ഇതൊന്നും കാണാതവർ ആണ് ഇന്ന് മുകേഷിനെയും ജയറാമിനെയും ഒക്കെ ട്രോളുന്നത്.. ഒരു 20 വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഇന്നത്തെ എത്ര നടൻമാർ മനസ്സിൽ ഇതുപോലെ ഒരു സുഖം തരും?! ഒരു കാലത്ത് കുറേ ചിരിപ്പിച്ചവർ, കരയിപ്പിച്ചവർ: എത്രയത്ര ഓർമ്മകൾ, എന്നും പ്രിയപെട്ടവർ ❤
എനിക്ക് അന്ന് തോന്നിയ ഒരു സംശയം ആരുന്നു. മുകേഷിന് ഒരു mediator ആയിട്ട് നിക്കാമായിരുന്നു. Jayaraminte അമ്മയോടും ഭാര്യയോടും പറയായിരുന്നു എന്റെ അടുത്തുണ്ടെന്ന്. അങ്ങനെ അവർക്കു സംസാരിക്കാമായിരുന്നില്ലേ ??
ഈ സിനിമ ഇന്നും കാണുമ്പോൾ മനസ്സിലൊരു നീറ്റലാണ്. അത്രയ്ക്കും ഭംഗിയായിട്ടാണ് ജയറാമേട്ടനും മുകേഷേട്ടനും മാധുവും ഒക്കെ ഇതിൽ അഭിനയിച്ചിരിക്കുന്നത്. സായിക്കുമാറിൻ്റെ ക്രൂരമായ വില്ലൻ വേഷം ഞെട്ടിച്ച് കളഞ്ഞു. ഇന്നത്തെ like ഔസേപ്പച്ചൻ സാറിനിരിക്കട്ടെ ഇത്രയും നല്ല song സമ്മാനിച്ചതിന്..
പണ്ടത്തെ നടന്മാർ 😘😘😘👌🏻👌🏻... ഇനി എത്ര വല്യ അഭിനേതാക്കൾ വന്നാലും ഇവരെ ഒന്നും വെല്ലാൻ പറ്റില്ല 👌🏻ജയറാംഎട്ടൻ കുടുംബനായകൻ 😍👌🏻മുകേഷേട്ടൻ മലയാള സിനിമ കണ്ടതിൽ വെച്ച് ആസ്ഥാന പൂവാലൻ 🤣😜... ആ റോൾ ആർക്കും നികത്താൻ പറ്റില്ല 👌🏻😘
ജയറാം ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞു. നല്ലവനായി നിന്ന് അതിക്രൂരൻ ആയ സായികുമാർ. ജയറാമിന്റെയും, സായി കുമാറിന്റെയും വിത്യസ്തതലങ്ങളിലുള്ള അതുല്യപ്രകടനം..
മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ഉം... മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ അറിയാതെയെൻ തെളിവേനലിൽ കുളിർമാരിയായ് പെയ്തു നീ നീരവരാവിൽ ശ്രുതി ചേർന്ന വിണ്ണിൻ മൃദുരവമായ് നിൻ ലയമഞ്ജരി ആ...ഉം... മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ആത്മാവിലെ പൂങ്കോടിയിൽ വൈഡൂര്യമായ് വീണു നീ അനഘനിലാവിൽ മുടി കോതി നിൽക്കെ വാർമതിയായ് നീ എന്നോമനേ ആ...ഉം... മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ഉംം...
എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വിങ്ങലുണ്ടാക്കുന്ന പാട്ട് . പ്രേക്ഷകരെ കരയിപ്പിച്ച ആയുഷ്കാലം. എത്ര കണ്ടാലും മതിവരില്ല. ക്ലൈമാക്സ് ഒരു വിങ്ങലായി മനസ്സിൽ എന്നും അവശേഷിക്കും..സ്വർഗീയ സംഗീതം..
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
😄😄 സത്യാണ് ബ്രോ ചങ്കിൽ നിന്നും എന്തൊക്കെയോ ആവുന്നത് പോലെ ...... വെറുമൊരു അഭിനയത്തിന്റെ മുൻപിൽ മനസ്സലിഞ്ഞു പോയെങ്കിൽ യഥാർത്ഥ ജീവിതത്തിൽ നമുക്ക് ആരെയും വേദനിപ്പിക്കാൻ കഴിയില്ല ,, എല്ലാരും പരസ്പരം സ്നേഹത്തോടെ ജീവിച്ചാൽ എന്ത് രസമായിരിക്കും ❤️🌹🤗

ഈ പാട്ടിന് ഒരു പ്രത്യേകത ഉണ്ട്. ഒരേ സമയം തന്നെ പ്രണയവും വിരഹവും തോന്നുന്നു പാട്ട്. സിനിമയുടെ ആദ്യ ഭാഗത്ത് ഈ പാട്ട് നല്ലൊരു പ്രണയം സന്തോഷവും വരും. എന്നാൽ അവസാന ഭാഗത്ത് ഇത് കേള്‍ക്കുമ്പോള്‍ വല്ലാത്ത ദുഃഖവും നഷ്ടവും ഫീൽ ചെയ്യും. ഒരേ പാട്ടില്‍ തന്നെ ഈ രണ്ടു ഫീൽ തരുന്ന വളരെ brilliant ആയ ഒരു music composition.
