Varuvaanillarumee Vayizhe HD Video Song | Shobana , Suresh Gopi - Manichitrathazhu

Поделиться
HTML-код
  • Опубликовано: 24 янв 2020
  • ♦ RUclips : goo.gl/6voA2V
    ♦ Facebook : bit.ly/2FVKP6k
    ♦ Instagram : bit.ly/2QWsHQ4
    ♦♦♦♦♦♦:Track Info:♦♦♦♦♦♦
    Song - Varuvaanillarumee Vayizhe
    Movie - Manichitrathazhu
    Music Director - M. G. Radhakrishnan
    Lyrics - Madhu Muttam
    Singers - K. S. Chithra
    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി-
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലോ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട-
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ
    വരുവാനില്ലാരുമീ വിജനമാമെൻ വഴി-
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലോ
    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെൻ്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ
    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നന്നോ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
    കൊതിയോടെ ഓടിച്ചെന്നകലത്താവഴി-
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെൻ്റെ
    വഴിയേ തിരിച്ചു പോകുന്നു
    എൻ്റെ വഴിയേ തിരിച്ചു പോകുന്നു
    എൻ്റെ വഴിയേ തിരിച്ചു പോകുന്നു
  • ВидеоклипыВидеоклипы

Комментарии • 3 тыс.

  • @emmujoshyjesus1238
    @emmujoshyjesus1238 4 года назад +1976

    Saina music eithe song erukiyalum Njan adye like cheyum athhrek ishtayyipoyi saina music love you

    • @Sk-pf1kr
      @Sk-pf1kr 4 года назад +26

      💔💔💔💔💔💔

    • @asnaz2684055
      @asnaz2684055 3 года назад +8

      Saina ya kodhichadh pandu vcr cassetintay roopathilaaanu..maasathil orikalanghilum cash oppichu vcr cassete kaanarundaayirunnu..1990 galil😁

    • @induraju8783
      @induraju8783 3 года назад +5

      Enth resamulla song

    • @hidayassiju5949
      @hidayassiju5949 3 года назад +2

      Nn

    • @kanakavallymenon4279
      @kanakavallymenon4279 3 года назад +3

      I. like this .song

  • @sgbkottarakkara
    @sgbkottarakkara 4 года назад +4228

    ഇനി ആരൊക്കെ നാഗവല്ലി ആയാലും ശോഭനക്ക് തുല്യം ശോഭന മാത്രം
    മണിച്ചിത്രത്താഴ് 💞

    • @sarikanjana5424
      @sarikanjana5424 4 года назад +14

      Yes

    • @rvnjethin6243
      @rvnjethin6243 4 года назад

      85 toto
      #

    • @preethasudheer1797
      @preethasudheer1797 4 года назад +39

      Entha samsayam? Indian cinemayil pakaram vaykkan arunmillatha prathibha

    • @sruthiponnu7426
      @sruthiponnu7426 4 года назад +67

      Athe malayalathinte lady super star evaranu... Allathe manju alla... Evark cheyan pattatha oru rolum ella... Manju cheytha ella rolum sobhanak cheyan pattum but sobhana abhinayicha oru filmil polum namuk mattoru nadiye sangalpikan polum patillaaa, appo lady super star sarikum evarallee..

    • @kavithacvramesan7674
      @kavithacvramesan7674 4 года назад +2

      Correct

  • @jamsheergrand1838
    @jamsheergrand1838 3 года назад +381

    ഫാസിൽ എന്ന മഹാപ്രതിഭയുടെ മാഞ്ഞു പോവാത്തൊരു ഒരു കയ്യൊപ്പ്
    " മണിച്ചിത്രത്താഴ് "

  • @shanilmohan5213
    @shanilmohan5213 2 года назад +393

    ഒരു പിഴവ് സംഭവിച്ചാൽ തകർന്ന് അടിയാവുന്ന ഒരു സിനിമ ആണ് മണിച്ചിത്രതാഴു... സൂക്ഷ്മതയോടെ തിരക്കഥ എഴുതിയ മധു മുട്ടം താങ്കൾ ആണ് ഈ സിനിമയുടെ ജീവൻ

    • @snehavishnu9316
      @snehavishnu9316 Год назад +14

      ഞങ്ങടെ നാട്ടുകാരൻ 😍 ഏവൂർ മുട്ടം, കായംകുളം

    • @piousvd8392
      @piousvd8392 Год назад

      😄😄😄😄😄♥️

    • @adarshnair9051
      @adarshnair9051 Год назад +2

      @@snehavishnu9316 muttom haripad

    • @BabuBabu-mr2ld
      @BabuBabu-mr2ld 6 месяцев назад

      ​@@snehavishnu9316ഹരിപ്പാട് മുട്ടം😂😂 നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡ്

  • @user-ty9ll
    @user-ty9ll 4 года назад +1204

    ആരും വരാനില്ല എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ വെറുതേ ഒരു മോഹം.ആരെയോ Miss ചെയ്യുന്നു എന്നൊരു തോന്നൽ എതെന്താ അങ്ങനെ? ആർക്കെങ്കിലും ഇങ്ങനെ തോന്നീട്ടുണ്ടോ

    • @user-uw7ui3si6y
      @user-uw7ui3si6y 4 года назад +18

      കല്യാണം കഴിച്ചിട്ടില്ലേ?

    • @shyma3038
      @shyma3038 4 года назад +21

      യക്ഷി വരും ട്ടോ.. ഡോണ്ട് വറി.

    • @user-ty9ll
      @user-ty9ll 4 года назад +3

      @@shyma3038 😂😂😂😂

    • @user-ty9ll
      @user-ty9ll 4 года назад +2

      @@user-uw7ui3si6y yes

    • @user-ty9ll
      @user-ty9ll 4 года назад +40

      @@user-uw7ui3si6y കല്യാണം കഴിഞ്ഞു. ഭർത്താവും 2 കുട്ടികളും ഉണ്ട് . അതുകൊണ്ടാണ് പറഞ്ഞത് ആരും ഇനി വരാനില്ല എന്ന്

  • @Nadumonz
    @Nadumonz 4 года назад +1686

    പുള്ളിക്കാരിയുടെ ഭംഗിയൊന്നും മലയാള സിനിമയിൽ ഇപ്പോഴുള്ള ഒരു കുരിപ്പിനും ഇല്ല എന്നതാണ് മറ്റൊരു സത്യം 😍😍😍

    • @shameershaaz347
      @shameershaaz347 4 года назад +10

      Athe

    • @baijunathg6912
      @baijunathg6912 4 года назад +7

      😀correct

    • @babugangadharan4156
      @babugangadharan4156 4 года назад +28

      തമിഴ് മലയാളി മിക്സിംഗ് ആയത് കൊണ്ടാണ്.

