ശ്യാമസുന്ദര കേരകേതാര ഭൂമി - പി. ഭാസ്ക്കരന്‍ നീലവാനിന്നു കീഴിലായ് - ഒ.എന്‍.വി സഹ്യസാനു ശ്രുതി - യൂസഫലി കേച്ചേരി മലയാളത്തിന്റെ 3 മികച്ച കവികൾ എഴുതിയ ഗാനങ്ങൾ 😍
എന്തെങ്കിലും വിദേശ രാജ്യത്തെ ഒരു പൊതുചടങ്ങിൽ ഈ ഗാനം ദൃശ്യ വിസ്മയത്തോടെ അവതരിപ്പിക്കുമ്പോൾ,മലയാളികൾ അവിടെ ഉണ്ടെങ്കിൽ, അന്നേരം ഉള്ളിൽ ഉണ്ടാകുന്ന അഭിമാനം ഒന്ന് വേറെ തന്നെ ആയിരിക്കും. '''''മലയാളം ''''''എന്ന സംസ്കാരം🙏.
ഈ പാട്ടു കേട്ടു കൊണ്ടാണ് മിക്കവാറും ദിവസം എണീക്കുക. അതിനു ശേഷം ഈ പാട്ടു കഴിയുന്ന വരെ നോക്കി ഇരിക്കും. അതു കഴിഞ്ഞു സ്കൂളിലേക്കു പോകാനുള്ള തയാർ എടുപ്പുകൾ ആയി .തോസ് ഡേയ്സ്😍😍
20 കൊല്ലം മുമ്പത്തെ കേരളം. ഇതിൽ കാണുന്ന ആളുകൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും. കുറെ പേര് നമ്മളെ വിട്ടു പോയിട്ടുണ്ടാവും. കുറച്ചു പേരെങ്കിലും ഈ വീഡിയോ തേടിവരും ഓർമ്മകൾ അയവിറക്കാൻ, പിന്നോട്ടേക് നോക്കുമ്പോൾ എത്ര പെട്ടന്നു ആണ് 22 വർഷങ്ങൾ കടന്നുപോവുന്നത്.28 12.2022
ഈ പാട്ട് എപ്പോ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞുപോകും. 🥺 ഇനി ഒരിക്കലും അങ്ങനെ ഒരു കാലം കിട്ടില്ലല്ലോന്ന് ഓർത്ത്. ഞാൻ എന്റെ LP സ്കൂൾ കാലഘട്ടം ഓർക്കുന്നു 😊
ഒരു ജനതയുടെ ആത്മാവിഷ്കാരം❤️❤️❤️ ഒരു കുത്തകയുടെയും ഇടപെടൽ ഇല്ലതെ സാധാരണ ജനങ്ങൾ കൊടുത്ത 100 രൂപയുടെ മൂലധന നിക്ഷേപം കൊണ്ടു് രൂപീകരിച്ച ദൃശ്യ മാദ്ധ്യമം. 👍👍👏👏👏
പഴയ സ്കൂൾ കാലമൊക്കെ ഓർമ്മ വരുന്നു. ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. എത്ര സുന്ദരമാണ് നമ്മുടെ മലയാളം. പണ്ട് കൈരളിയിൽ ഈ പാട്ട് കേൾക്കുമ്പഴുള്ള ഫീൽ.. നമ്മുടെ കേരളം.. ദാസേട്ടന്റെ സ്വർഗീയ ആലാപനവും...
കുറേ കേട്ടിട്ടുണ്ടെങ്കിലും 2003 March 22 രാത്രി കേട്ടപ്പോൾ എന്തോ സന്തോഷം ,പിറ്റേ ദിവസം Ind vs aus world Cup final. ആവേശത്തിൽ ഇരിക്കുമ്പോൾ ഈ പാട്ട് 🥰🥰🥰.
