Amazing Lyrics & Heart Touching CHRISTIAN MELODY SONG MALAYALAM ||Paril Parkkum Alpayusil

Поделиться
HTML-код
  • Опубликовано: 23 июн 2017
  • Lyrics & Music : Pastor O M Rajukutty
    Singer : Rajees Pampady
    Pastor O M Rajukutty is currently the General President /Chairman of WME Church of God and WME Ministries. He is an International Bible preacher, professor of Biblical eschatology, Bible school principal, hymn writer........
    #christiandevotionalsong #christianmelody #superhitchristiandevotionalsong #superhitchristiansongs #peacefulmusic #evergreenchristian #viralsongs #christianworshipsongmalayalam #malayalamchristiansongs #songsofhope #songofgospel #conventionsongs

Комментарии • 466

  • @sosammavarkey6222
    @sosammavarkey6222 7 месяцев назад +10

    എന്നും കേൾക്കാൻ ഇഷ്ടപെടുന്നു

  • @bobbybose4821
    @bobbybose4821 2 года назад +117

    പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി
    കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും
    ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ
    എനിക്കായ് പിളർന്ന പാറമേൽ(2)
    വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ
    എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ
    ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ
    പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2)
    രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ
    ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
    മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും
    കാതിൽ സാന്ത്വനം ഓതിടും (2)
    ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
    ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ
    കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ
    എന്നെ കാത്തു നിൽക്കും സംഘത്തെ (2)
    കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ
    സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ
    എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ
    പൊൻ വീണകളിൽ പാടും ഞാൻ (2)

  • @user-pv5dh4tf8j
    @user-pv5dh4tf8j 9 месяцев назад +12

    ഈ പതിറ്റാണ്ടിലെ ഏറ്റവും മനോഹരമായ ഗാനം. ❤️

  • @jobyalexsongschannel2214
    @jobyalexsongschannel2214 3 года назад +38

    കർത്താവിന്റെ മക്കൾ ഭൂമിയിൽ ഉള്ള കാലം വരെ ജീവിക്കുന്ന പാട്ട് 👏👏👏👏❤❤🙏🏻🙏🏻🙏🏻

    • @celestialrhythmband6176
      @celestialrhythmband6176  3 года назад

      TᕼᗩᑎK YOᑌ.....!
      𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹

  • @saumyamolmathew5965
    @saumyamolmathew5965 6 лет назад +36

    പാസ്റ്റർ ഒ എം രാജുക്കുട്ടി രചിച്ച ഈ അനുഗ്രഹീതമായ ഗാനം കേൾക്കുമ്പോൾ മൺമറഞ പലരെയും ഓർമ്മ വരുന്നു

    • @sabuabraham689
      @sabuabraham689 5 лет назад +6

      ഞാൻ കരുതി എനിക്കു മാത്രമാണ് ഇങ്ങനെ തോന്നിയത് എന്ന്

    • @celestialrhythmband6176
      @celestialrhythmband6176  5 лет назад +1

      thanks....
      plz subscribe our RUclips chanel

    • @ancyjose3481
      @ancyjose3481 Год назад +1

      yes

    • @user-px9zl2vu1h
      @user-px9zl2vu1h 2 месяца назад

      @@ancyjose3481 super nalla tunil e pattu പാടിയാൽ വളരെ മനോഹരം സൂപ്പർ. Song. Priyante സ്വരം കേൾക്കും ഞാൻ 🙏🙏🙏🙋

  • @thomasjohn304
    @thomasjohn304 2 года назад +9

    പരിശുദ്ധ ആത്മാവിനാൽ എഴുതപ്പെട്ടു ഈണം നൽകി , ശബ്ദം നൽകിയ ഗാനം .

