'മനാഫ് ആദ്യഘട്ടം മുതൽ തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചു , കുടുംബത്തിന്റെ ആരോപണം ശരി ' ; കാർവാർ SP

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'മനാഫ് ആദ്യഘട്ടം മുതൽ തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചു , കുടുംബത്തിന്റെ ആരോപണം ശരി ' ; മനാഫ്, മൽപെ എന്നിവർക്കെതിരെ കേസെടുത്തു ; കാർവാർ എസ്‌പി
    lorry driver arjun | Lorry owner Manaf | shirur rescue
    #arjun #manaf #shirurlandslide #arjunrescuemission

Комментарии • 552

  • @jwdcreations
    @jwdcreations 4 часа назад +164

    Sp പകരം വീട്ടുന്നു
    വീട്ടുകാരെ അളിയൻ കളിപ്പിക്കുന്നു..

  • @sureshkumarn8733
    @sureshkumarn8733 2 часа назад +270

    കുത്തിയൊഴുകുന്ന പുഴയുടെ ആഴങ്ങളിലേക്ക് എടുത്തുചാടിയ മാൽപെ....
    കൂടെ 72 ദിവസം എല്ലാ സഹിച്ചു നിന്ന മനാഫ്... ഞങ്ങളെല്ലാം കണ്ടതാണിത്....
    രണ്ടുപേരോടും സ്നേഹം...
    കുടുംബത്തോട് പുച്ഛം..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @yoonu138
    @yoonu138 5 часов назад +217

    ദൈവം ഒരിക്കലും പൊറുക്കില്ല ഈ ചതി കാണിച്ച ആ കുടുംബത്തോട് നന്ദി വേണം മനുഷ്യരായാൽ ഈ കാലത്ത് ഒരു ഉപകാരം ചെയ്താൽ അയാൾ കുടുങ്ങി സപ്പോർട്ട് മനാഫ് മാൽപേ ❤

  • @VLM2309
    @VLM2309 5 часов назад +424

    പ്രതിസന്ധി ഘട്ടം വരുമ്പോൾ കൂടെ നിൽക്കണം എല്ലാവരും മനാഫിനൊപ്പം നിൽക്കുക.

    • @dhinudasan9117
      @dhinudasan9117 23 минуты назад

      Ni ninno. Murine nambiyal jeevitham konjatta avum

  • @stefaniejohannes5113
    @stefaniejohannes5113 6 часов назад +631

    നോർമൽ ജോലിക്കിടെ ആക്‌സിഡന്റിൽ മരിച്ചു സാധാരണ പൗരന് കിട്ടുന്ന പരിഗണന ലഭിക്കുക അത്രമാത്രം .. പക്ഷേ ഹൈപ്പ് കണ്ടാലും വീട്ടുകാരുടെ ഭാവം കണ്ടാലും തോന്നും ഇന്ത്യക്ക് വേണ്ടി പൊരുതി മരിച്ചെന്നു. സോറി അർജുൻ.

    • @talushtalush5229
      @talushtalush5229 6 часов назад +15

      Ithoke ini channelil itt valichikeranda avashyam illa. Avar thammil samsarich therkuka.

    • @dhanyac.dethar14
      @dhanyac.dethar14 5 часов назад +32

      Ithu ആണ് ഞാൻ വീട്ടിൽ പറഞ്ഞത് മനാഫ് ഒക്കെ വന്നതുകൊണ്ട് ചാനൽ ഇൽ സംസാരിച്ചതുകൊണ്ടും ഇത് ബോഡി കണ്ടെത്തും വരെ എത്തിയതു.

    • @Tovi_Gurl
      @Tovi_Gurl 4 часа назад +21

      Athe ....joli vare koduthirikkunnu....army il onnum allarunello...oru accident athramathrm....manushika pariganana kondanu ellarkum ayalod ithryk sneham undayath....joli okkke padich vaanganm....

    • @jacobc5412
      @jacobc5412 4 часа назад +19

      താങ്കളുടെ അഭിപ്രായം 100% ശരിയാണ്.

    • @sunumolbs122
      @sunumolbs122 4 часа назад +5

      Manafka.....❤❤❤❤❤❤❤❤❤❤❤❤❤❤

  • @SvgS-v9n
    @SvgS-v9n 6 часов назад +844

    കർണാടക പിന്മാറിയപ്പോൾ മനാഫും, മൽപേയും ആണ് വിടാതെ നിന്നത്. ആ പ്രതികാരമാണ്

    • @archanaa8488
      @archanaa8488 4 часа назад

      Manafum maalpeyum alla dredger kondu vannathum decisions edukkunnathum... Athu aviduthe govt collector administration aanu.... Pinne manaf vilichal navy varathilla... Techinical side avrkke ariyu... Ath vechittanu avar decisions edukkunath

    • @shermyrose8409
      @shermyrose8409 3 часа назад +10

      Very very truth

    • @ErenYeager36
      @ErenYeager36 3 часа назад +13

      ലോറി കിട്ടിയാലേ insurance claim കിട്ടൂ

    • @rafis9046
      @rafis9046 3 часа назад +12

      @@ErenYeager36 ലോറി വേണ്ട എന്ന് പറഞ്ഞത് മനാഫ് ആണ്

    • @ErenYeager36
      @ErenYeager36 3 часа назад +12

      ​@@rafis9046പിന്നെ മീഡിയയുടെ മുന്നിൽ എന്ത് പറയും??
      ലോറി വേണമെന്നോ

  • @noufalvkdtirur8007
    @noufalvkdtirur8007 6 часов назад +723

    അന്ന് മൊബൈൽ റിങ് ചെയ്തു എന്ന് വീട്ടുകാർ തന്നെ പറഞ്ഞത് കാരണം ആണ് അന്ന് കരയിൽ തിരച്ചിൽ നടത്തിയത് അതെങ്ങിനെ തിരച്ചിൽ വഴി മാറ്റി എന്ന് പറയുക അത് എല്ലാവർക്കും അറിയുന്ന വിഷയം അല്ലേ 24

    • @jawadaslam8844
      @jawadaslam8844 5 часов назад +20

      @@noufalvkdtirur8007 ലോറി സ്റ്റാർട്ടായി എന്ന് മനാഫ് പറഞ്ഞില്ലേ

    • @_n3r
      @_n3r 5 часов назад

      ​@@jawadaslam8844 poyi old videos kaanu...evide ninnaan engine on aayi enna vivaram labhichath enn

    • @MrZlevinho
      @MrZlevinho 3 часа назад +15

      ഭാരത് ബെൻസ് ആണ് പറഞ്ഞത്

    • @anujose5009
      @anujose5009 2 часа назад

      ​@@jawadaslam8844athu bharath benze annu parnjathu....