തീവ്ര വലതുപക്ഷ ബൂർഷാ മാധ്യമങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിനെ വേട്ടയാടിയ ആ കാലത്തിൽ പാർട്ടി ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ജനങ്ങൾ നൽകിയ മൂലധനം കൊണ്ട് ആരംഭിച്ച സംരംഭം... നീലവാനിനുകീഴിലായി അലയാഴിതൻ തീരഭൂവിലായ് ജാലകം തുറന്ന കൈരളിയെന്ന മലയാള ദൃശ്യ സംസ്ക്കാരത്തിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും ഹൃദയാഭിവാദ്യങ്ങൾ
കുറുമ്പും കുസൃതിയും നിറഞ്ഞ ബാല്യകാലത്തിന്റെ നഷ്ടപ്പെട്ട ഓർമകളെ തൊട്ടുണർത്തുന്ന മനോഹര ഗാനം ആശങ്കകളോ ആകാംഷയോ ഇല്ലാത്ത ആ നല്ല കാലത്തിന്റെ മറഞ്ഞുപോയ നിമിഷങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിയാമെങ്കിലും വെറുതെ മോഹിച്ചു പോകുന്നു ആ പഴയ L P സ്കൂളുകാരിയാകാൻ Feeling nostu Nostalgia always hunts me
ഈശ്വര ❤️ഞാൻ എന്റെ 10പഠിക്കുംപോൾ കളിച്ച song ആണ് എന്റെ കുട്ടി കാലം 😍❤️😢😢😢miss you ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ അത് ഓർക്കുമ്പോൾ എന്നും ഒരു വിങ്ങൽ ആണ് മനസ്സിൽ 😍❤😢😢
സത്യകഥ എന്തെന്നാൽ ഈ പാട്ട് നമുക്ക് യൂട്യൂബ് recommendation വന്നതല്ല നമ്മൾ നമ്മൾ സെർച്ച് ചെയ്ത് തേടിപ്പിടിച്ച് വന്നതാണ്❤😂
എന്നിക്ക് recommendation വന്നതാണ് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ past ലോട്ട് പോയി 🙌
@@edwinkt6316 Its a Time Machine
Anneku recommended annu
Sathyam ❤
Yes bro
ഈ പാട്ട് ഇപ്പോൾ ആരൊക്കെ കേൾക്കുന്നുണ്ട് ലൈക് അടിക്കു
ഉണ്ട്
Me
2024 ൽ കേൾക്കുന്നു 💕
2024 ഒക്ടോബറിൽ ഈ പാട്ട് Uk യിൽ ഇരുന്ന് കണ്ട് കണ്ണ് നിറഞ്ഞിരിക്കുന്ന ഞാൻ 😥
Same, only change, i heared it from canada
Canadayil ulla Njanum 😢
Brings back our old memories 😢
2000 ന്ന് മുന്നേ ജനിച്ചർക്കേ ഈ പാട്ടിന്റെ വില മനസ്സിലാവൂ
2002 ൽ ജനിച്ചവർക്കും മനസിലാകും
Yes
1990 to 2005 സുവർണ കാലം
അത്
90 കളിൽ മലയാളി കേട്ടു ഉണർന്നിരുന്ന പാട്ട് 🥰❤️
ചെറുപ്പത്തില്‍ കാലത്ത് 7 മണി ആകുന്നതിനു കാത്തു നില്‍ക്കും 🔥❤️❤️
7.58 alle bro??
Aanoo.... Urappillaa!!! 😁
@@vishnudaschalayiljijikumar2516 9 num u davum
8 manik aanen thonnunu..ufffff... Enthale feel...
😍
ഈ പാട്ടും വിഷ്വൽസും കാണുമ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണ്
Correct
Sathyam
എന്റെ പൊന്നെ !! ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ 😰 നഷ്ടപെട്ട ബാല്യം തിരിച്ചു തരുന്ന ഗാനം ☹️
Ys exactly 😢
സത്യം
sathyam😢
ശ്യാമസുന്ദര കേരകേതാര ഭൂമി - പി. ഭാസ്ക്കരന്‍
നീലവാനിന്നു കീഴിലായ് - ഒ.എന്‍.വി
സഹ്യസാനു ശ്രുതി - യൂസഫലി കേച്ചേരി
മലയാളത്തിന്റെ 3 മികച്ച കവികൾ എഴുതിയ ഗാനങ്ങൾ 😍
ഇത് കംപോസ് ചെയ്‌തതു ഐസക് തോമസ് കൊട്ടുകാപ്പള്ളി ആണ്. അദ്ദേഹം ആണ് റെഹ്മാൻ നെ ഏഷ്യാനെറ്റ് ടൈറ്റിൽ സോങ് ചെയ്യാൻ മലയാളത്തിൽ ക്ഷണിച്ചത്..
