Ep#17 - കാട്ടിലെ ബിരിയാണി പൊളിച്ചു! | Andhra Tribal's Bamboo Biriyani | 2nd GIERR

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പുതിയ രുചിയുള്ള കാട്ടിലെ ബിരിയാണി കഴിച്ചു.
    യാത്ര രാജമന്ത്രിയിലെത്തി
    --------------------------------------
    English Cafe
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
    Instagram: ...
    Facebook: / englishcafetraininghub
    RUclips: / @englishcafeofficial
    --------------------------------------
    Ashraf Excel Uncut: / @ashrafexceluncut5037
    --------------------------------------
    BBN World Travel: / @b.bro.stories
    --------------------------------------
    Cooking and Life Style Channel by FEBINA ASHRAF
    / @liferecordsbyfebinaas...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

Комментарии • 974

  • @serveall7421
    @serveall7421 3 года назад +91

    മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വീഡിയോ വ്ളോഗർ അഷ്റഫ് എക്സൽ തന്നെ... വീഡിയോയ്ക്ക് മികച്ച നിലവാരവും ആസ്വാദ്യതയുമുണ്ട്... ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...

  • @rahimvlogs2996
    @rahimvlogs2996 3 года назад +282

    ബി ബ്രോയുടെ ചാനൽ ഒന്നു പവറാക്കണം.. ഇതു പോലത്തെ ഒരു പാവത്താൻ...

    • @പച്ചാളംഭാസി-ഹ8ഴ
      @പച്ചാളംഭാസി-ഹ8ഴ 3 года назад +2

      സത്യം മച്ചാനെ 🥰

    • @razakmuthu2966
      @razakmuthu2966 3 года назад

      അല്ല പിന്നെ 💥💥💥

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 3 года назад +1

      Yes

    • @YousafNilgiri
      @YousafNilgiri 3 года назад +1

      അത് എന്താ നിന്റെ ചാനലിനെ കുറിച്ച് നീ പറയാത്തത് റഹീമേ 🤩

    • @rahimvlogs2996
      @rahimvlogs2996 3 года назад +8

      @@YousafNilgiri ഞാൻ ബി ബ്രോയുടെ അത്ര പാവമല്ലല്ലോ

  • @aneesh823
    @aneesh823 3 года назад +89

    സഞ്ചാരത്തിനു ശേഷം ബോറടിപ്പിക്കാതെ കാണാൻ പറ്റുന്ന പരിപാടി....👍👍

  • @twowheels002
    @twowheels002 3 года назад +129

    🇮🇳ഭാരതത്തിന്റെ ഗ്രാമീണ ഭംഗി ആസ്വദിച്ചു കാണണമെങ്കിൽ route records തന്നെ കാണണം ♥️

  • @mihirsenam1148
    @mihirsenam1148 3 года назад +32

    ഇന്ത്യയുടെ ഉൾഗ്രാമങ്ങളെ തൊട്ടറിഞ്ഞുള്ള യാത്രാ വിവരണം വളരെ നന്നാവുന്നു... ആശംസകൾ..

  • @itsmeishaan3933
    @itsmeishaan3933 3 года назад +77

    B bro ക്ക് പുലിയെ മനസ്സിലായില്ല. ചീറ്റിപ്പോയ joke 😂. b bro അധികം സംസാരിച്ചില്ലെങ്കിലും ,പറയന്നത് തഗ് ആയിരിക്കും .

  • @vygavyga9553
    @vygavyga9553 3 года назад +32

    ബിബിൻ പണ്ടത്തെ ജയസൂര്യയെ പോലെ ആയി മാറുന്നുണ്ട്. ജോൺസൺ സർശാന്തനായൊരു മനുഷ്യൻ.ഭക്ഷണം കഴിക്കാൻ വന്ന ഫാമിലി സൂപ്പർ. നന്നായിട്ടുണ്ട് അഷ്റഫ്.

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 3 года назад +206

    അശ്‌റഫ്‌ക്ക ബിബിനെ കളയരുത് അതു നിങ്ങൾക്കൊരു നല്ല കൂട്ടാണ് ഒരു പാവം മനുഷ്യൻ. നിങ്ങളുടെ യാത്ര വളരെ അനുഗ്രഹീത മാകട്ടെ

    • @mohamedshihab5808
      @mohamedshihab5808 3 года назад +14

      ബിബിന്റെ തമാശകൾ നന്നായിട്ട് ആസ്വദിക്കാൻ പറ്റുന്നതാണ് ഈ കൂട്ടുകെട്ട് അങ്ങനെ തന്നെ തുടരണം എന്നാണ് എന്റെയും അഭിപ്രായം

    • @taagmobiles632
      @taagmobiles632 3 года назад +4

      സത്യം

    • @sherisherin8898
      @sherisherin8898 3 года назад +2

      👍👍👍

    • @safvanfarisk302
      @safvanfarisk302 3 года назад +6

      ബിബിനെ കാണാൻ കുഞ്ചാക്കോ ബോബൻ പോലെ ഉണ്ട്

    • @smksview7803
      @smksview7803 3 года назад +1

      Anghearu ullath konda ith kaanunnath thanne

  • @shibilullahsworld8824
    @shibilullahsworld8824 3 года назад +252

    നമ്മളും കൂടെ പോകുന്നത് പോലെ ഒരു ഫീൽ കിട്ടുന്നുണ്ടെങ്കിൽ അത് ഇങ്ങേരോടൊപ്പമല്ലാതെ മറ്റാരോടൊപ്പമാണ് ?

