Thwaha Rasoole Ya sayyidee | Huwannabi 2024 | Firdhous Kaliyaroad new Madh Song 🎧

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ‪@firdhouskaliyaroadofficial1738‬
    #madhsongs #islamic #malayalamislamicsongs #devotional
    ആ.......
    ഓ.......
    ത്വാഹാ നബിയേ യാ സയ്യിദീ.......
    യാസീൻ റസൂലേ യാ വാരിദീ......
    (ഉമ്മത്തിന്റെ നാ.... യക രേ...... നൂറേ മെഹബൂബെ
    കാരുണ്യത്തിൻ താ... ജരേ...... റൂഹെ മഹമൂദെ )
    (ത്വാഹ)2
    ആ.... ലങ്ങൾ വാഴ്ത്തുന്ന ജീവാ
    അമ്പർ മുമ്പർ അഹമ്മദ് നൂറാ
    ആരിലും ആശ്രയ നേതാ
    അഹദേനേകിയ അഴകേറും പ്രഭയാ
    അശരണർക്ക് ആശ്രിത രായ്
    (ഉമ്മത്തിന്റെ നാ...യകരേ.... നൂറേ മെഹബൂബെ
    കാരുണ്യത്തിൻ താ.... ജരേ... നബിയെ മഹമൂദെ )
    വെണ്ണി, ലാ.... വെ കാണാൻ ഖൽബ് നോവൽ പിടക്കുന്നു കോനെ
    തേ..... ങ്ങി ഞാ.... നിലാഹേ കരം നീട്ടുന്നു നിത്യവും നിന്നിൽ
    വിധി തരുമോ, യാറഹ്മാൻ
    റൂഹണയും മുൻപവിടം, വന്ന് സലാം ചെല്ലാൻ
    മദീന മണ്ണിലായ് അണയാ.... ൻ, തുണ നൽകള്ളാ
    (ത്വാഹ)
    വിങ്ങി, ടുന്നു ഞാനീ..... എന്റെ നൂറില്ല ലോകത്തെ കാണാൻ
    അങ്ങേ കാ.... ണുവാനായ് ഖൽബും
    നീറുന്നു കാണൂ
    നസ്വീബെ
    പൂവഴകിൻ, തിരുവദനo
    കാണുവാൻ കൊതിച്ചീടുന്നു എന്റെ നയനങ്ങൾ
    കാത്തിരിപ്പിൻ തീരാനോവ് എന്നിൽ തീർത്തിടുമോ
    (ഉമ്മത്തിന്റെ നാ..... യകരെ നൂറേ മെഹബൂബെ
    കാരുണ്യത്തിൻ താ...ജരെ നബിയെ മഹമൂദെ )
    ✒️BINTH BEERAN KOYA

Комментарии • 80

  • @sahbivlogchannel5863
    @sahbivlogchannel5863 6 месяцев назад +1

    ❤❤❤

  • @maashooq6292
    @maashooq6292 8 месяцев назад

    ❤️❤️❤️

  • @fathimak.n5020
    @fathimak.n5020 8 месяцев назад

    💚💚💚💚

  • @niyaspkkarad9825
    @niyaspkkarad9825 8 месяцев назад

    ❤❤

  • @PV-xe9fpkhadeeja
    @PV-xe9fpkhadeeja 8 месяцев назад +5

    കാത്തിരിക്കാം 👍🌹ഈ മനോഹരമായ പാട്ടിന് വേണ്ടി 🥰

  • @nooremadeena313
    @nooremadeena313 8 месяцев назад

    ماشاء الله 🌹🌹🌹

  • @Mubarak_kollam_
    @Mubarak_kollam_ 8 месяцев назад +3

    ❤❤

  • @ajmaladamajmaladam5040
    @ajmaladamajmaladam5040 8 месяцев назад +3

    Mashaallah 🥰 barakkallah🤲nalla varikalum .👌pinne firdous usthadinte voicum❤🙌👌

  • @nichus.world1996
    @nichus.world1996 8 месяцев назад +3

    💖INSHAH💖ALLLAH💖🤲🏻🤲🏻🤲🏻

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 8 месяцев назад +1

    നന്നായി പാടി. സ്വരങ്ങൾ അറിഞ്ഞു തന്നെ പാടി. റബ്ബ് അനുഗ്രഹിക്കട്ടെ.

