ദൂതർ പാടും ആറ്റിൻ തീരേ ഞാനും | Dhuthar padum attintheere | Zionsingers Vennikulam

Поделиться
HTML-код
  • Опубликовано: 12 апр 2024
  • ദൂതർ പാടും ആറ്റിൻ തീരെ
    നാമും ചെന്നു കൂടുവോം
    ദൈവ സിംഹാസനത്തിൻ മുമ്പിൽ
    നാമും ഗീതം പാടുവോം
    1 duthar paadum aattin there
    naamum chennu kuduvom
    daiva simhaasanathin mumpil
    naamum geetham paaduvom
    കൂടും ആറ്റിൻ തീരെ കൂടും
    മനോഹരമാം ആറ്റിൻ തീരെ കൂടും
    ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
    നാമും കീർത്തനം പാടും എന്നും
    kudum aattin theere kudum
    manoharamaam aattin theere kudum
    daivathin simhasanathin mumpil
    naamum keerthanam paadum ennum
    2 ശോഭയേറും ആറ്റിൻ തീരെ
    മോദമായ് വസിക്കുമേ
    ഭാഗ്യ സ്വർണ്ണ കാലമെല്ലാം
    വണങ്ങും ക്രിസ്തേശുവേ(2);-
    2 shobhayerum aattin there
    modamaay vasikkume
    bhaagya svarnnakaalamellaam
    vanangum kristheshuve (2);-
    3 വേഗം ആറ്റിൻ തീരെ കൂടും
    വേഗം യാത്ര തീരുമേ
    വേഗം പാടും നാം സംഗീതം
    ഇമ്പ കീർത്തനം പാടുമേ(2);-
    3 vegam aattin theere kudum
    vegam yaathra theerume
    vegam paadum naam samgeetham
    impa keerthanam paadume

Комментарии • 87

  • @angelmariam8851
    @angelmariam8851 2 месяца назад +15

    ദൂതർ പാടും ആറ്റിൻ തീരെ
    നാമും ചെന്നു കൂടുവോം
    ദൈവ സിംഹാസനത്തിൻ മുമ്പിൽ
    നാമും ഗീതം പാടുവോം
    1 duthar paadum aattin there
    naamum chennu kuduvom
    daiva simhaasanathin mumpil
    naamum geetham paaduvom
    കൂടും ആറ്റിൻ തീരെ കൂടും
    മനോഹരമാം ആറ്റിൻ തീരെ കൂടും
    ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
    നാമും കീർത്തനം പാടും എന്നും
    kudum aattin theere kudum
    manoharamaam aattin theere kudum
    daivathin simhasanathin mumpil
    naamum keerthanam paadum ennum
    2 ശോഭയേറും ആറ്റിൻ തീരെ
    മോദമായ് വസിക്കുമേ
    ഭാഗ്യ സ്വർണ്ണ കാലമെല്ലാം
    വണങ്ങും ക്രിസ്തേശുവേ(2);-
    2 shobhayerum aattin there
    modamaay vasikkume
    bhaagya svarnnakaalamellaam
    vanangum kristheshuve (2);-
    3 വേഗം ആറ്റിൻ തീരെ കൂടും
    വേഗം യാത്ര തീരുമേ
    വേഗം പാടും നാം സംഗീതം
    ഇമ്പ കീർത്തനം പാടുമേ(2);-
    3 vegam aattin theere kudum
    vegam yaathra theerume
    vegam paadum naam samgeetham
    impa keerthanam paadume

  • @ShibumonThiruvalla
    @ShibumonThiruvalla 2 месяца назад +7

    അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️❤️

  • @binoyabraham7667
    @binoyabraham7667 2 месяца назад +2

    ഞാൻ ആദ്യമായിട്ട് കേൾക്കുവാണ് ഈ പാട്ട്. ഒത്തിരി ഇഷ്ടമായി ഇത് പോലെ ഉള്ള പഴയ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ..

  • @thankachanpk8035
    @thankachanpk8035 2 месяца назад +6

    നല്ല പ്രത്യാശ ഗാനം അല്മനിറവിൽ പാടിയ പ്രിയ പെട്ടവരെ ദയ്‌വം അനുഗ്രഹിക്കട്ടെ

  • @robinsong111
    @robinsong111 2 месяца назад +4

    Shall we gather at the river? Yes, we will! Hallelujah❤.

  • @princejoseph7320
    @princejoseph7320 28 дней назад +2

    Praise God ❤🎉Very glad to hear from jameschaan and linymmaammaa..Stay Blessed..

  • @user-hz9un2eh2b
    @user-hz9un2eh2b 2 месяца назад +3

    അതി മനോഹരമായ പാട്ട് നരീതിയിൽ രണ്ടു പേരും പാടിയേശൂവേ സ്തുതി

  • @Jessymathew47
    @Jessymathew47 2 месяца назад +3

    Very very very blessed song. My heart is filled with joy and l love you lord morethan anything. Now I listening this song and the holly spirit strengthen me to worship together.thank you lord and may God bless you pastor and your family.