    • @muhammedhaneesh5439
      @muhammedhaneesh5439 2 часа назад +19

      ആദ്യ നാല് ദിവസം കരയിലോ വെള്ളത്തിലോ എവിടെയും തിരയാതെ നോക്കി നിന്നവരാണ് ഇപ്പോൾ ഡയലോഗ് അടിക്കുന്നത്.😮😮😮

  • @arunmelevila1317
    @arunmelevila1317 6 часов назад +220

    പോലീസ് അവിടെ തിരച്ചിൽ ഇഴച്ചപ്പോൾ മനാഫ് ആണ് ചോദ്യം ചെയ്തത് അതുകൊണ്ട് അയാളെ കുടുക്കാൻ പോലീസ് നോക്കും

  • @sajinthomas6438
    @sajinthomas6438 5 часов назад +59

    Sp ക്ക്‌ മനഫിനോടുള്ള കലിപ്പ് മലയാളി കണ്ടതാണ് 😅

  • @yunusshanthi4896
    @yunusshanthi4896 6 часов назад +229

    നന്ദി കേട്ട വർഗം.....

  • @drakhila8248
    @drakhila8248 6 часов назад +370

    ജോലിക്കിടെ മരണപ്പെട്ട യുവാവ്... അത്ര പ്രധാന്യമേ ഈ വിഷയത്തിന് കൊടുക്കേണ്ടി ഇരുന്നുള്ളു... എത്രയോ യുവാക്കൾ അങ്ങനെ മരണപ്പെടുന്നു

    • @hinuhinu7743
      @hinuhinu7743 5 часов назад +29

      Crct ഞാനും വിചാരിച്ചു എന്തിനാ ഈ ഒരു death മാത്രം ഇത്ര പ്രാധാന്യം കൊടുക്കുന്നെ 🙄🙄

    • @aneeshs3481
      @aneeshs3481 5 часов назад +9

      sathyam

    • @neethuvenugopal5264
      @neethuvenugopal5264 5 часов назад +3

      Adhyme marichillaloo.. Ipozhlle conform aythu🤷🏻‍♀️anokke thirachil nadathuvallrunnoo... Ipo keralathil anelm crct kanunnilla ennu urap ulla ale thirayille.. Oruthan malede mndk keriypo illruno publicity 🤷🏻‍♀️

    • @ShakthiShakthi-d6l
      @ShakthiShakthi-d6l 5 часов назад +9

      അപ്പോൾ വയനാട് ഒക്കെ എന്ത് പറയണം

    • @shortcutacademy4731
      @shortcutacademy4731 4 часа назад +1

      Athe

  • @sabeelaps2830
    @sabeelaps2830 4 часа назад +91

    മനാഫ് ചെയ്ത നന്മകൾക്ക് ഇങ്ങനെ വേണം കർണാടക മറുപടി കൊടുക്കാൻ . ഇതെല്ലാം ഗൂഢാലോചന യുടെ ഭാഗം.
    മനാഫ് നിങ്ങള് ആണ് മനുഷ്യൻ.

  • @divyaMG-t4f
    @divyaMG-t4f 5 часов назад +524

    ഇവർ ആദ്യം ചോദിച്ചത് അത് ഒരു ലോറി ഡ്രൈവർ അല്ലേ എന്നല്ലേ പുച്ഛിച്ചു ചോദിച്ചത് അതും എല്ലാരും കേട്ടതല്ലേ

    • @Jrthkjuyhukj
      @Jrthkjuyhukj 2 часа назад +10

      Angine parayaruth...Ivar valya kombathe family aanu... military background okke ulla aalukal aanu...ahambavam parayunnath bhavikunnath ketaaal🤮.Arjun paavam

    • @muhammedhaneesh5439
      @muhammedhaneesh5439 2 часа назад +10

      ആദ്യ നാല് ദിവസം കരയിലോ വെള്ളത്തിലോ എവിടെയും തിരയാതെ നോക്കി നിന്നവരാണ് ഇപ്പോൾ ഡയലോഗ് അടിക്കുന്നത്.😮😮😮

    • @mutecreation
      @mutecreation Час назад

      നഷ്ടപ്പെട്ടത് തനിക്കല്ല്ലലോ.. ഇനിയും പറഞ്ഞു നോവിക്കാതെ. ​@@Jrthkjuyhukj

    • @ammuammoos2023
      @ammuammoos2023 Час назад +3

      ​അവർക്ക് പണം മതി.. പ്രശസ്തിയും

    • @Jrthkjuyhukj
      @Jrthkjuyhukj Час назад +1

      @@ammuammoos2023 aarkum sis...

  • @ashmilashi2708
    @ashmilashi2708 6 часов назад +564

    നന്ദി കെട്ട വർഗ്ഗം.... ഈ sp ക് ആദ്യമേ മനാഫിനോട് ദ്യേഷ്യമാണ്....

    • @archanaa8488
      @archanaa8488 4 часа назад +8

      Avarkk kaaryam ariyaam... Athu kondanu

    • @SiniSri
      @SiniSri 4 часа назад +1

      ​@@archanaa8488😂 correct 💯

    • @humanbeing8810
      @humanbeing8810 3 часа назад +2

      നിനക്ക് അവരെ അന്നേ അങ്ങ് ഒന്നിപ്പിക്കൂടായിരുന്നോ?

    • @sufyanjs991
      @sufyanjs991 Час назад +2

      ശരിയാണ്.
      ഇവരാണ് ഒരു സാധാരണ ഡ്രൈവർ അല്ലേയെന്ന് ചോദിച്ചത്.
      മനാഫ് എന്ന മനുഷ്യന്റെ കഴിവുകൊണ്ടാണ്.

  • @babushereefbabu1536
    @babushereefbabu1536 5 часов назад +589

    സൈബർ അറ്റാക്ക് നേരിട്ട് എന്നും പറഞ്ഞു പത്രസമ്മേളനം നടത്തി കൂടുതൽ സൈബർ അറ്റാക്ക് നേരിടുന്ന കുടുംബം 😂😂

    • @nad11116
      @nad11116 5 часов назад +2

      😂😂

    • @shabeera3693
      @shabeera3693 5 часов назад +5

      😂😂 correct

    • @Sha-u8q
      @Sha-u8q 4 часа назад +2

      @@babushereefbabu1536 😂😂സത്യം

    • @LuluPaul-h9d
      @LuluPaul-h9d 4 часа назад +1

      😂😂

    • @524-e7d
      @524-e7d 4 часа назад +1

      😂

  • @sayooj941
    @sayooj941 4 часа назад +227

    Arjune കാണാണ്ട് ആയത് എപ്പോൾ newsil വന്നുവോ... അന്ന് മുതൽ ഒരു ന്യൂസ്‌ പോലും miss ആക്കാതെ കണ്ട എനിക്ക് ഉറപ്പുണ്ട് Ranjith israel, Manaf, Malpe ആരും അന്വേക്ഷണം വഴി തിരിച്ചു വീട്ടിട്ടില്ലെന്ന്..

