5 ദിവസം കൊണ്ടാണ് പറക്കും തളികയിലെ ആ സീൻ shoot ചെയ്തത് | Harisree Ashokan | Maharani Movie

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 117

  • @aiswaryamenon3571
    @aiswaryamenon3571 11 месяцев назад +30

    പറക്കും തളിക ❤❤❤❤
    എത്ര ടെൻഷനിൽ ഇരുന്നാലും ഇതൊന്നു കണ്ടാൽ മതി relax ആകാൻ 🤣ഇത് പോലെ ഒരു പടം ഇനി ഉണ്ടാകുമോ... ഓരോ സീനിലും ചിരിക്കാനുള്ളത് ഉണ്ട്

  • @johnsmedia1757
    @johnsmedia1757 Год назад +128

    5 സിനിമയ്ക്ക് ഉള്ള കോമഡി ഉണ്ട് ഈ ഒരു സിനിമയിൽ. അത്പോലെ തന്നെ ആണ് പഞ്ചാബി ഹൗസും

    • @jithinunnyonline3452
      @jithinunnyonline3452 Год назад +3

      സത്യം

    • @Wanderingsouls95
      @Wanderingsouls95 Год назад

      @@mhmdmsthfa9961 ഇങ്ങള് ഇവിടേം ഇണ്ടാ 😂

    • @Wanderingsouls95
      @Wanderingsouls95 Год назад +5

      പഞ്ചാബി ഹൗസിലെ ഓരോ ഡയലോഗും മനഃപാഠമാണ് 🤩

    • @arjun-kz3oe9ee8w
      @arjun-kz3oe9ee8w Год назад

      ​@@Wanderingsouls95മൊട്ട ഇവട്ടെ തലേൽ ചെവിലും കേറി അതാ

    • @itzmeadi666
      @itzmeadi666 Год назад

      ⁠@@mhmdmsthfa9961uff, ethnaan ath 🔥

  • @LiveintheMoment24
    @LiveintheMoment24 Год назад +499

    എലി പെട്ടി ഉത്ഘടനം ചെയ്യുന്ന scene ഇണ്ട് 😂 എന്തൊരു സീരിയസ് ആയിട്ട് ആണ് ദിലീപ് ഏട്ടനും ഹരിശ്രീ ചേട്ടനും ചെയ്തേ 😃

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ Год назад +28

      അതെ..😂.. ലഡ്ഡു വിതരണം ഒക്കെ ആയിട്ട് 😄😄

    • @cherie_diana
      @cherie_diana Год назад +5

      😂😂😂

    • @LiveintheMoment24
      @LiveintheMoment24 Год назад +20

      @@അന്യഗ്രഹജീവി-ജ സത്യം, ഞാൻ ഇപ്പം അടുത്ത അത് ശ്രേദ്ധിച്ചേ, ഇവരാ പടത്തിന്റെ പ്രത്യേകത നമ്മൾ ഓരോ തവണ കാണുമ്പോളും പുതിയ എന്തേലും കിട്ടും 😂😂 അവര എക്സ്പ്രഷൻ ആണ് പൊളി 😂

    • @NeethuSanu846
      @NeethuSanu846 Год назад +3

      ​@@അന്യഗ്രഹജീവി-ജആ 😂😂👍😍

    • @ayshashifana3605
      @ayshashifana3605 Год назад +2

      Please time onn parayo

  • @viralpost9068
    @viralpost9068 Год назад +86

    Ee പടത്തിൽ ചെയ്ത ആ സീൻ വേറൊരു പടത്തിലും ഞൻ കണ്ടിട്ടില്ല ഒരു tom nd jerry fight കാർട്ടൂൺ അല്ലാതെ ചെയ്യുമ്പോൾ എങ്ങനെ ഉണ്ടാവും അത് പോലെ എട്ത്തു വെച്ച് 🎉🎉❤❤

    • @The.Revenant96
      @The.Revenant96 Год назад +3

      enik funny fight scene avunbo . parakim thalika pinne pandathe mohalal movies aram+aram kinnaram , mazha peyyunu maddalam kottunu climax fight . pinne kuberan market fight 😂 njn idak idak kanum