  • @saleem.6524
    @saleem.6524 3 года назад +73

    അവിടെ ജനിച്ചു വളർന്ന ജോൺസന്മാഷ് എത്ര സ്ഫുടമായിട്ടാണ് മലയാളം പറയുന്നത്!👍

    • @johnsonchalissery6183
      @johnsonchalissery6183 3 года назад +10

      Good Evening. My mother taught all her five children to read and write our mother tongue.

    • @mohammedjasim560
      @mohammedjasim560 3 года назад +1

      @@johnsonchalissery6183 Thank you sir .

  • @rahimvlogs2996
    @rahimvlogs2996 3 года назад +30

    Correct 8 മണിക് ഞാനും ഒരു വീഡിയോ ടൈം ഷെഡ്യൂൾ ചെയ്തു വച്ചിരുന്നു, അതെന്തായോ എന്തോ! ആദ്യം ഇതു കണ്ടിട്ടുതന്നെ വേറെ കാര്യം...

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 года назад +161

    എന്റെ ഒരു ചെറിയച്ഛൻ ഈ പാലം നിർമിച്ച കമ്പനിയിൽ ജോലി ചെയ്തിരുന്നു. അദ്ദേഹം എറണാകുളം ചെറായി സ്വദേശി ആണ്. പാലം നിർമ്മിച്ചത് ആന്ധ്രാ കമ്പനിയായ N P C C ആണ് (നാഷണൽ പ്രോജക്ട് കാൺസ്ട്രക്ഷൻ കോര്പറേഷൻ )ഈ പ്രോജക്ട് ന് ശേഷം ആ കമ്പനി ഇറാക്കിൽ റയിൽവേ വർക്കിന് പോയി. ഇന്നും ഞാൻ അഭിമാനിക്കുന്നു മലയാളി ഈ പാലത്തിന്റെ നിർമാണത്തിൽ പങ്കാളി ആയി. നന്ദി അഷറഫ് &വിബിൻ ബ്രോ

    • @renjeshrv7058
      @renjeshrv7058 3 года назад +4

      വീഡിയോയിലെ important part anu ee bridge ente adhya arivanu athilum nammude malayali joli cheyithu ennu arivu thannu route record thannu

    • @vasanthcheriyachanassery5621
      @vasanthcheriyachanassery5621 3 года назад +9

      @@renjeshrv7058 റൂട്സ് റെക്കോർഡ്സ് വിട്ടുപോയ കാര്യം ഞാൻ സൂചിപ്പിച്ചു. അത് സാരം എല്ലാ. പകരം ഒരു മലയാളി ലൈവിൽ വന്നു

    • @notebook938
      @notebook938 3 года назад +1

      Congrats

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 3 года назад +2

      👍

    • @same2sam667
      @same2sam667 3 года назад +4

      അതാണ് നമ്മ മലയാളി പൊളിയാണ്...👍👍

  • @noufal137
    @noufal137 3 года назад +7

    നിങ്ങൾ രണ്ടുപേരും ഒരു പെർഫെക്റ്റ് കോമ്പോ ആണ് 😆💯 ബിബിൻ ബ്രോ എജ്ജാതി മൻസൻ 😁👏

  • @mohammedsiyad9469
    @mohammedsiyad9469 3 года назад +33

    നമ്മൾ ഇപ്പോൾ 10/15ദിവസം ആയില്ലേ ഇരുമിച്ച് 😀😃bibro ഖ് മനസിലായില്ല ആ കൗണ്ടർ 😜

  • @kannannair1449
    @kannannair1449 3 года назад +38

    വളരെ നന്നായിട്ടുണ്ട്.താങ്കളുടെ വീഡിയോ ഒന്നും മിസ് ആകാതെ കാണാറുണ്ട് .എന്നെങ്കിലും നേരിൽ കാണാം .

  • @niyasp2036
    @niyasp2036 3 года назад +184

    Gierr ന്റെ ഇത്‍ വരെയുള്ള മുഴുവൻ എപ്പിസോഡും കണ്ടവർ ആരൊക്കെ

  • @shezin7748
    @shezin7748 3 года назад +32

    ആദ്യം ലൈക്, എന്നിട്ടേ കാണൂ😍😍😍😍 അത്രക്ക് വിശ്വാസം ആണ്... എന്നും കാണുന്നത് ഇത് മാത്രം.❤️❤️❤️❤️

  • @thanaltipsntravel
    @thanaltipsntravel 3 года назад +92

    ബിബിൻ ബ്രോ ഗിയർ മാറുന്നത് കാണാൻ ഇഷ്ട്ടപെടുന്നവരുണ്ടോ 😀😀

  • @ramees3305
    @ramees3305 3 года назад +52

    അറിയാത്ത സ്ഥാലങ്ങളിൽ പുഴയിൽ മുതല ഉണ്ടാവാൻ സാധ്യത ഉണ്ട്.. നാടുകാരോട് ചോദിച്ചിട്ട് കുളിക്കാം!!

