എന്തൊരു ഭാഗ്യമാണ് 90 കാലഘട്ടത്തില്‍ ബാല്യകാലം കിട്ടിയിട്ടുള്ളവര്‍. 1991-92 കാലഘട്ടം അന്ന് എന്‍റെ വല്യപ്പന്‍റെയും വല്യമ്മയുടെയു വീട്ടിലേക്ക് സ്കൂളില്‍ നിന്നും അവധിക്കു പോകുന്ന സമയത്താണ് ഈ പാട്ട് ആദ്യമായി കേള്‍ക്കാന്‍ തുടങ്ങിയത്. അന്നു ഈ പാട്ടിനോട് തുടങ്ങിയ ഹരം ഈ 2021 ലും തുടരുന്നു. ആ കാലഘട്ടത്തെ ഇത്രയും മധുരമാക്കുന്ന ഈ പാട്ട് ഇപ്പോള്‍ കേട്ടാലും ആ കാലവും അന്നത്തെ ചിത്രവും ആ പത്തായത്തിലെ നെല്ലിന്‍റെ മണവും അവിടെ കാപ്പിരിക്കോഴി മുട്ടയിടുന്നതും, അതിന്‍റെ മുട്ട അട വെച്ച് കുഞ്ഞുങ്ങള്‍ വരുന്നുണ്ടോ എന്നും കൌതുകത്തോടെ നോക്കിയിരുന്ന കാലം. .. അന്നത്തെ അവിടെയുണ്ടായിരുന്ന പശു, പശുക്കിടാവ്, വള്ളം, തേങ്ങയിടാന്‍ പോകുമ്പോ ഒരു കരിക്ക് കൂടി വേണം...എന്നുള്ള ഡിമാന്‍റ്... ഒാണത്തുമ്പിയെ പിടിക്കാനുള്ള പോക്ക്, മിന്നാമിന്നിയെ തീപ്പെട്ടി കൂട്ടില്‍ അടച്ചിട്ട് പകല്‍ അതിന്‍റെ വെട്ടം കാണാനുള്ള കാത്തിരിപ്പ്... .... അന്നത്തെ ആ ഒണക്കാലം തരുന്ന ആ ഒരു ഫീല്‍.... ഇതെല്ലാം ഈ ഒരു പാട്ടിലൂടെ ഇപ്പോഴും ഒാടിയെത്തും അത്രയും തന്നെ മാധുര്യത്തോടെ.... ഇനി എത്രകാലം കഴിഞ്ഞുപോയാലും... ചീരപ്പൂവുകള്‍..എന്നെന്നും ആ ബാല്യകാലത്തിലേക്കുള്ള കണ്ണാടിയാണ്. നന്ദി...ചിത്രച്ചേച്ചി..
Your comment is an existing truth..Iam also a 90 kid...99% of your words are same as that of me..sucha a wonderful nostalgic experience at that time..so awsome time...💯🥰🥰🥰💖👍👍👍👍💯💯💯💯
ഒരു ആർഭാടവും ഇല്ലാത്ത, പ്രത്യേകിച്ചൊരു സിറ്റുവേഷൻ പറയാനില്ലാത്ത നിഷ്കളങ്കമായ പാട്ട്, ചാർമിളയുടെ നിഷ്കളങ്കമായ മുഖം, പ്രിയപ്പെട്ട പാട്ടുകാരിയുടെ മധുര ശബ്ദം, ഏറ്റവും ലളിതമായ വരികളിലൂടെ മനോഹരമായ സാഹിത്യം..... ഭാഗ്യം ചെയ്യണം ഈ വരികളുടെ യാഥാർഥ്യവും, സത്യവും ഭംഗിയും മനസ്സിലാക്കാൻ.... 80-90 ജനിക്കണം.
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ പിറന്ന അടിപൊളി ഗാനം. ചാർമിള ഒരു നാടൻ പെൺകുട്ടിയായി അഭിനയിച്ച ചിത്രം. ലാലേട്ടന്റെ ഒരു മികച്ച ചിത്രം എന്ന് തന്നെ പറയാം ധനം 🥰😍❣️
മൈ ഫേവറിറ്റ് Song 😍😍 ഈ പഴയ പാട്ടൊക്കെ വൈകുന്നേരം സിറ്റൗട്ടിൽ ഇരുന്ന് ദൂരേക്ക് നോക്കിയിരുന്ന് കേക്കുന്നത് ഒരു പ്രത്യേക സുഖം ആണ്.. പുറത്ത് മഴയും കൂടെയുണ്ടെങ്കിൽ അന്യായ ഫീൽ ആയിരിക്കും 😍😍
ഞാൻ 82ൽ ആണ് ജനിച്ചത് എന്റെ ബാല്യകാലം ഓലപുരയിയിൽ ജനിച്ചു മണ്ണണ്ണ വിളക്കെ ഉള്ളു അന്ന് പഴയ പാട്ടുകൾ അന്ന് അടുത്തുള്ള റേഡിയോ ഉള്ള വീട്ടുകളിൽ വയ്ക്കും അന്നേരം പോയി കേൾക്കും ഇപ്പോൾ ആ പഴയ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ആ പഴയ ഗ്രാമീണ ഭംഗി നിറഞ്ഞ ആ കാലഘട്ടത്തു തിരിച്ചു വന്നപോലെ തോനുന്നു
ആത്മാവിലെവിടെയോ ഒരുതേങ്ങൽ. എന്തൊരു ശാലീനത ' ഈ പാട്ടും ഈ സിനിമയുടെ അവസാന രംഗങ്ങളും ഓർക്കുമ്പോൾ എന്തോ സഹിയ്ക്കാൻ പറ്റുന്നില്ല. ഒരു ഗ്രാമീണ നിഷ്കളങ്ക പെൺകുട്ടിയുടെ ആത്മനൊമ്പരങ്ങൾ മനസ്സിൽ തട്ടുംവിധം ആ കഥാപാത്രത്തെ ചാർമിള നന്നായി കൈകാര്യം ചെയ്തു.- ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ.മോഹൻലാലിന്റെ കൂടെയാവുമ്പോൾ കഥാപാത്രം ഇരട്ടി നന്നാവും. സംവിധായകനും ഒരു പാട് അഭിനന്ദനങ്ങൾ
ശാലീന സുന്ദരിയായ ചാർമിള യുടെ മനോഹരമായ performance ഉം... ചിത്ര ചേച്ചിയുടെ ശ്രുതി മധുരമായ ഗാനവും ഒത്തു ചേർന്നപ്പോൾ വല്ലാത്ത അനുഭൂതിയും പഴയ കാല ഓർമ്മകളും അനുഭവിച്ചത് പോലെയായി... ❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏
