@@vjs92 കാത്തിരിക്കുകയായിരുന്നു എന്തേലും പറയാൻ ഇഷ്ടമില്ലാത്ത നടനെ ആരെങ്കിലും പുകഴ്ത്തിയാൽ അപ്പോൾ വരും മറുപടിയുമായി പിന്നെ മുൻകൂർ ജാമ്യം എടുക്കും ഞാൻ മറ്റവന്റെ ആൾ അല്ല എന്നും ചുരുക്കി പറഞ്ഞാൽ അസൂയ മാത്രം
Shobana...my God...looks so gorgeous, absolute diva! 90s was the best time, no social media, life was meaningful. Nothing like this time. Missing Murali and Kochin Haneefa!
Very Good. Old clip ആണെങ്കിലും old is Gold എന്നത് പോലെ പഴയ മമ്മുട്ടിയും അദ്ധേഹവുമായുള്ള അഭിമുഖവും ആ ധന്യ മുഹൂര്‍ത്തങ്ങളും തങ്ക വര്ണ്ണമാര്ന്നത്. അഭിനന്ദനങ്ങള്‍ ഉണ്ണിക്കാ...
അന്നത്തെ ഒരു interview ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. അതിശയകരമായി തോന്നി. ഇതിനു 2 വർഷം കഴിഞ്ഞാണ് ഞാൻ ജനിച്ചത്. ഈ വീഡിയോ എടുത്ത ആളുകൾക്ക് നന്ദി.. Superrrrr
Very classy Mammooty, love the way he gave cake to almost everyone in their mouth and not just to one or two ppl , so simple with no airs... Shobhana looks just 🤩 😍
In the interview we could see the simplicity, openness... talking to one human to another with respect... nowadays we only see is appraisal of stars and manglish ...
Actually this doesn't arise much of wow factor because the man, his appearance, swag, attitude everything remain the same even today after 28 years. Happy birthday legend. ❤
ഭരതന്റെ പടം എന്ന് പറഞ്ഞത് പാഥേയം ആകണം. ഹോ.. എന്താല്ലേ.. ചന്ദ്രദാസും ജോസഫ് അലെക്സും നരസിംഹ മന്നാടിയാരും ശങ്കർദാസും പട്ടേലരും മാടയും വിദ്യാധരനും രവിശങ്കറും അംബേദ്കറും ഷണ്മുഖനും മാധവനുണ്ണിയും ഒക്കെ അന്ന് പിറക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. ❤ കാലം ഒരു മാന്ത്രികൻ തന്നെ!!
Thank you for uploading this video 🙏 മമ്മൂക്ക എന്നാ ഗ്ലാമർ ആ അന്നും ഇന്നും ❤️❤️❤️ ശോഭന മാം സൂപ്പർ. ഹനീഫ സൈനുദ്ധീൻ മുരളി എന്നിവർ ഒന്നിച്ചു സ്വർഗത്തിൽ ഇരുന്നു കഥ പറഞ്ഞുഉം ഇരിക്കുന്നുണ്ടാകും 😍🙏✨️✨️🙌
❤️❤️ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുമല്ലോ.. നന്ദി ❤️❤️
Of course
Pinelyathai👌❤❤❤
ചെയ്തു കഴിഞ്ഞു... 😁
logo design,channel intro,styles okke super
Thirichum cheyyumennu pradeeshikunnu chaithitund
കൊച്ചിൻ ഹനീഫയെ ഇഷ്ടം മുള്ളവർ ലൈക് ചെയ്യു
Aa manushyane engane namukk istapedathirikkan kazhiyum bro such a great artist and great human being ♥️♥️♥️♥️
🥰
ഈ പഹയൻ അന്നും ഇന്നും ഒരേ ഗ്ലാമർ ആണലോ ദൈവമേ 😀😀😀😀
മൊബൈൽ ഫോൺ ഇല്ലാത്തത് ആ കാലത്ത് വലിയ അനുഗ്രഹമായി തോന്നുന്നു.. ആളുകൾ പരസ്പരം സംസാരിച്ചിരിക്കുന്നു..
Vishnudas T 😁
@@vishnudast1578 വീട്ടിൽ എല്ലാവരുടെയും കയ്യിൽ മൊബൈലാണ്...... Pls Subscribe my chanel .