എന്തെങ്കിലും ഒരു സങ്കടം ഉണ്ടെങ്കിൽ ഈൗ പാട്ടു കേട്ട് കൂടെ കരയാൻ.... കണ്ണിൽ നിന്ന് നിറഞ്ഞു ഒഴുകാൻ എന്ത്....... സുഖമുള്ള ഒരു പാട്ടാണ് ഇതു ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞായറാഴ്ച അയലത്തു വീട്ടിലോ പഞ്ചായത്തു ലൈബ്രറിയിലോ സിനിമ കാണാൻ വേണ്ടി വെള്ളിയാഴ്ച വൈകുന്നേരം മുതൽ നല്ല കുട്ടി ആകുന്നതും... ഞായറാഴ്ച രാവിലെ മുതൽ അച്ഛന്റെ പിറകെ നടന്നു സമ്മതം വാങ്ങുന്നതും..... ആ ഇല്ലായ്മകൾ കണ്ണും മനസും നിറയ്ക്കുന്ന ഓർമകൾ ആണ് 🥰🥰

ജയറാമേട്ടൻ , മുകേഷേട്ടൻ , മാതു നല്ലൊരു കോമ്പിനേഷൻ...❤️❤️❤️❤️ ഔസേപ്പച്ചൻ സാറുടെ അടിപൊളി സംഗീതം 🎼🎼🎼❤️❤️❤️ ദാസേട്ടന്റെ മനോഹരമായ ആലാപനം 🎤🎼❤️ എന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട്...💯💯💯🎼🎼🎼❤️❤️❤️❤️❤️❤️🎶🎶 എനിക്ക് ഡ്യൂയറ്റ് സോംഗാണ് ഇഷ്ടം...❤️❤️❤️❤️🎼🎼🎼🎼💯💯💯 ആയുഷ്കാലം നല്ല ഒരു ചിത്രം...❤️❤️❤️❤️❤️❤️❤️💯💯💯
കരയുന്ന സീൻ അഭിനയിക്കാൻ മൂകേഷ്സൂപ്പറാണ്. സായ്കുമാർ നായകനായി അഭിനയിക്കുന്ന കാലത്താണ് വില്ലനായി അഭിനയിച്ച് എവരേയു० ഞെട്ടിച്ചു. ഈ ചിത്രത്തിൽ ആരും പ്രതീക്ഷിക്കാത്ത ടിസ്റ്റ്!
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
ഈ ചിത്രത്തിലെ മുകേഷിന്റെ അഭിനയം കണ്ട് തമിഴ് സിനിമ യിലെ മുടിചൂടാമന്നൻ കെ. ബാല ചന്ദർ തന്റെ ജാതി.. മല്ലി എന്ന ചിത്രത്തിലേക്കു ക്ഷണിച്ചു. ഖുശ്ബു, വിനീത്, യുവറാണി, കൗണ്ടമണി, ശെന്തിൽ എന്നിവരും അണിനിരണ ജാതി മല്ലിയിൽ മുകേഷ് ആയിരുന്നു നായകൻ.
ജയറാം ചെന്ന് കുഞ്ഞിനെ എടുക്കാൻ നോക്കുന്ന ഒരു സീൻ ആണ് ഈ പാട്ട് തുടങ്ങുതാനത്തിനു മുന്നേ കണ്ണ് നിറഞ്ഞു പോകും,,, മുകേഷിനോട് കരഞ്ഞു കൊണ്ട് ജയറാം പറയും കുഞ്ഞിനെ ഒന്ന് എടുക്കാൻ അവർ അഭിനയിക്കുന്നത് ആണ് എങ്കിലും കാണുന്ന നമ്മളുടെ കണ്ണ് നിറഞ്ഞു പോകും 😭😭
സാധാരണക്കാരൻറെ ജീവിതം നന്നായി അവതരിപ്പിച്ചു കൂടാതെ നല്ല മനുഷ്യനും ആണ്...... ഒരുപാട് നല്ല കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചു... കുടുംബജീവിതം നന്നായി കൊണ്ട് പോകുന്ന ചില സിനിമ നടിമാരും നടൻ മാരും ഉള്ളൂ. അതിൽ ഒരാളാണ് ജയറാം... ഒരുപാട് ഭാഷയിൽ സിനിമ കൈകാര്യം ചെയ്യുന്ന ഒരാൾ കൂടി ആകുന്നു. ..ഒരുപാട് എളിമയും ഉണ്ട്
ജയറാമേട്ടൻ മിണ്ടാതെ കരയിപ്പിക്കാൻ കഴിവുള്ള അതുല്യ നടനാണ് ...... ആ കണ്ണിൽ വെള്ളം നിറയുമ്പോൾ പിടയുന്നത് കാണികളായ ഞങ്ങളുടെ ഹൃദയമാണ്
Kannuneer പുത്രി മാധു.....
Sathyam thudagiyappo thanne kannu niranju poyi adhya line kettappp thanne
എനിക്കും ഒരുപാടിഷ്ടം ജയറാമേട്ടനെ
സത്യം.. നിസ്സഹായത ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ നടൻ
@@ashaprassad1094 1
ഇമോഷൻസ് ഇത്ര മനോഹരമായി പ്രകടിപ്പിക്കുവാൻ കഴിയുന്ന സിനിമകളും നടന്മാരും എന്നും 90s ന് മാത്രം സ്വന്തം. ജയറാം, മുകേഷ് അതുല്യ കലാകാരന്മാർ.
Hi
❤😍😘👌🥰🌹
മുക്ഷേഷ്?