  • @sajeevkv6503
    @sajeevkv6503 Год назад +3

    God blesyou hourt toching butiful song thank you god thank you OM Rajukuti paster

  • @cicisojan2847
    @cicisojan2847 Год назад +13

    ഈശോയുടെ പീഡനങ്ങൾ ഓർമ്മയിൽ വരുന്നു 🙏🏻🙏🏻🙏🏻അർത്ഥമുള്ള വരികൾ✨️✨️✨️🙏🏻✨️🙏🏻

  • @lillyabraham1939
    @lillyabraham1939 4 месяца назад +2

    Halleluyya sthothram

  • @thomasjohn304
    @thomasjohn304 2 года назад +14

    കർത്താവിന്റെ വരവോളം അല്ലായെങ്കിൽ നിത്യതയോളം നിലനിൽക്കുന്ന ഗാനം.

  • @bineeshmonbabu91
    @bineeshmonbabu91 10 месяцев назад +2

    Enthoru prthayasa karthave ❤

  • @sherinaneesh8686
    @sherinaneesh8686 8 месяцев назад +2

    എത്ര കേട്ടാലും മതി വരില്ല 🙏

  • @pastorshibukollad9890
    @pastorshibukollad9890 5 лет назад +31

    പ്രെത്യാശാ ഗാനങ്ങളിൽ മുൻ നിരയിൽ തന്നെ ഈ ഗാനം.... ശരിക്കും feel ചെയ്തു Pr O M രാജുക്കുട്ടിയ്ക്കും br രാജീസിനും അണിയറപ്രവർത്തകര്ക്കും അഭിനന്ദനങ്ങൾ ഒപ്പം പ്രാർഥനകളും......

  • @sosammavarkey6222
    @sosammavarkey6222 7 месяцев назад +2

    ഒറ്റകിരിന്നു കേൾക്കാൻ നല്ല song.

  • @anishperuva4440
    @anishperuva4440 Год назад +21

    ഈ പാട്ടിന്റെ ഫീൽ അറിഞ്ഞു പാടുന്ന ഗായകൻ.... God bless you bro..♥️♥️♥️

  • @radhak6078
    @radhak6078 9 месяцев назад +4

    Hallelujah sthothram

  • @lifeway23In
    @lifeway23In 11 месяцев назад +7

    ഈ പാട്ടു കേൾക്കുന്ന ഏതൊരാളും നിറ കണ്ണുകളോടെയല്ലാതെ കേൾക്കാൻ സാധിക്കുകയില്ല.. അത്രക്ക് ഹൃദയത്തിൽ ആഴമായി പതിക്കുന്ന വരികളും.. ശബ്ദവും.. മ്യൂസിക്കും... Great Thanks to Rev. Pastor O. Rajukkutty.. May GOD Bless You 🙏🙏🙏

  • @amminiabraham5301
    @amminiabraham5301 5 месяцев назад +2

    Enthoru Aathmiyashakthi kettum padiyum kazhiyunnu Sthothram

  • @mekhalajoseph9241
    @mekhalajoseph9241 2 года назад +35

    ഈ പാട്ട് പാടിയ രാജീസ് ചേട്ടായി അനുഗ്രഹീത ഒരു ഗായകൻ ആണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @jobyalexsongschannel2214
    @jobyalexsongschannel2214 3 года назад +186

    ഇതു പോലെ മനോഹരമായി ഹൃദയത്തിൽ സ്പർശിച്ച ഒരു ഗാനം ഈ തലമുറയിൽ നമുക്ക് കിട്ടിയതിൽ വളരെ സന്തോഷം ഇത് കർത്താവ് നേരിട്ട് കൊടുത്ത വരികൾ തന്നെ. സ്തോത്രം

    • @celestialrhythmband6176
      @celestialrhythmband6176  2 года назад +5

      TᕼᗩᑎK YOᑌ.....!
      𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹

    • @dsathiaseelan2649
      @dsathiaseelan2649 2 года назад

      @@celestialrhythmband6176
      F wonder po LLC common ko m

    • @dsathiaseelan2649
      @dsathiaseelan2649 2 года назад

      @@celestialrhythmband6176 ononno psychosocial BNP ugliness mm mm mm mm mm mm mm XL then

    • @jimmythomas7231
      @jimmythomas7231 2 года назад +2

      Very true.Ethra kettalum mathivarilla

    • @persistm9262
      @persistm9262 2 года назад

      ✌️👍

  • @santhoshissac8812
    @santhoshissac8812 Год назад +12

    O M RAJUKKUTTY ❤️... താങ്കൾക്കേ ഇന്ന് ഇങ്ങനെ ഒരു സൃഷ്ടി പറ്റൂ👏🏼👏🏼

  • @sindhujoseph2291
    @sindhujoseph2291 8 месяцев назад +3

    Good വോയിസ്‌ ♥️and like it

  • @kunjumonvarghese7485
    @kunjumonvarghese7485 Год назад +2

    Very nice song with part s .Very meaningful.

