EP#23 - കാണണം! കർണാടക - ഗോവ അതിർത്തിയിലെ ചികാലെ ഗ്രാമം! - Chikale Village in Karnataka - Goa Border

Поделиться
HTML-код
  • Опубликовано: 7 авг 2024
  • കർണാടക - ഗോവ അതിർത്തിയിലെ ചികാലെ ഗ്രാമത്തിൽ
    --------------------------------------
    Ashraf Excel Uncut:
    B Bro Stories:
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgier #karnataka

Комментарии • 458

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +35

    ചെറിയൊരു ഗ്രാമം, വെള്ളച്ചാട്ടം, കാടും മലകളും നല്ലവരായ കുറെ ആളുകളും ഒരു മുത്തശ്ശി കഥ പോലുള്ള ഒരു ബ്ലോഗ് ❤️❤️❤️

  • @lostatdreams2698
    @lostatdreams2698 Год назад +48

    ഓടിച്ചിട്ട് വണ്ടി ഓടിച്ചു റോഡിന്റെ രണ്ടു സൈഡ്ഉം കാണിച്ച് ട്രാവല്‍ vlog എന്ന് പറയുന്ന vlogermarke ഒരു reference ആണ്‌ നിങ്ങളുടെ വീഡിയോ.. ഇത് കണ്ട് പടിക്കു റോഡ് സൈഡ് vloger മാരെ.. ഗ്രാമത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് അവിടത്തെ മനുഷ്യരുടേയും സംസ്കാരത്തിന്റെയും, ഗ്രാമ ഭംഗിയും, ഭക്ഷണവും realistic ആയി നമ്മളിലേക്ക് എത്തിക്കുന്ന ഒരേ ഒരു vlogger.. കൂടാതെ തന്നെ ആ ഗ്രാമത്തിന്റെ ചരിത്രം വരെ refer ചെയത് നമ്മളിലേക്ക് എത്തിക്കുന്നത് മാസ്സ് അല്ല മരണ മാസ്സ് aane..ഒരുപാട് നല്ല കാഴ്ചകള്‍ക്ക് ഉപരി ഒരുപാട്‌ അറിവ് കൂടി ആണ്‌ താങ്കൾ നമുക്ക് പകര്‍ന്നു തരുന്നത്.. All the best bro.. Keep continue...

    • @nisampothuvath9466
      @nisampothuvath9466 Год назад +1

      Well said bro..... Correct 👍👍👍👍

    • @kmibrahim6511
      @kmibrahim6511 Год назад

      Absolutely correct this chanel and yatra today by dilshad 👌

    • @mjabir1
      @mjabir1 Год назад

      👌👌👏👏

  • @gpnayar
    @gpnayar Год назад +12

    ടൂറിസ്റ്റ് മാപ്പിൽ ഒരിക്കലും വരാത്ത ഗ്രാമങ്ങളും അവിടത്തെ പ്രത്യേകതകളും മനുഷ്യ ജീവിതവും ആണ് അഷ്‌റഫിന്റെ വീഡിയോ കളുടെ ഹൈലൈറ്റ്. അതു തന്നെ യാണ് ഈ വിഡിയോകൾ ആകര്ഷകമാക്കുന്നത് 👍👍👍🌹🌹🌹

  • @PeterMDavid
    @PeterMDavid Год назад +90

    നമ്മുടെ നാട്ടിൽ കാണാൻ കിട്ടാത്ത മര്യാദ ആണ് ആ നാട്ടിൽ കണ്ടത് ഒരു പരിചയവും ഇല്ലാത്തവർക്ക് വീട്ടിൽ കേറ്റി ആഹാരവും താമസിക്കാൻ ഇടവും നൽകി ശുദ്ധരായ മനുഷ്യർ ആ പയ്യൻ അതിലും നല്ലവൻ 👍❤👌🙏🏻

    • @kunjumon9020
      @kunjumon9020 Год назад +6

      അവർക്ക് മലയാളികളുടെ സ്വഭാവം അറിയാത്തതുകൊണ്ട് ആണ് ബ്രോ.. 😄😄

    • @johnutube5651
      @johnutube5651 Год назад +5

      @@kunjumon9020 മലയാളികൾക്ക് എന്താണ് കുഴപ്പം ?

