22 സുന്ദരിമാരുടെ ഇടയിൽ വിലസാൻ Salim Kumar-ഉം Harisree Ashokan-ഉം😂🔥

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 97

  • @BehindwoodsIce
    @BehindwoodsIce  Год назад +15

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @edwinkt6316
    @edwinkt6316 Год назад +306

    എൻ്റെ കുട്ടിക്കാലം മനോഹരമാക്കിയവർ ഹരിശ്രീ അശോകൻ, ദിലീപ്, സലിം കുമാർ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ 🤗

    • @aryasaji2559
      @aryasaji2559 Год назад +8

      Indrans chettan😘

    • @goptalks2260
      @goptalks2260 Год назад +10

      അപ്പനും അമ്മ്ക്കും ഒന്നും ഒരു പങ്കും ഇല്ല ??

    • @abhinandm3843
      @abhinandm3843 Год назад +1

      Cid moosa ❤

    • @9267586
      @9267586 Год назад

      ​@@goptalks2260illa

    • @legendarybeast7401
      @legendarybeast7401 Год назад +5

      innocent, mamukoya, manichettan

  • @vivek5204
    @vivek5204 Год назад +49

    ഹരിശ്രീ അശോകൻ ചേട്ടൻ, സലിം കുമാർ ചേട്ടൻ, ഇന്നസെന്റ് ചേട്ടൻ, കൊച്ചിൻ ഹനീഫിക്ക, ജഗതി ചേട്ടൻ, ഇന്ദ്രൻസ് ചേട്ടൻ, മണിചേട്ടൻ,ജനാർദനൻ ചേട്ടൻ, കുതിരവട്ടം പപ്പു ചേട്ടൻ,ലാലേട്ടൻ, ദിലീപ്... ഇവരൊക്കെയാണ് നമ്മുടെയെല്ലാം കുട്ടിക്കാലം മനോഹരമാക്കിയത് ❤️

  • @sree2679
    @sree2679 Год назад +63

    തുടക്കം തന്നെ thug ആണല്ലോ പൊളി 😂 2thug രാജാക്കന്മാർ.... 😍എല്ലാവർക്കും advance happy onam

  • @siddeeqsiddeeq9383
    @siddeeqsiddeeq9383 Год назад +51

    90s കോമഡി കിങ്‌സ് 💥❤️

  • @murshidmurshid2975
    @murshidmurshid2975 Год назад +52

    Ufff.... 90"s to 2012 comady teams 😍😍😍😍😘😘😘😘😂😂😂

  • @murshidmurshid2975
    @murshidmurshid2975 Год назад +69

    ഹരിശ്രീ ചേട്ടനെ ആ വിഗ് വെച്ച് തന്നെ കാണണം കാരണം ഞങ്ങൾക്ക് ആ പഴയ ഹരിശ്രീ ചേട്ടനെ ഓർമ്മ വരാൻ 😂😂😂👌👌👌😍😘

    • @Hemakrishnan123
      @Hemakrishnan123 Год назад +1

      Mohanlalum viganuu 2000s muthalee vigannuu vekkunnathuu branded viganuu athukonduu thirichuu ariyaan prekshakarkkuu budhimuttanuu

    • @SANJUKUTTAN826
      @SANJUKUTTAN826 7 месяцев назад

      😂

  • @Chris2flye
    @Chris2flye Год назад +33

    Comedic legends. Their movies are still in my heart and still I laugh 😂

  • @ItsMe_risvan
    @ItsMe_risvan Год назад +14

    ഓഫിസ്ക്രീനിൽ ചിരിപ്പിക്കാൻ ഉള്ള കഴിവിൽ സലീം കുമാർ 👌🔥
    അതിപ്പോ ഏത് ഇന്റർവ്യു ആയാലും പ്രോഗ്രാം ആയാലും കൗണ്ടർ അടിച്ചുകൊണ്ടേ ഇരിക്കും
    ഇന്നസന്റും അങ്ങനെയായിരുന്നു👌💔
    ഹരിശ്രീ അശോകൻ ഒക്കെ നേരെ തിരിച്ചും... സിനിമയിൽ കാണുന്ന ആളെ ആവില്ല ഓഫസ്‌ക്രീനിൽ
    Interview നു programs നും ഒക്കെ അത്യാവശ്യം serious mode ആവും