    • @viralpost9068
      @viralpost9068 Год назад +1

      @@The.Revenant96 😁😁

  • @AydhiAad
    @AydhiAad Год назад +92

    ദിലീപ്ന്റെ 88%സിനിമയും കണ്ടു കണ്ടു ഇരുന്ന് ചിരിക്കാം

    • @sabirc4u
      @sabirc4u Год назад +2

      How do you get exactly 88%😂

  • @anandhuvijayan5967
    @anandhuvijayan5967 Год назад +87

    ഇത് കണ്ടപ്പോ എന്തോ വല്ലാത്തൊരു സന്തോഷം 🙂❤❤❤

  • @shahidshanu698
    @shahidshanu698 Год назад +22

    ഈ പടത്തിന്റെ ഒക്കെ കംപ്ലീറ്റ് Behind the scenes ഇല്ലാത്തത് ആണ്‌ നമ്മുടെ നഷ്ടം ❤️❤️. Legendary movie by legendary team.

  • @Wanderingsouls95
    @Wanderingsouls95 Год назад +312

    പറക്കും തളികയിൽ വീരപ്പൻ കുറുപ്പ് മൊട്ടയുടെ പൈസ കമ്പ്യൂട്ടർ ൽ നോക്കുന്ന ഒരു സീൻ ഉണ്ട് 😂😂😂
    ഞാൻ 90 വയസ്സ് വരെ ഉണ്ടെങ്കിൽ ഓർമ നഷ്ടപ്പെട്ടില്ലെങ്കിൽ ഇനിയും കണ്ട് ചിരിക്കാൻ ആഗ്രഹിക്കുന്ന സിനിമയിൽ ഒന്നാണ് പറക്കും തളിക ❤ ലിസ്റ്റിൽ ഇനിയും ഉണ്ട് എന്നാലും..

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ Год назад +6

      അതെ...😂

    • @ntoms
      @ntoms Год назад +23

      ആ കീബോർഡിൽ റ്റൈപ്പ്‌ ചെയ്യുന്ന expression ഒക്കെ 😂😂😂

    • @Wanderingsouls95
      @Wanderingsouls95 Год назад +12

      @@ntoms യെന്റെ പൊന്നോ.. 🤣 ഇത് പോലൊരു മനുഷ്യൻ.. ❤ പഞ്ചാബി ഹൗസും ഇതേ പോലെ തകർത്തഭിനയിച്ച ഫേവറേറ്റ് ആയ ഒരു സിനിമയാണ് 🤩

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ Год назад +15

      ബസിന്റെ മുകൾ ഭാഗം ബീച്ച് പോലെ ആക്കി അവർ കിടക്കുന്ന സീനിൽ കസേരയിൽ എലിയും ഉണ്ട്.. പെട്ടന്ന് ശ്രദ്ധിക്കില്ല 😀😀😀

    • @Wanderingsouls95
      @Wanderingsouls95 Год назад +5

      @@അന്യഗ്രഹജീവി-ജ ആണോ 😃 എങ്കിൽ ഒന്നുടെ കണ്ട് നോക്കണം.. ഓരോ പ്രാവശ്യം കാണുമ്പോഴും എന്തേലുമൊക്കെ കിട്ടും 😂

  • @wolfvsman4578
    @wolfvsman4578 Год назад +10

    🙂 ട്യൂബിൽ ഈർക്കിലി കുത്തി 🙂വെച്ച്, ചൂലിന്റെ പൈസ ചോദിക്കുന്ന രംഗം 😌ഓർത്തു ഓർത്തു ചിരിച്ചിട്ടുണ്ട്,
    കൂടാതെ സുന്ദരാ എന്നുള്ള വിളിയും 🙂അതിന്റെ ഉത്തരവും

  • @naveenchandran956
    @naveenchandran956 Год назад +59

    4:15 ആ ചിരി കൊള്ളാം

  • @antonypaulson5618
    @antonypaulson5618 Год назад +22

    Making people genuinely laugh is a rarity these days. They were truly legends in comedy.