@@vishnudast1578 😂😂
💯👍
@@vishnudast1578 thug thug thugheeee
അന്ന് ഞാൻ ജനിച്ചിട്ടില്ല.... 😊😊
ഞാൻ ഒരുപാട് മാറി.☹️☹️.
മമ്മുക്ക അന്നും ഇന്നും ഒരേ പോലെ.... 😍😍
കാരണം സർജറിയും, മുടി ഡൈ പുരട്ടുന്നത്
മുരളി ചേട്ടൻ ,
എവിടെയും ശ്രദ്ധിക്കപ്പെടും.
Such a versatile actr... nd grt voice too
I'm his relative
@Akarsh Mohan
Lucky fellow
❤️❤️❤️❤️❤️
മുരളി ചേട്ടൻ ഐശ്വര്യം
3:17 മുരളി ചേട്ടന്റെ ആ ചിരി കണ്ടോ .പൗരുഷം തുളുമ്പി നിൽക്കുന്ന ആ രണ്ടു മുഖങ്ങൾ(മമ്മൂക്ക&മുരളി ചേട്ടൻ)
ദുല്‍ഖര്‍ കേക്കിന് വേണ്ടി കൊതി വിട്ടു നില്ക്കുന്നു...
Hahaaa
😁😀😂
🤣🤣
Inn aa dulquarine onnu neril kaanan ethrayoperr kothikunnu
,😂
മമ്മൂക്കയുടെ സൗണ്ട് ആ ടൈമില്‍ ആര് എക്സ് 100 ഓണ്‍ ആക്കിയ പോലെ ❤️🖤❤️
😀
Adipoli 🤣❤️
😂😂😂
😁😁😛
Ha ha ha. ...exactly
*ശോഭന ചേച്ചി പൊളി ലുക്* 😎👌
🥰😍
Sathyam.!
Yeah.. no other actress yet to replace her in beauty and charm!
Sathyam
Old vedi
@@jishanajishad2706 നിന്നോട് പറഞ്ഞിനോ അതൊ തന്റെ അറിവിൽ ആരെങ്കിലും പോയി പൊട്ടിച്ചോ?
അഭിപ്രായങ്ങൾ അന്നും ഇന്നും ഒരേ സ്വരത്തിൽ പറയുന്ന മറ്റൊരു താരമില്ല.
മമ്മൂക്ക 🥰😍🙏👌
ബ്രോ ഒരു സംശയം. ബാക്കിയുള്ള നടന്മാർ സപ്ത സ്വരങ്ങളിലൂടെയാണോ അവരുടെ അഭിപ്രായങ്ങൾ പറയുന്നത്. 😂😂😂 (എന്നെ മറ്റേ നടന്റെ ഫാനാക്കാൻ ഇപ്പൊ കുറെ പേര് വരും)
@@vjs92 സപ്തസ്വരമോ വർണ്ണമോ... ഒട്ടും ഹോണസ്റ്റല്ല.... വെറും സുഖിപീരാണ്.
ഏഴാം കൂലി ജഡ്ജുമാരേ പോലെ .
@@vjs92 lalettan oru aramanikkoor oru kaaryam paranjaalum onnum manssilaaavilla.motham pokayaanu.pinne odukkathe philosophy.suresh Gopi aanegil bayangara sensitive aanu.over emotional aaanu.mammootty evidem poyi enthum parayum chelappo ichiri over aanennu thonnum ennaalum parayaan pullikku oru madiyum illa.
@@vjs92 കാത്തിരിക്കുകയായിരുന്നു എന്തേലും പറയാൻ ഇഷ്ടമില്ലാത്ത നടനെ ആരെങ്കിലും പുകഴ്ത്തിയാൽ അപ്പോൾ വരും മറുപടിയുമായി പിന്നെ മുൻകൂർ ജാമ്യം എടുക്കും ഞാൻ മറ്റവന്റെ ആൾ അല്ല എന്നും ചുരുക്കി പറഞ്ഞാൽ അസൂയ മാത്രം
അന്നും ഒന്നാമത് ഇന്നും ഒന്നാമത് നിങ്ങൾ വേറെ ലെവൽ ആണ് ഇക്ക
I am a Mohanlal fan, but when it comes to style and panache, nobody to beat our dear Mammooka
മമ്മൂട്ടി, മുരളി, ഹനീഫ, സൈനുദീൻ , ലോഹി സാർ. ആ കാലം ഒക്കെ കഴിഞ്ഞു
മമ്മുട്ടി യുടെ കാലം കഴിഞ്ഞു എന്ന് പറയല്ലേ ബ്രൊ 😥😥
ട്രൂ. ഇന്ന് എല്ലാരുടെയും കൂടെ ഇക്ക, ചേട്ടൻ, അച്ചായൻ എന്ന് ചേർത്ത്.