    • @indiaindia4457
      @indiaindia4457 7 месяцев назад

      അത് എറണാകുളം കാരെ പ്രതേകത

  • @murshidmurshid2975
    @murshidmurshid2975 Год назад +22

    ഈ പരിപാടിയിൽ അലമ്പായത് വീണയുടെ ആ ഒലക്ക ചിരി 🥴

  • @--007-_
    @--007-_ Год назад +15

    Missing this duos comedy movies 😢

  • @FarhanPK-jb9uj
    @FarhanPK-jb9uj 4 месяца назад +1

    13:42 kalakki polichu 11:13😂😂

  • @henoregg2560
    @henoregg2560 Год назад +10

    This is the Interview Such as we Liked❤❤❤❤❤❤
    Fully Positive

  • @soonasworld7246
    @soonasworld7246 Год назад +23

    സലിം ഏട്ടൻ❤
    ഹരിശ്രീ അശോകൻ ചേട്ടൻ❤

  • @mallumasala8245
    @mallumasala8245 Год назад +12

    സുന്ദരിമാർ😂😂😂😂 ദൈവമേ ഇവളുമാരോ...😅😅😂😂

  • @vahabvahu2078
    @vahabvahu2078 Год назад +5

    ഹരിശ്രീ സലിംകുമാരി ജഗതി ജഗദീഷ് ഇന്ദ്രൻസ് ഇന്നസെന്റ് മാമുക്കോയ കൊച്ചിൻ ഹനീഫ ഇവരെ വെല്ലാൻ കോമഡി കഥാപാത്രത്തിൽ മറ്റൊരാൾ മലയാളത്തിൽ ഇല്ല എന്നർത്ഥം..

  • @deepakdamodar2468
    @deepakdamodar2468 Год назад +3

    സൂപ്പർ ഒന്നും പറയാനില്ല 👌🏻👌🏻✌🏻

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 Год назад +11

    Rimi tomy anenkill super ayene..anchor

    • @AnasJRahim-2.0
      @AnasJRahim-2.0 Год назад

      രണ്ടും കണക്ക് തന്നെ.. ഒരേ അച്ചിൽ വാർത്ത രണ്ടെണ്ണം

  • @VijAy54724
    @VijAy54724 Год назад +8

    interview kazhinjathu arinjilla.....😍

  • @adarshkm4260
    @adarshkm4260 Год назад +6

    നിനക്കൊക്കെ വീണയെ ഒന്നു മാറ്റി ട്രൈ ചെയ്തൂടെ😢..
    Salim❤

  • @rameezshaji8891
    @rameezshaji8891 Год назад +12

    Legends ❤️

  • @shifnamurshi8119
    @shifnamurshi8119 Год назад +18

    Legends ❤️🎉🔥

  • @aswinchandranchandran5875
    @aswinchandranchandran5875 7 месяцев назад

    കൊള്ളാം അടിപൊളി പരിപാടി 👏

  • @sreyanandha5936
    @sreyanandha5936 Год назад +4

    Nammale narmam kondu resippicha, legends

  • @Rantheesy
    @Rantheesy 5 месяцев назад +1

    Innocent
    Kuthiravattam pappu
    Jagathy
    Cochin haneefa
    Indrans
    Salim Kumar
    Harisree ashokan
    Suraj
    ❤❤❤😂😂😂😂

  • @MVW108
    @MVW108 6 месяцев назад +1

    സുന്ദരിമാരോ 🙄 എവിടെ🙄
    സലിം കുമാർ ഹരിശ്രീ പൊളിച്ചു ❤

  • @MotiveTalks-bz4tm
    @MotiveTalks-bz4tm Год назад +16

    ഇവരൊക്കെ സോഷ്യൽ influencer ആണ് പറഞ്ഞിട്ട് ആകെ അറിയുന്നത് himasumith മാത്രമാണ് ബാക്കിയുള്ളവരൊക്കെ ആരാണ് ഞാൻ ഇതുവരെ ഇവരുടെ ആരുടേയും വീഡിയോസ് കണ്ടിട്ടില്ല

    • @akshaymukund5064
      @akshaymukund5064 Год назад +4

      അതാരാണ് ഹിമസുമിത് 😂

  • @ravanan8900
    @ravanan8900 Год назад +1

    7:20 chodichupoyaval UMFI
    Pinnilulla penninte expression

  • @ishaqharshak
    @ishaqharshak Год назад +3

    Veenakke ini kittan bakkiyonnumilla. തൃപ്തിയായി 😂😂😂

  • @areatalks9958
    @areatalks9958 Год назад +6

    Veena ullath karanam kaanan tonunila,... Pakshe salimkumar n asokan ullat karanam kanan tonunu

