പുകവലി താൻ ഉപേക്ഷിക്കാൻ കാരണം പറഞ്ഞു മമ്മൂട്ടി | Mammootty | Interview | Kairali TV

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 483

  • @sajikrishna8571
    @sajikrishna8571 4 года назад +74

    മമ്മൂക്ക....സ്വന്തം ശീലം മറ്റുള്ളവർക്ക് വേണ്ടി ഉപേക്ഷിച്ചത് നല്ല കാര്യം..ആ തിരിച്ചറിവിന് നന്ദി

  • @vishnuvinay7539
    @vishnuvinay7539 4 года назад +85

    മമ്മൂട്ടിയെ ചോദ്യങ്ങൾക്കൊണ്ട് ബന്ധിക്കാൻ അവതാരകൻ ഇനിയും 100 ജന്മം ജനിക്കണം... he is such a brilliant man dude. Grow up!

  • @dreamer7412
    @dreamer7412 4 года назад +188

    Personality എന്നാ വാക്കിന്റെ മലയാള പരിഭാഷയാണ് ഭരത് 'മമ്മൂട്ടി '💘🙏

  • @mdalimdy
    @mdalimdy 4 года назад +154

    Gentle man എന്ന വാക്കിന്റെ പര്യായ പദമാണ് Mammootty..."

  • @shortstories3426
    @shortstories3426 4 года назад +79

    ഈ ഉദാഹരണം എത്ര പെട്ടന്നാ ഇക്കയുടെ വാക്കിൽ വരുന്നത് Brilliant man👌

  • @mayboy5564
    @mayboy5564 4 года назад +116

    മമ്മൂട്ടി എന്ന ചിന്തകൻ!! പഠിക്കാൻ തുടങ്ങുകയാണ് ഞാനിനീ മനുഷ്യനെ

  • @habeebullahhabeeb8694
    @habeebullahhabeeb8694 4 года назад +37

    മമ്മൂട്ടി എന്നും മമ്മൂട്ടി ആണ് ശരിക്കും മമ്മൂട്ടി ഫാൻസ്‌ മമ്മൂട്ടിയെ കയ്‌വിടരുതേ

  • @gijithankachen6224
    @gijithankachen6224 4 года назад +69

    He is a real man , people cannot accept him for that,he is not fake in his family relations and we know that by looking at his children,what a simplicity,just love them for that

  • @laijupt8734
    @laijupt8734 4 года назад +7

    കലാകാരൻ പൊതു സ്വത്താണ് . സാമൂഹിക പ്രതിബദ്ധതയും ഉണ്ട്. അതുകൊണ്ട് തന്നെ പ്രതികരിക്കുകയും വേണം.

  • @harrynorbert2005
    @harrynorbert2005 4 года назад +48

    എന്റെ പുകവലി ശീലം ഉപേക്ഷിക്കാൻ കാരണം ഈ മൊതല് ആണ്... 2 വർഷമായി പുകവലിച്ചിട്ട്, 2 വർഷമായി ജിമ്മിലൊക്കെ പോകുന്നുണ്ട്... ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ വന്നുതുടങ്ങി.

    • @sadiq7697
      @sadiq7697 4 года назад +2

      ✌️✌️✌️

  • @subhasongssundar419
    @subhasongssundar419 4 года назад +12

    Nice answers from Mammootty... very straight hearted

  • @eldhopaul9287
    @eldhopaul9287 4 года назад +20

    Brilliant man , കപടതയില്ലാത്ത മനുഷ്യൻ.

  • @irshadmuhammad8844
    @irshadmuhammad8844 4 года назад +11

    Mamuka example pwoli👌👌

  • @anuabraham4180
    @anuabraham4180 4 года назад +27

    മമ്മൂക്കയുടെ 1/4 Discipline ഒരു വഖ്തിയിൽ വന്നാൽ പോലും ആ വഖ്തി ഒരു പൂർണവാൻ ആയി മാറും. ആകെ ഉള്ള ദുശീലം ആയ പുകവലി പോലും 20-25 വർഷം മുന്നേ ഉപേക്ഷിച്ചു, അതും മറ്റുള്ളവർ വഴി തെറ്റി പോകരുത് എന്ന ചിന്തയിൽ നിന്നും. Hats off to a great humanbeing.

