മാനവരെ രക്ഷിച്ചീടുവാനായ് | Manavare rakshicheduvanay vanathil | Zionsingers Vennikulam |

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 44

  • @zionsingers6039
    @zionsingers6039  2 года назад +9

    മാനവരെ രക്ഷിച്ചീടുവാനായ്
    വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
    ജീവനേകിയോരേശു
    ഭൂവിൽ തിരികെ വരും
    വേഗമേശു രക്ഷകനാഗമിച്ചിടും
    മേഘമതാം വാഹനെ
    2 തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ
    യേശു വരുന്നു താമസംവിനാ
    പാർത്തലത്തിൽ നിന്നവൻ
    ചേർത്തീടും തൻ സന്നിധൗ;-
    3 നിങ്ങളുടെ അരകൾ കെട്ടിയും
    ഭംഗിയോടെ ദീപം വിളങ്ങിയും
    കർത്താവിൻ വരവിന്നായ്
    കാത്തീടുവിൻ സർവ്വദാ;-
    4 കുഞ്ഞാട്ടിന്റെ കല്യാണം വന്നിതാ
    കാന്ത അലംകൃത മനോഹരി
    ക്ഷണിക്കപ്പെട്ടോരെല്ലാം
    ധന്യരഹോ എന്നുമേ;-

  • @leethiyalselvanoes
    @leethiyalselvanoes 9 месяцев назад

    Amen. Come, Lord Jesus. Rev 22:20

  • @jessyjose7240
    @jessyjose7240 2 года назад +1

    Super song.. എത്ര വർഷങ്ങൾ മുമ്പേ എഴുതി muscic ഇട്ടത് ആണെങ്കിലും പുതിയ പോലെ..👏👌👍🙏🙏🙏

  • @varghesepothen5406
    @varghesepothen5406 6 дней назад

    Blesed song ♥️🙏🏻

  • @sensonsjd8614
    @sensonsjd8614 Год назад +1

    Beautiful ❤️🎉

  • @samuelvarughese8166
    @samuelvarughese8166 2 года назад +2

    Like while I was attending anglican church in MELUKAVU in 1955. MAY GOD BLESS YOU AII.samuel varughese. I.R.S ( rtd)

  • @deenammawilson1204
    @deenammawilson1204 2 года назад

    Very good song God bless you

  • @lalysaji3488
    @lalysaji3488 2 года назад

    പ്രൈസ് ദി ലോർഡ് 🙏🙏🙏ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @thomasjoseph7624
    @thomasjoseph7624 2 года назад +1

    ആമേൻ
    ദൈവം ഇനിയും ധരാളമായി അനുഗ്രഹിക്കട്ടെ

  • @mathewpaulosekarakkal6642
    @mathewpaulosekarakkal6642 2 года назад +1

    നല്ല ഗാനം. ഒരുമയോടെ പാടുവാൻ ദൈവം സഹായിച്ചു, ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @eyememyself6307
    @eyememyself6307 2 года назад +1

    Again the limitless praises to YOU

  • @stephyjohn5526
    @stephyjohn5526 2 года назад +1

    Praise the Lord. Beautiful song❤

  • @georgekurian8736
    @georgekurian8736 2 года назад +1

    Praise to my Lord🙏halleluyya

  • @nirmalageorge1875
    @nirmalageorge1875 2 года назад +1

    Praise the lord god bless all family

  • @samuelisaac2468
    @samuelisaac2468 2 года назад +2

    Praise the Lord

  • @MyLife-pe6cn
    @MyLife-pe6cn 2 года назад +2

    Three beautiful angels 😚 singing... Best wishes from USA

  • @daisys.george1867
    @daisys.george1867 2 года назад +1

    Please pray for my son Robyn

  • @mathewsmmathew836
    @mathewsmmathew836 2 года назад +2

    Nice old song.

  • @sheebafaith9899
    @sheebafaith9899 2 года назад +1

    Amen

  • @salomyprasad9225
    @salomyprasad9225 2 года назад +1

    👌👌

  • @jobthomas1550
    @jobthomas1550 2 года назад +1

    Blessed

  • @moseskumar3348
    @moseskumar3348 2 года назад +1

    Praise the Lord. Blessed and beautiful. GBU

  • @anil1426
    @anil1426 2 года назад +1

    Supper nice voice

  • @prajithaprajitha5567
    @prajithaprajitha5567 2 года назад +1

    God Bless Both Of You
    God With Us

  • @koshychacko5473
    @koshychacko5473 2 года назад +1

    May God bless you abundantly🌹🌹🌹🌹🌹

  • @mariammasaji9411
    @mariammasaji9411 2 года назад +1

    Old one. But very nice. Blessed family ❤️🙏

  • @binoymathew1908
    @binoymathew1908 2 года назад +1

    Good Singing God Bless You all

  • @rsjjabraham1980
    @rsjjabraham1980 2 года назад +1

    Nice song

  • @timeofgod.7857
    @timeofgod.7857 2 года назад +1

    Amen🙏🙏🙏super song

  • @salimonvarghese7324
    @salimonvarghese7324 2 года назад +1

    Excellent

  • @muhammedkoya5936
    @muhammedkoya5936 2 года назад +3

    Supr

  • @juliebiju4350
    @juliebiju4350 2 года назад +1

    Blessed song...God bless you all abundantly ..🙏❤

  • @sisibinu1390
    @sisibinu1390 2 года назад +1

    Blessed song🙏

  • @priscillajohn996
    @priscillajohn996 2 года назад +1

    Nice🙏❤️

  • @bijucarmelgeorge
    @bijucarmelgeorge 2 года назад +2

    Song of hope !!🙏Good Singing !🙂

  • @jessyissac584
    @jessyissac584 2 года назад +1

    Nallasong

  • @lalysaji3488
    @lalysaji3488 2 года назад +1

    പാട്ട് ഒന്ന് എഴുതുവോ 🙂

  • @priyankasimon7701
    @priyankasimon7701 2 года назад +1

    𝔸𝕞𝕖𝕟

  • @mollybaby2935
    @mollybaby2935 2 года назад +1

    Amen

  • @ajugeorgebabu
    @ajugeorgebabu 2 года назад +1

    Praise the Lord

  • @worldofthestichandcraft
    @worldofthestichandcraft 2 месяца назад

    Nice song

  • @Judesark-vision-ig3lo
    @Judesark-vision-ig3lo Год назад +1

    amen

  • @Judesark-vision-ig3lo
    @Judesark-vision-ig3lo Год назад +1

    amen