അശോകാ അത് രണ്ടായി മുറിച്ചു പറഞ്ഞേ | HARISREE ASOKAN | MAMMOOTTY | THE CUE

Поделиться
HTML-код
  • Опубликовано: 11 дек 2024
  • മമ്മൂക്ക അഭിനയിക്കുന്നത് കണ്ടിട്ട് പിടച്ചുപോയി, മമ്മൂക്ക ഒരു എന്‍സൈക്ലോപീഡിയ; ഹരിശ്രീ അശോകൻ
    #Mammooty
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 212

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +295

    പഴയ സിനിമകളുടെ ഒക്കെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമാണ്... ❤️❤️

  • @s___j495
    @s___j495 3 года назад +119

    അശോകേട്ടോ കട്ടപ്പ style❣️❣️❣️❣️പൊളിച്ചു look🔥🔥🔥🔥

  • @Sreeharimadamana
    @Sreeharimadamana 3 года назад +41

    നിങ്ങളുടെ എളിമ കാരണം നിങ്ങൾ അങ്ങനെ പറയുന്നു എനിക്കൊന്നും ആവൂല എന്ന്.. 😄ഞങ്ങൾക്ക് നിങ്ങളും ഒരു അത്ഭുതമാണ് ♥️♥️variety of expressions... കഥാപാത്രങ്ങൾ ♥️♥️♥️♥️ഇനിയും comedy കഥാപാത്രങ്ങളും serious കഥാപാത്രങ്ങളുമായി ഞങ്ങളെ പ്രേക്ഷകരെ വിസ്മയിപ്പിക്കുക ♥️♥️

  • @s___j495
    @s___j495 3 года назад +100

    ഗുലാൻ മമ്മൂക്ക insident പറഞ്ഞപ്പോൾ രോമാഞ്ചം 🔥🔥🔥ufff🔥🔥🔥❣️❣️❣️

  • @aseemabdul4816
    @aseemabdul4816 3 года назад +24

    എന്നെന്നും നമ്മുടെ രമണനായി ഇരിക്കട്ടെ 😍😍 ഒരു മാസ്സ് എൻട്രി കാരക്ടർ പ്രതീക്ഷിക്കുന്നു

  • @ibirdmedia8530
    @ibirdmedia8530 3 года назад +33

    Happy birthday to mammuka
    God bless you.
    മമ്മുക്ക എന്ന മനുഷ്യൻ ഒരു നടൻ മാത്രമല്ല ആരും അറിയാത്ത ചില സത്യങൾ മമ്മുക്ക ചെയുന്ന സിനിമയിൽ ഉണ്ട് അത് മമ്മുക്ക ഒരു വലിയ സാംവിധായകൻ കൂടിയാണ് അദ്ദേഹമാണ് പല സിനിമകളിലും നല്ല നല്ല സിറ്റുവേഷൻ നല്ല സീൻ എല്ലാം ചെയ്യിക്കുന്നത് പല അഭിനേതാക്കൾക്കും പല സംവിധായകർക്കും ഐഡിയകൾ കൊടുക്കുന്നതും മമ്മുക്ക യാണ്

  • @mayboy5564
    @mayboy5564 3 года назад +305

    ഇന്ദ്രൻസേട്ടനെ പോലെ ഇങ്ങേരെയും പുതിയ സംവിധായകർ ഉപയോഗപ്പെടുത്തട്ടെ... ഹരിശ്രീ അശോകൻ ചേട്ടൻ❤️

    • @sinanaboobakkar4709
      @sinanaboobakkar4709 3 года назад +13

      സത്യം അർഹിക്കുന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല

    • @mayboy5564
      @mayboy5564 3 года назад +8

      @@sinanaboobakkar4709athe...nalla actor aan

    • @Sreeharimadamana
      @Sreeharimadamana 3 года назад +1

      True😍

    • @SGFMalappuram
      @SGFMalappuram 3 года назад +2

      ഒരിക്കൽ സുന്ദർദാസ് ഒന്ന് ഉപയോഗിച്ച് നോക്കി

    • @Ansalrahman1
      @Ansalrahman1 3 года назад

      Savithriyude aranjaanam

  • @s___j495
    @s___j495 3 года назад +52

    മമ്മൂക്ക അന്നും ഇന്നും എന്നും ഇനിയും ❤❤❣️❣️

  • @umeshparakkotkandiyil65
    @umeshparakkotkandiyil65 3 года назад +10

    ഞങ്ങ നിങ്ങ ഫാൻ ആണ്... അശോകേട്ട 😘... Orupad chiripicha... Orupad chindipicha.. Ningal... 😘😘😘..