മുരളി ചേട്ടൻ സൈനുദ്ദീൻ ഇക്കാ ഹനീഫ്ക്ക ഇന്നും മലയാളികളുടെ ഓർമ്മകളിൽ ജീവിക്കുന്നു എന്നും
Athe aa kaalam kazhinju... ippo mammootty, dq, tovino, prithvi, etc
Sidhiquekka also❤
നോക്കി നോക്കി കണ്ണുകൾ നിറയുന്നു ദൃശ്യം ഒരു പഴയകാല ഓർമ്മകൾ കൊണ്ട് നിറഞ്ഞു
അന്നെനിക്ക് രണ്ട് വയസ്സ്. ഞാനിപ്പോ ഇത് ഖത്തറിലിരുന്ന് കാണുന്നു. എനിക്ക് മുപ്പത് വയസ്സായി. മമ്മൂക്ക അതേ പോലെ......
Enikkum
Enikk Inn 19
Ann -8
Same
Njan ജനിച്ചിട്ടില്ല 😁😁😁
Njn janichitilla😀
Shobana...my God...looks so gorgeous, absolute diva! 90s was the best time, no social media, life was meaningful. Nothing like this time. Missing Murali and Kochin Haneefa!
And zainudeen
മമ്മൂക്ക അന്നും ഗ്ലാമർ ഇന്നും ഗ്ലാമർ. എന്തൊരു നല്ല ശബ്ദം. മലയാളനാടിന്റെ അഭിമാനം ❤❤❤❤
എന്റെ ഇഷ്ട്ട താരം മമ്മുക്ക
മമ്മുക്ക അന്നും ഇന്നും എന്നും......
ഒരുപോലെ ഗ്ലാമറ് കൂടീട്ടില്ലാതെ....
കുറഞ്ഞിട്ടേ ഇല്ല.......
കുഞ്ഞിക്കാടെ ചേട്ടൻ ആണെന്നേ മമ്മുക്കയെ കണ്ടാ പറയൂ....
1992 ഞാൻ പത്താം ക്ലാസ്സിൽ.. ഇന്ന് ഞാൻ കിളവി. മമ്മൂക്ക ഹാൻഡ്സം young man 😍
1992il മാർച്ച് 30ഞാൻ ജനിച്ചു എവിടെയോ കിടക്കുന്നു വലുതാവ്സടയിടുന്നു
ശോഭന ചേച്ചിയുടെ ലുക്ക് കണ്ട് കണ്ണുതള്ളിയവർ ഇങ് പോര്...😁
👇
Ponnu 😃😃😍
Remesh chettaa
@@praveenskm2626 🤣🤣
Yaaa
😍vere level
മമ്മൂക്ക എന്നാ ഒരു look ആണ്. അന്നു൦ ഇന്നും.
Really Handsome man 🥰🥰😍
അതെ അതെ 😁😁
Athe എന്നെപോലെ.😁
മമ്മുക്ക എന്നെ പോലെ തന്നെ (look)
@@ebullgetlovers3186അതെന്താ നിനക്ക് മീശയുണ്ടോ ആ look കിട്ടാൻ
Mammoottyy annumm bore ...innum adh tanne ...loookk mohanlal'n alwaYs ... iyyakk jada matram ennum ...actingnum aaa jada matrame kanunnullu ..veroru expressionum lla ..atra ullu...
അന്നും ഇന്നും കുസൃതി ഉണ്ട്
അന്നും ഇന്നും എവിടെയും മുന്നിൽ മമ്മൂക്ക തന്നെ.. 🥰👍👍
Shobana is so beautiful. Timeless.
just imagine if she's at her prime now, there's no competition. Absolutely none.