  • @shyamanedumattam1887
    @shyamanedumattam1887 6 месяцев назад +2

    എന്താ ആലാപനം... ❤❤❤എത്ര തവണ കേട്ടാലും മതിയാകുന്നില്ല.... എഴുതിയ രാജൂച്ചായനും പാടിയ സഹോദരനും അഭിനന്ദനങ്ങള്‍.... ഇതുപോലെ മനോഹരമായ പാട്ടുകളെഴുതാനും പാടാനും വലിയവനായ കർത്താവ് അനുവദിക്കട്ടെ.... എല്ലാ വിധ ആശംസകളും

  • @shajik6667
    @shajik6667 8 месяцев назад +2

    Praise the Lord 🙏🏽🙏🏽🙏🏽❤❤🙋‍♂️🙋‍♂️🙋‍♂️😢👌👌👌👌

  • @shantyaneeshshanty165
    @shantyaneeshshanty165 6 месяцев назад +2

    സൂപ്പർ സൂപ്പർ സൂപ്പർ ആമേൻ

  • @kunjammageevarghese8426
    @kunjammageevarghese8426 Год назад +3

    Ethra bhangiyayi padiyathe kettappol ariyathey kannunuranjupokunnu

  • @jancysanthosh3800
    @jancysanthosh3800 Год назад +3

    യേശുവേ നന്ദി

  • @gracybaby8354
    @gracybaby8354 Год назад +31

    ഈ പാട്ട് എഴുതിയ o. M. രാജുക്കുട്ടി പാസ്റ്റർക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും പരിശുക്‌താൽമാവിനാൽ പാട്ടുകൾ ദൈവകൃപയിൽ എഴുതുമാറാകട്ടെ 👏

    • @colonelshaji
      @colonelshaji Год назад +1

      പാട്ട് എഴുതിയ ആൾക്ക് നമസ്കാരം, വളരെ അർത്ഥവത്തായ രചന.. മ്യൂസിക് ആരെന്നു അറിയില്ല.. പാട്ടു പാടിയ ഈ കൂട്ടുകാരൻ, സത്യത്തിൽ, എനിക്ക് തോന്നുന്നത്, യേശു തമ്പുരാൻ ഇദ്ദേഹത്തെ സ്വന്തം സംഗീത ഉപകരണമായി തിരഞ്ഞെടുത്തു എന്നാണ്.. What a melodious voice... Heavenly creation.. Thank you Christ for creating the writter, the musician, and the singer..

    • @achammacherian4357
      @achammacherian4357 Год назад

      Awesome song for this journey to the Eternity.

  • @bennysamuel6187
    @bennysamuel6187 4 года назад +50

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹര ഗാനം, ഒരു യഥാർത്ഥ ദൈവ പൈതലിന്റെ പ്രത്യാശ വാനോളം ഉയർത്താൻ കഴിയുന്ന വരികൾ , God bless You pastor....!!!

    • @celestialrhythmband6176
      @celestialrhythmband6176  3 года назад

      TᕼᗩᑎK YOᑌ.....!
      𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹

    • @sussammamathew7050
      @sussammamathew7050 3 года назад

      Tue100

    • @josephk8541
      @josephk8541 2 года назад

      God bless you

    • @keziasamuel8585
      @keziasamuel8585 Год назад

      Dear pastor thanks for wonderful lyrics.... Powerful song... God is great 🙏🙏🙏

  • @elizabethvarghese947
    @elizabethvarghese947 Год назад +16

    എത്രകേട്ടാലും മതിയാവില്ല. ഈ ഗാനം .അത്ര മനോഹരമാണ്.

