Ep#18 - ആറുലക്ഷം രൂപയുടെ ചെടി | 3rd Largest Nursery in Asia | 2nd GIERR - Great India Expedition

Поделиться
HTML-код
  • Опубликовано: 28 сен 2024
  • രാജമന്ത്രിയിൽ ഞങ്ങൾ കണ്ട ഒരത്ഭുതലോകം.
    --------------------------------------
    English Cafe
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
    Instagram: ...
    Facebook: / englishcafetraininghub
    RUclips: / @englishcafeofficial
    --------------------------------------
    Sri Sathyadeva Nursery
    Rajasekhar: 08500644271
    --------------------------------------
    Ashraf Excel Uncut: / @ashrafexceluncut5037
    --------------------------------------
    BBN World Travel: / @b.bro.stories
    --------------------------------------
    Cooking and Life Style Channel by FEBINA ASHRAF
    / @liferecordsbyfebinaas...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

Комментарии • 785

  • @muneerlahin7615
    @muneerlahin7615 3 года назад +99

    അഷറഫിനെ ചെടികളുടെ അദ്ഭുത ലോകത്തേക്ക് കൂട്ടി കൊണ്ടുപോയ ജോൺസൺ മാഷിനും മകനും അഭിനന്ദനങ്ങൾ

  • @jithin-ks_
    @jithin-ks_ 3 года назад +125

    മനസ്സ് നിറയുന്ന എപ്പിസോഡുകൾ അതാണ് അഷറഫ് ഇക്കാൻ്റെ Main 💚

  • @rajeshnr4775
    @rajeshnr4775 3 года назад +2

    അഷ്റഫ് ഭായി കിടുവീഡിയോ .. കടന്നുപോകുന്ന സ്ഥലങ്ങളിലെ കാണേണ്ട കാഴ്ചകൾ അത് എത്ര ചെറുതായാലും വലുതായാലും എല്ലാ കാഴ്ചകളുമായി ഞങ്ങളിലേക്ക് എത്തുന്ന Route Records നും അഷ്റഫ് ഭായിക്കും തഗ്ഗ് വീരൻ ബിബിൻ ഭായിക്കും ബിഗ് സല്യൂട്ട് ❤️❤️❤️👍👍👍 ഈ കാഴ്ചകളിലേക്ക് താങ്കളെ ക്ഷണിച്ച ജോൺസൺ മാഷിന് പ്രത്യേകം നന്ദി അറിയിക്കുന്നു

  • @twowheels002
    @twowheels002 3 года назад +29

    കാഴ്ചകൾക്കപ്പുറം ഒരുപാട് അറിവുകൾ കൂടി കിട്ടും അഷ്റഫ്ക്കാന്റെ അടുത്ത് നിന്നും ♥️

  • @rahimvlogs2996
    @rahimvlogs2996 3 года назад +189

    "ലക്ഷങ്ങളുടെ മരമാ.. തൊട്ടാ കാശാ.. ഇച്ചിരി വിട്ടു നിക്കാം"... ബി ബ്രോ ഫാൻസ് rocking..

    • @YousafNilgiri
      @YousafNilgiri 3 года назад +3

      നീ ഇങ്ങനെ കമന്റ് ചെയ്തു നടന്നോ വീഡിയോ ഒന്നും ചെയ്യേണ്ട അഷ്റഫ് ഇക്കയെ കണ്ടുപിടിക്ക് വീഡിയോ എങ്ങനെ ചെയ്യാം എന്ന് 😂😂

    • @rahimvlogs2996
      @rahimvlogs2996 3 года назад +8

      @@YousafNilgiri പഠിക്കാനും കൂടെ വേണ്ടിയാണ് അഷ്റഫ് ബ്രോയുടെ വീഡിയോ എപ്പോഴും കാണുന്നത്‌... എന്തായാലും ഒരു ശ്രമം നടത്തുന്നുണ്ട്...