@@praveenpnair1997 കള്ളത്തരം കാണിക്കാൻ പുള്ളിക്കരനെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും
@@നക്ഷത്രങ്ങളുടെകൂട്ടുകാരി ജഗതീഷേ
ഈ പടം ഒക്കെ പണ്ട് അത്ഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട്
ഇപ്പോളും ഇതിന്റെ ക്ലൈമാക്സിൽ ജയറാമേട്ടൻ മാഞ്ഞു പോകുന്നു കാണുമ്പോൾ ഒരു സങ്കടം ആണ് 🥺
Yes
അതെ
😁
മച്ചാനെ ഒള്ളതാ 😘👍
Aahdoo 😑😌
ഇതൊന്നും കാണാതവർ ആണ് ഇന്ന് മുകേഷിനെയും ജയറാമിനെയും ഒക്കെ ട്രോളുന്നത്.. ഒരു 20 വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഇന്നത്തെ എത്ര നടൻമാർ മനസ്സിൽ ഇതുപോലെ ഒരു സുഖം തരും?! ഒരു കാലത്ത് കുറേ ചിരിപ്പിച്ചവർ, കരയിപ്പിച്ചവർ: എത്രയത്ര ഓർമ്മകൾ, എന്നും പ്രിയപെട്ടവർ ❤
അത് താണ്ട സത്യം അടിപൊളി👏👏👏👏
Aashaane karayipichu
Well said. !❤
എനിക്ക് അന്ന് തോന്നിയ ഒരു സംശയം ആരുന്നു. മുകേഷിന് ഒരു mediator ആയിട്ട് നിക്കാമായിരുന്നു. Jayaraminte അമ്മയോടും ഭാര്യയോടും പറയായിരുന്നു എന്റെ അടുത്തുണ്ടെന്ന്. അങ്ങനെ അവർക്കു സംസാരിക്കാമായിരുന്നില്ലേ ??
True
കണ്ണ് നിറഞ്ഞു പോകുന്നു എങനെ എത്ര ആത്മക്കൾ സങ്കടം പെടുന്നു ണ്ടാവും....
ശരിയാണ്.... അവരുടെ വീട്ടുകാരും
👍
👌👌👌👌👌
അതേ
ഏയ്... ഞങ്ങക്കനെ പ്രത്യേക വികാരങ്ങളൊന്നുമില്ല...
മുകേഷേട്ടന്‍ കരഞ്ഞാല്‍ ഞാനും കരയും അത്രത്തോളം ആരാധനയാണ് അദ്ദേഹത്തിന്റെ അഭിനയത്തോട്. ജയറാമേട്ടനും അതുല്യപ്രതിഭ തന്നെ.
Mukeshsuper
മുകേഷ് എന്ന നടന്റെ രാഷ്ട്രീയ പ്രതി ബദ്ധതയോടു വളരെ ഇഷ്ട്ടം.. നിലപാടുള്ള കലാകാരന്മാർ ആദരണീയർ..
Nyc actor aanu
കഴിവ് പ്രെയോജനപെടുത്തിയോ മലയാള സിനിമ
മുകേഷ് എട്ടനെ ഉടായിപ്പ് കഥാപാത്രം അവതരിപ്പിച്ച് വെട്ടിക്കാൻ ആർക്കും സാധ്യമല്ല
ജയറാമേട്ടൻ ആ മോനേ എടുക്കാൻ നോക്കുമ്പോൾ പറ്റാതെ വരുന്ന സീൻ കണ്ണ് നിറഞ്ഞ് പോകും
Mon alla mola
😓😓😓
😢😢😢
Entay kunjinay edukkanum entay chettan nokkunnundavum😢😢😢
മോൾ ആണ് 😪😪
ഈ സിനിമ ഇന്നും കാണുമ്പോൾ മനസ്സിലൊരു നീറ്റലാണ്. അത്രയ്ക്കും ഭംഗിയായിട്ടാണ് ജയറാമേട്ടനും മുകേഷേട്ടനും മാധുവും ഒക്കെ ഇതിൽ അഭിനയിച്ചിരിക്കുന്നത്. സായിക്കുമാറിൻ്റെ ക്രൂരമായ വില്ലൻ വേഷം ഞെട്ടിച്ച് കളഞ്ഞു.
ഇന്നത്തെ like ഔസേപ്പച്ചൻ സാറിനിരിക്കട്ടെ ഇത്രയും നല്ല song സമ്മാനിച്ചതിന്..
You are right
കറക്റ്റ് പറഞ്ഞത്.
👌👌
You are right
Super
ഈ ഗാനം എന്നും മനസ്സിന്റെ വേദനയാണ്.... അകാലത്തിൽ പൊലിഞ്ഞ എന്റെ പ്രിയതമന്റെ ഹൃദയം ഇതുപോലെ തേങ്ങുന്നത് ഞാൻ കാണുന്നു...
ദൈവം ക്ഷമ നൽകട്ടെ
God bless you dear
Anganeyonnum Chinthikkendathilla
😚
🙏😭
ജയറാം / മുകേഷ് / സിദ്ധിഖ് ഇവരൊക്കെ കരഞ്ഞാൽ കൂടെ വിതുമ്പുന്ന ഒരു കാലം ഉണ്ടായിരുന്നു പണ്ടത്തെ മിനിസ്ക്രീൻ പ്രേക്ഷകന്
❤️💯😊
Sathyam
ജയറാമേട്ടന്റെ അഭിനയ മികവ് പൂർണ്ണമായും പ്രെയോജനപ്പെടുത്താൻ മലയാള സിനിമ ഇൻഡസ്ട്രിയ്ക്ക് കഴിഞ്ഞിട്ടില്ല
ഈ ചിത്രം കഴിയുമ്പോ മനസ്സിലുണ്ടാകുന്ന ഒരു വിങ്ങലുണ്ടല്ലോ അത് ഒന്നൊന്നര ഫീലാ....'' ചങ്ങാതിമാരെ ......!