    • @rajeswariganesh2176
      @rajeswariganesh2176 3 года назад +20

      @@babugangadharan4156 ആരാ mixing, sobhana malayali alle

    • @babugangadharan4156
      @babugangadharan4156 3 года назад +18

      @@rajeswariganesh2176
      Father Mr.Chandrakumar pillai ലളിത, പത്മിനി, രാഗിണി മാരുടെ സഹോദരനും മലയാളിയും തിരുവനന്തപുരത്തുകാരനും ആണ്. എന്നാൽ അമ്മ ആനന്ദം തമിഴ് സ്ത്രീ ആണ് എന്നാണ് എന്റെ ഒരു അറിവ്. പതിറ്റാണ്ടുകൾക്ക് മുൻപുള്ള അറിവാണ്. എന്തെങ്കിലും പുതിയ developments ഉണ്ടായോ ഇല്ലയോ എന്നറിയില്ല. I am not extrovert and my ideas are not rigid, therefore you can also find out the real.

  • @anugrahohmz512
    @anugrahohmz512 2 года назад +414

    ഇതുപോലെ പഴമയും ഗ്രാമഭംഗിയും മുത്തശ്ശികഥകളും കോർത്തിണക്കി ഇന്നും അതെ ഫീലോടെ കാണാൻ പറ്റിയ മറ്റൊരു സിനിമ മലയാള Film industry ൽ വേറെ ഇല്ല... ഇനി ഉണ്ടാവുകയും ഇല്ല...(❤)

  • @ROLEXsir666
    @ROLEXsir666 Год назад +447

    50 തവണയിൽ കൂടുതൽ
    മണിച്ചിത്ര താഴ് കണ്ടു എന്ന് ഉറപ്പ് ഉള്ളവർ
    like ❤️❤️❤️

    • @cielo8052
      @cielo8052 Год назад

      Dhivasavum oronu vech

    • @aravindup3288
      @aravindup3288 Год назад +4

      അത്രയൊന്നും പോകില്ല ഒരു 15 or 18 തവണ കണ്ടിട്ടുണ്ടാകും

    • @certified.Sociopath
      @certified.Sociopath Год назад

      ഒന്ന് വീതം രണ്ട് നേരം

    • @ShahanaNijasVlogs
      @ShahanaNijasVlogs 10 месяцев назад

      ആഹാരത്തിന് മുൻപാണോ ശേഷം ആണോ 🙄

  • @narankrishnakrishna6540
    @narankrishnakrishna6540 2 года назад +47

    എത്ര ഭാഷയിൽ റീമേക്ക് ചെയ്താലും ശോഭനചേച്ചീടെ തട്ട് താണ് തന്നെ ഇരിക്കും 🔥ശോഭന ചേച്ചി ❤😘

  • @twinklestar218
    @twinklestar218 4 года назад +770

    ശോഭന ചേച്ചിയുടെ ചുരിദാറും സാരീമെല്ലാം അക്കാലത്തു ട്രെൻഡ് ആയിരുന്നു.. ശോഭനേച്ചി ഇപ്പോഴും ഞങ്ങൾക്ക് ഉയിർ

    • @amalthomas1507
      @amalthomas1507 4 года назад +8

      Yeahh .Shobana Chechi pwolii..❤️

    • @sujeeshkannur5137
      @sujeeshkannur5137 4 года назад +4

      sathyam

    • @preethasudheer1797
      @preethasudheer1797 4 года назад +4

      Ys

    • @anjalikannan8145
      @anjalikannan8145 4 года назад +5

      Yes manichithrathaazh style churidar ente ammak undaarnu

    • @BertRussie
      @BertRussie 4 года назад +9

      ഇതിലെ costumes എല്ലാം ശോഭന തന്നെ select ചെയ്തതാണ് എന്നു ഫാസിൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് കേട്ടു

  • @Aparna_Remesan
    @Aparna_Remesan 4 года назад +2655

    ഈ പടം ഒന്നിൽ കൂടുതൽ കണ്ടവർ like എന്ന് വന്നാലും കാണും .പാട്ടുക്കളും മനോഹരം😍😍😘😘😘😘😘😘😘

  • @beemasidheek4171
    @beemasidheek4171 2 года назад +50

    ബാല്യം വന്ന് കഴിഞ്ഞു പോയൊരു സ്വപ്നമാണ്.... തിരിച്ചൊന്നു പോകാൻ കഴിയാത്ത വെറുമൊരു സ്വപ്നം... ഓർമ്മകൾ അതിന് മധുരം കൂട്ടുകയേ ഉള്ളൂ... അനുഭവിച്ചറിഞ്ഞ ആ മധുര സ്വപ്നമേ ഇനി ഒരിക്കലും നീ വരില്ലല്ലോ.... നീ എത്ര നിഷ്കളങ്കമായിരുന്നു... എത്രയെത്ര ഭാവനകൾ നീ തന്നു...

  • @naturestrails9948
    @naturestrails9948 2 года назад +125

    കാലം എത്ര കടന്നു പോയാലും. Ever green ✨️💝🤗

  • @fahadkadalayi7943
    @fahadkadalayi7943 4 года назад +781

    ഈ പാട്ടിന് എന്തൊ വലിയൊരു പ്രത്യേകതയുണ്ട് സത്യം..!!!!!!!!💕💕💕
    കൂടെ ആ പശ്ചാത്തലവും💕

  • @freddynicholas6477
    @freddynicholas6477 4 года назад +1047

    ഈ സിനിമ എത്ര തവണ കണ്ടെന്നു ചോദിച്ചാൽ കയ്യിലെയും കാലിലെയും വിരൽ തികയാതെ വരും

    • @sonysanthosh27
      @sonysanthosh27 4 года назад +3

      Vasthavm

    • @kuttyammabiju586
      @kuttyammabiju586 4 года назад +1

      @@sonysanthosh27 njanum. may be 15 times

    • @sonysanthosh27
      @sonysanthosh27 4 года назад

      @@kuttyammabiju586 😘😘😘

    • @opinion...7713
      @opinion...7713 4 года назад +7

      Enikki ippol 22 vayasundu varshatil orikkyal endaayaalum kaanum.20 time engilum kandu kaanum.