  • @sajisamuel4766
    @sajisamuel4766 20 часов назад

    🙏🙏🙏🙏🙏

  • @gigythankachan1542
    @gigythankachan1542 2 месяца назад +7

    അർത്ഥവത്തായ വരികൾ, അതി ഗംഭീരമായി പാടിയിരിക്കുന്നു,Thanks to Zion singers

  • @sheebadani3534
    @sheebadani3534 2 месяца назад +1

    Thank you for your spiritual song, love your songs, God has chosen u for the kingdom of God

  • @lindaeapen2247
    @lindaeapen2247 2 месяца назад +2

    Beautiful song
    Yes we will gather at the river

  • @Jessymathew47
    @Jessymathew47 2 месяца назад +2

    Dear paster and lini ammamma I know you very well from my childhood.this is my ambition, only one time sing with you

  • @johnsonmediaranni1744
    @johnsonmediaranni1744 8 дней назад

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl 2 месяца назад +3

    Glory to my god

  • @bobinvarghese5982
    @bobinvarghese5982 2 месяца назад +3

    God bless you

  • @thomaskutty4277
    @thomaskutty4277 2 месяца назад +2

    സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @aptocp4459
    @aptocp4459 2 месяца назад +1

    How spiritual and beautiful, thank you Lord, God bless beyond the work

  • @shinyaji1887
    @shinyaji1887 2 месяца назад +2

    Praise God
    blessed family.
    Singing always wonderful and meaningful songs❤❤❤

  • @binutpunnoose1968
    @binutpunnoose1968 2 месяца назад +2

    Amazing...praise God...
    🙏

  • @dollyzachariah7711
    @dollyzachariah7711 2 месяца назад +2

    Praise the Lord

  • @SsreelathaAnil
    @SsreelathaAnil 18 дней назад +1

    ഗോഡ് ബ്ലെസ് യു

  • @reenamathew9982
    @reenamathew9982 2 месяца назад +2

    Amen sthothram please pray for my family

  • @premacherian8249
    @premacherian8249 Месяц назад

    What a blessed song! God bless you all

  • @harshathomas2008
    @harshathomas2008 2 месяца назад +1

    Beautiful song uncle and aunty 💖 💖 💖 💖 Thank you

  • @ajikvijayan3550
    @ajikvijayan3550 2 месяца назад +4

    Shudhar sthuthilkum vendee padamo pls 🙏

  • @presannabilligraham8756
    @presannabilligraham8756 2 месяца назад +1

    സ്തോത്രം ഹല്ലേലൂയാ ❤4

  • @PappyChacko
    @PappyChacko 2 месяца назад +1

    Praise the lord

  • @bessyvarghese537
    @bessyvarghese537 Месяц назад

    Beautiful song ❤❤

  • @sherly-wc4xj
    @sherly-wc4xj 2 месяца назад +1

    Praise the lord.

  • @ruhamaeldo4134
    @ruhamaeldo4134 29 дней назад +1

    Super

  • @user-uh9mw7rh9j
    @user-uh9mw7rh9j 2 месяца назад +12

    വരികൾ എഴുതി കാണിച്ചെങ്കിൽ കൊളളാമായിരുന്നു

  • @stephyjohn5526
    @stephyjohn5526 2 месяца назад +1

    Praise the Lord ❤

  • @jaisonjacob6742
    @jaisonjacob6742 2 месяца назад +1

    Praise God

  • @drmathewjeshurun7225
    @drmathewjeshurun7225 2 месяца назад +1

    Praise the Lord.. Amen.. 🙌🏻🙌🏻

  • @varghesethomas1429
    @varghesethomas1429 2 месяца назад +1

    Really beautiful
    May God bless
    Filled gap of angle

  • @annathomas7774
    @annathomas7774 2 месяца назад +1

    Beautiful song.pleade send all song in yutube.

