്‌ലിയാർ. ആയിരുന്നു
@@sidheeksidheek9453😂😂
നൂറു പൊൻ തിരി നീട്ടി ഞാൻ മണിയറ വാതിലോടമ്പൽ നീക്കി ഞാൻ....😇
ഇത് വരെ കല്യാണം കഴിക്കാത്ത എന്നെ പോലെഉള്ളവർക്ക് സ്വപ്നം കാണാനും, കല്യാണം കഴിഞ്ഞവർക്ക് ആ കാളരാത്രിയെ കുറിച്ച് ഓർത്തു ഞെട്ടിതെറിക്കാനും ഇതിലും നല്ല ഓപ്ഷൻ ഇല്ല.
ഭരതേട്ടൻ 🎶 ചിത്രച്ചേച്ചി ❤️ താങ്ക്യൂ ഫോർ ദിസ് എവെർഗ്രീൻ മാജിക് ❤️
ഈ പാട്ടിനോട് എത്ര ഇഷ്ടം ന്ന് ചോദിച്ചാൽ വാക്കുകൾക്കതീതമാണ്... കേൾക്കുമ്പോഴേ കണ്ണ് നിറയും...❤എന്റെ ജീവൻ ❤
1:30 This Flute portion ❣️
ഭരതൻ Sir 💚
രാഗം ഹിന്ദോളം 🎵
കുറവുകൾ അംഗീകരിക്കൽ ആണ് ഏറ്റവും മൂല്യമുള്ള പ്രണയം എന്ന് പറയുന്നത്തിനൊപ്പം
ഈണങ്ങൾ എങ്ങനെയാണ് പ്രണയം ജനപ്പിക്കുന്നതെന്നും പറഞ്ഞു തരുന്ന ഗാനം
Yes
Yes
Athe kuravukal kondum adjust cheyyanum Ippo aarkkum ariyilla
അപൂർവം ഗാനങ്ങൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു അന്തർലീനസൗന്ദര്യം ഈ പാട്ടിനുമുണ്ട്.....
മഞ്ഞണിഞ്ഞ മലരിയിൽ
ഇലവങ്കം
വനമല്ലിക്കാവ്
ഇലക്കുറി
കണിക്കുടം
എത്രമനോഹരമായ പദസഞ്ചയമാണ്!
Great comments
❤️❤️❤️
വാതിലോടാമ്പൽ..
Really👍🏼
ഇലവന്ഗം ❤️
എത്ര കേട്ടാലും മതിവരാത്ത എന്റെ പ്രിയ പാട്ടുകളിൽ ഒന്ന് എന്റെ കുട്ടികാലം ❤️ ഒരിക്കലും തിരിച്ചു വരാത്ത പഴയ കാലം ❤️❤️❤️
നിഷ്കളങ്കതയുടെ കൗമാരം കാത്തു സൂക്ഷിക്കുന്ന നടൻ ' ജയറാമേട്ടൻ '....
ഏതൊരു purity.. പാട്ടിനും അവരുടെ പ്രേമത്തിനും... ഗ്രാമവും, പുഴയും, ഇല്ലവും, വിളക്കുകളും... നമ്മളുടെ മനസ്സ് വാൽകണ്ണാടി നോക്കി നിലവലിഞ്ഞു നിന്ന് പോകുന്ന കുളിർമ...
ഇനി ഉണ്ടാകുമോ എന്തോ ഇനി ഇതുപോലെ ഉള്ളത്
എത്ര മനോഹരം ആയ വരികൾ ആണ് ഇവർ ഒക്കെ നമുക്ക് സമ്മാനിച്ചത് ഓർമയിൽ എവിടെയോ നമുക്കും ഒരു ജീവിതം ഉണ്ടായിരുന്നു എന്ന് ഓർമിപ്പിക്കുന്ന വരികൾ 🥰🥰🥰
ഈ പാട്ട് എന്തൊരു മധുര സംഗീതം ആണ്
എന്നും എപ്പോഴും ഈയുള്ളവന്റ ഇഷ്ടപ്പെട്ട ഗാനം
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാടി നോക്കി
Ethra kettaalm mathiyaakaatha paattum cinema um.....