സത്യം
🤗🤗🤗
Olade md
Sathyama chetta
Yes
Jayarametta അങ്ങയുടെ ഒരു കട്ട ആരാധകൻ ആണ് ഞാൻ ഈ പാട്ടും ഈ പടവും പണ്ട് കണ്ട് കരഞ്ഞതിനു ഒരു കണക്കുമില്ല
കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം വീഴാതെ ഈ പാട്ട് കേൾക്കാൻ നിങ്ങൾക്ക് സാധിക്കില്ല...😪
സത്യം
ആ
സത്യം
Sathyam
Sathyam
പണ്ടത്തെ നടന്മാർ 😘😘😘👌🏻👌🏻... ഇനി എത്ര വല്യ അഭിനേതാക്കൾ വന്നാലും ഇവരെ ഒന്നും വെല്ലാൻ പറ്റില്ല 👌🏻ജയറാംഎട്ടൻ കുടുംബനായകൻ 😍👌🏻മുകേഷേട്ടൻ മലയാള സിനിമ കണ്ടതിൽ വെച്ച് ആസ്ഥാന പൂവാലൻ 🤣😜... ആ റോൾ ആർക്കും നികത്താൻ പറ്റില്ല 👌🏻😘
😊😊
ഈ പാട്ട് ദാസേട്ടൻ പാടുമ്പോൾ പ്രത്യേക feel ആണ്.💗💗💚ഇനി സിനിമ കാണുമ്പോൾ കണ്ണ് നിറയും.😒😓😥
U again😃
Climax 😭😭😭
😊
Ivedyum nndo
Sathyam. Viraham, tharattu, pranayam ellam undu athil. Manassil thatti ulla singing aanu.
ഈ മധുര ഗാനം *2023* ൽ കാണുന്നവർ like അടി💓💓
👇🏿
Nostalgiaa
✋️
🖐
❤️
Eppoolum hit aaa❤
ജയറാം ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞു. നല്ലവനായി നിന്ന് അതിക്രൂരൻ ആയ സായികുമാർ. ജയറാമിന്റെയും, സായി കുമാറിന്റെയും വിത്യസ്തതലങ്ങളിലുള്ള അതുല്യപ്രകടനം..
അതെ ഏത് കഥാപാത്രത്തെയും മികച്ച രീതിയിൽ പ്രകടപ്പിക്കാൻ💍 കഴിവുള്ള രണ്ട് നടൻമാർ ആണ് സായി കുമാറും , സിദ്ദിഖും
മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
ഉം...
മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
അറിയാതെയെൻ തെളിവേനലിൽ
കുളിർമാരിയായ് പെയ്തു നീ
നീരവരാവിൽ ശ്രുതി ചേർന്ന വിണ്ണിൻ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ...ഉം...
മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വീണു നീ
അനഘനിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ...ഉം...
മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
ഉംം...
👍👍👍👍👍
Thank you rethish baby for lyrics
😍
@@shibin369 ppp
Thnks for lyrics 😍😍😍😍
സംസാരിക്കാതെ മുഖഭാവം കൊണ്ട് പ്രേക്ഷകരെ കരയിക്കാൻ മലയാള സിനിമയിൽ ആർകെങ്കിലും കഴിയും എങ്കിൽ..അത് ജയറാം ഏട്ടൻ ആയിരിക്കും. ♥️♥️
ചിരിച്ചുകൊണ്ട് കരയിപ്പിക്കാൻ കഴിവുള്ള അതുല്യ കലാകാരണനാണ് ജയറാമേട്ടൻ 💕
സത്യം
ഇ പാട്ട് ഇഷ്ടം ഉള്ളവർ ലൈക് അടിക്കുമോ 😊
Athinalle paattinde thott thazhe oru like button😬
👍
പിന്നെന്താ ചെയ്യാമല്ലോ
😃
Enthinu anu like
എന്റെ പൊന്നോ ഇ ദാസേട്ടൻ " മൗനം " എന്ന് പാടിവച്ചിരിക്കുന്നത് എന്തൊരു ടോണിലാണ് ഇ പാട്ടിന്റെ ജീവൻ തന്നെ അതിലാണ് .
അതെ 👍🏻
0:47 മുതൽ 0:58 വരെയുള്ള മുകേഷേട്ടന്റെ എക്സ്പ്രഷൻ..❤❤❤. അസാധ്യ നടൻ
yes
Mukesh🔥is a legend
അറിയാതെയെൻ തെളിവേനലിൽ കുളിർമാരിയായി പെയ്തു നീ 🦋🔥
വരികൾ 🔥❤
😔😔😔😔😪
😢
കൈതപ്രം 😍😍🙏
എന്തൊരു പാട്ടാണിത് ! ഹൃദയത്തിൽ തറച്ചു കേറുന്ന വരികളും സംഗീതവും.
മുകേഷിട്ടന്റെ വോയ്‌സ് അതുപോലെ തന്നെ. പിന്നെ ജയരാമേട്ടന്റെയും അതുപോലെതന്നെ പാടി വച്ചിരിക്കുന്നു ദാസ് സാർ ❤️❤️❤️☝️🙏🏽🙏🏽❤️❤️
എന്റെ അച്ഛന് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ഈ പാട്ടു കേൾക്കുമ്പോൾ എന്റെ അച്ഛനെ ഓർമ്മ വരും miss you അച്ഛാ....
ചിലപ്പോഴൊക്കെ ചില ഇമോഷൻ സീനുകൾ അവതരിപ്പിക്കുമ്പോൾ ജയറാമേട്ടനോളം വേറൊരു നടന്നില്ലന്ന് തോന്നിപോകും 👌♥️
ഔസപ്പച്ചൻ മാസ്റ്റർ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു...❤
ഈ മനോഹരമായ പാട്ട് 2024ൽ കേൾക്കുന്നവരുണ്ടോ
😊😊
😊😊
2024
2024 may 7 time 3:26 PM
All time favourite ❤
ഈ പാട്ടുള്ള കാലത്താണല്ലോ നമ്മളും ജനിച്ചതെന്നു നമുക്ക് അഭിമാനിക്കാം......90's😘😘😘
അപ്പോൾ ചേച്ചിക്ക് 40 വർഷ age ഒക്കെ വരും അല്ലെ 👍
ബിഗ് ബോസ്സിൽ മണിക്കുട്ടന്റെ സ്വപ്നം കേട്ടു പാട്ട് കേൾക്കാൻ വന്നതാ.... 👌👌👌
ഡിമ്പൽ വരുന്ന സ്വപ്നം...