  • @memorylane7877
    @memorylane7877 3 года назад +35

    അശോകൻ ചേട്ടനും മകൻ അർജുൻ അശോകനും കട്ട മമ്മൂക്ക ഫാൻസ്‌ ആണ്. ❤ അർജുൻ ഫോൺ നമ്പർ വരെ 369ൽ അവസാനിക്കുന്നത് നോക്കി എടുത്ത ലെവൽ ഫാൻബോയ് ആണ്.❤

  • @sanjay____
    @sanjay____ 3 года назад +109

    കേൾക്കുമ്പോതന്നെ ഒരു ഫീൽ ❤️

    • @shihabudheenshihab5229
      @shihabudheenshihab5229 3 года назад +1

      മമ്മൂക്കയുടെ എഴുപതാം പിറന്നാൾ പ്രമാണിച്ചുള്ള ഈ കമന്റിന്റെ എഴുപതാം ലൈക് എന്റെതായത് തികച്ചും യാതൃശ്ചികം മാത്രം..... 😄😄😄

  • @ajaykeekamkote1018
    @ajaykeekamkote1018 3 года назад +206

    ഇന്ദ്രൻസ് ..... മാമുക്കോയ... ഇനി ഇദ്ദേഹത്തിന്റെ ഒരു Re entry ആണ് കാത്തിരിക്കുന്നത് ....

  • @saleemabdul1613
    @saleemabdul1613 3 года назад +16

    ഹരിശ്രീ അശോകൻ 👍👍👍👍
    ❤❤❤mammookka ❤❤❤
    💞💞💞💞💞

  • @mujeeboman9410
    @mujeeboman9410 3 года назад +32

    അല്ലെങ്കിലുംഅഭിനയിക്കാൻ
    പറഞ്ഞാൽ ജീവിച്ചുകാണിക്കും
    അതാണ് മമ്മൂക്ക

  • @dericabraham8981
    @dericabraham8981 3 года назад +46

    മലയാള സിനിമയുടെ ഒരെ ഒരു രാജാവ് Mamooka 🥰🥰💥💥

  • @azadazad9330
    @azadazad9330 3 года назад +14

    ബസ് കണ്ടക്ടറിലെ - ബാവുട്ടി-കുഞ്ഞാക്കbest combo

  • @abdulsathar367
    @abdulsathar367 3 года назад +16

    ഹായ് ഹരിശ്രീ - താടിയും -കഷണ്ടിയും കലക്കി - ആള് തന്നെ മാറി . നന്നായിട്ടുണ്ട്.

  • @truth-is-very-simple
    @truth-is-very-simple 3 года назад +7

    Ishttapetta actor aanu harisreechettan👍🏻

  • @sajeevkumar638
    @sajeevkumar638 3 года назад +10

    Happy Birthday Dear Mamookkka

  • @muhammedansil4188
    @muhammedansil4188 3 года назад +92

    പ്രായം ആവുന്ന ഇക്കയേം അശോകേട്ടനേയും കാണുമ്പോ തന്നെ സങ്കടമാണ് 😓
    എന്നും ഇതു പോലെ ഇരിക്കട്ടെ 🤗

    • @HUMAN-ty3vw
      @HUMAN-ty3vw 3 года назад +5

      Namukkum prayam aayikondirikkalle..

    • @AnurajAVR
      @AnurajAVR 3 года назад +4

      ഓരോ ദിവസം കഴിയുംബോഴും നമ്മുക്കും പ്രായം കൂടുവാണ്

  • @ansarianu9586
    @ansarianu9586 3 года назад +21

    മമ്മുക്ക പിറന്നാൾ ആശംസകൾ 😍😍😍

  • @mussaffermn9068
    @mussaffermn9068 3 года назад +52

    First time ...........First time seeing a person evaluating mamooka from technical point...............

  • @fahadcraftart2431
    @fahadcraftart2431 3 года назад +13

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള comady താരം 😍😍😍👍👍

  • @wing5848
    @wing5848 3 года назад +4

    അശോകേട്ടനെ നായകനാക്കി സിനിമ എടുക്കണം ......🥰🥰🥰🥰🥰🥰🥰

  • @sundardas6541
    @sundardas6541 3 года назад +14

    അശോകാ നന്നായിസംസാരിച്ചു സത്യസന്ധമായി തന്നെ സംസാരിച്ചു.നന്നായിട്ടുണ്ട്.