  • @ഒറ്റയാൻ-ല8ഴ
    @ഒറ്റയാൻ-ല8ഴ 3 года назад +1

    പ്പുലി പതുങിയെത് കുതിക്കാnayrkum പകഷെ ഇത് ഒന്നന്നര കുതിപ്പാായി ഇക്ക....!!!!!!!!!...all the best ikka..😘😘😍👌

  • @travelwithunneen8049
    @travelwithunneen8049 3 года назад +128

    സുജിത്തിന് എമിൽ പോലെ അഷറഫിന് ബിബിൻ ബ്രോ,

  • @Linsonmathews
    @Linsonmathews 3 года назад +15

    ശരിക്കും മനസ്സ് നിറയുന്ന വിഡിയോകൾ മാത്രമാണ് ഇവിടെ 🤗❣️

  • @അനൽഹഖ്
    @അനൽഹഖ് 3 года назад +26

    ഈ എപ്പിസോഡ് ഒരു യുണീക്ക് അയീണ്ട് 👍👍👍ജോൺസൺ ചേട്ടന്റെ മകൻ എന്ന് പറയുന്നതിലും മകന്റെ പേര് പറയുന്നതാവും നല്ലത് എല്ലാവരും ഓരോ individual ആണ്

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida3697 3 года назад +6

    നല്ലതു എന്തിനാ നാനൂറു. ജഗദീശ്വരൻ നിങ്ങൾക്ക് ആരോഗ്യം നൽകട്ടെ. ആമീൻ.

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe9526 3 года назад +72

    കുറച്ചു ചെടികൾ കിട്ടിയിരുന്നെങ്കിൽ...😋

    • @hajarapm385
      @hajarapm385 3 года назад +4

      Ashrafinode vangikan para

    • @vyshakhsurendran2506
      @vyshakhsurendran2506 3 года назад +3

      Varumpo konduvarum ennu paranjittundu.

    • @mrkannadiga315
      @mrkannadiga315 3 года назад +1

      @@ashrafexcel
      Pishukkan 😀

    • @peroormedia8377
      @peroormedia8377 3 года назад +2

      @@ashrafexcel ഒന്നെങ്കിലും എടുക്കാമായിരുന്നു😂😂

    • @nishasubrahmanyan9248
      @nishasubrahmanyan9248 3 года назад +2

      കൊണ്ടു വരും ട്ടോ

  • @eajas
    @eajas 3 года назад +6

    ബിബിൻ ബ്രോ റോക്ക്സ് 🥰✌️,കിടിലൻ കാഴ്ചകൾ വഴികാട്ടിയായി മാഷും മോനും ഒരു രക്ഷയുമില്ല 👌👌

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 года назад +4

    അഷ്‌റഫ്‌ ബ്രോയുടെ യാത്രകളും വിവരണങ്ങളും മാഷ് ക്ലാസ്സ്‌ എടുത്തു തരുന്നത് പോലെ മനസിൽ പതിയുന്നു പിന്നെയും കാണാൻ തോന്നിപ്പിക്കുന്ന അവതരണം വീഡിയോസ്
    👍👍👍👍👍

  • @ismailch1472
    @ismailch1472 3 года назад +1

    അഷ്‌റഫ് ബ്രോ നിങ്ങളെ ചാനൽ കാണാൻ വല്ലാത്തൊരു രസമാണ് ബ്രോ ...ഞാനെന്നും ഫുൾ വിഡിയോസും കാണുന്ന വ്യക്തിയാണ് ...യാത്ര വളരെ മനോഹരമാകട്ടെ വീണ്ടും .....ബിബിൻ ബ്രോ കട്ടക്ക് കൂടെയുണ്ട് ...

