നടൻ സത്യന്റെ ഒരു അപൂർവ വീഡിയോ | Actor Sathyan Rare Video

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 591

  • @vinuvinod5122
    @vinuvinod5122 Год назад +129

    ഈ തലമുറയിൽ ഉള്ള എനിക്കും ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. 👍👍👍👍👍👍👍 സത്യൻ മാഷ്

    • @JustRelaxMalayalam
      @JustRelaxMalayalam  Год назад

      Plz subscribe

    • @PKR663
      @PKR663 3 месяца назад

      സുഹൃത്തേ , ഇത് " ഒരു പെണ്ണിൻ്റെ കഥ" എന്ന സിനിമയുടെ ക്രെഡിറ്റ് ടൈറ്റിൽസാണ്. ഇവന്മാർ അടിച്ചു മാറ്റിയത്.

  • @aravindanajitha9677
    @aravindanajitha9677 2 года назад +354

    അഭിനയ ചക്രവർത്തിയായ നല്ലൊരു മനുഷ്യൻ🙏🙏🙏

    • @saehiaraj
      @saehiaraj Год назад +6

      🌹🌹🌹🌹

    • @shajishajeesh2029
      @shajishajeesh2029 2 месяца назад +1

      Innevaeeulla loka cinemayile 20
      Maha prathibakalaya natanmare e
      Etuthal athiloral nammute
      Sathiyan mashu

  • @sureshbabu7994
    @sureshbabu7994 Год назад +203

    സത്യൻ സാർ, നസീർ സാർ ഇവരുടെ സിനിമകൾ ഇപ്പോഴും ഒരു മുഷിച്ചിലുമില്ലാതെ കാണാൻ പറ്റും❤

    • @saehiaraj
      @saehiaraj Год назад +6

      മരിച്ചിട്ടു അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അജയ്യാനായിട്ട് മലയാളസിനിമയെ ധന്യമാക്കുന്നു
      പ്രണാമം

    • @amalrai7817
      @amalrai7817 6 месяцев назад +1

      Jayan sir too...

  • @esasidharan6573
    @esasidharan6573 Год назад +343

    സത്യൻ മാഷിന്റെ ഈ പരിചയപ്പെടുത്തൽ "ഒരു പെണ്ണിന്റെ കഥ" എന്ന ചിത്രത്തിന്റെ തുടക്കത്തിൽ ആണ്. അന്നു അത് ഒരു പുതുമ ആയിരുന്നു. പിന്നെ കണ്ടിട്ടില്ല. മലയാളത്തിന്റെ ഒരേയൊരു സത്യൻ മാഷ്.

    • @JustRelaxMalayalam
      @JustRelaxMalayalam  Год назад +6

      Yes correct 💯

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад +13

      താങ്കളുടെ ഓർമശക്തി. അഭിനന്ദിക്കുന്നു.

    • @vibinvs1058
      @vibinvs1058 Год назад +10

      Video എടുത്ത ആ രീതി 👍👍👍👍

    • @triplestrongkerala7559
      @triplestrongkerala7559 Год назад +4

      നസീർ sir സത്യൻ മാഷ് ഒരു combo

    • @vasanthakumar785
      @vasanthakumar785 Год назад +8

      സത്യൻ മാഷ് മലയാള സിനിമയുടെ മഹാനടൻ പകരം വയ്ക്കാനില്ലാത്ത അത്ഭുത പ്രതിഭ അന്നത്തെ കാലഘട്ടത്തിലെ മികച്ച നടൻ

  • @lalu.slalu.s6275
    @lalu.slalu.s6275 Год назад +19

    മലയാള സിനിമ യുടെ അഭിനയ ചക്രവർത്തി ശ്രീ സത്യൻ സാറിന്റെ ഈ വീഡിയോ അതിമനോഹരം അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ചെമ്മീൻ എന്ന സിനിമ യുടെ കഥാപാത്രം മനസ്സിൽ വന്നു പ്രിയ നടന് ഒരായിരം പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹

  • @kumkum4527
    @kumkum4527 2 года назад +260

    അന്ത കാലത്തെ ഈ indroduction മോഡൽ ഉണ്ടായിരുന്നോ.... Superb 🙏🏻

    • @hakeemchelari7604
      @hakeemchelari7604 Год назад +8

      Njanum chinthichu👍

    • @CkbalachandranBalan
      @CkbalachandranBalan Год назад +1

      Oru penninte kadha..orocinimayil mathram..

    • @sskkvatakara5828
      @sskkvatakara5828 Год назад +1

      Parkshanam adyam nadaryatu satyan 1971il anu

    • @rajuoommen6965
      @rajuoommen6965 Год назад +1

      അന്ത കാലത്ത് ആ ഒരു ചിത്രത്തിൽ അല്ലാതെ ഇന്ത ഒരു ചിത്രത്തിലും കണ്ടിട്ടില്ല.