അതുക്കും മേലെ തമ്പി സർ
കേരളം..കേരളം..
കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം...
@@anumissions 😍❤❤
Neelagiriyude sakhikale jwalamukhikale
@@sreeragssu കേരനിരകളാടുന്നൊരു - ജലോത്സവം.
Kairali and asianet theme songs really nostalgic still watching in 2020
2024
ഈ പാട്ട് കേള്‍ക്കുമ്പോള്‍ "അയ്യോ സ്കൂളില്‍ പോകാന്‍ നേരമായല്ലോ" എന്ന ചിന്തയാണ്
Sathyom ❤️❤️
Ah... പ്രേത്യേകിച് തിങ്കളാഴ്ച 😅😅
Njanum ippo ithu alochichathe ullu. Raavile ee pattum kettu schoolilekku pokkunnathu oru special feeling aayirinnu ❤
❤
ഇത് കഴിഞ്ഞാൽ കൈരളി വാർത്തകൾ ആയിരുന്നു....
മറക്കാൻ പറ്റോ കഴിഞ്ഞ ആ കാലം
Sathyam, eni orikkalum thirichu varatha aa nalukal…
പാർട്ടി ഭേദമന്യേ എല്ലാവരും കൈരളി ടീവിയെ സ്നേഹിച്ചിരുന്ന കാലം ❤
ഈ പാട്ട് കേൾക്കുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു feel.... 🥹🥹ആ നല്ല ബാല്യ കാലം ❤️
2023ൽ വന്നവരുണ്ടോ...?
രാവിലെ 6:55 ന് കേൾക്കുന്നത് ഇപ്പോളും ഓർമ്മയിൽ ഉണ്ട് ❤️
Njanum vannu. ❤❤
Satyam😢😢
2024 il vannavarum und
2024 l വന്നു, സാർ ❤️
എന്തെങ്കിലും വിദേശ രാജ്യത്തെ ഒരു പൊതുചടങ്ങിൽ ഈ ഗാനം ദൃശ്യ വിസ്മയത്തോടെ അവതരിപ്പിക്കുമ്പോൾ,മലയാളികൾ അവിടെ ഉണ്ടെങ്കിൽ, അന്നേരം ഉള്ളിൽ ഉണ്ടാകുന്ന അഭിമാനം ഒന്ന് വേറെ തന്നെ ആയിരിക്കും. '''''മലയാളം ''''''എന്ന സംസ്കാരം🙏.
ഈ സോങ്ങിന്റെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ഏറെ സന്തോഷവും 🙏🌹🌹
aaranu ithil
എങ്ങനെ
How
Wonderful..
ഭാഗ്യം
ഏഷ്യാനെറ്റിന്റെ കേട്ടുകഴിഞ്ഞപ്പോ തോന്നി എന്നാ കൈരളിയുടെ കൂടി കേൾക്കാം...❤❤
ഈ പാട്ടു കേട്ടു കൊണ്ടാണ് മിക്കവാറും ദിവസം എണീക്കുക. അതിനു ശേഷം ഈ പാട്ടു കഴിയുന്ന വരെ നോക്കി ഇരിക്കും. അതു കഴിഞ്ഞു സ്കൂളിലേക്കു പോകാനുള്ള തയാർ എടുപ്പുകൾ ആയി .തോസ് ഡേയ്സ്😍😍
❤️
Ooh mahn...