    • @shabipmlshabi5491
      @shabipmlshabi5491 Год назад

      @@kunjumon9020 അതെന്താ കുഞ്ഞുമോനെ മലയാളികൾ അത്രക്ക് മോശക്കാർ ആണെന്നോ?

    • @bimalnath152
      @bimalnath152 Год назад +3

      തീര്ച്ചയായും 🥰🥰🥰

    • @kunjumon9020
      @kunjumon9020 Год назад +1

      @@johnutube5651 എന്താണെന്ന് ഞാൻ പറയാതെ തന്നെ താങ്കൾക്ക് ഊഹിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു

  • @molumolus6491
    @molumolus6491 Год назад +65

    മലയാളത്തിലെ നിലവാരം പുലര്‍ത്തുന്ന ഏക ചാനൽ....keep it up...take care ♥

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena Год назад

      വേറൊരു ചാനൽ കൂടിയുണ്ട് 😄😄😄

  • @sureshchadayamangalam8533
    @sureshchadayamangalam8533 Год назад +8

    സമുഹത്തിൽ നഷ്ട്ടപ്പെട്ടുകൊ ണ്ടിരിക്കുന്ന സ്നേഹത്തിനും ആത്മാർത്ഥതക്കും നേരെയുള്ള ഒരു വിരൽചൂണ്ടൽ ആ ണ് ഈ വിഡിയോകൾ.എത്ര നിഷ്കളകരായ നാട്ടുകാർ. അഷറഫ് ബ്രോ ബി ബ്രോ വളരെ നന്ദി ഈ മനോഹരങ്ങ ളായ വിഡോ യോകൾക്ക്

  • @salimedakuni9309
    @salimedakuni9309 Год назад +101

    എത്ര നിഷ്കളങ്കമാണ് ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും അവിടത്തെ മനുഷ്യരും . വെറുതെയല്ല ഗാന്ധിജി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് .

  • @anfarkhan
    @anfarkhan Год назад +15

    അമിത് ബ്രോ 😍മനുഷ്യന് സ്നേഹിക്കാൻ മാത്രമേ അറിയൂ എന്ന് തോന്നുന്ന നിമിഷങ്ങൾ

  • @irshadmarjan1822
    @irshadmarjan1822 Год назад +18

    നല്ല മനുഷ്യര്..ഇന്ത്യയുടെ ഹൃദയം. ഗ്രാമങ്ങളിൽ

  • @user-bf7uz5ig5e
    @user-bf7uz5ig5e Год назад +16

    നിങ്ങളുടെ വീഡിയോ ഭയങ്കര രസമാണ് ഭായ്....
    Daily വീഡിയോ ഇടൂ പ്ലീസ് 🙏🌹🌹

  • @_nabeel__muhammed
    @_nabeel__muhammed Год назад +9

    ഊരും പേരും അറിയാത്ത ഒരു പരിചയവും ഇല്ലാത്ത ഗ്രാമങ്ങളിൽ പോയി കാഴ്ചകൾ കാണുക, അവരുടെ കൂടെയിരിക്കുക, അവിടെ കിടക്കുക ,ഭക്ഷണം ഉണ്ടാക്കുക... കാണുന്ന നമ്മൾക്ക് തന്നെ എന്തൊരു ഫീൽ ആണെന്നറിയാമോ 😍❤️👌

  • @SunilsHut
    @SunilsHut Год назад +6

    ഇന്നത്തെ ഹീറോ..അമിത് ബ്രോ👍🏼👍🏼👍🏼

  • @bintvm
    @bintvm Год назад +23

    ജാതിയില്ല മതമില്ല വർഗ്ഗമില്ല വർണ്ണമില്ല..... ഉള്ളത് മനുഷ്യരാണ്.... മനുഷ്യത്വം ഉള്ള യഥാർത്ഥ മനുഷ്യർ.... വഴിയിൽ നമ്മളെ സഹായിക്കുന്നവർ