    • @sonysanthosh27
      @sonysanthosh27 4 года назад +1

      @@opinion...7713 enikum 22 akunu orupadu kadu

  • @anoopps3552
    @anoopps3552 4 месяца назад +21

    2024 ൽ ആരെങ്കിലും ഉണ്ടോ ❤️❤️❤️

  • @iamagentvikram
    @iamagentvikram 2 года назад +76

    29 വർഷങ്ങൾ താണ്ടി ഈ 2022 ഇലും യാതൊരുമാറ്റവും വരാത്ത ഫ്രഷ്‌നെസ്സ് 💯💯💯മഹാത്ഭുദത്തിൽ ഒന്നാണ് ഈ സിനിമയും അതിലെ പാട്ടുകളും,
    കാലമെത്ര കഴിഞ്ഞാലും മലയാളി മനസ്സിന്റെ തെക്കിനിയിൽ ആ നാഗവല്ലി ഇപ്പഴും നൃത്തം ചെയ്‌തുകൊണ്ടിരുക്കുന്നു

  • @AT-gg7mh
    @AT-gg7mh 4 года назад +192

    ഈ സിനിമ ടീവിയിൽ വന്നാൽ എപ്പോഴും കാണും. വല്ലാത്ത ഒരു ഇഷ്ടമാണ് ഈ സിനിമയോടും ഇതിലെ പാട്ടുകളോടും 💞🎼🥰💯

  • @bejomathew1509
    @bejomathew1509 4 года назад +590

    ഇനി ഒരു 100 ഭാഷയിൽ കൂടി ഇത് remake ചെയ്താലും നമ്മുടെ മലയാളത്തിലെ " മണിച്ചിത്രതാഴ് " ഇന്റെ ഏഴ് അയലത്ത് പോലും എത്തില്ല

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 Год назад +12

    ഇത്ര നല്ല നടിയെ കാണാൻ കിട്ടില്ല ലേഡി സൂപ്പർസ്റ്റാർ ഇവർത്തന്നെ 🥰🥰🥰

  • @vasanth450
    @vasanth450 2 года назад +31

    I'm a Thamilian, but love❤this song.. My childhood memories, fresh pleasant song 👍beautiful 👌

  • @SOORUANDANU
    @SOORUANDANU 3 года назад +274

    എന്നും പ്രണയം തോന്നിയിട്ടുള്ളത് ഈ നടിയോടു മാത്രം ആണ്
    അന്നും ഇന്നും ഇനി എന്നും 💖
    ശോഭന chechi💞

  • @theerthasarvesh
    @theerthasarvesh 3 года назад +318

    ഈ പാട്ടിന്റെ അങ്ങേയറ്റത് ഒരിക്കലും അവസാനിക്കാത്ത അനന്തമായ ഒരു ശൂന്യതയുണ്ട് ! അതിന്റപ്പുറത്തേക്ക് ഒന്നുമില്ല... dead end 😑

  • @nandanarajan103
    @nandanarajan103 3 месяца назад +20

    2024❤ arengilum undo

  • @bibinpaul93
    @bibinpaul93 8 месяцев назад +10

    ഒരു കവിത എത്ര മനോഹരമായി സംഗീതം ചെയ്തിരിക്കുന്നു ❤❤❤എന്നും നിലനിക്കുന്ന ഗാനം ❤

  • @THAMBANZone
    @THAMBANZone 4 года назад +898

    ഗംഗക്ക് ആദ്യമേ എന്തോ മാനസിക പ്രയാസം ഉണ്ട് എന്നതിൻറെ സൂചന ഈ ഗാനത്തിലെ വരികൾ നൽകുന്നുണ്ട്....
    പക്ഷേ പാട്ടിൻറെ മനോഹാരിതയിൽ നമ്മൾ അത് തിരിച്ചറിയാതെ പോകുന്നു....
    Brilliant.... Madhu Muttom (script writer& lyrics) and team 👍

    • @aswanik5223
      @aswanik5223 4 года назад +58

      Ottappedalinte vedhanayaanu...

    • @srk9390
      @srk9390 3 года назад +78

      സ്നേഹം കിട്ടാത്തതിന്റെ നഷ്ടപെട്ടതിന്റെ വേദന...

    • @jaykunjay5554
      @jaykunjay5554 3 года назад +16

      Great bro

    • @deepasree6116
      @deepasree6116 3 года назад +10

      Correct

    • @jissahayaz8370
      @jissahayaz8370 3 года назад +4

      Mmm

  • @user-uq5co1xf9y
    @user-uq5co1xf9y 4 года назад +1825

    2020 ലും ഈ ജനൽവാതിലിൽ നോക്കി ഇരിക്കുന്നവരുണ്ടോ? ❤❤😊😊
    ശോഭന ❤

    • @user-eb5ij4qs1b
      @user-eb5ij4qs1b 4 года назад +33

      ഇല്ല... മൊബൈലു० നോക്കിയിരിക്കുവാ

    • @user-eb5ij4qs1b
      @user-eb5ij4qs1b 4 года назад +7

      @Vava Kutty ഇരുന്നോ... ചന്തിക്കു് വേര് ഇറങ്ങീട്ടു് എഴുന്നേറ്റാമതി... പോകാൻ പറ... എന്നിട്ടു് അവനേക്കാൾ നല്ല ഒരുത്തനെ തപ്പിപിടിക്കു്... ജീവിത० ആസ്വദിക്കു്

    • @user-eb5ij4qs1b
      @user-eb5ij4qs1b 4 года назад +8

      @Vava Kutty എന്തിനാ വാവക്കുഞ്ഞേ കരയുന്നത്... കുറച്ചു നാൾ കഴിയു० പോൾ ഇതിലും നല്ലതുവരുമെന്നേ.... അല്ലേലു० ഇതൊക്കെ ഒരു മഴയത്തു വരുന്ന പുല്ലു്...

    • @binoygeorge6487
      @binoygeorge6487 4 года назад +2

      ഹെവി നൊസ്റ്റാൾജിയ
      കൂൾ ഡേയ്‌സ്. ലോസ്റ്റ്‌.. 🤨🤨

    • @sajusajukaravoor4231
      @sajusajukaravoor4231 4 года назад +3

      @@user-eb5ij4qs1b വേറെ എന്ത് കിട്ടിയാലും കുട്ടികാലത്തെ ഓർമ്മകൾ മാത്രം

  • @joicejose86
    @joicejose86 2 года назад +19

    ഭൂമിയിൽ സംഗീതം ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ഇവിടെ വരാതെ ഇരിക്കാൻ ആവില്ല. 😇🌺🎶🦋

  • @nanduharshan1157
    @nanduharshan1157 Год назад +18

    Ksrtc ബസിൽ സൈഡ്സീറ്റിൽ ഇരുന്നു യാത്രചെയ്യുമ്പോൾ ഈ പാട്ട് കേൾക്കണം പൊന്നോ ആ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല 🥰👌👌👌👌