I miss you Acha, kerala, palakkad, childhood... Ellam miss cheyunnu 😢😢😢☹️
😢
20 കൊല്ലം മുമ്പത്തെ കേരളം. ഇതിൽ കാണുന്ന ആളുകൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും. കുറെ പേര് നമ്മളെ വിട്ടു പോയിട്ടുണ്ടാവും. കുറച്ചു പേരെങ്കിലും ഈ വീഡിയോ തേടിവരും ഓർമ്മകൾ അയവിറക്കാൻ, പിന്നോട്ടേക് നോക്കുമ്പോൾ എത്ര പെട്ടന്നു ആണ് 22 വർഷങ്ങൾ കടന്നുപോവുന്നത്.28 12.2022
ഈ പാട്ട് എപ്പോ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞുപോകും. 🥺
ഇനി ഒരിക്കലും അങ്ങനെ ഒരു കാലം കിട്ടില്ലല്ലോന്ന് ഓർത്ത്. ഞാൻ എന്റെ LP സ്കൂൾ കാലഘട്ടം ഓർക്കുന്നു 😊
പഴയ കാലം ഓർത്ത് മനസ്സ് വിങ്ങുന്നു. ഇതൊക്കെ ആയിരുന്നു കാലം
ഒരു ജനതയുടെ ആത്മാവിഷ്കാരം❤️❤️❤️
ഒരു കുത്തകയുടെയും ഇടപെടൽ ഇല്ലതെ സാധാരണ ജനങ്ങൾ കൊടുത്ത 100 രൂപയുടെ മൂലധന നിക്ഷേപം കൊണ്ടു് രൂപീകരിച്ച ദൃശ്യ മാദ്ധ്യമം. 👍👍👏👏👏
അതെ
❤❤❤❤❤
Ee പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേങ്ങൽ ആണ്.
പഴയ സ്കൂൾ കാലമൊക്കെ ഓർമ്മ വരുന്നു. ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. എത്ര സുന്ദരമാണ് നമ്മുടെ മലയാളം. പണ്ട് കൈരളിയിൽ ഈ പാട്ട് കേൾക്കുമ്പഴുള്ള ഫീൽ.. നമ്മുടെ കേരളം.. ദാസേട്ടന്റെ സ്വർഗീയ ആലാപനവും...
എന്ത് സുന്ദരമാണ് എൻ്റെ നാട് ❤❤❤
ഇജ്ജാതി ഫീൽ വേറൊരു പാട്ടും തന്നിട്ടില്ല😍👌👌
👌👌👌👌
രാവിലെ നേരത്തെ ഏഴുന്നേൽക്കും... ഈ പാട്ട് കാണാൻ....കൈരളി. ടി. വി...മറക്കില്ല...💕
ഇ സോങ് ജീവിതത്തിൽ വിജയിക്കാനുള്ള ഒരു inspiration ആണ്
ഈ പാട്ട് ഒരുപാട് ഓർമ്മകൾ തരും.. ഗൃഹാതുരത്വം ♥💕
കുറേ കേട്ടിട്ടുണ്ടെങ്കിലും 2003 March 22 രാത്രി കേട്ടപ്പോൾ എന്തോ സന്തോഷം ,പിറ്റേ ദിവസം Ind vs aus world Cup final. ആവേശത്തിൽ ഇരിക്കുമ്പോൾ ഈ പാട്ട് 🥰🥰🥰.
ദൈവത്തിന്റെ സ്വന്തമായിരുന്ന കൊച്ചു കേരളം....
ഞാൻ ഇടക്ക് ഇതു ഒന്ന് കേൾക്കും ....ഒരു പ്രത്യക സുഖമാ 🌹🌹🌹♥️♥️♥️♥️♥️
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് രാവിലെ ഈ പാട്ട് കേട്ടിട്ടേ പോകുവായിരുന്നുള്ള് എന്നും 🥰
Asianet theme um... Kairali themum..kandal...oru feela♥️
ഇന്ന് കൈരളിയിൽ കുറെ dub films um മറ്റും അല്ലാതെ ഒന്നും ഇല്ല.😢
കാര്യം പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെങ്കിലും ഈ പാട്ട് കാണാൻ അന്നും ഇന്നും ഒരു സുഖമാണ്.
ഡിയർ കൈരളി.... പണ്ട് ഉണ്ടായിരുന്ന ഡയാന സീരിയലിന്റെ എപ്പിസോഡ് ഒന്ന് അപ്‌ലോഡ് ചെയ്യോ ... അപേക്ഷയാണ് .....