    • @sskkvatakara5828
      @sskkvatakara5828 Год назад

      @@user-pq6cs7xt9f samskara pareekshanam athu nu interviewil va

  • @abdullahkutty8050
    @abdullahkutty8050 Год назад +259

    ഇല്ല സത്യൻ സാർ അങ്ങ് മരിച്ചിട്ടില്ല - ലക്ഷകണക്കിന് മലയാളികളുടെ ഹൃദയങ്ങളിലൂടെ അങ്ങ് ജീവിക്കുന്നു.

    • @mediacentralinfo1754
      @mediacentralinfo1754 Год назад +4

      Ippo anegil 111 age ayane

    • @jarishnirappel9223
      @jarishnirappel9223 Год назад +5

      മലയാള.സിനിമയിലെ.അതുല്യ നടൻ..

    • @Megastar369
      @Megastar369 Год назад +3

      ആര് പറഞ്ഞു മരിച്ചില്ലാന്ന്🤔🤔🤔

    • @saehiaraj
      @saehiaraj Год назад

      🌹🌹🌹🌹🌹

    • @YEEKACHUVAA
      @YEEKACHUVAA Год назад +1

      Marichedo thaan eethu lokatha?

  • @veekayrm
    @veekayrm Год назад +52

    അഭിനയ ചക്രവർത്തി .!! ഇന്നും!! എന്നും!!..... മരണമില്ല 🙏🙏

  • @jijisunny4738
    @jijisunny4738 Год назад +16

    മനോഹരമായി vdo എടുത്തിരിക്കുന്നു.. ഇവരെയൊക്കെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 😢😢

  • @2001rgm
    @2001rgm Год назад +128

    ഇത് 'ഒരു പെണ്ണിന്റെ കഥ' (1971) എന്ന ചിത്രത്തിൽ സാധാരണയായി കാണിക്കാറുള്ള ടൈറ്റിലിനു പകരം ഉണ്ടായിരുന്നതാണ്.
    സത്യൻ മാഷിന്റെ അതിലെ അഭിനയം മറക്കാനാവില്ല.

    • @SurajInd89
      @SurajInd89 Год назад +2

      Ee cinemayil sheela aanu adipoli..

    • @ammu78216
      @ammu78216 Год назад +1

      1971il thanne alle sathyan master marichathu

    • @ubramnniyanyanbu5073
      @ubramnniyanyanbu5073 Год назад

      Njan orkunnun Anne ee cinema kannada

    • @muhammedashrafmanu8834
      @muhammedashrafmanu8834 Год назад

      അതെ.ഇത് ഞാൻ ഓലത്തീയേറററിലിരുന്ന് കണ്ടതാണ്..

  • @madhuramvlogs4929
    @madhuramvlogs4929 Год назад +91

    മലയാളത്തിൻ്റെ അഭിനയ ചക്രവർത്തിയ്ക്ക് പ്രണാമം

  • @santhoshkannankg5880
    @santhoshkannankg5880 Год назад +21

    സത്യൻ മാഷ്, വയലാർ എന്നിങ്ങനെയുള്ള അതുല്യ പ്രതിഭകളുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത rare video കാട്ടിത്തന്നതിന്🙏👍💐

  • @RAVAN_2030
    @RAVAN_2030 Год назад +31

    സത്യനേശൻ നാടാർ , അദ്ദേഹം ഒരു അഭിനയ വിദ്യാലയമാണ്

  • @ashokkumar699
    @ashokkumar699 Год назад +106

    "ഒരു പെണ്ണിൻ്റെ കഥ"എന്ന മൂവിയുടെ ടൈറ്റിൽ ആണ്...സത്യൻ മാസ്റ്റർ പറയുന്നത്....

  • @bijusukumaran7960
    @bijusukumaran7960 Год назад +121

    ഈ പ്രതിഭകളോടൊപ്പം അഭിനയിച്ച മറ്റൊരു പ്രതിഭയായ മധു സർ ഇപ്പോഴും ജീവിക്കുന്നു. സാറിനു ആയുരാരോഗ്യ സൗഘ്യം നേരുന്നു.

