ആവശ്യമില്ലാതെ videos വലിച്ചു നീട്ടാതെ, സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ, കാര്യങ്ങൽ മനസ്സിലാക്കി കൊടുത്ത് വീഡിയോ ചെയ്യുന്നതിൽ താങ്കൾ മുന്നിൽ ആണ് (മറ്റുള്ള മിക്ക മലയാളി youtubers - നെയും അപേക്ഷിച്ച് - അവരെ കുറ്റം പറയുകയോ de-grade ചെയ്യാനോ പറഞ്ഞത് അല്ല). താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് best ആണ്. അതുപോലെ താങ്കളോട് ഒരു request കൂടി ഉണ്ട്, relay പോലെയുള്ളവ practically ചെയ്യുമ്പോൾ അതിൻ്റെ sound (tik-tik) കേൾക്കുന്ന തരത്തിൽ ചെയ്യാൻ ശ്രമിക്കുക. ഈ വീഡിയോയിൽ അങ്ങനെയുള്ള ഭാഗങ്ങളിൽ എല്ലാം music content ഉള്ളതുകൊണ്ട് കേൾക്കാൻ പറ്റില്ല, അതൊന്നു ഒഴിവാക്കിയാൽ നന്നായിരുന്നു.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും നിർദ്ദേശത്തിനും വളരെ നന്ദി😍 Complicated theory, Equations & derivations ഒക്കെ മാറ്റി നിർത്തി ഇലട്രോണിക്സ് ടെക്‌നോളജി പ്രാക്റ്റിക്കലായി ഏറ്റവും ലളിതമായി സാധാരണകാർക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ആണ് എനിക്കും ഇഷ്ടം🤗✌️✌️
വൺ ആമ്പിയർ ജെറ്റ് മോട്ടോർ കോൺട്രാക്ടറും റിലെയും ഉപയോഗിച്ച് വർക്ക് ചെയ്യുന്നു. ഫ്ലോട്ട് സ്വിച്ചിൽ 12v DC switching ന് ഉപയോഗിച്ചു. ഇതുരണ്ടും ഒഴിവാക്കി solid s.s.Relay ഉപയോഗിക്കാൻ പറ്റുമോ
It is smps ic Available in aliexpress m.aliexpress.com/item/1005002023968371.html?spm=a2g0n.productlist.0.0.4d6b2c5aokT4vz&browser_id=789666cf817b4854b54811f368fcac02&aff_trace_key=&aff_platform=msite&m_page_id=00117eb0abec331c561ec0830579cc61473e29e914&gclid=
@@ANANTHASANKAR_UA pakaram ethu relay use cheyyan patum Ente aavashyam... Dc to ac Conversion kit (inverter) relay vazhi main battery power off cheyyanam Nilavil idunna relay 20A 4 relay aanu
സാധാരണ ഗതിയിൽ 220V AC റിലേ ട്രാൻസിറ്റർ ഉപയോഗിച്ച് ഡ്രെവ് ചെയ്യാറില്ല, പിന്നെ input sine wave ആയതിനാൽ back emf spike കുറവായിരിക്കും sudden DC apply ചെയ്യുന്നത് അപേക്ഷിച്ച് നോക്കുമ്പോൾ....പിന്നെ AC relay യിൽ ചില അവസരങ്ങളിൽ MOV ഉപയോഗിക്കാറുണ്ട്
ningale video sound quality entho oru adachitta auditorium thil okke irunnu kelkunna pole aanu...totally kelkaan oru sugam illa...athonnu ready aakanam
12v ഇല്‍ 250v 7A control ചെയ്യാന്‍ പറ്റുന്ന sugur cube ടൈപ് relay ഉപയോഗിച്ച് വീട്ടിലെ സാധാരണ watter pumb (1.1kw) control ചെയ്യാൻ പറ്റുമോ?. ഇല്ലെങ്കില്‍ അതിന് പറ്റിയ ഒരു relay suggest ചെയ്യുമോ 🙂🙂
@കൗതുക കലവറkouthuka Kalavara റിലേ യഥാർത്ഥത്തിൽ വോൾട്ടേജിനേയോ കറണ്ടിനേയോ കൂട്ടുന്നില്ല, ഒരു ലോ വോൾട്ടേജ് ലോ കറണ്ട് സർക്യൂട്ടിൽ നിന്നുള്ള സിഗ്നലിനെ ഉപയോഗപ്പെടുത്തി ഹൈ വോൾട്ടേജ് ഹൈ കറണ്ട് സർക്യൂട്ടിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. SMD 2pin coil ferrate core coil ആണ്. SMD 4 pin coil ട്രാൻസ്ഫോർമ്മർ ആകാനാണ് സാധ്യത