Sathyam.. Paattinte thudakkam ariyathe thappi pidich❤
ശ്യാമ സുന്ദര.. 🔥👌🏻 > this song.
ഇന്ന് കണ്ട ഞാൻ 🥰204 November 1✨🤗
*90'സ് കിഡ്സ്* ❤❤❤❤❤❤❤❤
🥹❤
നമ്മളുടെ കേരളം❤️❤️❤️❤️❤️❤️❤️❤️❤️
നന്ദി. ചെറുപ്പ കാലത്തെ കൂടുതൽ നല്ലതാക്കിയതിന്
പാടിയവർക്കും എഴുതിയവർക്കും
കൈരളിയുടേയും ഏഷ്യനെറ്റിന്റെയും theme song ❤️
Nostalgia.....ശെരിക്കും കുട്ടികാലത്തേക്ക് കൊണ്ടുപോയി ❤️❤️
മലയാളത്തിൻ്റെ കൈരളിക്ക് 25 വയസ്സ്.
മലയാളത്തിലെ നാലാമത്തെ ചാനൽ ആയി തുടങ്ങിയ മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ ചാനൽ. ❤️
24 ...
എന്നും രാവിലെ സ്കൂളിൽ പോകുന്നതിന് മുൻപ് വാർത്ത തുടങ്ങുന്നതിന് മുന്നെയുള്ള ഈ പാട്ട് കേൾക്കുന്നത് ശീലമായിരുന്നു.. അതൊക്കെ ഒരു കാലം🤩
തീവ്ര വലതുപക്ഷ ബൂർഷാ മാധ്യമങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിനെ വേട്ടയാടിയ ആ കാലത്തിൽ പാർട്ടി ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ജനങ്ങൾ നൽകിയ മൂലധനം കൊണ്ട് ആരംഭിച്ച സംരംഭം... നീലവാനിനുകീഴിലായി അലയാഴിതൻ തീരഭൂവിലായ് ജാലകം തുറന്ന കൈരളിയെന്ന മലയാള ദൃശ്യ സംസ്ക്കാരത്തിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും ഹൃദയാഭിവാദ്യങ്ങൾ
TK hamsa, pt kunjumuhammed had shared story of kairalis formation in safari tv. Pinarayi vijayan's vision and dream.
"Katta" sakhavu
@@yethinp3189 Ambani യുടെ പൈസ കൂടെ വാങ്ങിയിരുന്നെങ്കിൽ ലോകം കീഴടക്കിയേനെ
അന്തം കമ്മി😂
കുറുമ്പും കുസൃതിയും നിറഞ്ഞ ബാല്യകാലത്തിന്റെ നഷ്ടപ്പെട്ട ഓർമകളെ തൊട്ടുണർത്തുന്ന മനോഹര ഗാനം
ആശങ്കകളോ ആകാംഷയോ ഇല്ലാത്ത ആ നല്ല കാലത്തിന്റെ മറഞ്ഞുപോയ നിമിഷങ്ങൾ
ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിയാമെങ്കിലും വെറുതെ മോഹിച്ചു പോകുന്നു ആ പഴയ L P സ്കൂളുകാരിയാകാൻ
Feeling nostu
Nostalgia always hunts me
Yes.
അഭിനന്ദനങ്ങൾ ടീം കൈരളി. ...
ഒരുപാട് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം.... ദൃശ്യം കൊണ്ടും വരികൾ കൊണ്ടും....
വാർത്തക്ക് മുൻപ് ഈ സോങ് 🤩👌👌👌👌90's kids 🥰
ഇതിൻറെ സംഗീതസംവിധായകൻ ഐസക്ക് തോമസ് ഇന്ന് അന്തരിച്ചു
Asianet And kairali theme song ❤️
ഒരു കാലഘട്ടത്തിൻറെ അവശേഷിപ്പുകൾ...