  • @shahir6474
    @shahir6474 Год назад +11

    എന്തൊക്കെ സംഭവങ്ങളാ നമ്മുടെ ഇന്ത്യയിൽ ഒളിഞ്ഞിരിക്കുന്നത് Incredible India 🇮🇳

  • @Ashokworld9592
    @Ashokworld9592 Год назад +5

    ബ്രോ.. പറഞ്ഞിട്ടും പറഞ്ഞിട്ടും... മതിവരുന്നില്ല.. നിങ്ങളുടെ വീഡിയോയ്ക്ക് കൊടുക്കുന്ന.. അവതരണം.. സൂപ്പർ..👌 വീഡിയോ.. നന്നായിട്ടുണ്ട്👌.. ഇനിയും.. Next.. 👌💙💙💙💙💚💚💚💚🌼🌼

  • @shelfiimthi8584
    @shelfiimthi8584 Год назад +8

    വെള്ളച്ചാട്ടം, amith, ഗ്രാമഭംഗി... എല്ലാം 👍🤗

  • @AbdulSalam-uq7ol
    @AbdulSalam-uq7ol Год назад +20

    അമിത് ബ്രോ, വെള്ളച്ചാട്ടം, ഗ്രാമ കാഴ്ചകൾ എല്ലാം അടിപൊളിയായിരുന്നു ബ്രോ😍😍😍

  • @sudhia4643
    @sudhia4643 Год назад +4

    Ashraf. ബ്രോയും. B ബ്രോയും. എവിടെച്ചെന്നാലും. ഒരു. Friends. ഉറപ്പ്.. അവരിൽനിന്ന്. നമുക്കൊരുപാട്. കാണാനും. കേൾക്കാനും. ആസ്വതിക്കാനും. ഉണ്ടാകും. അതാണ്. ഈ. ചങ്ങായിമാരുടെ.. വിജയം. 🙏👍👌സുധി. എറണാകുളം.

  • @kudajadhrivallam4593
    @kudajadhrivallam4593 Год назад +3

    നല്ല ഗ്രാമം, അടിപൊളി

  • @canadianZanchari
    @canadianZanchari Год назад +3

    നല്ലവരായ മനുഷ്യർ... Full of positive vibe ❤️ed it..

  • @arshiyanasrin1214
    @arshiyanasrin1214 Год назад +5

    എനിക്ക് നിങ്ങളോട് അസൂയ തോനുന്നു, തീർച്ചയായും നിങ്ങൾ ഭാഗ്യം ചെയ്തവരാണ്, പടച്ചവൻ അനുഗ്രഹിക്കട്ടെ, യാത്ര തുടരുക, ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊരെശ്വാസമാണ് ഒപ്പം പ്രതീക്ഷയും

  • @noblemedia
    @noblemedia Год назад +6

    Ep 23
    ഒരുദിവസം വൈകിപ്പോയി.
    വീഡിയോ ഇന്നാണ് കാണുന്നത്.
    Very very thanks amit bro and family
    3rd GIERR ൽ ഇന്ന് കണ്ട പുതുമുഖം.
    73. പേര് പറയാൻ ആഗ്രഹിക്കാത്ത പത്താം ക്ലാസുകാരി. (Very thanks for helping)
    അത്രയേറെ വന്യജീവികൾ ഉണ്ട് എന്നറിഞ്ഞിട്ടും നിങ്ങൾക്ക് എങ്ങനെ പോകാൻ തോന്നിയത്.
    അധികം ഇത്പോലെ റിസ്ക് എടുക്കണ്ട.
    ഗോവ സ്റ്റാർട്ടിങ് തന്നെ കിടിലൻ വ്യൂ ആണല്ലോ.
    ഒരു ഡ്രോൺ വാങ്ങൂ...
    ഏപ്രിൽ മാസത്ത് ഒന്നൂടെ പോകണേ...
    സീലിംഗ് റോസാപ്പൂ പോലെയാണല്ലോ..
    കിച്ചൺ പെട്ടെന്ന് ശരിയായിട്ട് നല്ലോണം വീഡിയോ ചെയ്യണേ..
    ചെറിയ രീതിയിൽ കുക്കിംഗ് വീഡിയോസ് ഉൾപ്പെടുത്തണേ...
    600k celebration ഇല്ലേ..