  • @nationalbedsmats9658
    @nationalbedsmats9658 4 года назад +16

    I have been a mohanlal fan since my childhood. But nowdays this man amazing me with his versatility.kudos mammootty sir

  • @rajesht2513
    @rajesht2513 4 года назад +64

    എത്ര ശക്തമാണ് ഇദ്ദേഹത്തിൻ്റെ വാക്കുകൾ

  • @നേരിന്റെപക്ഷം-ധ5ള

    മമ്മുട്ടി അഭിനയം തുടങ്ങിയ അതേ കാല ഘട്ടത്തിൽ തന്നെയാ ഞാൻ കൊട്ടയില്‍ സിനിമ കാണാനും തുടങ്ങിയത്.... പ്രായത്തിന്റെ ആയിരിക്കാം ആക്ഷന് സിനിമകളോടാണ് അന്ന് വലിയ താല്‍പര്യം.. അതുകൊണ്ട്‌ തന്നെ ജയനെ ഭയങ്കര ഇഷ്ടം ആയിരുന്നു.. അത് പോലെ നസീറിന്റെ വടക്കൻ പാട്ട് സിനിമകളും........ അന്ന് ബസ് കയറി ദൂരെ പോകാനൊക്കെ പേടിയായിരുന്നു.. മാത്രമല്ല ബാപ്പ അറിഞ്ഞാല്‍ അടി ഉറപ്പ്... വീട്ടില്‍ നിന്നും 2 കെഎം ദൂരം നടന്നാൽ ഒരു ഓല ടാകീസ് അതായിരുന്നു എന്റെ ഹോളിവുഡ്..... അങ്ങിനെ ഇരിക്കെ ജയൻ മരണപ്പെട്ട വാർത്ത ഇടിത്തീ പോലെ കേട്ടപ്പോൾ മനസ്സു വല്ലാതെ വിഷമിച്ചു.. കുറച്ച് കാലം സിനിമ കാണൽ തന്നെ നിർത്തി... മാത്രല്ല അന്ന് മലയാള സിനിമ ഒരു ശൂന്യതയില്‍ തന്നെ ആയിരുന്നു.. നല്ല സിനിമകൾ ഒന്നും തന്നെ വരുന്നില്ല.......... അന്നും പാട്ടുകൾ ഭയങ്കര ഇഷ്ടമായിരുന്നു.. ആ സമയത്താണ് മമ്മുട്ടിയുടെ തൃഷ്ണ ഇറങ്ങുന്നത്.. അതിലെ പാട്ടുകൾ അന്ന് യുവാക്കളുടെ ചുണ്ട്കളില്‍ തത്തികളിചു... അങ്ങിനെ ആദ്യമായി 14 കെഎം ദൂരത്തുള്ള ഒരു B ക്ലാസ് തിയേറ്ററിൽ ചെന്ന് സിനിമ കണ്ടു.. അത് വരെയുള്ള നായക സങ്കല്‍പങ്ങൾ എല്ലാം തന്നെ പൊളിച്ചെഴുതിയ സിനിമ.. വല്ലാത്ത ഒരു ആകര്‍ഷണം തോന്നി... ഒരു മാതിരി അലമ്പ് മനുഷ്യന്‍.. അടി ആണെങ്കിൽ അടി.. ഡയലോഗ്‌ ആണെങ്കിൽ ഒരു രക്ഷയും ഇല്ല.. സ്ക്രീനിനു പിറകില്‍ ഉള്ള സ്പീക്കര്‍ പോലും തെറിച്ചു പോകുമോ എന്ന് വരെ ഭയപ്പെട്ട ശബ്ദം... ഒടുക്കത്തെ അഭിനയം..അതിരാത്രം അടിയൊഴുക്കുകള്‍.. വാര്‍ത്ത....ആവനാഴി...... സത്യം പറയാലോ ന്യൂ ദല്‍ഹി കണ്ടു തീര്‍ന്നപ്പോള്‍ ടെന്‍ഷന്‍ കൊണ്ട്‌ എന്റെ അടിവസ്ത്രം പോലും നനഞ്ഞു പോയി.. എന്തൊരു മനുഷ്യന്‍..... അതുവരെ ജയൻ മോഡൽ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെട്ട.. ഞാൻ പിന്നെ സംവിധായകന്‍.. നിര്‍മാതാവും.. തിരക്കഥാകൃത്ത്.. Location.. നായിക.. ഇതൊക്കെ ശ്രദ്ധിക്കണം എന്ന് തോന്നി തുടങ്ങി....തനിയാവർത്തനം കണ്ടാല്‍ ആരാണ് ലോഹിതദാസ്നെ മറക്കുക.. സിബി മലയിലിനെ മറക്കുക.... അമരവും.. വാത്സല്യവും.. അപ്പൂസും കണ്ടു സ്ത്രീകള്‍ കൂട്ടമായി തേങ്ങി കരയുന്നത് കണ്ടു ഞാനും കരഞ്ഞു പോയിട്ടുണ്ട്.. ഇയാൾ എന്തൊരു മനുഷ്യന്‍ എന്ന് എന്ന് തോന്നിയിട്ടുണ്ട്..... ജഗതി ഒരിക്കല്‍ പറഞ്ഞ പോലെ.. അഭിനയം.. സൗന്ദര്യം.. ആകാര സൗകുമാര്യം ഇതൊക്കെ ഒത്തു ചേര്‍ന്ന ഒരു നടന്‍ ലോക സിനിമയില്‍ ഇനി ഈ നൂറ്റാണ്ടിൽ ഉണ്ടാവുമോ എന്തോ........ കഴിഞ്ഞ 35 കൊല്ലമായി മമ്മുക്കയുടെ കട്ട ഫാന്‍ ആയ എന്റെ വലിയ ഒരാഗ്രഹം ഇപ്പോഴും ബാക്കി കിടക്കുന്നു.. ഒന്ന് നേരില്‍ കാണുക..... എന്തായാലും ലോകത്തിനു മുമ്പില്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ആ മഹാ പ്രതിഭകക്ക് എന്റെ ഒരായിരം ജന്മ ദിന ആശംസകൾ... 🌹🌹🌹🌹🌹🌹🌹🌹

