നമ്മുടെ നാട്ടിൽ ഒരു വീട് ചുറ്റുമത്തിൽ ഗെയ്റ്റ് പിന്നെ പട്ടിയും ഒക്കെയാ കാഴ്ച..... നിങ്ങൾ പോകുന്ന ഗ്രാമങ്ങളിൽ കണ്ടോ കൊച്ചു മൺവീട്,, ഒരുപാട് കുട്ടികൾ അതിനേക്കാളും ഉപരി നിഷ്‌ക്കളെങ്കമായ ചിരിയും..... പരിചയവു ഇല്ലാത്ത ആളുകൾ ആയിട്ടും അവർക്ക് സംശയമോ, പേടിയോ ഇല്ലാതെ സ്വീകരിക്കുകയും സഹരിക്കുകയും ചെയ്യുന്നു അതാണ് ഗ്രാമീണർ.. ആ കർഷകൻക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 🙏🙏🙏🙏🙏🙏🌹🌹🌹🌹
@@munasn4890 ആരോഗ്യമുണ്ട് മക്കളെ പക്ഷെ ഒരു അലർജി യന്നെ കൊല്ലത് കൊല്ലുന്നു, പതിനാട്ടു പണിയും പരാജയ മായി, ശുദ്ധവായു എവിടെയും കിട്ടാനില്ല ആയതിനാൽ ജീവിതത്തിൽ ചെയ്യാനും ജീവിക്കാനും പറ്റുന്നില്ല, ലോകസൗന്ദ ര്യം കണ്ടാലും കണ്ടാലും മതിവരില്ല പ്രകൃതി അതാണ്‌ജീവിതും, ഈശ്വരൻ,.
താങ്കൾ ആണ് യഥാർത്ഥ യാത്രികൻ വെറും കാഴ്ചകൾ കാണുകയും പകർത്തുകയും മാത്രം ചെയ്യാതെ പ്രകൃതിയെയും മനുഷ്യനെയും അടുത് അറിഞ്ഞു അനുഭവിച്ചു യാത്ര ചെയ്യുന്ന ജീവനുള്ള യാത്രികൻ... വണ്ടി തള്ളി കൊടുത്തും വണ്ടിയിൽ നെല്ല് കയറ്റാൻ സഹായിച്ചും തൈകൾ നട്ടും മണ്ണിനെ അറിഞ്ഞു യാത്ര ചെയ്യുന്ന യഥാർത്ഥയാത്രികൻ....
ആദ്യം കാണിച്ച ഗ്രാമം കണ്ടപ്പോൾ ശരിക്കും പണ്ട് സ്കൂളിൽ പഠിച്ച ഹിന്ദി പുസ്തകത്തിലെ ചിത്രം പോലെ ഉണ്ടായിരുന്നു. ഗ്രാമക്കാഴ്ചകളൊക്കെ അതിന്റേതായ തനിമയോടെ കണ്ടാസ്വദിച്ചു. പിന്നെ മറ്റൊരു സന്തോഷം. ഇതാ റൂട്ട് റെക്കോര്‍ഡ്സ് നാല് ലക്ഷം അംഗങ്ങളുള്ള കുടുംബത്തിലേക്ക് 😍
അഷ്റഫ് ഭായി അടിപൊളി വീഡിയോ .. ചില കാഴ്ചകൾ മനസ്സിലൂടെ ചെറു നൊമ്പരത്തിന്റെ മിന്നൽ പിണർ തീർക്കും അത്തരമൊരു കാഴ്ചയാണ് ആറു മാസം പോലും തികയാത്ത കൈക്കുഞ്ഞുമായി ആ പൊരി വെയിലത്ത് മീൻ പിടിക്കാൻ വേണ്ടി വന്ന കാഴ്ച അവർക്ക് അവരുടെ മക്കളോട് സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല ആ കുഞ്ഞിനേയും കൊണ്ട് വന്നത് ചില ജീവിത യാഥാർത്ഥ്യമാണിത് അവർ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു ഏതാണ്ട് പത്ത് നാൽപത്തഞ്ച് വർഷങ്ങൾക്ക് മൂൻപ് നമ്മുടെ നാട്ടിലും ഇത്തരം കാഴ്ച സർവ്വസാധാരണയായിരുന്നു എന്ന് നമ്മുടെയൊക്കെ അഛനമ്മമാർ പറഞ്ഞ് നമളെല്ലാം കേട്ടിട്ടുണ്ടാവും ചിലരെങ്കിലും ഇതൊക്കെ അനുഭവിച്ചിട്ടുണ്ടാകും നമ്മൾ അതിൽ നിന്നൊക്കെ ഒരുപാട് മാറി അവരിലേക്ക് ആ മാറ്റം ഇതുവരെ എത്തി ചേർന്നിട്ടില്ല എന്ന കാര്യം ഒരു പാട് വിഷമത്തോടെയെ നമുക്കൊക്കെ കാണാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും സന്തോഷത്തോടെ ജീവിക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു അവിടുത്തെ ഭരണകർത്താക്കൾ അവരുടെ കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടട്ടെ എന്ന് ആശിക്കുന്നു 👍👍👍❤️❤️❤️🙏🙏🙏
അഷറഫ് മോനെ എനിക്കു 62 വയസുഡ്. ജീവിതത്തിഇൽ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇതുപോലെ ഇന്ത്യൻ ഗ്രാമങ്ങൾ കാണുക എന്നത്. എത്ര ലളിതമായ യാത്രവിവരണം. മോനെ എനിക്കു ഇന്ത്യൻ ഗ്രാമങ്ങൾ നേരിൽ കണ്ടതുപോലെ. വളരെ ഇഷ്ടപ്പെട്ടു.എന്റെ എല്ലാ വിധ പ്രാത്ഥനകളും.
വ്ലോഗേഴ്സിന് ഇദ്ദേഹം ഒരു നല്ല പാഠപുസ്തകം ആണ്...... എപ്പഴും ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട് താങ്കളുടെ വീഡിയോസ് കാണുമ്പോൾ.... എന്തോ.. അർഹിച്ച ശ്രദ്ധ ഇയാളിലേക്ക് ഇനിയും എത്തിയിട്ടില്ല... But One Day All your Hard work will Pay off Bro... എന്നും ഈ മികവും Simplicityum നിലനിർത്താൻ സാധിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു....
1998 ഞാനും സുഹൃത്തുക്കളും ഒരു ഓൾ ഇന്ത്യ ടൂർ നടത്തിയിരുന്നു അതിൽ പമ്പ് തന്നെയായിരുന്നു യൂസ് ചെയ്തത്, കൂടാതെ നിങ്ങളുടെ യാത്ര ഞാൻ കാണാറുണ്ട് ആ പഴയ ഓർമ്മ തികട്ടിവരുന്ന, അന്ന് ഇത്തരം സാങ്കേതികവിദ്യ ഇല്ലാത്തതിനാൽ വീഡിയോ എടുക്കാനോ മാലോകരെ അറിയിക്കാനോ പറ്റിയില്ല എന്നാലും ഞങ്ങളുടെ മനസ്സിൽ അതിൻറെ വീഡിയോ ഓടുന്നുണ്ട്, വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു നിങ്ങൾക്കും എല്ലാ ആശംസകളും.
