ഇലട്രോണിക്സ് & ഇലട്രിക്കൽ മേഖലയിൽ ഉപയോഗിക്കുന്ന എല്ലാത്തരം സ്വിച്ചുകളും അവയുടെ ഉപയോഗങ്ങളും!

Поделиться
HTML-код
  • Опубликовано: 17 сен 2024
  • നാം സാധാരണയായി കാണാറുള്ള വിവിധ തരം സ്വിച്ചുകളെ പറ്റിയും അവയുടെ പ്രായോഗിക ഉപയോഗങ്ങളെ പറ്റിയുമുള്ള പരീക്ഷണങ്ങൾ കൂടെ ഉൾപ്പെടുത്തിയുള്ള വീഡിയോ!
    #switch #electrical #electronics

Комментарии • 87

  • @vasum.c.3059
    @vasum.c.3059 2 года назад +11

    ഇത്രയും സ്വിച്ചുകൾ ഉപയോഗത്തിൽ ഉണ്ടെന്നുള്ള വീഡിയോ സൂപ്പറാണ്.👍👍👍.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks sir 🤗 Also share to your friends and family members those who are interested in practical electronics !!

  • @2222MalayalamElectronics
    @2222MalayalamElectronics 2 года назад +13

    👍👍 സൂപ്പർ. ഇലക്ട്രോണിക്സ് ഇഷ്ടപെടുന്ന എല്ലാവരും, ഒരു സ്വിച്ചും, ബൾബും വച്ചു തുടങ്ങിയ കാലം ഓർക്കുന്നുണ്ടാവും ♥️. DPDT വച്ചു മോട്ടോർ ഗതി മാറ്റുന്നത്, staircase ലെ ടുവേ സ്വിച്ച് നടുക്കാക്കി വച്ചു വീട്ടിലുള്ളവർക്ക് പണികൊടുക്കുന്നത് 😄😄

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +4

      തീർച്ചയായും... എല്ലാവർക്കും കുട്ടികാലത്ത് ഇതുപോലെ ഉള്ള രസകരമായ അനുഭവങ്ങൾ ഉണ്ടായിരിക്കും😂😂😂

    • @vimeshvasudevan3092
      @vimeshvasudevan3092 2 года назад +1

      👍🏻👍🏻👍🏻🙏🏻🙏🏻🙏🏻😊😊

  • @jamesgeorge8703
    @jamesgeorge8703 2 года назад +5

    Temperature switch is better known as 'Thermal switch'. Well versed.... Good for beginners....

  • @Akashphonetricks356
    @Akashphonetricks356 2 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാ ഇലക്ട്രോണിക്സ് പണ്ട് മുതലേ ചെറിയ ചെറിയ ഇലക്ട്രോണിക്സ് ഐറ്റംസ് ഉണ്ടാകും ഇപ്പളും ഒരു മാറ്റവും ഇല്ല 😊🥰വീഡിയോ ഇഷ്ടപ്പെട്ടു അടിപൊളി new സബ്സ്ക്രൈബ്ഴ്സ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      വളരെ നന്ദി സഹോദരാ 🤗 താങ്കളേപ്പോലുള്ള ഇലക്ട്രോണിക്സിൽ താൽപ്പര്യമുള്ള വ്യക്തികൾക്ക് വേണ്ടിയാണ് നമ്മുടെ ചാനലിന്റെ ഒരോ വീഡിയോയും... താങ്കളുടെ കൂട്ടുകാരിലേക്കും നമ്മുടെ ചാനലിന്റെ വീഡിയോസ് ഷെയർ ചെയ്യണേ 🤗

  • @mohanakumar.p.r9182
    @mohanakumar.p.r9182 5 месяцев назад

    സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഏതൊരാൾക്കും മനസ്സിലാക്കാൻ പാകത്തിലാണ് സാറിന്റെ വിവരണ രീതി. വിവിധ മേഘലകളിൽ ഉപയോഗിക്കുന്ന സ്വു ച്ചുകളെപ്പറ്റിയുളള അറിവ് ഏറെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ സർ!!👍🏻🙏🏻

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thanks for watching and also share with your friends groups

  • @mkshajahan2483
    @mkshajahan2483 2 года назад +1

    നല്ല വിശദീകരണം

  • @sinojcs3043
    @sinojcs3043 2 года назад +1

    നല്ല അറിവ് 👍❤❤. ഒരു സംശയം ചോദിക്കട്ടെ ഒരു ckt ൽ എത്ര ohm resistor ആണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് എങനെ മനസ്സിൽ ആക്കാൻ പറ്റും. ഉദാഹരണത്തിനു എനിക്കു ഒരു red led line voltage ൽ കത്തിക്കണം. അപ്പോൾ അതിന് ഉപയോകിക്കുന്ന resistor ഇന്റെ ohm ഉം അതിന്റെ watage ഉം എങനെ നമുക്കു കണ്ടു പിടിക്കാൻ പറ്റും.ഇതിന്റെ ഒരു വീഡിയോ ച്യ്താൽ ഉപകാരം ആയിരുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +2