    • @serveall7421
      @serveall7421 3 года назад

      കുറ്റിച്ചിറയിൽ മുതല ഉള്ള പോലെ

    • @ramees3305
      @ramees3305 3 года назад

      മുതലകുളം near മാനഞ്ചിറ 😂😂

  • @jabirchaappu8358
    @jabirchaappu8358 3 года назад +34

    B bro ഒരു രക്ഷയുമില്ല ചിത്രം നോക്കി പേപ്പറിലെ വാർത്ത കണ്ടുപിടിക്കുന്നതിൽ മിടുക്കനാണല്ലോ🤣

  • @asiizzah8284
    @asiizzah8284 3 года назад +31

    ഇന്ന് എനിക്ക് ഇഷ്ടപെട്ടത് പത്രത്തിൽ ചിത്രം നോക്കുന്ന ബി ബ്രോ യെ ആണ്

  • @thahirsm
    @thahirsm 3 года назад +23

    എന്തൊരു മനുഷ്യരാണ് നമ്മുടെ ഗ്രാമങ്ങളിൽ. തങ്ങളുടെ നാട്ടിലേക്ക് വന്നവർക്ക് ഏതെല്ലാം രീതിയിൽ ആണ്‌ അവർ സ്വികരിക്കുന്നത് ഇന്നലെ കിലോമിറ്റാറുകൾ ഒപ്പം വന്നു കശ്മീർ ഗ്രീൻ ആപ്പിൾ കാണിച്ചു തന്ന ചേട്ടൻ, ഇന്ന് ആ ധന്യങ്ങൾ വിൽക്കുന്ന ചേച്ചി അവർ പണം വാങ്ങാതെ ചിരിക്കുന്ന ആ ചിരീ ആണ്‌ ശരിക്കും ആസ്വാദ്യം. മനോഹരമാണ് നിങ്ങളുടെ യാത്ര.
    ഇന്ന് ബിബിൻ ബ്രോ വായിച്ചത് ഈ വാർത്ത

  • @toolbox3692
    @toolbox3692 3 года назад +23

    നിങ്ങൾ പോകുന്നിടത്ത ആളുകൾ എല്ലാം തന്നെ വളരെ നല്ല മനുഷ്യന്മാർ. 💛💙💛 🤔🤔

    • @shezin7748
      @shezin7748 3 года назад

      Sathyam❤️❤️❤️

  • @jamsheerb6311
    @jamsheerb6311 3 года назад +10

    ഒരു ജാഡയും വെറുപ്പിക്കലുമില്ലാത്ത രണ്ട് പാവങ്ങൾ.

  • @muneerlahin7615
    @muneerlahin7615 3 года назад +144

    ആ പുലി അഷറഫാണെന്നു പാവം ബിബിനു മനസ്സിലായില്ല അല്ലേ?

  • @babubmc3197
    @babubmc3197 3 года назад +10

    പിന്നെ വേണെങ്കിൽ എന്നല്ല വേണം.....B bro rocks..✌️😍😜 കാട്ടിലെ ബിരിയാണി 😂😂
    B bro fans..😍😍
    നമ്മുടെ B bro ക്ക് Like അടിക്ക് മക്കളെ..
    പിന്നെ പണ്ട് തൊട്ടേ അഷ്‌റഫ്‌ ഇക്ക യുടെ fans ആണ് 😍😍😍.

  • @mohamedshihab5808
    @mohamedshihab5808 3 года назад +12

    മലയാളം പോലും നന്നായി വായിക്കാൻ കഷ്ട്ടപ്പെടുന്ന ബിബിൻ ബ്രോ തെലുങ്ക് പത്രം വായിക്കാൻ നടത്തുന്ന ശ്രമത്തെ appreciate ചെയ്യാതിരിക്കാൻ പറ്റുന്നില്ല you are great man. അല്ല മലയാളം എന്ന് കരുതിയിട്ട് തെലുങ്ക് വായിക്കാൻ ശ്രമിക്കുന്നതല്ലല്ലോ അല്ലേ ?

