അത്യുന്നതനാം ദൈവത്തിൻ മറവിൽ |Athyunnathanam daivathin maravil | Zionsingers vennikulam |

Поделиться
HTML-код
  • Опубликовано: 24 май 2021

  • 1 അത്യുന്നതനാം ദൈവത്തിൻ മറവിൽ
    സർവ്വശക്തൻ നിഴലിൻ കീഴിൽ
    കോട്ടയായവൻ സങ്കേതമായവൻ
    തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ
    ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
    ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം
    ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
    കൈപിടിച്ചു നയിക്കുന്നെന്നെ;-
    2 പാപമൃത്യു ശാപഘോരപീഡയാൽ
    മനമുരുകും മർത്യസ്നേഹിതാ
    അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
    യേശുവിന്റെ പാദേ ചേരുക;- ഞാനാ...
    3 യുദ്ധം ക്ഷാമ രോഗ വിപ്ളവാദികൾ
    ഭൂലോകത്തെ നടുക്കീടുന്നു
    വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
    ജയം വരിച്ചേശു വരുന്നു;- ഞാനാ...
    4 രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
    സത്യമാർഗ്ഗമന്വേഷിപ്പോനെ
    സത്യവഴിയും വാതിലുമായ
    യേശുനാഥൻ പാദം ചുംബിക്ക;- ഞാനാ...

Комментарии • 72

  • @akhilvillasachu5461
    @akhilvillasachu5461 Год назад +1

    ആമേൻ

  • @milanijenova2232
    @milanijenova2232 Год назад +1

    Amen

  • @jacobgeorge1048
    @jacobgeorge1048 Год назад +1

    വയലിൻ സൂപ്പർ

  • @bijubindu6450
    @bijubindu6450 Год назад +1

    Amenamen

  • @mayadevipillai787
    @mayadevipillai787 16 дней назад

    AMEN... Hallelujah.....

  • @Golgothamediatv
    @Golgothamediatv 3 года назад +10

    വയലിനിസ്റ്റ് കട്ടക്ക് നിൽക്കുന്നുണ്ട്❤️❤️

  • @glitenc6636
    @glitenc6636 Год назад

    Prise the lord.

  • @ancyyohannan9976
    @ancyyohannan9976 3 года назад +13

    ഏഴംകുളം സാംകുട്ടിച്ചായൻ എഴുതിയ പാട്ട്....
    ജെ. വി. പീറ്റർ അങ്കിൾ നിർമല ആന്റി, സാം കുഴിക്കാല അങ്കിൾ ഇവർ പാടി സ്റ്റേജിൽ തിളങ്ങിയ കാലം ഓർക്കുന്നു....
    ഗോഡ് ബ്ലെസ് യൂ ലിനി & ഫാമിലി...

    • @georgeninan2852
      @georgeninan2852 2 года назад

      Israeli Nathan yehoyam dai vam ithrolam vazhi nadathi

  • @zzp_smile
    @zzp_smile Год назад +1

    Nice song halleluiah! I am glad I found this song. I dont find the entire lyrics text under lyrics anywhere but in this video.

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 2 месяца назад +1

    ❤👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sensonsjd8614
    @sensonsjd8614 9 месяцев назад

    Beautiful ❤️

  • @johnsonsmedia8312
    @johnsonsmedia8312 3 года назад +3

    Amen amen

  • @varughesethomas8888
    @varughesethomas8888 3 года назад +5

    ആമേൻ. പ്രൈസ് ദ്ദേ ലോർഡ് 🙏
    സൂപ്പർ സോങ്ങ്, ❤️❤️👌👌🌹🌹💞 ഗോഡ് ബ്ലെസ് your ഫാമിലി 🙏🙏

  • @isaacgeorge1079
    @isaacgeorge1079 2 года назад +2

    പരിശുദ്ധമാവിൽ പാടി ആമേൻ 👍👍👍👍

  • @sensonelsa2257
    @sensonelsa2257 10 месяцев назад

    Thanks!

  • @georgesiby5716
    @georgesiby5716 Год назад +2

    One of the best spiritual battle cry song

  • @martinjstephen3557
    @martinjstephen3557 3 года назад +2

    கர்த்தருக்கு ஸ்தோத்திரம் 🙏

  • @loisannasabu6664
    @loisannasabu6664 3 года назад +5

    Amen 🙏 praise God ❤️

  • @leyardsp4594
    @leyardsp4594 3 года назад +6

    Praise the Glorious name of our Lord Hallelujah....

  • @sijumathewmathew2010
    @sijumathewmathew2010 3 года назад +4

    ഹല്ലേലൂയ🙏🙏🙏

  • @jobthomas1550
    @jobthomas1550 3 года назад +6

    Blessed song

  • @pakroos-9023
    @pakroos-9023 3 года назад +11

    പഴയ ആത്മീയ പാട്ടുകളുടെ ഫീൽ ഒന്ന് വേറെ തന്നെയാണ്... 🥰

  • @biginikoshy3429
    @biginikoshy3429 3 года назад +4

    Blessed song and singing!! God bless

  • @babuthekavazhiyil3946
    @babuthekavazhiyil3946 3 года назад +2

    നന്നായി, പാടി,,,,, ആന്റി,,,ഏയ്ഞ്ചേൽ,,,, ബാബു,,,, dubsi

  • @sajanabraham7375
    @sajanabraham7375 3 года назад +5

    God is our rock and salvation..
    God bless you all!