  • @jerinjosemooda
    @jerinjosemooda Год назад +9

    Go to a random village, make friends with people who don't even speak the same language, stay at their home, have meals, roam around the village with them..... Simply cant belive this can happen.... As always.... A trip that touches the people who you meet and people who watch you here in youtube.... You are living a dream Ashraf & bibin. ❤❤

  • @ashwinpv10
    @ashwinpv10 Год назад +4

    🚙📽️💞🔥
    വേറിട്ട കാഴ്ചകൾ..അതിമനോഹരമായ യാത്ര വിശേഷങ്ങൾ💖

  • @jimmyjohn8443
    @jimmyjohn8443 Год назад +3

    25:00 Jaswanthi അഥവാ മ്മടെ ചെമ്പരത്തിപ്പൂവ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്!! Amazing !!
    'മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം' എന്ന് പറഞ്ഞത്പോലെ, ഈ മച്ചാന്മാർ കണ്ടുമുട്ടുന്നവരും ഒന്നിനൊന്ന് മുത്തുമണികൾ..

  • @sujathavijayan186
    @sujathavijayan186 Год назад +1

    ഇത്രയും കഷ്ടപ്പെട്ട് കുളിക്കാൻ പോകുന്ന രണ്ടു പേരെ ആദ്യമായി കാണുന്നത് സുന്ദരമായ കാഴ്ച തന്നെ

  • @azeezjuman
    @azeezjuman Год назад +1

    മനോഹരം എന്ത് ഭംഗിയായി ഷൂട്ട് ചൈതു നന്ദി അഷറഫ് BBr 0 അമിത് നന്ദി മനോഹര ദൃഷ്യം നല്കിയതിന്

  • @unnimadari7480
    @unnimadari7480 Год назад +3

    നിങ്ങളെ കൂട്ടുകാരൻ തൊപ്പിയിട്ട് ഭയങ്കര സാധു മനുഷ്യനും അയാൾ ഒരു ഒരു വാക്കൊക്കെ പറയണമെങ്കിൽ അതിന്റേതായിട്ടുള്ളതിൽ ആലോചിച്ചു പറയൂ നല്ലൊരു മനുഷ്യൻ എന്തായാലും കൂട്ട് നല്ല കൂട്ടാണ് ഉഷാറായിട്ട് എല്ലാ കാര്യങ്ങളും നിങ്ങൾ പറഞ്ഞു തരുന്നുണ്ട് അത് ഞാൻ കേൾക്കുന്നുണ്ട് എല്ലാം നല്ല നല്ല കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത് അറിയാത്ത കാര്യങ്ങളൊക്കെ പറയുന്നുണ്ട് അതിനാൽ നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് അടിപൊളിയാണ് നിങ്ങളുടെ വീട്ടിലെ അടുത്തുള്ള പള്ളിയുടെ കാര്യങ്ങളും പറഞ്ഞു അതൊക്കെ ഭയങ്കര ഭയങ്കര ജനുമാണ് നിങ്ങളെ ചെയ്തത് അതെല്ലാം ഭയങ്കര മോശമാണ് അതിനെല്ലാം നിങ്ങൾ കാര്യമായി തന്നെയാണ് നിങ്ങൾ ഒരു വർഗീയത കാണിക്കാതെ എല്ലാം നല്ല രീതിയിൽ ചെയ്തു അതിനെല്ലാം നിങ്ങളെന്നെ അഭിനന്ദിക്കുന്നു എല്ലാ വീഡിയോ ഞാൻ ഇനിയും കാണും