  • @remizmanjeri7925
    @remizmanjeri7925 4 года назад +309

    *എന്റെ പൊന്നൂ ഈ പാട്ടിനു എന്തോ പ്രതേകത ഉണ്ട് മനസ്സിന്റെ ഉള്ളിൽ ഒരു കുളിർമ, നൊസ്റ്റാൾജിയ ഒക്കെ വേറെ ലെവൽ ഫീലിംഗ്*

  • @poojaashok6751
    @poojaashok6751 4 года назад +858

    ആ ഊഞ്ഞാലിൽ ഇരുന്നു മഞ്ഞ പൂക്കൾ വീഴുന്നത് കാണാൻ എനിക്ക് വല്ലാതെ ഇഷ്ടമായിരുന്നു ❣️

  • @krishnapriya6530
    @krishnapriya6530 3 месяца назад +4

    ശ്രീരാഗമോ🎶 - പവിത്രം
    വരുവാന്നില്ലരുമി🎶 - മണിച്ചിത്രത്താഴ്
    മലയാളികളുടെ എക്കാലത്തെയും നൊസ്റ്റു 🥰🥰

  • @nasreenadhil8489
    @nasreenadhil8489 2 года назад +8

    അഴക്ക് എന്നൊക്കെപറഞ്ഞൽ ഇതാണ്..ശോഭനചേച്ചി 🥰💛

  • @mahinmahi3765
    @mahinmahi3765 3 года назад +130

    ചിത്ര ചേച്ചി ഈ ഗാനം പിന്നെ ശോഭനയുടെ അഭിനയവും ഇഷ്ടമുള്ളവർ ലൈക്

    • @noushadtk8309
      @noushadtk8309 2 года назад

      About music director M,G.radakrishnan sir...RIP🙏

    • @indirakk5306
      @indirakk5306 2 года назад +1

      ഞാൻ തനിച്ചാകുബോൾ എ പ്പോ യു കേൾക്കാൻ ഇഷ്ടം മുള്ള പാട്ട്

    • @annammakurian1614
      @annammakurian1614 Год назад +1

      @@indirakk5306 Bhagyalakshmi dubbing voice also....

  • @Deepthideepzzminu
    @Deepthideepzzminu 4 года назад +236

    ഇന്നും നെഞ്ചിടിപ്പോടെ കാണുന്ന ഒരു സിനിമ. സൂപ്പർ സോങ്. ശോഭന ചേച്ചിഇഷ്ട്ടം 😍😍😘ചിത്രചേച്ചിയുടെ വോയിസ്‌ 💗💗💗💗

  • @praseelasasi5547
    @praseelasasi5547 8 месяцев назад +3

    ഈ ഗാനം എഴുതിയആൾ ഈ വരികളിൽ എല്ലാം ഈ നോവ് അനുഭവിച്ചു കാണും അത്ര മനോഹരം ആണി പാട്ട് ഹൃദയത്തിൽ തട്ടിയ വരികൾ എവിടെയോ ഒരു ഒറ്റപ്പെടലിന്റെ ആ തേങ്ങൽ പ്രധീക്ഷയോടെ ഓടിയെത്തുമ്പോൾ അവരെല്ലാ എന്നുള്ള ആ നൊമ്പരം എല്ലാം ഇതിൽ ഭംഗിയായി കാണിച്ചിരിക്കുന്നു 😔🙏🙏🙏♥️♥️♥️

  • @StarJohnnyProductions
    @StarJohnnyProductions 2 года назад +10

    This song makes me think of my long lost friends, family and teachers in New York, New Jersey, Florida, and Maryland. I'm gonna send this song to them..

  • @MidHuN--dj0
    @MidHuN--dj0 3 года назад +796

    ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവർക് മാത്രമേ മനസിലാകൂ

    • @vidya.B5997
      @vidya.B5997 3 года назад +30

      Ath valiya oru point annu. Oru comment annengilum orupad meaning und

    • @neelambaridevaragam5043
      @neelambaridevaragam5043 3 года назад +12

      Absolutely right

    • @travelmedia5992
      @travelmedia5992 3 года назад +3

      എന്തുപറ്റി ബ്രോ?

    • @varshaleo7372
      @varshaleo7372 3 года назад +6

      Ath oru satyam annu

    • @vinayakan6405
      @vinayakan6405 3 года назад +10

      Athe bro Athu aareyum paranjariyikkan pattilla, aarod paranjittum karyamilla, Enikkariyam ottappedalinte vedhana

  • @user-ev7mt8st5y
    @user-ev7mt8st5y 4 года назад +104

    ഈ പാട്ടിന്റെ അത്ര നൊസ്റ്റാൾജിയ ഒരു പാട്ടിനും ഇല്ല എന്റെ സ്ക്കൂൾ ജീവിതം ഓർമ വന്നു

  • @Amaldevkm460
    @Amaldevkm460 3 месяца назад +9

    2024 മാർച്ചിൽ അരും ഇല്ലേ😊😊😊😊🎉🎉🎉

  • @robertofirmino2440
    @robertofirmino2440 2 года назад +1

    മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ഒരുപാട് hidden elements ഉണ്ട്.നമ്മൾ സിനിമയിൽ കാണാത്ത, സിനിമയിൽ നിന്നും വ്യത്യസ്‌തമായ ഒരു കഥ കൂടിയുണ്ട്. ഇതിന്റെ തിരക്കഥാകൃത് മധു മുട്ടം sir പറഞ്ഞത് പോലെ അത് നമ്മൾ സമീപിക്കുന്ന രീതിക്ക് അനുസരിച്ചിരിക്കും.
    Thank you sulthan🎈

  • @amazingvideos5071
    @amazingvideos5071 3 года назад +610

    ഒരുപക്ഷെ എന്നെപോലെ ഈ പാട്ടിന്റെ വരികളെ സ്നേഹിക്കുന്നവർ ബാല്യത്തിന്റെയും കൗമാരത്തിന്റെയും അമൂല്യമായ മുഹൂർത്തങ്ങൾ മനസ്സിൽ വേദനകളുടെ, നഷ്ടങ്ങളുടെ മുറിപ്പാടുകളായി ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ എഴുതപെട്ടവരായിരിക്കും.😁😁😂

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 4 года назад +193

    ഈ സിനിമയുടെ രചയിതാവ് ശ്രീ മധു മുട്ടം എഴുതിയ പാട്ട്.. സിനിമ പോലെ തന്നെ അതി മനോഹരമായ ഗാനം ....

    • @ambikakumari8677
      @ambikakumari8677 11 месяцев назад

      പാട്ടു എഴുതിയത് ഒ എൻ വി സർ
      .