    • @shankar4330
      @shankar4330 4 часа назад +1

      Ranjith not malpe

    • @sayooj941
      @sayooj941 4 часа назад +15

      @@shankar4330 Phone ring cheyyunnu enn paranjath family alle.. Appo land il search cheyyuka ennath Ranjith nte duty aan

    • @drsreelakshmi2132
      @drsreelakshmi2132 3 часа назад

      True

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 3 часа назад

      Yes 👍👍👍🙏🙏

    • @DhyanV-ro4bd
      @DhyanV-ro4bd 3 часа назад +6

      അത് എല്ലാവർക്കും അറിയാം.എനിട്ടും വിവരം ഇല്ലാത്ത വർത്തമാനം അല്ലെ ഇതൊക്ക

  • @canaryvlogs720
    @canaryvlogs720 2 часа назад +47

    ഇന്ത്യൻ ആർമിയെ കുറ്റം പറഞ്ഞവരാണ് അർജുനൻറെകുടുംബം

  • @sha-vj2zz
    @sha-vj2zz 5 часов назад +107

    അന്ന് മനാഫ് അവിടെ ബഹളം വച്ചുകൊണ്ട് ഇന്ന് ഇങ്ങനെയെങ്കിലും ബോഡി കിട്ടി അല്ലെങ്കിൽ ആര് അവിടെ പോയി നേതൃത്വം നൽകും സൈന്യത്തിന് തിരച്ചിൽ പോരാ എന്നു പറഞ്ഞ ടീമാണ് ആ കുടുംബം ഇതൊക്കെ ജനങ്ങൾക്ക് മനസ്സിലാവും മനാഫും മാല്പയും ഒന്നും മനപ്പൂർവം ഒന്നും ചെയ്യില്ല

  • @Sunil-u6o2n
    @Sunil-u6o2n 5 часов назад +48

    മനാഫ് കെ ഒരുപാട് ഇഷ്ടമാണ് ഈശ്വരന്മാർ പേ ❤❤❤❤❤❤

  • @Royalzzz
    @Royalzzz 5 часов назад +177

    അർജുനെ വിളിച്ചു... ഫോൺ റിങ് ചെയ്ത് എന്നൊക്ക പറഞ്ഞത് ആര്.... അത് കൊണ്ടല്ലേ മണ്ണിൽ തപ്പിയത്...

    • @sulekhapm5892
      @sulekhapm5892 3 часа назад +18

      Arjunde wife alle paranjath mobile ring chaithu ennu

    • @Krishna68165
      @Krishna68165 2 часа назад +2

      Athe

    • @AbdulHadi-c3o
      @AbdulHadi-c3o 2 часа назад +3

      Wife an paranjadh

    • @arjungameing8628
      @arjungameing8628 Час назад +1

      കുടുംബക്കാർ ആണ് പറഞ്ഞത്

  • @Lailajalal-h4i
    @Lailajalal-h4i 6 часов назад +320

    ഈ S. P. ക്ക്‌ മനഃഫിനോട് ഭയങ്കര ദേഷ്യമുണ്ട്. അതുകൊണ്ട് അവർ കുടുംബത്തിനെ കൂടെ കൂട്ടി.

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 4 часа назад

      സത്യം

    • @libaslibas4647
      @libaslibas4647 Час назад

      അഞ്ച് ലക്ഷം കിട്ടിയപ്പോൾ കണ്ണ് തള്ളി

    • @dinkan9550
      @dinkan9550 16 минут назад

      പിന്നേ sp ക്ക് വേറെ പണിയില്ലല്ലോ

  • @ahmmedijaz6449
    @ahmmedijaz6449 6 часов назад +79

    ദയവു ചയ്തു ആരെയും സഹായിക്കാതിരിക്കുക സഹായം ആവശ്യംപെട്ടാലും കേൾക്കാത്ത പോലെ പോവുക 😂😂😂

    • @SudhaDevi-vn5px
      @SudhaDevi-vn5px 17 минут назад

      Indian armye vare thalliparanja Ivar ingane paranjilele albhudam ullu ,Arjun ivark oru karavapashu ayirunu enn enku thonunu Avante varumanam kondayirikum ellarum jeeviche sister ne kandal angane thonum

  • @mujeebmsbbmsbb1204
    @mujeebmsbbmsbb1204 6 часов назад +245

    നന്ദി കേട് ആണ് അർജുൻ ന്റെ കുടുംബം ചെയ്തത്

    • @babeakku6418
      @babeakku6418 3 часа назад +2

      💯

    • @DhyanV-ro4bd
      @DhyanV-ro4bd 2 часа назад +4

      ശരിയാണ് മനാഫിനെ പോല്ലേ ആരും എങ്ങനെ ഒന്നും ചെയ്യില്ല എന്നിട്ടും വീട്ടുകാർക്ക് നന്ദി ഇല്ലാ

  • @comictap4248
    @comictap4248 6 часов назад +252

    ഒരു വശത്ത് മനാഫും കൂട്ടരും.... മറുവശത്ത് ഇറാനും ഇസ്രായേലും... ഇതിന്റെ ഇടയിൽ അൻവറും മുഖ്യമന്ത്രിയും....