  • @teamoriel
    @teamoriel Год назад +7

    യാനമല കയറിയ Bbro യ്ക്ക് വെള്ളച്ചാട്ടത്തിലേക്ക് ഉള്ള വഴി ഒരു പ്രശ്‌നമല്ല 💖👍

  • @supriyak6939
    @supriyak6939 Год назад +3

    Impressed by the duos cleanliness. Chechi sings well..all.good.😍🥰❤❤

  • @kunjumon9020
    @kunjumon9020 Год назад +3

    അടിപൊളി എപ്പിസോഡ് വെള്ളച്ചാട്ടത്തിലെ മുകളിലേക്കു നോക്കിയുള്ള കുളി സൂപ്പർ... 👌👌

  • @noufalnafees5843
    @noufalnafees5843 Год назад +13

    അടിപൊളി സ്ഥലം ഇന്നത്തെ ലൈക് അമിത് ബ്രോക്ക് ❤❤❤❤

  • @stephyjo.Official-Channel
    @stephyjo.Official-Channel Год назад +1

    Enthu peaceful ആണ് vdio കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം തോന്നിയ channel ഒട്ടും ബഹളം ഇല്ലാതെ യാത്രയുടെ മനോഹാരിത... അങ്ങനെ നമ്മുടെ ഉള്ളിലേക്ക് എത്തിക്കുന്നു... Thanks chettanzz😍😍

  • @drivernoushad.2447
    @drivernoushad.2447 Год назад +2

    അമിത്ത് ബ്രോ ❤ ഗ്രാമം പച്ചപ്പ് എല്ലാം കൂടെ അടിപൊളി വീഡിയോ 👌👌😘♥️

  • @johnvarghese2901
    @johnvarghese2901 Год назад +2

    സാഹസികത ക്ക് അഭിനന്ദനം . പക്ഷേ സൂക്ഷിക്കണം. സ്നേഹം കൊണ്ട് പറയുന്നതാണ്

  • @babineeshkk543
    @babineeshkk543 Год назад +1

    ഓരോ സ്ഥലങ്ങളിലും ആളുകളെ പരിചയപെട്ടു സ്ഥലങ്ങൾ എല്ലാം കണ്ടും അവരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചും അവരെയും ആ സ്ഥലവും പിരിഞ്ഞു പോരുമ്പോൾ വിഷമം തോന്നാറില്ലേ....കാണുന്ന എനിക്ക് അങ്ങനെ ഒരു ഫീൽ ഉണ്ട്....💓💓💓

  • @vijaypaul7881
    @vijaypaul7881 Год назад +5

    Great place.....beautiful water walls. Thank you both.

  • @rashid5885
    @rashid5885 Год назад +2

    രാജ വെമ്പാല അടക്കം ഉണ്ടാവും ആ വെള്ളച്ചാട്ടം ഏരിയയിൽ. പേടിച്ചു പോകുന്നു നിങ്ങൾ അതിലെ പോകുമ്പോൾ 😔

  • @ashish9387
    @ashish9387 Год назад +1

    ആ മഞ്ഞപ്പൂവുള്ള ചെടി വിലയുള്ളതാണ്.. അതിന്റെ tea വാങ്ങാൻ കിട്ടും. Chamomile tea എന്നാണ് പറയുക.. അടിപൊളി ടേസ്റ്റ് ആണ്( 19/11/22ഇന്നലെ കൂടി കുടിച്ചു )

  • @abdulkhadar1306
    @abdulkhadar1306 Год назад +7

    നന്മ നിറഞ്ഞ മുത്തുമണികൾ 😘😘😘😘😘😘 അഷറഫ് വി ബ്രേ നിങ്ങൾ പോവുന്ന എല്ലായിടത്തും സ് em ഹം നിറഞ്ഞ മനുഷ്യർ 😘😘😘😘😘🤲🤲🤲🤲🤲

  • @mujeebrahman5491
    @mujeebrahman5491 Год назад +4

    Beautiful place ❤❤❤👍👍👍

  • @kuttizzworld3647
    @kuttizzworld3647 Год назад +1

    Wait cheyyuvaarunnu ee video kk vendi ithrem manoharamaya kaazhchakal thanna rendu perkkum orupadu nanni❤❤thank uu drzzzzz