  • @latheefuppada6188
    @latheefuppada6188 3 года назад +1

    മലയളത്തിലെ ഒരു വ്ലോഗറും ചെയ്യാത്ത എപ്പിസോഡുകൾ തെരഞ്ഞു പിടിച്ചു ചെയ്യുന്ന ASHRAf - Vipin Bro... ഈ എപ്പിസോഡ് തകർത്തു, ഇങ്ങനെയുമുണ്ടോ ഫാമുകൾ .അഭിനന്ദനങ്ങൾ .പുതിയ അത്ഭുതങ്ങൾ കാത്തിരിക്കുന്നു

  • @rahimvlogs2996
    @rahimvlogs2996 3 года назад +8

    Video കണ്ടിട്ട് comment ചെയ്യണം. അതല്ലേ ശെരി... കണ്ടിട്ടു വീണ്ടും വരാം...

    • @knavas90
      @knavas90 3 года назад +1

      Hehhee ,ഞാനും കമെന്റ് ആദ്യം വായിക്കുകയാണ്

    • @firosbabu1185
      @firosbabu1185 3 года назад +1

      😆

  • @elisabetta4478
    @elisabetta4478 3 года назад +2

    After watching the Andrapradesh series, I realized one thing: Kerala has absolutely no gross industry neither agriculture, if not sporadically.
    Andra's local production, GDP seems one of the highest in India. And here I was thinking Hariyana and Punjab were the leading states in farming and industry but Andra seems to take over those 2 states. The beautiful and huge Godavary river is their great source of water. Love to watch hardworking people. Keralites are lazy ones. We have got nothing growing within the State because of sudden political strikes and lack of organisation. Not to mention about the higher education industry proliferation in Karnataka, Tamilnadu and Andrapradesh. It is a wake up call for all Keralites! We can learn from these people.

  • @KwidTechsolutions1
    @KwidTechsolutions1 3 года назад +4

    ഇതു പോലത്തെ വിലപ്പെട്ട അറിവുകൾ നൽകാൻ അഷറഫിനു ഇനിയും കഴിയട്ടെ

  • @jijinj6688
    @jijinj6688 3 года назад +5

    മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @myownnote9073
    @myownnote9073 3 года назад +4

    ചെടികളുടെ യൂണിവേഴ്സിറ്റി..🌹🥀🌺🌻🌷🌼🌸💮

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 3 года назад +2

    എല്ലാംകൊണ്ടും മനസ്സുനിറഞ്ഞ് എപ്പിസോഡ് ❤️

  • @gracekitchenfoodvlogger358
    @gracekitchenfoodvlogger358 3 года назад +1

    എന്തോ ഈ ചാനലിലെ വീഡിയോകൾ കാണുമ്പോൾ ഒരു സന്തോഷം

  • @sumanat.n9707
    @sumanat.n9707 3 года назад

    ഓരോദിവസത്തേയും വീഡിയോ വളരെ നന്നാകുന്നുണ്ട് .ഇങ്ങനെയുംനഴ്സറികള്‍ നമ്മുടെ രാജ്യത്തില്‍ ഉണ്ടെന്നറിയുന്നതുതന്നെ കൗതുകകരം.Thanks for this beautiful video .

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu7485 3 года назад

    ചെടികൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്ത് രസമാ കാണാൻ സൂപ്പർ ബ്രോ ബിബിൻ ബ്രോയുടെ കോമഡിയും കലക്കുന്നുണ്ട് 👍

  • @moideenkuttythennala3094
    @moideenkuttythennala3094 3 года назад +2

    എന്റെ പൊന്നോ ശരിക്കും അൽഭുതം

  • @BushiVlogz
    @BushiVlogz 3 года назад

    ഈ ചെടികള്‍ കാണിച്ച് തന്നതിന് ഒരു പാട് Thanks .......

  • @sujithantholi736
    @sujithantholi736 3 года назад +2

    Different episode..very nice..മിക്കവും വിപിൻ ഈ വണ്ടി ഗിയർലസ്സ് ആക്കി തരും 😀

  • @thomasencilis931
    @thomasencilis931 3 года назад

    Oh my... its my 8th world wonder. ജോൺസട്ടനും കൂട്ടർകും സല്യൂട്ട്..