  • @meghamalharvlogzz
    @meghamalharvlogzz 5 часов назад +39

    ഞാൻ ഈ 72 ദിവസങ്ങളിൽ മനസിലായത് മനഫിനു ഉള്ളതിന്റെ 1% പോലും അർജുൻ ന്റെ അമ്മയുടെയോ ഭാര്യയുടെയോ സഹോദരങ്ങളുടെയോ അളിയന്റെയോ ആരുടെയും മുഖത്തു കണ്ടില്ല. എന്നിട് ഇങ്ങനെ പറയാൻ നാണം ഇല്ലേ 😡😡😡ജോലി യും ഓസിന് ഒപ്പിച്ചു 😡😡😡

  • @Nonstop2345-z1w
    @Nonstop2345-z1w 5 часов назад +65

    നന്ദിയില്ലാത്ത വർഗ്ഗം അർജുൻ കുടുംബം

  • @shynusee5889
    @shynusee5889 Час назад +22

    ആർമി ഇറങ്ങാത്ത കുത്തൊഴുക്കിൽ ഒരു മടിയും കൂടാതെ ഇറങ്ങിയ ധീരൻ ഈശ്വർ മാൽപ്പെ, അതിന് നേതൃത്വം നൽകിയ മനാഫ്ക്ക നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല, ❤❤❤

    • @bindhuvipin1360
      @bindhuvipin1360 3 минуты назад

      Athum pulleede amma marichitt chadangu polum kazhiyunnathinu munp

  • @shaan_kambath
    @shaan_kambath 4 часа назад +26

    ആദ്യം തിരച്ചിൽ നടത്തേണ്ടത് തീർച്ചയായും കരയിൽ തന്നെയാണ് ..കാരണം ,അർജുൻ എന്തെങ്കിലും കാരണത്താൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ അത്‌ കരയിൽ ആണെങ്കിൽ മാത്രമാണ് ..

  • @meghamalharvlogzz
    @meghamalharvlogzz 5 часов назад +314

    ഞാൻ ഈ 72 ദിവസങ്ങളിൽ മനസിലായത് മനഫിനു ഉള്ളതിന്റെ 1% പോലും അർജുൻ ന്റെ അമ്മയുടെയോ ഭാര്യയുടെയോ സഹോദരങ്ങളുടെയോ അളിയന്റെയോ ആരുടെയും മുഖത്തു കണ്ടില്ല. എന്നിട് ഇങ്ങനെ പറയാൻ നാണം ഇല്ലേ 😡😡😡ജോലി യും ഓസിന് ഒപ്പിച്ചു 😡😡😡

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 4 часа назад +3

      സത്യം

    • @shajirothyoth
      @shajirothyoth 3 часа назад +8

      എനിക്കും തോന്നി
      ആർമിയെ കുറ്റം പറഞ്ഞവരാണ്

    • @ErenYeager36
      @ErenYeager36 3 часа назад +1

      ലോറി കിട്ടിയാലേ insurance claim കിട്ടൂ

    • @shajirothyoth
      @shajirothyoth 3 часа назад +7

      @@ErenYeager36 no need police report mathy

    • @ErenYeager36
      @ErenYeager36 3 часа назад +1

      ​@@shajirothyothഅത് രക്ഷാദൗത്യം ഉപേക്ഷിച്ച് കഴിഞ്ഞ്

  • @noumitha4850
    @noumitha4850 4 часа назад +42

    പോലീസിന്റെ അടി കൊള്ളാൻ മനാഫും മൽ പേയും ഒണ്ടായിരുന്നുള്ളു മനാഫ് ബഹളം വച്ചോണ്ട് സ്പീഡ് ആയി

  • @remyas7620
    @remyas7620 6 часов назад +78

    അത് ഇത് തന്നെ ചെയ്യണം,
    ഇന്ത്യൻ ആർമി ക്കെതിരെ കേസ് എടുക്കാഞ്ഞത് നന്നായി പോയി.
    അല്ലെങ്കിൽ അവർക്ക് എതിരെയും കേസ് വരുമായിരുന്നു.
    സ്വന്തം ജീവൻ പോലും നോക്കാതെ
    വെള്ളത്തിൽ ഇറങ്ങിയ മാൽ പേയും തള്ളിപ്പറയുന്ന ആളുകൾ.
    അവർ ഇല്ലായിരുന്നുവെങ്കിൽ ബോഡി പോലും കിട്ടുക ഇല്ലായിരുന്നു.
    അവർ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ടാണ് ഇത്രയും തിരച്ചിൽ തന്നെ നടന്നത്

  • @hiiiiiiii891
    @hiiiiiiii891 5 часов назад +159

    പാവം മനാഫ്.. നന്മ ചെയ്യുന്നവന്റെ ഗതി ഇതാണ്...ആരും നന്മ ചെയ്യാൻ മടിക്കും..

    • @Grace.2020
      @Grace.2020 2 часа назад

      ​@@shimarose4390shima what will you do if it is your lorry and driver missing like this?

    • @Sumayya-ws1ro
      @Sumayya-ws1ro Час назад

      athe

  • @sajnasalma31
    @sajnasalma31 2 часа назад +20

    അർജുനനെ കാണാതായ നാൾ മുതൽ സർക്കാരിൽ പ്രഷർ കൊടുത്ത ആളാണ് മനാഫ് ഇക്ക അതുകൊണ്ടുതന്നെ ആളോട് ഇവർക്ക് വൈരാഗ്യമുണ്ട് അത് ഈ സന്ദർഭം ഉപയോഗിച്ച് കുടുംബത്തെ വെച്ച് നന്ദിയില്ലാത്ത കുടുംബത്തെ വച്ച് അത് പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു

  • @RareDesknsd
    @RareDesknsd 5 часов назад +22

    നന്ദികേട് കാണിച്ചവരെ കൺമുന്നിൽ കാണിച്ചല്ലോ, പടച്ചവൻ ഒരു വഴി കാണിക്കാതിരിക്കില്ല..

  • @anithamenon1673
    @anithamenon1673 5 часов назад +53

    അന്വേഷണം വഴി തിരിച്ചു വിട്ടിട്ടു അവർക്ക് എന്ത് നേടാൻ?നന്ദി കേട് ആവാം എന്ന് വച്ച്, sp യുടെ പ്രശ്നം എന്താണന്നു ജനങ്ങൾ കണ്ടതല്ലേ? ഇവിടുള്ളവർ അവിടെ പോയി സ്വന്തം നിലയിൽ തിരച്ചിൽ നടത്താൻ അവർ അനുവദിക്കുമോ? അതാണ്‌ പ്രശ്നം.

  • @ജൂത-ശ8ഗ
    @ജൂത-ശ8ഗ 45 минут назад +14

    നന്ദി കാണിക്കണമെന്ന് പറയുന്നില്ല പക്ഷെ നന്ദി കേട് കാട്ടരുത്
    Support malpe to മനാഫ് ❤❤❤

  • @razackparambil7128
    @razackparambil7128 6 часов назад +63

    There was another Tanker lorry, who is the driver? No body knows. Who is the lorry owner? Nobody knows. But Arjun everyone knows, why? Coz of Manaf

    • @democraticthinker-Erk
      @democraticthinker-Erk 5 часов назад +4

      Nobody knws..... ??no just bz media didnt cover the news does not mean happened.... 2 members are still missing , their family is present in karvar and still search is going on maybe last for 1 more week...