Like these songs even we can't help listening...At those days it was an excellent...Wud never forget the kinds of like these songs ...🎉🎉 Wn i was studying in 3th standard this song was released...I have still got remember well
ചിത്ര ചേച്ചി...... എന്നാ ഫീലാ ❤❤❤❤ ഈ പാട്ട് കേട്ട് കഴിഞ്ഞാലും കുറെ നേരം ആ ഫീലിൽ ആയിരിക്കും ❤❤ എന്താ സംഗീതം ❤❤❤ മരണം ഇല്ലാത്ത പാട്ട്..... One of my all time fav ❤❤
ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത്. രാവിലെ അമ്മൂമ്മടെ കൂടെ എണീറ്റ് ചാണകം തളിച്ചടിച്ച മുറ്റത്ത് തലേ ദിവസത്തെ മഴ കൊണ്ട് വീണ് കിടക്കുന്ന തെച്ചിപ്പൂവും കോളാമ്പിപോവും. എന്നിട്ട് പുഴയിൽ പോയി കുളിച്ച് സ്കൂളിൽ പോകാൻ ഇരിക്കുന്നത്. സ്കൂൾ വിട്ട് വന്ന് ഗോലി കളി സന്ധ്യക്ക് വിളക്ക് വെക്കാൻ കുളിച്ച് വരുന്നതും. അമ്മമ്മയുടെ മണ്ണണ്ണവിളക്ക് അടുത്ത് പിടിച്ച് പേൻ നോക്കൽ രാത്രി 9മണിക്ക് ഉറക്കം. ❤ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ മനസിന് വിങ്ങൽ മാത്രമാണ്
രവീന്ദ്രൻ മാഷിന്റെ സംഗീതം 😍❤ ചിത്രച്ചേച്ചിയുടെ മനോഹരമായ ആലാപനം 🥰😍 പിന്നെ നമ്മുടെ ലാലേട്ടനും 💜ചാർമിളയും ഈ പാട്ടിന്റെ ആരാധകർ ആരൊക്കെ?? പണ്ട് റേഡിയോ യിൽ ഈ പാട്ടൊക്കെ വരാൻ നോക്കി ഇരുന്നിട്ടുണ്ട് ❣️❣️ നൊസ്റ്റാൾജിയ 🥰🥰 ഓർമകളെ നിങ്ങൾക്ക് എത്ര ഭംഗി ആണ് 🌈💜🔥🌼
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി എത്തുന്നത് നാട്ടിലെ ആ ബാല്യ കാലത്തിന്റെ നല്ല ഓർമ്മകൾ ആണ്. "തെക്കേ മുറ്റത്തെ മുത്തങ്ങപുല്ലും," എഴുത്തിലും എല്ലാം ഓർമ്മയിൽ ആയി. എന്റെ ബാല്യ കാലവുമായി ഒരുപാട് സാമ്യം ഉള്ള ഗാനം ആണ് ഇതു.
At those years even we can't see dream...Like these songs will never comes back...New generation songs even animals do not listen...I am extremely furious these days songs
പ്രവാസി രാത്രി പന്ത്രണ്ടുമണി ജോലിയൊക്കെ കഴിഞ്ഞു ഭക്ഷണമൊക്കെ കഴിച്ചു നാടൊക്കെയോർത്തു ഈ പാട്ടു കേട്ട് ഇങ്ങനെയങ്ങു കിടക്കാൻ എന്തൊരു സുഖം അറിയാതെ കരഞ്ഞുപോയി... നമ്മുടെ ബാല്യം..
രവീന്ദ്രൻ മാഷിനെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലാ...കാരണം അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങൾ അത്രയ്ക്ക് അത്രയ്ക്ക് മനോഹരം ആയിരുന്നു...ഹോ ഇനി ഉണ്ടാകില്ലല്ലോ അതുപോലത്തെ സംഗീതം...മാഷേ ഒരുപാട് നന്ദി...ഒരുപാട് ഇഷ്ടത്തോടെ💞💞അർജുൻ🙏🙏😒😒👏👏
ഒരുപാട് ഇഷ്ടം ഈ വരികൾ... നൊസ്റ്റാൾജിയ അനുഭവം... ചാർമിളയുടെ ഓമനത്തം നിറഞ്ഞ മുഖഭാവവും കുസൃതി നിറഞ്ഞ അഭിനയവും... ചിത്രചേച്ചിയുടെ പാട്ടും ഒത്തു ചേർന്നപ്പോൾ അതിമനോഹരം ആയി... പറയാൻ വാക്കുകൾ ഇല്ല, അത്രയേറെ പ്രശംസനീയം ❤❤❤
ഇത്രയും cute ആയ ഫേസ് മലയാളത്തിൽ ഇല്ലാന്ന് തോന്നുന്നു, എന്തൊരു natural beauty , നിഷ്കളങ്കമായ വരികൾ ,സീൻ, നിഷ്കളങ്കമായ കഥാപാത്രം, ഒറിജിനൽ കുട്ടിത്തം ഉള്ള സൗന്ദര്യം
Chechi ethoru cute face & romantic orupad ishtam e movieyum songum... annu thanne still ayi ipolum undel Chechi oru paad uyarangalil ethiyene.. Chechi old movies still haven't left my mind🌷🌷🌷🌷🙏
Believe me, I dont think anyone can act like Charmila with an innocent face for such a Beautiful song (4:20 on wards really heart touching expressions) . I am not surprised, because the music is by Ravindran mash and the creation is by Sibi Malayil. Please share anyone who knows the person who had done the choreography for this song.
