യിസ്രയേലിൻ ദൈവമേ നീ മേഘത്തേരിൽ എന്നുവരും | Israyelin daivame nee | Zionsingers Vennikulam

Поделиться
HTML-код
  • Опубликовано: 3 авг 2022

Комментарии • 103

  • @josephgeorge6657
    @josephgeorge6657 Год назад +18

    ഇതുപോലുള്ള പഴയ പാട്ടുകൾ തിരഞ്ഞെടുത്ത് പാടുകയാണെങ്കിൽ അനേകർക്ക് പ്രയോജനമായിത്തീരും.
    കർത്താവ് കുടുംബത്തെയും, ശുശ്രൂഷകളെയും അനുഗ്രഹിക്കട്ടെ.

  • @valsageorge4416
    @valsageorge4416 Год назад +6

    Ee song ezhuthyyethu ente brother, Pastor T.S Joseph aanu . Praise the Lord

  • @shaluoommen1
    @shaluoommen1 Год назад +4

    പഴയ പാട്ടുകൾ വീണ്ടും ഓർപ്പിച്ചതിന് നന്ദി
    നിങ്ങളുടെ മിനിസ്ട്രിയെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉🌺

  • @divyamohanan2719
    @divyamohanan2719 2 месяца назад +1

    പ്രത്യാശ നിറഞ്ഞ ആത്മാവിന് ഉണർവേകുന്ന ഗാനം 🙌🏻

  • @ajithmathew9454
    @ajithmathew9454 Год назад +5

    വളരെ അനുഗ്രഹിക്കപ്പെട്ട മനോഹരമായ ഒരു പഴയ ഗാനം

  • @latharodriguez1304
    @latharodriguez1304 День назад

    AMEN Praise the Lord

  • @rajank.mathew2343
    @rajank.mathew2343 Год назад +5

    ദൈവത്തിന്റെ മഹത്വമുള്ളേ വേലയ്ക്ക് ആത്മനിറവുള്ള ഗാനാലാപനത്തിലൂടെ ചുമലു കൊടുക്കുന്ന ഈ അനുഗൃഹീത കുടുംബത്തെ ഓർത്ത് ദൈവത്തെ സ്തുതിക്കുകയും ദൈവകരങ്ങളിൽ കൂടുതലായി പ്രയോജനപ്പെടുവാനും പ്രാർത്ഥിക്കുന്നു - രാജൻ & ജോയ്സി, കോട്ടയം

  • @lathap6284
    @lathap6284 9 дней назад

    Praise the Lord.

  • @georgeverghese2292
    @georgeverghese2292 Год назад +2

    Great anticipation of believers, God bless all.

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 3 месяца назад +1

    ❤❤❤❤

  • @georgephilip8614
    @georgephilip8614 Месяц назад

    Amen

  • @rejimathew2252
    @rejimathew2252 Год назад +1

    പ്രിയൻ കൂടെന്നും വാണിടുവാൻ 🙏🙏🙏🤲💞

  • @albertdurisamy9180
    @albertdurisamy9180 Год назад +2

    Very nice and heart-rending song to come closer and closer to feel the presence of the Lord. Amen. D.ALBERT CHENNAI. 51

  • @jebarajsundaradas1382
    @jebarajsundaradas1382 11 месяцев назад +1

    OLD SONG. very nice.GOD Bless you

  • @sosammavarghese1652
    @sosammavarghese1652 Год назад +3

    Praise the Lord Amen 🙏 Beautiful song 🙏🌹🙏God bless you all Abundantly 🙏👏👌🌹🙏👏👍🌹🙏 The God of Israel when are you coming take us your children 👦 from this wicked world 🙏🙏🙏🙏 Jesus is coming soooon 😊Let’s get ready to meet Him on the Cloud ☁️☁️☁️☁️🙏

  • @isacmathew9244
    @isacmathew9244 Год назад +3

    Congratulations to you for your beautiful song. God bless you

  • @anumolstanley1710
    @anumolstanley1710 Год назад +3

    Santhosh Bro Keyboard awesome, especially tabala... 🌹

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад +1

    Hallelujah hallelujah hallelujah hallelujah 🙏🙏🙏 amen thank you Jesus 🙏🙏🙏🙏

  • @annammacherian7565
    @annammacherian7565 Год назад +2

    So buityful is your song.Praise the lorddddd------

  • @sensonelsa2257
    @sensonelsa2257 9 месяцев назад

    ബാധ നിന്റെ കൂടാരത്തിലടുക്കയില്ല , നിന്റെ കാലുകൾ ഇടറുകില്ല ..... ആശംസകൾ

  • @sajuvarghese9560
    @sajuvarghese9560 Год назад +3

    Nice song.. God bless you all.