Yes
ഈ പാട്ട് കേട്ടാൽ തന്നെ ഒരു വിങ്ങലാ ..ജീവിച്ചു കൊതി തീരും മുൻപേ പ്രിയപ്പെട്ടവർ വിട്ട് പോകുന്നത് എന്ത് വേദനയാണ് 💔
എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വിങ്ങലുണ്ടാക്കുന്ന പാട്ട് . പ്രേക്ഷകരെ കരയിപ്പിച്ച ആയുഷ്കാലം. എത്ര കണ്ടാലും മതിവരില്ല. ക്ലൈമാക്സ് ഒരു വിങ്ങലായി മനസ്സിൽ എന്നും അവശേഷിക്കും..സ്വർഗീയ സംഗീതം..
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
Jayaram,,Mukesh orumich eni oru padam,,,,🤗🤗🤗🤗🤗🤗
ഈ പടം കണ്ടാൽ കരഞ്ഞു പണ്ടാരമടങ്ങി പോവും... Jayaram nd mukesh😍😍
😄😄 സത്യാണ് ബ്രോ ചങ്കിൽ നിന്നും എന്തൊക്കെയോ ആവുന്നത് പോലെ ...... വെറുമൊരു അഭിനയത്തിന്റെ മുൻപിൽ മനസ്സലിഞ്ഞു പോയെങ്കിൽ യഥാർത്ഥ ജീവിതത്തിൽ നമുക്ക് ആരെയും വേദനിപ്പിക്കാൻ കഴിയില്ല ,, എല്ലാരും പരസ്പരം സ്നേഹത്തോടെ ജീവിച്ചാൽ എന്ത് രസമായിരിക്കും ❤️🌹🤗
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
മുകേഷേട്ടനും ജയറാമേട്ടനും അഭിനയിച്ചില്ല ജീവിച്ചു.......💎💖
ഈ പാട്ടിന് ഒരു പ്രത്യേകത ഉണ്ട്. ഒരേ സമയം തന്നെ പ്രണയവും വിരഹവും തോന്നുന്നു പാട്ട്. സിനിമയുടെ ആദ്യ ഭാഗത്ത് ഈ പാട്ട് നല്ലൊരു പ്രണയം സന്തോഷവും വരും. എന്നാൽ അവസാന ഭാഗത്ത് ഇത് കേള്‍ക്കുമ്പോള്‍ വല്ലാത്ത ദുഃഖവും നഷ്ടവും ഫീൽ ചെയ്യും. ഒരേ പാട്ടില്‍ തന്നെ ഈ രണ്ടു ഫീൽ തരുന്ന വളരെ brilliant ആയ ഒരു music composition.
എന്തെങ്കിലും ഒരു സങ്കടം ഉണ്ടെങ്കിൽ ഈൗ പാട്ടു കേട്ട് കൂടെ കരയാൻ.... കണ്ണിൽ നിന്ന് നിറഞ്ഞു ഒഴുകാൻ എന്ത്....... സുഖമുള്ള ഒരു പാട്ടാണ് ഇതു ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ ഉള്ള ജനറേഷന് ഇത് പോലുള്ള feeling songs അനുഭവിക്കാൻ ഭാഗ്യം ഉണ്ടാവോ...
90's 💪💪
ജയറാം ...ഹൃദയത്തിൽ കയറിയ ഏക നടൻ
90കളിൽ ഉള്ളവർ ആരും തന്നെ ഈ ഗാനം എത്ര വർഷം കഴിഞ്ഞാലും കാണാതിരിക്കില്ല
ചിത്രാമ്മ...ലയിച്ചങ് കൊണ്ടുപോയ പാട്ട്..ഒപ്പം.ഗന്ധർവനാദം...പ്രിയ വരികൾ..❤️❤️അറിയാതെ എൻ തെളിവേനലിൽ
കുളിർമാരിയായി പെയ്തു നീ
നീരവരാവിൽ ശ്രുതിചേർന്ന വിണ്ണിൻ
മൃദുരവമായ് നിൻ ലയമഞ്ജരി
ഔസേപ്പച്ചൻ സാറിന് ഒരു കോടി നന്ദി..ഇങ്ങനെയൊരു മെലഡി തന്നതിന്😍😍
athirakkutty
അതെയതെ
ആതിരകുട്ടിയുടെ കമന്റ് ഉണ്ടോ എന്ന് തപ്പി നടക്കുന്ന ഞാൻ
😊
എവിടെയും ഉണ്ടോ
ഭൂമിയിൽ സംഗീതം ഉള്ളിടത്തോളം കാലം മനുഷ്യ മനസ്സിൽ ഈ ഗാനം മായാതെ നിറഞ്ഞുനിൽക്കും.. 🎶😇🌺💕
Yes
ചെറുപ്പത്തിൽ ദൂരദർശനിൽ ഈ പടം കണ്ടു feel ആയി തല കറക്കം ആയി ട്രിപ്പ് ഇട്ട് ഹോസ്പിറ്റലിൽ ഒരു മണിക്കൂർ കിടന്നു
പണ്ടൊക്കെ 4 മണിക്ക് ദൂരദർശനിൽ ഇതൊക്കെ കണ്ടു കണ്ണ് നിറഞ്ഞിട്ടുണ്ട്.... തിങ്കളാഴ്ച first പേരിഡിൽ ഒരു നൊമ്പരമായിരുന്നു ഈ പാട്ട് ഓക്കേ 🙂
ഞായറാഴ്ച അയലത്തു വീട്ടിലോ പഞ്ചായത്തു ലൈബ്രറിയിലോ സിനിമ കാണാൻ വേണ്ടി വെള്ളിയാഴ്ച വൈകുന്നേരം മുതൽ നല്ല കുട്ടി ആകുന്നതും... ഞായറാഴ്ച രാവിലെ മുതൽ അച്ഛന്റെ പിറകെ നടന്നു സമ്മതം വാങ്ങുന്നതും..... ആ ഇല്ലായ്മകൾ കണ്ണും മനസും നിറയ്ക്കുന്ന ഓർമകൾ ആണ് 🥰🥰
ഇപ്പോഴാണ് മനസിലായത് ഇതൊരു കോമഡി പടമല്ല... legends made മൂവീസ് beyond the imaginations... in 90s itself
അസാധ്യ കലാകാരൻ ജയറാം, കാണികളെ കരയിപ്പിക്കാൻ അദ്ദേഹത്തിന് കരയണ്ട ആവശ്യമില്ല ആ മുഖത്തു വിരിയുന്ന ഭാവങ്ങൾ ദാരാളം 😢
സായ് കുമാറിന്റെ ഏറ്റവും ക്രൂരമായ വില്ലൻ വേഷം
athu chodichu vangiya vesham aanu adheham
അപ്പൊ വാസുവണ്ണനോ ?