  • @icm9767
    @icm9767 3 года назад +26

    വ്യത്യസ്തമായ കാഴ്ചകൾ💓❤️🔥 ജോൺ മാഷ് സൂപ്പറാണല്ലോ💓💓

  • @niyasahammed9960
    @niyasahammed9960 3 года назад +18

    8.10 ഇൽ അഷ്റഫ് ഭായി troll ചെയ്തിട്ടു ബിബിൻ ബ്രോയ്ക്കു കത്തിയില്ലാ ☺️☺️☺️☺️

  • @sivaaa6025
    @sivaaa6025 3 года назад +9

    ആദ്യമായി ഇവരുടെ പരുപാടി കാണുന്ന ഞാൻ 🙄.....34 മിനിറ്റ് പോയത് അറിഞ്ഞില്ല 🤭😍😍❤️

  • @MohdAli-xv6jo
    @MohdAli-xv6jo 3 года назад +15

    വിജയവാഡ കഴിഞ് കോവൂർ എന്ന ടൗണിൽ നിന്ന് തുടങ്ങി രാജമന്ത്രിയിൽ അവസാനിക്കുന്ന 5 കിലോമീറ്റർ പാലം ഒരുപാട് വർഷം വിശാഖപട്ടണത്തേക്ക് ഉള്ള.. ലോറി ജീവിതം ഒരു ഓർമ്മ കുറിപ്പ്

  • @shanidhassan5037
    @shanidhassan5037 3 года назад +2

    ബാക്കി വ്ലോഗേഴ്സ് ന്റെ വീഡിയോസിൽ നമുക് വണ്ടിയിൽ ഇരുന്നു റോഡും കാഴ്ചകളും ചുമ്മാ കാണാം .
    പക്ഷെ ഇവിടെ നമുക് ശെരിക്കും ഒരു നാടും നാട്ടുകാരെയും കാണുകയും അവരുടെ കൂടെ യാത്ര ചെയ്ത അനുഭവവും കിട്ടും .
    ഇതാണ് വ്ലോഗ് . ഞാൻ ആകെ കാണുന്ന ഒരു ട്രാവൽ വ്ലോഗർ .

    • @arunmv3633
      @arunmv3633 3 года назад +1

      watch albin on the road, u will like it also

  • @muneerlahin7615
    @muneerlahin7615 3 года назад +29

    അഷറഫിന്റെ നിഷ്കളങ്കത തെലുങ്കർക്കും നന്നായി ബോധിച്ചൂന്നു തോന്നുന്നു

    • @sskkvatakara5828
      @sskkvatakara5828 3 года назад

      Ebul.jetumm
      Itupolaayrunnu

    • @nsnsns5786
      @nsnsns5786 3 года назад +3

      @@sskkvatakara5828 kashchakal onnum avar kanikkunnilla verum thallu mathram

    • @stonebench1470
      @stonebench1470 3 года назад +3

      @@nsnsns5786 അതെ. ഒരു പോക്ക്. അത്രമാത്രം. തലയിലേറ്റാൻ മലയാളിയും.

    • @nsnsns5786
      @nsnsns5786 3 года назад +5

      @@stonebench1470 correct .kure ochappadum oru 40000 pravashyam guys Enna viliyum .aa guys vili unsahikkable

    • @stonebench1470
      @stonebench1470 3 года назад +1

      @@nsnsns5786 content and details illa. Chumma 100, 110 il pokunnu. Evideyenkilum nirthi food undaakkunnu. Chirikkunnu. Negative thumbnail idunnu. Thats all

  • @07OUTLAW
    @07OUTLAW 3 года назад +6

    ലക്ഷ്യമില്ലാതെ യാത്ര ചെയ്യുക.. അത് അനുഭവങ്ങളുടെ ഒരു കൂമ്പാരം തന്നെ സമ്മാനിക്കും..
    ലക്ഷ്യങ്ങളെക്കാൾ മനോഹരമാണ് അതിലേക്കുള്ള യാത്രയും അനുഭവങ്ങളും❤️ നിങ്ങൾ തരുന്ന കാഴ്ചകളും അനുഭവങ്ങളും അതുപോലെയാണ് 🤗
    Route records യാത്രകളെ പ്രണയിക്കുന്ന ഓരോരുത്തരിലേക്കും എത്തട്ടെ 👏

    • @shreesnook
      @shreesnook 3 года назад +1

      Yes. True 💖

    • @07OUTLAW
      @07OUTLAW 3 года назад +1

      @@shreesnook 💖

  • @nadeeraadhi204
    @nadeeraadhi204 3 года назад +26

    3:08 അരിവാൾ ചുറ്റിക നക്ഷത്രം കണ്ടവർ ലൈക് അടി👍👍👍

  • @anwarpmna4761
    @anwarpmna4761 3 года назад +3

    ഇന്ത്യ യെ കുറിച്ചുള്ള അഭിമാനം ഉള്ള കായ്ച്ചകൾ തന്നെ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ യെങ്കിലും ഓരോ ഇന്ത്യ കാരും കണ്ടിരിക്കേണ്ട കായ്ച്ചകൾ തന്നെ thanks ബ്രോസ് 👍

  • @noufalmunna5073
    @noufalmunna5073 3 года назад +3

    മാരടമല്ലി നിർമ്മലചേച്ചിടെ കട 🧐😍😍🤘

  • @Swedishmallu
    @Swedishmallu 3 года назад +1

    മലയാളത്തിൽ തള്ളും ഹൈപ്പും ഇല്ലാതെ യാത്രകളുടെ മനോഹാരിത ഒപ്പിയെടുത്ത കാഴ്ചകൾ മനോഹരമാണ്. ഏതൊരു യാത്രയും പൂർണമാകുന്നത് ചരിത്രവും സംസ്കാരവും ഒത്തു ചേര്ന്നുള്ള യാത്രകൾ ആണ് .. ബഹളങ്ങൾ ഇല്ലാത്ത എഡിറ്റിങ് വിനയം കലർന്ന സംസാരം മനോഹരം ഈ കാഴ്ചകൾ ❤️

  • @manojsreedhar804
    @manojsreedhar804 3 года назад +12

    B bro ആൾ ഒരു രസികൻ തന്നെയാണ്😁അഷ്റഫിനെ പറ്റിയ കൂട്ട് തന്നെയാണ്..