    • @mithunm.j6555
      @mithunm.j6555 6 месяцев назад

      മധു sir ഓ ആ പൊട്ടനെ ആണോ sir എന്ന് വിളിക്കുന്നത് നേരെ ഡയലോഗ് പോലും അങ്ങേർക്ക് പറയാൻ പറ്റില്ല വായിൽ നെല്ലിക്ക ഇട്ട പോലെ ഉള്ള സൗണ്ട്

    • @dileepnarayanan4910
      @dileepnarayanan4910 6 месяцев назад

      മാധവൻ നായർ നാട്ടുകാരനാണ്. നാഗർകോവിലിൽ കോളേജ് ലെക്ചറർ ആയിരുന്നു, classical dance പഠിച്ചിട്ടുണ്ട്. നന്നായി കലാപരമായി സംസാരിക്കാൻ അറിയും.

    • @Sam-q2z7m
      @Sam-q2z7m 6 месяцев назад

      ​@@mithunm.j6555 എല്ലാവർക്കും നിന്നെപ്പോലെ കൂതറ ആകാൻ പറ്റില്ല ! ബഹുമാനം കൊടുക്കുന്നത് അവരവരുടെ സംസ്കാരം ആണ് കേട്ടോടാ അന്തം കെട്ട പരട്ടക്കമ്മീ !

    • @GOPAKUMARKJ-sb6wz
      @GOPAKUMARKJ-sb6wz 6 месяцев назад +1

      ​@@mithunm.j6555എന്നാൽ താൻ ചെന്ന് പുള്ളിക്ക് പ്രനൗൺസേഷൻ ട്രെയിനിങ് കൊടുത്തിട്ട് വാ

    • @amalrajpc2876
      @amalrajpc2876 6 месяцев назад

      ​​​@@mithunm.j6555ഭ പരട്ട നാറീ 'ഏറ്റവും മനോഹരമായി അഭിനയിക്കുന്ന അതും ഭാവാഭിനയ ചക്രവർത്തിയായ മധുവിന് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ നിൻ്റെ തലയ്ക്ക് നെല്ലിക്കത്തളമിടണം

  • @rathin6642
    @rathin6642 Год назад +58

    അഭിനയത്തിന്റ കൊടുമുടി കയറിയ നടൻ സത്യൻ മാസ്റ്റർ.... ❤️❤️❤️❤️

    • @stillimproving7883
      @stillimproving7883 Год назад +3

      I think സത്യൻ, മമ്മൂട്ടി & മുരളി are of the same kind in acting.

    • @CHRSKR-wb6sn
      @CHRSKR-wb6sn Год назад

      ​@@stillimproving7883not mammutty

    • @shajishajeesh2029
      @shajishajeesh2029 2 месяца назад

      Mammotiyonnum sathiyante
      Ehzyalathu polum varillaa

    • @tomygeorge4626
      @tomygeorge4626 13 дней назад

      ​@@stillimproving7883 No. No one can be compared with late Satyan Mash. 🤔🤔😎❤❤🙏🙏🙏

  • @sasidharannadar
    @sasidharannadar Год назад +63

    അജന്തയിലാണ്
    അന്നാദ്യമായി, തിരുവനന്തപുരത്ത്
    "ഒരു പെണ്ണിന്റെ കഥ"
    റിലീസ് ചെയ്തത്...
    പതിവിൽ നിന്നും മാറിയുള്ള ഈ പരിചയപ്പെടുത്തൽ..
    അന്നത്തെ പുതുമ...

    • @JustRelaxMalayalam
      @JustRelaxMalayalam  Год назад +3

      Yeah.. pinnedu oru cinema yilum inganathe parichayappeduthal kandittilla

    • @mumbaipolicemumbaipolice8623
      @mumbaipolicemumbaipolice8623 Год назад +2

      ​@@JustRelaxMalayalamഉദയനാണ് താരത്തിൽ ശ്രീനിവാസൻ.... 😎

    • @madhupm9093
      @madhupm9093 Год назад +2

      ​@@JustRelaxMalayalam
      My dear Kuttichathan ilum ond ithupole oru introduction

    • @JustRelaxMalayalam
      @JustRelaxMalayalam  Год назад

      @@madhupm9093 അതിൽ അണിയറ പ്രവർത്തകരെല്ലാം ഇതുപോലെ പരിചയപ്പെടുത്തുന്നുണ്ടൊ??

  • @vsankar1786
    @vsankar1786 Год назад +6

    1971 കാലത്തെ പുതുമയുള്ള സിനിമാ ടൈറ്റിൽ... ചിത്രം - ഒരു പെണ്ണിൻ്റെ കഥ. ഈ പരീക്ഷണം ഇതോടെ അവസാനിച്ചു.ഈ ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിനു പിന്നാലെ ആ മഹാനടനും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു....
    സത്യന് പ്രണാമം.

  • @kalalayamovies6594
    @kalalayamovies6594 Год назад +23

    ഇന്നും ഒഴിഞ്ഞു കിടക്കുന്നു ആ സിംഹാസനം.