ഈ പാട്ട് 2023 ലെ ഓഗസ്റ്റ് മാസത്തിൽ കേൾക്കുമ്പോൾ രാത്രി 11 മണി കഴിഞ്ഞു. . സത്യത്തിൽ ഉറങ്ങാൻ പറ്റുന്നില്ല ആ കാലം ❤️❤️ ചിത്രചേച്ചിയുടെ സ്നേഹമുള്ള സ്വരം ❤️ ചാര്മിയുടെ സൗന്ദര്യം ❤️ ലാലേട്ടന്റെ ഭാവം ❤️ഹോ എനിക്കുറങ്ങണം 💕💕💕💕
അന്നെത്തെ പാട്ടൊക്കെ കേൾക്കുമ്പോ അറിയാതെ കുളിരു വരും നമ്മളാറിയാതെ തന്നെ അല്ലെ ❤️ഇതിന്റെ തുടക്കം endhoru ഫീൽ ആണ് 🥰ഇന്നും ഒരു.. വട്ടമെങ്കിലും കേൾക്കും.. താമരാക്കിളി പാടുന്നു... പിന്നെ വൈശാഗ സന്ദ്യേ. താരം വൽകണ്ണടി നോക്കി.. ഉണരുമീ ഗാനം ഉരുകും മെൻ ഉള്ളം ഇതൊക്കെ കേൾക്കാതെ എനിക്കു ഒരു ദിവസം പോലും ഇരിക്കാൻ പറ്റില്ല 🥰
ഹിന്ദി ക്ലാസിൽ ഇരിക്കുമ്പോ ഹിന്ദി ടീച്ചറിന്റെ ഫോണിൽ കാൾ വരാൻ കാത്തിരിക്കുന്ന ഞാൻ... എന്റെ ടീച്ചറിന്റെ റിങ്ടോൺ ആണ് ഈ സോങ്... അങ്ങനെ ആ സോങ് തിരഞ്ഞു വന്ന ലെ ഞാൻ ♥️😍
എത്ര കേട്ടാലും മതിവരാത്ത പാട്ട്..ഇതിലെ ഓരോ രംഗങ്ങളും നമ്മളെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു..ഗൃഹാതുരത്വം പച്ചപ്പ് പകർന്ന ആ കാലം ഇനി ഒരിക്കലും തിരികെക്കിട്ടില്ല എന്നറിയാമെങ്കിലും വെറുതെ ആശിച്ചുപോകുന്നു..ആ കുട്ടിക്കാലം തിരികെക്കിട്ടിയെങ്കിൽ എന്ന്...അന്ന് മിക്ക ദിവസങ്ങളിലും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം ആയിരുന്നു..തൊടിയിലും വീട്ടിലും ഒരു ശലഭമായി പാറിപ്പറന്നു നടന്ന സമയം..
നല്ലൊരു സിനിമയിൽ നല്ല തുടക്കം( ചിത്രം ധനം) ഐശ്വര്യമുള്ള കഥാപാത്രം നായകൻ മോഹൻലാൽ നല്ല സംവിധായകൻ: സിബി മലയിൽ നല്ല തിരക്കഥ ലോഹിതദാസ് പിന്നെന്തു വേണം പിന്നീട് ഭരതന്റെ കേളി എന്ന ചിത്രത്തിൽ ജയറാമിന്റെ നായികാ വേഷം ഭദ്രന്റെ അങ്കിൾ ബൺ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി റോസ് എന്ന അടിപൊളി വേഷം സിദ്ദിഖ് ലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കാബുളിവിലായിലെ നായികാ വേഷം ആരും കൊതിക്കുന്ന വേഷങ്ങളാണിവർക്ക് കിട്ടിയത്. അച്ഛൻ ബാങ്കുദ്യോഗസ്ഥൻ നല്ലൊരു കുടു:ബത്തിലെ അംഗം എന്നിട്ടെന്തു സംഭവിച്ചു കയ്യിലിരുപ്പു കൊണ്ട് കരിയർ നഷ്ടമായി ഇപ്പോൾ ഒന്നുമാകാതെ ദാരിദ്യം നിറഞ്ഞ ജീവിതം ഏവരും അറിഞ്ഞിരിക്കേണ്ട പാഠം അതാണ് നടി ചാർമിളയുടെ ജീവിതം അവർ അങ്ങനെ ആയതിൽ ആരും ഉത്തരവാദിയല്ല
9 ൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമകളിൽ ഒന്ന് ! മുരളിയും.....❤️. പടം അന്ന് പരാജയമായിരുന്നു. പക്ഷേ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. Still feel so fresh with Chitra's angelic voice 🔥❤️. .....
എന്തൊരു ഭാഗ്യമാണ് 90 കാലഘട്ടത്തില്‍ ബാല്യകാലം കിട്ടിയിട്ടുള്ളവര്‍. 1991-92 കാലഘട്ടം അന്ന് എന്‍റെ വല്യപ്പന്‍റെയും വല്യമ്മയുടെയു വീട്ടിലേക്ക് സ്കൂളില്‍ നിന്നും അവധിക്കു പോകുന്ന സമയത്താണ് ഈ പാട്ട് ആദ്യമായി കേള്‍ക്കാന്‍ തുടങ്ങിയത്. അന്നു ഈ പാട്ടിനോട് തുടങ്ങിയ ഹരം ഈ 2021 ലും തുടരുന്നു. ആ കാലഘട്ടത്തെ ഇത്രയും മധുരമാക്കുന്ന ഈ പാട്ട് ഇപ്പോള്‍ കേട്ടാലും ആ കാലവും അന്നത്തെ ചിത്രവും ആ പത്തായത്തിലെ നെല്ലിന്‍റെ മണവും അവിടെ കാപ്പിരിക്കോഴി മുട്ടയിടുന്നതും, അതിന്‍റെ മുട്ട അട വെച്ച് കുഞ്ഞുങ്ങള്‍ വരുന്നുണ്ടോ എന്നും കൌതുകത്തോടെ നോക്കിയിരുന്ന കാലം. .. അന്നത്തെ അവിടെയുണ്ടായിരുന്ന പശു, പശുക്കിടാവ്, വള്ളം, തേങ്ങയിടാന്‍ പോകുമ്പോ ഒരു കരിക്ക് കൂടി വേണം...എന്നുള്ള ഡിമാന്‍റ്... ഒാണത്തുമ്പിയെ പിടിക്കാനുള്ള പോക്ക്, മിന്നാമിന്നിയെ തീപ്പെട്ടി കൂട്ടില്‍ അടച്ചിട്ട് പകല്‍ അതിന്‍റെ വെട്ടം കാണാനുള്ള കാത്തിരിപ്പ്... .... അന്നത്തെ ആ ഒണക്കാലം തരുന്ന ആ ഒരു ഫീല്‍.... ഇതെല്ലാം ഈ ഒരു പാട്ടിലൂടെ ഇപ്പോഴും ഒാടിയെത്തും അത്രയും തന്നെ മാധുര്യത്തോടെ.... ഇനി എത്രകാലം കഴിഞ്ഞുപോയാലും... ചീരപ്പൂവുകള്‍..എന്നെന്നും ആ ബാല്യകാലത്തിലേക്കുള്ള കണ്ണാടിയാണ്. നന്ദി...ചിത്രച്ചേച്ചി..