  • @vineshvenu5186
    @vineshvenu5186 3 года назад +7

    Superb as expected... congrats Ashraf and Bipin.. you have done a wonderful Job.. really appreciated

  • @joshymichael7361
    @joshymichael7361 3 года назад +5

    അഷറഫ് ഭായ് വീഡിയോ അതി മനോഹരമായിരുന്നു ബിബിൻ്റെ ചില തമാശകൾ വളരെ ആസ്വാദ്യകരമാണ് ജോൺസൺ മാഷുമൊന്നിച്ചുള്ള നാളത്തെ വീഡിയോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ

  • @Sparkvinod
    @Sparkvinod 3 года назад +40

    ബി ബ്രോ... ഒരു രക്ഷയും ഇല്ല പൊളി... ഞാനും വരട്ടെ ഒരു യാത്ര

  • @terleenm1
    @terleenm1 3 года назад +11

    കോവിഡ്‌ തുടങ്ങിയതിനു ശേഷം യാത്ര ഇല്ല. ഇതൊക്കെ കാണുമ്പോൾ പഴയ യാത്രകൾ ഓർമ്മിച്ചു... നല്ല എപ്പിസോഡ് .നന്ദി.

  • @shamilknajeeb7220
    @shamilknajeeb7220 3 года назад +3

    നല്ലൊരു എപ്പിസോഡ് ആയിരുന്നു... കണ്ടവരെല്ലാം വളരെ നല്ല മനുഷ്യൻമാർ.. കച്ചവടക്കാരായാലും പിന്നീട് കണ്ടവരും എല്ലാം 👍കാഴ്ച്ചകളുടെ കാര്യം പിന്നെ പറയേണ്ടല്ലോ 😍

  • @ramshadp9113
    @ramshadp9113 3 года назад +5

    ജയസൂര്യയും ലാലും കൂടെ തകർക്കുകയാണല്ലോ.. 😉

  • @opalbandsawkalpakanchery6800
    @opalbandsawkalpakanchery6800 3 года назад +4

    അടിപൊളി എപ്പിസോഡ്... 😍😄
    കുഞ്ഞു കുഞ്ഞു.. എന്നു പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.. . 😄
    കൂടെയുള്ള ജൂനിയർ ജയസൂര്യയെ വിടേണ്ട...💕
    Ok all the best

  • @itismeshahul7625
    @itismeshahul7625 3 года назад +12

    ആ പുലി ഡയലോഗ് മച്ചാൻ അത്ര അങ്ങട് ശ്രദിച്ചില്ല

  • @bachuforever1419
    @bachuforever1419 3 года назад +8

    1978 ൽ പണിത പാലം അതും വെള്ളത്തിൽ കൂടി ഒന്നും സംഭവിച്ചില്ല 😔
    അഞ്ചു കൊല്ലം മുൻപ് ഇബ്രാഹിം കുഞ്ഞ് പണിത പാലാരിവട്ടം പാലം അവിടെ കാണാനില്ല 😄😂

    • @nsnsns5786
      @nsnsns5786 3 года назад

      Kashinja varsham vijayan thrissuril panitha schoolum life flattum enthayo

    • @bachuforever1419
      @bachuforever1419 3 года назад

      @@nsnsns5786 അത് പൊളിഞ്ഞു വീണിട്ടില്ല അവിടെ തന്നെ ഉണ്ടല്ലോ ഇബ്രാഹിം കുഞ്ഞ് അല്ലല്ലോ അത് പണിതത് 😂😄

    • @bobby......96
      @bobby......96 3 года назад

      @@bachuforever1419 തലശ്ശേരിയിൽ ഒന്നുണ്ട്... വെള്ളത്തിൽ കിടക്കുന്നത്.... അതാരാണാവോ പണിതത്??

  • @riyastp5803
    @riyastp5803 3 года назад +4

    ബാലരമയിലെ പപ്പൂസ് കഥ നമ്മൾ മനസ്സിലാക്കിഎടുക്കാറില്ലേ അത്പോലെ പത്രം നോക്കിയിട്ട് കാര്യം മനസ്സിലാക്കിയ ബി ബ്രോക്കിരിക്കട്ടെ ഇന്നത്തെ ലൈക് 😁😁😁👍🏻

  • @plusmedia8010
    @plusmedia8010 3 года назад +13

    ഗ്രാമീണ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
    വരും ...
    വരാതിരിക്കില്ല .....