  • @santhoshkurup4253
    @santhoshkurup4253 3 года назад

    ഒരു വലിയ ..അത്ഭുദം തന്നെയാണ്..ആ ഗാർഡൻ.....ഒരു പുതിയ അറിവ്...നദി ജല സരോദസുകൾ ഉള്ളത്തിന്റെ ഫലം... greate...😍

  • @moideen2010
    @moideen2010 3 года назад

    പൂക്കളുടെ ലോകം എന്തൊരു മനോഹരമാണ് നന്ദി ബ്രോസ് ❤️

  • @afzalpermude
    @afzalpermude 3 года назад

    ഈ trip തീരുമ്പോ insha allah 1 million ആവട്ടെ....

  • @mullathrabi
    @mullathrabi 3 года назад

    പൂ മാർക്കറ്റും നഴ്സറിയും പൊളിച്ചു..ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നഴ്സറി കാണുന്നത്....വീഡിയോ ക്വാളിറ്റി അടിപൊളി....ഓരോ വിഡിയോസും ഒന്നിനൊന്ന് മെച്ചം.... കിടു ബ്രോ...കണ്ട്‌ തുടങ്ങിയാൽ പിന്നെ അവസാനം വരെ ഒറ്റയിരിപ്പിന് കാണും...അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു...

  • @navaskaippally1596
    @navaskaippally1596 3 года назад +6

    ഇച്ഛാശക്തിയുള്ള ഒരു സർക്കാരും കഠിനധ്വാനികളായ ജനസമൂഹവും ഉണ്ടങ്കിൽ ഏതു നാടും നന്നാകും. അസൂയ തോന്നുന്നു ആ നാടിനോട് സത്യത്തിൽ. മലയാളി ചമ്പൂർണ ചാചാരതയും പിടിച്ചിരുന്നാൽ മതി

  • @joshymichael7361
    @joshymichael7361 3 года назад

    Wow സൂപ്പർ എന്തൊരു വൈവിധ്യമാർന്ന വീഡിയോ കിടിലം

  • @mathewcluke4149
    @mathewcluke4149 3 года назад +2

    Wonderful beautiful and very informative episode we can’t express our appreciation in words for your efforts please try to show rare and beautiful places thank you very much ,Dr Luke

  • @artist6049
    @artist6049 3 года назад +3

    B bro യുടെ ഗിയർ മാറ്റം സ്റ്റൈൽ pwoli ♡എന്റെ കൂട്ടുകാരനും ഉണ്ട് ഈ പരിപാടി.

  • @_kevi_n
    @_kevi_n 3 года назад +1

    എക്സാം ആണ് ഉച്ചക്ക് വന്നിട്ടു full കാണാം..... ഇപ്പോ ഒരു ലൈക്‌ ഇട്ടിട്ടുണ്ട്....👍

  • @mspakb
    @mspakb 3 года назад

    Bb നിമിഷ കോമഡി കൾ പോളി
    അഷ്റഫ് ക rocking
    Asia's 3 rd largest garden
    Thanks for the video

  • @thoufeekkallara9152
    @thoufeekkallara9152 3 года назад

    Ithine college ennu paranjalum kuranju poville.university athan kurachu koodi nallath .asiayile 3rd largest nursery India kku abhimanikkavunna onnu Sree sathyadeva nursery.puthiya arivukal aan oro episodilim.tnx bro💖

  • @hasinabacker
    @hasinabacker 3 года назад

    Ayyoooo.... Oru valiya lokathekku thanne koottikkondupoyi. Mattrlla lokavum alpa neramarannu poyi. It is really amazing nursury. A world of plants