  • @noushadmanathanath971
    @noushadmanathanath971 3 года назад +5

    നിങ്ങങ്ങളും സൂപ്പർ ആയിട്ടുണ്ട് 👍👍👍👌👌

  • @sirajmather404
    @sirajmather404 3 года назад +9

    Mammookka is a great human being.....Harisree Asokan chettan a genuine person.
    👍both of you.

  • @rajeeshraj1358
    @rajeeshraj1358 3 года назад +7

    നല്ലമനുഷ്യൻ മികച്ച നടൻ..

  • @gafoorfs5837
    @gafoorfs5837 3 года назад +7

    Ashoketan Nalla nadananu 🌹👍

  • @fuel3870
    @fuel3870 3 года назад +9

    Mammookka 🤍🤍

  • @jijojijonx6679
    @jijojijonx6679 Год назад

    Mammoa ashoketta God bless

  • @memorylane7877
    @memorylane7877 3 года назад +11

    ഗുലാന്റെ ഇൻസിഡന്റ് പറഞ്ഞപ്പോൾ രോമാഞ്ചം വന്നു.❤

  • @shareefk1690
    @shareefk1690 3 года назад +8

    Mammookka 😍😍

  • @swa_thiv3628
    @swa_thiv3628 3 года назад +15

    Ikka 🥰 and ashokan chettan🥰

  • @muhammedswalih2005
    @muhammedswalih2005 3 года назад +3

    Ashokeetante ee look adipoli💥💥

  • @sarathkrishnanpv9341
    @sarathkrishnanpv9341 3 года назад +51

    7:18
    THANK ME LATER 😊

  • @widevision1213
    @widevision1213 3 года назад +7

    ഈ ലുക്കിൽ അശൊകേട്ടനിലൊരു അപാര വില്ലൻ കിടക്കുന്നുണ്ട്‌.

  • @sathiyansathiyan4545
    @sathiyansathiyan4545 3 года назад +3

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA

  • @subzer1655
    @subzer1655 3 года назад +11

    Harrisree asokañ chettañaè oruppad ishtamanù nalla characterssum new moviessum kittatae ennu assamssikunnu ❤❤❤°

  • @sreeragssu
    @sreeragssu 3 года назад +28

    2010 ന് വളരെ കുറച്ച് സിനിമകളിലാണ് ഹരിശ്രീ അശോകന് അവസരം ലഭിച്ചത്.. ദിലീപ് - ഹരിശ്രീ കോംബോ എക്കാലത്തെയും മികച്ചതായിട്ടും ദിലീപിന്‍റെ സിനിമകളിലും ഇദ്ദേഹത്തെ കാണാറില്ല.. ഒരു നല്ല തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു... മലയാളത്തില്‍ നിലവില്‍ കോമഡി സിനിമകള്‍ തന്നെ ഇല്ലാതായിരിക്കുന്നു...

  • @sumalsathian6725
    @sumalsathian6725 3 года назад +1

    സ്വാഭാവിക നർമ്മം വിതറുന്ന ഹരിശ്രീ അശോകൻ ഇഷ്ടം🙏🌹

  • @jishnuvijayan1153
    @jishnuvijayan1153 3 года назад +11

    Mammookka

  • @ashmilnjr4006
    @ashmilnjr4006 3 года назад +2

    സൂപ്പർ അശോകേട്ടൻ

  • @thomasbenny5070
    @thomasbenny5070 3 года назад +3

    നല്ല ഒരു actor ആണ്

  • @tkmadhukumar9177
    @tkmadhukumar9177 3 года назад +3

    He is one of main piller of Malayalam film.

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад +2

    💞💞💞മമ്മൂക്ക 😘😘😘😘

  • @edwinkt836
    @edwinkt836 3 года назад +48

    ഹരിശ്രീ അശോകൻ ചേട്ടൻ പിന്നീട് എന്താ jackpot സിനിമയിൽ അഭിനയിക്കാതെ ഇരുന്നത്

  • @Rizi535
    @Rizi535 3 года назад +2

    Ashoketta look kidu

  • @Athuljoseph-c7e
    @Athuljoseph-c7e 3 года назад +25

    ബാവൂട്ടിയിലെ ഇവരുടെ combo ❤️👌

  • @nazarma9283
    @nazarma9283 3 года назад +20

    Many more happiest returns of the day for the great actor Mammootty 🎂

  • @rahultr7198
    @rahultr7198 3 года назад +13

    King of comedy

  • @pk-96
    @pk-96 3 года назад +6

    Saleem kumarinum indransinum okke arhicha angeegaram kitty. Ingere koodi utilise cheythukan kanan oragraham.. Athinulla capacity okke ulla actor thanne anu harishree ashokanum❤