ചെറിയ വീടുകളും വയസ്സായ ആൾക്കാരും ഒക്കെ നമുക്ക് കാണാൻ ചിലപ്പോൾ ഒരു രസമാണ്.. പക്ഷെ അവിടെ ജീവിക്കുന്നവരുടെ കഷ്ടപ്പാട് അവർക്ക് മാത്രമേ അറിയൂ.. കുഞ്ഞു മണ്ണിട്ട വീടുകളിൽ കഴിയാനുള്ള കൊതിയുണ്ടായിട്ടല്ല.. കേട്ടുറപ്പുള്ള വീട് വെക്കാൻ കഴിവില്ലാത്തത് കൊണ്ടാണ്.. (ഉത്തർ പ്രദേശിൽ നിന്നും. Rampur)ഇവിടെ വരുന്നെങ്കിൽ ബന്ധപ്പെടുക
Hi, Ashraf ഒരു പണിയും ഇല്ലാതെ ഞാൻ lockdown ayi വീട്ടിൽ ഇരിക്കുന്നു. ഓരോ ദിവസവും നിങ്ങളുടെ വീഡിയോക്കുവേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... ഓരോ വീഡിയോ കാണുമ്പോഴും ഞാൻ ആ വീഡിയോക്കൊപ്പം തന്നെ സഞ്ചരിക്കുന്നു.. ഒത്തിരി posh അല്ലെങ്കിലും ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മനസിന് ഭയങ്കര സുഖം. Love it so much...... ഓരോഗ്രാമങ്ങളിലെ ജീവിതവും.. എന്തു രസം.... Love Bibin too. നിങ്ങളുടെ വീഡിയോ പെട്ടെന്ന് തീർന്നു........ Love from England🥰🥰🥰🥰🥰🥰🥰🥰
നമ്മുടെ നാട്ടിൽ ഒരു 80.90 കാലഘട്ടം അങ്ങനെ പകർത്തി വെച്ച ഒരു ഗ്രാമം കണ്ടു 😘 ആ കാലത്ത് എന്റെ വീടും അതു പോലെ ഒരു ഓലമേഞ്ഞ ഓല അല്ലാട്ടോ എന്റെ വീട് പനയുടെ പട്ടയും വൈകോലും കൊണ്ട് ഉണ്ടാക്കിയത് 😍 ഇന്ന് അതൊക്കെ വീണ്ടും ഓർമിച്ചു.. എന്തൊരു സുഖായിരുന്നു അതില് കിടന്നുറങ്ങാൻ അറിയോ 😍
400k congratulations 🎊🎈🍾 300 k യിൽ നിന്ന് 400k എത്താൻ 8 മാസമെടുത്തു .. but 400k യിൽ 500k യിലെത്താൻ van life ഇങ്ങനെ പോയാൽ ഒരു മാസം പോലും ആവശ്യം വരില്ല 💪💪
ഇത്രയും മാന്യമായും ജാടയില്ലാതെയും വിജ്ഞാനപരമായും വിഡീയോ ചെയ്യുന്ന ഇദ്ദേഹത്തെ ഞാൻ വളരെ ഇഷ്ടപെടുന്നു . കൂടാതെ ബിബിൻ ബ്രോയെയും മറ്റുചില യുട്യൂബർ മാരുടെ വിഡീയോ കാണുമ്പോൾ ആണ് ഇദ്ദേഹത്തിന്റെ മഹത്വം മനസിലാകുന്നത് .
ആദ്യത്തെ ഗ്രാമത്തിലെ ആ പാവങ്ങളുടെ ജീവിത കാഴ്ചകൾ സങ്കടപ്പെടുത്തി.നാം നമ്മുടെ നാട് എത്രെ ഭാഗ്യം ചെയ്തവർ .പിന്നെ ക്രിക്കറ്റ് മാച്ച് കണ്ടപ്പോൾ ആണ് ഒന്ന് സന്തോഷമായതു Mm. തികച്ചും ഗ്രാമീണതയുവും കർഷകരുടെയും നമ്മുടെ നാട് .
നിങ്ങളുടെ ഈ സൗഹൃദവും പെരുമാറ്റവും എല്ലാം കൂടി കാണുമ്പോൾ ഒരു വണ്ടിയെടുത്ത് നിങ്ങളുട കൂടി വരാൻ ഒരു വല്ലാത്ത മോഹം ഇതിൽ ഒരാളുടെ ബെർത്ത്ഡേ ആഘോഷം പാകിസ്ഥാനിലെ സിക്ക് കാരുടെ ഒരു ക്ഷേത്രത്തിലെ യാത്രയിൽ വെച്ച് ആഘോഷിച്ചത് കണ്ടിരുന്നു ആ യാത്ര വിവരണം വളരെ ആസ്വദിച്ചു കണ്ടിരുന്നു എന്തായാലും നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ എന്തൊരിഷ്ടം നല്ല യാത്രയാണ് നിങ്ങളുടേത് ഞങ്ങൾക്ക് ഇവിടെ കേരളത്തിൽ ഇരുന്നു കൊണ്ട് ഇന്ത്യയുടെ മറ്റ് ഗ്രാമങ്ങളേയും സംസാരങ്ങളേയും അറിയാ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് നിങ്ങൾക്ക് യായ യിൽ ആശംസകൾ നേരുന്ന god Bless you
അയ്യോ വേണ്ട.. പുറത്ത് പോയാ ഒരു സാധനവും കൊടുക്കരുത് കുട്ടികൾക്ക്.. കുറച്ച് മാസം മുമ്പ് ഒരു മലയാളി ടീം കർണാടകയിൽ പോയപ്പോ റോഡ് സൈഡില് കണ്ട കുട്ടികൾക്ക് ചോക്ലേറ്റ് കൊടുത്തു.. കുട്ടികളെ തട്ടിക്കൊണ്ട് പോവാൻ വന്നതാന്നും പറഞ്ഞു തല്ലി കൊല്ലാറാക്കി.. എല്ലാ news ഇലും വന്നിരുന്നു..
@@nymphaealeaf618EVM അട്ടിമറിച്ച അധികാര അഹങ്കാര ബലത്തിൽ അമ്പലത്തിന് ഉള്ളിൽ വെച്ച് കുറെ... കാമവെറിയന്മാർ കൂടി ഒരു കൊച്ചു കുട്ടിയെ ഏഴു ദിവസം പോലെ ബലാത്സംഗം ചെയ്ത് കൊന്നില്ലേ )ബസിന് ഉള്ളിൽ വെച്ച് വേറേ കുറെ....കൾ വേറെരു പീഡിപ്പിച്ചു കൊന്നില്ലേ )അത് ചരിത്രത്തിൽ ഇടം പിടിച്ചത് )അതാണോ മേക്കിങ് ഇന്ത്യ
പ്രിയപ്പെട്ട അഷ്റഫ്, ഞാനൊരു സീനിയർ സിറ്റിസണാണ്. പഠിക്കുന്ന കാലത്ത് പൊറ്റക്കാടിന്റെ ഒട്ടുമിക്ക യാത്രാവിവരണങ്ങളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധികനും ആയി. ഇപ്പോൾ നിങ്ങളും.
ഇക്ക ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. എന്റെ കൂടെ വർക്ക് ചെയുന്ന കുറെ ഒഡീഷ സ്വദേശികൾ ഒണ്ട്. അവർ പറഞ്ഞ അവരുടെ ഗ്രാമങ്ങളിലെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എനിക്കും ഇതുപോലെ ഇന്ത്യയിലെ ഗ്രാമങ്ങൾ കാണാനാണ് ഇഷ്ടം. പക്ഷെ ഇപ്പൊ ജോലി വിട്ട് യാത്ര പോകാൻ പറ്റുന്ന അവസ്ഥ അല്ല. അതിനു പകരം ഇക്കാടെ വീഡിയോയിലൂടെ യാത്ര ചെയ്യാൻ പറ്റുന്നുണ്ട്. സന്തോഷം ഇക്ക... നാല് ലക്ഷത്തോളം വരുന്ന ചങ്കുകളുടെ സപ്പോർട്ട് എന്നും ഉണ്ടാകും...
@@sajeevgopalan6286 നൂറു രൂപ ദിവസ കൂലിക്ക് ജോലി ചെയ്യുന്നവന്റെ കയ്യിൽ ലക്ഷങ്ങളുണ്ടാകുമോ സഹോ.കേരളം ഒഴിച്ച് മറ്റു സ്റ്റേറ്റ് കളിൽ ഗ്രാമങ്ങളിലെ അവസ്ഥ വളരെ കഷ്ടം ആണ്. എന്റെ അനുഭവം ആണ് ബ്രോ
Different content. ഇന്നു തനി നാടൻ കാഴ്ചകൾ ആയിരുന്നു. Very interesting. Calm and quiet vedios. യാത്ര വളരെ ആകർഷകമാകുന്നു ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന feel. Keep it up. Waiting for more videos.