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    വീട്ടിൽ ഉള്ള പല ചെടികളും ഞാൻ കർണാടകയിൽ നിന്നും കൊണ്ട് വന്നതാ.. അതിൽ 40000 ഒക്കെ വില യുള്ള നുളീന ഒക്കെ ഉണ്ടന്ന് പാര്സയുമ്പോൾ നാട്ടുകാർക്കും kudumbakkarkkum പുച്ഛമാണ്

  • @ramarajuolx20
    @ramarajuolx20 3 года назад

    രണ്ടു ഒരു എപ്പിസോഡ് കാണുന്നില്ല. രാത്രിയിൽ ആണ്‌ കാണുന്നത്. നിങ്ങളുടെ വാൻ കുക്കിംഗ്‌ കാണുവാൻ നല്ല രസമുണ്ട്

  • @சிவராமகிருஷ்ணன்கிருஷ்ணன்

    வல்லிய நர்சரி അടിപൊളി

  • @ajeeshayyappan3134
    @ajeeshayyappan3134 3 года назад

    ബ്രോ പരിചയപ്പെടുത്തുന്നവർ എല്ലാം സൂപ്പർമാൻ ആയിരിക്കും ഇവിടെ ഇപ്പോ മാഷും മകനും വന്നു. ആരും കാണാത്ത ഇൻഡ്യൻ ഗ്രാമഭംഗി കാണണമെങ്കിൽ റൂട്ട് റെക്കോർട്സ് subscribe ചെയ്യണം.❤️❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ ബ്രോ ....

  • @7nthday
    @7nthday 3 года назад +1

    നിങ്ങടെ ഓരോ vlogs ഉം ഒന്നിനൊന്നു മികച്ചതാണ് bro 🤗👍❤👌

  • @kunhavaalambattil1329
    @kunhavaalambattil1329 3 года назад +7

    ഏതു യാത്രയിലും നിങ്ങൾ രണ്ടാളും വേണം ഓക്കേ

  • @nalooraan.
    @nalooraan. 3 года назад +5

    ജോൺസൺ മാഷേ നമസ്കാരം 🙏

  • @johncyjohn1731
    @johncyjohn1731 3 года назад

    What a beautiful Plant 🪴 nursery......the biggest one I ever heard of.....loved it and the prices for the plants never imagined that high. Loved the flowers 💐 n market....,keep going Ashraf n Bibin watching from Melbourne 🇦🇺

  • @awesomelifetraveler
    @awesomelifetraveler 3 года назад

    അടിപൊളി വീഡിയോ ഇത്രയും വലിയ നയ്സറി ആദ്ധ്യo കാണുകയാണ് അഷ്‌റഫ് ഇക്ക and B ബ്രോ ഫാൻസ്‌ ആണേ എല്ലാരും

  • @riyastp5803
    @riyastp5803 3 года назад +6

    ജോൺസൺ മാഷ് അൽ കിടു 😍

  • @salammutheerisalam4908
    @salammutheerisalam4908 3 года назад

    സൂപ്പർ എപ്പി സോഡ്. അടുത്ത വീഡിയോക്കായി കാത്തിരിപ്പ്

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 3 года назад +6

    ബോൺസായ് ട്രീസ് എല്ലാം.. High cost ആണ്..

  • @sivadask5456
    @sivadask5456 3 года назад

    ഈ എപ്പിസോഡ് എനിക്ക് ഏറ്റവും ഇഷ്ടമായി മനസ്സിൽ padiyunna കാഴ്ച

  • @rashidetp482
    @rashidetp482 3 года назад

    സൂപ്പർ വീഡിയോ ബിബിൻ ബ്രോ കുറച്ചു കൂടി ശബ്ദം വരട്ടെ ബിബിൻ ബ്രോയുടെ കോമഡിയൊക്കെ സൂപ്പറാ വിഡിയോസൊക്കെ ഒന്നിനൊന്നു സൂപ്പറാ ഇനിയുള്ള വീഡിയോസും ഇതിനും സൂപ്പറാവട്ടെ

  • @JiginaArun
    @JiginaArun 3 года назад

    Very nice and new information video ഇക്കാ, പൊളിച്ചു. Almost എല്ലാ videos കാണാറുണ്ട്.

