എന്താനന്ദം എനിക്കെന്താനന്ദം | enthanaandam enikkenthaanandam | Zionsingers Vennikulam |

Поделиться
HTML-код
  • Опубликовано: 7 июн 2021
  • എന്താനന്ദം എനിക്കെന്താനന്ദം
    പ്രിയ യേശുവിൻ കൂടെയുള്ള വാസം
    ചിന്താതീതം അതു മനോഹരം
    എന്തു സന്തോഷമാം പുതുജീവിതം
    സന്താപമേറുമീലോകെ ഞാനാകിലും
    സാന്ത്വനം തരും ശുഭം
    1 ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം
    വിശ്വാസ കാൽ ചുവടിലത്രേ
    തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും
    ഒന്നിനും മുട്ടില്ലാത്തവണ്ണം
    ആശയ്ക്കെതിരായ് ആശയോടെ
    വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-
    2 ആരുവെറുത്താലും ആരു ചെറുത്താലും
    കാര്യമില്ലെന്നുള്ളം ചൊല്ലുന്നു
    കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും
    കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ
    കൂട്ടത്തോടെ വിട്ടുപോയെന്നാലും
    കൂട്ടായ് യേശു എനിക്കുള്ളതാൽ;-
    3 ആരു സഹായിക്കും ആരു സംരക്ഷിക്കും
    എന്നുള്ള ഭീതി എനിക്കില്ല
    തീരെ ബലഹീനനായ് കിടന്നാലും
    ചാരും ഞാനേശുവിന്റെ മാർവ്വിൽ
    എത്തും സഹായമത്യത്ഭുതമാം വിധം
    തൊട്ടു സുഖപ്പ‍െടുത്തും;-
    4 ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ
    ക്രിസ്തനെ വിട്ടു പോയീടുമോ
    സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ
    വ്യർത്ഥരായ് തീരുന്നതെന്തിനായ്
    കർത്തനാമേശുവോടൊത്തു നടക്കുകിൽ
    നിത്യാനന്ദം ലഭ്യമേ;-

Комментарии • 63

  • @pvmurugan7663
    @pvmurugan7663 2 года назад +2

    Thangs, to,. God., god, is, great. Amen.

  • @mariammak.v4273
    @mariammak.v4273 Год назад +1

    Beautiful singing.May God Almighty bless Zion Singers.

  • @catvloggaming5129
    @catvloggaming5129 Год назад +1

    Amen

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 2 года назад +1

    @Nice song💯💯💯👍👍👍👍🎉🎉🎉🎉

  • @rejisamuel4198
    @rejisamuel4198 Год назад +1

    Great song 👍👍👍

  • @sensonsjd8614
    @sensonsjd8614 10 месяцев назад +1

    Beautiful ❤️❤️

  • @molammathankachan970
    @molammathankachan970 Год назад +1

    🙏🙏🙏🙏🙏💟

  • @minithomas5316
    @minithomas5316 2 года назад +1

    🙏🙏🙏

  • @laranceroy920
    @laranceroy920 2 года назад +2

    Praise the Lord amen amen hallaluya God bless you pastar
    Lawrence Gomez Korea 🇰🇷

  • @rj-cm2jv
    @rj-cm2jv 10 дней назад

    👍🏻👍🏻👍🏻👍🏻👍🏻

  • @immanuelvoice4364
    @immanuelvoice4364 3 года назад +8

    ഓരോ ഗാനം കഴിയുന്തോറും zion singers ജനഹൃദയങ്ങളിൽ തനതായ ഗാനശൈലിയോടെ നിങ്ങളുടേതായ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.. വീണ്ടുമൊരു അതിമനോഹരഗാനം മനോഹരമായി തന്നെ പാടിയിരിക്കുന്നു... May God bless this entire band... All love, prayers and support from Immanuel Voice❤❤❤... God Bless You dear ones... And May God use u more❤❤

    • @babuthekavazhiyil3946
      @babuthekavazhiyil3946 3 года назад +2

      സൂപ്പർ ഹിറ്റ്‌ സോങ്,,, നന്നായി പാടി,,,, ആന്റി & ഏയ്ഞ്ചൽ 👌👌👌👌,,, babu,, dubai

  • @josephpk3154
    @josephpk3154 2 года назад +1

    Good...

  • @mathewthomas450
    @mathewthomas450 3 года назад +2

    Yes amen thank God 🙏🙏🙏

  • @LaluPampady
    @LaluPampady 2 года назад +1

    Blessed..