ശരിയാണ്
Me too 90's Kid
Sathyam
ഓർമ്മകൾ അരീക്കോട് ജോലി ചെയ്തിരുന്നകാലം നിലമ്പൂർ കീർത്തിയിൽ പോയിക്കണ്ട സിനിമ ❤️
Your comment is an existing truth..Iam also a 90 kid...99% of your words are same as that of me..sucha a wonderful nostalgic experience at that time..so awsome time...💯🥰🥰🥰💖👍👍👍👍💯💯💯💯
ഒരു ആർഭാടവും ഇല്ലാത്ത, പ്രത്യേകിച്ചൊരു സിറ്റുവേഷൻ പറയാനില്ലാത്ത നിഷ്കളങ്കമായ പാട്ട്, ചാർമിളയുടെ നിഷ്കളങ്കമായ മുഖം, പ്രിയപ്പെട്ട പാട്ടുകാരിയുടെ മധുര ശബ്ദം, ഏറ്റവും ലളിതമായ വരികളിലൂടെ മനോഹരമായ സാഹിത്യം..... ഭാഗ്യം ചെയ്യണം ഈ വരികളുടെ യാഥാർഥ്യവും, സത്യവും ഭംഗിയും മനസ്സിലാക്കാൻ.... 80-90 ജനിക്കണം.
സത്യം👍💕💕💕
Sathyam
Yes
സത്യം
81 ൽ ജനിച്ച ഞാൻ. അതൊക്കെയൊരു കാലം... എന്തൊരു സുന്ദരമായ കാലമായിരുന്നു.
"അമ്മ"🥰കഴിഞ്ഞാൽ ഏറ്റവും ബഹുമാനവും, സുന്ദരവും ആയി തോന്നിയ സ്ത്രീയും..ശബ്ദവും😍👌🙏
Pp0lll
🥰🥰🥰🥰🥰
സത്യമാണ് 💕💕💕💕💕
Vi VV
സത്യം ഇപ്പോൾ ചാർമിളയുടെ അവസ്ഥ 🥺🥺
പദ്മഭൂഷൻ നേടിയ ചിത്രാമ്മക്ക് അഭിനന്ദനങ്ങൾ
See xxh 😎
See xxh 😎
See xxh 😎
@@ambikak3853mor
ning
🥰🥰🥰🥰🥰🥰🥰🥰
ഉണരാനും ഉറങ്ങാനും ഈ പാട്ട് വേണമെന്നുള്ള ഒരു കാലമുണ്ടായിരുന്നു... 🥰... നഷ്ടങ്ങളുടെ ലോകത്ത് കിട്ടിയ സൗഭാഗ്യം... 🥰
👍
നടി ചാർമിള❤ എൻ്റെ ഭാര്യ ഷർമിള❤❤❤❤ അന്ന് പാവടയും 'blouse ഇട്ട് കണ്ട ഓർമ്മ എനിക്ക് ഇന്ന് 56 ൽ ഓടുന്നു
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം 90 ❤️
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ പിറന്ന അടിപൊളി ഗാനം. ചാർമിള ഒരു നാടൻ പെൺകുട്ടിയായി അഭിനയിച്ച ചിത്രം. ലാലേട്ടന്റെ ഒരു മികച്ച ചിത്രം എന്ന് തന്നെ പറയാം ധനം 🥰😍❣️
Beautifulsong
@@kunjukanade1119 h
Hhhyh10pkp
മുരളിയെ മറക്കരുത്
മൈ ഫേവറിറ്റ് Song 😍😍 ഈ പഴയ പാട്ടൊക്കെ വൈകുന്നേരം സിറ്റൗട്ടിൽ ഇരുന്ന് ദൂരേക്ക് നോക്കിയിരുന്ന് കേക്കുന്നത് ഒരു പ്രത്യേക സുഖം ആണ്.. പുറത്ത് മഴയും കൂടെയുണ്ടെങ്കിൽ അന്യായ ഫീൽ ആയിരിക്കും 😍😍
Kattan chaaaya
വാ വാ .... അദ്ദാണ്, ചെറിയ മഴ, ഇങ്ങനത്തെ പാട്ട് , ഒരു കട്ടൻ ചായ
അതെ ശെരിക്കും വല്ലാത്ത ഫീൽ ആണ്
റേഡിയോയിൽ കേൾക്കണം അതൊരു വേറെ ലെവൽ ആണ്
Back to childhood 😚😚😚
ചാർമിള നാടൻ സൗന്ദര്യത്തിന്റെ രൂപ കൽപ്പന.👌💞💞💞💞ചിത്ര ചേച്ചി, രവീന്ദ്രൻ മാസ്റ്റർ.😍👏👏
Sinu
chaarmilaa ndaa bangi adilupari 🎵 song 🥰🥰🥰
ഗോപി സാറിന്റെ മനോഹര വരികൾ .. ഒരു പാട് തവണ അദ്ധേഹത്തിന്റെ ഡ്രൈവറായി യാത്രചെയ്യുവാനുള്ള ഭാഗ്യമുണ്ടായി.
ഞാൻ 82ൽ ആണ് ജനിച്ചത് എന്റെ ബാല്യകാലം ഓലപുരയിയിൽ ജനിച്ചു മണ്ണണ്ണ വിളക്കെ ഉള്ളു അന്ന് പഴയ പാട്ടുകൾ അന്ന് അടുത്തുള്ള റേഡിയോ ഉള്ള വീട്ടുകളിൽ വയ്ക്കും അന്നേരം പോയി കേൾക്കും ഇപ്പോൾ ആ പഴയ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ആ പഴയ ഗ്രാമീണ ഭംഗി നിറഞ്ഞ ആ കാലഘട്ടത്തു തിരിച്ചു വന്നപോലെ തോനുന്നു
ഞാനും 82
ഞാനും
ഈ കമന്റ് മനസ്സിൽ തട്ടി 😞😞😞
@@siljasreesanth3268❤️👍
@@SheejaAnil-br1wv❤️👍
ചാർമിളാ എന്ന നാടൻ സുന്ദരി പെണ്ണിനെ ഒരുപാടിഷ്ടം ...🌹🌹
ചാർമിള എന്ത് സുന്ദരിയാ നാടൻ സുന്ദരി കുട്ടിത്തം തുളുമ്പുന്ന മുഖം 🥰... also wonderful song❣️ one of ma fav meladious song.. chithrachechi💕
🙊🙊🙊
7 std vacation aanu ee film. Abhinayikkunath 8 th vacation keli
My fav also
ബാബു ആൻ്റ്ണി ആസൗന്ദര്യം നശിപ്പിച്ച് ഒഴിവാക്കി
@@sathyantk8996 yes😑
ആത്മാവിലെവിടെയോ ഒരുതേങ്ങൽ.