ആവശ്യമില്ലാതെ videos വലിച്ചു നീട്ടാതെ, സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ, കാര്യങ്ങൽ മനസ്സിലാക്കി കൊടുത്ത് വീഡിയോ ചെയ്യുന്നതിൽ താങ്കൾ മുന്നിൽ ആണ് (മറ്റുള്ള മിക്ക മലയാളി youtubers - നെയും അപേക്ഷിച്ച് - അവരെ കുറ്റം പറയുകയോ de-grade ചെയ്യാനോ പറഞ്ഞത് അല്ല). താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് best ആണ്. അതുപോലെ താങ്കളോട് ഒരു request കൂടി ഉണ്ട്, relay പോലെയുള്ളവ practically ചെയ്യുമ്പോൾ അതിൻ്റെ sound (tik-tik) കേൾക്കുന്ന തരത്തിൽ ചെയ്യാൻ ശ്രമിക്കുക. ഈ വീഡിയോയിൽ അങ്ങനെയുള്ള ഭാഗങ്ങളിൽ എല്ലാം music content ഉള്ളതുകൊണ്ട് കേൾക്കാൻ പറ്റില്ല, അതൊന്നു ഒഴിവാക്കിയാൽ നന്നായിരുന്നു.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും നിർദ്ദേശത്തിനും വളരെ നന്ദി😍 Complicated theory, Equations & derivations ഒക്കെ മാറ്റി നിർത്തി ഇലട്രോണിക്സ് ടെക്‌നോളജി പ്രാക്റ്റിക്കലായി ഏറ്റവും ലളിതമായി സാധാരണകാർക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ആണ് എനിക്കും ഇഷ്ടം🤗✌️✌️
👍👍👍
💯💯👍
വളരെ നല്ല വിഡിയോ ആണ്
Riley കുറിച്ച് നല്ല അറിവ് തന്ന sir എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
റിലെയെ കുറിച്ചുള്ള ക്ലാസ്സ് വളരെ നന്നായിരുന്നു.നന്ദി.👍💐.
Thank you!!
അറിവ് അതു പകുത്തു നൽകാനുള്ളതആണ്...sir God bless you...
ഒരു പാട് അറിവ് ഈ വീഡിയോ യിൽ നിന്ന് കിട്ടിയിട്ടുണ്ട് ഒരുപാട് നന്ദി അരിയ്ക്കുന്ന
Thanks!! Also share to your friends 👍👍
നല്ലഅവതരണം ചോദ്ധ്യങ്ങൾക്
മറുപടി സന്തോഷം👍💐
തീർച്ചയായും😊✌️
നല്ല അറിവുകൾ പകർന്ന് തന്നതിന് നന്ദി...
Thank you!! Also share to your friends!!
Good explain sir 🌹😍
OMG very good class and explain
Thanks for watching and also share with your friends ☺️
Can you put one video about Electronic welding machine and ckt explain?
Thank you so much 👍🥰🤞👍👍
Super class very good explain your teching is very good. Thanku
Thanks a lot
Chetta oru inverter undakkuvo plz easy aayitt❤️❤️❤️❤️
Very good class 👍👍
Thanks🤝
Very detailed explanation.thanks..
Thanks for watching ❤️ Also share to your friends 👍
👍
Good class ..
the second relay takes 62 ma, ie 5 v in DC divided by 80 ohms .... if it is AC the resistance is higher.
സൂപ്പർ 👍👍 ഒരു പാട് വിവരങ്ങൾ കിട്ടി sir
Thanks 👍👍😊Also share to your friends!!
Super class..thank you
വളരെ നല്ല വിവരണം
Thank you so much! Also share to your friends
@@ANANTHASANKAR_UA s
very nice video baground music ഒഴിവാക്കാമായിരുന്നു
Thanks for the detailed video 👍
Thank you so much! Also share to your friends!!
Explanation 👌🏻
ഇതിനു വേണ്ടി പ്ലാന്റിൽ interposing relay panel വരെ ഉണ്ട്
3v convert high voltage circuit
ആ 12v adjustable power supply യുടെ ഉണ്ടാകുന്ന video ഇടുമോ
Surely !!