എന്റെ 2019 ലെ ഒഡീഷ യാത്ര ഓർമിക്കാൻ അവസരം ലഭിച്ചു. കൊറോണക്ക് ശേഷം യാത്ര തുടങ്ങിയില്ല. നിങ്ങളുടെ യെല്ലാം യൂട്യൂബ് വീഡിയോ കണ്ട് കഴിഞ്ഞ യാത്രകൾ ഓർത്തിരിക്കുന്നു. ... നന്ദി
"മീനെവിടെങ്കിലും പോയാലോന്നോർത്ത് സൈക്കിളൊക്ക് ഇട്ട് ചാടിഇറങ്ങിയിരിയ്ക്കുക", "നിങ്ങൾക്കു ബോറിംങ് ആണെങ്കിൽ ഞങ്ങൾക്ക് ഇന്ററസ്റ്റിംങ്ആയിട്ടുള്ള എന്തെങ്കിലും കാര്യം ഉണ്ടായിരിയ്ക്കും" ഇത് രണ്ടും ഇഷ്ടപ്പെട്ടു. എല്ലാവരും നന്നായിട്ടുണ്ട്.
ഗ്രാമീണ ഇന്ത്യയുടെ സ്പന്ദനങ്ങളനുഭവിച്ചുകൊണ്ടുള്ള സുന്ദരനിമിഷങ്ങൾ .ആ ക്രിക്കറ്റ് ടൂർണമെന്റ് പോയകാലത്തെ കേരളത്തിലെ നാട്ടിൻപുറവും ,ചീയർഗേൾസിന്റെ ആട്ടവും പാട്ടും ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രതീതിയും സൃഷ്ടിച്ചു ...
Bro video അടിപൊളി ആയിട്ടുണ്ട് തീർത്തും ഗ്രാമീണ കാഴ്ചാകൾ.... ഒന്നും നോക്കിയാൽ നമ്മൾ കേരളീയർ എത്രയോയോ പുണ്യം ചെയ്തവർ ആണ്... ഇത്തരം ഗ്രാമങ്ങൾ 30 വർഷം മുമ്പ് കേരത്തിൽ ഇല്ല....
നല്ല നല്ല കാഴ്ചകൾക്ക് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഇനിയും.... കാത്തിരിപ്പ് . ഇന്നലത്തെ നിരാശ സങ്കടം എല്ലാം ഇന്നു മാറിക്കിട്ടി അത്രയും നല്ല എപ്പിസോഡ് ആയിരുന്നു ഇന്ന് അഭിനന്ദനങ്ങൾ
കൊച്ചു കുഞ്ഞിനെ തോളത്ത് വെച്ചിട്ട് മീൻ പിടിക്കാൻ വന്ന പയ്യൻ... ഇങ്ങനെയൊക്കെയാണ് അവരുടെ ജീവിതങ്ങൾ. ഇതൊക്കെ ആലോചിക്കുമ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്.... 😢😢😢
വീഡിയോ നന്നായിട്ടുണ്ട്..... ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൂടെ ഇപ്പൊ എന്റെ കണ്ണുകൾ മാത്രം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു...🥰. നമ്മുടെ ജൂനിയർ ജയസൂര്യ.... ജൂനിയർ രജിത് കുമാർ പൊളിയാണേട്ടാ......😍👌
Ashraf and Bibin, I have been watching your channel for quite some time, you guys definitely deserve a pat on the back for bringing such videos. Thanks a lot. looking forward more from you!
നോർത്തിലേക്ക് പോകുമ്പോൾ കാണുന്ന പല കാഴ്ചകളും മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്.. നമ്മളൊക്കെ ജീവിക്കുന്ന ജീവിതം ഒന്നുമല്ല. നമ്മളൊക്കെ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നുമല്ല. 6 വർഷം ഭോപ്പാലിൽ ജീവിച്ചതാണ് എന്റെ ജീവിത രീതി തന്നെ മാറ്റി മറിച്ചത്. കാത്തിരിക്കുന്നു.. നല്ല ജീവനുള്ള കാഴ്ചകൾക്കായി. ❤️❤️
ഒറീസയിലെ ഗ്രാമ ജീവിതം തൊട്ടറിഞ്ഞ വീഡിയോ . അഷ്റഫ്ഭായി അടുത്ത വീഡിയോ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ബി ബ്രോയുടെ ഇവിടെ ജോലിക്ക് കയറാൻ പോവാ ഡയലോഗ് കലക്കി.
ഇന്ത്യയെ കാണുന്നു ❤️❤️❤️ ഒരു നാടിൽ തീർച്ചയായും കാണേണ്ടത് ആ നാട്ടിലെ ഗ്രാമങ്ങളെയാണ് ... ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനം എല്ലാർക്കും റിപ്പബ്ലിക് ദിനാശംസകൾ ❤️ അഷ്‌റഫ് എക്സൽ ❤️❤️❤️ സ്നേഹം മാത്രം കൂടുതൽ പ്രദീക്ഷിച്ചു കൊണ്ട്
ബ്രോ കമന്റ് ഒന്ന് പിൻ ചെയ്യാവോ ഒന്ന് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്
😍
എൻ്റെ കമൻ്റ് ഒന്ന് മോട്ട്സൂചി ചെയ്യണം .. 😝
@@Cartier2255 mottu sooji theernnu poyi😄😄😄
Next ente. ente pinne mullani cheythal mathi Enik atha istham
@@Cartier2255 😜😜😜
നമ്മുടെ നാട്ടിൽ ഒരു വീട് ചുറ്റുമത്തിൽ ഗെയ്റ്റ് പിന്നെ പട്ടിയും ഒക്കെയാ കാഴ്ച.....
നിങ്ങൾ പോകുന്ന ഗ്രാമങ്ങളിൽ കണ്ടോ കൊച്ചു മൺവീട്,, ഒരുപാട് കുട്ടികൾ അതിനേക്കാളും ഉപരി നിഷ്‌ക്കളെങ്കമായ ചിരിയും..... പരിചയവു ഇല്ലാത്ത ആളുകൾ ആയിട്ടും അവർക്ക് സംശയമോ, പേടിയോ ഇല്ലാതെ സ്വീകരിക്കുകയും സഹരിക്കുകയും ചെയ്യുന്നു അതാണ് ഗ്രാമീണർ..
ആ കർഷകൻക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 🙏🙏🙏🙏🙏🙏🌹🌹🌹🌹
Ys
Yes, very correct
Avarkk illanjitanu athupolathe veetil kazhiyunne ningal thamasikkumo ipol ithupole
സൂപ്പർ മക്കളെ സൂപ്പർ. ഈ അമ്മക്ക് വളരെ ഇഷ്ടാണ് യാത്ര. പക്ഷേ വയസ്സായി മക്കളുടെ യാത്രാവിവരണം വളരെ ഇഷ്ടപ്പെട്ടു.. അമ്മിണിക്കുട്ടി പക്ഷിയിൽ പാലക്കാട് ടൗൺ.
അമ്മേ ആരോഗ്യം ഉണ്ടെങ്കിൽ ഇനിയും യാത്ര ചെയ്യൂ
നല്ല രസമുണ്ട് ജീവിതം ശുദ്ധമായത്, വാവേ കണ്ടാൽ, കുഞ്ഞ് വീട്, നടൻ ഹായ്.