    • @Amal-bz3ih
      @Amal-bz3ih 7 месяцев назад

      ​@@ambikakumari8677no madhu മുട്ടം ആണ് എഴുതിയത് ഈ സിനിമയുടെ കഥയും അതിന്റ അതിന്റ സൃഷ്ടവ് madhu മുട്ടം sir തന്നെ ആണ്

  • @abhirammanoj7943
    @abhirammanoj7943 2 года назад +19

    This song becomes 100times better when you have a lover

  • @krishnavatheri
    @krishnavatheri 2 года назад +8

    Ente Ammayude family തീയേറ്ററിൽ പോയി കണ്ട അനുഭവം പറഞ്ഞു കേട്ടപ്പോൾ ശരിക്കും വിഷമായി aa സമയത്ത് ജനിച്ചമതിയയിരുന്നു എന്ന് ഇപ്പോഴും തോന്നും കാരണം ഇതൊക്കെ ഫ്രഷ് ആയി തീയേറ്ററിൽ പോയി കേൾക്കാനും വേണം ഒരു ഭാഗ്യം.....😭😭

    • @lechu8639
      @lechu8639 5 дней назад

      Eni eppo pooyi kaanallo😊

  • @Linsonmathews
    @Linsonmathews 4 года назад +415

    എല്ലാവരും അടുത്തുണ്ടെങ്കിലും ഇനിയും ആരോ ഒരാൾ വന്നിരുന്നെങ്കിൽ... എന്ന് മനസ്സ് പറയുന്ന പോലെ.❣️❣️❣️

    • @dheekshanth6827
      @dheekshanth6827 4 года назад +31

      അതിനെ￰ ആണോ അവിഹിതം എന്ന് പറയുന്നത്

    • @user-eb5ij4qs1b
      @user-eb5ij4qs1b 4 года назад +4

      @@dheekshanth6827 അതിനാണ് ബലിച്ചോർ തയ്യാറാക്കുന്നു എന്നു് പറയുന്നത്

    • @gamingmaster9024
      @gamingmaster9024 4 года назад

      Apo marriage kazhinjittille

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 года назад +2

      😁😁

    • @Linsonmathews
      @Linsonmathews 4 года назад +1

      @@Priyapriya-jr5fo ഇപ്പോഴാ കണ്ടേ കമെന്റ് എല്ലാം 😆😆😆😆

  • @memorylane7877
    @memorylane7877 4 года назад +64

    മലയാളം.. കേരളം.. കാലഘട്ടം... ഓർമ്മ...ഗൃഹാതുരത്വം...
    കാലചക്രത്തെ നിമിഷാർദ്ധത്തിൽ പിറകോട്ടു കറക്കുന്ന മന്ത്രികതയാണ് പാട്ടുകൾ ❤🎶

  • @satheeshchandran4026
    @satheeshchandran4026 2 года назад +3

    E ഫിലിമിലെ എല്ലാ സോങ്ങും ഒരു ശൂന്യതയിൽ കൊണ്ട് നിർത്തുന്ന പോലെ തോന്നുന്നു eniku... last songum മോഹൻലാൽ തിരിച്ചു പോകുമ്പോൾ ഉള്ള സോങ്ങും എന്തൊക്കെയോ ഒരു ശൂന്യത..... feeling

  • @bineeshattingal1706
    @bineeshattingal1706 2 года назад +3

    ഇത്ര ശാന്തതയിൽ നഷട്ടപ്രണയത്തിന്റെ നോവുകൾ വരികളായി അവതരിപ്പിച്ച് കവി വീണ്ടും യൗവ്വനത്തിന്റെ പ്രണയ നിമിഷങ്ങൾ ഓർമ്മപ്പെടുത്തി മനസ്സിൽ നോവുകൾ സൃഷ്ടിക്കുന്നു

  • @jissmonjose8995
    @jissmonjose8995 3 года назад +3497

    2021ൽ ആരെങ്കിലും ഉണ്ടോ ആവോ? 🙄🙄🤩👌

  • @adarshkv7020
    @adarshkv7020 3 года назад +39

    മണിച്ചിത്രത്താഴ് ഒന്നിൽ കൂടുതൽ തവണ കാണാത്ത മലയാളികൾ ഉണ്ടാവുമോ ❣️

  • @natashavp19
    @natashavp19 2 года назад +1

    എനിക്ക് ഈ പാട്ട് എന്ത് ഇഷ്ടമാണെന്നോ.. ഇതിന്റെ വരികളുടെ അർത്ഥം വല്ലാതെ അങ്ങ് ഹൃദയത്തിൽ തട്ടുന്നു.. ഏതൊരു വിവാഹിത യായ സ്ത്രീയും ഈ പാട്ട് ഇത്ടപെടും വരുവാരുവരില്ലാരും ഇനി 😄☺️

  • @ajithlaljs
    @ajithlaljs 2 года назад +7

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മധുമാസ ഓർമ്മകൾ

  • @user-lc1br8nr4q
    @user-lc1br8nr4q 4 года назад +315

    മണിച്ചിത്രത്താഴ് എന്ന ഫിലിമിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ശ്രീദേവി ആണ്... ശാന്തി കൃഷ്ണ ചെയ്യേണ്ടി ഇരുന്ന റോൾ ആയിരുന്നു. അത്... എങ്കിലും വിനയ പ്രസാദ് നന്നായി ചെയ്‌തു

    • @nishaadtk6718
      @nishaadtk6718 4 года назад +8

      ശാന്തികൃഷ്ണ മതി ആയിരുന്നു

    • @vinumol6328
      @vinumol6328 4 года назад +62

      അതിൽ വിനായപ്രസാദ് എന്ത് സുന്ദരി ആയിരുന്നു

    • @luckyrams
      @luckyrams 4 года назад +5

      Ho! Imagine cheythappol Shanthikku pattiya role aayirunnu alle? Donno why she rejected?

    • @user-lc1br8nr4q
      @user-lc1br8nr4q 4 года назад +32

      @@luckyrams ചകോരം എന്ന ചിത്രവുമായി അവർ കുറച്ചു തിരക്കിലായി . . ചകോരം സ്ത്രീ പ്രാധാന്യമുള്ള ഒരു ചിത്രം ആയിരുന്നു.. അതിലെ അഭിനയത്തിന് അവർക്ക് മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡും കിട്ടി

    • @nafseer9538
      @nafseer9538 4 года назад +9

      ശാന്തി കൃഷ്ണ അല്ലല്ലോ ആനി അല്ലെ ആ റോൾ ചെയ്യേണ്ടി ഇരുന്നത്... ആനി ഒഴിവാക്കിയ ഏറ്റവും മികച്ച കഥാപാത്രം എന്ന് ആനി പറയുന്നുണ്ട്..