  • @jdavidrajj1877
    @jdavidrajj1877 2 месяца назад +1

    AMEN

  • @beenaalexander179
    @beenaalexander179 2 месяца назад +1

    Blessed song ❤

  • @user-kj1kv8co5z
    @user-kj1kv8co5z 2 месяца назад +1

    Very beautiful song

  • @mathewpoovathumkal8609
    @mathewpoovathumkal8609 2 месяца назад +1

    Praise the Lord 🙏 🙏 🙏

  • @sinubijo1553
    @sinubijo1553 2 месяца назад +1

    Amen

  • @AjikumarMJ-yx8sx
    @AjikumarMJ-yx8sx 2 месяца назад +1

    Amen Hallelugh

  • @moseskumar3348
    @moseskumar3348 2 месяца назад +1

    Super and blessed song. GBu

  • @bijuthomas2735
    @bijuthomas2735 2 месяца назад +1

    Hallelujah

  • @philipgeorge7707
    @philipgeorge7707 2 месяца назад +1

    Super song❤❤

  • @ancyjoji5791
    @ancyjoji5791 2 месяца назад +1

    Nice songs

  • @JohnVarghese-lo6di
    @JohnVarghese-lo6di 2 месяца назад +1

    God blas you

  • @leslieklavara8733
    @leslieklavara8733 2 месяца назад +1

    ❤❤❤❤❤❤ amen

  • @jacobperoor1664
    @jacobperoor1664 2 месяца назад

    Beautiful singing. God bless 🙏🙏🙏❤️

  • @shijuplavila863
    @shijuplavila863 2 месяца назад +1

    Good song

  • @renjithnicholas1624
    @renjithnicholas1624 2 месяца назад

    Praise God 🙏🙏
    Well sung

  • @marrygorge9520
    @marrygorge9520 2 месяца назад +1

    🙏🙏🙏❤

  • @manjuuuuu9991
    @manjuuuuu9991 2 месяца назад

    Sthothram 🙏

  • @user-tj1fp5ww5f
    @user-tj1fp5ww5f 2 месяца назад +1

    ❤❤❤

  • @anjumaryaniyan3359
    @anjumaryaniyan3359 2 месяца назад +1

    ❤❤❤❤

  • @jollyroy7131
    @jollyroy7131 2 месяца назад +1

    👌👌👌

  • @sunnyyohannan8367
    @sunnyyohannan8367 2 месяца назад

    👌👍🙏🙏🙏🙏

  • @24.7media
    @24.7media 2 месяца назад

    😍😍😍

  • @shaluoommen1
    @shaluoommen1 2 месяца назад +1

    ❤❤❤❤🧚‍♂️

  • @bijuthomas2735
    @bijuthomas2735 2 месяца назад +1

    Praise the Lord Jesus Christ❤

  • @user-db7fj2qc8h
    @user-db7fj2qc8h 2 месяца назад

    Uper

  • @sajanpodimattam4827
    @sajanpodimattam4827 2 месяца назад +1

    kindly share the lyrics of this song

  • @joelpunnoose5228
    @joelpunnoose5228 2 месяца назад +1

    Who wrote this song

  • @leenageorge9132
    @leenageorge9132 2 месяца назад +1

    Lyrics please

  • @Mini-cr8bm
    @Mini-cr8bm 2 месяца назад +1

    Lirics onnu idumo??

  • @LissyThomas-hq1me
    @LissyThomas-hq1me 2 месяца назад +1

    It is difficult to understand certain words Eventhough it is malayalam

  • @maryjose4242
    @maryjose4242 2 месяца назад +1

    Show the lines.

  • @jeremiahmathew9948
    @jeremiahmathew9948 2 месяца назад +1

    Can someone share the lyrics ?- beautiful song 😊

    • @smileJesuslovesyou435
      @smileJesuslovesyou435 2 месяца назад +1

      ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുമേ
      ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുമേ
      കൂടും ആറ്റിൻ തീരെ കൂടും
      മനോഹരമായ ആറ്റിൻ തീരെ കൂടും
      ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
      നാമും കീർത്തനം പാടുമെന്നും
      ശോഭയേറും ആറ്റിൻ തീരെ മോദമായി വസിക്കുമേ
      ഭാഗ്യ സ്വർണ്ണകാലം എന്നും വണങ്ങും ക്രിസ്തുയേശുവേ
      വേഗം ആറ്റിൻ തീരെ കൂടും വേഗം യാത്ര തീരുമേ
      വേഗം പാടുമാ സംഗീതം
      ഇമ്പകീർത്തനം പാടുമെന്നും

    • @joelpunnoose5228
      @joelpunnoose5228 2 месяца назад +1

      Who wrote this song

    • @stop1million
      @stop1million 2 месяца назад

      @@joelpunnoose5228 I think Pr. B. Monachan.

  • @sandhyasunny4904
    @sandhyasunny4904 2 месяца назад +3

    God bless you

  • @sheelageorge7290
    @sheelageorge7290 2 месяца назад +1

    Praise the Lord ❤️

  • @rajukgrajukg3285
    @rajukgrajukg3285 2 месяца назад +1

    Praise the lord

  • @reyimolereji4093
    @reyimolereji4093 2 месяца назад +1

    Praise the Lord

  • @bijuthomas2735
    @bijuthomas2735 2 месяца назад +1

    Amen

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 2 месяца назад +1

    ❤️❤❤❤

  • @mollyabraham943
    @mollyabraham943 2 месяца назад +1

  • @SalyBinoy-ip6uz
    @SalyBinoy-ip6uz 2 месяца назад

    Super

  • @mariammasanthosh5671
    @mariammasanthosh5671 2 месяца назад +1

    God bless you

  • @user-cu4ud4zn3c
    @user-cu4ud4zn3c 2 месяца назад +1

    God bless you

  • @rajukgrajukg3285
    @rajukgrajukg3285 2 месяца назад +1

    God bless you

  • @nehusharon3862
    @nehusharon3862 2 месяца назад +1

    ❤❤❤

  • @lalybabu9459
    @lalybabu9459 2 месяца назад

    Super