  • @JisnaThomas-x2v
    @JisnaThomas-x2v Год назад +36

    മലയാളത്തിന്റെ അഭിനയ ചക്രവർത്തി എന്ന ബഹുമതി മറ്റാർക്കും ഇല്ല. 👍

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Год назад +15

    ഈ വീഡിയോ വലിയൊരു നിധി ആണ് 💐🥰സത്യൻ മാഷിന്റെ റിയൽ ലൈഫിലെ സംസാരം രൂപം കാണാൻ സാധിച്ചു 🙏🏻വയലാർ ദേവരാജൻ എല്ലാരും എല്ലാരും എത്രയോ വിലപിടിപ്പുള്ളവർ 😍❤️😘🥰🥰ഒരുപാട് സന്തോഷം മനസ് നിറഞ്ഞു 👍🏻

  • @Meenu9636
    @Meenu9636 Год назад +24

    മറ്റു നടന്മാരെ പോലെയല്ല ഇദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല പകരം ജീവിക്കുകയായിരുന്നു 🎉

    • @Truthseaker-kx7kd
      @Truthseaker-kx7kd 7 месяцев назад

      അതൊക്ക നിനക്ക് അഭിനയത്തി നെ കുറിച്ച് അറിവില്ലാത്തത് കൊണ്ട് തോന്നുന്നത.. സത്യ ന്റെ അഭിനയം ഒക്കെ നാടക അഭിനയം പോലെ ആയിരുന്നു.. പിന്നീട് ഉള്ള തല മുറ അഭിനയം പഠിച്ചു അഭിനയിച്ചണു എഥാർത്ത അഭിനേതാക്കൾ ആയത്

    • @Meenu9636
      @Meenu9636 7 месяцев назад +3

      @@Truthseaker-kx7kd ഓഹോ അറിവ് പകർന്നു തന്നതിന് നന്ദി 🤑

    • @shansenani
      @shansenani 6 месяцев назад +1

      ​@@Truthseaker-kx7kdaa best sathyan aanu Indian film il athuvare drama acting mathram arunnathu ninnum reality acting kondu vannathu.. Cinema ariyunna arodum parayanda sathyan drama acting arunennu😀

    • @dileepnarayanan4910
      @dileepnarayanan4910 6 месяцев назад +1

      പറഞ്ഞു കേട്ടതാണ്.. ശരിയാണെന്നു കരുതുന്നു....
      പൂനെ film mstitute അക്കാലത്ത് leading performers ൻ്റെ acting quality assessment നടത്തിയതിൽ perfect score നേടിയത് സത്യൻ മാസ്റ്റർ ആയിരുന്നത്രേ.
      വാഴ്‌വേ മായം സിനിമ കണ്ടു നോക്കു.... മോഹൻലാൽ ഒക്കെ 100 ജന്മം എടുക്കണം ആ നിലവാരത്തിലെത്താൻ.

    • @Meenu9636
      @Meenu9636 6 месяцев назад +1

      @@dileepnarayanan4910 yes എന്റെ appoopaan ആണ് എന്നോട് പറഞ്ഞിട്ടുള്ളത് സത്യൻ enna അതുല്യ നടനെ പറ്റി.

  • @TSM346
    @TSM346 Год назад +26

    World class actor ever 🥰 sathyan master 🥰

  • @Syamkumar-n5b
    @Syamkumar-n5b Год назад +16

    ഈ മനുഷ്യനെയാണല്ലോ ദൈവമേ മിമിക്രി എന്ന പേരിൽ കോമാളിയായി ചിത്രീകരിക്കുന്നത് 😔... എന്തൊരു ഗാം ഭീര്യം......

  • @rajagopathikrishna5110
    @rajagopathikrishna5110 Год назад +354

    മിമിക്രിക്കാർ ഈ ഒരു വീഡിയൊ എങ്കിലും കണ്ടിരുന്നെങ്കിൽ സത്യൻ്റെ ശബ്ദം, രൂപം, ചലനം ,സംഭാഷണശൈലി ഇവ എങ്ങനെയാണെന്നു് മനസ്സിലാക്കാമായിരുന്നു!

    • @saehiaraj
      @saehiaraj Год назад +8

      👍👍👍👍

    • @Sreebaba-tn8gh
      @Sreebaba-tn8gh Год назад +10

      100% correct

    • @UshaUsha-zy6id
      @UshaUsha-zy6id Год назад +5

      🎉🎉🎉❤

    • @stillimproving7883
      @stillimproving7883 Год назад +6

      Correct bro..