@@ratheeshsfantasy Kunji Konnan
@@ratheeshsfantasy Vasu Annan ithinte munnil nilkilla
നായകൻ, സപ്പോർട്ടിങ് ആക്ടർ എന്ന നിലയിൽ നിന്ന് വില്ലൻ റോളിലേക്കുള്ള തുടക്കം
സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ടു ഇതുപോലെ കരയുന്ന ആത്മക്കൾ ഉണ്ടെങ്കിലോ 😢😢😢
ഉണ്ടാവും 😢എന്റെ അനിയൻ 😢😢😢
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
ഒരു തെങ്ങലോടല്ലാതെ ഈ പാട്ടും സിനിമയും കാണാൻ കഴിയില്ല..! അത്രേയക്കുണ്ട് 😓
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
നെഞ്ചിൽ തട്ടണ പാട്ട് ഈ പാട്ടു കേൾക്കുമ്പോൾ മനസിൽ ഒരു വിങ്ങൽ പോലെ ആണ്.. മനോഹരം ആയ വരികൾ
Kannu nirayaathe orikkalpolum kanaan kazhiyatha song.....
Enniku eppo kettalum ah feelaa
M
Nthaalee 😌😑
Yes
ജയറാമേട്ടൻ , മുകേഷേട്ടൻ , മാതു നല്ലൊരു കോമ്പിനേഷൻ...❤️❤️❤️❤️
ഔസേപ്പച്ചൻ സാറുടെ അടിപൊളി സംഗീതം 🎼🎼🎼❤️❤️❤️
ദാസേട്ടന്റെ മനോഹരമായ ആലാപനം 🎤🎼❤️
എന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട്...💯💯💯🎼🎼🎼❤️❤️❤️❤️❤️❤️🎶🎶
എനിക്ക് ഡ്യൂയറ്റ് സോംഗാണ് ഇഷ്ടം...❤️❤️❤️❤️🎼🎼🎼🎼💯💯💯
ആയുഷ്കാലം നല്ല ഒരു ചിത്രം...❤️❤️❤️❤️❤️❤️❤️💯💯💯
കരയുന്ന സീൻ അഭിനയിക്കാൻ മൂകേഷ്സൂപ്പറാണ്. സായ്കുമാർ നായകനായി അഭിനയിക്കുന്ന കാലത്താണ് വില്ലനായി അഭിനയിച്ച് എവരേയു० ഞെട്ടിച്ചു. ഈ ചിത്രത്തിൽ ആരും പ്രതീക്ഷിക്കാത്ത ടിസ്റ്റ്!
സായ്കുമാറിന്റെ ആദ്യത്തെ വില്ലൻ വേഷം ആണെന്ന് തോന്നുന്നു
Ahno😮..i didn't know that.. പുള്ളിയെ വില്ലൻ ആയി കണ്ട് വളർന്നോട് ഈ സിനിമ തുടങ്ങിയപ്പോഴെ ഞാൻ പുള്ളിക്ക് പങ്കു കാണും ന് വിചാരിച്ചു 😅
Mukesh vere level aanu.......
*കല്യാണി രാഗത്തിൽ*
*ഔസേപ്പച്ചൻ-കൈതപ്രം ടീമിന്റെ* *Blissful Classic*
Awesome singing too. Nobody can render this song with this feel.
Dasettan ഇല്ലാതെ ഇത് പൂർണമാകില്ല ❤
മുകേഷ്, ഭാഗ്യവും, കഴിവും ദൈവം കനിഞ്ഞു നൽകിയ മഹാ നടൻ
സംസാരിക്കാതെ കരയിക്കാൻ കഴിയുന്ന അമൂല്യ പ്രതിഭയാണ് ജയരാമേട്ടൻ ❤
ഔസേപ്പച്ചൻ സാർ... ന്തൊരു സംഗീതം........ താങ്കൾക്കിരിക്കട്ടെ ഒരു കുതിര പവൻ
കമൽ സർന്റെ ഏറ്റവും നല്ല സിനിമകളിൽ ഒന്ന്. ഒരുപാട് നല്ല സിനിമകൾ അദ്ദേഹത്തിന്റെതായിട്ടോണ്ട്. എന്നാലും അതിനേക്കാൾ മനോഹരമായ സിനിമ.
സൂപ്പർ ദാസേട്ട ദാസേട്ടൻ പകരം വെക്കാൻ ഇനി ഒരു സിങ്ങർ ഉണ്ടാകില്ല ഒരിക്കലും
Thennn ann speakerill kude ozhiki varunathenn thoni pokvunuu.....
@@gourivellur5214 H
ചുമ്മാ
@@gourivellur5214 ,True
ജയറാമേട്ടന്റെ അഭിനയം | ദാസേട്ടന്റെ ശബ്ദം എത്ര മനോഹരം
വെറും ഫാന്റസിയും കളിതമാശകളുമായി പോകേണ്ടുന്ന തീമിൽ വരെ ഫീലിംഗ്സ് കയറ്റി വിടുന്ന മോളിവുഡ് ഇൻഡസ്ട്രി 😘
Very true
Sathyam
ഇത് പോലെ മുകളിൽ ഇരുന്ന് എത്രയോ അച്ഛന്മാര് മക്കളെ കാണുന്നുണ്ടാകും.