@@munasn4890 ആരോഗ്യമുണ്ട് മക്കളെ പക്ഷെ ഒരു അലർജി യന്നെ കൊല്ലത് കൊല്ലുന്നു, പതിനാട്ടു പണിയും പരാജയ മായി, ശുദ്ധവായു എവിടെയും കിട്ടാനില്ല ആയതിനാൽ ജീവിതത്തിൽ ചെയ്യാനും ജീവിക്കാനും പറ്റുന്നില്ല, ലോകസൗന്ദ ര്യം കണ്ടാലും കണ്ടാലും മതിവരില്ല പ്രകൃതി അതാണ്‌ജീവിതും, ഈശ്വരൻ,.
ഇന്നലെ ഇക്കയുടെ വീഡിയോ നോക്കി വന്നിട്ട് കാണാത്തവർ ഇവിടെ കമോൺ
First അടിക്കാന്‍ നോക്കി ഇരിക്കുക ആയിരുന്നു
@rishad മനസ്സിലാക്കി കളഞ്ഞല്ലോ😁
@@ri_shu_zz2541 ഞാനും
Adipoli
ഒരുപാട് നേരം കാത്തിരുന്നു
ബ്രോ നിങ്ങളുടെ കൂടെ വരാൻ തോന്നുന്നു
ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഉള്ള ഈ യാത്ര മനസ് ശാന്തമാക്കും
നിങ്ങളുടെയും എന്റെയും
വളരെ മനോഹരം
നിങ്ങളുടെ background music ഭയങ്കര ഫീൽ ആണ്. അത് ഓരോ സന്ദർഭത്തിനും ചേരുമ്പോൾ വീഡിയൊ ഒരു രക്ഷയുമില്ല.
400 k ഇക്കാ
😍👍🏻👏🏻👏🏻👏🏻
VISHNU BRO
Kadal machan
ഗ്രാമീണ ജീവിതം എപ്പഴും Real ആയിരിക്കും
മറയില്ലാത്തത് പുതിയകാഴ്ചകൾ സമ്മാനിക്കുന്നതിന് നന്ദി സഹോ
ശരിക്കും BB Bro ആണ് ഇതിലെ താരം , ഒപ്പം നാലുപേരും ചേർന്നപ്പോൾ അടിപൊളിയായി
താങ്കൾ ആണ് യഥാർത്ഥ യാത്രികൻ വെറും കാഴ്ചകൾ കാണുകയും പകർത്തുകയും മാത്രം ചെയ്യാതെ പ്രകൃതിയെയും മനുഷ്യനെയും അടുത് അറിഞ്ഞു അനുഭവിച്ചു യാത്ര ചെയ്യുന്ന ജീവനുള്ള യാത്രികൻ... വണ്ടി തള്ളി കൊടുത്തും വണ്ടിയിൽ നെല്ല് കയറ്റാൻ സഹായിച്ചും തൈകൾ നട്ടും മണ്ണിനെ അറിഞ്ഞു യാത്ര ചെയ്യുന്ന യഥാർത്ഥയാത്രികൻ....
ആരു വന്നാലാലും പോയാലും ബിബിൻ ബ്രൊ ആണ് ക്യാപ്റ്റൻ 😘
Athu... OK.... Cool... Man... Bibi
❤️✌️
Bibin തുടർച്ചയായ കൗണ്ടറുകൾ കൊണ്ട് നല്ല ചിരി സമ്മാനിക്കുന്നുണ്ട് കാഴ്‌ച രസകരമാകുന്നതും അത് കൊണ്ട് തന്നെ 👌👌😘😘👍
ആദ്യം കാണിച്ച ഗ്രാമം കണ്ടപ്പോൾ ശരിക്കും പണ്ട് സ്കൂളിൽ പഠിച്ച ഹിന്ദി പുസ്തകത്തിലെ ചിത്രം പോലെ ഉണ്ടായിരുന്നു. ഗ്രാമക്കാഴ്ചകളൊക്കെ അതിന്റേതായ തനിമയോടെ കണ്ടാസ്വദിച്ചു. പിന്നെ മറ്റൊരു സന്തോഷം. ഇതാ റൂട്ട് റെക്കോര്‍ഡ്സ് നാല് ലക്ഷം അംഗങ്ങളുള്ള കുടുംബത്തിലേക്ക് 😍
അഷ്റഫ് ഭായി അടിപൊളി വീഡിയോ .. ചില കാഴ്ചകൾ മനസ്സിലൂടെ ചെറു നൊമ്പരത്തിന്റെ മിന്നൽ പിണർ തീർക്കും അത്തരമൊരു കാഴ്ചയാണ് ആറു മാസം പോലും തികയാത്ത കൈക്കുഞ്ഞുമായി ആ പൊരി വെയിലത്ത് മീൻ പിടിക്കാൻ വേണ്ടി വന്ന കാഴ്ച അവർക്ക് അവരുടെ മക്കളോട് സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല ആ കുഞ്ഞിനേയും കൊണ്ട് വന്നത് ചില ജീവിത യാഥാർത്ഥ്യമാണിത് അവർ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു ഏതാണ്ട് പത്ത് നാൽപത്തഞ്ച് വർഷങ്ങൾക്ക് മൂൻപ് നമ്മുടെ നാട്ടിലും ഇത്തരം കാഴ്ച സർവ്വസാധാരണയായിരുന്നു എന്ന് നമ്മുടെയൊക്കെ അഛനമ്മമാർ പറഞ്ഞ് നമളെല്ലാം കേട്ടിട്ടുണ്ടാവും ചിലരെങ്കിലും ഇതൊക്കെ അനുഭവിച്ചിട്ടുണ്ടാകും നമ്മൾ അതിൽ നിന്നൊക്കെ ഒരുപാട് മാറി അവരിലേക്ക് ആ മാറ്റം ഇതുവരെ എത്തി ചേർന്നിട്ടില്ല എന്ന കാര്യം ഒരു പാട് വിഷമത്തോടെയെ നമുക്കൊക്കെ കാണാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും സന്തോഷത്തോടെ ജീവിക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു അവിടുത്തെ ഭരണകർത്താക്കൾ അവരുടെ കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടട്ടെ എന്ന് ആശിക്കുന്നു 👍👍👍❤️❤️❤️🙏🙏🙏
Ella dhivasatheyum comment kollam
അഷറഫ് മോനെ എനിക്കു 62 വയസുഡ്. ജീവിതത്തിഇൽ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇതുപോലെ ഇന്ത്യൻ ഗ്രാമങ്ങൾ കാണുക എന്നത്. എത്ര ലളിതമായ യാത്രവിവരണം. മോനെ എനിക്കു ഇന്ത്യൻ ഗ്രാമങ്ങൾ നേരിൽ കണ്ടതുപോലെ. വളരെ ഇഷ്ടപ്പെട്ടു.എന്റെ എല്ലാ വിധ പ്രാത്ഥനകളും.
വ്ലോഗേഴ്സിന് ഇദ്ദേഹം ഒരു നല്ല പാഠപുസ്തകം ആണ്......
എപ്പഴും ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട് താങ്കളുടെ വീഡിയോസ് കാണുമ്പോൾ....
എന്തോ.. അർഹിച്ച ശ്രദ്ധ ഇയാളിലേക്ക് ഇനിയും എത്തിയിട്ടില്ല...
But One Day All your Hard work will Pay off Bro...
എന്നും ഈ മികവും Simplicityum നിലനിർത്താൻ സാധിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു....
Frequent ആയി വീഡിയോ ഇടുന്നില്ല. ഇടക്കിടെ മിസ്സാകുന്നു. പിന്നെ കൃത്യമായ പ്ലാനിംഗില്ല. അതൊക്കെയൊന്ന് ശരിയാക്കിയാൽ ശ്രദ്ധിക്കപ്പെടാം
👍
👍👍👍
@@stonebench1470 Athaninanu e trip thudangiyath.Bibine koottiyath daily video Edan koodi àànu.