  • @spyderman9615
    @spyderman9615 Год назад +25

    Cid moosa it's not a movie it's an emotion❤️

  • @abhinav9949
    @abhinav9949 Год назад +19

    Cid moosa climax...ashokettan...enthye...ningale bike okke enthyeee...sahadevaa vandi edkkedaa...aa scene and expression😅

  • @magical_place_
    @magical_place_ Год назад +6

    Double meaning Q ഇല്ല. ചോദിച്ച് വിറപ്പീരും ഇല്ല.. ..nice ❤

  • @helloshiji2077
    @helloshiji2077 Год назад +18

    Johny chetante interview ketirikan nalla rasamanu

  • @noufalbasha_official
    @noufalbasha_official Год назад +8

    ഈ ഇന്റർവ്യൂ കണ്ടിട്ട് ഒന്നുകൂടി പറക്കും തളിക, cid മൂസ കാണാൻ തോനുന്നു

  • @RageshDipuChylanthy
    @RageshDipuChylanthy Год назад +11

    ജോണി ചേട്ടൻ്റെ "കിർർർർർർർർർർർർർർർറ്" എന്നൊരു ചിരി ഉണ്ട്... അത് കേക്കാൻ നല്ല രസമാ...

  • @archaanoop6736
    @archaanoop6736 Год назад +11

    ക്രിട്ടിസിസം കൂടിയപ്പോ കോമഡി കുറഞ്ഞു.. ഇപ്പോ എന്ത് ചെയ്താലും പല കാര്യങ്ങൾ ആലോചിക്കേണ്ടി വരും... സിനിമയെ സിനിമയായി തന്നെ ആസ്വദിക്കുന്ന കാലം മറന്നു

    • @nsk5442
      @nsk5442 Год назад

      sathyam😢

    • @shrutimohan8908
      @shrutimohan8908 11 месяцев назад

      Satyam 😢..Entertainment films best than reality movies....like documentary 😢....but oduvil sir, Haneef ikka , Jagathichettan ( adeham tirich vannirunenki agrahikunnu), sukumari amma, captain raju sir ...Eni oru CID moosa 2 vanna aa vibe kittillq

  • @maruppachakazhchakalvlog
    @maruppachakazhchakalvlog Год назад +6

    ഈ scene ഒക്കെ അവർ പറയുമ്പോൾ അതിന്റെ ഷോട്ട് കാണിച്ചാൽ അല്ലെ കറക്റ്റ് ഫീൽ കിട്ടൂ .. ഈ ഇന്റർവ്യൂ എഡിറ്റിംഗ് work ഏതവനാ ചെയ്തത്

  • @jwala1816
    @jwala1816 Год назад +10

    ന്റെ 7 yr ഉള്ള മോന് ഏറ്റവും ഇഷ്ടം ഉള്ള സിനിമകൾ പറക്കും തളിക, തെങ്കാശി പട്ടണം, cid മൂസ, ക്രൈസി ഗോപാലൻ etc.....

  • @pets_park_nilambur
    @pets_park_nilambur Год назад +11

    ഇതിന്റെ full വീഡിയോ എവിടെ ⁉️

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Год назад +51

    ഇങ്ങനത്തെ ഒക്കെ ഫിലിം ഇനി ഈ ജന്മത്തിൽ കാണാൻ പറ്റില്ല

  • @ArunSasidharan
    @ArunSasidharan Год назад +14

    Johnny antony expressions kidu...😂 we need more slapstick comedy films like cid moosa and parakkum thalika from these legends.... 😅 ethra kandalum madukilla....😂

  • @ngk2593
    @ngk2593 Год назад +8

    Hardwork 🙌🥺💛

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇനിയിപ്പോ രണ്ട് പടവും വീണ്ടും കാണണം 😂😂😂