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 3 года назад +24

    ദയവായി ഇക്കാ ആഹാരം കഴിക്കുന്ന വീഡിയോ കട്ട് ചെയ്തിട്ട് വേണം ഇടാൻ സൗദി അറേബ്യയിൽ കിടന്ന് എന്റെ വായിൽ വെള്ളം ഉറുകയാ 😂

  • @mukeshkr253
    @mukeshkr253 3 года назад +8

    Andra,thelungana ബിരിയാണി ഫേമസ് ആണ്.ആന്ധ്രാ തെലുഗാന ഫുഡ്‌ spice ആണ്

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +13

    ടൂറിസ്റ്റ് സെന്റ്രിലെങിലും പ്രാദേശിക ഭഷയൊട പ്പം ഇംഗ്ലീഷ്‌ ഭഷയിലും എഴുതി വെക്കേണ്ടത് അത്യാവശ്യം തന്നെ .ഒപ്പം അപൂൂർവ കഴ്ചയായ മൂളബിരിയനിയും.
    ഏ കെ ജി യുടെ പേരിൽ ആന്ധ്രായിൽ ഒരു നഗർ നമ്മൾ മലയാളികൾക്ക് അഭിമാനകരം തന്നെ

  • @EverGreen01
    @EverGreen01 3 года назад +1

    Camera change cheyyan time ayi.....Quality not good

  • @SamJoeMathew
    @SamJoeMathew 3 года назад +7

    👌👌❤❤😍all the very best friends......ഒരു സംശയം... തുണി അലക്കുന്നതും, ഉണക്കുന്നതും ഒക്കെ എപ്പോൾ?😆

  • @ShahulHameed-wr2jp
    @ShahulHameed-wr2jp 3 года назад +6

    ബിബിൻ ബ്രോ എന്ന് പറയുമ്പോൾ ഒരു ഹൃദയാരിത തോന്നിയിരുന്നു...ബി ബ്രോ എന്ന് പറയുമ്പോൾ ആ ഫീൽ ഇല്ല

  • @riyu704
    @riyu704 3 года назад +10

    നെക്സ്ലൈറ്റുകൾ ഏറ്റവും കൂടുതൽ ഉള്ള ഏരിയയിലൂടെ ആണ് നിങ്ങൾ യാത്ര ചെയ്യുന്നത് എന്നറിയുമോ??
    ചട്ടിയും നിന്നും 6 km ഒള്ളു ഛത്തീസ്‌ ഗാർഹ് ബോർഡറിലേക്ക്, അത് പോലെ കുറഞ്ഞ ദൂരം യാത്ര ചെയ്താൽ oreessayile malkangri ഡിസ്ട്രിക്ട് എത്തും, ഇതെല്ലാം നെക്സ്ളുകളുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങൾ ആണ്

  • @vkv9801
    @vkv9801 3 года назад +15

    ഈ ചങ്ങാതിക്ക് പണ്ടത്തെ ജയസൂര്യയുടെ കളിയോട് സാമ്യം ഉണ്ടോ എന്ന് സംശയം എനിക്ക് മാത്രമാണോ തോന്നിയത്

  • @ncmphotography
    @ncmphotography 3 года назад +6

    നോട്ടി വന്നപ്പോൾ തന്നെ ഓടി വന്നവര്❤️😉👇
    ഒരു ഡോക്യുമെൻ്ററി പോലെ കാണാം നമ്മുക്ക്ഇക്കടെ ഓരോ
    വീഡിയോസ് ❤️👍

  • @santhoshck6757
    @santhoshck6757 3 года назад

    രണ്ടാളും പൊളിയാണ് ആളുകളും ആയിട്ടുള്ള ഇടപെടലും ഭാഷ അറിയില്ലെങ്കിൽ പോലും ഇറങ്ങിച്ചെന്നു സംസാരിക്കുവാൻ ഉള്ള ആർജ്ജവം സത്യമായിട്ടും നിങ്ങളുടെ ഇപ്പോൾ ഈ യാത്രയുടെ ഫുൾ വീഡിയോസ് ഞാൻ മുടങ്ങാതെ കാണാറുണ്ട് ഒരു പ്രാവശ്യം കണ്ടാൽ ആരും കണ്ടിരുന്നു പോകും അത്രയും അടിപൊളി

  • @JAZ_WORLD
    @JAZ_WORLD 3 года назад +5

    *13:20**😂😂😂അവരുടെ പാത്രത്തിൽ കയ്യിട്ട് ചിക്കൻ ടേസ്റ്റ് ചെയ്ത ആദ്യത്തെ യൂട്യൂബ് ചാനൽ നിങ്ങളാണ്..😁😁😁😁😁*

  • @rahulpr5270
    @rahulpr5270 3 года назад +1

    Poli video❤️❤️ ethu Mike aanu bro use cheyyunne??