എന്തൊരു ശാലീനത '
ഈ പാട്ടും ഈ സിനിമയുടെ അവസാന രംഗങ്ങളും ഓർക്കുമ്പോൾ എന്തോ സഹിയ്ക്കാൻ പറ്റുന്നില്ല. ഒരു ഗ്രാമീണ നിഷ്കളങ്ക പെൺകുട്ടിയുടെ ആത്മനൊമ്പരങ്ങൾ മനസ്സിൽ തട്ടുംവിധം ആ കഥാപാത്രത്തെ ചാർമിള നന്നായി കൈകാര്യം ചെയ്തു.- ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ.മോഹൻലാലിന്റെ കൂടെയാവുമ്പോൾ കഥാപാത്രം ഇരട്ടി നന്നാവും. സംവിധായകനും ഒരു പാട് അഭിനന്ദനങ്ങൾ
മനോഹരമായ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ ലോഹിതദാസിനെ മറക്കാൻ പറ്റുമോ.. ❤️
*ചെലോൽക്ക് ലൈക്ക് കിട്ടും ചെലോൽക്ക ലൈക്ക് കിട്ടൂല ഞമ്മക്ക്എന്തായാലും ലൈക്ക് കിട്ടൂല അതുകൊണ്ടു കുഴപ്പവും ഇല്ല song ഉഷാർ ആയിരിക്കിന്*
100th like ente
സൈക്കോളജിക്കൽ move 🤣🤣
എത്ര കേട്ടാലും മതി വരാത്ത ഗാനം
എത്ര കണ്ടാലും മതിവരാത്ത ലാലേട്ടന്റെ അഭിനയം
ശാലീന സുന്ദരിയായ ചാർമിള യുടെ മനോഹരമായ performance ഉം... ചിത്ര ചേച്ചിയുടെ ശ്രുതി മധുരമായ ഗാനവും ഒത്തു ചേർന്നപ്പോൾ വല്ലാത്ത അനുഭൂതിയും പഴയ കാല ഓർമ്മകളും അനുഭവിച്ചത് പോലെയായി... ❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏
Raveendran nu adyam credit parayu song undakathe paatu karilla
എന്തൊരു സുന്ദരി ചാർമിള
ഇപ്പഴത്തെ പിള്ളാർക്ക് ഓർക്കാൻ പോലും കഴിയാത്ത 90s കാലഘട്ടം ❤❤
Like these songs even we can't help listening...At those days it was an excellent...Wud never forget the kinds of like these songs ...🎉🎉 Wn i was studying in 3th standard this song was released...I have still got remember well
Yes...❤
Correct nalla song alla
Life is like that.. it goes on😊
😅
ചിത്ര ചേച്ചി...... എന്നാ ഫീലാ ❤❤❤❤
ഈ പാട്ട് കേട്ട് കഴിഞ്ഞാലും കുറെ നേരം ആ ഫീലിൽ ആയിരിക്കും ❤❤
എന്താ സംഗീതം ❤❤❤
മരണം ഇല്ലാത്ത പാട്ട്..... One of my all time fav ❤❤
അത് തന്നെ...
❤❤
മാർക്കോണി കണ്ടുപിടിച്ച റേഡിയോ എത്ര ഭാഗ്യമുള്ള വസ്തുവായിരുന്നു. ഈ അനശ്വരഗാനങ്ങളൊക്കെയും നാം ആദ്യമായി കേട്ടത് അതിലൂടെയായിരുന്നല്ലോ.😍
Therchayayum❤❤
ഇതൊക്കെ കേട്ടിട്ട് കാലം കുറെയായി !!! മനോഹര ഗാനം🎶👌👌 ♥️♥️♥️
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലത്തേക്ക് പോവാൻ തോന്നുന്നു... 🥺🥺🥺🥺.. സ്കൂൾജീവിതം,തറവാട്, കൂട്ടുകാർ,ഒരു പാട് മിസ്സ് ചെയുന്നു 🥺🥺🥺🥺
2021 ൽ കേൾക്കുന്നവർ ഉണ്ടോ my favt sng... ചാര്മിള നാടൻ ലുക്ക് ഇഷ്ട്ടം
ണ്ട് ബ്രോ... നമ്മളൊക്കെ നൊസ്റ്റാൾജിയയിൽ തല കുത്തി മറിയാൻ തോന്നുമ്പോൾ ഇവിടെയൊക്ക വരും
S.
ചാർമിള വളരെ കഷ്തിലാണ്
നമുക്ക് സഹായിച്ചാലോ.
എന്ത് പറയുന്നു
ന്യൂസ് കണ്ടതാണ്. കഷ്ടം
തോനുന്നു. സഹായിക്കാം 🙏
Therchayayum beautiful song marakkanavilla love you song
ഉണ്ടല്ലോ
Ntha feel💯❤️❤️ ഈ പാട്ടിൽ ലാലേട്ടന്റെ ഇരുപ്പ് കണ്ടാലേ പാവം തോന്നും... ആ നിഷ്കളങ്ക മുഖം ❤️
Yes
ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത്. രാവിലെ അമ്മൂമ്മടെ കൂടെ എണീറ്റ് ചാണകം തളിച്ചടിച്ച മുറ്റത്ത് തലേ ദിവസത്തെ മഴ കൊണ്ട് വീണ് കിടക്കുന്ന തെച്ചിപ്പൂവും കോളാമ്പിപോവും. എന്നിട്ട് പുഴയിൽ പോയി കുളിച്ച് സ്കൂളിൽ പോകാൻ ഇരിക്കുന്നത്. സ്കൂൾ വിട്ട് വന്ന് ഗോലി കളി സന്ധ്യക്ക് വിളക്ക് വെക്കാൻ കുളിച്ച് വരുന്നതും. അമ്മമ്മയുടെ മണ്ണണ്ണവിളക്ക് അടുത്ത് പിടിച്ച് പേൻ നോക്കൽ രാത്രി 9മണിക്ക് ഉറക്കം. ❤ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ മനസിന് വിങ്ങൽ മാത്രമാണ്
Super
ചാർമമിള ഏറ്റവും ഭംഗിയായ ഒരു മനോഹര ഗാനം. രചയിതാവ് ഗോപി സാർ, രവീന്ദ്രൻ മാഷ്, ലതാജി, ചിത്രീകരണം എന്നിവ , എല്ലാറ്റിലും ഉപരി സംവിധായകൻ സൂപ്പർ. അതൊരു കാലം.