    • @SujiMs-ib8nd
      @SujiMs-ib8nd 5 часов назад

      No media

    • @archanaa8488
      @archanaa8488 4 часа назад +1

      No... Its only bcz of that family n media and also arjun is a malayali

    • @dreamcatcher7471
      @dreamcatcher7471 4 часа назад

      ​@@archanaa8488media ok veetukarude bhagam endhayirunnu ???? Erangi thappiyo

  • @willai352
    @willai352 5 часов назад +20

    മനാഫ് ഇല്ലായിരുന്നെങ്കിൽ ലോറി ആദ്യ ദിവസങ്ങളിൽ തന്നെ പുഴയിൽ നിന്നെടുത്തേനെ എന്ന് രണ്ടാം തവണയാണ് SP മാധ്യമങ്ങളോട് പറയുന്നത്.. അത് കേട്ട് നിൽക്കാൻ എങ്ങനെ കഴിയുന്നു ഈ മാധ്യമങ്ങൾക്ക്?

  • @mujeebmsbbmsbb1204
    @mujeebmsbbmsbb1204 6 часов назад +69

    ഈ പോലീസ് അല്ലെ അന്ന് കുറെ പ്രശ്നം ഉണ്ടാക്കിയത്

  • @lexisinternational1070
    @lexisinternational1070 2 часа назад +13

    അർജുനെ കാണാതായതിന്റെ പിറ്റേ ദിവസം മുതൽ എല്ലാ ചാനലുകളും, പത്രങ്ങളും, യോട്യൂബ് വാർത്തകളും വിടാതെ കണ്ട ആൾ എന്ന നിലയിൽ പറയട്ടെ... മനാഫ് മനുഷ്യത്വത്തിന്റെ മൂർത്തിമത് ഭാവം ആണു.... കുടുംബം എന്ന് അവകാശപ്പെടുന്നവർ നന്ദി കേടിന്റെയും.... ഇവളൊക്കെ അനുഭവിക്കും

  • @NP-zg3hq
    @NP-zg3hq 3 часа назад +14

    ഇതിൽ കർണാടക പോലീസിന് മനാഫ് കാരണം നല്ല നാണക്കേട് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ആ കുടുംബം നടത്തുന്ന പോറാട്ട് നാടകത്തിൽ ഇവരുടെ പങ്കു എന്താണെന്ന് അതികം വൈകാതെ തിരിച്ചറിയും

  • @Sha-u8q
    @Sha-u8q 5 часов назад +16

    പാലുകൊടുത്ത കയ്ക് തന്നെ തിരിഞ്ഞു കൊത്തുന്ന ആവസ്ഥ ആയിപോയല്ലോ... തിരിഞ്ഞു നോക്കരുതായിരുന്നു... പാവം മനാഫ്.. അന്യോഷണം വഴിതിരിച്ചു വിടാൻ ലോറി എവിടെയാണ് കിടക്കുന്നത് എന്ന് ആർക്കും അറിയില്ലലോ.. എല്ലാവരും അവരുടേതായ ഊഹങ്ങൾ അല്ലെ പറഞ്ഞത്.. കഷ്ടം തന്നെ..

  • @thararavindran5575
    @thararavindran5575 3 часа назад +14

    ഇനി ആ കുടുംബത്തിൽ എന്തു നടന്നാലും ആരും നോക്കില്ല. കഷ്ടം തന്നെ

  • @rameezarifa-rc2gh
    @rameezarifa-rc2gh 6 часов назад +41

    ആർക്കും സഹായം ചെയ്യരുത്
    അതാണ് മനസിലാകുന്നത്

  • @Moosa786ful
    @Moosa786ful 3 часа назад +13

    നന്ദി കെട്ട വർഗം

  • @Ammuzz90
    @Ammuzz90 4 часа назад +39

    ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മഴയും , പുഴയിലെ ഒഴുക്കും എല്ലാവരും കണ്ടത് അല്ലേ . അർജുൻ്റെ wife ആണ് പറഞ്ഞ് ഫോൺ റിങ്ങ് ചെയ്യുന്ന് ഉണ്ടെന്ന് അപ്പോൾ ആദ്യം കരയിൽ തിരഞ്ഞു പിന്നെ പുഴയിൽ കാണും എന്ന് പക്ഷേ അതിൻ്റെ ഇടയിൽ മനാഫ് എന്തൊക്കെ പഴി കേട്ടു ലോറിയിൽ ചന്ദനം, കള്ളകടത്ത്, അർജുനെ ഒളിപ്പിച്ചു . മ നാഫിൻ്റെ ആവശ്യം ആയിരുന്നു അർജുനെയും , ലോറിക്കും കണ്ടെത്തുക എന്നത് . ഇപ്പോ കുറ്റം മുഴുവൻ മനാഫിന് . അയാൾ സാധാരണ ഒരു മനുഷ്യൻ ആണ് ലോറി കിട്ടിയപ്പോ സന്തോഷിച്ചു . കാരണം അതുവരെ കേട്ട പഴികളിൽ നിന്ന് ഒരു മോചനം . ഒപ്പം അർജുൻ മരിച്ചതിൽ ഉള്ള സങ്കടം അത് രണ്ടും അയാൾ പ്രകടിപ്പിച്ചു . 😢

  • @sujaikrishnanc9646
    @sujaikrishnanc9646 5 часов назад +18

    മനാഫ് പുഴയിൽ തിരയേണ്ട എന്ന് പറഞ്ഞു, കരയിലാണ് അർജുനൻ്റെ വ ഉള്ളത് എന്ന് പറഞ്ഞു. അപ്പോൾ പുഴയിൽ തിരഞ്ഞില്ല. എന്തുകൊണ്ട് പുഴയിലും കരയിലും സമാന്തരമായി കർണാടക തിരഞ്ഞില്ല? അപ്പോള് മനാഫ് ശ്രമിച്ചു എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്?

    • @MajidhaHamza1
      @MajidhaHamza1 2 часа назад

      Vedio njngl kndathanu.puzhayil thirayan parnjth ..Thangal kndillengil kanninentho kuzhppmund..mnssinum🥴👌🏻👌🏻👌🏻💯

  • @anoopdavid8774
    @anoopdavid8774 4 часа назад +7

    നന്ദി കെട്ട വർഗ്ഗം
    മനാഫാണ് ശരി

  • @noumitha4850
    @noumitha4850 4 часа назад +18

    കഷ്ടം തന്നെ ഇത് എന്തോന്ന് കുടുംബം ഒരു സ്നേഹം ഒണ്ടായിരുന്നു ആകുടുംബ തോട് ഇപ്പൊ വെറുപ്പായി

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 3 часа назад

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @smithapp00
      @smithapp00 36 минут назад

      നിങ്ങൾ വെറുത്താലും അവർ ജീവിക്കും..