  • @hassannavas5478
    @hassannavas5478 3 года назад +4

    രണ്ടാളുടെയും മനസ്സ് നല്ലതാണ് അതുകൊണ്ടാണ് നല്ല മനുഷ്യരെ വേഗം കണ്ടെത്തുന്നത് .അശ്രുബിൻ പരിപാടി സൂപ്പറാകുന്നുണ്ട് .നിങ്ങൾക്ക് നല്ലതേ വരൂ .., യാത്ര തുടരൂ ഗ്രാമങ്ങളിലൂടെ... ഞങ്ങൾ കൂടെ തന്നെ ഉണ്ട് ട്ടോ

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk7086 3 года назад +1

    ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് കൊള്ളാം... അടുത്ത വീഡിയോ കാണട്ടെ കൊള്ളാമെങ്കിൽ സപ്പോർട്ട് ചെയ്യാം

  • @sakirhussainthayyil1307
    @sakirhussainthayyil1307 3 года назад +12

    വന്നു മക്കളെ ആശറഫു ബിബിൻ

  • @SR-si1bm
    @SR-si1bm 3 года назад +2

    Pls dont insult our B' Bro..Purse kaanichu insult aakandayrnu. Try to avoid this kind of behaviour plssssss..

  • @shifadcks
    @shifadcks 3 года назад +4

    എന്തായാലും continuous ആയി ഇപ്പൊ video വരുന്നുണ്ടല്ലോ
    Good 💓💓💓

  • @Hjkioofti99o
    @Hjkioofti99o 3 года назад +1

    *_അവതരണം ഇഷ്ടപെട്ടു... സബ്സ്ക്രൈബ് ചെയ്യുന്നു..അലറി കൊണ്ട് ഉള്ള അവതരണം ഇല്ല.. ഇഷ്ടം ആയി_*

  • @INDIAN-lh7cp
    @INDIAN-lh7cp 3 года назад +2

    പത്ത് പതിനഞ്ച് ദിവസമായില്ലെ നമ്മൾ ഒന്നിച്ച് സഹവാസം.... ബിബിൻ ബായിക്ക് കത്തിയിട്ടില്ല😂😂

  • @meldypaul3923
    @meldypaul3923 3 года назад +1

    വീഡിയോ അൽ കിടു സൂപ്പർ ..B ബ്രോ കട്ടക്ക് കൂടെയുണ്ട് കെട്ടോ ,നല്ല ഒരു സാധു മനുഷ്യൻ ഇക്കാക്ക് പറ്റിയ കമ്പനി

  • @safvanvillan
    @safvanvillan 3 года назад +4

    അഷ്റഫ് ka ബീ ബ്രോ കൈവിട്ടുപോയി തെലുങ്ക് ഒക്കെയാണ് വായന😂😂😂

  • @JamalJamal-ho9gm
    @JamalJamal-ho9gm 3 года назад +1

    ബ്രോ എൻ്റെ മോളും പടിക്കുന്നത് ആന്ധ്രയിൽ ആണ് ഗുണ്ടൂർ ജില്ലയിൽ ബാപ്പട്ട ല എന്ന സ്ഥലം B Scഅഗ്രികൾച്ചർ കോളേജ് സൂപർ സ്ഥലങ്ങൾ

  • @impracticalwill2771
    @impracticalwill2771 3 года назад +4

    Video discriptionl aa video de sthalapere edaamoo vere onnumalaa epozhenkilum travel cheyuvaanenkil ee route follow cheyaallo😊😊 travel well

  • @rajeevpallath7122
    @rajeevpallath7122 3 года назад +2

    പുളി അച്ചാറിന്റെ പൈസ
    ഓറഞ്ചിൽ അവർ മുതലാക്കി 😜

  • @sreerajsreenivasan7998
    @sreerajsreenivasan7998 3 года назад +4

    ഞാൻ കുറച്ചു കുറച്ചേ കാണൂ..... തീർന്നു പോയാലോ........ അത് കൊണ്ടാണ്......

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    Welcome Johnson sir....
    Bridge powli and wonderful construction..
    Different spicy biriyani..
    You travel different route ....good one...

  • @rafisiddik
    @rafisiddik 3 года назад +8

    0:20 kiduve..... Ashraf [ F R A M E ]

    • @arrowmark1865
      @arrowmark1865 3 года назад

      നദീതീരത്തെ ഒരു ഗ്രാമം ആണെന്നാണ് ഞാൻ കരുതിയത്😎

  • @manwithlove2738
    @manwithlove2738 3 года назад

    ഞാൻ ബ്രോടെ ചാനൽ കാണാൻ ഒരു ഗ്യാപ് ആയി ഇനി gierr ആദ്യം മുതൽ കണ്ടു തുടങ്ങണം പിന്നെ ഈ വീഡിയോ 💞💞👌👌👌

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад +4

    ബിബിൻ ബ്രോ തെലുങ്ക് പേപ്പർ ആണോ വായിച്ചത്

  • @jobson171
    @jobson171 3 года назад +2

    ഇംഗ്ലീഷ് പഠിക്കാൻ പറ്റിയില്ലെങ്കിലും ഹിന്ദി നന്നായി പഠിക്കാൻ പറ്റുന്നുണ്ട്.....