03:52 മമ്മൂക്ക സംസാരിച്ചു തുടങ്ങിയപ്പോൾ വോയിസ് കേട്ട് ഒന്ന് ഞെട്ടിയിട്ടുണ്ടാവും കുറച്ചു പേരെങ്കിലും. 🔥
സത്യം ഞാനും ഞെട്ടിപ്പോയി... നിങ്ങൾ ഇത്ര കൃത്യമായി മായി പറഞ്ഞിട്ട് ചിരിച്ചു പോയി
@@nishasanthosh9219 njanum..mammookka uyir..😍
@@shynishervin4065 njanum
Sathyam💯💯
എന്ത് ജാതി സൗണ്ട് ആണ് മനുഷ്യാ ഇങ്ങക്ക് പൊളി 😘😘😘😘
എന്തൊരു ശബ്ദം മമ്മൂക്ക ♥️
Very Good.
Old clip ആണെങ്കിലും old is Gold എന്നത് പോലെ പഴയ മമ്മുട്ടിയും അദ്ധേഹവുമായുള്ള അഭിമുഖവും ആ ധന്യ മുഹൂര്‍ത്തങ്ങളും തങ്ക വര്ണ്ണമാര്ന്നത്.
അഭിനന്ദനങ്ങള്‍ ഉണ്ണിക്കാ...
Yes 👍
എല്ലാവര്ടേം മുഖത്ത് ചിരി കാണുമ്പോൾ നമ്മക്കും ഒരു സന്തോഷം ലെ..♥️
കുഞ്ഞ് DQ നെ കണ്ടവർ ലൈക്കടി.. ഇനിയും ഇതുപോലെ Vintage interviews വേണം
അന്നും ഇന്നും എന്നും മമ്മൂട്ടി sir🥰
Shobana looks stunning
Absolutely gorgeous
Ikkayude samsaram annum innum oru pole thanne..
Very genuine, straight forward and handsome❤️
ഇതിൽ അകാലത്തിൽ മരണമടഞ്ഞവരെ കാണാം ആദരാജ്ഞലികൾ...
ഹനീഫ്ക്ക😭😔
Murali, lohithadas, zainuddin😭
👍🏻
അക്കാലം?
അന്നത്തെ ഒരു interview ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.
അതിശയകരമായി തോന്നി.
ഇതിനു 2 വർഷം കഴിഞ്ഞാണ് ഞാൻ ജനിച്ചത്.
ഈ വീഡിയോ എടുത്ത ആളുകൾക്ക് നന്ദി..
Superrrrr
ഞാൻ 3വർഷം കഴിഞ്ഞു
സൂപ്പർ അഭിമുഖം.മമ്മുക്ക എന്താ ഗ്ലാമർ എന്താ ശബ്ദം
ശബ്ദം പക്കാ.... അസൂയ തോന്നുന്നു.
😂
@@abdulrazzaq3745 അന്ന് നല്ല സിഗരറ്റ് വലികാരൻ ആണെന്ന് കേട്ടിട്ടുണ്ട് അധാണ് സൗണ്ട് അങ്ങനെ എന്ന് തോനുന്നു
@@shabipmlshabi5491 appo ipapzho...shabdham janmasidhamaanu
@@Manushyan_123 ഇപ്പൊൾ ഒരു കിളവന്റെ സൗണ്ട് അല്ലാതെന്താ
നദികളിൽ സുന്ദരി യമുന.... നടി കളിൽ സുന്ദരി ശോഭന.....
ശോഭന എന്താ ഗ്ലാമർ...❣️❣️❣️
നാണം അൽപം കുറവാണ് ശോഭന എന്താ ഗ്ളാമർ എന്ന് പറഞ്ഞതിനാണോ ഈ പ്രഹസനം ... എന്നാൽ ഒന്ന് കൂടി പറയുന്നു ശോഭന എന്താ ഗ്ളാമർ..💯💯
@J ആ മേഡം ഇവിടെ ആടിനെ മേയ്ക്കാൻ വന്നതാണോ...
@J മുസ്ലിമിന് ഗ്ലാമർ എന്ന് പറയാൻ ആവില്ലേ?....എന്നാ ശോഭനയ്ക് എന്നാ കുണ്ടിയാണ് എന്ന് parayam..