  • @ancythomas7063
    @ancythomas7063 Год назад +8

    ഏറെ മാധുര്യമൂറുന്ന ഗാനം.... എത്ര കേട്ടാലും മതിവരാത്തത്.... ഇമ്പങ്ങൾ വിരിയുന്ന തീരങ്ങൾ....... എത്ര മനോഹരമായി Rajees പാമ്പാടി പാടിയിരിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ.

  • @kripamariyasabu
    @kripamariyasabu Год назад +15

    നിത്യതയെക്കുറിച്ച് പ്രത്യാശ നല്കുന്ന ഹൃദയത്തിൽ തൊടുന്ന ഗാനം, ഇമ്പമുള്ള സ്വരം ദൈവം അനുഗ്രഹിക്കട്ടെ!!

  • @daisymichael7187
    @daisymichael7187 Год назад +3

    gruthayam thodunna ethra manogramaya ende eeshoyudeshondhem patte

  • @irenekennet7918
    @irenekennet7918 Год назад +10

    Pastor O.M.Rajakutty, Singer:Rajesh Pampady
    God Bless you abundantly. My heart melts when I hear you singing. Such an anointed song.

  • @anatteblessy7262
    @anatteblessy7262 Год назад +3

    ആമേൻ

  • @mariammanoel7742
    @mariammanoel7742 Год назад +6

    The best song. Translate to hindi and save souls. Really God 's own country is blessed.

  • @jancysanthosh3800
    @jancysanthosh3800 Год назад +3

    വൻ തിരകൾ അലറുമ്പോൾ തീരം വിട്ട് ഞാൻ പോകുമ്പോൾ ഈ പടകിൽ ഞാൻ ഏകനെന്ന് തോന്നുമ്പോൾ വളരെ മനസ്സിനെ തൊടുന്ന പാട്ടായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @lijojohn2686
    @lijojohn2686 4 года назад +8

    നീങ്ങി പോകാത്ത പാറ... ആമേൻ

  • @Jaisonpj1996
    @Jaisonpj1996 4 года назад +5

    Charathundennothunna priyante swarm kelkkum njn....

  • @lijishiju3413
    @lijishiju3413 Год назад +6

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട് 🥰🥰

  • @thomasca7395
    @thomasca7395 Год назад +2

    പരീശുദ്ധാത്മാപ്രേരിതവരി,നല്ലശബ്ദമാധുര്യം

  • @chithraveena-pj6ti
    @chithraveena-pj6ti Год назад +2

    ആഹഹാ 🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞🌹🌹🌹 സൂപ്പർ

  • @jaya-tf9ve
    @jaya-tf9ve 8 месяцев назад +1

    ഞങ്ങളുടെ പാസ്റ്റർ പാടി ആണ് ഈ പാട്ട് ആദ്യം കേട്ടത് ജീവനുള്ള വരികൾ 🙏🙏🙏 യേശു അപ്പാ 🥰

  • @stephymolmathew7475
    @stephymolmathew7475 Год назад +3

    ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വരികൾ, ആ നല്ല നാടിനെ വരികളിലൂടെ അനുഭവിക്കാൻ സാധിക്കുന്നു,
    വളരെ നല്ല ഗാനം

  • @elizabethsunil5884
    @elizabethsunil5884 Год назад +9

    എത്ര കേട്ടാലും മതിവരാത്ത സോങ്ങ് ,, God bless you pastor

  • @kunjammageevarghese8426
    @kunjammageevarghese8426 Год назад +3

    Kettalum mathivaratha song

  • @baijubalakrishnan5448
    @baijubalakrishnan5448 Год назад +7

    Ee തലമുറയിലെ ഏറ്റവും മനോഹര ഗാനം...