  • @akhiljithcp6855
    @akhiljithcp6855 4 года назад +95

    യൂട്യൂബിൽ കേറിയാൽ അദ്യം എടുത്ത് നോക്കുന്നത് *SAINAMusic*
    ആണ്...
    ഇഷ്ടപെട്ടത് മുഴുവനും... ഇവിടെ... HD ആക്കി സന്തോഷിപികുന്നുണ്ടലൊ.... 💕😘

  • @Rajith.
    @Rajith. Год назад +3

    ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിലും സിനിമ സംവിധാന മോഹി എന്ന നിലയിലും എന്നേ ഏറ്റവും സ്വാധീനിച്ച ചലച്ചിത്രത്തിൽ മുൻ നിരയിൽ മണിച്ചിത്രതാഴിന് ആണ് സ്ഥാനം..
    ആ സിനിമയോട് പ്രണയം തോന്നാൻ കുറേ കാരണങ്ങൾ ഉണ്ട്..
    പഴയ തറവാട് വീടുകളോടും നാലു കെട്ടുകളോടും
    അതിലെ അഴി മുഖ ജനലിനോടും തൂണുകളോടും കൽവിളക്കിനോടും ഇന്നും അടങ്ങാത്ത ഇഷ്ടം
    ആ തറവാടിന്റെ ഓരോ ഭാഗത്തിനും നൽകിയ പേരുകൾ.. മാടമ്പള്ളി, തെക്കിനി.. ഇന്നും കേൾക്കുമ്പോൾ നാഗവല്ലിയെ ഓർക്കും..
    ആ സിനിമയിലെ നാഗവല്ലിക്കു ജീവനും ഭാഷ്യവും നൽകി ശോഭന മാഡം എത്ര മനോഹരമാക്കി
    നാഗവല്ലിയെന്ന കഥാപാത്രത്തിന്റെ ഭൂതകാല ചരിത്രം.. രാമനാഥനെ കാണുമ്പോൾ അവളുടെ പ്രണയം.. അതിലെ സംഗീതം.. കാരണവർക്ക് മേലെയുള്ള അവളുടെ പ്രതികാരം.. അവളുടെ രൗദ്രം..അവളുടെ നൃത്തം.. വശ്യ സൗന്ദര്യം..
    കഥാകൃത്തു ജന്മം നൽകിയ വരികൾക്ക് അതിന്റെ എല്ലാ പൂർണതയും സംവിധായകൻ കൊടുത്തു..അതിലെ ഓരോ കഥാപാത്രങ്ങളും നന്നായിരുന്നു..നല്ല ഗാനങ്ങളും അൽപ്പം ഹാസ്യ രസങ്ങളും കൂടി ചേർത്തപ്പോൾ സിനിമ സംവിധായകന്റെ കലയായി..
    എന്റെ സംവിധാനസംരംഭങ്ങളിൽ നാഗവല്ലിയുടെ ആ രൗദ്ര ഭാവം സംഗീത ഭാഷയിൽ എങ്കിലും കൊണ്ട് വരാൻ അതിയായ ആഗ്രഹം.
    അത് നാഗവല്ലിയോടുള്ള പ്രണയം...
    രാജിത്ത് കൃഷ്ണ പ്രഭയിൽ

  • @noufalkl1020
    @noufalkl1020 Год назад +2

    മണിച്ചിത്രത്താഴ് ❤❤❤10 പ്രാവശ്യം എങ്കിലും ഈ പടം കണ്ടിട്ടുണ്ട് എന്നാലും മടുപ്പ് തോന്നിയിട്ടില്ല

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +179

    ചിത്ര ചേച്ചി
    ശോഭന ചേച്ചി ആഹാ അന്തസ്സ്!

  • @santhoshs9699
    @santhoshs9699 3 года назад +104

    ഗാനമെഴുതിയ മധുസാറിൻ്റെ കൂടെ ഹരിപ്പാടിനടുത്തുള്ള നങ്ങ്യാർകുളങ്ങരയിലെ " ടാസ് " എന്ന പാരലൽ കോളേജിൽ പഠിപ്പിക്കുവാനുള്ള ഭാഗ്യം എനിയ്ക് ലഭിച്ചിരുന്നു🙏

    • @vinayakan6405
      @vinayakan6405 3 года назад +1

      👍👍👍👍

    • @rajeshkb5229
      @rajeshkb5229 3 года назад +1

      Onv സർ അല്ലെ?

    • @vishnnuvijay9096
      @vishnnuvijay9096 3 года назад +8

      @@rajeshkb5229 No മധു മുട്ടം sir..അദ്ദേഹത്തിൻ്റെ സ്റ്റോറി യും ആണ്.. പക്ഷേ വേണ്ടത്ര അംഗീകാരം കിട്ടിയില്ല

    • @reshmareshmareshmar1363
      @reshmareshmareshmar1363 2 года назад

      ❤❤❤❤❤❤❤💋💋💋🥰🥰🥰💕💞
      🥰😄😄👍🤗💋💋

    • @prasanthkaripuzha5332
      @prasanthkaripuzha5332 2 года назад

      Ente nattukaaran harippad kaaran❤❤

  • @peonyfluer1196
    @peonyfluer1196 Год назад +5

    കൊതിയോടെ ഓടിച്ചെന്നകലത്താവഴി
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
    എന്റെ വഴിയേ തിരിച്ചു പോകുന്നു...💞

  • @sreethu2386
    @sreethu2386 3 года назад +1

    Itharam songs ne vellan vere oru songinum kazhiyilla.ippozhum ithu kettu kidakkunne, oru sugam aanu❤️.2021 August il polum ee song kelkunna njan.ippozhum ee song kettu kidakkunnavar undel onnu paranjittu poku🎼🎼🎼🎼. One of favourite 🎼❤️🎼❤️🎼❤️🎼❤️🎼❤️🎼❤️🎼❤️🎼❤️🎼

  • @ajayanil3323
    @ajayanil3323 4 года назад +98

    മണിച്ചിത്രത്താഴ് പോലെ ഒരു ക്ലാസിക് മൂവി ഇനിയും ഇറങ്ങില്ല അല്ലേ 😍😍😍

    • @ahmadsaleem2480
      @ahmadsaleem2480 4 года назад +4

      ഇല്ല സഫടികം പോലെ ഇതും പ്രതീക്ഷിക്കേണ്ടതില്ല

  • @mahiraj173
    @mahiraj173 4 года назад +139

    എന്റെ top ten പാട്ടുകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനതുള്ള പാട്ട് 😍😍😍