  • @sunitasandeep6289
    @sunitasandeep6289 3 года назад

    Awesome episode. Many thanks for this video. It's really amazing

  • @haskarmexim2
    @haskarmexim2 3 года назад

    Hai Ashraf bhai & B Bro,Super episode. Best wishes &Prayers.
    Haskar Mexim Co Kuwait

  • @sinumadhavan1728
    @sinumadhavan1728 3 года назад

    Serikum athisayichupoyi. Thanks Ashraf bhai

  • @UNNIHARIDAS
    @UNNIHARIDAS 3 года назад +1

    11:23 ഒരു രക്ഷയില്ല ബി.ബി.ബ്രോ ♥️

  • @georgethomas3073
    @georgethomas3073 3 года назад

    Whoever don't like nature and flowers is the ones place the " Dislike''who doesnt appreciate God's creations.... Too bad , you cant enjoy this very amazing sceneries.....!

  • @zachariahkuriankanicheril4709
    @zachariahkuriankanicheril4709 3 года назад +1

    Ashraf Bhai, at 8:50 that tree is 'Olive tree' (not Aloe tree). From this we get Olives. Olive trees will stay for hundreds of years (some even thousands of years).

  • @nikhilakk5955
    @nikhilakk5955 3 года назад

    മനസ്സ് നിറയുന്ന എപ്പിസോഡുകൾ ഇത്രയും വിലയുള്ള ചെടികൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞല്ലോ... ഓരോ അറിവും ചെറുതല്ല എന്ന് പറയുന്ന പോലെ അഷ്‌റഫ്‌ഇക്കയുടെ ഓരോ വീഡിയോസും പുതിയ അറിവും കാഴ്ചകളും നമ്മളിലേക്ക് എത്തിക്കുന്നു.

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад

    വീട്ടിൽ ഞങ്ങൾ എല്ലവരും ഒരുമിച്ചു ഇരുന്നാണ് ഇക്കയുടെ വീഡിയോ കാണുന്നത്.....

  • @mubashirbilal828
    @mubashirbilal828 3 года назад +1

    ക്ലൈമറ്റ് മാറിയപ്പോ രണ്ടാളേം.. സ്കിൻ കളർ പോകുന്നുണ്ട്...
    വല്ല പ്രൊട്ടക്ഷൻ ക്രീംമും യൂസ് ആക്... അശ്രു & ബിബിൻ ഇക്കാസ്സ്....♥️♥️

    • @krishnanpotty5908
      @krishnanpotty5908 Год назад

      നന്നായിരിയ്ക്കുന്നു.

  • @viewer6361
    @viewer6361 3 года назад

    എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല.ആരും കാണിക്കാത്ത കാഴ്ചകൾ ഏറ്റവും മികച്ച രീതിയിൽ തന്നെ കാണിച്ചു തരുന്ന അഷ്റഫ് ബ്രോക്കും ബി ബ്രോക്കും പെരുത്ത് നന്ദി.പിന്നെ ഒരുപാടായി ശ്രദ്ധിക്കുന്നു വീഡിയോ wind up ചെയ്യാറാകുമ്പോഴേക്കും ബി ബ്രോ ഉറക്കം വന്നു ഒരു പരുവമായിട്ടുണ്ട്.😃😃😃

  • @marutharajm8418
    @marutharajm8418 3 года назад

    ആറു ലക്ഷത്തിന്റ മരം.... സൂപ്പർ...

  • @anukarthi3399
    @anukarthi3399 3 года назад

    വീഡിയോ കണ്ടു അത്യന്തം super bibin bro ye kaliyakkathe povam🥰🥰🥰

  • @mukeshkr253
    @mukeshkr253 3 года назад +4

    ബോൻസായി നഴ്സറി mannuthiyil തൃശൂർ 5 എണ്ണം ഉണ്ട്

  • @Dreamroutes84
    @Dreamroutes84 3 года назад

    bro.... oru rakshyulla... really enjoyed it....