  • @safiyasafiya-wd2xs
    @safiyasafiya-wd2xs Год назад +13

    John paranjath sarhyaman.prathibhakal kond sampannamayirunnu annate cinemakal

  • @prasanthpurushan1596
    @prasanthpurushan1596 Год назад +3

    എന്റെ ഫേവറിറ്റ് കോമെടിയൻ കൊച്ചിൻ ഹനീഫ് ഇക്കാ ആണ്

  • @Thirdeye-secondtongue
    @Thirdeye-secondtongue Год назад +3

    Harisree ashokan petten oru divasam filims nirthiyapole thonnunnu

  • @anooprknair1987
    @anooprknair1987 11 месяцев назад +3

    പഞ്ചാബി : മേരാ പൈർ മേരാ പൈർ...
    ഹനീഫ്ക്ക : അതേടാ, നിന്റെ പയറുമണിയും അച്ചിങ്ങയും ഒക്കെ ഞാൻ പറിച്ചെടുക്കും.. 🤭😂

  • @vishnubaburaj1386
    @vishnubaburaj1386 Год назад +35

    അതൊക്കെ ഒരു കാലം 🥲

    • @anuminhaz7261
      @anuminhaz7261 Год назад

      😢😢

    • @NeethuSanu846
      @NeethuSanu846 Год назад

      അതെ 😒

    • @arjun-kz3oe9ee8w
      @arjun-kz3oe9ee8w Год назад

      ​@@NeethuSanu846ഹരിശ്രീ കെളവൻ ഡിലീപ് കെളവൻ സ
      നിർത്തിപ്പൊക്കൂടെ ഇവനൊക്കെ

    • @rahulppillai5327
      @rahulppillai5327 11 месяцев назад

      😢

  • @pjm1965
    @pjm1965 Год назад

    CID moosail jail chady vannittu jeghathy chetan varumbol door inte idayil ninnu ooroo dialoginum kodukunna expressions ashokan chetante😍😍😍😍😍

  • @donstravels
    @donstravels Год назад +5

    പറക്കും തളിക സംവിധാനം ചെയ്തത് താഹയാണല്ലോ story script produce ഒന്നും ജോണി ആന്റണി അല്ലല്ലോ,ആ പിന്നെ പോലീസ് സ്റ്റേഷനിൽ നിന്നും അടികിട്ടുമ്പോൾ മേരാ പൈർ മേരാ പൈർ എന്നും പറഞ്ഞ് മോങ്ങുന്ന ഒറ്റ സീനുണ്ട്.

  • @atheistmanushyan
    @atheistmanushyan Год назад +3

    Shoo ee video theernnath arinjilla 😂❤🎉

  • @nsk5442
    @nsk5442 Год назад +3

    നിക്കിപ്പോ പറക്കും തളികയും cid moosayum കാണണം.

  • @coldstart4795
    @coldstart4795 11 месяцев назад +1

    CID മൂസ.. പക്ഷെ പറക്കും തളിക തട്ട് താണ് തന്നെ ഇരിക്കും

  • @mohammedajilal4881
    @mohammedajilal4881 Год назад +1

    Set❤

  • @jayanp7056
    @jayanp7056 Год назад +1

    Tom and Jerry full episode Kanda...anthoni..

  • @sreekanthnair4003
    @sreekanthnair4003 Год назад +3

    Cid മൂസ, വെട്ടം ലെജൻസുകളുടെ മത്സരമായിരുന്നു

  • @jova1167
    @jova1167 Год назад +9

    Bhavana stay with Dileep in movies, she should be in diff. level...Malayaliz remember Bhavana only in Dileep movies and that case..

    • @Time00192Time
      @Time00192Time Год назад

      enth cheyyana
      kuthitherip undakan orupad per undayirunalo aa time il
      athil dileep and bhavana clr ayit vinu
      kavaya an main reason