  • @beenaabbasayaril5652
    @beenaabbasayaril5652 8 месяцев назад +3

    Inshaallah 🎉

  • @പ്രണയംഹബീബിനോട്-ശ9റ

    എന്റെ ഹബീബത്തി ❤😘കൽബിന്റെ വരികൾ ഓരോന്നും ഹൃദയത്തിൽ തട്ടുന്ന വരികൾ.... ഹബീബിനെ കുറിച്ചുള്ള ഓരോ വരികളും മനോഹരം ആയിട്ടുണ്ട്.... അത്‌ മനോഹരം ആയി പാടി 😍🙌👍👍masha allah.... ഇതിന്റെ എല്ലാ പ്രവർത്തകർക്കും അല്ലാഹ് ബറകത് ചെയ്യട്ടെ 🤲🏻ഇനിയും ഒരുപാടു നല്ല മദ്ഹ് എഴുതാൻ എന്റെ കൽബിന് കഴിയട്ടെ 🤲🏻🤲🏻

  • @ShahulHameed-bq4wb
    @ShahulHameed-bq4wb 8 месяцев назад

    ❤👍👌 beautiful song

  • @mohamedrabeekrmh1715
    @mohamedrabeekrmh1715 8 месяцев назад

    Allah give to..more ..taqwa..Afiya and barakath..u. and yours family..❤

  • @shanufar3582
    @shanufar3582 8 месяцев назад

    ❤️❤️❤️

  • @dhasthakeer560
    @dhasthakeer560 8 месяцев назад +9

    വരികൾക്ക് പ്രതേക ആശംസ നേരുന്നു ❤❤

  • @MathishaPp-eg2od
    @MathishaPp-eg2od 8 месяцев назад +3

    Masha alaha ഈ വരികൾ എഴുതിയ എന്റെ പ്രിയ അനിയത്തിയെ റബ്ബ് അനുഗ്രഹിക്കട്ടെ ഇനിയും എഴുതാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @പ്രണയംഹബീബിനോട്-ശ9റ

    ഓരോ വരികളും സൂപ്പർ ആണ് ❤❤

  • @പ്രണയംഹബീബിനോട്-ശ9റ

    Masha allah❤❤

  • @safaakbar7918
    @safaakbar7918 8 месяцев назад +5

    ❤Masha Allah❤

  • @sulfathmoosa9876
    @sulfathmoosa9876 8 месяцев назад +5

    Aww❤
    Masha allah❤

  • @raheesvakaloor8554
    @raheesvakaloor8554 8 месяцев назад +4

    Lyrics :binth beeran koya 😍😍😍

    • @JBLRTA
      @JBLRTA 8 месяцев назад +1

      Athaaraaan...

  • @PV-xe9fpkhadeeja
    @PV-xe9fpkhadeeja 8 месяцев назад +3

    കാത്തിരിക്കാം.. 👍🌹ഈ മനോഹരമായ പാട്ടിന് വേണ്ടി 🥰

  • @Sahasrasumaya
    @Sahasrasumaya 7 месяцев назад +1

    Usthadinum. Patinum. Nalla. Bhangi

  • @beenaabbasayaril5652
    @beenaabbasayaril5652 8 месяцев назад +1

    Yarasoole salam rahmattilaalameene salam.mozhimuttaya
    Kuttykkum salaam🎉.

  • @hafizthahamamomofficial6885
    @hafizthahamamomofficial6885 8 месяцев назад +1

    Masha Allah💕
    മുത്തേ വല്ലാത്ത feel💔
    മദ്ഹ് എന്നും മനസ്സിന് കുളിരാണ് 🤍

  • @jaseejaseela4504
    @jaseejaseela4504 14 дней назад +1

    Masha allah

  • @voiceofmubashirthalayad6894
    @voiceofmubashirthalayad6894 8 месяцев назад +1

    പ്രിയ സുഹൃത്തിന്റെ തൂലികയിൽ വിരിഞ്ഞ ഹബീബിന്റെ പ്രണയ വരികൾ ഫിർദൗസ് ഉസ്താദിന്റെ ശബ്ദ മാധുര്യം കൂടെ ചേർന്നപ്പോൾ മാഷാഅല്ലാഹ്‌ തീർത്തും കെങ്കേമം 🥰☺️
    നാഥൻ നമ്മെ എല്ലാവരെയും മദീനയിൽ എത്തിക്കട്ടെ. ..ആമീൻ 🤲🏻