1998 ഞാനും സുഹൃത്തുക്കളും ഒരു ഓൾ ഇന്ത്യ ടൂർ നടത്തിയിരുന്നു അതിൽ പമ്പ് തന്നെയായിരുന്നു യൂസ് ചെയ്തത്, കൂടാതെ നിങ്ങളുടെ യാത്ര ഞാൻ കാണാറുണ്ട് ആ പഴയ ഓർമ്മ തികട്ടിവരുന്ന, അന്ന് ഇത്തരം സാങ്കേതികവിദ്യ ഇല്ലാത്തതിനാൽ വീഡിയോ എടുക്കാനോ മാലോകരെ അറിയിക്കാനോ പറ്റിയില്ല എന്നാലും ഞങ്ങളുടെ മനസ്സിൽ അതിൻറെ വീഡിയോ ഓടുന്നുണ്ട്, വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു നിങ്ങൾക്കും എല്ലാ ആശംസകളും.
ചെറിയ വീടുകളും വയസ്സായ ആൾക്കാരും ഒക്കെ നമുക്ക് കാണാൻ ചിലപ്പോൾ ഒരു രസമാണ്.. പക്ഷെ അവിടെ ജീവിക്കുന്നവരുടെ കഷ്ടപ്പാട് അവർക്ക് മാത്രമേ അറിയൂ.. കുഞ്ഞു മണ്ണിട്ട വീടുകളിൽ കഴിയാനുള്ള കൊതിയുണ്ടായിട്ടല്ല.. കേട്ടുറപ്പുള്ള വീട് വെക്കാൻ കഴിവില്ലാത്തത് കൊണ്ടാണ്.. (ഉത്തർ പ്രദേശിൽ നിന്നും. Rampur)ഇവിടെ വരുന്നെങ്കിൽ ബന്ധപ്പെടുക
എത്ര നിഷ്ക്കളങ്കരായ മനുഷ്യർ ലെ
നോക്കു
നമ്മൾ മലയാളികളാണെങ്കിൽ ക്യാമറയുമായി വരുന്ന അപരിചിതരെ പറമ്പിൽ പോലും കയറില്ല.....❤️
ബി ബ്രോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നവരെ ഈ വീഡിയോ നിരാശപ്പെടുത്തി..
Sathyam
Sathyam
Hi, Ashraf
ഒരു പണിയും ഇല്ലാതെ ഞാൻ lockdown ayi വീട്ടിൽ ഇരിക്കുന്നു. ഓരോ ദിവസവും നിങ്ങളുടെ വീഡിയോക്കുവേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... ഓരോ വീഡിയോ കാണുമ്പോഴും ഞാൻ ആ വീഡിയോക്കൊപ്പം തന്നെ സഞ്ചരിക്കുന്നു.. ഒത്തിരി posh അല്ലെങ്കിലും ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മനസിന് ഭയങ്കര സുഖം. Love it so much...... ഓരോഗ്രാമങ്ങളിലെ ജീവിതവും.. എന്തു രസം.... Love Bibin too. നിങ്ങളുടെ വീഡിയോ പെട്ടെന്ന് തീർന്നു........ Love from England🥰🥰🥰🥰🥰🥰🥰🥰
എനിക്ക് ഇഷ്ടം ഇത് പോലെ ഉള്ള ഗ്രാമങ്ങൾ കാണുന്നതാണ്
നമ്മുടെ നാട്ടിൽ ഒരു 80.90 കാലഘട്ടം അങ്ങനെ പകർത്തി വെച്ച ഒരു ഗ്രാമം കണ്ടു 😘
ആ കാലത്ത് എന്റെ വീടും അതു പോലെ ഒരു ഓലമേഞ്ഞ ഓല അല്ലാട്ടോ എന്റെ വീട് പനയുടെ പട്ടയും വൈകോലും കൊണ്ട് ഉണ്ടാക്കിയത് 😍
ഇന്ന് അതൊക്കെ വീണ്ടും ഓർമിച്ചു.. എന്തൊരു സുഖായിരുന്നു അതില് കിടന്നുറങ്ങാൻ അറിയോ 😍
ബിബിന് ജയസൂര്യ യുടെ ഒരു ലക്ക് തോന്നിയത് എനിക്ക് മാത്രം ആണോ........ 🤔🤔🤔🤔🤔
Ooo fresh comment
nope enikum thonne samsaram polum angane thonni
👍
Njan athu idukki yathrayile paranjirunnu
Satthiyam
വിശപ്പിന്റെ വിളിയാകും കലക്ക വെള്ളത്തിൽ മീൻ പിടിക്കണ കണ്ടിട്ട് വല്ലാത്ത ഒരു നൊമ്പരം ഇതൊക്കെ വല്ലാത്തൊരു ഫ്രയിം തുടിപ്പുള്ള ഫ്രെയിം 👍
400k congratulations 🎊🎈🍾
300 k യിൽ നിന്ന് 400k എത്താൻ
8 മാസമെടുത്തു ..
but
400k യിൽ 500k യിലെത്താൻ
van life ഇങ്ങനെ പോയാൽ
ഒരു മാസം പോലും ആവശ്യം വരില്ല 💪💪
അശ്‌റഫ് - ഒരു ജാടയുമില്ലാതെ ഈ അവതരണം കാണാൻ എന്തു രസം. ഇതിങ്ങനെ പോയാൽ വിപിനെയും നിങ്ങളെയും ഒരുമിച്ചെ കാണാൻ കഴിയൂ! എത്ര മനോഹരം
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞത് എത്ര ശരിയാണ് ❤️❣️
യഥാർത്ഥ ഇന്ത്യയുടെ നേർകാഴ്ച കാണിക്കുന്ന താങ്കളുടെ ചാനൽ വളരെയധികം ഇഷ്ടപ്പെട്ടു
ഇത്രയും മാന്യമായും ജാടയില്ലാതെയും വിജ്ഞാനപരമായും വിഡീയോ ചെയ്യുന്ന ഇദ്ദേഹത്തെ ഞാൻ വളരെ ഇഷ്ടപെടുന്നു . കൂടാതെ ബിബിൻ ബ്രോയെയും മറ്റുചില യുട്യൂബർ മാരുടെ വിഡീയോ കാണുമ്പോൾ ആണ് ഇദ്ദേഹത്തിന്റെ മഹത്വം മനസിലാകുന്നത് .
Tube light കത്തിച്ചത് പോലാണ് ബീബിന്റെ ചിരി.. nishku man.... nice video.. happy nd safe journey.. God bless you...
സ്റ്റേജിനടുത്ത് സിക്സടിക്കാന്‍
കാത്തു നില്‍ക്കുന്ന
കുറേ പേര്‍ Super 👍
ഇന്ത്യയുടെ ജീവൻതുടിക്കുന്ന അത്മാവിലൂടെ ......
എത്രയെത്ര......മനോഹരമായ കാഴ്ചകളിലൂടെ .......
എന്റെ അനിയനും കൂട്ടുകാരും ......
പകരം വയ്ക്കാനില്ലാത്ത അവതരണമികവോടെ .....
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു.....
ആശംസകൾ.....!!
❤️❤️❤️❤️
.
ചിയർ ഗേൾസ്നെ വീഡിയോയിൽ പകർത്തുമ്പോളുള്ള അഷ്‌റഫിന്റെ ആ ശുഷ്‌കാന്തി
ആദ്യത്തെ ഗ്രാമത്തിലെ ആ പാവങ്ങളുടെ ജീവിത കാഴ്ചകൾ സങ്കടപ്പെടുത്തി.നാം നമ്മുടെ നാട് എത്രെ ഭാഗ്യം ചെയ്തവർ .പിന്നെ ക്രിക്കറ്റ് മാച്ച് കണ്ടപ്പോൾ ആണ് ഒന്ന് സന്തോഷമായതു Mm. തികച്ചും ഗ്രാമീണതയുവും കർഷകരുടെയും നമ്മുടെ നാട് .