ലതാജിയോ? 🤔
ഈ സിനിമ നിലമ്പൂർ കീർത്തി മൂവീസിൽ നിന്ന് കണ്ടതാണ് ❤️ എത്ര വർഷം പോയതറിഞ്ഞില്ല
കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ രവീന്ദ്രൻ സാർ പാടിതന്ന പാട്ട്. ഒത്തിരി മിസ്സ് ചെയുന്നു കോളേജ് ഉം കൂട്ടുകാരും
ലാലേട്ടന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ.. നടനവിസ്മയം 🙏❤️❤️
ചിത്ര ചേച്ചിയുടെ മികച്ച ഗാനം
Yes
രവീന്ദ്രൻ മാഷിന്റെ സംഗീതം 😍❤
ചിത്രച്ചേച്ചിയുടെ മനോഹരമായ ആലാപനം 🥰😍
പിന്നെ നമ്മുടെ ലാലേട്ടനും 💜ചാർമിളയും
ഈ പാട്ടിന്റെ ആരാധകർ ആരൊക്കെ??
പണ്ട് റേഡിയോ യിൽ ഈ പാട്ടൊക്കെ വരാൻ നോക്കി ഇരുന്നിട്ടുണ്ട് ❣️❣️
നൊസ്റ്റാൾജിയ 🥰🥰
ഓർമകളെ നിങ്ങൾക്ക് എത്ര ഭംഗി ആണ് 🌈💜🔥🌼
@@abijithks1896 okey
എന്റെ അല്ലേ...................sumi.
വല്ലാത്ത ചാരുതയുള്ള ചിത്രീകരണം! സിബി ചേട്ടൻ്റെ
ധനം എന്ന ചിത്രം ഇന്നും, എന്നും ഓർത്തുപോകുന്നു എന്ന് പറഞ്ഞു കൊണ്ട്....
എന്നും മനസിലുള്ള പാട്ട്... നമ്മേ എവിടെ കോ കൊണ്ടു പോകുന്നു ചിത്ര ചേച്ചീ... ഇഷ്ട൦ മാത്രം ❤
ഇങ്ങനെതെ ഗാനം കേൾക്കുമ്പോൾ വല്ലത്തെ ഒരു ഫീലിംഗ് നമ്മുടെ ചെറുപ്പം കാലം ഓർമ വരും
ശരിക്കും ആ കാലം റിവൈന്‍ഡ് ചെയ്യാന്‍ ഈ പാട്ടിന് ഉള്ള കഴിവ് അപാരമാണ്...പ്രത്യേകിച്ചും അന്നത്തെ ഒാണക്കാലമാകുമ്പോള്‍ കോളാമ്പിയിലുടെ..കേള്‍ക്കുമ്പോള്‍..
ധനം👌💯
ഏട്ടൻ ഇഷ്ടമുള്ള പടങ്ങളിൽ ഒന്ന് 🥰❤️
*ഒരുപാടു നാളുകൾക്കു ശേഷം കേട്ടപ്പോൾ പഴയ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന പാട്ടു*
Superb song👌👌♥️♥️♥️
സൂപ്പർ song.
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി എത്തുന്നത് നാട്ടിലെ ആ ബാല്യ കാലത്തിന്റെ നല്ല ഓർമ്മകൾ ആണ്.
"തെക്കേ മുറ്റത്തെ മുത്തങ്ങപുല്ലും," എഴുത്തിലും എല്ലാം ഓർമ്മയിൽ ആയി. എന്റെ ബാല്യ കാലവുമായി ഒരുപാട് സാമ്യം ഉള്ള ഗാനം ആണ് ഇതു.
At those years even we can't see dream...Like these songs will never comes back...New generation songs even animals do not listen...I am extremely furious these days songs
എന്താ സൗന്ദര്യം ചാർമിള❤😍
പ്രവാസി രാത്രി പന്ത്രണ്ടുമണി ജോലിയൊക്കെ കഴിഞ്ഞു ഭക്ഷണമൊക്കെ കഴിച്ചു നാടൊക്കെയോർത്തു ഈ പാട്ടു കേട്ട് ഇങ്ങനെയങ്ങു കിടക്കാൻ എന്തൊരു സുഖം അറിയാതെ കരഞ്ഞുപോയി... നമ്മുടെ ബാല്യം..
രവീന്ദ്രൻ മാഷിനെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലാ...കാരണം അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങൾ അത്രയ്ക്ക് അത്രയ്ക്ക് മനോഹരം ആയിരുന്നു...ഹോ ഇനി ഉണ്ടാകില്ലല്ലോ അതുപോലത്തെ സംഗീതം...മാഷേ ഒരുപാട് നന്ദി...ഒരുപാട് ഇഷ്ടത്തോടെ💞💞അർജുൻ🙏🙏😒😒👏👏
രവീന്ദ്ര സംഗീതം ❤️❤️ അതൊരു വികാരമാണ് 😘😘😘
Mash 🙏🌹😘😍💓💖💕💞💞
Same. ചിന്താഗതി 💯
പണം ആളെ കൊല്ലിയെന്ന് ഉള്ള പഴഞ്ചെല്ലിനെ ആസ്പദമാക്കി ഇറക്കിയ പടം..... *ധനം*
ഈ പാട്ടെഴുതിയ പികെ ഗോപി സാറിന് . ഞങ്ങളുടെ ഗോപിയേട്ടന് ആയുസ്സും ആരോഗ്യവും ആശംസിക്കുന്നു.❤
2023,2024,2025 കേൾക്കുന്നവരുണ്ടോ പഴയ കാലത്തിന്റെ ഓർമ്മകൾ
Yes ofcourse
Und
ഇപ്പൊ 2023 ആയതല്ലേ ഉള്ളൂ
പിന്നെ എന്തിനാ 2024 2025 കേട്ടവർ ഉണ്ടോ എന്ന് ചോദിച്ചത്??
തീർച്ചയായും ഒരുപാടിഷ്ടം
Super🎉🎉🎉🎉🎉🎉🎉🎉🎉🎉
മോഹൻലാൽ ചാർമിള കോംബോ ❤️❤️ കാണാനും കേൾക്കാനും ഒരുപോലെ ഭംഗിയുള്ള പാട്ട് 😍😍
ഇനി വരുമോ ആ വസന്തകാലം നഷ്ടബോധം തോനന്നു
@@kaleshpanikamvalappil9117
ndgsffxgcd
@@kaleshpanikamvalappil9117 nfvcf
*THE LEGEND* #രവീന്ദ്രൻമാഷ്
രവീന്ദ്രൻമാഷിന് മോഹൻലാൽ സിനിമകളിൽ സംഗീതം നിർവഹിക്കുമ്പോൾ ഒരു പ്രത്യേക CHEMISTRY വർക്കൗട്ടാകും.