Excellent way of presentation. Keep it up
Thank you so much !! Also share to your friends 👍👍
IC കുറിച് ഒരു video ഇടുമോ plzzz
Wiper intermittent relay ഒന്ന് പരിചയ പ്പെടുതാമോ.
എനിക് autorickshaw യിൽ wiper ഇടവിട്ട് work ചെയ്യിക്കാൻ ആണ്
Link : ruclips.net/video/DJVr0HoB_iA/видео.html
വൺ ആമ്പിയർ ജെറ്റ് മോട്ടോർ കോൺട്രാക്ടറും റിലെയും ഉപയോഗിച്ച് വർക്ക് ചെയ്യുന്നു. ഫ്ലോട്ട് സ്വിച്ചിൽ 12v DC switching ന് ഉപയോഗിച്ചു. ഇതുരണ്ടും ഒഴിവാക്കി solid s.s.Relay ഉപയോഗിക്കാൻ പറ്റുമോ
പറ്റും ഒരു 40A SSR ഉപയോഗിച്ചാൽ മതി
Amazon link amzn.to/3Jh84Xk
Thank You.Good explanation class.
Sir
പി എൽ സി യെകുറിച്ച് ഒരു ഡീറ്റെയിൽ ക്ലാസ് എടുക്കുമൊ
HV panelsil use cheyyunna relays athu typeil anu varunnathu. Plc type anoo atho mattenthenkilum perundo.
Industrial Relay
230v Ac ഇൻപുട്ടിൽ output 40 Above Amp എടുക്കാൻ പറ്റിയ റിലേ ഉണ്ടോ?
3 Phase ജനറേറ്ററിൽ നൂട്രൽ കട്ടായാൽ 3 phase കട്ടാകുവാൻ വേണ്ടിയാണ്
👍👍👍
VERY MUCH USEFUL
Thanks!! Also share to your friends 👍👍
Superbb information
Hybrid relay യിൽ relay work ചെയ്യുമ്പോൾ triac circuit off ആ കണമെന്നുണ്ടോ? Relay parallel ആയി switch ചെയ്താൽ മതിയാവില്ലേ ?
Njan dubail work cheyyunnu ente workumaayi bandhappetta chila sashayangal thankal help cheyyaamo
Surely....You can ask here 👍
@@ANANTHASANKAR_UA thanks
Super 👍😀
EST 7502C IC equvalant pls reply
It is smps ic
Available in aliexpress
m.aliexpress.com/item/1005002023968371.html?spm=a2g0n.productlist.0.0.4d6b2c5aokT4vz&browser_id=789666cf817b4854b54811f368fcac02&aff_trace_key=&aff_platform=msite&m_page_id=00117eb0abec331c561ec0830579cc61473e29e914&gclid=
വാർത്തകൾ ഡൽഹി റിലേ 😊
Super bro, about ac relay
Same working principe as ordinary relay. But Coil Voltage is 220-240VAC.
@@ANANTHASANKAR_UA pakshe ac direction change cheyyumbol engane work cheyyum,
Sugar cube 5v relayil ethra watts output kittum
Max 10A
Thanks
🤗
Sound sariyalla echo songinu pattum
Good job 👌
Semi automatic Washing machine ൽ ullath timer relay aano (knob തിരിക്കുന്ന type )
Yes correct bro!!
🔥🔥🔥
Solid state relay 12v output in use cheyyaan patumo
Not suitable for dc loads , because TRIAC Not reset in DC
@@ANANTHASANKAR_UA pakaram ethu relay use cheyyan patum
Ente aavashyam... Dc to ac Conversion kit (inverter) relay vazhi main battery power off cheyyanam
Nilavil idunna relay 20A 4 relay aanu
❤❤❤
Good 👍
പണ്ടത്തെ ദൂരദർശൻ റിലേ സ്റ്റേഷൻ ഓർമ വന്നു ☺️
Nostalgia 😊😍
relay out eduthu contactor coil supply kodukumbol veliya delay undakumo?
Milli seconds only
good
👍👍👍🥰🥰👌
ഓസ്‌സിലോസ്കോപ്പ് ഉപയോഗിക്കാൻ ഒരു ക്ലാസ് ഇടാമോ?