  • @sensonsjd8614
    @sensonsjd8614 10 месяцев назад

    Thanks!

  • @JosephkuttyMathew
    @JosephkuttyMathew Год назад +2

    I absolutely love this worship. submitted as a preteen style. old song So relevant. great privilege to hear U all. He took me out of all sorrows. I earnestly pray for u all & ministry.

  • @sensonelsa2257
    @sensonelsa2257 8 месяцев назад +1

    TS ജോസഫ് അവർകളുടെ വരികൾ സുന്ദരം

  • @josebaby6036
    @josebaby6036 Год назад +1

    My name is Jose baby ....Divam daralamayi e grupine anugarikttu ...God bless you

  • @sensonsjd8614
    @sensonsjd8614 10 месяцев назад +1

    നന്നായി പാടുന്നു. ആശംസകൾ

  • @kdannygeorge
    @kdannygeorge Год назад +2

    Excellent singing 👌 soulful voices 👌 nice orchestration

  • @sasica3588
    @sasica3588 8 месяцев назад

    Godblessyourfamily

  • @justingeorge1374
    @justingeorge1374 Год назад +4

    Very good!!you were always keeping the original tune,GOD bless you all.

  • @febajoby5596
    @febajoby5596 6 месяцев назад

  • @mathewpaulosekarakkal6642
    @mathewpaulosekarakkal6642 Год назад +2

    Praise the Lord. Nice song

  • @dennymathew219
    @dennymathew219 Год назад +2

    Praise the lord

  • @manjujinu1768
    @manjujinu1768 Год назад +2

    Nice song &singing

  • @sureshk5671
    @sureshk5671 Год назад +13

    സീയോൻ മലയിലാന്ന് പാടും എന്ന പാട്ട് പാടാമോ

  • @moseskumar3348
    @moseskumar3348 Год назад +4

    Praise the Lord. Good and blessed song. Isaiah. Psalm 16. 11. I wish Zion team good success and pray for heavenly blessings. GBU.

  • @sibymjohn5175
    @sibymjohn5175 Год назад +1

    Amen Glory to the LORD 👋👋👋

  • @princemathew7859
    @princemathew7859 Год назад +1

    Amen🙏🙏🙏 praise the Lord❤❤👍👍

  • @jal8565
    @jal8565 Год назад +1

    Congrats!!!!!pls sing all good songs.God bless you .!!!!

  • @bkv6773
    @bkv6773 Год назад +1

    Blessed singers , God bless you all

  • @sujasam2218
    @sujasam2218 Год назад +1

    Praise the Lord God bless you all🙏🏼🙏🏼🙏🏼🙏🏼

  • @dennieskodukulanji
    @dennieskodukulanji Год назад +1

    Amazing, excellent.....

  • @shibuvarghese4675
    @shibuvarghese4675 Год назад +1

    One of the oldest songs. Thank you and God bless.