Wow... 😍 എന്റെ fav സോങ് 💜🥰 ഔസേപ്പച്ചൻ സാറിന്റെ മാജിക്🤩👌.. ദാസേട്ടന്റെ വോയിസ് 💖💖, എന്നാ വരികളാ കൈതപ്രം സർ. കണ്ണടച്ച് കേട്ടാൽ അലിഞ്ഞു പോവും ❣️❣️. ജയറാമേട്ടന്റെ മാനസികാവസ്ഥ നന്നായി അഭിനയിച്ചു പാടി ☺️😒 മാതു ചേച്ചി 💞 മുകേഷേട്ടൻ 💜..
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
Ee movi kaanumpol ippozhum kannu nirayum.. Athulya nadanmaar jayaraam mukesh...👍👍
മുകേഷ്, ജയറാം, ജഗദീഷ്, സിദ്ദിഖ്കൂട്ടുകെട്ടുകൾ. മലയാള സിനിമയുടെ സുവർണ കാലഘട്ടം.
ഞാൻ ഈ സിനിമ കാണാറില്ല. കണ്ടാൽ ഈ ലോകം വിട്ടു പോയ ഒരു പാട് പേരുടെ ഓർമ്മകൾ മനസിലേക്ക് കടന്നു വരും.
Yes
satyam .. prayam athum maranappetta atrayetra jeevitangal anta alley...
Yes
പണ്ടത്തെ പാട്ടുകൾക്കു വല്ലാത്തൊരു മാജിക് ഇണ്ട് ❤❤എത്ര കേട്ടാലും ഇന്നും പുതുമയുള്ള എന്തോ ❤
ജയറാമേട്ടനും മുകേഷേട്ടനും വല്ലാത്തൊരു കെമിസ്ട്രിയാണ് 💯💯 ഫ്രണ്ട്സ്, ആയുഷ്ക്കാലം, വക്കാലത്ത് നാരായണൻ കുട്ടി ഇങ്ങനെയെത്ര മൂവീസ് 💯💯
ഇങ്ങനത്തെ ഒരു brilliant cinema എടുത്ത KAMAL എന്ന ഗന്ധർവ്വനെ ആരും മറക്കരുത്
ഇത് കമൽ പടമല്ലേ
ജയറാമിന്റെ മാസ്മരിക പ്രകടനം. ഈ ചിത്രം കണ്ടതിന്റെ നൊമ്പരം ഇന്നും മാറിയിട്ടില്ല
എന്നും നെഞ്ചോടു ചേർക്കുന്ന ഗാനം 😍😍😍😍അറിയാതെ എൻ തെളിവേനലിൽ😘😘കുളിർ മാരിയായ് പെയ്തു നീ എന്താ വരികൾ, ഗന്ധർവ്വന്റെ സ്വരമാധുര്യവും 🙏🙏🙏🙏
ഒരു പാട്ട് തന്നെ രണ്ട് feel : ഒന്നിൽ പ്രണയം ഒന്നിൽ ദുഃഖം. ഓസേപച്ചൻമാജിക്
കൈതപ്രം, ഔസേപ്പച്ചൻ, ദാസേട്ടൻ ടീമിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഏറ്റവും മുന്നിൽ...
അഭിമാനിക്കുന്നു ഈ മലയാളിയും...
എത്രതവണ കണ്ടാലും മടുക്കാത്ത പടം!!കുട്ടികാലത്തെ ഇതിന്റെ ക്ലൈമാക്സ് കണ്ടു വിഷമിച്ചിട്ടുണ്ട്!!!ജയറാം, മാധു, മുകേഷ്.... അഭിനയം 👌👌👌👌!!!
2021 മാർച്ച് 14 ന് കാണുന്ന ഞാൻ 2021 ൽ കാണുന്ന ആരേലും ഉണ്ടോ my favourit song and movie ജയറാം superrr ❤❤❤😍😍😍😍😍😍
2021march29✌️
March 29
04,04, 2021
Njaanum
Yes iam
ഈ ചിത്രത്തിലെ മുകേഷിന്റെ
അഭിനയം കണ്ട് തമിഴ് സിനിമ
യിലെ മുടിചൂടാമന്നൻ കെ. ബാല
ചന്ദർ തന്റെ ജാതി.. മല്ലി എന്ന
ചിത്രത്തിലേക്കു ക്ഷണിച്ചു.
ഖുശ്ബു, വിനീത്, യുവറാണി,
കൗണ്ടമണി, ശെന്തിൽ എന്നിവരും
അണിനിരണ ജാതി മല്ലിയിൽ
മുകേഷ് ആയിരുന്നു നായകൻ.
Mukesh chettan vere level alle......Jayaraminekal kidilam actor aanu
ജയറാം ചെന്ന് കുഞ്ഞിനെ എടുക്കാൻ നോക്കുന്ന ഒരു സീൻ ആണ് ഈ പാട്ട് തുടങ്ങുതാനത്തിനു മുന്നേ കണ്ണ് നിറഞ്ഞു പോകും,,, മുകേഷിനോട് കരഞ്ഞു കൊണ്ട് ജയറാം പറയും കുഞ്ഞിനെ ഒന്ന് എടുക്കാൻ അവർ അഭിനയിക്കുന്നത് ആണ് എങ്കിലും കാണുന്ന നമ്മളുടെ കണ്ണ് നിറഞ്ഞു പോകും 😭😭
satyam...