  • @Maksfarm
    @Maksfarm 3 года назад

    Hi Ashraf, Fantastic!!! All the best!!!

  • @lailasulaiman4225
    @lailasulaiman4225 3 года назад

    നല്ല പോലെ നേരിട്ട് പോയി കണ്ട സന്തോഷം

  • @90smallu88
    @90smallu88 3 года назад +7

    ഇതുവരെ ഒരു എപ്പിസോഡും വിടാതെ കണ്ടവർ 👍🏻

  • @updownbynaheem8026
    @updownbynaheem8026 3 года назад +1

    14:05 chembarathi poove choll dhevane nee kandoo.. bgm by Bbro

  • @suhaibsivapuram7243
    @suhaibsivapuram7243 3 года назад

    ഒരു രക്ഷയും ഇല്ലാ മച്ചാൻ
    പൊളി ...........
    🅛🅞🅥🅔 🅨🅞🅤 🅑🅡🅞🅣🅗🅔🅡🅢 🥰🥰🥰❤️🔥❤️

  • @പപ്പൻ-ഝ5ജ
    @പപ്പൻ-ഝ5ജ 3 года назад

    പുതിയ കാഴ്ചകൾ ..പുതിയ അറിവുകൾ ....
    നന്ദി 😍

  • @subhashkaimal8375
    @subhashkaimal8375 3 года назад +1

    Good Work

  • @shamilknajeeb7220
    @shamilknajeeb7220 3 года назад +4

    കാത്തു കാത്തു അങ്ങനെ 8 മണി ആയി കിട്ടി 😍

  • @premsatishkumar5339
    @premsatishkumar5339 3 года назад

    Mr Ashraf your great personality your blog excellent No 1 God bless you brother

  • @jabirchaappu8358
    @jabirchaappu8358 3 года назад +4

    റൂട്ട്റെക്കോഡ്സ് 😍✌🏽

  • @binduraman
    @binduraman 3 года назад

    കാണാൻ നല്ല മരങ്ങൾ. എന്നാലും നമ്മുടെ മാവും, പ്ലാവും, സപ്പോട്ടയും, പേരക്കയും, ഞാവലും ഒക്കെയാണ് എനിക്കിഷ്ടം. പഴങ്ങൾ കഴിക്കാം, പുള്ളിക്കുയിലുകളെ കാണാം, മരത്തിൽ കയറിയിരുന്ന് വെറുതെ എന്തെങ്കെലും ആലോചിക്കാം 😀

  • @sadiq509
    @sadiq509 3 года назад

    *സുഹൃത്തുക്കളെ ഞാൻ സ്വന്തമായി എനിക്ക് ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കിയിരിക്കുകയാണ് എന്റെ എല്ലാവിധ ആശംസകൾ ഞാൻ തന്നെ അറിയിക്കുന്നു..*

  • @sajidmohammed8690
    @sajidmohammed8690 3 года назад +1

    ഇന്നത്തെ ലൈക്ക് ജോൺസൺ മാഷിനും മകനും❤ (മലയാളി പോളിയാണ് )

  • @achuthrnairachu5247
    @achuthrnairachu5247 3 года назад

    ഇക്കാ ആ വള്ളികുടിലിൽ ആയി വച്ച ചെടി എന്റെ വീട്ടിൽ ഉണ്ട് ഫുള്ള് മഞ്ഞ പൂക്കള് വിരിയും അതില് അപ്പ കാണണം ഞാനൊരു ചെടി പ്രാന്തനാ ഒത്തിരി ഇഷ്ടായി വീഡിയോ

  • @manuppabiza
    @manuppabiza 3 года назад

    Amezing video thanks brother.

