യാഹെന്ന ദൈവം എന്നിടയനഹോ | Yahenna daivam ennidayanahoyathoru kuravumille | Zionsingers Vennikulam

Поделиться
HTML-код
  • Опубликовано: 14 май 2022

Комментарии • 34

  • @Shibumonthiruvallakaran
    @Shibumonthiruvallakaran 3 месяца назад +1

    അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️❤️❤️❤️

  • @josephgeorge6657
    @josephgeorge6657 2 года назад +1

    അതിമനോഹരമായിരിക്കുന്നു.
    വയലിൻ വായിച്ച സഹോദരന് പ്രത്യേക അഭിനന്ദനങ്ങൾ.
    കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @1960cdj
    @1960cdj Год назад +2

    പ്രത്യാശയുള്ള ഒരു കുടുംബം! God has already blessed you 🙏

  • @sensonelsa2257
    @sensonelsa2257 10 месяцев назад

    ആശംസകൾ, നന്നായി പാടി

  • @shalushaji2127
    @shalushaji2127 2 года назад +3

    AMEN 🙏

  • @bibing4166
    @bibing4166 Год назад

    Holy, Holy,Holy.

  • @samueljacob8142
    @samueljacob8142 7 месяцев назад

    Hallelu = praise, Yah = short for Yehova

  • @alicemathew1002
    @alicemathew1002 2 года назад +2

    God bless you all. Nice to hear the old beautiful song. 👍👍🙏🙏💕

  • @moseskumar3348
    @moseskumar3348 2 года назад +2

    Praise the Lord. A beautiful old song. GBU

  • @mathewsabraham1428
    @mathewsabraham1428 10 месяцев назад

    1 യാഹെന്ന ദൈവം എന്നിടയനഹോ!
    യാതൊരു കുറവുമില്ലെനിക്കിനിയും
    പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ
    നിശ്ചല ജലം എന്നെ കുടിപ്പിക്കുന്നു
    1 Yahenna daivam ennidayanaho
    yathoru kuravumillenikkiniyum
    pachappul purathenne kidathunnavan
    nishchalajalam enne kudippikkunnu
    2 സന്തതമെന്നുള്ളം തണുപ്പിക്കുന്നു
    തൻ തിരുപ്പാതയിൽ നടത്തുന്നെന്നെ
    കൂരിരുൾ താഴ്വരയതിൽ നടന്നാൽ
    സാരമില്ലെനിക്കൊരു ഭയവുമില്ല;-
    2 santhathamennullam thanuppikkunnu
    than thiruppathayil nadathunnenne
    koorirul thazvarayathil nadannaal
    saramillenikkoru bhayavumilla;-
    3 ഉന്നതൻ എന്നോടു കൂടെയുണ്ട്
    തന്നിടുന്നാശ്വാസം തൻ വടിയാൽ
    എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
    എന്നുടെ വൈരികളിൻ നടുവിൽ;-
    3 unnathan ennodu koodeyundu
    thannidunnaaswasam than vadiyal
    enikkoru virunna nee orukkidunnu
    ennude vairikalin naduvil;-
    4 ശിരസ്സിനെ അഖിലവും അനുദിനവും
    പൂശുന്നു സൗരഭ്യതൈലമതാൽ
    എന്നുടെ പാനപാത്രം ദിനവും
    ഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു;-
    4 shirassine akhilavum anudinavum
    pooshunnu saurabhya thailamathaal
    ennude panapathram dinavum
    unnathan karunayal kavinjidunnu;-
    5 നന്മയും കരുണയും എന്നായുസ്സിൽ
    ഉണ്മയായ് തുടർന്നിടും ദിനവുമഹോ!
    സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻ
    ദീർഘകാലം വസിക്കും ശുഭമായ്;-
    5 nanmayum karunayum ennayussil
    unmayay thudarnnidum dinavumaho
    swargeya aalayam thannilee njaan
    dergha kaalam vasikkum shubhamay;-

  • @samuelisaac2468
    @samuelisaac2468 2 года назад +4

    Praise the Lord

  • @paulosekc1160
    @paulosekc1160 2 года назад +2

    Glory to God 🙏🙏🙏Bethel Family w

  • @seemarony324
    @seemarony324 Год назад +1

    Amen

  • @sujasam2218
    @sujasam2218 2 года назад +2

    Praise the Lord God bless you all🙏🏼🙏🏼🙏🏼🙏🏼

  • @priyasantoproductions
    @priyasantoproductions 2 года назад +3

    ❤️❤️❤️

  • @mathewsgeorge5650
    @mathewsgeorge5650 2 года назад +1

    Oh super..old song. My favourite

  • @moseskumar3348
    @moseskumar3348 2 года назад +2

    Praise the Lord.

  • @shibukuruvilla1022
    @shibukuruvilla1022 2 года назад +2

    Good,Good Bless all of you.🙏

  • @samueljohn2008
    @samueljohn2008 9 месяцев назад

  • @varghesethomas2520
    @varghesethomas2520 Год назад +1

    Praise the lord 🙏Amen

  • @vineethajomonjomon3189
    @vineethajomonjomon3189 2 года назад +3

    God bless you all

  • @prajithaprajitha5567
    @prajithaprajitha5567 2 года назад +3

    God Bless Both Of You 🙏🙏🙏

  • @shobasuresh6886
    @shobasuresh6886 2 года назад +2

    Praise the lord God bless you all

  • @jollydominic8489
    @jollydominic8489 Год назад +1

    Beautiful, especially Violin

  • @sensonsjd8614
    @sensonsjd8614 11 месяцев назад

    Cute&super

  • @benchamindaniel7664
    @benchamindaniel7664 2 года назад +3

    God bless you all 🙏🙏❤

  • @ptthomas9805
    @ptthomas9805 Год назад +1

    God..bless all..your family

  • @thomasgeorge2269
    @thomasgeorge2269 2 года назад +1

    Blessed song

  • @lalysaji3488
    @lalysaji3488 Год назад +1

    God bless you,,

  • @davidjhon7545
    @davidjhon7545 2 года назад +1

    Old is gold

  • @albinnr782
    @albinnr782 2 года назад +1

    🥰

  • @GRACE-jt9qp
    @GRACE-jt9qp 2 года назад +1

    God bless you all