  • @josephkurian4992
    @josephkurian4992 Год назад +6

    രാവിലെ അലാറം കേട്ട് എണീക്കാൻ ഭയങ്കര മടിയാണ് വീണയുടെ ചിരി എഡിറ്റ് ചെയ്ത് alarm tune ആയി സെറ്റ് ചെയ്താൽ രാവിലെ ഞെട്ടി എണീക്കാമായിരുന്നു

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +4

    Ithaano sundharimaar 😁😂

  • @shamlaroy6114
    @shamlaroy6114 Год назад +4

    Supper ഇന്റർവ്യൂ 🤣🤣🤣🤣

  • @mubeenamashood2492
    @mubeenamashood2492 5 месяцев назад

    8:30 norah😄

  • @thanoojpk2907
    @thanoojpk2907 7 месяцев назад

    ആ blue ഇട്ട കുട്ടി ആരാണ്. ഇവർക്ക് പേരൊക്കെ കൊടുത്ത് കൂടെ. 🤐

  • @Ammuzzz-zt8yd
    @Ammuzzz-zt8yd Год назад +2

    Supr... ❤️🥰

  • @anwareditz7409
    @anwareditz7409 Год назад +2

    Camara on aaki putti adich filter itt kittiya followers nammalonnun athil illa mole 🤣🤣🤣🤣

  • @yadhukrishnan5654
    @yadhukrishnan5654 Год назад +1

    Veena ee.... Thamilthalikan nokunna paripadiyanooo interview vere enthegilum pani nokinadhanu nallathu 🙌😶

  • @rickgrimes9162
    @rickgrimes9162 Год назад +5

    ഈ in this വീഡിയോ ഒന്ന് ചുരുക്കികൂടെ 😡😡

  • @MZR459
    @MZR459 Год назад +1

    Ennit onnu randu ennathine allathe baakki onninem Ariyillallo enik 😂

  • @BineshKattoor
    @BineshKattoor Год назад +4

    Pattu sari uduthu dhyante veettil ponille valipp..onathini

  • @MLxHUNTER555
    @MLxHUNTER555 Год назад +1

  • @jiffinukranraphy3678
    @jiffinukranraphy3678 Год назад +2

    she is 15 whaat Ight Imma Head Out

  • @dude777.
    @dude777. Год назад +1

    Ival veruthe chirikkunnu

  • @jishnunair9672
    @jishnunair9672 Год назад

    ❤❤❤❤❤❤❤❤❤

  • @mallubiggboss442
    @mallubiggboss442 Год назад +3

    😂😂

  • @nandu462
    @nandu462 Год назад

    Veena nair ithiri overakunnundu,🤧

  • @malavikapazhayadath5797
    @malavikapazhayadath5797 Год назад +2

    🤣

  • @rahuldarsana3804
    @rahuldarsana3804 Год назад

    ഇവരുടെ കൂടെ ഉള്ളത് ഒക്കെ അരാണ്,അർച്ചന ദേവ് നെ പോലെ ഉള്ള ആൾകാർ വന്നാൽ സൂപ്പർ ആണ്

  • @jackdanial9362
    @jackdanial9362 Год назад

    ഞാനും ഖത്തറിൽ ആണല്ലോ 😮

  • @abhirams666bold
    @abhirams666bold Год назад

    Harisree asokan te right sideil pattupavada itta penninte name or insta name nthanennu ariyo

  • @sreejithrithu1888
    @sreejithrithu1888 Год назад +1

    Ithile ake poraima ancor

  • @sHr_3_3_3
    @sHr_3_3_3 Год назад +2

    Ivalde chiri 🤦🏻‍♂️

  • @Vishnuvichuz5201
    @Vishnuvichuz5201 Год назад +8

    ഇവന്മാർക്ക് നാണമില്ലേ.. ഇവളുമാരുടെ ഇടയിൽ പോയി ഇരിക്കാൻ.. മക്കളുടെ പ്രായം പോലുമില്ലല്ലോ 😑

    • @SunilS-bb8nn
      @SunilS-bb8nn Год назад +17

      Tamasayaado potta

    • @neerali-media
      @neerali-media Год назад +21

      കിട്ടാത്ത മുന്തിരി പുളിക്കും

    • @pranavpranu7357
      @pranavpranu7357 Год назад +7

      Ayn neeyatha😂

    • @sHr_3_3_3
      @sHr_3_3_3 Год назад

      Nalla sankadam undalle... Oorooro patty theettangal

    • @aryasaji2559
      @aryasaji2559 Год назад +5

      Ayinu🙄🙄🙄

  • @rashidrashi9033
    @rashidrashi9033 Год назад +1

    😂