  • @ganga585
    @ganga585 2 года назад +1

    Chithrayude pattum Sobanayude actionum oru vallatha combination, ethra kandalum marakkatha sene, ethra kettalum mathi varatha pattu. May God Bless them

  • @anjurenjuanju9240
    @anjurenjuanju9240 Год назад +2

    ഈ സിനിമ tv il മിക്കവാറും ഉച്ചക്ക് ആയിരിക്കും ഇടാറുള്ളത്. ആ സമയത്ത് ഇരുന്നു കാണുമ്പോൾ ഒരു പ്രതേക രസമാണ്. ഗ്രാമീണ ചിത്രം ❤️

  • @ajithakumaryk.k9326
    @ajithakumaryk.k9326 3 года назад +44

    ഈ പാട്ട് കേൾക്കുമ്പോൾ പാട്ടിലെ വരികളിൽ ചില കാഴ്ചകൾ നമ്മുടെ മനസ്സിലേക്ക് കടന്ന് വരും 💕

  • @sreelekshmib1578
    @sreelekshmib1578 4 года назад +69

    ഈ പാട്ട് എഴുതിയത്.. മധു മുട്ടം ആണ്.. തിരക്കഥയും മധുമുട്ടം ആണ്..

  • @roshankl1697
    @roshankl1697 Год назад +3

    അതിനായ് മാത്രമായ് ഒരു നേരം മൃതുമാറിൽ മധുമാസമണയാറുണ്ടല്ലോ. ഇങ്ങനെ ഉള്ള വരികൾ എല്ലാം മരിച്ചു പോയി ❤❤

  • @monarkindia
    @monarkindia Год назад +3

    ഞൻ അന്നും ഇന്നും എന്നും കേൾക്കുന്ന song ❤️ എങ്ങിനെയോ എന്തോ ഒരു ഫീൽ കണ്ണു നിറയും

  • @sajusajukaravoor4231
    @sajusajukaravoor4231 4 года назад +320

    2020 കേൾക്കാൻ തിരഞ്ഞു വന്നവർ... രാവിലെ ഇവിടെ വരൂ

  • @user-zj3ug8ft1n
    @user-zj3ug8ft1n 4 года назад +129

    വർഷങ്ങൾ അനേകം ആയി മലയാളി സംഗീത മനസ്സിൽ ഉറച്ചു പോയ ഗാനത്തിന് മികച്ച വിഷ്വൽ ക്ലാരിറ്റി നൽകി HD ആക്കിയ saina music ന് അഭിനന്ദനങ്ങൾ. ഇനി ഗാനത്തോടൊപ്പം മികച്ച വ്യക്തതയോട് കൂടി കാണുകയും ചെയ്യാം.. നന്ദി....

  • @nithin_jakzz1800
    @nithin_jakzz1800 3 года назад +11

    Born 2k generation but still it's my favorite list on music player 😍😍

  • @nandanarajan4064
    @nandanarajan4064 2 года назад +5

    എന്തോ ഇടക്കിടെ ഈ പാട്ട് വന്നു കേൾക്കാൻ തോന്നും ❤️😇

  • @iamreshma5549
    @iamreshma5549 3 года назад +121

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന എന്റെ പ്രിയപ്പെട്ട പാട്ട്.......മറ്റൊരു പാട്ടിനോടും തോന്നാത്ത ഒരിഷ്ടമാണ് ഈ പാട്ടിനോടും ഞാൻ ഗന്ധർവനിലെ ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം എന്ന പാട്ടിനോടും...എന്താണെന്നറിയില്ല ഈ പാട്ട് എപ്പോൾ കേട്ടാലും എന്റെ കണ്ണുകൾ നിറഞ്ഞു പോകാറുണ്ട്....

    • @shahabasshahabas1263
      @shahabasshahabas1263 2 года назад

      😌

    • @jomeshkj2449
      @jomeshkj2449 2 года назад +2

      പരിഗണിക്കേണ്ടവർ പരിഗണിക്കാത്തതിലുള്ള ദുഃഖം ഉള്ളിലുണ്ട് അതാണ്‌ പ്രധാനകാരണം......ശരിയല്ലേ.....

    • @leelaanu3500
      @leelaanu3500 2 года назад

      🤚🍣🤟☝️👇👁️👁️🍇🥝🍇

    • @leelaanu3500
      @leelaanu3500 2 года назад +1

      ജികെ
      ടൈസൂോദ്യുേജകോജോ

    • @leelaanu3500
      @leelaanu3500 2 года назад

      ജഡിടിപ്‌ഡഇപ്പോൾസ്പ്പ്

  • @neosokretes
    @neosokretes 4 года назад +87

    ഇത് വെറും ഒരു സിനിമ പാട്ടല്ല, നല്ല ഒരു കവിത ആണ്. ഇനി ഒരു തലമുറ കഴിഞ്ഞാലും പുതുമ നശിക്കില്ല!! 👍👍

  • @travelmedia5992
    @travelmedia5992 Год назад +4

    എല്ലാരും ❤️ചിത്ര ❤️ചേച്ചിയെ മാത്രം പ്രേശംസിക്കുന്നു
    ഈ വരികൾ എഴുതിയ മധു മുട്ടം സർ നെ മറക്കുന്നു ❤️😪

  • @rageshmavila7359
    @rageshmavila7359 4 месяца назад +3

    2050ൽ കേൾക്കുന്നവർ ഉണ്ടോ 🥴

  • @rajkiran7860
    @rajkiran7860 4 года назад +138

    ഈ സിനിമകളൊക്കെ ഓർത്തിട്ടാണ് ഇപ്പഴത്തെ മലയാള സിനിമയെ എടുത്ത് തോട്ടിലെറിയാത്തത്.

    • @vaishnavi_2644
      @vaishnavi_2644 4 года назад +17

      Annathe cinemakal nallathanenn kanikkan innathe cinimaye kuttam parayano bro😊

    • @jincysusan8305
      @jincysusan8305 3 года назад +3

      @@vaishnavi_2644 correct

    • @vinithajose5942
      @vinithajose5942 3 года назад

      സത്യം

    • @eshanikamadhufacs2892
      @eshanikamadhufacs2892 2 года назад +2

      You are wrong. Ippozhanu Malayalam cinema at its best. Ellam kondum. Pand okke dialogue delivery okke dramatic aarnnu but ippol natural aanu. Best cinematography, editing ,VFX, natural acting without dramtic , dealing with social issues, politically correct. Pand okke Malayalam movie misogynist aarrnnu but ippo ✨

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +374

    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലൊ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ
    വരുവാനില്ലാരുമീ വിജനമാമെൻ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലൊ
    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ
    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നല്ലൊ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
    കൊതിയോടെ ഓടിച്ചെന്നകലത്താവഴി
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
    എന്റെ വഴിയേ തിരിച്ചു പോകുന്നു..