ഈശ്വര ❤️ഞാൻ എന്റെ 10പഠിക്കുംപോൾ കളിച്ച song ആണ് എന്റെ കുട്ടി കാലം 😍❤️😢😢😢miss you ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ അത് ഓർക്കുമ്പോൾ എന്നും ഒരു വിങ്ങൽ ആണ് മനസ്സിൽ 😍❤😢😢
മലയാളത്തിന്റെ സുകൃതം.. ഇത്തരം പാട്ടുകൾ..
Ee pattoke kekumbo ipozhum oru nostalgia feel anu
This song is an emotion.. Says the story of childhood.... Good those days
Nostalgia
Pand sthiram schoolil pokunnathinu munp tvil ee patt kelkumayirunnu
Ippo veendum kelkumpo entho aaa pazhaya kalam oorma varum
Really feeling nostu
Sathyam broo😍
ഈ പാട്ട് കേക്കുബോൾ വല്ലാത്ത feeling ആണ് ❤️പഴയ ബല്യ കാലം ഓർമ വരും ❣️❣️🌴🌴🌾
2019ലും കാണുന്നവരുണ്ടോ??
2024
വരികൾ ദൃശ്യങ്ങളാക്കിയ ദൃശ്യങ്ങളാൽ കേരളത്തെ തൊട്ടറിഞ്ഞ . 💕 എന്റെ ബാല്യകാലത്തെ സമ്പുഷ്ടമാക്കിയ ഗാനo
2024❤ 25 year's kairali
Ellavarkkum Keralappiravi Asamsakal 2021🌾🌴🤗
തിം സോങ്ങിലൂടെ ഗൃഹാതുരത്വം ഉണർത്തിയവരാണ് ഏഷ്യാനെറ്റും, കൈരളിയും
Listening this masterpiece on 17th August 2024 when Kairali turned 25 Years Old..❤❤
Marilkum varey ee song enikku madukkillaa...oru power feel kittumm eppol kettalummm...
We performed in this beautiful kerala song & gt prize too.. so memorable 🫶🏼
കൈരളി❤️ all time fav song
രാവിലെ 8 മണി വാർത്തയുടെ മുന്നേ 🥰🥰🥰
കൈരളി ❤❤❤
ഏവർക്കും കേരളപിറവി ആശംസകൾ
Eee pattu 2024 Aprililum kelkkunnavar ivde come on....Ithinte freshness and feel onnum anganeyonnum poyi pokulaa ❤❤❤❤
കേൾക്കുമ്പോൾ ഒരു സുഖമാ 😍
ജാലകം തുറന്നീടുക.. മലയാളമാം ദൃശ്യചാരുതേ ❤️
❤️❤️❤️
ഇത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്
Goosebumps 😮
We need a 4k restoration with high quality audio
E kalam ini verumo iswara mazha um coronayumonnum illatha nalloru kalam sherikkum miss chyunnuu..
Nostalgia ❣️🥰 ഈ song കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അധികമാണ് ❤
It's been 20 years ❣️ Congratulations Kairali ❤️
Haah nostu is hitting me hard
എന്താ ഫീൽ...ആണ് ഈ പാട്ട്...💞😍
ഓർമ്മകൾ 😍🥰
Congrats Kairali💪
എന്റെ ജന്മ നാടിനു ഒരായിരം നന്ദി
ദാസേട്ടൻ ♥️
Nellu koyuunnaa aa chechiyudey chiri istayavar undo?
സ്കൂൾ കാലം 😭
♥️💞Athokke oru kaalam 💓🥺💓🥺🥺
ഭയങ്കര ഫീൽ തന്നെ ഈ പാട്ട് .
ഇ ഒരൊറ്റ സോങ് ആണ് കൈരളിയോടുള്ള ഇഷ്ടം... താങ്ക്യൂ ❤
Dasettante swargiya Mandrika Sabdha reethi
Kairali malayalam no:1 channel 💪
Childhood memories... Syama sundara kera kedara song and This one... Ipo kanumbol entho oru vishamavum feel cheyunnu....enthokeyo nashtapettapole....
Finally , A Quality Audio of this song is here 😍
കേരളം ❤️
Romanjam, nostalgia ❤❤❤❤
Pazhaya paatukal oke sherikkum oru Time Machine thanneyaanu