  • @arunpv460
    @arunpv460 6 часов назад +22

    സത്യം എന്താണോ എന്തോ... ഒന്നും മനസിലാക്കുന്നില്ലല്ലോ ദൈവമേ

  • @Shameeracl
    @Shameeracl 4 часа назад +6

    എസ്പി എന്തുകൊണ്ട് തിരച്ചിലിന്റെ ആദ്യഘട്ടങ്ങളിൽ ഇത്രയും ശുഷ്കാന്തി കാണിച്ചില്ല.

  • @ThasniThasnii-m9z
    @ThasniThasnii-m9z 5 часов назад +12

    നന്ദികെട്ട കുടുംബം 😡

  • @Rinshidharinshi00
    @Rinshidharinshi00 2 часа назад +9

    ഇതിനാണ് പറയുന്നത് പാലം കിടക്കുന്നത് വരെ നാരായണ... പാലം കടന്നാൽ കൂരായണ 😂😂

  • @noordas1
    @noordas1 2 часа назад +6

    മനാഫ് എന്ന പേരിനോടുള്ള വർഗ്ഗീയത.. കർണാടക പോലീസ് ആണെങ്കിൽ പിന്നെ പ്രത്യേകം പറയേണ്ടല്ലോ

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 6 часов назад +42

    അർജുനൻറെചിത അടങ്ങിട്ട് പോരേ കുറ്റം പറച്ചിൽ😢

  • @yunusshanthi4896
    @yunusshanthi4896 6 часов назад +30

    Manaf.... ആണ് ശരി

  • @canaryvlogs720
    @canaryvlogs720 3 часа назад +59

    മനാഫിന് ഇങ്ങനെയൊരു യൂറ്റൂബ് ചാനൽ ഉണ്ടെന്ന് ജനങ്ങൾക്ക് അറിയില്ലായിരുന്നു കുടുംബം ചാനലിലൂടെ പുറത്ത് വിട്ടപ്പോളാണ് മലയാളികൾ യൂറ്റൂബ് ചാനൽ ഉണ്ടെന്ന് അറിയാൻ തുടങ്ങിയത് ഇത് അറിയിച്ച കുടുംബത്തിന് നന്ദി
    ഇന്നലെ വരെ1000 സബ്സ്ക്രൈബ് ഉണ്ടായിരുന്ന ചാനലിന് ഇപ്പോൾ 34000 സബ്സ്ക്രൈബ് ആയി കുടുംബം ചെയ്യുന്നത് മനാഫിൻ്റെ യൂറ്റൂബ് പ്രമോഷനാണൊ ചാനലുകളിൽ ചർച്ച ചെയ്യുന്നത് ..!

  • @muhammedk7883
    @muhammedk7883 3 часа назад +15

    മനാഫിക്കാ ആയിരമായിരം ആളുകളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാവും ആ കുടുംബത്തെ വെറുക്കുന്നു നാശകാരികളും നന്ദികെട്ട വർഗ്ഗവും അവർക്ക് ദൈവം ശിക്ഷ കൊടുക്കട്ടെ

  • @violetstvrlightt
    @violetstvrlightt 2 часа назад +7

    മനാഫ് ഉം sp യും തമ്മിൽ വഴക്ക് ഉണ്ടായില്ലേ. അതിന്റ പ്രതികാരം ആണ്.ഇപ്പോൾ നന്ദി ഇല്ലാത്ത കുടുംബത്തിന്റെ വാക്കുകൾ കേട്ടോണ്ട് കിട്ടിയ അവസരം മുതലാക്കുന്നു

  • @drsreelakshmi2132
    @drsreelakshmi2132 3 часа назад +4

    പുഴയിലും കരയിലും ഒരേ പോലെ തിരച്ചിൽ നടത്തണം എന്ന് manaf ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു

  • @shakirappalani
    @shakirappalani 3 часа назад +18

    ഗംഗാവലിപ്പുഴയുടെ തീരത്ത് കൂട്ടുകാരൻ്റെ മൃതദേഹവും കാത്ത് 71 ദിവസം ഒരുവൻ അലഞ്ഞപ്പോഴും മരണപ്പെട്ടവൻ്റെ പേരിൽ കിട്ടിയ ജോലിയിൽ അവർ സംതൃപ്തരായിരുന്നു പണ്ടൊരാൾ പറഞ്ഞത് പോലെ നായക്ക് ഒരു കഷ്ണം ബിസ്കറ്റ് കൊടുത്താൽ ചാകും വരെ അത് വാലനക്കിയെങ്കിലും നന്ദി കാണിക്കും പക്ഷെ മനുഷ്യർ അങ്ങനയല്ല !

  • @airnet9403
    @airnet9403 3 часа назад +21

    ദയവു ചെയ്ത് എടുത്തു ചാടി ആർക്കും ജോലി കൊടുക്കരുത് എന്നാണ് എന്റെ ഒരു ഇത്

  • @Una-wp1ye
    @Una-wp1ye Час назад +3

    അർജുൻ അവിടെ ഉണ്ടാകണേ എന്ന പ്രാർത്ഥന ആകാം അവിടെ thirkkan പ്രേരിപ്പിച്ചത്. Manaf lory ഉടമ sub chythu നമ്മുടെ ആദരവ് അറിയിക്കാം ❤️

  • @AthulAthul-ip4fe
    @AthulAthul-ip4fe 3 часа назад +3

    മലയാളികളോടുള്ള SP യുടെ കലിപ്പ്

  • @ashraftm8590
    @ashraftm8590 3 часа назад +10

    ജോലിക്ക് ഇടേ ഒരു പാട് യുവാക്കൾ മരിക്കുന്നുണ്ട് അവർക്ക് കിട്ടാത്ത പരിഗണന കിട്ടിയത് ഇത് വൈകാരികം ആക്കിയത് കൊണ്ടാണ് എന്നിട്ട് എന്താ ഇങ്ങനെ പറയുന്നത്. ജോലി യും മേടിച്ചു.