  • @nithil4christ
    @nithil4christ 11 месяцев назад +1

    Beautiful Song
    Just sharing the lyrics
    Israelin divame nee
    Megatheril ennuvarum (2)
    1 Kathu-kathirikunne najan
    Thegasserum mukam kanman
    Priyan kudennum vaneeduvan
    Youga-yugangalai aanandipan;- Israelin..
    (Break)
    2 Ie lokam pakachidumbol
    Nathan marvel najan chareedume
    Aaswsippikum prana-nathan
    Thrikkarathil than enne thangum;- Israelin..
    3 Kudaramam bhavanam
    Vittozingal ethumilla
    Swerpuriyile vasam orthal
    Parin dukangal saramilla;-
    (Break)
    4 Khalangal uthidume
    Duthar veena meettidume
    Nadthan megathil vannidume
    Vegam orungidam sodarare;-
    ---------------------
    യിസ്രയേലിൻ ദൈവമേ നീ
    മേഘത്തേരിൽ എന്നുവരും (2)
    1 കാത്തുകത്തിരിക്കുന്നെ ഞാൻ
    തേജസ്സേറും മുഖം കാൺമാൻ
    പ്രിയൻ കൂടെന്നും വാണിടുവാൻ
    യുഗായുഗങ്ങളായ് ആനന്ദിപ്പാൻ;- യിസ്ര…
    (Break)
    2 ഈ ലോകം പകച്ചിടുമ്പോൾ
    നാഥൻ മാർവിൽ ഞാൻ ചാരിടുമെ
    ആശ്വസിപ്പിക്കും പ്രാണനാഥൻ
    തൃക്കരത്തിൽ താൻ എന്നെ താങ്ങും;- യിസ്ര…
    3 കൂടാരമാം ഭവനം
    വിട്ടൊഴിഞ്ഞാൽ ഏതുമില്ല
    സ്വർപ്പുരിയിലെ വാസം ഓർത്താൽ
    പാരിൻ ദു:ഖങ്ങൾ സാരമില്ല;- യിസ്ര…
    (Break)
    4 കാഹളങ്ങൾ ഊതിടുമെ
    ദൂതർ വീണ മീട്ടിടുമെ
    നാഥൻ മേഘത്തിൽ വന്നീടുമെ
    വേഗം ഒരുങ്ങിടാം സോദരരെ;- യിസ്ര…

  • @lizyphilip1514
    @lizyphilip1514 Год назад +1

    Hallelujah praise the lord

  • @vargheseabraham9527
    @vargheseabraham9527 Год назад +2

    Praise the Lord

  • @mediaofjohn.1260
    @mediaofjohn.1260 Год назад +2

    Tabala superb bro vera level 🔥

  • @josephdass8318
    @josephdass8318 Год назад +1

    very nice, Glory to Jesus

  • @thomasgeorge2269
    @thomasgeorge2269 Год назад +2

    Nice song. God bless you molu

  • @isaacs283
    @isaacs283 Год назад +2

    Sweet song our LORD bless to all

  • @sajithomas5829
    @sajithomas5829 Год назад +1

    Super song

  • @thomasmathew2614
    @thomasmathew2614 Год назад +2

    Very nice song

  • @nelsonsomon4122
    @nelsonsomon4122 Год назад +1

    ഈ മോളെ കാണുമ്പോൾ എന്റെ ദൈവം എന്നെ പോറ്റുന്നു എന്ന ഗാനം ഓർമ വരുന്നു എത്ര ഭംഗിയോടെയാ ആ പാട്ട് കേൾക്കാൻ സാധിച്ചത് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @kochuranijose9016
    @kochuranijose9016 Год назад +1

    God bless you

  • @sisibinu1390
    @sisibinu1390 Год назад +1

    Wonderful song🥰🥰God bless🙏

  • @thomasy.6397
    @thomasy.6397 Год назад +1

    Cute performance. Since last some time I could not see or hear you I felt bad luck. Go ahead God will reward you abundantly.

  • @priscillajohn996
    @priscillajohn996 Год назад +1

    Blessed song ❤️❤️🙏👌👌

  • @prinscharles4817
    @prinscharles4817 Год назад +1

    Amen ❤️🌹🙏🏾

  • @sasikumar5560
    @sasikumar5560 Год назад +1

    PRAISE THE LORD ,

  • @samsons9847
    @samsons9847 Год назад +1

    Nalla ganam

  • @sherlyninan471
    @sherlyninan471 Год назад +1

    Amen 🙏🏾

  • @shajigeorgethomas3481
    @shajigeorgethomas3481 Год назад +1

    Great. God bless you all.

  • @thomasgeorge8157
    @thomasgeorge8157 Год назад +2

    Supper 🙏

  • @meeharphilipsetia5694
    @meeharphilipsetia5694 Год назад +1

    Very nice 🙋💞

  • @baijubalakrishnan5448
    @baijubalakrishnan5448 Год назад +1

    Super song...

  • @libianu7188
    @libianu7188 Год назад +2

    🙏🙏

  • @bobbygeorge9859
    @bobbygeorge9859 Год назад

    Amen! Hallelujah!

  • @gayyosgeorgemaranathachurch
    @gayyosgeorgemaranathachurch Год назад +1

    Amen🙏

  • @manoharjeyaraj5082
    @manoharjeyaraj5082 Год назад +1

    Praise the Lord, Thank you for all.