Same feel 😥
അതെ
Sathyam
സത്യം.ഹൃദയം വിങ്ങിപ്പോവും
കൊച്ചി കൊക്കേഴ്സിൽ ആദ്യമായി കണ്ട സിനിമ. ചെറുപ്പത്തിൽ. ഹ്ടാദാകർഷിച്ചു. ഇന്നും നൊസ്റ്റാൾജിയ യാണ്. ജയറാമേട്ടൻ ❤❤❤
സ്നേഹം ചാലിച്ച ഇതുപോലുള്ള വരികൾ വേറെ കേട്ടിട്ടില്ല, ഏതു കല്ലും ഉരുകിപ്പോകും....! സംഗീതവും ആലാപനവും അതി മനോഹരം!
കണ്ണ് നിറയ്ക്കും ഈ ജയറാം കമൽ കൂട്ടുകെട്ടിൽ ഉള്ള ചിത്രം ❤️
നല്ല പാട്ടിനു അങ്ങനെ കാലങ്ങൾ ഒന്നുമില്ലടോ.... എപ്പോഴും കേൾക്കാം.... ഇനി ഈ പാട്ടു എന്റെ മക്കളും കേട്ടാശ്വതിക്കും..❤❤😊❤❤
സാധാരണക്കാരൻറെ ജീവിതം നന്നായി അവതരിപ്പിച്ചു കൂടാതെ നല്ല മനുഷ്യനും ആണ്...... ഒരുപാട് നല്ല കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചു... കുടുംബജീവിതം നന്നായി കൊണ്ട് പോകുന്ന ചില സിനിമ നടിമാരും നടൻ മാരും ഉള്ളൂ. അതിൽ ഒരാളാണ് ജയറാം... ഒരുപാട് ഭാഷയിൽ സിനിമ കൈകാര്യം ചെയ്യുന്ന ഒരാൾ കൂടി ആകുന്നു. ..ഒരുപാട് എളിമയും ഉണ്ട്
ഈ സിനിമ കാണുമ്പോൾ ഇപ്പോഴും സങ്കടം ആണ് ലാസ്റ്റ് ജയറാം പോകുന്നത് ഒരു വല്ലാത്ത വിഷമം തന്നെ ആണ് ഈ പാട്ട് ഒരു പ്രത്യേക ഫീൽ ആണ്
മലയാളസിനിമയിൽ ഇത്രയു൦ വ്യത്യസ്ഥമായ ഒരു പ്രേതകത വേറെ ഒരു സിനിമയിലുമില്ല. ശരിക്കു൦ മനസിനെ പിടിച്ചുലക്കുന്ന പട൦.
🎶"അനഘ നിലാവിൻ മുടി കോതി നിൽക്കേ..
വാർമതിയായ് നീ എന്നോമലേ.."🎵
🎼🎵🎼🎶 🎙️🎤 👌👌👌
സൂപ്പർ വരികൾ
1980's janicha kurachu legends unde ividay. I'm one of them .nammal kazhinjay ullu baaki ulla generation.
Legend Ouseppachan sir.......... & Maestro Kaithapram sir......& God yesudas sir.....
അന്നത്തെ സിനിമകൾ ഒരു രക്ഷയുമില്ല എല്ലാം കഴിഞ്ഞു പോയി
ജന്മദിനാശംസകൾ, മുകേഷ് ചേട്ടാ (05/03)🙏🎂...മുകേഷ്+ജയറാം - the most lively team up in Malayalam theatre 😇🙏
"ജന്മം സഫലം എൻ ശ്രീരേഖയിൽ".... എനിക്ക് മാതു ജയറാം കൂടിയുള്ള version കുറച്ചുകൂടി ഇഷ്ടം ❤️...
അത് കാണുമ്പോൾ സന്തോഷം
ഇൗ വേർഷൻ ഒരു വിങ്ങൽ. നമ്മളെ വിട്ട് പോയവരെ ഒക്കെ ഓർമ വരും
@@lonelybird86 അതിലും വേദന അവരുടെ ഓർമകളിൽ ജീവിക്കുന്നതായിരിക്കും
Enne palappozhum thakarththukalayunna songs l onnaanithu.. Pinne .. """Kannanthumbi""" bhayangara emotional aayipoum... Exceptional works..
@@kamalprem511 randum ente personal fav❤️aannu
@@poojaashok6751 mmm everlasting songs ah. 😊 . Describe cheyyaan njn poraa ... Its beyond words ...
ഉള്ളം നിറയെ സ്നേഹം നിറച്ച് ആ കുഞ്ഞിനെ കോരിയെടുക്കാൻ നോക്കുബോൾ ഉള്ള ആ അവസ്ഥ ഒഹ്ഹ്ഹ ജയരാമേട്ടാ ❤️❤️
ഈ പാട്ട് കഴിഞ്ഞ് നായിക ജയറാമേട്ടനേ തൊടാൻ ശ്രമിക്കുന്ന ഒരു സീൻ ഉണ്ട് കരഞ്ഞു ഇല്ലാണ്ടായിപ്പോകും 🥺
Climax il mukesh polum Jayaram inne kannan pattade pokunath athilum 😢
@@MikeJohnMentzer yellarem knditt pokanamarnnu💙
Ente all time favourite❤ Mikkavaarum ivide full BB fansine kondu nirayum varum dhinangalil😂😂😂 MK❤
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണ് എത്ര കേട്ടാലും മതിയാവില്ല 🥰🥰
Ebulljet എന്ന യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് 🙏
ഒരു വല്ലാത്ത സുഖമാണ് ഈ ഗാനം കേൾക്കുമ്പോൾ കൂടെ പഴയ കുറച്ചു ഓർമകളും
എന്റെ ഇഷ്ട്ട നായകൻ ആണ് ജയറാം ഏട്ടൻ ❤❤❤
Mukeshettanem jayaram ettanem okke orupad ishtaanu🤩😘❤️❤️🔥🔥🔥
എന്തൊരു സുഖം ആണ് ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും...😪