    • @shihab-nk2dd
      @shihab-nk2dd 4 года назад +10

      Excellent observation,

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 4 года назад +3

      @Samee Tips നനഞ്ഞു പോയില്ലേ ഇനി പറഞ്ഞിട്ട് എന്ത് കാര്യം.. 😀

    • @Forza_Italia7
      @Forza_Italia7 4 года назад

      @@നേരിന്റെപക്ഷം-ധ5ള mohanlal mammooty

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 4 года назад +1

      @@Forza_Italia7.. എന്റെ നേരെ താഴെയുള്ള അനുജന്‍ മോഹന്‍ലാല്‍ ഫാന്‍ ആണ്..

    • @sundaramsundaram8409
      @sundaramsundaram8409 4 года назад +5

      പ്രിയ സുഹൃത്തേ ഞാനും ജയന്റെ
      കടുത്ത ആരാധകനാണ്. പിന്നെ മമ്മൂട്ടി. ഈനാട് ആണ് ഞാൻ ആദ്യമായ് കണ്ട മമ്മൂട്ടി സിനിമ
      നിങ്ങള് പറഞ്ഞ കണക്ക് നോക്കിയാൽ നിങ്ങള്ക് 50 വയസ്സ് തികയും. മമ്മൂട്ടി യെ നേരിൽ കാണാൻ കഴിയാത്ത ത് വിഷമം തോന്നി ഞാൻ മമ്മൂട്ടി യോടുള്ള
      ആരാധന മൂലം
      നോംഭരത്തി പൂവ്
      നയം വ്യക്തമാക്കുന്നു
      ഇൗ തണുത്ത വെളുപ്പാൻ കാലത്ത്
      The godman
      തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തു. ഒപ്പം നിന്നു ഫോട്ടോ എടുത്ത് . എന്തിനേറെ പറയുന്നു. മമ്മൂട്ടി യിൽ നിന്ന്
      വഴക്കു വരെ കേട്ടിട്ടുണ്ട്.