@J മലവാണം
@J ninneyokke മലവാണം ennalandu pinne enda vilikkuka?😅
കൊച്ചിൻഹനീഫ, ലോഹിദാദാസ്, മുരളി, സായിനുദിൻ ഇവരെല്ലാം പിന്നയും കാണുമ്പോൾ 🥰🥰🥰👌👌👌
എന്തൊരു ഗാംഭീര്യമുള്ള ശബ്ദം
*കേക്ക് കൊതിയൻ ദുൽഖർ*
👦🍰😊😊😀😀
😀😀😀👍
അന്ന് ദുൽഖർ കുഞ്ഞല്ലേ... നമ്മളും കുഞ്ഞിലേ ഇങ്ങനെയൊക്കെ അല്ലായിരുന്നോ..😀😀
@@IAMVPK001 അതേ..😊😊
Most glamorous❤
ജസ്റ്റ് ഒരാഴ്ച വ്യത്യാസത്തിൽ എനിക്ക് ഈ ഇന്റർവ്യൂ കാണുന്നത് മിസ്സ് ആയിപോയി ഇന്റർവ്യൂന് ഒരാഴ്ച്ച കഴിഞ്ഞാണ് ജനിച്ചത് 😂😄
Allengil iyal janichappad vannene
Sho vallathoru ith ayii poyee
ഷോ കഷ്ടായി poyallo
ഇല്ലാരുന്നേൽ നീ സുന്നമണിയും തൂക്കി പോയേനെ ഇതു കാണാൻ 🤣🤣🤣
ഒന്ന് പോടാപ്പാ 🤣🤣🤣
That Voice 🔥
അന്നും ഇന്നും അദേ ശബ്ദം ❤️❤️❤️❤️❤️💗❤️💗💗 MEGA STAR
Wonderful nostalgia. One of the best moments in his career. Very eager to watch old video clips like this.
ഇങ്ങനെ ഒരു വീഡിയോ ഇപ്പോൾ ഇട്ട മുത്തുമണിക് ഒരായിരം നന്ദി
ശഗ്കർ ദാസ്❤️❤️❤️ വേദനിക്കുന്ന കോടീശ്വരൻ🥰🥰🥰❤️❤️അഴകിയരാവണൻ style ❤️❤️
സന്തോഷം എന്തെന്നാൽ മമ്മുക്കയും മുരളിയും ഒരുമിച്ചു ചിരിച്ചു കാണുന്നത്..❤️❤️😘
Athentha bro angane parayan avar katta friends ayirunnallo?
പിന്നീട് അവർ തെറ്റി മുരളി മരിക്കും വരെ പിന്നെ അവർ മിണ്ടിയില്ല 😪
@@nasrinasri8082 thats true.mammootty parayunna interview und ruclips.net/video/UDuMzCH5YY0/видео.html
@@nasrinasri8082pls watch the interview with Mammooka and Director Renjith
@@nasrinasri8082 mammootty verum jaadayaa... Mahanaya thialakanum mursliyeyum ellam ayal shathru akki....
Mammookka enna orru look aane😍😍🔥🔥voice orru rakshem illa🔥🔥🔥
ഒട്ടും ബോറടിപ്പിക്കാത്ത interview 👍 ❤️
അകാലത്തിൽ നമ്മെ വിട്ടുപോയ കുറച്ചു കലാകാരന്മാരെ കണ്ടു
Very classy Mammooty, love the way he gave cake to almost everyone in their mouth and not just to one or two ppl , so simple with no airs... Shobhana looks just 🤩 😍
വിടപറഞ്ഞവരെ കാണാൻ പറ്റി.. അടിപൊളി വീഡിയോ... കാണാൻ സാധിച്ചത് ഭാഗ്യം ആയി തോന്നുന്നു
പഹയന്റെ നോട്ടം മൊത്തം കേക്കിൽ ആണ് കൊച്ച് കള്ളൻ dq..
Njn karuthy chekkn ipo kayyit vaarum en. Haa
😝😝
@@hananadnan9097 🤣
Kunjalle🤗
😂
Head ഫോൺ വെച്ച് ഈ ശബ്ദം ഒന്ന് കേൾക്കണം. ന്റെ അമ്മോ 😮🔥
മമ്മൂക്കയുടെ ശബ്ദം... 👌👌😘😘
In the interview we could see the simplicity, openness... talking to one human to another with respect... nowadays we only see is appraisal of stars and manglish ...