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 8 месяцев назад +1

    🥰🥰🥰👑😢😢😢alllah, rasool😢😢😢

  • @subairshan
    @subairshan 8 месяцев назад +1

    Ndhu rasa wafy ningale ellaa madhukalum 🥰🥰🥰

  • @ParadanMusthafa
    @ParadanMusthafa 8 месяцев назад +2

    Ningal paattugal
    yenikku ishtamaanu

  • @PV-xe9fpkhadeeja
    @PV-xe9fpkhadeeja 8 месяцев назад +3

    ان شاء الله

  • @umarvilayur8803
    @umarvilayur8803 8 месяцев назад +1

    ഓരോ വരിയിലും എന്തൊരു ഫീൽ i

  • @AyishaBee-m7t
    @AyishaBee-m7t 8 месяцев назад +3

    പാട്ട് ഇഷ്ടപ്പെട്ടു പാട്ട്

  • @ayshakp1040
    @ayshakp1040 8 месяцев назад +2

    Ma sha Allah ❤️💓

  • @sumayya856
    @sumayya856 4 месяца назад

    Masha Allah 💯🔥🔥🔥🔥

  • @SafreenaNv
    @SafreenaNv 8 месяцев назад

    ഇതിലെ ഓരോ വരികളും എന്റെ ഹബീബിനോടുള്ള പ്രണയം കൂടുന്നു ഇതിലെ ഓരോ വരികളും അതി മനോഹരം ഇനിയും ഒരുപാട് മദ്ഹ്ഹ് എഴുതാൻ അള്ളാഹു ഭാഗ്യം തരട്ടെ ആമീൻ ❤

  • @samplecalicut6y755
    @samplecalicut6y755 8 месяцев назад +1

    اللهم صل علي نور واهله❤

  • @igilyas8339
    @igilyas8339 7 месяцев назад

    ഇതിന്റെ ഇശൽ ഏതാ...??

  • @sajeerasif7271
    @sajeerasif7271 8 месяцев назад

    Mashah allah ♥️

  • @thabsheera_hamzafaizy
    @thabsheera_hamzafaizy 8 месяцев назад

    Ma sha allah ❤

  • @hishanamehbin1132
    @hishanamehbin1132 8 месяцев назад +2

    ان شاء الله❤

  • @sakkeersakkeer5903
    @sakkeersakkeer5903 8 месяцев назад +1

    മാഷാ അല്ലാഹ്🤲🤲🤲🤲🤲

  • @salmanfaris3827
    @salmanfaris3827 6 месяцев назад

    Mashallah ❤❤

  • @AminaAmina-cb9od
    @AminaAmina-cb9od 7 месяцев назад +1

    Masha Allah 🥰

  • @binth_nisa123
    @binth_nisa123 7 месяцев назад

  • @cpabdullaparambayi5925
    @cpabdullaparambayi5925 8 месяцев назад

    ❤❤❤

  • @SameeraFaizal-c9v
    @SameeraFaizal-c9v Месяц назад

    11 👍

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 8 месяцев назад

    👍👍👍👍🥹🥹👑

  • @asbeeraa2503
    @asbeeraa2503 5 месяцев назад

    ❤❤❤

  • @afsathjamal6640
    @afsathjamal6640 8 месяцев назад

  • @saifunnisa.m2049
    @saifunnisa.m2049 8 месяцев назад

    Mashaallhah 👍👌🌹myfavourit 👌🌹🌹❤❤

  • @bashee93
    @bashee93 8 месяцев назад +1

    ❤️😍

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 8 месяцев назад

    ഒരുപാട് ഇഷ്ടമായി ❤👍🌹

  • @MrAbcdshah
    @MrAbcdshah 8 месяцев назад

    എന്താ ഫീൽ യാ ഹബീബീ ❤❤❤❤🎉

  • @MuhammadSinan-n4n
    @MuhammadSinan-n4n 8 месяцев назад

    MashaAllah ❤❤❤

  • @sajeerasif7271
    @sajeerasif7271 8 месяцев назад

    Masha Allah ♥️♥️

  • @muhamdshaji3740
    @muhamdshaji3740 8 месяцев назад

    Masha Allah ❤❤❤❤❤

  • @ppyousuf2920
    @ppyousuf2920 8 месяцев назад

    ماشاء الله❤❤❤

  • @nafeesalatheef2346
    @nafeesalatheef2346 8 месяцев назад

    Mashaallah

  • @nafeesalatheef2346
    @nafeesalatheef2346 8 месяцев назад

    Inshaallah ❤

  • @jibirisvlog5497
    @jibirisvlog5497 8 месяцев назад

    മാഷാ അള്ളാഹ് ❤❤

  • @Jaseelameen
    @Jaseelameen 8 месяцев назад

    Masha allah🥰

  • @sheringafoor9884
    @sheringafoor9884 8 месяцев назад

    Mashaallah ❤

  • @ajmelahmd3449
    @ajmelahmd3449 8 месяцев назад

    poli........

  • @SaleenaSiddik
    @SaleenaSiddik 8 месяцев назад

    Super

  • @rumanamaryam3938
    @rumanamaryam3938 8 месяцев назад

    Maashaallah..♥️

  • @hashimp4905
    @hashimp4905 8 месяцев назад

    Mashallah

  • @shamsukappushamsu175
    @shamsukappushamsu175 8 месяцев назад

    Mashallah ❤❤❤

  • @sufainasufaina5802
    @sufainasufaina5802 8 месяцев назад +2

    Masha allah ❤️❤️😍