ഒരു ട്രാവലർ ആയി കഴിഞ്ഞാൽ, അഹങ്കാരം, പിടിവാശി, ദുരഭിമാനം എന്നിവ ഇല്ലാണ്ടാവുകയും ക്ഷമ, സൗഹൃദം, മനുഷ്യ സ്നേഹം, ആത്മ ധൈര്യം എന്നിവ ഉണ്ടാകുകയും ചെയ്യും.
അല്ല സുഹൃത്തേ, അത് അഷ്‌റഫിന്റെ കാര്യത്തിൽ മാത്രം ശരിയാണെന്നു എനിക്ക് തോന്നുന്നു
@@binuabrm1971 yes
എല്ലാരും ഇല്ല
ചിലവരുടെ ജാട കണ്ടാൽ. അഷ്‌റഫ് ഇക്ക അതിൽ നിന്ന് vethyasthan
നിങ്ങളുടെ ഈ സൗഹൃദവും പെരുമാറ്റവും എല്ലാം കൂടി കാണുമ്പോൾ ഒരു വണ്ടിയെടുത്ത് നിങ്ങളുട കൂടി വരാൻ ഒരു വല്ലാത്ത മോഹം ഇതിൽ ഒരാളുടെ ബെർത്ത്ഡേ ആഘോഷം പാകിസ്ഥാനിലെ സിക്ക് കാരുടെ ഒരു ക്ഷേത്രത്തിലെ യാത്രയിൽ വെച്ച് ആഘോഷിച്ചത് കണ്ടിരുന്നു ആ യാത്ര വിവരണം വളരെ ആസ്വദിച്ചു കണ്ടിരുന്നു എന്തായാലും നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ എന്തൊരിഷ്ടം നല്ല യാത്രയാണ് നിങ്ങളുടേത് ഞങ്ങൾക്ക് ഇവിടെ കേരളത്തിൽ ഇരുന്നു കൊണ്ട് ഇന്ത്യയുടെ മറ്റ് ഗ്രാമങ്ങളേയും സംസാരങ്ങളേയും അറിയാ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് നിങ്ങൾക്ക് യായ യിൽ ആശംസകൾ നേരുന്ന god Bless you
നിങ്ങളുടെ വീഡിയോകള്‍ക്ക് english subtitile കൊടുത്താല്‍ വേറെ ലെവല്‍ ആകും 💙💙💙
ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെയും സംസ്കാരത്തെയും പച്ചയായി മലയാളികൾക്ക് തുറന്നു കാണിച്ചു തരുന്നഅഷ്റഫ് എക്സൽ കൂട്ടുകാർക്കും ഒരായിരം നന്ദി
Congrats My Dear 🎊🎊🎉🎉❣️❣️❣️
400k😍😍😍
Ikkede no send cheyyumo. Njagal Kolkata il anu.kanan ulla aghraham konda. B bro de ayalum mathy. Avare condact cheyyana.
@@അമ്പിളിമനീഷ് ഇത്ര സ്നേഹത്തിൽ ചോയിക്കുംബോൾ നംബർ കെടുത്തൂടെ
നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ ചിത്രങ്ങൾ കാണിച്ചു തരുന്നു സുഹൃത്തുക്കൾക്ക് ബിഗ് സല്യൂട്ട്
നലിയ്യ വില്ലേജ് കേരളം ഒരു 30 വർഷം പിറകിലോട്ടു പോയ ഒരു ഫീൽ......
So beautiful villege 😍
Video.., ഒത്തിരി.... ഇഷ്ടാ യി... പ്രത്യേകിച്ച്...ഗ്രമത്തിലൂടെയുള്ള...യാത്ര..വീടിന്റെ...ഉമ്മരത്ത്...ഇരിക്കുന്നത്...കണ്ടപ്പോൾ...എന്റെ....ആദ്യത്തെ.....വീടൊക്കെ.... ഓർമ്മ....വന്നു...
ബ്രോ ഇങ്ങനെ ഉള്ള പാവപെട്ട ഗ്രാമങ്ങൾ സന്ദർശിക്കുമ്പോൾ കൈയിൽ കുറച്ചു സ്വീറ്സ് കരുതുക എന്നിട്ടു ആ കുട്ടികൾക്ക് കൊടുത്താൽ അവർക്കൊരു സന്തോഷമാകും
👍👍👍👍🌹👍👍👍
അയ്യോ വേണ്ട.. പുറത്ത് പോയാ ഒരു സാധനവും കൊടുക്കരുത് കുട്ടികൾക്ക്.. കുറച്ച് മാസം മുമ്പ് ഒരു മലയാളി ടീം കർണാടകയിൽ പോയപ്പോ റോഡ് സൈഡില് കണ്ട കുട്ടികൾക്ക് ചോക്ലേറ്റ് കൊടുത്തു.. കുട്ടികളെ തട്ടിക്കൊണ്ട് പോവാൻ വന്നതാന്നും പറഞ്ഞു തല്ലി കൊല്ലാറാക്കി.. എല്ലാ news ഇലും വന്നിരുന്നു..
കൊച്ചു കുഞ്ഞിനേയും കൊണ്ട് ആ വെയിലത്തു നിൽക്കുന്നത് കണ്ടപ്പോൾ ഒരു വിഷമം 😥😥😥
Athanu make in india
Correct
@@Flamingo___Decor Oru penkochine oru panni snehichu konnallo athum make in India aano?
@@nymphaealeaf618EVM അട്ടിമറിച്ച അധികാര അഹങ്കാര ബലത്തിൽ അമ്പലത്തിന് ഉള്ളിൽ വെച്ച് കുറെ...
കാമവെറിയന്മാർ കൂടി ഒരു കൊച്ചു കുട്ടിയെ ഏഴു ദിവസം പോലെ ബലാത്സംഗം ചെയ്ത് കൊന്നില്ലേ )ബസിന് ഉള്ളിൽ വെച്ച് വേറേ കുറെ....കൾ വേറെരു പീഡിപ്പിച്ചു കൊന്നില്ലേ )അത് ചരിത്രത്തിൽ ഇടം പിടിച്ചത് )അതാണോ മേക്കിങ് ഇന്ത്യ
@@സല്ലുഭായ്-ള6ട corect
നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്തു കൊണ്ടുള്ളതാണ് i like it..
ഡിജിറ്റൽ ഇന്ത്യ കാണിച്ചു തന്നതിന് ❤️❤️❤️❤️🔥
ഈ സീരീസിൽ ഇതുവരെ വന്നതിൽ എനിക്ക് ഇഷ്ടപ്പെട്ട വ്ലോഗ്..!
ഇതായിരുന്നു നമ്മൾ തേടി കൊണ്ടിരുന്ന കാഴ്ച്ചകൾ..!👌👌💝💝
ഷബീൽ ന്റെ സംസാരം എന്ത് രസാ.. ഫ്രീ ആയിട്ട് cool ആയിട്ട് അങ്ങനെ പറഞ്ഞു പോണു.. Good.. keep it up..❤️💪
ഇവരുടെ വീട് നിർമാണമാണ് ശരിയായ വീട് നിർമാണം,പ്രകൃതി സൗഹൃദ വീട്,പണ്ട് നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെതന്നെയായിരുന്നു
ഇതൊക്കെ കാണുമ്പോ കേരളം തെന്നെ best💪💪
ഒന്നും പറയാനില്ല...മനുഷ്യരെ തൊട്ടറിഞ്ഞുള്ള യാത്രകൾ എന്നും ഇഷ്ടം....
ബിബിൻ ബ്രോയുടെ ഇടുക്കി തനി നാടൻ സംസാരം ഇഷ്ടപെട്ടവർ ഉണ്ടോ
അതിനു പുള്ളി എപ്പോഴാ സംസാരികുനെ?
ഒണ്ട ടാ ഉവ്വേ
Ella. Enthengilum problem undo. Thanike vatundo. Eee puli ayalude language languagil samsarikumbol, athe comment etu eduna niyoke oru mandan ane
Irukku kattappanakaran.