    • @akhiljose3884
      @akhiljose3884 Год назад +14

      സത്യന്റെ സൗണ്ട് മാത്രം ഏച്ചു കെട്ടി പറയാ നേ പറ്റൂ കറക്റ്റ് മാച്ചിങ് ആരും ചെയ്തിട്ടില്ല

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Год назад +15

    ആ കാലത്ത് ഇതൊക്കെ Very innovative move ആണല്ലേ🤞satyan ji🔥🔥🔥🔥

  • @manojlal4229
    @manojlal4229 2 года назад +31

    Ever great actor in the world.Legend.🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @bineeshcnabineesh8631
    @bineeshcnabineesh8631 2 года назад +20

    Reyal Mega Star❤❤❤❤❤❤😓😭😭😭😭

  • @joydharan3860
    @joydharan3860 Год назад +3

    എന്റെ 58 വയസ്സിനുള്ളിൽ ഒരുപാട് നടന്മാരെ സ്വദേശത്തും വിദേശത്തുമായി കണ്ടു. പലരും അസാമാന്യ പ്രതിഭ ഉള്ളവർ, എന്നാൽ ഇന്നും സത്യൻ സാറിനോട് താരതമ്യം ചെയ്യാൻ പഴയതിലും പുതിയവരിലുമായി ഒരു കലാകാരനെയും കണ്ടില്ല. സത്യൻ സാറിന്റെ ചിത്രങ്ങൾ ഇപ്പോഴും എന്റെ സ്വീകരണ മുറിയിൽ ഞങ്ങൾ കുടുംബത്തിനുവേണ്ടിയും മറ്റു ബന്ധുജനങ്ങൾക്ക് വേണ്ടിയും ഞാൻ പ്രദർശിപ്പിക്കാറുണ്ട്. പ്രിയ സത്യൻ സാർ 🌹

  • @gokzjj5947
    @gokzjj5947 Год назад +29

    സത്യൻ മാഷ്. അങ്ങേക്ക് മരണമില്ല ❤❤❤❤

  • @georgekora7928
    @georgekora7928 Год назад +21

    Sathyan, the real hero in Malayalam cinema and a world class actor par excellence, loves to see him always

  • @theindian2226
    @theindian2226 Год назад +20

    Sathyan Master is the Abhinaya Chakravarthi of Malayalam Cinema forever

  • @vineethvs7270
    @vineethvs7270 2 года назад +17

    സത്യൻ സാർ 💞💞💞🙏🙏🙏🙏

  • @Anjana-
    @Anjana- 2 года назад +29

    ഇവരെ എല്ലാം ഈ film ഇൽ ജീവനോടെ കാണാൻ പറ്റിയല്ലോ 😄

  • @asainaranchachavidi6398
    @asainaranchachavidi6398 Год назад +7

    ഒരു പെണ്ണിന്റെ കഥ എന്ന സിനിമയിലെ ആദ്യ ഭാഗം ഇങ്ങിനെയാണ് തുടങ്ങുന്നത് മറ്റൊന്നിലും കാണാത്ത രീതിതിയിൽ പിന്നണിപ്രവർത്തകരെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇത് ഇവിടെ കാണിച്ചത് വളരേ സന്തോഷം ഇതല്ലാതെ പച്ചയായ ജിവതത്തിലെ നേരിട്ടൊരു അഭിമുഖം ഇത് വരേ കണ്ടെത്തിയുട്ടുള്ളതായി അറിയില്ല ഇനിയും ഇത് പോലെ സംവിധായകൻ കുഞ്ചാക്കോ കേമറക്ക് മുൻപിൽ വന്ന് കൊണ്ട് പ്രക്ഷകട് സംസാരിക്കുന്ന ഒരു രംഗം സിനിമതുടങ്ങുമ്പോൾ കാണിക്കുന്നു അത്‌ പോലെ വൈക്കം മുഹമ്മദ്‌ ബഷീർ ഒരു രംഗത്ത് അഭിനയിച്ച സിനിമയുണ്ട് അതേ പോലെ കവി കുഞ്ഞു ണ്ണി മാഷും ഒരു രംഗത്തു അഭിനയിച്ച സിനിമയുണ്ട് അതൊക്കൊ ഒന്ന് കണ്ട് പിടിച്ച് കാണിച്ചാൽ നന്നായിരിക്കും

    • @JustRelaxMalayalam
      @JustRelaxMalayalam  Год назад

      wil try,plz subscribe

    • @sujabm798
      @sujabm798 Год назад

      V M B അഭിനയിച്ച സിനിമ ധ്വനി (1988) ആണ്.