  • @ronsism
    @ronsism 3 года назад +4

    On christ the solid rock i stand all other ground is sinking sand. Same tune

  • @chinnakuttyvarghese4326
    @chinnakuttyvarghese4326 Год назад +3

    Wowwww heart touching song
    God bless you 🥰🥰🥰

  • @rachelbaby7777
    @rachelbaby7777 Год назад +6

    പലതരത്തിൽ. വിഷമം. അനുഭവിക്കുന്നവർക്കു. ആശ്വാസം. നൽകുന്നു.. ഈ പാട്ട്

  • @mariammajacob130
    @mariammajacob130 Год назад +4

    Gifted song from heaven. Thanks to pastor Raju kutty. Congratulation to Rajees an excellent singer. God bless🙏🙏🙏

  • @jacobmathew9653
    @jacobmathew9653 2 года назад +5

    കർത്താവിനെ മുഖാ മുഖം കാണുന്നു പ്രതീതി ഉളവാക്കുന്നു. ആ സന്നർഭം ഈ പാട്ടിൽ കൂടെ കേൾക്കുമ്പോൾ എവിടെയോ അന്നെന്നു തോന്നി പോകുന്നു. Pastor ഇന്റെ ആ lyrics, it is so beautiful. Gayakan പ്രിയ Rajees ഇന്റെ സ്വരവും, ഭാവവും വളരെ വളരെ അഭിനന്നർഹമാണ്... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

    • @celestialrhythmband6176
      @celestialrhythmband6176  2 года назад

      TᕼᗩᑎK YOᑌ.....!
      𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹

    • @rajeesrajees6534
      @rajeesrajees6534 Год назад

      Thank u.... Sir... 🙏

  • @rosely4326
    @rosely4326 Год назад +9

    എത്ര മനോഹരം ആണ് ഈ ഗാനം... Thank you pastor 👏🏻👏🏻👏🏻

  • @binuvargeese1227
    @binuvargeese1227 6 месяцев назад +2

    അപ്പച്ചൻ ❤❤❤❤❤❤❤❤

  • @roypaul03
    @roypaul03 Год назад +4

    Realy heart touching song..Supperb..God bless you all...

  • @lailabilly3534
    @lailabilly3534 Год назад +2

    Great song ,The,real truth and life

  • @ashin808
    @ashin808 Год назад +2

    Woww. 🙏🙏super song.karanju poyi keattappol

  • @mathewsheba9439
    @mathewsheba9439 6 лет назад +6

    യേശുവിന പാദം മുത്തും ഞാൻ... പൊൻവീണകളിൽ പാടും njan....

  • @jaisonvjjaison5770
    @jaisonvjjaison5770 Год назад +4

    ആമേൻ വളരെ നല്ലസോങ് എത്രാകേട്ടാലുംമതി വരാത്ത ഒരു ഗാനം തന്നെ 🙌🙌🏆🏆🏆🤗

  • @rajanjohn9158
    @rajanjohn9158 Год назад +6

    This song really reminds us of all futle subtle layer of life does a human lead to remember How and What a mortal debris the Man is!

  • @ninank.o4704
    @ninank.o4704 9 месяцев назад +2

    Harmony at the top level.

  • @annammajohns5305
    @annammajohns5305 Год назад +5

    എത്ര മനോഹരമായ വരികൾ
    Praise the Lord

  • @jacobthomas3180
    @jacobthomas3180 2 года назад +7

    Pr.O.M.Raj Sir,I remember in Kuwait. Very graceful, and humble,servant of the Lord,with a clear vision.but,this song made us cry and got filled in and by Holy Ghost.Glory to God.Halleluaigha

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശുവേ നന്ദീ നല്ല പാട്ടായിരുന്നു വളരെ അർത്ഥമുള്ള വരികളാണ്

  • @johnmathew5389
    @johnmathew5389 22 дня назад

    എത്ര മനോഹരമായ വരികൾ. പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ.

  • @kochumolkochu4581
    @kochumolkochu4581 Год назад +3

    ഇതു പാടിയ ബ്രദർ രാജീസിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jincyrajan4293
    @jincyrajan4293 6 месяцев назад +3