  • @sadiq7697
    @sadiq7697 4 года назад +6

    സൂപ്പർ ഇക്കാ.. മമ്മുക്ക ഒരുപാട് ഇഷ്ട്ടം

  • @ksa7010
    @ksa7010 4 года назад +43

    മലയാളികളുടെ മനസ്സിലേക്ക് എത്തിയ ഹരികൃഷ്ണൻസ് രണ്ടുപേരെയും
    ഒരുപോലെ ഇഷ്ടം

    • @abranmithilaj5661
      @abranmithilaj5661 4 года назад

      ഗഫൂർക്കാ നിങ്ങൾ പുലിയാണ് ട്ടോ

  • @spotlife2932
    @spotlife2932 4 года назад +331

    ഉറച്ച വാക്കുകൾ ,ശക്‌തമായ തീരുമാനം ..മമ്മൂട്ടി എന്ന മനുഷ്യനോട് ബഹുമാനം മാത്രം

    • @chithrangupthan6594
      @chithrangupthan6594 4 года назад

      മമ്മൂട്ടി തന്ത്രശാലി അല്ല എന്ന് സ്വയം പറയുന്നത് വെറുതെ . മമ്മൂട്ടി തന്നെ പറയുന്നു അയാളുടെ പരിധിക്കുള്ളിൽനിന്നു മാത്രമേ വിമര്ശിക്കാറുള്ളു . വിൽ പവർ ഉള്ള , പറയാൻ മടിയില്ലാത്ത , തന്ത്രശാലിയല്ലാത്ത മമ്മൂട്ടി , സോഷ്യൽ കമ്മിറ്റ്മെന്റിന് എന്താണ് പരിധി . ഒരു സമൂഹത്തിന്റെ നായകൻ എന്ന പരിവേഷമുള്ള മമ്മൂട്ടി ശക്തിയുള്ളവരെ എതിർക്കാറില്ല എന്നുള്ളതാണ് സത്യം . അതുതന്നെയാണ് തന്ത്രവും കുതന്ത്രവും

    • @Xpro-Productions
      @Xpro-Productions 4 года назад

      chithran gupthan correct he is very clever..

    • @VISmedia-I4u
      @VISmedia-I4u 3 года назад

      @@chithrangupthan6594 എന്ത്?

    • @sanjayzaka9170
      @sanjayzaka9170 3 года назад

      @@chithrangupthan6594 mool bbye

    • @sanjayzaka9170
      @sanjayzaka9170 3 года назад

      Kk

  • @Prince-xn9jx
    @Prince-xn9jx 4 года назад +14

    Kuttisrank location...class interview...mammookka oro words 👌

  • @aakash982
    @aakash982 4 года назад +407

    മമ്മൂട്ടി എന്ന നടനെ കാൾ ഉപരി എനിക്ക് ആരാധന തോന്നിയത് മമ്മൂട്ടി എന്ന വെക്തിയിൽ ആണ്

    • @chithrangupthan6594
      @chithrangupthan6594 4 года назад +3

      മമ്മൂട്ടി തന്ത്രശാലി അല്ല എന്ന് സ്വയം പറയുന്നത് വെറുതെ . മമ്മൂട്ടി തന്നെ പറയുന്നു അയാളുടെ പരിധിക്കുള്ളിൽനിന്നു മാത്രമേ വിമര്ശിക്കാറുള്ളു . വിൽ പവർ ഉള്ള , പറയാൻ മടിയില്ലാത്ത , തന്ത്രശാലിയല്ലാത്ത മമ്മൂട്ടി , സോഷ്യൽ കമ്മിറ്റ്മെന്റിന് എന്താണ് പരിധി . ഒരു സമൂഹത്തിന്റെ നായകൻ എന്ന പരിവേഷമുള്ള മമ്മൂട്ടി ശക്തിയുള്ളവരെ എതിർക്കാറില്ല എന്നുള്ളതാണ് സത്യം . അതുതന്നെയാണ് തന്ത്രവും കുതന്ത്രവും

    • @amaljith4152
      @amaljith4152 4 года назад

      🤣🤣🤣🤣🙏

    • @SreegovindM
      @SreegovindM 4 года назад +3

      @@chithrangupthan6594 itenth myr....ayal real lifil valiya manushyan anenn ayal alla parayunnath bakiyullavar aan...