,, 🙄👌
.. ലാലേട്ടൻ.. ചാർമിളാ.. 🤩👌👌
മഴയുള്ളപ്പോൾ ചാരുകസേരയിൽ കട്ടനും കുടിച്ചോണ്ടു റേഡിയോയിൽ കേൾക്കണം 😍
ആഹാ! എന്താ അന്തസ്സ്
💞ആഹാ 💞
The legendary Mohanlal and Sarmila are performing so beautifully in this song which is a great creation. Of great musician
നിഷ്കളങ്കത, ശാലീനത ഇതൊക്കെയാണ് 👍
2025ലും ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ
ഇഷ്ടം അന്നും ഇന്നും . രാവിലെ ഇതൊന്നു കേട്ടാൽ അന്ന് മുഴുവൻ ഒരു പ്രത്യേക സുഖമാ💞
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പമോ
ഊഞ്ഞാലാട്ടിയുറക്കാമോ....
2023ലും ഒരുപാട് ഇഷ്ടത്തോടെ
കേൾക്കുന്നു.
ചന്ദ്രനെപ്പോലെ തിളങ്ങുന്നു ചാർമിളയുടെ മുഖം. 👍👍സൂപ്പർ സൂപ്പർ സൂപ്പർ പെർഫോമൻസ്!!!👍👍
ഒരുപാട് ഇഷ്ടം ഈ വരികൾ... നൊസ്റ്റാൾജിയ അനുഭവം... ചാർമിളയുടെ ഓമനത്തം നിറഞ്ഞ മുഖഭാവവും കുസൃതി നിറഞ്ഞ അഭിനയവും... ചിത്രചേച്ചിയുടെ പാട്ടും ഒത്തു ചേർന്നപ്പോൾ അതിമനോഹരം ആയി... പറയാൻ വാക്കുകൾ ഇല്ല, അത്രയേറെ പ്രശംസനീയം ❤❤❤
എപ്പോളും കേൾക്കാൻ ഇഷ്ട്ടപെടുന്ന ഗാനം 👏🏻👏🏻
പി. കെ ഗോപിയേട്ടന്റെ ഹൃദയം കൊളുത്തിവലിക്കുന്ന വരികൾ.... നഷ്ടബാല്യത്തിന്റെ നൊമ്പരം പടർത്തുന്നു
Charmila chechi de first film... sundharikutiiiiii😍😍😍
ഇത്രയും cute ആയ ഫേസ് മലയാളത്തിൽ ഇല്ലാന്ന് തോന്നുന്നു, എന്തൊരു natural beauty , നിഷ്കളങ്കമായ വരികൾ ,സീൻ, നിഷ്കളങ്കമായ കഥാപാത്രം, ഒറിജിനൽ കുട്ടിത്തം ഉള്ള സൗന്ദര്യം
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ....
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ...
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ...
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ...ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ...
തെക്കേ മുറ്റത്തെ മുത്തങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ...
തെക്കേ മുറ്റത്തെ മുത്തങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ...
വെറ്റില നാമ്പു മുറിക്കാൻ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
കൊച്ചരിപ്പല്ലു മുറുക്കി ച്ചുവക്കുമ്പോൾ
മുത്തശ്ശിയമ്മയെ കാണാൻ വാ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ...
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ...
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ...
കിങ്ങിണി മാല കിലുക്കാൻ വാ
കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
തൂവെള്ളിക്കിണ്ടിയിൽ പാലു പതയുമ്പോൾ
തുള്ളിക്കളിച്ചു നടക്കാൻ വാ...
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ...
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ...ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ...
Thanks for the lyrics
Thanks
❤
Super👌👌👌👌🥰🥰🙏
❤
Ravindran mash❤ ഹൊ! എത്ര മനോഹര സംഗീതം. തുടക്കത്തിലെ വരികളിൽ തന്നെ മാഷിൻ്റെ ടച്ച്.!
ആ കാലഘട്ടത്തെ song ഒക്കെ ഒരു കുളിർ ആണ് 🥰🥰🥰🥰😪
ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ശബ്ദം...
ചാർമിള 💗💗💗💗💗😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩😘😘😘😘😘😘😘😘😘😘
*Sibi Malayil - Mohanlal* Combo സിനിമകൾ എല്ലാം തന്നെ വേറിട്ടതും റീ-വാച്ച് വാല്യൂ കൂടിയതും എല്ലത്തിനുമുപരി മികച്ച സിനിമകളുമായിരിക്കും
അന്നും ഇന്നും എന്നും ഇഷ്ടമുള്ള ഒരു പാട്ട്!!! ആ കാലഘട്ടത്തിലെ ഒരു ട്രെൻഡ് സെറ്റർ ആയിരുന്നു. 2024 ലും അതേ ഫീൽ ❤❤
Hai നല്ല നല്ല ഓർമകൾ❤ പഠിച്ചിരുന്ന കാലത്ത്.. പാവാടയും ബ്ലൗസും ❤.. AA കാലം പൂക്കാലം ആയിരുന്നു.❤ By chandrika Mallika.
..90കാലഘട്ടത്തിലെ മനസ്സിൻെറ ആശയും നിരാശയും വിങ്ങലുകളുമൊക്കെയാണീ ഗാനം...
ചിത്രചേച്ചി 😍❤️
Charmila is charming❤️
Chechi ethoru cute face & romantic orupad ishtam e movieyum songum... annu thanne still ayi ipolum undel Chechi oru paad uyarangalil ethiyene.. Chechi old movies still haven't left my mind🌷🌷🌷🌷🙏
ലാലേട്ടൻ ❤രവിന്ദ്രൻ മാസ്റ്റർ ❤ചിത്ര ചേച്ചി ❤
Believe me, I dont think anyone can act like Charmila with an innocent face for such a Beautiful song (4:20 on wards really heart touching expressions) . I am not surprised, because the music is by Ravindran mash and the creation is by Sibi Malayil. Please share anyone who knows the person who had done the choreography for this song.