    1.
    Paaril‍ Paar‍Kkumal‍Paayusil‍ Bhaarangaladhikam Vendini
    Kaarirumpaanikalettavan‍ Bhaarangal‍ Vahicchidum
    Njaanen‍ Paadangal‍ Vecchidum Neengippokaattha Paaramel‍
    Enikkaayu Pilar‍Nna Paaramel‍ (2)
    2.
    Van‍ Thirakalalarumpol‍ Theeram Vittu Njaan‍ Pokumpol‍
    En‍ Padakil‍ Njaanekanaayu Aashayattennu Thonnumpol‍
    Chaaratthundennothunna Priyan‍Te Svaram Kel‍Kkum Njaan‍
    Priyan‍Te Svaram Kel‍Kkum Njaan‍ (2)
    3.
    Roga Duakhangalerumpol‍ Manappeedakalerumpol‍
    Krooshil‍ Pankappaadettathaam Yeshu Maathramennabhayam
    Maaril‍ Cher‍Tthanacchidum Cheril‍ Ninnuyar‍Tthidum
    Kaathil‍ Saanthvanam Othidum (2)
    4.
    Deham Mannilupekshicchu Praanan‍ Priyanil‍ Cherumpol‍
    Golaantharangal‍ Thaandidum Yaathrayilum Priyan‍ Thuna
    Kaanum Marukarayil‍ Njaan‍ Veendedutthorin‍ Samghatthe
    Enne Kaatthu Nil‍Kkum Samghatthe (2)
    Paaril‍ Paar‍Kku…
    5.
    kankal kaanaa marukara impangal viriyum therangal
    svarnna sarappalikalaal kannanjchikkunna veethikal
    en svanthamayitheerumpol yeshuvin paadam muththum njaan
    pon veenakalil paadum njaan (2)

  • @lisythomas4176
    @lisythomas4176 11 месяцев назад +2

    Thank you Jesus for the blessed hope we have in you … Hallelujah !!!

  • @indhusaji4791
    @indhusaji4791 Год назад +2

    Beautiful signing

  • @racheljohnson6029
    @racheljohnson6029 2 года назад +3

    അഭിനന്ദനങ്ങൾ രാജി സേ ....... കൊച്ചുമോൾ ജോൺസൺ കയത്തുങ്കൽ🙏🌹

  • @kunjumolkoshy209
    @kunjumolkoshy209 8 месяцев назад +3

    Thank u 🙏🙏🙏🙏🙏

  • @marykuttyjames4424
    @marykuttyjames4424 Год назад +4

    What a beautiful melodious song.Bless you pastor abundantly. Really heart touching n feeling heavenly peace.

  • @philiposeabraham3097
    @philiposeabraham3097 9 месяцев назад +2

    Praise the lord

  • @ludhiyasunny2373
    @ludhiyasunny2373 4 года назад +12

    Rajees chettanalle. No words. Njangal pampady karkku ee voice puthumayalla. ഇത്തരം ഗാനങ്ങൾ അതിന്റേതായ feelings il പാടി bhalippikkan കഴിയുന്നുണ്ട് അദ്ദേഹത്തിന്. Really Blessed singing. God bless u

  • @lillyraju3260
    @lillyraju3260 10 месяцев назад +2

    Verybutfulsongamen

  • @pastorshibukollad9890
    @pastorshibukollad9890 5 лет назад +6

    Great..... Blessed song. അണിയറപ്രെവർത്തകർക്കു അഭിനന്ദനങ്ങൾ.... Jesus അനുഗ്രഹിക്കട്ടെ.

  • @mekhalajoseph9241
    @mekhalajoseph9241 2 года назад +3

    WME church ചെയർമാൻ Rev. O M രാജുക്കുട്ടി പാസ്റ്ററിന്റെ തൂലികയിൽ വിരിഞ്ഞ.... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നതും, എന്റെ ഫ്രണ്ട് റെനി ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നതുമായ അനുഗ്രഹീത ഗാനം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @celestialrhythmband6176
      @celestialrhythmband6176  2 года назад

      നല്ല വാക്കുകൾക്ക് നന്ദി
      ദൈവം അനുഗ്രഹിക്കട്ടെ

  • @jeijumathews6499
    @jeijumathews6499 Год назад +5

    No comments other than OH WOW...
    This song showed me how heaven looks like...