    • @AlanVargis
      @AlanVargis 4 года назад

      എനിക്കും

    • @nizam1470
      @nizam1470 3 года назад +2

      Mohan lalinde kaaryathil nere thirichum

  • @nithinkrishnan5700
    @nithinkrishnan5700 3 года назад +24

    ഈ മനുഷ്യന്റെ ഇന്റർവെയൂ എടുക്കാൻ പാകത്തിന് ഒരാളെ കണ്ടെത്തേണ്ടിഇരിക്കുന്നു...

  • @mahaboobmahaboob1177
    @mahaboobmahaboob1177 4 года назад +13

    മമ്മുക്കന്റെ ഓരോ മറുപടിയും മമ്മുക്ക നോട് ഇഷ്ടംകുടി

  • @jeromepenuel1070
    @jeromepenuel1070 4 года назад +13

    Extraordinary answers, this why we love watching mammokas interview. Ore samayam oru kochu kuttyudeyum afhupole thamme valare pakwathyulla samsaram annu

    • @aysha8721
      @aysha8721 2 года назад +1

      Super.interview

  • @shuhaibvp612
    @shuhaibvp612 4 года назад +41

    ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ഒരു സത്യസന്ധംഉള്ള മനുഷ്യനെ കാണാൻ പറ്റില്ല മമ്മൂട്ടി ഒരു സാധാരണ മനുഷ്യനാണ്

  • @sujithpillai1554
    @sujithpillai1554 4 года назад +11

    Love mamooka's frankness. True assumption mamooka . I started smoking from mamooka's old movies during collage days. Especially The King. I loved the style in that the way Joseph Alex does it ❤️❤️❤️

  • @anilkumarthulasitheertham5165
    @anilkumarthulasitheertham5165 3 года назад +1

    നല്ല നല്ല ചോദ്യങ്ങൾ, അതിനു അനുയോജ്യമായ മറുപടി 🌹

  • @leelapanicker850
    @leelapanicker850 4 года назад +69

    Genius...u r mamooka

  • @anwarcr7450
    @anwarcr7450 4 года назад +7

    Mamooka great person

  • @sanilkumarms007
    @sanilkumarms007 4 года назад +11

    powerful words. mammukka

  • @jollyslife8939
    @jollyslife8939 3 года назад +5

    Super answer❤❤

  • @dreamworld5697
    @dreamworld5697 4 года назад +60

    തീർച്ചയായും.... നമ്മുടെ ശരീരം ചീത്ത കാര്യങ്ങൾ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു..... പക്ഷേ ദൈവം നമുക്ക് ബുദ്ദി തന്നിട്ടുണ്ട് .... ശെരിയും തെറ്റും മനസ്സിലാക്കാൻ ഉള്ള ഒരു കഴിവ്........

  • @nquire5026
    @nquire5026 4 года назад +21

    Mammootty , the great actor, is an exceptional human being as well.

  • @hareeshkumar3660
    @hareeshkumar3660 4 года назад +64

    മമ്മൂട്ടിയില്, ഒരു തത്ത്വചിന്തകന് ഉറങ്ങികിടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അഭിമുഖം....

    • @ameerck6
      @ameerck6 4 года назад +2

      nere chovve interview must watch

  • @rizwanahammed5509
    @rizwanahammed5509 4 года назад +8

    മമ്മുക്ക ❤️😍😘

  • @shajikattanath9627
    @shajikattanath9627 2 года назад +2

    ഇങ്ങേരുടെത്തന്നും ആരും ചോദൃം ചോദിക്കാന്‍ പോകല്ലെ.... ഇത് വേറെ ലെവല്‍ മനുഷൃന്‍

  • @arunashok6112
    @arunashok6112 2 года назад +1

    ♥️♥️♥️ചങ്ക്

  • @alantom7193
    @alantom7193 2 года назад +2

    Class.. Pure class aanu mammookka

  • @sanojpathanapuram4722
    @sanojpathanapuram4722 4 года назад +11

    In acting momooty is the only 1 legend in world

  • @nishadck9155
    @nishadck9155 4 года назад +4

    Dear Mammootty..