  • @vijayrethen3590
    @vijayrethen3590 Год назад +1

    bless them

  • @lintathomas3611
    @lintathomas3611 Год назад +1

    God bless you all

  • @prajithaprajitha5567
    @prajithaprajitha5567 Год назад +1

    God With Us 🙏🙏🙏🙏
    God Blessed

    • @davidjhon7545
      @davidjhon7545 Год назад

      Great God bless you all 🙏🙏🙏🙏

  • @salomyprasad9225
    @salomyprasad9225 Год назад +1

    👌👌👌👌❤️

  • @sheelajoseph313
    @sheelajoseph313 Год назад +1

    🙏🙏🙏

  • @orangetraders
    @orangetraders Год назад +2

    Super

  • @IMSVGUY
    @IMSVGUY 11 месяцев назад

    God bless you all 🙏👍👌

  • @martingratian2051
    @martingratian2051 Год назад +1

    SUNG WELL

  • @mariammasaji9411
    @mariammasaji9411 Год назад +1

    ❤️❤️❤️

  • @immanueljacoblazarus
    @immanueljacoblazarus Год назад +3

    If the display of song in English, it will be easy for those who do not know Malayalam letters.

  • @lathag8634
    @lathag8634 Год назад +1

    സാധു എന്നെ കൈവിടാതെ നാഥൻ എന്നും നടത്തിടുന്നു. ആ പാട്ടു ഈ ടൂണിൽ ആണ് ഞങ്ങൾ പാടി ആരാധിച്ചിരുന്നത്. ഇപ്പോൾ ടൂണിൽ വ്യത്യാസം ആയി ആണ് ഇപ്പോൾ ഉള്ളവർ പാടുന്നത്.ആ പാട്ടു ദൈവ ദാസനും കുടുബവും പാടാമോ

  • @minimathai4600
    @minimathai4600 Год назад +1

    Good

  • @sojukrajan8640
    @sojukrajan8640 Год назад +1

    👍

  • @moozamooza2454
    @moozamooza2454 Год назад +1

    Supper supper 🙋‍♀️🌸💑💑🌷💑

  • @blessonann
    @blessonann Год назад +2

    Please post old songs continuously..

  • @rejisamuel4198
    @rejisamuel4198 Год назад +1

    Beautiful song 😂😂

  • @babulukose5761
    @babulukose5761 Год назад

    യനിക് വേണ്ടി പ്രാർത്ഥിക്കുക ഒരു vedi nuvendi യൻ്റുകൈൽ പണും ഒന്ദും ഇല്ല vaaadkekya ആമ്മേൻ godblesss

  • @sibuabraham4530
    @sibuabraham4530 Год назад +2

    ദൈവപുത്രൻ യേശുക്രിസ്തു വീണ്ടും ശരീരം ധരിച്ച് ഇമ്മാനുവൽ നാമത്തിൽ ഈ ഭൂമിയിൽ വീണ്ടും വന്നു കഴിഞ്ഞു.... അവൻ ചക്രവർത്തിയായി ഈ ലോകത്തെ ഭരിക്കുവാൻ വേണ്ടി ഈ ഭൂമിയിൽ എത്തി കഴിഞ്ഞു. അവൻറെ നാമമാണ് എംപറർ ഇമ്മാനുവേൽ...

  • @isaacs283
    @isaacs283 Год назад +1

    Amen

  • @samvchangayil9629
    @samvchangayil9629 Год назад +1

    🙏

  • @manjubijuthomas1044
    @manjubijuthomas1044 Год назад +1

    🙏🙏🙏

  • @saniyamerinsam3909
    @saniyamerinsam3909 Год назад +1

    ❤️❤️❤️🥰

  • @maranatha5695
    @maranatha5695 Год назад +1

  • @priyasantoproductions
    @priyasantoproductions Год назад +1

    ❤️❤️❤️

  • @davidmani1839
    @davidmani1839 Год назад +1

    Amen

  • @marrygorge9520
    @marrygorge9520 Год назад +1

    Amen

  • @mollybaby2935
    @mollybaby2935 Год назад +1

    Amen

  • @ajugeorgebabu3346
    @ajugeorgebabu3346 Год назад +1

    🙏🙏