  • @DrRahul4044
    @DrRahul4044 3 года назад +4

    4:05 Ashokettaaa aa scene enikk ariyaan njan sredhichitt unddd,njanum vicharichitt undd,
    Oru Scene ,Mukesh ettan and ashokettan bhavanaye kaanan ladder 🪜 vachu kayari , appol innocent pidikkum Mukeshine ennitt ladder veezhum,last Mammokka vannu innocent ine thookkki ,ellareyum thookki nilathidum,appol Ashok ettan Mukesh ettante purakil olichu ninnu mammokkaye nokkunnath alleeeee🙏🙏🙏🙏🙏

  • @shahanamonaco1505
    @shahanamonaco1505 3 года назад +3

    Mammuka 🔥 🔥 🔥

  • @jaleelk1331
    @jaleelk1331 3 года назад +3

    Legendary.

  • @kingdomofangel136
    @kingdomofangel136 3 года назад +3

    Njan kanda ettavum nalla comedian ashokettan

  • @afsheqaq3423
    @afsheqaq3423 3 года назад +32

    Comadey king 🎬😄💪🏻

  • @GoogleUser-xz8fc
    @GoogleUser-xz8fc 3 года назад +2

    സൂപ്പർ

  • @minnalherogame5151
    @minnalherogame5151 3 года назад +18

    ഇപ്പോൾ ഇതൊക്കെ ആണ് വലിയ വിശേഷം.. ഫോട്ടോസ് share ചെയ്യാറുണ്ട്... ലൈക് ചെയ്യാറുണ്ട്... പണ്ടൊക്കെ ഇങ്ങനെ ആണോ? സ്നേഹബന്ധം വിവരിക്കുന്നത്...?? കാലം പോയ പോക്ക്... ഇതൊക്കെ ആയാലും ഇക്ക എന്റെ chank ആണ്... I love മമ്മുക്ക... Happy birthday

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 года назад +17

    ഓണം പെരുന്നാൾ ക്രിസ്മസ് ഇത് എല്ലാവരും ആഘോഷിക്കുന്നില്ല പക്ഷെ മമ്മുക്കന്റെ ഭർത്ഡേ എല്ലാവരും എല്ലാ പാർട്ടിക്കാരും ആഘോഷിക്കുന്നു ♥♥♥

    • @tomgeorge7682
      @tomgeorge7682 3 года назад +3

      ഓണം എല്ലാവരും ആഘോഷിക്കൂടോ

    • @muhammadfaizalmuhammadfaiz7200
      @muhammadfaizalmuhammadfaiz7200 3 года назад +2

      @@tomgeorge7682 ആഘോഷിക്കട്ടെ ഓണം മാത്രമല്ല എല്ലാ ആഘോഷങ്ങളും എല്ലാവരും ആഘോഷിക്കട്ടെ.

    • @tomgeorge7682
      @tomgeorge7682 3 года назад +2

      @@muhammadfaizalmuhammadfaiz7200 അതെയതെ ✌️

    • @SafeerKannurcity
      @SafeerKannurcity 3 года назад

      ഒന്ന് പൊടാപ്പാ

    • @muhammadfaizalmuhammadfaiz7200
      @muhammadfaizalmuhammadfaiz7200 3 года назад

      @@SafeerKannurcity നീ ഒന്ന് പോടെ.

  • @varun3062
    @varun3062 3 года назад +4

    Indrans ettan, mammukoya ashok ettan ....most experienced all rounders

  • @darklife1988
    @darklife1988 3 года назад +8

    Ikka ❤️❤️❤️❤️

  • @ksadique3964
    @ksadique3964 3 года назад +2

    Nalla manassa ashokan

  • @shareefk1690
    @shareefk1690 3 года назад +8

    Thuruppugulan 😎⚡😍

  • @My_fitlife__journey
    @My_fitlife__journey 3 года назад +5

    I was in chronic bachelor cinema set at panambilli nagar

  • @easahajiraeasa5683
    @easahajiraeasa5683 3 года назад

    Thank you ashoketta

  • @jeffeena
    @jeffeena 3 года назад +2

    I enjoyed his movie with dileep

  • @somankb7196
    @somankb7196 3 года назад +8

    ആർക്കും അറിയില്ല മമ്മൂക്ക ആരാ എന്ന് അശോകേട്ടൻ ജോണി ആന്റണി 💓

  • @ranjithababu707
    @ranjithababu707 2 года назад +1

    മമ്മൂക്കാ

  • @501soap
    @501soap 3 года назад +8

    Iyalude makan oru superstar akum.