  • @sruthipranav1705
    @sruthipranav1705 3 года назад +5

    Mammookka ❤️

  • @Yaaz369
    @Yaaz369 3 года назад +6

    മമ്മൂക്ക ❤❤

  • @thomasvarghese3110
    @thomasvarghese3110 4 года назад +27

    He is a acter, real humen,words using in public cleverly.good.All peoples like that, earth is heaven.

  • @akhiljohnne
    @akhiljohnne 10 месяцев назад +2

    5:19 about 🚭

  • @arakkalmuhammed5078
    @arakkalmuhammed5078 4 года назад +10

    മമ്മൂട്ടി ആയത് കൊണ്ട് തല്ലിയില്ല

  • @krishnadastr8232
    @krishnadastr8232 3 года назад +2

    Wow. Super man 👌

  • @anshad0
    @anshad0 4 года назад +25

    5:21 thank me later...😍

  • @iliendas4991
    @iliendas4991 3 года назад +4

    God bless you Mammukka 🙏🙏

  • @adiladam9337
    @adiladam9337 4 года назад +176

    Mask idatha കാലം കാണുമ്പോൾ അസൂയ തോന്നുന്നു 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @vishnupillai300
    @vishnupillai300 4 года назад +15

    Truly genuine person..

  • @kalichilanka7991
    @kalichilanka7991 Год назад

    My motivator, my mentor,and my saviour.God bless you mammus

  • @beefathimabeefathima6162
    @beefathimabeefathima6162 4 года назад +2

    Mammookkaaaaaa

  • @BABULOVE-e
    @BABULOVE-e 4 года назад +12

    Interviewer കുറച്ചു കൂടി Soft ആകാമായിരുന്നു. നിങ്ങൾ ഒരു മഹാനായ വ്യക്തിയെയാണ് ഇന്റർവ്യൂ ചെയ്യുന്നത്. അദ്ദേഹത്തിന് ആ ഭാവമില്ലെങ്കിലും

  • @bijuvijayandubai
    @bijuvijayandubai 4 года назад +4

    Happy birthday ikka♥️😍♥️

  • @faisalfaiz8869
    @faisalfaiz8869 3 года назад +3

    പുകവലി മറ്റുള്ളവർക്ക് കൂടി ഹാനികരം എന്നത് കൊണ്ടാണ്
    ഞാനത് വേണ്ടാ വെച്ചത്
    the great man...
    ചോദ്യം ചോദിച്ചു കുടുങ്ങി വാ പൊളിക്കുന്ന അവതാരകൻ...

  • @noorjihansainilla4564
    @noorjihansainilla4564 4 года назад +3

    9:31 അത് ഒരു ഒന്നൊന്നര ചോദ്യം ആയിരുന്നു 👍

  • @arunimaraveendran5570
    @arunimaraveendran5570 4 года назад +5

    Nannale orupadu chinthikkan prerippikkunna questions um answers um.sherikkum ee otta interview kandal thanne oral ekkayude fan aakum.egane okke chinthikkan ekkakke kazhiyu.
    Love you ekkaa

  • @abinu4685
    @abinu4685 3 года назад +9

    എത്ര metured ആയിട്ടാണ് സംസാരിക്കുന്നത്. 👌❤

  • @SRAJAGOPAL8
    @SRAJAGOPAL8 4 года назад +3

    Great

  • @ansfaseaf1098
    @ansfaseaf1098 3 года назад +2

    എനിക്ക് ഇഷ്ടപെട്ട നടൻ മമ്മുക്ക

  • @srikumari6211
    @srikumari6211 4 года назад +6

    Very nice interview

  • @syamlallal1405
    @syamlallal1405 4 года назад +1

    സൂപ്പർ

  • @abdullaswalih7868
    @abdullaswalih7868 4 года назад +4

    Mammookkayude interview oru mottivetion aanu

  • @sadiq7697
    @sadiq7697 4 года назад +3

    I love ur acting

  • @sabithsabithts5493
    @sabithsabithts5493 4 года назад +13

    തന്ത്രം കൊണ്ടോ കുതന്ത്രം കൊണ്ടോ. ജന മനസ് കീഴ്പ്പെടുത്താൻ സാധിക്കില്ല. ഒരു വ്യക്തിയെ വേണമെങ്കിൽ അങ്ങെനെ സാധിക്കുമെണലാതെ.
    തികച്ചും ചിന്തിച്ചു കൊണ്ടുള്ള മറുപടികൾ