  • @ibrahimkoyi6116
    @ibrahimkoyi6116 Год назад +2

    വെള്ളചാട്ടം കാഴ്ചകൾ അതിഗംഭീരം 👍🏻

  • @jdk445
    @jdk445 Год назад +2

    Super bro...
    Waiting for updates
    From OMAN 🇴🇲🇮🇳

  • @ncmphotography
    @ncmphotography Год назад +3

    ഗ്രാമ കാഴ്ചകൾ 😍😍🙌

  • @nassertp8757
    @nassertp8757 Год назад +1

    സൂപ്പർ വീഡിയോ ... മനോഹര വെള്ളച്ചാട്ടം: എല്ലാ ആശംസകളും നേരുന്നു

  • @jammudilshajammu8711
    @jammudilshajammu8711 Год назад +1

    ഇതൊരു വല്ലാത്ത കാഴ്ചതന്നെ.
    അഭിനന്ദനങ്ങു

  • @gostgost8674
    @gostgost8674 Год назад +1

    Wow polikku muthey..

  • @jayakuruvilla5628
    @jayakuruvilla5628 Год назад +1

    Thanks for showing the innocent villagers, natural beauty. Great video

  • @saleemmadathil9854
    @saleemmadathil9854 Год назад +2

    അഷ്‌റഫ് bro നിങ്ങൾ സഞ്ചരിക്കുന്നത് കർണാടക മഹാരാഷ്ട്ര ബോർഡറിലാണ്

  • @sajithakumari8768
    @sajithakumari8768 Год назад +2

    അഷ്‌റഫ്‌ & B bro ശരിക്കും നെഞ്ചിടിപ്പോടെ ശ്വാസം പിടിച്ചിരുന്നാണ് ഈ വീഡിയോ കണ്ടത്. വല്ല വിഷപാമ്പോ മറ്റോ ഉണ്ടാവുമോന്ന് ശരിക്കും പേടിച്ചു. ഇത്രേം റിസ്ക് എടുത്തുള്ള വീഡിയോ വേണ്ടാട്ടോ. ഹരിഹർഫോർട്ട്‌ കാണാൻ പോയപ്പോൾ എനിക്കിത്രേം പേടി തോന്നിയിരുന്നില്ല 🙏

  • @mohammadnasi8708
    @mohammadnasi8708 Год назад +1

    Innale വീഡിയോ കണ്ടില്ല ഇന്ന് നോക്കിയപ്പോൾ 22 hours ago എന്നും ഫ്രഷ് ആയി കാണാൻ പറ്റിയില്ല so saaaaaaaad😊 adipwli💥

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Год назад

    ഹായ് അഷ്റഫ് ഭായ് സൂപ്പർ എന്താ പറയ സൂപ്പർ അസ്സൽ താങ്ക്സ്

  • @adhi6185
    @adhi6185 Год назад

    Kurach days ayate ulu ee channel kanan tudangiyit. Adipoli vedios aanu elam kandu varunate ulu. It’s amazing ❤

  • @jayeshmullachery3020
    @jayeshmullachery3020 Год назад +1

    Special episode, ഇഷ്ടപ്പെട്ടു,
    Thank you bros

  • @rafirayan9950
    @rafirayan9950 Год назад +1

    എല്ലാവിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ & ബീ ബ്രോ ഫുൾ സപ്പോർട്ട് 👍👍👍👍🌹🌹🌹

  • @feminaarshad9341
    @feminaarshad9341 Год назад

    കൊറേ നാളുകൾക്കു ശേഷം വീണ്ടും വീഡിയോസ് കാണാൻ വന്ന സ്ഥിരം subsriber.... What ആ beauti.... Man... ഇങ്ങളൊരു സംഭവട്ടോ... കൂടെ സപ്പോർട്ടിനു നമ്മടെ ചങ്ക് b ബ്രോയും... ❤️🥰🥰❤️❤️

  • @manjunathakutta1703
    @manjunathakutta1703 Год назад +5

    Ilove Karnataka,

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 Год назад

    Nice ashraf .waiting next vedeo

  • @elisabetta4478
    @elisabetta4478 Год назад

    Loved this episode which showcased idyllic views from the valley that meets borders! What a tremendous sensation looking down the waterfall as I suffer vertigo.