    • @SudhaDevi-vn5px
      @SudhaDevi-vn5px 19 минут назад

      Sathyam psc padich ezhutuna general category ullavar enth cheyanam ,ith India k vendi jeevan kalanjathilum hype anu kitye free ayi job um kiti

  • @PACK_UP_
    @PACK_UP_ 4 часа назад +6

    uff. മലയാളികൾ 71ദിവസം അവിടെ. Sp. ഉണ്ടായിട്ടില്ല ഒരു. മൈരനും. ഇണ്ടായിട്ടില്ല മനാഫ് ഉണ്ടായിരുന്നു ❤️❤️

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 6 часов назад +58

    ഉത്തര കണ്ണട ഒലക്ക ഈ പോലീസ് ആണ് തുടകത്തിലെ ഈ തിരച്ചിൽ അലങ്കോല മാക്കിയത് പിന്നെ കോടതി ഇടപെട്ടത് കൊണ്ട് ഇവിടെ വരെ തിരച്ചിൽ എത്തി

  • @sajadheee
    @sajadheee 4 часа назад +5

    ഈ sp ക്ക് മനാഫിനെ ദേഷ്യം ഉള്ള ആൾ ആണ്

  • @Abduljabbar-e9l
    @Abduljabbar-e9l 2 часа назад +4

    അർജുൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ മനഃഫിനൊപ്പംനിൽക്കുമായിരുന്നു

  • @Saaju7365
    @Saaju7365 3 часа назад +5

    ആവിട്ടിൽ അച്ചന് മാത്രം ഒരു സംങ്കടം ഉള്ളതായിത്തോന്നിയത്

  • @Rinshidharinshi00
    @Rinshidharinshi00 3 часа назад +4

    മനഫിക്ക ....നിങ്ങൾ തെയ്ത നന്മ ആരും കാണില്ല....ഒരു പ്രശ്നം വന്നാൽ ഒപ്പോം നിൽക്കുകയും.. ഒരവസരം വന്നാൽ തിരിഞ്ഞ് കൊത്തുകയും ചെയ്യും.. ശെരിക്കും ആ കുടുംബത്തോട് വെറുപ്പ് തോനുന്നു

  • @ShejinashahulSheji
    @ShejinashahulSheji 3 часа назад +5

    Truck പുഴയിൽ വീണെന്ന് കരുതി പുഴ മുഴുവൻ അരിച്ചു പെറുക്കി last കിട്ടണ്ടാകുമ്പോ ആണോ അപ്പോ കരയിൽ തപ്പേണ്ടത്..... എന്തൊരു ന്യായമാണ് ഈ പറയുന്നത്..... വെള്ളത്തിൽ phone റിങ് ആകില്ല എന്നും വണ്ടി മണ്ണിനടിയിൽ ആണെന്നും പറഞ്ഞു ആർമി യെ വരുത്തിയവർ ആണോ ഇപ്പോ ന്യായം പറയുന്നേ.....

  • @jismon-t7b
    @jismon-t7b 3 часа назад +5

    ഇയാൾ അല്ലേ ആദ്യഘട്ടത്തിൽ മാനഫിനെ ഉപദ്രവിച്ചത്

  • @AnshajSali
    @AnshajSali 6 часов назад +8

    Sakala vandi muthalalimarkkum ithu oru anubham

  • @deepubabu2768
    @deepubabu2768 2 часа назад +4

    ദൈവം എല്ലാം കാണുന്നുണ്ട് 🙏

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 3 часа назад +10

    എല്ലാം അറിയുന്ന മീഡിയകാരും ഇപ്പോ ഇങ്ങനെ നന്ദി കേട്ടവർ ആയോ

    • @DhyanV-ro4bd
      @DhyanV-ro4bd 2 часа назад +1

      അത് അങ്ങനെ അല്ലെ വരും. നല്ലത് പറയുന്നതിനേക്കാൾ അയാളെ കുറിച്ച് മോശം ആയി എന്തകിലും കിട്ടോ എന്നല്ലേ അവർ നോക്കോള്ളു. 😤

  • @DhyanV-ro4bd
    @DhyanV-ro4bd 2 часа назад +4

    എല്ലാം കഴിഞ്ഞിട്ട് ആണ് വീട്ടുകാരുടെ കോപ്പില്ലെ വർത്തമാനം.
    മനാഫ് എല്ലായിരുന്നാകിൽ ആ ലോറി അവിടെ നിന്ന് കിട്ടുമായിരുന്നില്ല അത് എന്താ അവർ മനസിലാക്കാത്തത്.
    അദേഹം ഇത്രയും ദിവസം അവിടെ നില്ക്കുകയായിരുന്നു അർജുന് വേണ്ടി അതു അവർ മനസിലാക്കുന്നില്ല.
    എന്നിട്ട് ഇപ്പോൾ അവരുടെ കോപ്പിലെ complaint😠😠

  • @haneeshjabbar7459
    @haneeshjabbar7459 4 часа назад +3

    കെട്ടിയോന്റെ മരണം ഉറപ്പാക്കുന്നതിന് മുൻപുതന്നെ, ഒരു നാട് മൊത്തം അവനുവേണ്ടി കാത്തിരിക്കുന്ന നേരത്ത് തന്നെ ഒരു ഉളുപ്പുമില്ലാതെ അവന്റെ പേരിൽ കിട്ടിയ ജോലിക്ക് പോയിത്തുടങ്ങിയ ആ പെണ്ണാണെന്റെ ഹീറോ...

  • @akshaya-r
    @akshaya-r 6 часов назад +7

    First day onnum puzhayil search cheyyanoo lorry nokano avar thayyarayilla. Last ivar idapett media vannu. Ennit ipo avar kuttakar

  • @ayishanv
    @ayishanv 2 часа назад +2

    നന്ദി കെട്ട വർഗം

  • @anithasajan9312
    @anithasajan9312 5 часов назад +10

    ഇപ്പോൾ നന്ദികേട്ട ആ കുടുംബക്കാർക്ക് അടക്കാമായിക്കാനും. മനഫിന്റെ ശത്രുക്കൾ തന്നെയാ ഇതിന്റെ പിന്നിൽ.

    • @dhanyac.dethar14
      @dhanyac.dethar14 5 часов назад +1

      കേരള സർക്കാർ ആണ്

  • @subeeshcu
    @subeeshcu 5 часов назад +4

    മനാഫ് ചെയ്തുവെന്ന് പറഞ്ഞത് തന്നെയല്ലേ മാപ്രകളെ നിങ്ങളും ചെയ്തോണ്ടിരുന്നേ....നിങ്ങള്‍ തമ്മിലെന്താ വ്യത്യാസം ??