ഒരു Ac 220 V റിലെ സ്വിച്ചിംഗ് പർപ്പസിന് ഉപയോഗിക്കുമ്പോൾ back emf ഒഴിവാക്കാൻ എന്താണ് connect ചെയ്യേണ്ടത് ?
സാധാരണ ഗതിയിൽ 220V AC റിലേ ട്രാൻസിറ്റർ ഉപയോഗിച്ച് ഡ്രെവ് ചെയ്യാറില്ല, പിന്നെ input sine wave ആയതിനാൽ back emf spike കുറവായിരിക്കും sudden DC apply ചെയ്യുന്നത് അപേക്ഷിച്ച് നോക്കുമ്പോൾ....പിന്നെ AC relay യിൽ ചില അവസരങ്ങളിൽ MOV ഉപയോഗിക്കാറുണ്ട്
I want to design a 3second timer. 555Pic ഉപയോഗിച്ചാൽ long life കിട്ടുമോ.
Surely! It works well. Use polyster capacitors and precession resistors for that
@@ANANTHASANKAR_UA thanks
💚
ningale video sound quality entho oru adachitta auditorium thil okke irunnu kelkunna pole aanu...totally kelkaan oru sugam illa...athonnu ready aakanam
Sure will improve in next time ... I think it is due to closed room echo
@@ANANTHASANKAR_UA yes
12v ഇല്‍ 250v 7A control ചെയ്യാന്‍ പറ്റുന്ന sugur cube ടൈപ് relay ഉപയോഗിച്ച് വീട്ടിലെ സാധാരണ watter pumb (1.1kw) control ചെയ്യാൻ പറ്റുമോ?.
ഇല്ലെങ്കില്‍ അതിന് പറ്റിയ ഒരു relay suggest ചെയ്യുമോ 🙂🙂
12V 30Amp Relay അതിനു Suit ആണ്...7Amp relay പമ്പ് പ്രവർത്തിക്കുമ്പോൾ initial heavy current കൊണ്ട് contact കത്തിപോകും
@@ANANTHASANKAR_UA ok thanks 😍
@@ANANTHASANKAR_UA o
Bro വണ്ടിയിലെ ഫാനിൽ ടൈമർ വെക്കാൻ പറ്റുമോ
Sure! 12v timer relay link
amzn.to/3AMcP7W
നിശ്ചിത അളവ് വെള്ളം കടന്ന് പോകുമ്പോൾ കട്ട് ഓഫ് ആകുന്ന എന്തെങ്കിലും സംവിധാനം ഉണ്ടോ
For that we can Use Flow meter
amzn.to/34mSIRC
@@ANANTHASANKAR_UA thanks bro,
ഒരു വീഡിയോ ചെയ്തിരുന്നേൽ
Teacher ആയി ജോലി നോക്കിക്കൂടെ
Yes bro I'm currently working as Asst Prof in Electronics🤗
@@ANANTHASANKAR_UA 👍👍👍👍👌👌👌
@കൗതുക കലവറkouthuka Kalavara റിലേ യഥാർത്ഥത്തിൽ വോൾട്ടേജിനേയോ കറണ്ടിനേയോ കൂട്ടുന്നില്ല, ഒരു ലോ വോൾട്ടേജ് ലോ കറണ്ട് സർക്യൂട്ടിൽ നിന്നുള്ള സിഗ്നലിനെ ഉപയോഗപ്പെടുത്തി ഹൈ വോൾട്ടേജ് ഹൈ കറണ്ട് സർക്യൂട്ടിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. SMD 2pin coil ferrate core coil ആണ്. SMD 4 pin coil ട്രാൻസ്ഫോർമ്മർ ആകാനാണ് സാധ്യത
Latching relay ൽ ഡയഗ്രം തെറ്റാണ്
It's just a simple demonstration that represent how it's works.
Sir ഏതു കോളേജിലാ പഠിച്ചത്? എന്താ ജോലി?
അദ്ധ്യാപകനാണ്
@@ANANTHASANKAR_UA ഏത് കോളേജ്?? എഞ്ചിനീയറിങ് കോളേജ് ഇൽ ആണോ
Aniku oru view tharo
Subscribed your channel bro✌️
Super
super video
👍
👍🏻
Good
Super video
Thanks!! Also share to your friends 👍👍
👍
Good
Super
Thanks for watching and also share with your friends WhatsApp groups👍👍
👍