      തീർച്ചയായും... അതിന്റെ ഒരു Short വീഡിയോ ചെയ്തിട്ടുണ്ട്
      ruclips.net/user/shortssqy_JLkFF4o?feature=share

  • @georgeaugustin8396
    @georgeaugustin8396 2 года назад

    നന്നായി അവതരിപ്പിച്ചു ഏത് കുട്ടിക്കും മനസ്സിലാവും സൂപ്പർ ക്ലാസ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thank you so much 🥰 Also share to your friends

  • @Blackcats007
    @Blackcats007 2 года назад +1

    Super Remember the old days and especially school

  • @ANILKUMAR-cc9yh
    @ANILKUMAR-cc9yh 2 года назад +1

    Thanks...വളരെ ഉപകാരപ്രദമായ വീഡിയോ....കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @sabuck6959
    @sabuck6959 2 года назад +1

    നല്ല വിവരണം

  • @adarshmadhusoodanan2927
    @adarshmadhusoodanan2927 2 года назад +1

    Super class.. well explained.. Pls make videos about how to select BJT, MOSFET ,IGBTs for switching purpose of various loads

  • @kamalaamma6166
    @kamalaamma6166 2 года назад +1

    Good information

  • @AdithyanKNair
    @AdithyanKNair 2 года назад +2

    Ithupole itreyum detailed aayi veroru channel kaanilla.njan kanditilla malayalathil

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Thank you Adithyan ✌️Also share to your friends & family members those who are interested in practical electronics 👍

    • @AdithyanKNair
      @AdithyanKNair 2 года назад

      @@ANANTHASANKAR_UA ya sure sir

  • @venurnair1049
    @venurnair1049 2 года назад +1

    Thankyou somuch 👌👌👌👌👌

  • @abhijithjith1119
    @abhijithjith1119 2 года назад +1

    👌👌👌nice class👏

  • @asif.ekarna
    @asif.ekarna 2 года назад +1

    Appreciated.

  • @rajagopalg7789
    @rajagopalg7789 2 года назад +1

    🌷അതി മനോഹരം 💐👍👌

  • @rajannarayanan2759
    @rajannarayanan2759 2 года назад +1

    Super explain thanks

  • @26208900
    @26208900 2 года назад +1

    Super ayi

  • @farmcartel9013
    @farmcartel9013 2 года назад +1

    👍

  • @mytips2459
    @mytips2459 2 года назад +1

    2.1 amplifier detail making video chayyamo please 😍🙂

  • @nama-w8w
    @nama-w8w 2 года назад +1

    Super 👍👍👍

  • @suhail9981
    @suhail9981 2 года назад +1

    Thanks 👍

  • @rajendrakumar2258
    @rajendrakumar2258 2 года назад +1

    Great

  • @pankajakshantv8530
    @pankajakshantv8530 2 года назад +1

    Super sir

  • @javitr1135
    @javitr1135 2 года назад

    Pls have a look at this Tesla ModelS electronics explained. We can compare our electric cars too ifpossible

  • @MrtechElectronics
    @MrtechElectronics 2 года назад +1

    Good video bro ❤❤❤❤❤

  • @mathewdixon9549
    @mathewdixon9549 2 года назад +2

    230v to 110v converter ഉണ്ടാക്കുന്നതിൻ്റെ ഒരു വീഡിയോ ചെയ്യാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Yes
      We can make it by TRIAC voltage control circuit or directly by step down transformer
      Link ruclips.net/video/JJfgZPegkYs/видео.html

    • @mathewdixon9549
      @mathewdixon9549 2 года назад

      @@ANANTHASANKAR_UA thanks

  • @noushad2777
    @noushad2777 2 года назад +1

    ഗുഡ്... ബ്രോ 👍

  • @rijuantony1561
    @rijuantony1561 Год назад

    സൂപ്പർ

  • @javitr1135
    @javitr1135 2 года назад

    Mahindra which started first by acquiring Reva us now on the loosing side. When many chinese startups succeed

  • @smashforgokul5960
    @smashforgokul5960 2 года назад +1

    Super

  • @abdulmuthalib7486
    @abdulmuthalib7486 2 года назад +1

    ❣️

  • @anurag8226
    @anurag8226 2 года назад +2

    Amplifier ന്റെ potentiometer control ചെയ്യുമ്പോൾ വല്ലാതെ noise ഉണ്ടാകുന്നുണ്ട്.. അത് potentiometer ന്റെ problem ആണോ.. ആണെങ്കില്‍ switch cleaning oil അവിടെ use ചെയ്യാമോ?? 🤔