  • @rafeeqbabu5424
    @rafeeqbabu5424 Год назад +3

    ഗ്രാമീണ കാഴ്ചകൾ ❤️❤️

  • @NasriLifeTube1
    @NasriLifeTube1 Год назад +2

    നമ്മുടെ ഇന്ത്യ സ്നേഹാലയം

  • @harshalalsukumaran3564
    @harshalalsukumaran3564 Год назад

    നിങ്ങൾ കണ്ടെത്തുന്ന ഗ്രാമീണഭംഗികൾ വല്ലാതെ കൊതിപ്പിക്കുന്നു.. ❤️❤️

  • @sajisajisajisaji3288
    @sajisajisajisaji3288 Год назад

    വീഡിയോ കാണാൻ ഒരു ദിവസം വൈകി പോയി സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад

    Waterfall shot 😲😲😲🔥🔥

  • @rrathishkmr9303
    @rrathishkmr9303 Год назад

    വളരെ നന്നായിട്ടുണ്ട്.. 👍

  • @shahulkm4603
    @shahulkm4603 Год назад

    ഇത്രയും വ്യതസ്തമായ കണ്ടൻ്റ് ചെയ്യുന്ന വേറെ ഒരു വലോഗർ ഞാൻ ഇത് വരെ കണ്ടിട്ടില്ല ..
    എന്നിട്ടും എന്താണ് നിങ്ങളുടെ വീഡിയോക്ക് റീച്ച് കിട്ടാത്തത് എന്ന് മനസ്സിലാകുന്നില്ല മിസ്റ്റർ അഷ്റഫ്

  • @salimmilas9169
    @salimmilas9169 Год назад +1

    മനോഹരം ❤

  • @sajisebastian6520
    @sajisebastian6520 Год назад +1

    അഷറഫ് ബ്രോ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഒരുവിധം ചെടികൾ മനസ്സിലാക്കാൻ കഴിയും ദയവായി ഗൂഗിൾ ലെൻസ് ഉപയോഗിക്കുക..

  • @suredranck9366
    @suredranck9366 Год назад

    Grate,Ashrafjee

  • @akbararafathkv7662
    @akbararafathkv7662 Год назад +3

    Beauty of nature

  • @thahirsm
    @thahirsm Год назад +4

    എന്തായി ഫിയാൽ രാവൺ ഞങ്ങൾ വോട്ട് ചെയ്യാൻ സമയം ആയോ. ഇപ്രാവശ്യം തീർച്ചയായും നിങ്ങൾ പോകണം മഞ്ഞിൽ ഗോ പ്രൊ ഉപയോഗിച്ച് വിഡിയോ എടുക്കുവാൻ പറ്റും എന്ന് കേരളത്തിലെ "ചില " പ്രശസ്ത യാത്രികർക്ക് ഒന്ന് കാണിച്ചു കൊടുക്കണം. കഴിഞ്ഞ പ്രാവശ്യം അസൂയ കൊണ്ട് ഒരു മലയാളിക്ക് പകരം തെലുങ്കനെ സപ്പോർട്ട് ചെയ്തവർ ഒക്കെ ഒന്ന് മനസിലാകട്ടെ നിങ്ങൾ ഇപ്പോഴും യാത്രയിൽ ആണന്നു

    • @ashrafexcel
      @ashrafexcel  Год назад +1

      ❤️

    • @nisampothuvath9466
      @nisampothuvath9466 Год назад +1

      കഴിഞ്ഞ പ്രാവിശ്യം ഒരുപാട് ആഗ്രഹിച്ചു.... കിട്ടിയിരുന്നെങ്കിൽ എന്ന്.... ഇപ്പ്രാവശ്യം നമ്മൾക്കു എന്തായാലും കയറിപ്പറ്റണം