  • @മൂലംനക്ഷത്രം
    @മൂലംനക്ഷത്രം 6 часов назад +14

    Sanki kali ivide thudangi

    • @cp7923
      @cp7923 6 часов назад

      Karnataka engane aangi avum Mone chamadana madhakkaraa😂

  • @മൂലംനക്ഷത്രം
    @മൂലംനക്ഷത്രം 6 часов назад +21

    Paavam manaaf😢😢😢😢

  • @kappalmulakaparambil8740
    @kappalmulakaparambil8740 Час назад +2

    സംഭവ ദിവസം ട്രക്ക് എവിടെയാണെന്ന് ആർക്കും അറിയില്ല
    മനാഫിൻ്റെയും രജിത്തിൻ്റെയും പ്രതികരണം സ്വാഭാവികമാണ്
    ഈ വാർത്തയ്ക്ക് ഇപ്പോൾ വിലയില്ല

  • @shakeebdster
    @shakeebdster 6 часов назад +5

    2 jcb kondu vannu nadakam kalicha team aanu ivar. Aadhyam 3 divasam enthu koppanu ee SP Cheythathu... Verum prahasanam nadathiyirunnathu

  • @lechu7409
    @lechu7409 6 часов назад +12

    Nanniketta vargam ann ee family

  • @abdusteps9881
    @abdusteps9881 4 часа назад +4

    മൊബൈൽ റിങ് ചെയ്‌തു എന്ന് അപകടം kayinchatinn ഷെശം ആര് പറഞ്ഞു അവർക്കേടിരെ കേസ് എടുക്കണം ആദ്യം

  • @mansoorali-sc6he
    @mansoorali-sc6he 6 часов назад +59

    ഇത് മുഖ്യന്റെ കളിയാണെന്ന് തോനുന്നു അൻവർ വിഷയം വഴിതിരിച്ചു വിടാൻ

    • @SureshKumar-b9h1u
      @SureshKumar-b9h1u 6 часов назад +6

      തീർച്ചയായും അങ്ങനെ സംശയിക്കുന്നതിൽ തെറ്റില്ല...

    • @rasheedabdulla426
      @rasheedabdulla426 6 часов назад +3

      Correct 😂

    • @sameerp4905
      @sameerp4905 6 часов назад +7

      @@mansoorali-sc6he കർണാടക ആഭ്യന്തരവും പിണറായി ആണോ ഭരിക്കുന്നത് 😄😄

    • @yoosufkwt5325
      @yoosufkwt5325 6 часов назад

      പേടിച്ച് രണ്ടാളും കടുകിന് അകത്താണ്ഇരിപ്പ്😀​@@SureshKumar-b9h1u

    • @Rahul-cl8rn
      @Rahul-cl8rn 6 часов назад +7

      എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജി വെക്കണം നമ്മക്ക് അത്രോള്ളു 😅

  • @arjungameing8628
    @arjungameing8628 Час назад +1

    ഇത്രയും നന്ദി കേട്ട വർഗം ആ വെള്ളത്തിൽ ചാടാൻ മാൽ പെ യെ ഉണ്ടായിരുന്നുള്ളു . ഇവർ നന്നാവില്ല നന്ദികേട് കാലം പൊറുക്കില്ല

  • @Alha_allu
    @Alha_allu Час назад +2

    ആദ്യം വഴിതിരിച്ചു വിട്ടത് ഫാമിലി....ഫോൺ റിംഗ് ചെയ്തു എന്നും പറഞ്ഞു....അവർക്ക് കേസ് ഇല്ലെ

  • @thedroolingkitchen9752
    @thedroolingkitchen9752 42 минуты назад

    നന്ദി കേട്ട ഫാമിലി.. അർജുൻ രക്ഷപെട്ടു

  • @LosBrutozz
    @LosBrutozz 5 часов назад +2

    Gps കിട്ടിയിടത്തല്ലേ അവർ തിരഞ്ഞെ
    അന്ന് അവിടെ നിന്നു കിട്ടിയിരുന്നെ. എന്താക്കുമായിരുന്നു.

  • @ajithauthaman8625
    @ajithauthaman8625 2 часа назад +11

    മലയാളികൾ എല്ലാവരും ഒറ്റകെട്ടായി മനാഫിനു ഒപ്പം നിൽക്കുക

    • @abhikutti17
      @abhikutti17 Час назад +1

      എന്തിന്? മലയാളിക്ക് വേറെ പണിയുണ്ട്! !

  • @suhailnizam9525
    @suhailnizam9525 3 часа назад +1

    പാവം അടികിട്ടേണ്ടതും പ്രതിയാകേണ്ടതും ഒക്കെ അവർ. ഇതെന്തൊരു ലോകം. അവരും മനുഷ്യരല്ലേ 😢

  • @Sillver1234
    @Sillver1234 Час назад +1

    മനാഫിനൊപ്പം💪💪💪

  • @ജൂത-ശ8ഗ
    @ജൂത-ശ8ഗ 45 минут назад

    നന്ദി കാണിക്കണമെന്ന് പറയുന്നില്ല പക്ഷെ നന്ദി കേട് കാട്ടരുത്
    Support malpe to മനാഫ് ❤❤❤

  • @ജൂത-ശ8ഗ
    @ജൂത-ശ8ഗ 46 минут назад

    നന്ദി കാണിക്കണമെന്ന് പറയുന്നില്ല പക്ഷെ നന്ദി കേട് കാട്ടരുത്
    Support malpe to മനാഫ് ❤❤❤

  • @veeveecreations2281
    @veeveecreations2281 3 часа назад +1

    എന്ത് വഴി തിരിച്ചു വിട്ടു?
    ഇനി ആദ്യം തന്നെ ലോറി പുഴയിൽ ആണെന്ന് കണ്ടത്തെയാലും ആ സമയത്ത് ലോറി എടുക്കാൻ പറ്റുമോ?

  • @Lechuz477
    @Lechuz477 4 часа назад +1

    പാവം ! ഇന്നത്തെ കാലത്ത് ആർക്കും ഒരു സഹായവും ചെയ്യരുത്...തിരച്ചില്‍ നടത്തിയപ്പോ ഒരു ഡ്രൈവര്‍ക്ക് വേണ്ടി എന്തിനാണ് ഇങ്ങനെ തിരയുന്നത് എന്ന് ചോദിച്ചവരാണ് ഇപ്പോൾ ആ പാവങ്ങള്‍ക്ക് എതിരെ കേസെടുക്കാൻ വരുന്നത് ...കഷ്ടം തന്നെ....