ഇൗ പാട്ടിന്റെ കൂടെ പഠനം എന്തൊരു മനോഹരമായ
ഈ പാട്ട് 2023 ലെ ഓഗസ്റ്റ് മാസത്തിൽ കേൾക്കുമ്പോൾ രാത്രി 11 മണി കഴിഞ്ഞു. . സത്യത്തിൽ ഉറങ്ങാൻ പറ്റുന്നില്ല ആ കാലം ❤️❤️ ചിത്രചേച്ചിയുടെ സ്നേഹമുള്ള സ്വരം ❤️ ചാര്മിയുടെ സൗന്ദര്യം ❤️ ലാലേട്ടന്റെ ഭാവം ❤️ഹോ എനിക്കുറങ്ങണം 💕💕💕💕
അമ്മായി അപ്പം ചുട്ടത് അല്ല ഇതൊക്കെ ആണ് പാട്ട്
Yes
Mmm
😃😃😃👍
Veronnine veruthale mattonnine istappedan pattukayullo? Sangeethathinu ethu reethiyilum roopamaattam cheyyanulla kazhivundenn ethoralkkum ariyam.Thankalkk athil ethirabhiprayam illa enn vishvasikkunnu 😊😊
@@anandas3523 agree👏
അന്നെത്തെ പാട്ടൊക്കെ കേൾക്കുമ്പോ അറിയാതെ കുളിരു വരും നമ്മളാറിയാതെ തന്നെ അല്ലെ ❤️ഇതിന്റെ തുടക്കം endhoru ഫീൽ ആണ് 🥰ഇന്നും ഒരു.. വട്ടമെങ്കിലും കേൾക്കും.. താമരാക്കിളി പാടുന്നു... പിന്നെ വൈശാഗ സന്ദ്യേ. താരം വൽകണ്ണടി നോക്കി.. ഉണരുമീ ഗാനം ഉരുകും മെൻ ഉള്ളം ഇതൊക്കെ കേൾക്കാതെ എനിക്കു ഒരു ദിവസം പോലും ഇരിക്കാൻ പറ്റില്ല 🥰
ചിത്രാമ്മയുടെ മനോഹരമായ ഗാന൦
മറക്കാൻ കഴിയുമോ സുന്ദരമായ ആ കാലം എത്ര മനോഹരം 😊😊😊😊😊😊😊❤❤❤❤❤
ഹിന്ദി ക്ലാസിൽ ഇരിക്കുമ്പോ ഹിന്ദി ടീച്ചറിന്റെ ഫോണിൽ കാൾ വരാൻ കാത്തിരിക്കുന്ന ഞാൻ... എന്റെ ടീച്ചറിന്റെ റിങ്ടോൺ ആണ് ഈ സോങ്...
അങ്ങനെ ആ സോങ് തിരഞ്ഞു വന്ന ലെ ഞാൻ ♥️😍
എത്ര കേട്ടാലും മതിവരാത്ത പാട്ട്..ഇതിലെ ഓരോ രംഗങ്ങളും നമ്മളെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു..ഗൃഹാതുരത്വം പച്ചപ്പ് പകർന്ന ആ കാലം ഇനി ഒരിക്കലും തിരികെക്കിട്ടില്ല എന്നറിയാമെങ്കിലും വെറുതെ ആശിച്ചുപോകുന്നു..ആ കുട്ടിക്കാലം തിരികെക്കിട്ടിയെങ്കിൽ എന്ന്...അന്ന് മിക്ക ദിവസങ്ങളിലും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം ആയിരുന്നു..തൊടിയിലും വീട്ടിലും ഒരു ശലഭമായി പാറിപ്പറന്നു നടന്ന സമയം..
ചിത്ര ചേച്ചി your great 💕💕💕💕💕🌺❤💖🌹♥
എന്താ ഒരു ഫീൽ ഈ പാട്ടിനു കേൾക്കുമ്പോൾ ചങ്കിൽ ഒരു വേദന 😢
Ee song okke kelkumbol life orupad pirakott poyapole..
ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരു വിങ്ങൽ എന്തൊരു കാലഘട്ടം ആണ് കഴിഞ്ഞ് പോയത്.
2024 ill കാണുന്നവർ ഉണ്ടോ ❤️❤️
ലാൽഫാൻ അല്ല.. എങ്കിലും ഈ ഫിലിം അഭിനയത്തിന് എന്റെ ഹൃദയം നുകർന്ന അഭിനന്ദനങ്ങൾ ❤️🌹
ഈ പാട്ട് കേൾക്കുമ്പോൾ എനിക് എൻറ് കുട്ടിക്കാലം ഓർമ്മ വരും അതു പൊലത്തന്നെ എൻറ പാപ്പനെയും ഓർ വരും''
Charmilak verum 12 yrs only e film cheyumbol..enthoru sundariyaanu
ലാലേട്ടന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ.. നടന വിസ്മയം 🙏🏻
സൗദിയിലെ റോഡുകളിലൂടെ കാറിൽ കേട്ടു പോകുമ്പോൾ പ്രേത്യേക ഫീലാ... അന്തസ് 😍😎
Real dq ano
@@arunv4163 😁😂😂🤓
@@kabeerkabeer9275 😉
Yess 🥰🥰
നല്ലൊരു സിനിമയിൽ നല്ല തുടക്കം( ചിത്രം ധനം)
ഐശ്വര്യമുള്ള കഥാപാത്രം
നായകൻ മോഹൻലാൽ
നല്ല സംവിധായകൻ: സിബി മലയിൽ
നല്ല തിരക്കഥ ലോഹിതദാസ്
പിന്നെന്തു വേണം
പിന്നീട് ഭരതന്റെ കേളി എന്ന ചിത്രത്തിൽ ജയറാമിന്റെ നായികാ വേഷം
ഭദ്രന്റെ അങ്കിൾ ബൺ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി റോസ് എന്ന അടിപൊളി വേഷം
സിദ്ദിഖ് ലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കാബുളിവിലായിലെ നായികാ വേഷം
ആരും കൊതിക്കുന്ന വേഷങ്ങളാണിവർക്ക് കിട്ടിയത്.
അച്ഛൻ ബാങ്കുദ്യോഗസ്ഥൻ
നല്ലൊരു കുടു:ബത്തിലെ അംഗം
എന്നിട്ടെന്തു സംഭവിച്ചു
കയ്യിലിരുപ്പു കൊണ്ട് കരിയർ നഷ്ടമായി
ഇപ്പോൾ ഒന്നുമാകാതെ ദാരിദ്യം നിറഞ്ഞ ജീവിതം
ഏവരും അറിഞ്ഞിരിക്കേണ്ട പാഠം
അതാണ്
നടി ചാർമിളയുടെ ജീവിതം
അവർ അങ്ങനെ ആയതിൽ ആരും ഉത്തരവാദിയല്ല
എന്താ ഫീൽ... ചിത്ര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രവീന്ദ്ര സംഗീതം.. 🤩🥰
ഹൊ എന്തൊരു പാട്ട് ,
college കാലഘട്ടം ഓർത്തുപോയി
മനോഹരമായ ദൃശ്യവിഷ്ക്കാരം
9 ൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമകളിൽ ഒന്ന് ! മുരളിയും.....❤️. പടം അന്ന് പരാജയമായിരുന്നു. പക്ഷേ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. Still feel so fresh with Chitra's angelic voice 🔥❤️. .....
എന്താ ഫീൽ 🥰❤️
Hai charmila .othiri ishtam..film..kaabuli vala orma varunnu.babu......chathikkapetta pavam penkutti... by chandrika mallika.
Super song പഴയ ഓർമകളിലേക്ക് pokun