  • @suhailabdulhameed1977
    @suhailabdulhameed1977 3 года назад +2

    എജ്ജാതി ലുക്ക്

  • @sudheerchikkusudheerchikku107
    @sudheerchikkusudheerchikku107 3 года назад +1

    Supet

  • @naaztn1392
    @naaztn1392 3 года назад +3

    ഇദ്ദേഹത്തിന്റെ അസുഖം ദൈവം മാറ്റി കൊടുക്കട്ടെ

  • @johnikka2153
    @johnikka2153 3 года назад +8

    Well said

  • @irshadirshadismail1847
    @irshadirshadismail1847 2 года назад

    Valuable words 🙏

  • @Mr.jinn007
    @Mr.jinn007 3 года назад +24

    10 മിനിറ്റ് എനക്ക് 10 സെക്കന്റ്‌ പോലെ പോയി കേട്ടു കൊണ്ടേ ഇരിക്കണം എന്ന് തോന്നിയത് എനക്ക് മാത്രമോ??

  • @anas369puthiyath2
    @anas369puthiyath2 3 года назад +4

    Ikkaa Boss mass ❤️❤️❤️🔥🔥🔥

  • @roshinroshin.roshin3335
    @roshinroshin.roshin3335 3 года назад +22

    Super

  • @tharifkhannoushad9205
    @tharifkhannoushad9205 3 года назад +6

    🔥🔥🔥

  • @automobile5967
    @automobile5967 3 года назад +1

    പഞ്ചാബി ഹൗസ് ഇലെ അശോകേട്ടന്റെ ആ ലുക്ക് ..... അത്രേം ലുക്ക് ഉള്ള വേറെ ഒരു കൊമേടിയാണ് ക്യാരക്ടർ ഉണ്ടോ മലയാള സിനിമയിൽ 💥

  • @sulfikerumar1496
    @sulfikerumar1496 3 года назад +14

    ഹരിശ്രീ അശോകന് നന്നായി അഭിനയിക്കാൻ മാത്രമല്ല നന്നായി സംസാരിക്കാനുമാറിയാം എന്ന് മനസ്സിലാക്കാൻ സാധിച്ച വീഡിയോ

  • @ksadique3964
    @ksadique3964 3 года назад +2

    Paavam ashokan

  • @achusmon4680
    @achusmon4680 3 года назад +3

    മമ്മൂട്ടി ഒരു വികാരം

  • @suneershasuneernadhu4893
    @suneershasuneernadhu4893 3 года назад +27

    Supeer

  • @georgeindian6162
    @georgeindian6162 3 года назад +3

    ഇപ്പോൾ പറഞ്ഞപ്പോഴാണ് ഇതൊക്കെ ശ്രദ്ധിക്കാൻ തോന്നിയത്.

  • @sujithboss6039
    @sujithboss6039 3 года назад +5

    Mammukka 😍😘

  • @tharifkhannoushad9205
    @tharifkhannoushad9205 3 года назад +3

    Ikkaaaa

  • @netuser3013
    @netuser3013 3 года назад +26

    Why actor Harisree Ashokan didn't work in movie jackpot..?

  • @sunithasunitha9638
    @sunithasunitha9638 3 года назад +5

    👍❤🌹❤❤❤

  • @abdulsalaam6816
    @abdulsalaam6816 3 года назад +2

    👌

  • @ardipolegaming5406
    @ardipolegaming5406 2 года назад

    😻😻😻😻😘

  • @aji-thestoryteller7242
    @aji-thestoryteller7242 3 года назад +2

    👌👌👌

  • @murshidpvmurshidmurshidpvm1653
    @murshidpvmurshidmurshidpvm1653 3 года назад +3

    Nice

  • @abdulkamalnazar
    @abdulkamalnazar 3 года назад

    👏👏👏👏👏👏👏👏👏👏👏👏👏👏

  • @fazilpachu8980
    @fazilpachu8980 3 года назад +1

    7.54 ashoka vilicha voice mammuka voice touch ndea

  • @ershade1640
    @ershade1640 3 года назад +2

    👍👍👍

  • @ashinm3618
    @ashinm3618 3 года назад +1

    7:19

  • @yourstruly1234
    @yourstruly1234 3 года назад +8

    Annan thampi cinemayil climax scene il Mammooty performance oru rakshem illa..

  • @kichukichu3048
    @kichukichu3048 3 года назад +2

    🔥

  • @wgzspy5349
    @wgzspy5349 3 года назад +3

    Masha allha kann thattadirikette