  • @SHINUSAMUEL93
    @SHINUSAMUEL93 9 месяцев назад

    Short കണ്ടു വന്നവർ ഇവിടെ കമോൺ 😍

  • @ahammadmushfiq
    @ahammadmushfiq Год назад +1

    My humble request to director Johny antony please don’t do cid moosa 2

  • @shaheershaheer4986
    @shaheershaheer4986 Год назад +3

    Jhony chetante chiri 😂

    • @josephstalin2543
      @josephstalin2543 11 месяцев назад

      Kerr...cherr....ghirr😅😅😅😅

  • @Beingbuddha369
    @Beingbuddha369 Год назад +5

  • @AswinKrishna-eu3dz
    @AswinKrishna-eu3dz Год назад

    Hi moolaa💥

  • @wazeem9916
    @wazeem9916 Год назад +5

    Cinema marakkan pettilaa😆😂

  • @Mrudulaarya
    @Mrudulaarya Год назад

    Super

  • @moiducheroor277
    @moiducheroor277 Год назад

    ippo kand vannatheyullu😂

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 11 месяцев назад

    അതിന് ശേഷം ഇറങ്ങി ദിലീപിന്റെ സിനിമകൾ എല്ലാം ഒരുപോലെ . രണ്ട് സിനിമകളിൽ പെൺവേഷം.ഒരു പോലെ ഉള്ള കോമഡികൾ ചിലവാകില്ല.എല്ലാവരും മുന്നോട്ട് പോവുമ്പോൾ ദിലീപ് ജയറാമിന്റെ പോലെ പിറകോട്ട്

    • @parissbound8535
      @parissbound8535 8 месяцев назад

      *എല്ലാം ഹിറ്റ് തന്നെ,ഒരു പോലെ ഒന്നും അല്ല,മീശ മാധവൻ,തിളക്കം,കല്യാണരാമൻ,പാണ്ടിപ്പട,മഴത്തുള്ളികിലുക്കം,ചാന്തുപൊട്ട് ,വെട്ടം ,കുഞ്ഞിക്കൂനൻ,ലയൺ,റൺവേ,കൊച്ചിരാജാവ്,വിനോദയാത്ര,റൊമിയോ ,ബോഡി ഗാർഡ്,പാപി അപ്പച്ചാ,കാര്യസ്ഥൻ,മേരിക്കുണ്ടൊരു കുഞ്ഞാട്,മൈ ബോസ്,മായാമോഹിനി,mr മരുമകൻ 2 കൺട്രീസ്,കിംഗ് ലിയർ,അങ്ങിനെ എത്ര എത്ര*

  • @mnvibes1612
    @mnvibes1612 11 месяцев назад +1

    ഒരു ഭൂകംഭം വന്നാൽ എല്ലാം കഴിഞ്ഞില്ലേ?ഇന്നലെപ്പിന്നെ എന്താണവിടെ നടന്നത്😂😂😂😂

  • @VASU-
    @VASU- Год назад +5

    മുട്ട ക്ലീൻ ചെയ്യാൻ ഒരാഴ്ച 😂😂

    • @arjun-kz3oe9ee8w
      @arjun-kz3oe9ee8w Год назад

      അത് ഇവൻ തിന്നു

    • @aleemabiabdulsalam
      @aleemabiabdulsalam Год назад +2

      മുട്ട ക്ലീൻ ചെയ്യാൻ മാത്രല്ല ആ വീട് മൊത്തം ആയിരുന്നു ക്ലീൻ

    • @arjun-kz3oe9ee8w
      @arjun-kz3oe9ee8w Год назад

      @@aleemabiabdulsalam അങ്ങനല്ല ഇയാൾ മൊട്ട എടുത്ത് തലേൽ വച്ചു
      ഫുൾ മെന്റല

  • @babylonianedits3980
    @babylonianedits3980 Год назад

    ❤😂

  • @indiancr7352
    @indiancr7352 Год назад +2

    😂😂😂

  • @lakshmibs6021
    @lakshmibs6021 Год назад +7

    Podo kalam parayathe.

  • @AnanthanNambiaar
    @AnanthanNambiaar Год назад +1

    തക്കുടു ആങ്കർ 🤗🤗

  • @srksutube3696
    @srksutube3696 Год назад +2

    ഓ തള്ളിമറിക്കാണ് ഒരാഴ്ച 😂😂😂😂😂

    • @jomon3609
      @jomon3609 Год назад

      ഷൂട്ടിംഗ് അൽപ്പം ബുദ്ധിമുട്ട് ഉള്ള പണിയാണ്

  • @artysree
    @artysree Год назад +1

    ❤❤

  • @musictrollstatus4152
    @musictrollstatus4152 Год назад +2

    😂😂😂