One of my favourite ❤️
ആ കാലത്തു ഇന്ന് പറയുന്ന ബോക്സ് ഓഫ്‌സിൽ അർഹിച്ച വിജയം നേടാതിരുന്ന സിനിമ..... ഭരതന്റെ ക്ലാസ്സിക് ഇൽ ഇതും കൂടെ ചേർക്കാം.... ആർട്ട് വർക്ക് , സ്ക്രിപ്റ്റ്, music direction എല്ലാം കൊണ്ടും... അത് മാത്രംമല്ല നായിക സുന്ദരി ആയി കാണപ്പെടുo ഭരതന്റെ സിനിമയിൽ... ചാർമിള സുന്ദരി ആയി കാണപ്പെട്ട സിനിമ.... ഈ വീഡിയോ കാണുന്ന മിക്കവരും കൈരളി we ചാനലിൽ കണ്ടവർ ആയിരിയ്ക്കും ഈ സിനിമ...
നിങ്ങളുടെ ഹൃദയത്തിൽ ഈ ഗാനം ഇടം പിടിച്ചെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ വിജയം 🙏
Bharathan Music!!!What a Multi talented Genius he was!
Chithra chechi🥰voice magic 😍❤
Charmila ntoru sundariyanu❤️
രചന, സംഗീതം, ആലാപനം, അഭിനയം.... ന്റെ പൊന്നോ!👌🏼👌🏼👌🏼
1:37 enikku mathramano ee scene kandappol sangadam vanne😥
എനിക്കും 😥
മൂവി 📽:-കേളി ........... (1991)
സംവിധാനം🎬:- ഭരതൻ
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- ഭരതൻ
രാഗം🎼:- ഹിന്ദോളം
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
ആ... ആ... ആ........
താരം വാൽക്കണ്ണാടി നോക്കി.........
നിലാവലിഞ്ഞ രാവിലേതോ.......
താരം വാൽക്കണ്ണാടി നോക്കി......
നിലാവുചൂടി ദൂരെ ദൂരെ - ഞാനും.........
വാൽക്കണ്ണാടി നോക്കി.......
മഞ്ഞണിഞ്ഞ മലരിയിൽ.....
നിനവുകൾ മഞ്ഞളാടി വന്ന - നാൾ......
(മഞ്ഞണിഞ്ഞ..........)
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ........
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ........
പൂരം കൊടിയേറും - നാൾ.......
ഈറൻ തുടിമേളത്തൊടു - ഞാനും...............
(വാൽക്കണ്ണാടി.............)
നൂറു പൊൻതിരി നീട്ടിയെൻ.......
മണിയറ വാതിലോടാമ്പൽ......
നീക്കി ഞാൻ......
(നൂറു പൊൻതിരി.......)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി.........
ഇലക്കുറി തൊട്ടു കണിക്കുടം തൂവി.........
ഇല്ലം നിറ ഉള്ളം നിറ...........
മാംഗല്യം പൊഴിയുമ്പോൾ - നമ്മൾ......
ആ... ആ... ആ...
നമ്മൾ..........
(വാൽക്കണ്ണാടി.............)
😊❤
ഗാനത്തിന്റെ ഗതി...👌
താരം
ഞാനും
നമ്മൾ
സംഗീതം മനോഹരം
വരികൾ സ്നേഹാർദ്രം
My all time fav❤️close to heart❤️chithra chechi❤️❤️
ഹിന്ദോള രാഗം ഭരത് ഏട്ടന്റെ ❤
Tpo singer കണ്ടിട്ട് വന്നു സൂപ്പർ ❤️❤️
ഞാന്‍ അഭിനയിച്ചിട്ടുണ്ട് ഓടി വരുന്ന ആദ്യത്തെ കുട്ടി.
A manasilsyi😝😝😝
ചിത്ര ചേച്ചി ഒന്നും പറയാനില്ല
Ennum ennum njan e ganathe ishtapedunnu....thanx to all..behind this song❤️
ചാർമിള എന്തൊരു ഭംഗിയാണ് ❤️
എന്തു രസമാണ് ഈ സോങ്ങ് ഇങ്ങനെ കേട്ടിരിക്കാൻ ❤❤❤
മഞണിഞ്ഞ മലരിയിൽ...