  • @bincymanoj3308
    @bincymanoj3308 3 года назад +5

    Blessed song and familes...

  • @josethomas5164
    @josethomas5164 3 года назад +2

    superrrrrr /IPC PLACHERY PUNALUR

  • @monijoseph2216
    @monijoseph2216 3 года назад +2

    Halleluya Halleluya Sthothram

  • @juliebiju4350
    @juliebiju4350 3 года назад +2

    Amen...Hallelujah...God bless you all...

  • @ccchackoannammageorgesongs3258
    @ccchackoannammageorgesongs3258 2 года назад +2

    Verygoodgod

  • @rejithomas5846
    @rejithomas5846 3 года назад +3

    Beautiful song !!God bless you all

  • @jisnadaisythomas416
    @jisnadaisythomas416 2 года назад

    I like your songs very much.... Jisna Sibi 🙏🏻🙏🏻🙏🏻🙏🏻

  • @philipmathew3016
    @philipmathew3016 2 года назад +2

    Sing maximum songs You can.All songs are good.

  • @moseskumar3348
    @moseskumar3348 3 года назад +3

    Praise the Lord. A beautiful assurance song. God bless you once again to Zion singers and the Musicians. Praying for you all. GBU. Moses.

  • @indhusaji4791
    @indhusaji4791 3 года назад +3

    Wow. Praise God!

  • @lesnimolpkmolpk4353
    @lesnimolpkmolpk4353 3 года назад +3

    Kanunnu njan vishuvasathal song venam

  • @molimoli7303
    @molimoli7303 2 года назад +1

    Mollykutty Babu Praise the lord Good Song ❤️👍🙏

  • @jacobsmith8705
    @jacobsmith8705 3 года назад +2

    Praise God

  • @philipmathew3016
    @philipmathew3016 2 года назад +2

    Blessed family.

  • @sajandhaspradeep8014
    @sajandhaspradeep8014 3 года назад +2

    GOD Bless

  • @blassyp8057
    @blassyp8057 2 года назад +2

    Blessed family

  • @varghesesamuel7526
    @varghesesamuel7526 3 года назад +1

    God bless

  • @paulosekc1160
    @paulosekc1160 2 года назад +1

    Praise god bethel family Pampakuda 🙏

  • @shibujoseph4654
    @shibujoseph4654 3 года назад +2

    👍👍👍🙏🙏🙏

  • @rijaproji3259
    @rijaproji3259 3 года назад +1

    Super 👍👍God bless u

  • @leelammaabraham4809
    @leelammaabraham4809 2 года назад +1

    Praise the lord .Good song .

  • @roshanstanly5180
    @roshanstanly5180 3 года назад +2

    ❤️❤️❤️❤️❤️

  • @stalinjohn893
    @stalinjohn893 3 года назад +1

    Super 👍

  • @jessyjacob329
    @jessyjacob329 2 года назад +1

    🙏🙏

  • @prajithaprajitha5567
    @prajithaprajitha5567 3 года назад +2

    Super

  • @yovanjohn5572
    @yovanjohn5572 3 года назад +1

    Valthukal bro God bless your family

  • @gaffaaffa4079
    @gaffaaffa4079 Год назад +1

    Verygood

  • @elizabethsimon8075
    @elizabethsimon8075 3 года назад +2

    😇🤗

  • @princemathew7859
    @princemathew7859 3 года назад +3

    Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌. May God Bless you.

  • @Golgothamediatv
    @Golgothamediatv 3 года назад +3

    പഴയ പാട്ടുകൾ ഇഷ്ടം❤️❤️🔥🎉

  • @sensonelsa2257
    @sensonelsa2257 10 месяцев назад

    ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.
    ( ഗലാത്യർ 5 : 25 )
    If we live in the Spirit, let us also walk in the Spirit.
    ( Galatians 5 : 25 )

  • @amminijoy8473
    @amminijoy8473 2 года назад +1

    Hi

  • @philipmathew3016
    @philipmathew3016 2 года назад +1

    Like this Song may be written beneath is good.Otherwise lyrics may be sung without understanding the meaning.

  • @sensonelsa2257
    @sensonelsa2257 10 месяцев назад

    Thanks!

  • @ashleyshibu2463
    @ashleyshibu2463 3 года назад +2

    Amen

  • @salujohn713
    @salujohn713 3 года назад +4

    Blessed song

  • @ajithptrajithptr833
    @ajithptrajithptr833 3 года назад +2

    Amen

  • @rbtrolls939
    @rbtrolls939 3 года назад +2

    Amen