  • @sheejashibu5574
    @sheejashibu5574 Год назад +3

    Amazing voice , Amazing song ,Daivam anugrahikkatte

  • @joyphilip2672
    @joyphilip2672 2 года назад +2

    പ്രിയ സഹോദരൻ പാടിയ സോങ് വളരെ മനോഹരം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 💕💕💕

  • @annageorge9626
    @annageorge9626 7 дней назад

    എത്രയോ പ്രത്യാശ നൽകുന്ന ഗാനം !

  • @daisythomas-fs2xm
    @daisythomas-fs2xm 10 месяцев назад +2

    Praise The Lord

  • @jancysanthosh3800
    @jancysanthosh3800 Год назад +3

    യേശുവിനു മഹത്വം

  • @danielthomas5500
    @danielthomas5500 Год назад +4

    Praise the Lord.
    A beautiful, blessed and heart touching song.

  • @susammavarghese773
    @susammavarghese773 Год назад +2

    Heart Touching Song
    God bless you❤🙏👍 all
    Daivame Angakke Sthuthiyum Sthothrawum Arppikkunnu Hallelujah Hallelujah Hallelujah Hallelujah

  • @agrima871
    @agrima871 Год назад +3

    Lovely song... Sup voice.... എത്ര കേട്ടാലും മതിവരാത്ത song അത്രയ്ക്ക് മനോഹരം 🥰😍🙏🏻❤️

  • @sajanthomas8706
    @sajanthomas8706 3 месяца назад +2

    Good voice, &good singing

  • @saijukmathewvlogs8470
    @saijukmathewvlogs8470 Год назад +1

    ഈ ഗാനം ആദ്യമായി കേൾക്കുന്നത് wme സഭയിലെ ഒരു അച്ചായൻ റാന്നിയിൽ മരണപ്പെട്ടപ്പോൾ ശവസംസ്കാരം നടത്താൻ pr o m rajukutty എത്തി അദേഹം പ്രസംഗ്‌ക്കാൻ തുടങ്ങുന്നതിനു മുൻപ് ഗായക സംഘം ഈ ഗാനം പാടി ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് ഉൾപ്പടെ കൂടി വന്നവർക്ക് ആ ഗാനത്തോടെ എന്തെന്നില്ലാത്ത പ്രത്യാശ അനുഭവപ്പെട്ടു ....
    Pr om രജുകുട്ടിക്ക് പരിശുദ്ധാത്മാവിനാൽ ക്രൈസ്തവ കൈരളിക്ക് ലഭിച്ച ഒരു അമൂല്യ സമ്പത്താണ് ഈ ഗാനം

  • @jessyjose507
    @jessyjose507 Год назад +4

    Amazing ….heart touching lyrics and singing …. Congratulations for the entire team

  • @dsathiaseelan2649
    @dsathiaseelan2649 3 года назад +9

    I don't know how many times I heard this song..I am in my 70s.Heavenly feel getting through this blessed voice of Rajees. Lirics is wonderful.I am blessed...blessed.. 🙏🙏🙏🙏🙏

  • @jollybenny8826
    @jollybenny8826 2 года назад +4

    Pr. O. M. Rajukutty, Br. Rajeesh we blessed by your song 👌

  • @mridulasasi148
    @mridulasasi148 2 года назад +3

    പിന്നെയും, പിന്നെയും കേൾക്കുന്നു ❤

  • @minip7181
    @minip7181 16 дней назад

    Rajeev pampady god bless you 🙏🏻🙏🏻

  • @pinkuusp4
    @pinkuusp4 Год назад +3

    കേൾക്കുമ്പോൾ തന്നെ സന്തോഷം 😊👏👏👏

  • @s___j495
    @s___j495 Год назад +2

    ഈ സോഗ് തരുന്ന feel ❤️

  • @babuvarkey4217
    @babuvarkey4217 2 года назад +2

    ഹാർട്ട്‌ touching

  • @samuelkj9949
    @samuelkj9949 11 месяцев назад +2

    ആമീൻ

  • @keziyasaravarghese5185
    @keziyasaravarghese5185 5 лет назад +6

    മനോഹരമായ ആലാപനം രാജീസ് br... 💛💙💚💜

  • @lulujohn8817
    @lulujohn8817 Год назад +2

    എത്ര മനോഹര വരികൾ