  • @naseemnaseem-cd8fw
    @naseemnaseem-cd8fw 3 года назад +8

    ലക്ഷം വിലയുള്ള ഒരു സീമ കൊന്നയുടെ മരം ഉണ്ട് ആളുണ്ടെങ്കിൽ പറയണം

  • @princephilip4593
    @princephilip4593 3 года назад

    Hi Asharaf-You are in a different league all together among the Malayalam travel vlogers.Keep up the good work.Enjoying your every video........

  • @rootstories
    @rootstories 3 года назад

    ഇത് വലിയ ബോൺസായ് ചെടി ആണ് അഷ്‌റഫ്. വര്ഷങ്ങളുടെ അധ്വാനം കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കൂടുതലും ആൽ വൃക്ഷങ്ങൾ ഇങ്ങനെ രൂപപ്പെടുത്തി എടുക്കാൻ പറ്റും. എന്തായാലും ഇത്ര വലിയ ബോൺസായിയും, നഴ്സറിയും ഞാൻ ആദ്യം കാണുകയാ. നന്ദി

  • @SumeshVidyasagar
    @SumeshVidyasagar 3 года назад +5

    ആലു ട്രീ അല്ല. ഒലിവ് ട്രീ എന്നാ പറയുന്നത്.എല്ലാം bonsai varieties anu.

    • @siyabiji1331
      @siyabiji1331 3 года назад +1

      Aloo എന്നൊരു ട്രീ ബോൻസായ് ഉണ്ട് (indian plum )

    • @SumeshVidyasagar
      @SumeshVidyasagar 3 года назад +1

      @@siyabiji1331 പക്ഷെ വിഡിയോയിൽ കാണിച്ചത് ഒലിവ് ആണ്.

    • @JiffyGeorgeKoola
      @JiffyGeorgeKoola 3 года назад

      Yes, i was also going to comment it. it is pronunciation mistake..

  • @muhammadsanahulla18
    @muhammadsanahulla18 3 года назад +2

    Bibin machan poliyaanu 😍

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 3 года назад

    Negale sound valare eshtamanu

  • @nijokongapally4791
    @nijokongapally4791 3 года назад

    ശ്രീ സത്യദേവ് അഗ്രി കൽച്ചർ സർവ്വകലാശാല👍💯💖😍 സൂപ്പർ വിഡിയോ അഷറഫ്👍

  • @paulshatchery9602
    @paulshatchery9602 3 года назад

    കൊള്ളാം നല്ല അവതരണം.....

  • @gafoormalayi9925
    @gafoormalayi9925 3 года назад +2

    യാത്ര ഇഷ്ടം😍😍

  • @nun9496
    @nun9496 3 года назад

    we need episodes like these
    positive sides of India

  • @Shan-y6y
    @Shan-y6y 3 года назад +1

    പൊളിച്ചു 🌹🌹🌹🌹🌹

  • @ankitasajeev2308
    @ankitasajeev2308 3 года назад

    Enikku aa agro nursery bhayangare ISHTAMAYI 💕💕💕💕💕💕

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +3

    നഴ്‌സറിയുമല്ല കോളേജുമല്ല :ഗാർഡൻ യൂണിവേഴ്സിറ്റി. അതാണ്.

  • @AbidKl10Kl53
    @AbidKl10Kl53 3 года назад

    നഴ്സറി വേറെ ലെവലാണ്👏👏👏👏

  • @narrazworld4017
    @narrazworld4017 3 года назад

    Itrayum nalla video kananamengil evide thenne varanam, route records eshttam 🤩👍

  • @ncmphotography
    @ncmphotography 3 года назад

    വിഡിയോ തുടങ്ങിയ പിന്നെ
    ഫുൾ കാണണം ❤️👍
    ബോൺസായ് മരങ്ങൾ ❤️👍
    ഒരു drone shootinte കുറവുണ്ട്😉