  • @sarojinisaro3515
    @sarojinisaro3515 Год назад +7

    എന്തൊരു എളിമയോടെ ആണ് സംസാരം. ❤❤❤❤

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Год назад +15

    പകരം വെക്കാനില്ലാത്ത പ്രതിഭ

  • @mohansubusubu2116
    @mohansubusubu2116 Год назад +9

    KS സേതുമാധവൻ സൂപ്പർ ഹിറ്റ്‌ സംവിധായകൻ

  • @aboobackermbi9401
    @aboobackermbi9401 Год назад +10

    Sathyan was really a great actor, never the greatest.

  • @satheeshrg9176
    @satheeshrg9176 2 года назад +36

    ഒരു രോഗി ആയിരുന്നു മാസ്റ്റർ, എന്നിട്ടും ഒന്നും ഭാവിച്ചില്ല

    • @JustRelaxMalayalam
      @JustRelaxMalayalam  2 года назад +1

      Don't forget to subscribe

    • @meghnathnambiar8696
      @meghnathnambiar8696 2 года назад +8

      എല്ലാ അർത്ഥത്തിലും മലയാള സിനിമയുടെ കരുത്തൻ

    • @Themanwithholywounds
      @Themanwithholywounds Год назад

      എന്ത് രോഗം

    • @kalanthambi5899
      @kalanthambi5899 Год назад

      ​@@Themanwithholywoundsബ്ലഡ് ക്യാൻസർ

    • @sylphene1672
      @sylphene1672 2 месяца назад

      സങ്കടകരം

  • @ravindrank1145
    @ravindrank1145 Год назад +7

    Thanks for posting this video. Very good. The way Sathyan Sir introduced everybody was super.

  • @jeffyjohn7482
    @jeffyjohn7482 2 года назад +14

    Sathyan 😍😍😍

  • @rajammaoa4478
    @rajammaoa4478 7 дней назад +1

    സത്യൻ. നസീർ. ജയൻ.ഇവർ ഈ തലമുറയിലും യുവമനസുകളുടെ ഹൃദയങ്ങളിൽ ഇന്നും ഹീറോ തന്നെയാണ് സൂപ്പർ സ്റ്റാർസ് ❤❤❤

  • @sujitppp1
    @sujitppp1 Год назад +15

    This introduction of technicians was similar to the ones from Tamil film Bommai where the director S Balachander does it himself. Those days Malayalam films were more or less following the footsteps of Tamil film industry

  • @stalinav1258
    @stalinav1258 2 года назад +15

    Best actor in world

  • @ponnuzachuz6044
    @ponnuzachuz6044 Год назад +5

    Wow poli😍
    സത്യൻ മാഷ് ഇഷ്ടം 😍

  • @mohandaspkolath6874
    @mohandaspkolath6874 Год назад +36

    സത്യൻ സാർ അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ പൂർണ്ണ ശോഭയോടെ ജീവിക്കുന്നു 'അങ്ങേക്ക് മരണമില്ല

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Год назад +8

    സത്യൻ സാർ😍

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +11

    അന്നത്തെ behind the screen ❤🥰👍super...

  • @indofright2210
    @indofright2210 6 месяцев назад +4

    ഒഴിഞ്ഞു കിടക്കുന്ന ചക്രവർത്തിയുടെ സിംഹസനത്തിൽ ചവറുകളായ മിമിക്രിക്കാർ കയറി നിരങ്ങുന്ന കാഴ്ച സങ്കടം തന്നെ!

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +150

    അങ്ങനെ ആദ്യമായി സത്യൻ മാഷിനെയും വയലാറിനെയും ഒക്കെ ജീവനോടെ കാണാൻ സാധിച്ചു 😄

  • @sbrview1701
    @sbrview1701 Год назад +2

    നന്ദി 🙏ഇത് കാണിച്ചതിന്

  • @2012abhijith
    @2012abhijith Год назад +4

    അനുഭവങ്ങൾ പാളിച്ചകൾ 💕മറക്കാൻ സാധിക്കില്ല 💞

  • @akhildevdas7694
    @akhildevdas7694 Год назад +8

    The one and only KING 👑.....

  • @PurushuUlliyerisirPurushuUlliy
    @PurushuUlliyerisirPurushuUlliy Год назад +10

    Amazing actor❤❤❤🙏🏼🙏🏼🙏🏼

  • @santhoshxavier6643
    @santhoshxavier6643 2 года назад +18

    പ്രണാമം മഹനടന്

  • @MG-pv4uq
    @MG-pv4uq 6 месяцев назад +2

    The best actor and the best human being to have ever lived. A true Legend!

  • @ashkarsaidhu746
    @ashkarsaidhu746 Год назад +13

    മലയാള സിനിമയിലെ മഹാരഥന്മാരെ കാണാൻ സാധിച്ച അമൂല്യമായ ഒരു വീഡിയോ....