Entha feel... ❤💞😂
Excellent song....All the artist are perfect...Charmila looks beautiful...
താരം വാൽകണ്ണാടി നോക്കി..
ഞാനും വാൽകണ്ണാടി നോക്കി..
നമ്മൾ വാൽകണ്ണാടി നോക്കി....
പൊളി
എന്തൊരു നൈർമല്യവും ഭംഗിയും ഉണ്ടായിരുന്ന പെൺക്കുട്ടി ആയിരുന്നു ചാർമിള
ഇങ്ങനെ ഒരു പാട്ട് ഇപ്പോഴത്തെ ന്യൂ ജൻ ചവർ സിനിമകളിൽ കാണാൻ കഴിയുമോ? നിക്കറും ബനിയനും ഇട്ട കുറെ അസത്ത് നായിക കഥാപാത്രങ്ങളും തെറിയും.. ലിപ്പ് ലോക്കും.. മടുത്തു!
Ente ponnu chithra chechi no words
കേളി മൂവി ഫാൻസുകാർ ഇവിടെ ലൈക്
Kuzhappamillatha movie...🌹🌹
നല്ല മൂവി.. എനിക്ക് ഒരുപാട് ഇഷ്ടമാണ്
@@user-jt6og8yi 👍👍👍👍👍
@@Rons88 👍👍👍👍👍
കാർ വന്നല്ലോ
Nostalgia.... 90 കളിലേക്കും കൊണ്ട് പോകുന്നു
.എനിക്ക് ആ മഞ്ഞ സാരി ഉഷ്ടമായിരുന്നു കല്യാണത്തിനു ശേഷം എന്റെ Hus വാങ്ങിച്ചു നന്നു
Bharathan Total artist.. . Great touch music. Bharathan.. Director
A big salute to late director .Shri.Bharathan.🌹🌹
എന്നാ ഒരു ഫീൽ ആണ് ഈ സോങ്ങ്..... ❤❤❤❤
Jayaram oh enna bhangiya
ജയറാം ❤മുരളി, ഇന്നോസ്ന്റ്, നെടുമുടി, ചാർമിള ❤️❤️ഭരതൻ 🙏
Classic song, immortal picturization ❤
Ormakal ano nombaram ano pranayanm ano enthekeyo, parayan vaakkukal illa athreyum manoharam❤️👌
The irreplaceable legend, one and only Bharathan 👌🙏
മനോഹരം ♥️♥️♥️
Evergreen 👍❤️❤️
amazing renderence by k s chithra
Chitra chechi ❤❤❤🎉 wat a singing
ഇഷ്ടഗാനങ്ങളിൽ ഒന്ന്
കേൽകാൻ...കൊതികുന..ഗാനം
Kunnimani kannazhaki please upload
Ok
നിത്യഹരിതം.... ഗ്രഹാതുരത... 🧡🧡🧡
എത്ര കേട്ടാലും മതി വരില്ല 💞🥰🥰
Charmila enthu sundari arunnu🥰
ഇത്രയും അതിമനോഹരമായ പാട്ടിന് views 491k 🙄
Super sundari charmila aakannukal 4:50
ജയറാം എന്റെ ഇഷ്ട നടൻ ❤️😔❤️
What an exquisite creation... No words
ജയറാമിന്റെ പടങ്ങളിൽ കൂടുതൽ ഇഷ്ടം ഉള്ള പടം
അമ്മ അമ്മൂമ്മ വല്യ അമ്മൂമ്മ ഇവരെ kandaal മതി.... Super cinima.... Paat athilere manoharam.... Bharathettanu maranamilla...
*_evergreen 😍👌👌_*
Very heart touching song 😍😔
Every green super good
മോനിഷ, മോഹിനി, ശിവരഞ്ജിനി, ചിപ്പി, ചാർമിളി ഇവരെല്ലാം ഒരേപോലെ ഇരിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്....
Ey alla,Monisha tanne super
@@resmivasudevan7079 ഉറപ്പായും ആയിരിക്കാം 🤗 but എന്റെ വ്യക്തിപരമായ ഒരു തോന്നലാണ് ഇത് 🤗🤗
Johnson Master.,... Adheham tikachun vyatastanayirunu ennathinulla ettavun valiya example aanu Hindolam raagatilulla ee song