സൗണ്ട് മോഡ്ലേഷനിൽ ഒരു ടെക്സ്റ്റ് ബുക്ക് എന്ന് വിശേഷിപ്പിക്കാൻ മമ്മൂക്കയോളം പോന്ന മറ്റൊരു നടൻ ഇല്ല
മെഗാസ്റ്റാർ 👑 ഞങ്ങളുടെ സ്വന്തം വല്യേട്ടൻ 😘
Niceee
Mammookka
Yes 👍
അന്നും ഇന്നും വലിയ വെത്യാസം ഇല്ല ലുക്കിലും സ്വഭാവത്തിലും ഇക്ക വേറേ ലെവല്‍😍
അന്നത്തെ ഒരുപാട് നടൻമാർ ഇന്ന് മണ്ണോടു ചേർന്ന്. എല്ലാർക്കും നല്ലത് വരട്ടെ
ദുൽഖറിനെ കാണാൻ വന്നവർ ഇവിടെ ലൈക് ചെയ്യുക
Actually this doesn't arise much of wow factor because the man, his appearance, swag, attitude everything remain the same even today after 28 years.
Happy birthday legend. ❤
ഈ samsaram thaneyayirikkum mammoty അഹങ്കാരിയാണെന്ന് parayapettath but aganeyalla ith naturalan athan nallathum nalla manushayan mammotty 💯😍😍👌
ഇതിൽ മുരളിചേട്ടനെ ആരെങ്കിലും
ശ്രദ്ധിച്ചോ???
Alfiyaaaaaa
Eey .. kandillalloo..... Avde undayirunno 😂
Theerchayayum
Uvvalli
മിസ്സ് ചെയ്യുന്നു
When I have 9 years old, now 37 years old. But Mamookka looks that 42 years and still 69 years is same. shobhana chechi looks very fashionable.
അന്നും ഇന്നും എന്നും മാറ്റം ഇല്ലാത്ത തായി ഒന്ന് മാത്രം മാറ്റം (അതാണ് മമ്മൂക്ക ❣️)
@Time 4 Cinema subscribed
മമ്മുക്ക uyir
എന്തൊരു ഗ്ലാമര്‍ അന്നും ഇന്നും ❤️❤️❤️
ശോഭന ചേച്ചി എന്തൊരു ലുക്ക് ആണിത്, അതിനു ശേഷം എത്രയെണ്ണം വന്നുപോയി, ഇതിന്റെ ഏഴയലത്ത് വരില്ല.
Priya varrier??
അത്രക്കങ്ങട് വേണോ? 😔
Manju warier❤️
ഞാൻ 1989 ജനിച്ചത് ഇന്ന് ഞാൻ കിളവിയായി മമ്മുക്ക ഇപ്പോളും ഇങ്ങനെ തന്നെ ഇരിക്കുന്നു 🤭🤭🤭🤭🤩❤️
31 ഒക്കെ കിളവി ആണ്🤣🤣
Njn 84 l janichu....njn innum kochu payyanepoleyanallo
എനിക്കന്ന് പത്ത് വയസ്
@@alwayskeepasmileonyourface3978 അപ്പൊ 41 vayasu കഴിയാറായോ
@@unexpectedlife400 babbabba🐓
ദുല്‍ഖര്‍ കേക്കിന് വേണ്ടി കൊതി വിട്ടു നില്ക്കുന്നു...kunjhikkaaa
എല്ലാ ബഹുമുഖപ്രതിഭകളെയും ഒന്നിച്ചു കാണാൻ കഴിഞ്ഞൂ 😊
ശോഭന ചേച്ചീ എന്ത് ലുക്കാണ് 🥰🥰
Handsome ❤
Vappichiye chuttippatti nilkkunna oru kunj chalu,,,kunju surumitha & kunju dq so beautiful ... Mamokkaude voice Ibrahimkutty ikkkayude voice same..thts wt siblings r same
ഹനീഫ,സൈനുദ്ധീൻ, മുരളി💓💓
കേക്കിന് കൊതിവിട്ട ഒരു ചെറുക്കൻ അതിന്റെ മുന്നിലൂടെ കിടന്ന് കറങ്ങുന്നത് കണ്ടോ?🤓😘😍😍
28 വർഷം മുനബ്ബത്തെ വീഡിയോ മമ്മുക്ക ഇങ്ങള് വേറെ ലവൽ തന്നെ സംസാരവും ലുക്കും ഇപ്പോൾ എടുത്ത പോലെ തന്നെ...