തനി നാടൻ മനുഷ്യൻ
ഇഷ്ടപ്പെട്ടു 😂വിപിന്റെ നർമം കലർന്ന സംസാരം 👌ഇഷ്ടപ്പെട്ടു 😀😀😀അഷ്‌റഫ് &വിപിൻ നല്ല കോമ്പിനേഷൻ 👌👌👌👌👌
കേരളാ ഗവണ്‍മെന്‍റെ് അച്ചാഹെ..♡♥♡
ജമ
Yes ✅️❤️
പ്രിയപ്പെട്ട അഷ്റഫ്, ഞാനൊരു സീനിയർ സിറ്റിസണാണ്. പഠിക്കുന്ന കാലത്ത് പൊറ്റക്കാടിന്റെ ഒട്ടുമിക്ക യാത്രാവിവരണങ്ങളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധികനും ആയി. ഇപ്പോൾ നിങ്ങളും.
ഓരോ നാടിനെയും അടുത്തറിയണമെങ്കിൽ അഷ്റഫ്ക്കയുടെ ചാനൽ തന്നെ കാണണം. 👍
ഇക്കയുടെ വിഡിയോയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ വല്ലാത്ത ഫീലാണ്....അതുപോലെ തന്നെ... ഓരോ വ്ലോഗും.... പൊളിയാണ്...
കേരള സർക്കാർ അച്ചാ ഹെ
അതിഷ്ടായി
റിയൽ കോമ്റേഡ് ❤️
പശുക്കളുംഗ്രാമവും ഗ്രാമീണരും യാത്രയിലെ ഈ കാഴ്ച മനസ്സിന് കൂളിർമയാണ്
ഒത്തിരി പേരുടെ കഷ്ട്ടപാടും.. ❤ അധ്വനവും കാണാൻ പറ്റി 💥👍❤💞
വീട്ടിൽ എല്ലാരും ഇപ്പോൾ എട്ട് മണി ആവാൻ കാത്തിരിക്കുന്നു സീരിയൽ കാണുന്നത് വരെ നിർത്തി മൊബൈൽ കിട്ടാൻ അടിപിടി ആണ് അതി മനോഹരം ആണ് നിങ്ങളുടെ ട്രാവൽ
ഗ്രാമ കാഴ്ചകൾ ആണ് ഇങ്ങേരുടെ main...😍😍😍
@@ashrafn.m.512 true
ഇക്ക ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. എന്റെ കൂടെ വർക്ക് ചെയുന്ന കുറെ ഒഡീഷ സ്വദേശികൾ ഒണ്ട്. അവർ പറഞ്ഞ അവരുടെ ഗ്രാമങ്ങളിലെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
എനിക്കും ഇതുപോലെ ഇന്ത്യയിലെ ഗ്രാമങ്ങൾ കാണാനാണ് ഇഷ്ടം. പക്ഷെ ഇപ്പൊ ജോലി വിട്ട് യാത്ര പോകാൻ പറ്റുന്ന അവസ്ഥ അല്ല.
അതിനു പകരം ഇക്കാടെ വീഡിയോയിലൂടെ യാത്ര ചെയ്യാൻ പറ്റുന്നുണ്ട്. സന്തോഷം ഇക്ക...
നാല് ലക്ഷത്തോളം വരുന്ന ചങ്കുകളുടെ സപ്പോർട്ട് എന്നും ഉണ്ടാകും...
പറയുമ്പോൾ ലോകത്തിലെ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ആണ്. ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം സോമാലിയ കരേക്കാൾ കഷ്ടവും 😪😪😪😪
ente bhai malayali mathrame aarbhadam kaniku kochu kudilil thamasikunnavante kaiyilum lakshangal kanum nammal aadhyam valiya oru veedu vekum pakshe keralam ozhichulla mattulla samthanakar angane cheyilla
@@sajeevgopalan6286 myranu
@@sajeevgopalan6286 നൂറു രൂപ ദിവസ കൂലിക്ക് ജോലി ചെയ്യുന്നവന്റെ കയ്യിൽ ലക്ഷങ്ങളുണ്ടാകുമോ സഹോ.കേരളം ഒഴിച്ച് മറ്റു സ്റ്റേറ്റ് കളിൽ ഗ്രാമങ്ങളിലെ അവസ്ഥ വളരെ കഷ്ടം ആണ്. എന്റെ അനുഭവം ആണ് ബ്രോ
@@sajeevgopalan6286 brother Paisa ubayogikanullathanne allengil ath verum kadalaas mathrame agoo .pannam kuminj koottiyit tharthrane pole jeevichit enth karyam
UP യിലും ബിഹാറിലും ഒരു ദിവസത്തെ കൂലി 70രൂപയാണ് ഇപ്പഴും അതും തോന്നിയാൽ കൊടുക്കും ഇല്ലെങ്കിൽ അടിയും
Different content. ഇന്നു തനി നാടൻ കാഴ്ചകൾ ആയിരുന്നു. Very interesting. Calm and quiet vedios.
യാത്ര വളരെ ആകർഷകമാകുന്നു ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന feel. Keep it up. Waiting for more videos.
പ്രിയ sagavu is a sachu ayisha✊✊✊ ❤️❤️❤️
എന്റെ 2019 ലെ ഒഡീഷ യാത്ര ഓർമിക്കാൻ അവസരം ലഭിച്ചു. കൊറോണക്ക് ശേഷം യാത്ര തുടങ്ങിയില്ല. നിങ്ങളുടെ യെല്ലാം യൂട്യൂബ് വീഡിയോ കണ്ട് കഴിഞ്ഞ യാത്രകൾ ഓർത്തിരിക്കുന്നു. ... നന്ദി
വീഡിയോയുടെ തുടക്കത്തിലെ ഇൻട്രോ തന്നെ പൊളി ആണല്ലോ എല്ലാം കൊണ്ടും മനോഹരമായ എപ്പിസോഡ് 💙❤️
S
"മീനെവിടെങ്കിലും പോയാലോന്നോർത്ത് സൈക്കിളൊക്ക് ഇട്ട് ചാടിഇറങ്ങിയിരിയ്ക്കുക",
"നിങ്ങൾക്കു ബോറിംങ് ആണെങ്കിൽ ഞങ്ങൾക്ക് ഇന്ററസ്റ്റിംങ്ആയിട്ടുള്ള എന്തെങ്കിലും കാര്യം ഉണ്ടായിരിയ്ക്കും" ഇത് രണ്ടും ഇഷ്ടപ്പെട്ടു. എല്ലാവരും നന്നായിട്ടുണ്ട്.
വണ്ടിയുടെ മുകളിൽ ഒരു കാരിയർ കൂടി പിടിപ്പിക്കാമായിരുന്നു,
Athe
ഇന്ത്യയുടെ ഗ്രാമീണ ജീവിതം കാണിച്ചുതരുന്ന അഷ്‌റഫ് ബ്രോ ആൻഡ് ടീം അഭിനന്ദനങ്ങൾ....
ബിബിനെ കാണുമ്പോൾ ജയസൂര്യയെ കാണുന്നത് പോലെ ഉണ്ട് 👍😀
ഗ്രാമീണ ഇന്ത്യയുടെ സ്പന്ദനങ്ങളനുഭവിച്ചുകൊണ്ടുള്ള സുന്ദരനിമിഷങ്ങൾ .ആ ക്രിക്കറ്റ് ടൂർണമെന്റ് പോയകാലത്തെ കേരളത്തിലെ നാട്ടിൻപുറവും ,ചീയർഗേൾസിന്റെ ആട്ടവും പാട്ടും ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രതീതിയും സൃഷ്ടിച്ചു ...
