മാറിടാ എൻ മാനുവേലേ | maridaa en manuvele | Zionsingers Vennikulam

Поделиться
HTML-код
  • Опубликовано: 29 апр 2024
  • 1 മാറിടാ എൻ മാനുവേലേ
    അവൻ വാഗ്ദത്തിലെത്ര വിശ്വസ്തൻ
    കാൽവറികുരിശിൻ അൻപിതേ
    മാറിടാ എൻ മാനുവേലേ
    1 maridaa en manuvele
    avan vagdathilethra vishvasthan
    kalvarikkurishin anpithe
    maridaa en manuvele
    യേശുവിൻ മഹാ അൻപിതേ
    അതിനാഴമാരായാനാകുമോ
    അവനിണ ചൊല്ലുവാനില്ലായേ
    ഇണ ചൊല്ലുവാനില്ലായേ
    yeshuvin mahaa anpithe
    athinaazha’marayanakumo
    avanina cholluvanillaye
    iina cholluvanillaye
    2 പാപമാകും വൻ കുഴിയിൽ
    പുതഞ്ഞാകുലവാനായി മേവുമ്പോൾ
    പാരം കരുണയോടെന്നെ താൻ
    പാറമേൽ നിർത്തുവാൻ കനിവായ്‌(2);- യേശുവിൻ...
    2 papamakum van kuzhiyil
    puthan’jakulavanayi mevumpol
    param karunayodenne thaan
    paramel nirthuvan kanivay(2);-
    3 ശത്രുവിന്നുപദ്രവങ്ങൾ
    മമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾ
    വാഗ്ദത്തനായ്‌ വസിക്കയാൽ
    ജയ ഗീതം പാടിടും ഞാൻ(2);- യേശുവിൻ...
    3 shathruvin’upadravangal
    mama hriddhine thakarthudakkumpol
    vagdathanaay vasikkayaal
    jaya geetham padidum njaan(2);-
    4 ഘോരമാം വനാന്തരെ ഞാൻ
    തനിച്ചേകനായി യാനം ചെയ്യുമ്പോൾ
    പേടിക്കേണ്ടാ നിൻ കൂടെന്നും ഞാൻ
    ഉണ്ടെന്നുരച്ചേശുപരൻ(2);- യേശുവിൻ...
    4 ghoramam vananthare njaan
    thanichekanayi yanam cheyumpol
    pedikkenda nin koodennum njaan
    undenn’uracheshuparan(2)

Комментарии • 32

  • @santhammageorge6012
    @santhammageorge6012 Месяц назад +2

    Praise the Lord Amen.

  • @santom17
    @santom17 2 месяца назад +1

    Praise the Lord 🙏 beautiful song

  • @kvvarky273
    @kvvarky273 2 месяца назад +3

    ഇതുപോലെയുള്ള പഴയ പാട്ടുകൾ ഇനിയും പാടക്കം

  • @elbyraju4855
    @elbyraju4855 Месяц назад

  • @febint7225
    @febint7225 2 месяца назад +3

    അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്ന ഭക്തരെ ബലപെടുത്തുന്ന, ഉറപ്പിക്കുന്ന ഇമ്പ ഗാനം

  • @lalybabu9459
    @lalybabu9459 2 месяца назад +2

    Amen sthothram

  • @jaimoljayan6338
    @jaimoljayan6338 2 месяца назад +2

    Praise the Lord.

  • @vincyjohnmamundayil4990
    @vincyjohnmamundayil4990 2 месяца назад +3

    Continued, GodsBlessings🙏

  • @ShibumonThiruvalla
    @ShibumonThiruvalla 2 месяца назад +2

    അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️❤️❤️

  • @jacobperoor1664
    @jacobperoor1664 2 месяца назад +3

    Very old song, very nice singing. God bless 🙏🙏🙏❤️

  • @bijuthomas2735
    @bijuthomas2735 2 месяца назад +2

    Praise the Lord Jesus Christ ❤

  • @bijuthomas2735
    @bijuthomas2735 2 месяца назад +2

    Amen

  • @jennifersamsonga6521
    @jennifersamsonga6521 2 месяца назад +2

    Such a great pick of songs. This is the only channel I go when I want to hear and relax some Christian songs

  • @lenijohn
    @lenijohn 2 месяца назад +2

    Congratulations grand parents ❤️

  • @elsystanley127
    @elsystanley127 2 месяца назад +1

    Beautiful song and sung well. Bless your music ministry

  • @sheelageorge7290
    @sheelageorge7290 2 месяца назад +2

    Praise the Lord ❤️

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 2 месяца назад +2

    ❤❤❤❤❤

  • @drmathewjeshurun7225
    @drmathewjeshurun7225 2 месяца назад +2

    Amen.. Praise God.. 🔥🔥

  • @manjuuuuu9991
    @manjuuuuu9991 2 месяца назад +2

    Sthothram

  • @moseskumar3348
    @moseskumar3348 2 месяца назад +2

    Praise the Lord. This is a beautiful Tamil songs very old may be 50 years. Praise the Lord. Happy to see the lyrics in English. Blessed. God bless Zion singers more. Praying.

  • @bijuthomas2735
    @bijuthomas2735 2 месяца назад +2

    Hallelujah

  • @varghesepothen5406
    @varghesepothen5406 2 месяца назад +2

    Good..

  • @sajanpodimattam4827
    @sajanpodimattam4827 2 месяца назад +2

    amen praise the Lord

  • @jollysajan9720
    @jollysajan9720 2 месяца назад +2

    Amen ❤❤

  • @aniammavarghese1471
    @aniammavarghese1471 2 месяца назад +2

    Very nice

  • @jollysajan9720
    @jollysajan9720 2 месяца назад +2

    Amen❤❤❤

  • @beenaanil1011
    @beenaanil1011 2 месяца назад +2

    Amen 🙏

  • @Dommaranatha
    @Dommaranatha 2 месяца назад +1

    Nice & meaningful song.
    What’s your contact info?
    🙏

  • @samfeba
    @samfeba 2 месяца назад +2

    Amen

  • @sisibinu1390
    @sisibinu1390 2 месяца назад +2

    Amen

  • @sajijoseph8036
    @sajijoseph8036 2 месяца назад +1

    Amen

  • @beenabiju8242
    @beenabiju8242 2 месяца назад +1

    Amen