    • @thahirsm
      @thahirsm Год назад

      @@nisampothuvath9466 തീർച്ചയായും

  • @sureshs329
    @sureshs329 Год назад +1

    Chappathiyum beensu mezhukupurattiyum nalla combineshion.🙏🙏🙏🙏👍👍👍👍

  • @pravasidreams2285
    @pravasidreams2285 Год назад

    അടിപൊളി.... 😍

  • @siddeqkkv1905
    @siddeqkkv1905 Год назад

    Fantastic super

  • @shafiev2243
    @shafiev2243 Год назад

    അടിപൊളി 👍🏻👍🏻

  • @shajoyshajoy6060
    @shajoyshajoy6060 Год назад +1

    Daily video ittukoode ,😍😍😍😍

  • @eajas
    @eajas Год назад

    Polich🥰✌️✌️

  • @twinklethomas753
    @twinklethomas753 Год назад +2

    Time 9.40പിഎംനോട്ടിഫിക്കേഷൻ,
    എന്തു പറ്റി എന്തായാലും സന്തോഷം

  • @kunhavaalambattil1329
    @kunhavaalambattil1329 Год назад

    അശ്രഫ് ബി ബ്രോ എന്ത് സുന്ദര ജീവിതം നിങ്ങളുടെ കൂടെ പോരാൻ മനസ് തു ടി കുന്നു എന്തിന് കുറെ പണം ആസ്വാദിക് അശ്രഫ് ബി ബ്രോ അടിപൊളി വിഡിയോ 🌹🌹🌹🌹🌹

  • @hamzathpasha4064
    @hamzathpasha4064 Год назад

    Ashraf Bro & B bro❤👏👏👏👏👌👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Год назад +2

    എത്രകണ്ടാലും ഗ്രമകാഴ്ച്ചകൾമതിയാവില്ലമനുഷ്യരുടെകടന്ന്കയറ്റംഇതല്ലാംഇല്ലാതാകുന്നു

  • @richupni
    @richupni Год назад

    അടിപൊളി വില്ലേജ് വ്ലോഗ് 👍🏻

  • @Shabeibrahim30
    @Shabeibrahim30 Год назад +2

    Great experience bro 🎉

  • @CACJSA
    @CACJSA Год назад

    കർണാടക , ഗോവ അതിർത്തിയിലെ ഗ്രാമ ജീവിതം വളരെ സുന്ദരം

  • @cmm5064
    @cmm5064 Год назад +1

    ചെറിയ ഗിഫ്റ്റുകൾ വണ്ടിയിൽ സൂക്ഷിക്കുകയാണെങ്കിൽ അമിത് നെ പോലുള്ളവർക്ക് കൊടുക്കാമായിരുന്നു . വാച്ച് ,പെൻ പോലുളളവ ..

  • @rajeshraj-rj1xd
    @rajeshraj-rj1xd Год назад

    മനോഹരമായ വീഡിയോകൾ

  • @saheershapa
    @saheershapa Год назад

    കിടിലൻ സ്ഥലവും കാഴ്ചകളും.

  • @honeymanuprasad8312
    @honeymanuprasad8312 Год назад

    Ikka ഇങ്ങൾ പോളിയാണ്

  • @lokubplokubp5107
    @lokubplokubp5107 Год назад

    Super bro

  • @AliAli-hk6xd
    @AliAli-hk6xd Год назад +1

    Supper

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Год назад

    Super video

  • @sugusugu8102
    @sugusugu8102 Год назад

    Ashrafka b bro❤❤❤❤❤

  • @aneeshpkannadikkal822
    @aneeshpkannadikkal822 Год назад +1

    Amith broii ❤️🔥

  • @RKVisualrkvisual
    @RKVisualrkvisual Год назад

    Super

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 Год назад

    Thanks bro

  • @dileepmk4877
    @dileepmk4877 Год назад

    കാഴ്ചകൾ അതിമനോഹരം 🌹

  • @mansoorckde
    @mansoorckde Год назад +2

    23:33😂😂😂😂സൂപ്പർ

  • @rasheedrck
    @rasheedrck Год назад +2

    അഷ്‌റഫ് ബ്രോ ഡ്രോൺ ഷൂട്ട് പ്രതീകിഷിച്ചു ... വൈബ് സ്ഥലം

  • @binuprasadpvbinuprasadpvch8766

    സൂപ്പർ