  • @FM-jy7sm
    @FM-jy7sm Год назад +2

    സത്യൻ മലയാ ള സിനിമയിലൂടെ ഇന്നും ജീവിക്കുന്നു. കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു. വഴി കാണിച്ചു കൊണ്ടിരിക്കുന്നു പുതു തലമുറക്ക്.

  • @athulrajesh9991
    @athulrajesh9991 Год назад +9

    ഇപ്പോഴും മരിച്ചിട്ടില്ല എന്നൊരു തോന്നൽ... 🙏

  • @anurajcsheerichu1482
    @anurajcsheerichu1482 Год назад +4

    Sathyan sir🔥

  • @fatimajerome8424
    @fatimajerome8424 8 месяцев назад +2

    Thank you ❤❤❤........He was a legend 💞💞💞

  • @MrArunCochin
    @MrArunCochin Год назад +2

    🔥 അന്ന് യൂട്യൂബ് ഇല്ലെങ്കിലും... നല്ലൊരു ടീം പ്രൊമോ വീഡിയോ ❤️❤️

  • @AswaniSumesh-s2o
    @AswaniSumesh-s2o 5 дней назад +2

    സൂപ്പർ 🥰🥰🥰

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 22 дня назад +3

    മലയാളസിനിമയിലെ അഭിനയ സർവകലാശാല❤❤❤

  • @RajeshNairK
    @RajeshNairK 6 месяцев назад +2

    ഈ സിനിമ ഇറങ്ങിയപ്പോൾ എനിക്ക് മൂന്ന് വയസ്സ്. അടുത്ത് തീയേറ്ററിൽ വന്നപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു, അച്ഛാ എനിക്ക് ഒരു പെണ്ണിന്റെ കഥ സിനിമ കാണണം. അച്ഛൻ പറഞ്ഞു, ഇപ്പോൾ പോകണ്ട ഇത് ഒരു പെണ്ണിന്റെ കഥയല്ലേ ഉള്ളൂ, ഒരുപാടു പെണ്ണുങ്ങളുടെ കഥ വരുമ്പോൾ കാണാം. അത് കേട്ടപ്പോൾ എനിക്കും സന്തോഷം!

  • @ajaykrishnanpk7777
    @ajaykrishnanpk7777 Год назад +13

    Legend

  • @hitha89
    @hitha89 Год назад +6

    സത്യൻ മാഷ് ❤️❤️❤️🙏🙏

  • @MultiManugeorge
    @MultiManugeorge Год назад +7

    Sathyan sir and crew ❤🎉

  • @vineesh8757
    @vineesh8757 Год назад +2

    സൂപ്പർ കാലത്തിനു മുന്നേ സഞ്ചാരിച്ച വീഡിയോ ❤❤❤മഹാൻ മാരെ കാണാൻ കഴിയുന്നത് ഭാഗ്യം ❤

  • @johnsondaniel8062
    @johnsondaniel8062 Год назад +15

    പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെട്ട പ്രീയപ്പെട്ട നടൻ സത്യൻ സാർ മാത്രം❤

  • @anurajarts8264
    @anurajarts8264 Год назад +5

    ജീവിതത്തിൽ ആദ്യമായിട്ടു കാണുന്നത്. 💚💚💚 ഇങ്ങനെയൊന്നു കണ്ടിട്ടില്ല

  • @sreyaambika6173
    @sreyaambika6173 Год назад +4

    എന്ത് . വിനയമാണ് അദ്ദേഹത്തിന ❤

  • @ashakannan5408
    @ashakannan5408 Год назад +3

    Vayalar❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajimohan8097
    @sajimohan8097 Год назад +5

    മഹാനടൻ സത്യൻ മാഷ് ❤❤❤❤

  • @thekkupant785
    @thekkupant785 2 года назад +14

    Great actor

  • @maneeshks3490
    @maneeshks3490 Год назад +7

    Great man ❤️❤️

  • @creategooglegooglecreate5754
    @creategooglegooglecreate5754 Год назад +5

    Good. It's also relavent that how they introduce artists and their entries.Well presented..Salute to Sathian Sir in the name of Indian Film.❤

  • @mohammedallipparambil
    @mohammedallipparambil 6 месяцев назад +1

    സത്യനെപ്പോലെ നടന ശേഷിയുള്ള ഒരു നടൻ ഇപ്പോഴും നമുക്കണ്ടോ? ഇല്ല.ആ ഭാവ ചലനങ്ങൾ ഇപ്പോഴും വിസ്മയം.❤❤❤❤❤❤❤❤❤ AMD

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +2

    കിങ് ഓഫ് ആക്ടിങ് ❤

  • @Rodroller4895
    @Rodroller4895 6 месяцев назад +1

    മലയാള സിനിമയുടെ തിരുമുറ്റത്ത് ഇന്നും ഒഴിഞ്ഞു കിടക്കുന്ന സിംഹാസത്തിന് ഉടമ. ശ്രീ സി വി സത്യനേശൻ എന്ന സത്യൻ❤