  • @HariKrishnan-mo6gs
    @HariKrishnan-mo6gs 2 года назад +13

    This song will be alive until the end of this universe.

  • @shahulshaik100
    @shahulshaik100 Год назад +3

    Soul stirring lyrics, music and singing. Makes us relive our childhood for 4.15 minutes❤

  • @vivekd5236
    @vivekd5236 4 года назад +55

    ഈ പാട്ട് ഇടയ്ക്ക് കേക്കാൻ വരാറുണ്ട് ഞാൻ, മനസ്സ് നോവുമ്പോ ചുമ്മാ കണ്ണ് നിറയും എന്റെ 😭

  • @mohamedmansoor3390
    @mohamedmansoor3390 4 года назад +53

    രാത്രിയുടെ ഏകാന്തതയിൽ മനസിനെ എങ്ങോട്ടോ കൊണ്ട് പോകുന്ന വരികളും അതിനേക്കാൾ മനോഹരമായ ഈണവും സംഗീതവും ....
    ഓർമയുടെ പിന്നാമ്പുറങ്ങളിലേക് ...ഗൃഹാതുരത്വം തുളമ്പുന്ന ഈണം ...
    ഇഷ്ട്ട നടൻമാർ ദിലീപും -മമ്മൂക്കയും ആണെങ്കിലും ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം....
    ഫാസിൽ മാജിക്....

    • @mohamedshafi7804
      @mohamedshafi7804 3 года назад

      രണ്ടു പെഗ്ഗ് പൂശി ഉറങ്ങൻ കിടക്കുബോൾ ഈ പാട്ട് കേൾക്കുബോൾ ഉള്ള ഫീൽ.,

  • @ajithkumarpazhoor7443
    @ajithkumarpazhoor7443 2 года назад

    🌹എത്ര അർത്ഥം ഉള്ള വരികൾഎത്ര കേട്ടാലും മതി വരില്ല ആരാണ് എഴുതി എന്ന് അറിയില്ല ഫാസിൽ ആണ് സംവിധാനം എന്ന് അറിയാം ആയിരം അഭിനന്ദനങ്ങൾ, അജിത് 🙏🌹🌹🌹🌹🌹

  • @hmmath1291
    @hmmath1291 Год назад

    ഇത്രയും . അർത്ഥമുളളവരികൾ മലയാളത്തിന് മാത്രം സ്വന്തo
    ഇതെഴുതിയവരെ നമിച്ചേ പറ്റൂ
    തത്ര സുന്ദരമായ ഓർമകൾ മനസിൽ കോരിയിട്ട് തരുന്ന പാട്ട്
    എന്നും നിലനിൽക്കട്ടെ

  • @shemeerkb54
    @shemeerkb54 3 года назад +29

    ഇത് പോലെ ഒരു സിനിമ ഇനി വരില്ല. എന്റെ കുട്ടികാലം എത്ര മനോഹരം. ഈ സിനിമ കണ്ടതിനു കയ്യും കണക്കുമില്ല. നന്ദി ഈ സിനിമ നിർമിച്ചവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും 🌹🌹🌹❤

  • @kkpstatus10
    @kkpstatus10 3 года назад +19

    ശോഭന ചേച്ചി 😍 വേറെ ഒരു നടിക്കും പറ്റാത്ത രീതിയിലാണ് ഈ സിനിമയിൽ അഭിനയം 😊💪

  • @musthafamusthu818
    @musthafamusthu818 2 года назад +1

    ഒരു മനുഷ്യൻ അനുഭവിച്ച ഏകാന്ധത തുറന്നു കാണിക്കുന്ന മധു മുട്ടം സർ big സല്യൂട്ട്. 🌹🌹🌹

  • @malluswhtsapstatus3080
    @malluswhtsapstatus3080 2 года назад +7

    2022 യിലും ആരെങ്കിലും വരും എന്ന് വിചാരിച്ചു കാത്തിരിക്കുന്നവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰

  • @black_lover5664
    @black_lover5664 3 года назад +513

    എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് അല്ലെ😊❤️😄..... എന്റൊപ്പം 2021 ലും കേൾക്കുന്ന ആരേലും ഉണ്ടോ 😊❤️
    Edit:Thanku gooys for this much like!!!😁😁

  • @saneesh3295
    @saneesh3295 2 года назад +4

    Ethra kettalum kandalum mathiakilla beautiful song

  • @amalas499
    @amalas499 9 месяцев назад +1

    ഈ പാട്ട് കേൾക്കുമ്പോൾ ഏതോ മനസിന്‌ വല്ലാത്തൊരു feel ആണ്. വല്ലത്തൊരു നൊസ്റ്റാൾജിയ ഈ കാലം ഒന്നും ഇനി തിരിച്ചുകിട്ടില്ലല്ലോ.......😭

  • @dijojoseph3256
    @dijojoseph3256 3 года назад +58

    വഴിതെറ്റി വന്നാരോ പകുതിക്കുവെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു.... 💔

  • @ayubtanur184
    @ayubtanur184 4 года назад +27

    കൊഴിഞ്ഞു പോയ ബാല്യവും കൗമാരവും ഓർത്തു ചങ്കു കലങ്ങും ഈ പാട്ടു കേക്കുമ്പോൾ

  • @thamburan91
    @thamburan91 Год назад +4

    മലയാളികളിൽ ഭൂരിപക്ഷം ആളുകളും ഏറ്റവും കൂടുതൽ കണ്ട സിനിമ ഇതായിരിക്കും ❤

  • @sibymathews182
    @sibymathews182 6 месяцев назад +1

    Excellent lyrics and super music, Chithraji made it a Classic 👌👌

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 года назад +10

    ശോഭന ചേച്ചിയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു 💜😍🌹

  • @paulthomas6420
    @paulthomas6420 3 года назад +7

    Shobana....ente jeevan....ഞാൻ ആരാധിക്കുന്ന ...ഒരേ ഒരു actress's.....acting... dance beauty...screen... appearance....wowwww....uravashiyum manju ellarum nigade പിന്നിലെ നില്ക്കു

  • @user-qy5yu1lf3l
    @user-qy5yu1lf3l 2 года назад +4

    മണിച്ചിത്രത്താഴ് അതൊരു സിനിമയല്ല വികാരമാണ്

  • @Trippy_butterfly
    @Trippy_butterfly 7 месяцев назад +5

    2024ൽ ആരെങ്കിലും ഇത് കേൾക്കുന്നുണ്ടോ 😍