മലയാളി ചാനൽ സന്തോഷം വേറെ എല്ലാത്തിലും ഇംഗ്ലീഷ് തൂറും. അവതരണം കിടു ബിപിൻ ഭായ് സൂപ്പർ അഷ്‌റഫ്‌ക്കാ നിങ്ങൾ കികിടു
Bro video അടിപൊളി ആയിട്ടുണ്ട് തീർത്തും ഗ്രാമീണ കാഴ്ചാകൾ....
ഒന്നും നോക്കിയാൽ നമ്മൾ കേരളീയർ എത്രയോയോ പുണ്യം ചെയ്തവർ ആണ്... ഇത്തരം ഗ്രാമങ്ങൾ 30 വർഷം മുമ്പ് കേരത്തിൽ ഇല്ല....
അപ്പോ എവിടെയാ ഡിജിറ്റൽ ഇന്ത്യ : ....🤔
പുരോഗതിയിലേക്ക് കുതിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന ഗ്രാമീണഭംഗി... നല്ല കാഴ്ചകൾ, നല്ല അവതരണം.. അഷ്‌റഫ് ബ്രോ & ഫ്രണ്ട്‌സ്.. കിടു 👌👌👌
ഇന്നലെ വീഡിയോ ഇല്ലാഞ്ഞിട്ട് ആവും. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി. ❤️
മ്യൂസിക് സൂപ്പർ. വേറെ മൂഡിലേക്ക് കൊണ്ടുപോവുന്നു പഴയ ദൂരദർശന്റെ ഡോക്യൂമെന്ററി കാണുന്നപോലെ
10:36 ആ കുഞ്ഞു വാവെനെ വെയിലത്ത് വെച്ച് കണ്ടപ്പോ മനസൊന്നു പതറിപ്പോയി..
ആ കുഞ്ഞിനെ പയ്യൻ നെഞ്ചോട് ചേർത്ത് പിടിക്കുന്ന കാഴ്ച!
Super
നിങ്ങളുടെ യാത്ര നന്നായി ഇഷ്ടപ്പെട്ടു
എന്റെ husbent ന് ഇങ്ങനത്തെ ഗ്രാമപ്രദേശങ്ങൾ നല്ല ഇഷ്ടമാണ്
ഞങ്ങൾ ഇതുപോലെ കുറേ യാത്ര ചെയ്തിട്ടുണ്ട്
Super
ഗൾഫ് പണം വരുന്നതിന് മുമ്പുള്ള കേരളം യിങ്ങനെ തന്നെയായിരുന്നു ,,,
ഗൾഫ് പണം കൊണ്ടാണ് ഇന്ത്യ ജീവിക്കുന്നത്
നല്ല നല്ല കാഴ്ചകൾക്ക്
ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഇനിയും....
കാത്തിരിപ്പ് .
ഇന്നലത്തെ നിരാശ സങ്കടം എല്ലാം ഇന്നു
മാറിക്കിട്ടി അത്രയും നല്ല
എപ്പിസോഡ് ആയിരുന്നു
ഇന്ന് അഭിനന്ദനങ്ങൾ
ഇന്നത്തെ വളരെ നല്ല എപ്പിസോഡായിരുന്നു.. നല്ല ഗ്രാമ കാഴ്ചകൾ!
എന്തൊക്കെ വന്നാലും വീഡിയോ ക്ലാരിറ്റി വേറെ ലെവൽ
കൊച്ചു കുഞ്ഞിനെ തോളത്ത് വെച്ചിട്ട് മീൻ പിടിക്കാൻ വന്ന പയ്യൻ... ഇങ്ങനെയൊക്കെയാണ് അവരുടെ ജീവിതങ്ങൾ.
ഇതൊക്കെ ആലോചിക്കുമ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്.... 😢😢😢
💯✔
Correct 🙄🙄
Veruthayalla aver nmmuda
Sarkkarina pukazhuthumnayh nammal,. Karaleer
Bagyvanmar ,. Lal salam, by,. Beenasureshkumar calicut
@@SureshKumar-pl5bv സത്യം
@@SureshKumar-pl5bv 35 kollam Bengal barichittu avidethe janagal ati odichathu ormayundo
വീഡിയോ നന്നായിട്ടുണ്ട്..... ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൂടെ ഇപ്പൊ എന്റെ കണ്ണുകൾ മാത്രം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു...🥰. നമ്മുടെ ജൂനിയർ ജയസൂര്യ.... ജൂനിയർ രജിത് കുമാർ പൊളിയാണേട്ടാ......😍👌
ബി ബ്രേ നിങ്ങളെ ഒരോ കൗണ്ടറും ഞമക്ക് പെര്ത്ത് ഇഷ്ടമായി 😀😀👍👍
Ashraf and Bibin, I have been watching your channel for quite some time, you guys definitely deserve a pat on the back for bringing such videos. Thanks a lot. looking forward more from you!
ഗ്രാമീണ കാഴ്ചകൾ.....👌🥰
ശ്രദ്ധിക്കണം... അവസാനം ലേലു അല്ലു ലേലു അല്ലു ആയവരുത് 🤣
നോർത്തിലേക്ക് പോകുമ്പോൾ കാണുന്ന പല കാഴ്ചകളും മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്..
നമ്മളൊക്കെ ജീവിക്കുന്ന ജീവിതം ഒന്നുമല്ല.
നമ്മളൊക്കെ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നുമല്ല.
6 വർഷം ഭോപ്പാലിൽ ജീവിച്ചതാണ് എന്റെ ജീവിത രീതി തന്നെ മാറ്റി മറിച്ചത്.
കാത്തിരിക്കുന്നു.. നല്ല ജീവനുള്ള കാഴ്ചകൾക്കായി.
❤️❤️
ഇന്നലെ വിഡിയോ ഇല്ലാതെ നിരാശപ്പെട്ടവർക് വേണ്ടി ഇന്നത്തെ ഡാൻസ് സമർപ്പിക്കുന്നു...
Hai NILGIRIS HOW ARE YOU
@@proyoutuber3341 I'm good... 👍👍
Rahim 😆😆😆
😝😁😁
ഒറീസയിലെ ഗ്രാമ ജീവിതം തൊട്ടറിഞ്ഞ വീഡിയോ . അഷ്റഫ്ഭായി അടുത്ത വീഡിയോ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ബി ബ്രോയുടെ ഇവിടെ ജോലിക്ക് കയറാൻ പോവാ ഡയലോഗ് കലക്കി.
Sabeel Avante chanalil kanikunna chettatharam nammade chanalil edalleeeee ekkaaa engalkk oru standardund ath pokum❤️❤️❤️❤️
ഇന്ത്യയുടെ ഗ്രാമങ്ങൾ തൊട്ടറിഞ്ഞു ഉള്ള യാത്ര വളരെയധികം ഇഷ്ടപ്പെട്ടു.
ഓൾ ദി ബെസ്റ്റ് അഷറഫ് എക്സൽ 👍
കൊച്ചു കുട്ടിയ മാറോടണക്കി പിടിച്ചു നിൽക്കുന്ന ചേട്ടൻ
വീടിന്റെ മുൻപിൽ എല്ലാവര്ക്കും ഇരുന്നു വർത്തമാനം പറയാനുള്ള സ്ഥലം
ഒറീസ .......
you are doing fine job bro
വ്യത്യസ്തങ്ങളായ മനുഷ്യജീവിതത്തെയും ചുറ്റുപാടുകളെയും കാണിക്കുന്നത് തുടരുക.. അഭിവാദ്യങ്ങൾ 😍
This was the best episode in this gear
ഇന്ത്യയെ കാണുന്നു ❤️❤️❤️ ഒരു നാടിൽ തീർച്ചയായും കാണേണ്ടത് ആ നാട്ടിലെ ഗ്രാമങ്ങളെയാണ് ... ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനം
എല്ലാർക്കും റിപ്പബ്ലിക് ദിനാശംസകൾ ❤️
അഷ്‌റഫ് എക്സൽ ❤️❤️❤️ സ്നേഹം മാത്രം കൂടുതൽ പ്രദീക്ഷിച്ചു കൊണ്ട്