  • @saigathambhoomi3046
    @saigathambhoomi3046 Год назад +2

    ഒട്ടേറെ പ്രാവശ്യം കണ്ടതാണ്. എന്നാലും നന്ദി 🙏🌹🌹🌹🌹🌹🌹

  • @thomasaquinas7684
    @thomasaquinas7684 6 месяцев назад +2

    One of the most best actor in the Indian film industry

  • @sangeetha.m7557
    @sangeetha.m7557 Год назад +2

    Superb intro,old is gold thanne ennu veendum theliyichirikyunnu 👍🙏👌👏👏💐😍

  • @saraswathydtpcentre1716
    @saraswathydtpcentre1716 Год назад +2

    Sathyan Sir is a great and the variety personality

  • @sheenalalu4994
    @sheenalalu4994 Год назад +3

    Great sathyan mash

  • @shobhanaag3935
    @shobhanaag3935 6 месяцев назад +3

    ഇപ്പോഴും അദേഹത്തിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു

    • @indofright2210
      @indofright2210 6 месяцев назад +3

      അവിടെകേറി മിമിക്രിക്കാർ നിരങ്ങുന്നു.

    • @tomygeorge4626
      @tomygeorge4626 13 дней назад

      ​@@indofright2210കൂടെ മമ്മുട്ടിയും മോഹൻലാലും സുരേഷ് ഗോപി യും നിരങ്ങുന്നുണ്ട്. പക്ഷേ സത്യ൯ മാഷ് ഇരുന്ന സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു. 🤔🤔😎❤❤

  • @manus9309
    @manus9309 6 месяцев назад +2

    മാനുവൽ സത്യനേശൻ നാടാർ എന്ന സത്യൻ മാഷിൻ്റെ അഭിനയത്തിനെ എല്ലാ സിനിമ സീരിയൽ അഭിനേതാക്കളും ഒരു പാഠ പുസ്തകം ആക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
    ഒപ്പം നമ്മുടെ മിമിക്രി കലാകാരൻമാരും അദ്ദേഹത്തിന്റെ അഭിനയത്തെ ഒന്നു കണ്ടാൽ നന്നായിരുന്നു

  • @kkstorehandpost2810
    @kkstorehandpost2810 6 месяцев назад +2

    ഇപ്പോൾ എടുക്കുന്ന സീനിമകളിലും ഇത് പോലെ പരിചയപ്പെടുത്തണം 👌

  • @gundoos1414
    @gundoos1414 9 месяцев назад +1

    സേതുമാധവൻ എന്ന സംവിധായകനെ കാണണമെന്നുണ്ടായിരുന്നു. Thanks a lot for this video

  • @ganeshramaswamy1904
    @ganeshramaswamy1904 Год назад +6

    Satyan: great actor 🎉

  • @salinip8869
    @salinip8869 Год назад +2

    Thanksssss for this rarest video🙏🥰

  • @PrakasanRaghavan-y8f
    @PrakasanRaghavan-y8f Год назад +16

    ഒരു പെണ്ണിന്റെ കഥ യിലെ ആദ്യ സീൻ....

    • @dasanas4411
      @dasanas4411 Год назад +1

      അന്ന് ഈ പടം കണ്ട ഞാനും നിങ്ങളും മറ്റുള്ളവർക്കും ഇത് അറിയാം ഇന്നുള്ളവർ black and white films കാണുന്നില്ലല്ലോ

    • @exceptionl185
      @exceptionl185 Год назад +1

      ​@@dasanas4411kanunnund..njan kanunnund..kanunnathil koodutalum black and white chitrangal annn❤

  • @vinodskumar1689
    @vinodskumar1689 6 месяцев назад +2

    Classic introduction.👍

  • @meghnathnambiar8696
    @meghnathnambiar8696 2 года назад +5

    Thanks for this rare video

  • @mahasambavam
    @mahasambavam Год назад +5

    What a wonderful presentation.. Never ever i have seen something like this

  • @aruncm2268
    @aruncm2268 2 месяца назад +2

    Sathiyan. Sir😢😢😢😢😢😢😢😢😢😢

  • @selestinkjoseph7160
    @selestinkjoseph7160 Год назад +13

    The first natural actor in India

  • @sourav___raj
    @sourav___raj Год назад +3

    Broken the stereotypes!!!!!! Nice

  • @sanaamedia5508
    @sanaamedia5508 Год назад +6

    അതുല്യ പ്രതിഭ ...സത്യൻ സർ