  • @gospeltoallnationsbyprince7010
    @gospeltoallnationsbyprince7010 3 года назад +2

    Song of Hope born out of tribulations... Beautiful lines of Ps. Muttam Varghese...fills heavenly presence.. marvelously sung. Glory to God

  • @ashareju3176
    @ashareju3176 3 года назад +3

    Nalla pattu. Onnum kanditalla en jeevitharambam vishvasa kalchuvadil athrae. 🙏🙏🙏enthu arthamulla pattu. God bless you all 💓💓💓👍👍👏👏👏inium inium nalla pattukal paduvan Dhaivam sahaikattae

  • @mathewthomas450
    @mathewthomas450 3 года назад +2

    Bless in the name of Jesus

  • @varghesesamuel7526
    @varghesesamuel7526 3 года назад +2

    Prise the Lord

  • @ansonmathew7247
    @ansonmathew7247 3 года назад +2

    Old is gold

  • @rajanabraham9540
    @rajanabraham9540 2 года назад +1

    Amen hallelujah sthotram

  • @sujinnissi2414
    @sujinnissi2414 3 года назад +3

    Amen Hallelujah 👏

  • @varughesethomas8888
    @varughesethomas8888 3 года назад +2

    ഗുഡ് സോങ്ങ് സൂപ്പർ വീഡിയോ പ്രൈസ് ദ്ദേ ലോർഡ് 🙏ഗോഡ് Bless Your Family 🙏👍

  • @moseskumar3348
    @moseskumar3348 3 года назад +2

    The joy of the Lord is my strength. Good song. My prayers always. GBU

  • @manojsanu7313
    @manojsanu7313 3 года назад +2

    God bless u.....😍😍😍

  • @philipjohn3323
    @philipjohn3323 3 года назад +5

    നല്ലപ്പാട്ട് നല്ലതായ് പാടി. God bless

  • @mathewthomas450
    @mathewthomas450 3 года назад +2

    Glory glory amen

  • @blesson-kunjumon
    @blesson-kunjumon 3 года назад +2

    Glory, Hallelujah, Amen👏👏👏

  • @donythomas2019
    @donythomas2019 3 года назад +3

    I don't know how many times I heard the song.while watching I am feeling the holy spirit moving.God bless this family and their team .

  • @nb6420
    @nb6420 3 года назад +2

    ❤️❤️❤️

  • @sarammajones8348
    @sarammajones8348 2 года назад +1

    Praise the Lord. God bless you all.

  • @bijucarmelgeorge
    @bijucarmelgeorge 3 года назад +3

    Song of Hope! Good Singing!

  • @justinjohn302
    @justinjohn302 3 года назад +2

    Good super 🥰🥰

  • @varghesethomas1429
    @varghesethomas1429 3 года назад +1

    Beautiful,

  • @donythomas2019
    @donythomas2019 3 года назад +2

    Muttom appachen s song

  • @godisgreat3387
    @godisgreat3387 3 года назад +2

    🙏🙏♥️♥️🌹🌹🙏🙏

  • @johnsamuel5900
    @johnsamuel5900 2 года назад +1

    Praise the lord. God bless you all

  • @ajithptrajithptr833
    @ajithptrajithptr833 3 года назад +2

    Amen 🙏💐

  • @leyardsp4594
    @leyardsp4594 3 года назад +3

    Praise the Lord Hallelujah..

  • @johnsamuel5900
    @johnsamuel5900 2 года назад +1

    Praise the lord. Very good song.God bless you all

  • @shibinalex7201
    @shibinalex7201 3 года назад +2

    Nice song

  • @rejithomas5846
    @rejithomas5846 3 года назад +2

    Good!!God bless

  • @sherinanil3456
    @sherinanil3456 3 года назад +2

    Super 🙏😍

  • @jollybenny8826
    @jollybenny8826 3 года назад +2

    Good song... 👍

  • @lijojose2779
    @lijojose2779 3 года назад +2

    Blessed family ❤️❤️❤️

  • @biginikoshy3429
    @biginikoshy3429 3 года назад +2

    Blessed song and singing!! God bless!!

  • @jesudossc5372
    @jesudossc5372 3 года назад +2

    Super

  • @mathewscvarghese4860
    @mathewscvarghese4860 3 года назад +2

    Superrrrr

  • @shibinalex7201
    @shibinalex7201 3 года назад +2

    Blessed family

  • @priyasantoproductions
    @priyasantoproductions 3 года назад +2

    ❤️❤️

  • @manumathew6497
    @manumathew6497 3 года назад +1

    God bless you all

  • @ancyglory6108
    @ancyglory6108 3 года назад +1

    👌👌👌👌👌

  • @jaisonmaydale5201
    @jaisonmaydale5201 3 года назад +1

    Glorious 🥰

  • @Golgothamediatv
    @Golgothamediatv 3 года назад +2

    ഇടയ്ക്ക് kurech ഫാസ്റ്റ് സോംഗ് കൂടെ വേണം.

  • @stalinjohn893
    @stalinjohn893 3 года назад +2

    இந்த பாடல் யார் எழுதியது யாருடையது ரொம்ப நல்லா இருக்கு

  • @stalinjohn893
    @stalinjohn893 3 года назад +2

    பாடல் link send pl

  • @nissyoommen1200
    @nissyoommen1200 3 года назад

    💞💞💞

  • @bindhukb8383
    @bindhukb8383 2 года назад +1

    Amen

  • @binoypk1021
    @binoypk1021 3 года назад +2

    Blessed family

  • @themixolydian3870
    @themixolydian3870 3 года назад

    ❤️❤️

  • @saranyasarath9336
    @saranyasarath9336 3 года назад +3

    Amen

  • @rbtrolls939
    @rbtrolls939 3 года назад +2

    Amen