  • @srk8360
    @srk8360 4 года назад +1

    Exalent....👍👌

  • @RadhaRadha-og9kf
    @RadhaRadha-og9kf Год назад

    Mammookkayude otta filmsu polum kandal madukkilla .marichu veendum veendum kaannaane thonnukayulloo . Mammookka films kooduthal ishtam .❤❤❤❤❤❤❤❤❤❤❤❤mammookkayodu respect aanu thonnunnathu .love mammookkaa❤❤❤❤❤

  • @theanonymousrider5634
    @theanonymousrider5634 4 года назад +3

    ഈ ചോദ്യങ്ങൾ ചോദിക്കുന്നത് വേറെ ഏതെങ്കിലും മാധ്യമ പ്രവർത്തകരായിരുന്നെങ്കിൽ മമ്മൂക്ക ഇത്തരം ചോദ്യങ്ങളിൽ നിന്നു സമർത്ഥമായി ഒഴിവാകും😆 ഈ ഇന്റർവ്യൂവർ പുലിയാണ് ♥️

  • @maheshmnair3069
    @maheshmnair3069 4 года назад +2

    🥰🥰🥰mammukka 😘😘😘

  • @dolstoy1237
    @dolstoy1237 4 года назад +2

    Superb

  • @neethupaul1573
    @neethupaul1573 4 года назад +2

    Very bad questions nu,spr vry spr answers✌✌😍

  • @Positiveviber9025
    @Positiveviber9025 3 года назад +1

    mammooka is a opened book

  • @umeshchenicheri9680
    @umeshchenicheri9680 3 года назад +3

    സൂപ്പർ ഡയലോഗ് ശക്തി ഉള്ളവനും എല്ലാത്തവനും പണം ഉള്ളവനും എല്ലാത്തവനും അങ്ങനെ പലതും അദ്ദേഹം പറഞ്ഞത് മനസിലാകാൻ ഒരുപാട് സമയം എടുക്കും ഒരു പാട് പേർക്ക്

    • @umeshchenicheri9680
      @umeshchenicheri9680 3 года назад

      നമ്മളെ കൊണ്ട് പറ്റും ബട്ട് പറ്റുന്നില്ല

    • @umeshchenicheri9680
      @umeshchenicheri9680 3 года назад

      ഇന്റർവ്യൂ ചെയ്യുന്നവൻ കിഴങ്ങൻ 🤣

  • @mnewsmanjeri
    @mnewsmanjeri 4 года назад +3

    7:45 മമ്മൂക്ക പറഞ്ഞ ഒരു ചെറിയ ഉപമ പോലും മനസ്സിലാക്കാന്‍ കഴിയാത്ത അവതാരകന്‍.

  • @sindhuramdas3530
    @sindhuramdas3530 Год назад

    മമ്മൂക്ക.....🙏🙏🙏🙏🙏 👌👌👌👍👍👍

  • @nikhilkrishna6699
    @nikhilkrishna6699 3 года назад +4

    ഇക്ക പറയുന്ന ഓരോ വാക്കുകൾ പോലും👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @MultiSudhy
    @MultiSudhy 4 года назад +20

    5:00 മുന്നറിയിപ്പ് സിനിമയിലെ രാഘവൻ എന്ന കഥാപാത്രം ആയി തോന്നി

  • @alameerameersulthan6726
    @alameerameersulthan6726 4 года назад +27

    ഇത് എന്ന് എടുത്ത ഇന്റർവ്യൂ ആണ്.
    അടിപൊളി

  • @shibikp9008
    @shibikp9008 4 года назад +3

    Enthinum correct utharamundu. Sambhavam thane😍😍

  • @novanova2769
    @novanova2769 4 года назад +8

    Mammookka is brilliant! Wow great

  • @sameeribnmuhamedabushaza3730
    @sameeribnmuhamedabushaza3730 4 года назад +2