മഹാ നടനം ഇന്നും തുടരുന്നു... ഇക്ക 🥰😘🥰🥰
Mammookka is handsome. But മുരളി ചേട്ടൻ looks more handsome
Yeah right
ശെരിയാ
Ath seriyattoo... mamottynekalum look aaayitt thonni😇
Sariyanu
Being diplomatic or Jealous
Gorgeous Sobhana 😍😍😍🦋
1:47 *മലയാള സിനിമയിൽ പകരം വക്കാൻ ഇല്ലാത്ത കലാകാരൻമാർ ഒറ്റ ഫ്രമിൽ*
Ullakaryangal thurannu parayanulla nallamanassinte udamayanu mammookka ❤❤❤❤❤❤❤❤
Really happy to see 90s Mammukka...😇😇😇
സൈനുക്കാ👍👍 മുരളി ചേട്ടൻ ഹനീഫിക്കാ ..............etc
അകാലത്തിൽ പൊയിഞ്ഞു പോയ നമ്മുടെ പ്രിയ താരങ്ങൾക്ക് ആദരാഞ്ജലികൾ🙏🙏
ഭരതന്റെ പടം എന്ന് പറഞ്ഞത് പാഥേയം ആകണം. ഹോ.. എന്താല്ലേ.. ചന്ദ്രദാസും ജോസഫ് അലെക്സും നരസിംഹ മന്നാടിയാരും ശങ്കർദാസും പട്ടേലരും മാടയും വിദ്യാധരനും രവിശങ്കറും അംബേദ്കറും ഷണ്മുഖനും മാധവനുണ്ണിയും ഒക്കെ അന്ന് പിറക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. ❤
കാലം ഒരു മാന്ത്രികൻ തന്നെ!!
കൂടെ മാമാങ്കവും 💯
@@user-tv8zr3ol1j lallappan അന്നും ഇന്നും വാണം
അമരം ആവും
@@sharunparambath99 അല്ല. ഇത് 1992ൽ പപ്പയുടെ സ്വന്തം അപ്പൂസിന്റെ സമയത്തുള്ള ഇന്റർവ്യൂ ആണ്. അമരം 1991ൽ ആയിരുന്നു.
@@iss6255 Nalla aalkkarude idayil thalli kayari verupikkunna oru tharam manorogi aakaruthu...
What a voice modulation...mollywood le king annum innum inger thannr
അന്നും ഇന്നും പച്ച മനുഷ്യൻ
അമ്പോ 🤗🤗🤗ഇക്കെന്റെ sound, ഒരു രക്ഷയുമില്ല 💕💕💕💕💕
Playstoreൽ പോയി Equalizer download ചെയ്തു bass ഫുൾ കുറച്ച് നോക്കി,,, എന്നിട്ടും ഒരു രക്ഷയില്ല,,, ഞാൻ തോറ്റു....❤️
Athu angerude vocal cordil ulla settings aanu.. phone il kurachittu karyamilla 😃
*02:02** എൻ്റെ പൊന്നോ ശോഭന ചേച്ചി എജ്ജാതി ലുക്ക്* 😍😍
1:12 1:54 എന്റമ്മേ ഇത്രയും സുന്ദരി ബോളിവുഡിൽ പോലും ഇല്ല ..❤️❤️
Satym ijjathi look👀😳
Very true
മമ്മൂക്കാന്റെ കാര്യത്തിൽ "Age on reverse gear" എന്ന് ചുമ്മാ പറയുന്നതല്ല എന്നിപ്പോൾ മനസ്സിലായി....🤞🤞🤞
DQ കേക്കിന് നുണഞിരിക്കുവാ കണ്ണ് മുഴുവനും കേക്കിലേക്കാ എന്നാ മൊഞ്ചാ മമ്മുക്കയേ കാണാൻ🤩
Thank you for uploading this video 🙏 മമ്മൂക്ക എന്നാ ഗ്ലാമർ ആ അന്നും ഇന്നും ❤️❤️❤️ ശോഭന മാം സൂപ്പർ. ഹനീഫ സൈനുദ്ധീൻ മുരളി എന്നിവർ ഒന്നിച്ചു സ്വർഗത്തിൽ ഇരുന്നു കഥ പറഞ്ഞുഉം ഇരിക്കുന്നുണ്ടാകും 😍🙏✨️✨️🙌
😢😢RIP 🙏🤲🙏🌹🌹🌹
കുട്ടി dq massmareekam