  • @kallaramoni1436
    @kallaramoni1436 3 года назад +7

    യഥാർത്ഥ ഇന്ത്യയെ കണ്ടെത്തൽ

  • @q_techie572
    @q_techie572 3 года назад +1

    ബി ബ്രോ യും അഷ്‌റഫ് ബ്രോയും തമ്മിലുള്ള ഒരു കണക്ഷൻ അടിപൊളിയാണ് 😍

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    പുലിയച്ചർ കണ്ടപ്പോൾ വായിൽ വെള്ളം ഒഴുകിയവർ ഇവട വന്നേ

  • @AkbarAli-jo2lm
    @AkbarAli-jo2lm 3 года назад +1

    പൈസഉണ്ടോടാനിന്റെകയ്യിൽ ഹാവൂഭാഗ്യം പൈസ ഇല്ലാ 😄😄😄😄😂😂😂ബിബിൻ

  • @tmjuraijvengad8966
    @tmjuraijvengad8966 3 года назад +4

    കലക്കി❤️തിമിർത്തു ❤️ പൊളിച്ചു ❤️സൂപ്പർ റൂട്ട് റെക്കോർഡ് ഫാൻസ് എവിടെ പോരട്ടെ പോരട്ടെ പോരട്ടെ പോരട്ടെ

  • @pathirikitchen2052
    @pathirikitchen2052 3 года назад +1

    മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വീഡിയോ വ്ളോഗർ അഷ്റഫ് എക്സൽ ബി ബ്രോ ഒരു രസികൻ തന്നെയാണ്

  • @faisaliris
    @faisaliris 3 года назад +3

    ജോസഫ് മാഷേന്ന് കുറച്ച് തെലുങ്ക് പഠിച്ചോ..☺️👍

  • @TheRatheeshmr
    @TheRatheeshmr 3 года назад +1

    സിനിമാ നടൻ ജയസൂര്യ കാണാൻ നമ്മുടെ ബിബിൻ ബ്രോയുടെ കൂട്ട് ഉണ്ട് 😃💓👌

  • @abdulkareemmanammal4361
    @abdulkareemmanammal4361 3 года назад +3

    പുലിയെ കണ്ടവർ ആരൊക്കെ?

  • @sobhananair8005
    @sobhananair8005 3 года назад

    വളരെ നല്ല പരിപാടിയായിരുന്നു ആദ്യമായിട്ടാണ് ഇത്രയും വലിയൊരു ഭാഗം കാണുക

  • @tomypc8122
    @tomypc8122 3 года назад +3

    ഈ നാട് എന്നാണ് ആ പത്രത്തിന്റെ പേര്.

  • @liakathalikhan9283
    @liakathalikhan9283 3 года назад

    Tank U for the Rajamundhiri episode. My visit to these places is the yr of 1977 to 1980 by train I mean CORAMANNDAL EXEPRESS. I DON'T KNOW UR AGE. My age is 65 & NOW I'M Living at Doha - Qatar. I used to tune ur channel & liked the presentation,and the selections of the places u select my SINCERE WISHES to you and your team members. Happy GIIERR.

  • @rajeshpk551
    @rajeshpk551 3 года назад +3

    ബിബിൻ ബ്രോയോട് ഒരു ഇഷ്ടം

  • @gangadharanbabu9271
    @gangadharanbabu9271 3 года назад +1

    B bro athu Enadu news paper aanu.Telugu people spices kooduthal use cheyyum pothuve Telugu people nallavaranu.njan Hyd settled aanu.

  • @theworld9307
    @theworld9307 3 года назад +3

    ആരാടാ .. ഡിസ് ലൈകുന്നത്

  • @maloottynithi9334
    @maloottynithi9334 3 года назад +1

    കൂടെ ഉള്ള ചേട്ടന് നമ്മുടെ ശ്രീനാഥ് ഭാസി യുടെ എവിടെ ഒക്കെയോ ചെറിയ ഷെയ്പ് ഉണ്ട് ❤

  • @shiginrajk5965
    @shiginrajk5965 3 года назад +6

    പുള്ളിക്ക് ആ കോമഡി അങ്ങട് മനസ്സിലായില്ല 😂😂 പുലിയോടൊപ്പമുള്ള സഹവാസം

  • @naufale9628
    @naufale9628 3 года назад +1

    ആന്ത്രപ്രദേശിലെ kundala....😀😀
    എന്റെ നാട് വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ Kundala.....,😀😀😀😀

  • @jabirchaappu8358
    @jabirchaappu8358 3 года назад +3

    സ്വന്തം റൂട്ട് റെക്കോർഡ്സ് 😍✌🏽

  • @TravelBro
    @TravelBro 3 года назад +2

    അഷ്‌റഫ് ബ്രോ .. "പുലിടെ കൂടെ സഹാവശിച്ചാൽ" ...ആ പറഞ്ഞതൊന്നും BBro ക്ക്‌ ക്ലിക്കിയതേ ഇല്ല :)