    Oh Oru cinema kanda feelings

  • @josephjames7509
    @josephjames7509 4 года назад +2

    Mammooty de interview ithrem class aarnno👌👌

  • @shahlathasni2215
    @shahlathasni2215 4 года назад +2

    👍😍😍😍😍😍😍

  • @arunprasannan7991
    @arunprasannan7991 4 года назад +8

    നല്ല ചോദ്യങ്ങൾക് നല്ല ഉത്തരം...

  • @gurudevandevan8462
    @gurudevandevan8462 4 года назад +18

    കേരളത്തിൽ രണ്ട് റിയൽ മനുഷ്യരെ ഉള്ളു , പിണറായി വിജയനും മമ്മൂക്കയും , സക്കറിയ പോലുള്ള ആണുങ്ങളിൽ ആണുങ്ങൾ ഉണ്ടെങ്കിലും !!??

    • @devil7291
      @devil7291 4 года назад +2

      ഒരു മയത്തിൽ ഒക്കെ തള്ളി മറിക്കു ചേട്ടാ

    • @aksrp258
      @aksrp258 4 года назад +2

      hahaha.

    • @ismailkc9635
      @ismailkc9635 4 года назад +3

      ആരു പരനാറിയൊ ha ha ha

    • @JR-ud5tw
      @JR-ud5tw 3 года назад +1

      Very correct, ithu paranjavan adakkam.... 😆😆😆

    • @JR-ud5tw
      @JR-ud5tw 3 года назад +1

      Ivar randaalum avar oru valya sambham aanennaa vijaarichondirikkunnath, baakki ellaarum pottan maarum😆😆😆

  • @achuaravind4313
    @achuaravind4313 4 года назад +2

    😍😘

  • @praveens4946
    @praveens4946 4 года назад +21

    Mammotty was a criminal lawyer. So he is clever and had eloquence

    • @sayedmuhammed5274
      @sayedmuhammed5274 4 года назад

      Mm.. What u mean?

    • @nraphael9004
      @nraphael9004 4 года назад

      😳I knew & of course almost everyone in Kerala knows that he was a lawyer but I didn't know he was a criminal lawyer...👍

  • @fifaworldcup8810
    @fifaworldcup8810 4 года назад +20

    നൂറു രൂപ ഇപ്പം എൻ്റെ കൈയിലില്ല പക്ഷേ ബാങ്കിലുണ്ട് ...😁😙

  • @ananthu_sk_
    @ananthu_sk_ 3 года назад +1

    @Chavara Thekkumbhagom kuttisrank set😍

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 4 года назад +2

    പുകവലി ഉപേക്ഷിച്ചത് വലിയ നന്മയും സന്ദേശവുമാണ്. ഞാൻ ഇന്നു വരെ പുകവലിച്ചിട്ടില്ല.

  • @krishnakesav2285
    @krishnakesav2285 4 года назад +1

    സപ്പോർട്ട്

  • @iamhere8140
    @iamhere8140 3 года назад +4

    Interviewing shouldn't be questioning,it has to be like a story telling,a journey through the soft ,rough and enigmatic surfaces of the interviewee.Anchor you belong to this category.

  • @KURUPPU.
    @KURUPPU. 4 года назад +3

    Happy birthday to the legend 😊

  • @naveensdeq9467
    @naveensdeq9467 3 года назад

    ചോദ്യകർത്താവ് വൻ പരാജയം ആണ്

  • @jacksonalex2715
    @jacksonalex2715 4 года назад +1

    👍👍❤️🔥

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 года назад +1

    👍👍👍

  • @samuozio9223
    @samuozio9223 3 года назад +4

    അളന്നു മുറിച്ച സംസാരം മമ്മൂസ് 💙

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад

    അഭിമുഖം The Great .

  • @sreekumariammas6632
    @sreekumariammas6632 Год назад

    An ideal man.