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +2

      Yes it's mainly due to track wearout....oil doesn't work for that. Potentiometer replace cheyunne aanu good option

  • @shanifimthiaz9488
    @shanifimthiaz9488 2 года назад

    Bro plc programming series cheyyyan patto

  • @feedbackelectronics
    @feedbackelectronics 2 года назад +1

    ♥️💘💝👍💝💘♥️

  • @swalihcheekode8084
    @swalihcheekode8084 2 года назад +2

    👍👍👍👌👌

  • @han4n_JR
    @han4n_JR 2 года назад +1

    ❤❤❤❤

  • @binchukv9873
    @binchukv9873 2 года назад +2

    👍👍👍👍🥰

  • @rajeevkk901
    @rajeevkk901 2 года назад +1

    ഒരെണ്ണം വിട്ടുപോയി , Timer switch

  • @ansoantony
    @ansoantony 2 года назад +1

    Njan 7 class padikubol Limit switch vechu door nu alarm vechittundu door thurakubol alarm adikkum 50 ruppaya appo chilavayiullu, pandu 🚲 nu vayikuna 8 different soundil adikuna horn undayirunu atha vechathu 🤣🤣🤣

  • @pratheesht.p9311
    @pratheesht.p9311 2 года назад

    Spr😍😍❤️❤️

  • @chandrakumar8770
    @chandrakumar8770 2 года назад

    ഇലക്ട്രോണിക് പാർട്സ് ഓൺ ലൈനിൽ കിട്ടുന്ന നല്ല ഒരു സൈറ്റ് പറയുമോ?

  • @shibucr6246
    @shibucr6246 2 года назад

    DC to DC സ്റ്റെപ്പ്അപ്പ് മൊഡ്യൂൾ പവർ സപ്ളെയായി ഉപയോഗിക്കാൻ പറ്റുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Sure it works for normal loads....Not good for heavy loads

  • @oftechmedia4718
    @oftechmedia4718 2 года назад

    👍👍👍👍👍👍👍👍👌👌👌👌👌

  • @anurag8226
    @anurag8226 2 года назад

    Bro ഒന്നില്‍ കൂടുതല്‍ 18650 li-ion batteries ഒരു single BMS circuit module use ചെയ്ത് charge ചെയ്യാൻ പറ്റുമോ (parallel ആയിട്ട് connect ചെയത്)???

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      അത്രയും ബാറ്ററി ഒന്നിച്ചു parallel ആയി കണക്റ്റ് ചെയ്യുമ്പോൾ BMS Circuit Rated currentനേ കാലും കൂടുതൽ current flow ചെയ്യുന്നുണ്ടെങ്കിൽ BMS circuit overheat ആകാൻ സാധ്യതയുണ്ട് പ്രത്യേകിച്ച് battery deep discharge ആയി ഇരിക്കുന്ന അവസ്ഥയിൽ

    • @anurag8226
      @anurag8226 2 года назад

      @@ANANTHASANKAR_UA thanks for the reply 🤩

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      @@anurag8226 ☺️☺️ സാധാരണ ഗതിയിൽ 2 ബാറ്ററി വരെ അങ്ങനെ parallel ആയി കണക്ട് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല... 5mts test run ചെയ്തു Heating issue ഇല്ല എന്ന് ഉറപ്പ് വരുത്തിയാൽ മതി👍👍

    • @anurag8226
      @anurag8226 2 года назад

      @@ANANTHASANKAR_UA ok😊😍

  • @joyaljo6791
    @joyaljo6791 2 года назад

    😍😍😍😍

  • @ayoobkhan3866
    @ayoobkhan3866 2 года назад +1

    Spoiler bro

  • @AdilAdil-qk9ee
    @AdilAdil-qk9ee 2 года назад +1

    മുടി വെടിച്ച് Look,😂ആയിട്ടുണ്ട്

  • @bineshks4116
    @bineshks4116 2 года назад

    കോൺടാക്ട് നമ്പർ തരാമോ.. Whatsap telegram group ഉണ്ടോ

  • @mohamedmuzammilp6057
    @mohamedmuzammilp6057 11 месяцев назад

    അടിപൊളി

  • @biju.k.nair.7446
    @biju.k.nair.7446 2 года назад +1

    Super 👍

  • @RamRam-lr5eh
    @RamRam-lr5eh 2 года назад

    Super

  • @anilkumarsreedharan6452
    @anilkumarsreedharan6452 3 месяца назад

    🥰👍